പറഞ്ഞത് വളരെ വളരെ തെറ്റാണ്.... അധ്വാനിച്ചാൽ കൂലിവേണം. മറ്റുള്ളവരെ സഹായിക്കാൻ ഇഷ്ടമാണ്....... മുഖത്തുനോക്കി സത്യം വിളിച്ചുപറയാൻ മടിയില്ല....പിശുക്കില്ലെയില്ല.....ജീവിക്കാൻ വേണ്ടിതിന്നുക തിന്നാൻവേണ്ടിജീവിക്കാതിരിക്കുക......അനീതികണ്ടാൽ എതിർക്കുക. നമ്മുടെ കൂടെയുള്ളവരെ സംരക്ഷിക്കുക.സാഹസപ്രവർത്തികൾ ചെയ്യുക.... ഗഹനമായ കാര്യങ്ങലിൽ അറിവ് നേടുക.....മരണ ഭയമില്ലാതെയിരിക്കുക.. മരണം തൊണ്ടക്കുഴിയിലുണ്ടെന്നും അതെപ്പവേണമെങ്കിലും സംഭവിക്കാം എന്നും ചി ന്തിക്കുക. ...കുട്ടികൾക്കൊപ്പം കളിക്കുക... കുട്ടികൾ ആയാലും പറയുന്നതിൽ കാര്യമുണ്ട് എങ്കിൽ അതംഗീകരിക്കുക......ഒരേസമയം ഈശ്വരവാദിയും യുക്തിവാദിയും ആയിരിക്കുക....മറ്റുള്ളവരുടെ ദൃഷ്ടിയിൽ പെടാത്ത കാര്യങ്ങൽ കാണുക... സന്തൊഷം വരുമ്പോഴും സങ്കടം വരുമ്പോഴും കുട്ടികളെപ്പോലെ പെരുമാറുക.....പാരമ്പര്യത്തിലും പൈതൃകത്തിലും വിശ്വസിക്കുംപോഴും പുതുമയെ ഗ്സ്വാഗതം ചെയ്യുക സകലകലകളിലും അറിവുനേ ടാൻ ശ്രമിക്കുക, ലാഭം ആഗ്രഹിക്കാതെ അറിവ് പകർന്നുകൊടുക്കുക..... ശത്രുക്കളാണ്,അടുപ്പിച്ചാൽ പണിതരും എന്നറിഞ്ഞാ ലും അടുപ്പിക്കുക.. അകമഴിഞ്ഞ് വിശ്വസിക്കുക.വിശ്വാസ വഞ്ചനെയെയും തിരിച്ചുകിട്ടാത്ത സ്നേഹത്തെയും കുറിച്ചോർത്ത് ഭൂതകാലത്തിൽ ജീവിക്കുക.. .. പിന്നെ എല്ലാവരോടും ദൈവം ചോദിക്കട്ടെ എന്നോകരുതി വീണ്ടും active ആകുക ....... ഇതൊക്കെയാണ് ഭരണി നക്ഷത്ര ക്കാരിയായ എൻ്റെ പരിപാടികൾ.....പിന്നെ മനുഷ്യന് മനുഷ്യ ഗണ സ്വഭാവ മല്ലെ കാണുകയുള്ളൂ.......നല്ല പ്രായത്തിൽ രാഹുദശ വരുന്നവർക്ക് എന്ത് നല്ലത്...
Sir ഞാൻ ഭരണി ആണ്. ദേഷ്യം ഉണ്ടെന്ന് അല്ലാതെ പറഞ്ഞ ഒരുകാര്യവും ശെരിയല്ല ഞാൻ പാവങ്ങളെ നല്ലതുപോലെ സഹായിക്കുന്ന ഒരാളാണ്. Sir അല്ലാതെ വേറെ ആരും ഇങ്ങനെ പറഞ്ഞിട്ടില്ല
അദ്യേഹം പറയുന്നത് ഒന്നും ശെരിയല്ല. അദ്യേഹം അദ്യേഹത്തെ തന്നെ സ്വയം പുകഴ്ത്തുന്ന ആളാണ് 😃. എന്റേതും ഭരണിയാണ്. മറ്റുള്ള ജ്യോതിഷ്യൻ മാർ പറയുന്നതിൽ ഒരുപാട് ശെരിയുണ്ട്. പക്ഷെ ഇദ്യേഹം പറഞ്ഞതിൽ ഒന്നും ശെരിയല്ല
പറഞ്ഞത് തെറ്റാണ് ഞാൻ എനിക്ക് ഇല്ല എങ്കിലും മറ്റുള്ളവർക്ക് നൽക്കുന്നത്എന്റെ സ്വഭാവം പിന്നെ സ്നേഹം ഇല്ല എന്ന് പറഞ്ഞതും തെറ്റ് ദേഷ്യം വരും പക്ഷെ അത് 5 മിനിറ്റ് മാത്രം കാണുംഎത്ര വലിയ ആൾ ആണ് എങ്കിലും സത്യം മുഖത്ത് നോക്കി പറയും
Correct anu thirumeni Ente m aa kan USil panathinu nannayi kanaku parayum.. Avaru avarude family mathram .. Family life manusyaganam thane aayathu kondu very happy aanu Family life is beautiful... Areyum sarekahikendathilla oru badyathayumilla ...
Njanum oru Bharanikarananu. Pakshe oralnannavunnathil oru ethirumilla, pinne Bharya veetukar nannavunnathil oru ethirum illa pavapettavarodu sahayamanasthuthiyullayalanu pinne e paranjathil deshyamullathu sariyanu
ഞാൻ ഭരണി നക്ഷത്രം അണ് ഈ പറഞ്ഞത് ഒന്നും എന്നിൽ ഇല്ല. ആർക്കും എന്തും കൊടുക്കും,നല്ല ദൈവവിശ്വാസവും അണ്.ഉള്ളത് കൊണ്ട് ജീവിക്കുന്നു. എന്തും മുഖം നോക്കാതെ പറയും .ഉള്ള പണം ഭദ്രമായി കുടുംബത്ത് ചിലവാകും.
സാർ ഞാൻ നക്ഷത്രത്തിൽ വിശ്വാസം ഇല്ല പിന്നെ എന്റേത് നക്ഷത്രം ഭരണി ആണ് നിങൾ പറഞ്ഞത് കുറച്ച് മാത്രം ഓക്കേ ബാക്കി ഒന്നും ശരിയല്ല പാണക്കാരുമായി ഒരു കൂട്ടും ഇനിക്ക് ഇല്ല പിന്നെ ആരോടും ഒരുവഴക്കിന് പോകാറില്ല പിന്നെ കുടുംബം ആകുമ്പോൾ ഭാര്യആയി പിണങ്ങറുണ്ട് അത് തെറ്റ് കാണിച്ചാൽ അത് ഞാൻ അത് തെറ്റാണ് എന്നു ഞാൻ പറയും അപ്പോൾ ഞാനും ആയി വഴക്ക് കൂടാറുണ്ട് but എന്റെ ഭാഗത്തു വിജയം കാണാറുള്ളു പിന്നെ ഞാൻ പിശുക്കൻ അല്ല പിന്നെ മുവസ്തുതി പാടുന്നവരെ ഇനിക്ക് ഇഷ്ട്ടം അല്ല ഞാൻ എന്റെ ഫാമിയെയും അവളുടെ ഫാമിയെയും ഒരുപോലെ ആണ് കാണുന്നത് പിന്നെ മുങ്കോഭം ഇനിക്ക് ഉണ്ട് പാവങ്ങൾ ആണ് ഇനിക്ക് സഹായിക്കാൻ ഇഷ്ട്ടം 🙏🙏
കലിയുഗത്തിലെ ഭാരതീയ ജ്യോതിശാസ്ത്രത്തിന്റെ അന്തകൻ… ഉടായിപ്പിന്റെ മൂർത്തിമത്സ്വരൂപം … അജ്ഞാനഭൂഷണൻ… നല്ലൊരു കീടാണു ആണ് ഇദ്ദേഹം … ശാസ്ത്രമോ സമൂഹമോ എന്തുമാകട്ടെ 5 നിമിഷം മതി ഈ കീടാണുവിന്… {സ്വന്തമായി ഒരു വഴി കണ്ടെത്തൂ ( ഉടായിപ്പ് വിട്ട് ) താങ്കൾ അവകാശപ്പെടുന്ന താങ്കളുടെ ജ്ഞാനമയ കോശംകൊണ്ട് }..
Contact chithirunnu whatsup il, but on line contactchiyan pattiyilla. Athinte knowledge kuravanu. Ell cfacilities um undu pake circumstances kuravanu. Ende star bharaniyanu. Certain points it is to be agreed, but certain points alla . Ethayalum thagalute pravachnathu... Thanks a lot.
എന്റെ നക്ഷത്രം ഭരണി തന്നെ എന്നുള്ളത് ഉറപ്പാണ്.. . ഇതിൽ പറഞ്ഞ ഒരു കാര്യ തോട് ഞാൻ യോജിക്കുന്നില്ല . പാവങ്ങളോട് എനിക്കു ഭയങ്കര ദ യ യാണ്... ആരെയും വലിയ വരെന്നോ ചെറിയ യവരെന്നോ എന്ന വിശ്വാസം ഇല്ലാതെ എല്ലാവരെയും ഒരേ പോലെ കാണുന്ന കൂട്ടത്തിൽ ആണ് ഭർതൃ വീട്ടുകാരുടെ യാതൊരു സ്നേഹ വും ദ യയും എന്നോട് ഇല്ല.. എനിക്ക് അവരാൽ പല വാക്കിൽ നിന്നും തോന്നിയിട്ടുണ്ട്. പുച്ഛം ഭാവം കാട്ടിയവരുണ്ട്.. അങ്ങനെ പലതും
😃ഇയാൾ പറയുന്നത് എപ്പോളും തെറ്റാണ്. താങ്കൾ ജ്യോതിഷത്തെ കുറിച്ച് നല്ലപോലെ പഠിക്കു എന്നിട്ട് പ്രവചിക്കു. നിങ്ങളെ കുറിച്ച് നിങ്ങൾ തന്നെ പുകഴ്ത്തുന്നത് ആദ്യം നിർത്തു. 😷😃
കലിയുഗത്തിലെ ഭാരതീയ ജ്യോതിശാസ്ത്രത്തിന്റെ അന്തകൻ… ഉടായിപ്പിന്റെ മൂർത്തിമത്സ്വരൂപം … അജ്ഞാനഭൂഷണൻ… നല്ലൊരു കീടാണു ആണ് ഇദ്ദേഹം … ശാസ്ത്രമോ സമൂഹമോ എന്തുമാകട്ടെ 5 നിമിഷം മതി ഈ കീടാണുവിന്… {സ്വന്തമായി ഒരു വഴി കണ്ടെത്തൂ ( ഉടായിപ്പ് വിട്ട് ) താങ്കൾ അവകാശപ്പെടുന്ന താങ്കളുടെ ജ്ഞാനമയ കോശംകൊണ്ട് }..
സത്യം ആണ്. ഈ നക്ഷത്രത്തിൽ ഉള്ള ചില പെണ്ണുങ്ങൾ ക്ക്, ഈ പറഞ്ഞ സ്വഭാവം തന്നെ ആണ്. കാരണം എച്ചികൾക്ക് പണം കൂട്ടി വയ്ക്കുന്നത് ഒരു സുഖം ആണ്. ഇതു പോലെ വൃത്തികെട്ട ഒരു സ്ത്രീ എന്റെ വീടിന്റെ അടുത്ത് തന്നെ ഉണ്ട്. ഭർത്താവിന്റെ ആൾക്കാരെ എല്ലാം അകറ്റി നിർത്തി അവളുടെ ആൾക്കാരെ മാത്രം കൂട്ട് പിടിച്ചു വച്ചിരിക്കുന്നു. ഇവളുടെയൊക്ക ജീവിതം നരകിച്ചു പുഴുത്തു തീരും സത്യം. പണം പണം എന്ന ചിന്ത മാത്രം ഉള്ളു
പറഞ്ഞത് വളരെ വളരെ തെറ്റാണ്.... അധ്വാനിച്ചാൽ കൂലിവേണം. മറ്റുള്ളവരെ സഹായിക്കാൻ ഇഷ്ടമാണ്....... മുഖത്തുനോക്കി സത്യം വിളിച്ചുപറയാൻ മടിയില്ല....പിശുക്കില്ലെയില്ല.....ജീവിക്കാൻ വേണ്ടിതിന്നുക തിന്നാൻവേണ്ടിജീവിക്കാതിരിക്കുക......അനീതികണ്ടാൽ എതിർക്കുക. നമ്മുടെ കൂടെയുള്ളവരെ സംരക്ഷിക്കുക.സാഹസപ്രവർത്തികൾ ചെയ്യുക.... ഗഹനമായ കാര്യങ്ങലിൽ അറിവ് നേടുക.....മരണ ഭയമില്ലാതെയിരിക്കുക.. മരണം തൊണ്ടക്കുഴിയിലുണ്ടെന്നും അതെപ്പവേണമെങ്കിലും സംഭവിക്കാം എന്നും ചി ന്തിക്കുക. ...കുട്ടികൾക്കൊപ്പം കളിക്കുക... കുട്ടികൾ ആയാലും പറയുന്നതിൽ കാര്യമുണ്ട് എങ്കിൽ അതംഗീകരിക്കുക......ഒരേസമയം ഈശ്വരവാദിയും യുക്തിവാദിയും ആയിരിക്കുക....മറ്റുള്ളവരുടെ ദൃഷ്ടിയിൽ പെടാത്ത കാര്യങ്ങൽ കാണുക... സന്തൊഷം വരുമ്പോഴും സങ്കടം വരുമ്പോഴും കുട്ടികളെപ്പോലെ പെരുമാറുക.....പാരമ്പര്യത്തിലും പൈതൃകത്തിലും വിശ്വസിക്കുംപോഴും പുതുമയെ ഗ്സ്വാഗതം ചെയ്യുക സകലകലകളിലും അറിവുനേ ടാൻ ശ്രമിക്കുക, ലാഭം ആഗ്രഹിക്കാതെ അറിവ് പകർന്നുകൊടുക്കുക..... ശത്രുക്കളാണ്,അടുപ്പിച്ചാൽ പണിതരും എന്നറിഞ്ഞാ ലും അടുപ്പിക്കുക.. അകമഴിഞ്ഞ് വിശ്വസിക്കുക.വിശ്വാസ വഞ്ചനെയെയും തിരിച്ചുകിട്ടാത്ത സ്നേഹത്തെയും കുറിച്ചോർത്ത് ഭൂതകാലത്തിൽ ജീവിക്കുക.. .. പിന്നെ എല്ലാവരോടും ദൈവം ചോദിക്കട്ടെ എന്നോകരുതി വീണ്ടും active ആകുക ....... ഇതൊക്കെയാണ് ഭരണി നക്ഷത്ര ക്കാരിയായ എൻ്റെ പരിപാടികൾ.....പിന്നെ മനുഷ്യന് മനുഷ്യ ഗണ സ്വഭാവ മല്ലെ കാണുകയുള്ളൂ.......നല്ല പ്രായത്തിൽ രാഹുദശ വരുന്നവർക്ക് എന്ത് നല്ലത്...
ജനിച്ച മുതലെ കഷ്ടകാലമാണ് ഞാനും ഭരണി നക്ഷത്രക്കാരിയാണ് ഭർത്താവിൽ നിന്നും ദുഃഖമുണ്ട് ഭർത്താവിന്റെ വീട്ടുകാരെ ദുഃഖമുണ്ട്
Nan Bharani 🌟 annu e parannthu 10% yes
താങ്കൾ പറഞ്ഞത് 90% തെറ്റും 10% ശരിയുമാണ്. കൂടുതലും പറഞ്ഞതിന് വിപരീതമാണ് കാരണം ഞാൻ ഒരു ഭരണി നക്ഷത്രം ആണ്.....
Sir ഞാൻ ഭരണി ആണ്. ദേഷ്യം ഉണ്ടെന്ന് അല്ലാതെ പറഞ്ഞ ഒരുകാര്യവും ശെരിയല്ല ഞാൻ പാവങ്ങളെ നല്ലതുപോലെ സഹായിക്കുന്ന ഒരാളാണ്. Sir അല്ലാതെ വേറെ ആരും ഇങ്ങനെ പറഞ്ഞിട്ടില്ല
Alpanjani....😇
ഞാനും ഭരണി ആണു, പക്ഷെ ഈ പറഞ്ഞതൊന്നും എന്റെ കാര്യത്തിൽ ശരിയല്ല
ഭരണിയെ താങ്ങി കൊണ്ടു നിൽക്കുന്ന ഒരാളാണ് ഞാൻ.... അനുഭവം 100 %ശരിയാണ്... മുഖസ്തുതി പറയുന്നതുമല്ല.. നിങ്ങളോട് എതിര് പറയുകയാണെന്നും തോന്നരുത്....
Allengillumm eyall parayunnad enda sheriyayadh
അദ്യേഹം പറയുന്നത് ഒന്നും ശെരിയല്ല. അദ്യേഹം അദ്യേഹത്തെ തന്നെ സ്വയം പുകഴ്ത്തുന്ന ആളാണ് 😃. എന്റേതും ഭരണിയാണ്. മറ്റുള്ള ജ്യോതിഷ്യൻ മാർ പറയുന്നതിൽ ഒരുപാട് ശെരിയുണ്ട്. പക്ഷെ ഇദ്യേഹം പറഞ്ഞതിൽ ഒന്നും ശെരിയല്ല
പറഞ്ഞത് 100 % തെറ്റാണ് ഇതിന് മുൻപ് മറ്റു ചില ജ്യോതിഷന്മാർ പറഞ്ഞത് 100 % ശരിയാണ് . ഒരു ചുക്കും അറിയില്ല
പണിക്കരെ ഇത്ര കള്ളം പറയുന്ന ആൾ വേറെ കാണില്ല ദയവായി നിങ്ങൾ ജ്യോതിഷം നിർത്തി ജനങ്ങളെ രക്ഷിക്കണം എന്നേ പറയാനുള്ളൂ എല്ലാവരും നന്നാവണം എന്നേ എനിക്കുള്ളൂ
ഞാൻ ഭരണി ആണ് ഉറപ്പിച്ചു. ഈ പറഞ്ഞതൊക്കെയുണ്ട്. But മറ്റുള്ളവർ നന്നവുന്നതിൽ no problem നമ്മളെ disturb ചെയ്യഞ്ഞാ mathi👏🏻
ഞാനും ഭരണിയാ താങ്കൾ പറഞ്ഞ ഒന്നും എന്റെ ജീവിതത്തിൽ ശരിയല്ല വിവാഹ ജീവിതം സമ്പൂർണ്ണവിജയം
രാഹുദശ കഴിഞ്ഞു. ഇതുവരെ വലിയ കഷ്ടപ്പാടുകളൊന്നുമുണ്ടായിട്ടില്ല
ചേട്ടന് ഇതിനെ പറ്റി വലിയ ധാരണ ഒന്നും ഇല്ല അല്ലേ
ഞാൻ ഭരണി നക്ഷത്രം ആണ്. പക്ഷേ പാവങ്ങളോട് ആനുകൂടുതൽ താല്പര്യം. കഷ്ടപ്പെടുന്നവരോട്.. മനസാളിവുണ്ട്..
സാർ നമസ്കാരം ഉണ്ട് സാറിന്റെ സംസാരം എനിക്ക് വളരെ ഇഷ്ടമാണ്. അതുകൊണ്ട് സാറിന്റെ വീഡിയോ എവിടെ കണ്ടു അപ്പൊ അപ്പൊ കാണും ശരിക്കും പറഞ്ഞാൽ
Sir പറഞ്ഞത് കേട്ടിട്ട് എനിക്ക് ഇപ്പൊ സംശയം ഉണ്ട് ഞാനും ഭരണി ആണെന്ന് ആണ് വിശ്വസിക്കുന്നത്.... പക്ഷെ sir പറഞ്ഞ മിക്ക കാര്യങ്ങളും എനിക്ക് ഇല്ല... 😔
താങ്കൾ പറഞ്ഞത് ശെരിയാണ്. പാവങ്ങളുടെ കാര്യത്തിൽ സഹായിക്കും. 🙏🙏🙏
സർ, താങ്കളുടെ വീഡിയോയകൾ കാണാറുണ്ട്, ഈ പറഞ്ഞത് ദേഷ്യം ഒഴിച്ചു ബാക്കി എല്ലാം തെറ്റാണ് 😂
only 10% Right
90% in correct
ഞാൻ ഭരണി നാളാണ് ഈ പറഞ്ഞതിൽ ദേഷ്യം ഉണ്ട് എപ്പോഴും എന്തേലും കൊറിച്ചുകൊണ്ട് എന്നുള്ളതും സത്യം ആണ് അല്ലാതെ പറഞ്ഞതൊന്നും സെരിയല്ല
തിരുമേനി പറഞ്ഞത് 100 %ശരിയാണ് ചേച്ചി ഭരണി star ആണ്
എന്റെ നാള് ഭരണി യാണ്
ഒരു ശപിക്കപ്പെട്ട ജന്മ്മം
പറഞ്ഞത് തെറ്റാണ് ഞാൻ എനിക്ക് ഇല്ല എങ്കിലും മറ്റുള്ളവർക്ക് നൽക്കുന്നത്എന്റെ സ്വഭാവം പിന്നെ സ്നേഹം ഇല്ല എന്ന് പറഞ്ഞതും തെറ്റ് ദേഷ്യം വരും പക്ഷെ അത് 5 മിനിറ്റ് മാത്രം കാണുംഎത്ര വലിയ ആൾ ആണ് എങ്കിലും സത്യം മുഖത്ത് നോക്കി പറയും
100 percent correct
സാർ പറയുന്നതാണ് ശരി. കാര്യങ്ങൽ ഉള്ളത് പോലെ പറയുന്നു.ആവശ്യം ഉളളവർ മനസ്സിലാക്കും! നന്ദി!!
Iyalk 9ru vazhakayum. ariyilla. Perumkallan. Vere valla panikumpo. ഒരു sathyam parayande
തിരുമേനി താങ്കൾ പറഞ്ഞത് 100%ശരിയാണ്.... അനുഭവിച്ചു കൊണ്ടിരിക്കുന്നു ❤🙏
കുറെ കാര്യങ്ങൾ എന്നിക്ക് ഒത്തു പോകുന്നു. ന്താൻ ഭരണി നക്ഷത്ര കാരനാണ് നന്ദി
Correct anu thirumeni
Ente m aa kan USil panathinu nannayi kanaku parayum.. Avaru avarude family mathram ..
Family life manusyaganam thane aayathu kondu very happy aanu
Family life is beautiful... Areyum sarekahikendathilla oru badyathayumilla ...
Njanum oru Bharanikarananu. Pakshe oralnannavunnathil oru ethirumilla, pinne Bharya veetukar nannavunnathil oru ethirum illa pavapettavarodu sahayamanasthuthiyullayalanu pinne e paranjathil deshyamullathu sariyanu
ഗ്രഹനില നോക്കിയാൽ ശരിക്ക് പറയാൻ പറ്റു വിശ്വാസിയാണ്
മറ്റുള്ളവരെ സഹായിക്കാൻ ഉള്ള മനസ്സുണ്ട്
Sir nte ammayudeyo bharyayudeyo naal bharani aanennu manassilayyi pinne keralathil prakrthikhobham undakan prarthikkunna oru manyanaya Sirrrr
Very correct
Parajath valare sheriyann
6nayi 15 minutil janichat varsham 1983 June 9 Thursday
Oru 10% sari undo ? Kashtam thoniyathu vilichu parayaruthu ?
ഞാൻ ഭരണി നക്ഷത്രം അണ് ഈ പറഞ്ഞത് ഒന്നും എന്നിൽ ഇല്ല. ആർക്കും എന്തും കൊടുക്കും,നല്ല ദൈവവിശ്വാസവും അണ്.ഉള്ളത് കൊണ്ട് ജീവിക്കുന്നു. എന്തും മുഖം നോക്കാതെ പറയും .ഉള്ള പണം ഭദ്രമായി കുടുംബത്ത് ചിലവാകും.
സത്യം അതാണ് ശെരിക്കും ഭരണി നക്ഷത്രക്കാർ. അല്ലാതെ ഈ കപടൻ വായിൽ വരുന്നത് വിളമ്പുന്നു അത്ര മാത്രം. ഇതുപോലുള്ള വേട്ടവളിയന്മാരെ വിശ്വസിക്കരുത്.
Yes
Karthika nakshtara cheyamo .
Ente hus bharani. Sir paranjath 💯 correct 👍
പറഞ്ഞത് വളരെ കുറച്ചു മാത്രം ശെരി. ബാക്കിയൊക്കെ തെറ്റാണ് 🙄🙄
ഭരണി നക്ഷത്രം പണം സമ്പാദിക്കണം എന്നു ചിന്തയില്ല .പരദൂഷണം പറയുന്നതും കേൾക്കുന്നതും ഇഷ്ടമല്ല .പ്രശംസയും ഒട്ടും ഇഷ്ടമല്ല .ബാക്കിയൊക്കെ ശരിയാണ് .
100% seriyanu , sir 🙏🙏,
Njan bharani, madam medichum paavangale sahaayikkum, baakki ellam correct correct aanu paranjath para ninth
വളരെശരിയായകാര്യങ്ങളാണ്താങ്കൾപ്രവചിച്ചത്, പലസ൦ശയങ്ങൾക്കു൦ഉത്തര൦കിട്ടി. വളരെ നന്ദി!!
സാർ ഞാൻ നക്ഷത്രത്തിൽ വിശ്വാസം ഇല്ല പിന്നെ എന്റേത് നക്ഷത്രം ഭരണി ആണ് നിങൾ പറഞ്ഞത് കുറച്ച് മാത്രം ഓക്കേ ബാക്കി ഒന്നും ശരിയല്ല പാണക്കാരുമായി ഒരു കൂട്ടും ഇനിക്ക് ഇല്ല പിന്നെ ആരോടും ഒരുവഴക്കിന് പോകാറില്ല പിന്നെ കുടുംബം ആകുമ്പോൾ ഭാര്യആയി പിണങ്ങറുണ്ട് അത് തെറ്റ് കാണിച്ചാൽ അത് ഞാൻ അത് തെറ്റാണ് എന്നു ഞാൻ പറയും അപ്പോൾ ഞാനും ആയി വഴക്ക് കൂടാറുണ്ട് but എന്റെ ഭാഗത്തു വിജയം കാണാറുള്ളു പിന്നെ ഞാൻ പിശുക്കൻ അല്ല പിന്നെ മുവസ്തുതി പാടുന്നവരെ ഇനിക്ക് ഇഷ്ട്ടം അല്ല ഞാൻ എന്റെ ഫാമിയെയും അവളുടെ ഫാമിയെയും ഒരുപോലെ ആണ് കാണുന്നത് പിന്നെ മുങ്കോഭം ഇനിക്ക് ഉണ്ട് പാവങ്ങൾ ആണ് ഇനിക്ക് സഹായിക്കാൻ ഇഷ്ട്ടം 🙏🙏
Sir pranamam 🙏 Sree Priya Bharani 🙏🙏🙏🌹🌹🌹🌹
Bharanikku gunangal onnumille thirumeni,dhoshangal mathram oru nalinteyum parayaruthu,ithil nalla shathamanavum kallamanu
ഒരു ജ്യോതിഷനും ഭരണിയെ കുറിച് പറയാത്ത കാര്യങ്ങൾ, നുണ, ഞാൻ ഒരു ഭരണി നക്ഷത്രം ആണ് 😂😂🙏🙏
നുണയാണ്
Yes.👍👍👍👌👌👌👌
Sammadichirikunnu super
Sivasankaran PU Bharani Nachatram ok
Correct sir
ഏതെങ്കിലും വിളിച്ചു പറയാ എന്നിട്ടു ഞാൻ പറഞ്ഞത് മാത്രം ശരി 😄😄😄 സമ്മതിക്കണം നിങ്ങളെ
കലിയുഗത്തിലെ ഭാരതീയ ജ്യോതിശാസ്ത്രത്തിന്റെ അന്തകൻ… ഉടായിപ്പിന്റെ മൂർത്തിമത്സ്വരൂപം … അജ്ഞാനഭൂഷണൻ… നല്ലൊരു കീടാണു ആണ് ഇദ്ദേഹം … ശാസ്ത്രമോ സമൂഹമോ എന്തുമാകട്ടെ 5 നിമിഷം മതി ഈ കീടാണുവിന്… {സ്വന്തമായി ഒരു വഴി കണ്ടെത്തൂ ( ഉടായിപ്പ് വിട്ട് ) താങ്കൾ അവകാശപ്പെടുന്ന താങ്കളുടെ ജ്ഞാനമയ കോശംകൊണ്ട് }..
correct Sir, jhan Bharaniyane. Thank you for the information 🙏🙏🙏
🙏ഓം നമശിവായ
Sir പറഞ്ഞതെല്ലാം സത്യമാണ്?വീട്ടിൽ 2 ഭരണി ഉള്ളത് ദോഷമുണ്ടോ?
Sathyam
ഞാൻ ഭരണി ജീവിതം മനോഹരമാണ്. താങ്കൾ പറഞ്ഞ ഒരു കാര്യം പോലും ശരിയല്ല
Sir chothi nakshathrathinte puthu varshathinte phalam parayumo
തെറ്റുകൾ ഒരുപാടുണ്ട്.....അതിലൊന്ന് ഭദ്രകാളിയെപ്പറ്റി പറഞ്ഞതാണ്....പാർവ്വതീ ലേവി ,പാവങ്ങളുടെ നിലവിളികേട്ട് ദുഷ്ടരെ നിഗ്രഹിക്കാൻ ഇറങ്ങിപുറപ്പെടുമ്പോഴാണ് ഭദ്രകാളിയാവുന്നത്....കാര്യങ്ങൾ ശരിയായ രീതിയിലവതരിപ്പിക്കണമെന്നാ അഭ്യർത്ഥന...
Mattullavare sahayikkum.Arthi theere illa.Mattullavare raksha peduthan enthu thyagavum cheyyum.kanunnathu mathram viswasikum..Sathyathinte paksham nilkum.sincere anu.sthreekale kurichu mathre paranjullu.purushanmar Bharani star il janikkille?
ഓം നമഃശിവായ 🙏🙏🙏♥️♥️♥️🙏🙏🙏
Contact chithirunnu whatsup il, but on line contactchiyan pattiyilla. Athinte knowledge kuravanu. Ell cfacilities um undu pake circumstances kuravanu. Ende star bharaniyanu. Certain points it is to be agreed, but certain points alla
. Ethayalum thagalute pravachnathu... Thanks a lot.
😀👍
Sir inte nal bharaniyano
Ingerk. ഒരു. chukum.ariyilla odu
Good
Super
Sir , Bharani nakshathrathil ulla boys nte characters parayamoooo
Sir Pranamam OmNamasivya.
ഇതിൽ പലതും ശെരിയല്ല. ഞാൻ ഭരണി ആണ്.
Ende molu bharani aanu deshyam undu vere onnum seryalla.. Sir Chadayam naku karude aano paranjathu. Sir nu maripoyathavum
Hi sir namaste ♥️🙏🏼♥️ Om Shanti Om ♥️♥️♥️
എന്റെ നക്ഷത്രം ഭരണി തന്നെ എന്നുള്ളത് ഉറപ്പാണ്.. . ഇതിൽ പറഞ്ഞ ഒരു കാര്യ തോട് ഞാൻ യോജിക്കുന്നില്ല . പാവങ്ങളോട് എനിക്കു ഭയങ്കര ദ യ യാണ്... ആരെയും വലിയ വരെന്നോ ചെറിയ യവരെന്നോ എന്ന വിശ്വാസം ഇല്ലാതെ എല്ലാവരെയും ഒരേ പോലെ കാണുന്ന കൂട്ടത്തിൽ ആണ് ഭർതൃ വീട്ടുകാരുടെ യാതൊരു സ്നേഹ വും ദ യയും എന്നോട് ഇല്ല.. എനിക്ക് അവരാൽ പല വാക്കിൽ നിന്നും തോന്നിയിട്ടുണ്ട്. പുച്ഛം ഭാവം കാട്ടിയവരുണ്ട്.. അങ്ങനെ പലതും
Enikkum bharthu veettukar cheyyithathu parayathirikkunnatha bhedam
Nigalude sathurukkal bharani yano
പ്രണാമം സാർ. 🙏🙏🙏
ഭരണി പറഞ്ഞെത് ആകെ തെറ്റ്
Sir you are very very correct prediction.ante r Brotherinte nal Anu..sir nte pravachanam atrayo sariyanu.. Bhagavante anugraham kude undavatte🙏
Thank you sir
Sirinde bharya bharaniyano bharani nakshathrode ithra dheshyam.... dheshyam indu pakshe sir paranja kettal kalyanam kazhikkan chekkan marindangil bharanikare kettillalo kashtam thanne🙏🏻🙏🏻🙏🏻🙏🏻🙏🏻
ഉദരനിമിത്തം ബഹുകൃതവേഷം.
കലിയുഗ കീടാണു…
Sir നമസ്കാരം 🙏
Njanum bharani aanu. Ithil paranjathinte nere opposite aanu njan. 😆foodie aanu enna karyam mathram sathyam
സർ . ആയില്യം നക്ഷത്രം ഇടുമോ
Sathyam anne
Correct
25% is correct but 75% 🙃
Sir
Paranja kariengal mukal bhagavum serialla
താങ്കൾ പറഞ്ഞത് മുഴുവൻ തെറ്റാണ് ... എൻ്റെ നാൾ ഭരണിയാണ് ... ഞാൻ ഇങ്ങനൊന്നുമല്ല
Pranamam sir
പൂരാടം നക്ഷത്രം ഒന്ന് പറയണേ sir
Avittamparayamo
സത്യം
Ende mol bharaniyanu deshyam undu seriyanu mattulladonnum seriyalla.
കുറച്ചു കാലമായല്ലോ കണ്ടിട്ട്
Only 50 % of your statement seems ok for bharani nakshatra.. remaining predictions are incorrect even if you say it is generic..
😃ഇയാൾ പറയുന്നത് എപ്പോളും തെറ്റാണ്. താങ്കൾ ജ്യോതിഷത്തെ കുറിച്ച് നല്ലപോലെ പഠിക്കു എന്നിട്ട് പ്രവചിക്കു. നിങ്ങളെ കുറിച്ച് നിങ്ങൾ തന്നെ പുകഴ്ത്തുന്നത് ആദ്യം നിർത്തു. 😷😃
കലിയുഗത്തിലെ ഭാരതീയ ജ്യോതിശാസ്ത്രത്തിന്റെ അന്തകൻ… ഉടായിപ്പിന്റെ മൂർത്തിമത്സ്വരൂപം … അജ്ഞാനഭൂഷണൻ… നല്ലൊരു കീടാണു ആണ് ഇദ്ദേഹം … ശാസ്ത്രമോ സമൂഹമോ എന്തുമാകട്ടെ 5 നിമിഷം മതി ഈ കീടാണുവിന്… {സ്വന്തമായി ഒരു വഴി കണ്ടെത്തൂ ( ഉടായിപ്പ് വിട്ട് ) താങ്കൾ അവകാശപ്പെടുന്ന താങ്കളുടെ ജ്ഞാനമയ കോശംകൊണ്ട് }..
🙏🙏🙏🥰🥰🥰🌹🌹🌹
Ohm namah shivay 🙏
പ്രണാമം സർ 🙏
രോഹിണി നക്ഷത്രത്തിനായി കാത്തിരിക്കുന്ന 🙏🙏🙏
സത്യം ആണ്. ഈ നക്ഷത്രത്തിൽ ഉള്ള ചില പെണ്ണുങ്ങൾ ക്ക്, ഈ പറഞ്ഞ സ്വഭാവം തന്നെ ആണ്. കാരണം എച്ചികൾക്ക് പണം കൂട്ടി വയ്ക്കുന്നത് ഒരു സുഖം ആണ്. ഇതു പോലെ വൃത്തികെട്ട ഒരു സ്ത്രീ എന്റെ വീടിന്റെ അടുത്ത് തന്നെ ഉണ്ട്. ഭർത്താവിന്റെ ആൾക്കാരെ എല്ലാം അകറ്റി നിർത്തി അവളുടെ ആൾക്കാരെ മാത്രം കൂട്ട് പിടിച്ചു വച്ചിരിക്കുന്നു. ഇവളുടെയൊക്ക ജീവിതം നരകിച്ചു പുഴുത്തു തീരും സത്യം. പണം പണം എന്ന ചിന്ത മാത്രം ഉള്ളു
പറഞ്ഞത് എല്ലാം തെറ്റാണ്
Ente swafavam etalla
തൊഴിലിനെ കുറിച്ച് പറഞ്ഞില്ല
Ende barthavinde ammaye ponnu pole snehichad ninglk onnumm arinjuda
🙏🙏🙏
Reni makaiam chodi anizham onnu parayaami
👍🙏
ഒന്നുശരിയല്ല