Episode 541 | Marimayam | Why are the brains of our country used by other countries ?

Поділитися
Вставка
  • Опубліковано 13 бер 2022
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Why are people migrating from India to other countries for job..??
    Marimayam || saturday and sunday @ 10 PM || Mazhavil Manorama
    #Marimayam #MazhavilManorama #manoramaMAX #ViralCuts #ViralComedy
    ► Visit manoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 709

  • @seema4318
    @seema4318 2 роки тому +450

    സത്യം തുറന്നു പറയുന്ന ഈ പരിപാടി കാണുന്നത് വല്ലാത്ത ആശ്വാസമാണ്...

    • @abhaymn553
      @abhaymn553 2 роки тому +7

      Same here

    • @Motivational_53
      @Motivational_53 2 роки тому +6

      Sathyam

    • @muhammadali3334
      @muhammadali3334 2 роки тому +3

      100%സത്യം

    • @koorad23
      @koorad23 2 роки тому +2

      സത്യം പറയാലോ - ഒന്നും വിജാരിക്കരുത് തല്ലിപ്പൊളി പരിപാടികളാണ് ഭൂരിഭാഗവും - വിശയങ്ങൾ നന്നു 'പക്ഷെ അവതരിപിച്ച് കുളമാക്കുന്നു 'അവതരണ ശൈലി മാറ്റി പിടിക്കു' '...

    • @Motivational_53
      @Motivational_53 2 роки тому +7

      @@koorad23 എനിക്ക് അങ്ങനെ തോന്നിട്ടില്ല.

  • @alsaeedkhor6209
    @alsaeedkhor6209 2 роки тому +413

    കലക്കി.......... തൊഴിലില്ലായ്മ അതിരൂക്ഷമാവുമ്പോഴും ഇഷ്ടക്കാരെ മാത്രം തിരുകി കയറ്റുന്ന രാഷ്ട്രീയക്കാരുടെ അണ്ണാക്കിലേക്ക് അടിച്ചൊഴിച്ചു കൊടുത്ത എപ്പിസോഡ്

  • @riyasvly5669
    @riyasvly5669 2 роки тому +328

    100%സത്യം ആണ് തലവര ഇല്ലാഞ്ഞിട്ട് അല്ല, തലപ്പത്ത് ഇരിക്കുന്നവരുടെ തലയിൽ ഒന്നും ഇല്ലാഞ്ഞിട്ട് ആണ് 👌👍അതാണ്‌ പണവും സ്വാധീനവും ഉള്ളവർക്ക് എല്ലാം ഉണ്ട് ♥👌👍നല്ല ഒരു ആശയം 👌👍

  • @Janaganamana712
    @Janaganamana712 2 роки тому +237

    ഭരണകൂട നെറികേടിനെതിരെ അച്ചട്ട വരച്ചു കാണിച്ചുതന്ന എപ്പിസോഡ്. 👏🌹✌️

  • @ruparani7810
    @ruparani7810 2 роки тому +301

    കേരളത്തിന്റെ അവസ്ഥ തുറന്നു കാണിച്ചതിന് മറിമായത്തിന് നന്ദി. 🙏

    • @josemonak
      @josemonak 2 роки тому +5

      🥰

    • @rafeekmannarkkad3661
      @rafeekmannarkkad3661 2 роки тому +2

      Correct 💯💯💯💯💯

    • @abdulazeez2962
      @abdulazeez2962 2 роки тому +2

      അടിയന്ദ്രവസ്ഥകാലം പോലെയുള്ള ഒരു ഭരണം, അതിൽ കോൺഗ്റസ് കൈയൂക് ഒഴിച്ച് നിർത്തിയാൽ 90%സാദാരണകാർക്കും ഗുണം കിട്ടിയിരുന്നു. അദ് പോലെയുള്ള കാലം ഇനി തിരിച്ചു വരുമോ ?

    • @maryelephrida5377
      @maryelephrida5377 3 місяці тому

      👍🙏

  • @ajeshk.r8443
    @ajeshk.r8443 2 роки тому +48

    രാഹവൻ ചേട്ടന്റെ ഇഗ്ലീഷ് 😂😂😂😂😂അത് കഴിഞ്ഞിട്ടുള്ള ചമ്മൽ 😂😂😂പൊളി poli❤❤❤❤❤❤❤

  • @nidhinanilkumar6167
    @nidhinanilkumar6167 2 роки тому +149

    സമൂഹത്തിൽ നടക്കുന്ന യഥാർഥ്യത്തെ തമാശ രുപേണ ജനങ്ങളിൽ എത്തിക്കുന്ന മറിമായം ടീമിന് ആശംസകൾ 😍😍

  • @pscstudentmalappuram2245
    @pscstudentmalappuram2245 2 роки тому +282

    ഈ എപ്പിസോഡ് PSC ചെയർമാൻ MK സക്കീറിന് കാണിച്ചുകൊടുക്ക്.

    • @abayanreturns5677
      @abayanreturns5677 2 роки тому +11

      Parentsinum കാണിച്ചു കൊടുക്കണം

    • @tulunadu5585
      @tulunadu5585 2 роки тому +7

      കാണിച്ചു കൊടുത്തിട് ഒരു പ്രയോജനവും ഇല്ല, എല്ലാം ചക്കിനു ചുറ്റും കറങ്ങുന്ന കാളകൾ 🤭🤭

    • @harsharasheed3017
      @harsharasheed3017 2 роки тому +11

      Psc lab technician mainlist rank no:32
      ലിസ്റ്റ് വന്നിട്ട് 2 വർഷം. 😄😬

    • @humanbeing6522
      @humanbeing6522 2 роки тому +4

      എന്തിന്. ..psc മാത്രമാണോ മാർഗം

    • @noufalneppu1412
      @noufalneppu1412 2 роки тому +1

      @@harsharasheed3017 എല്ലാം റെടിയാകും

  • @user-sb6hq4iq3h
    @user-sb6hq4iq3h 2 роки тому +237

    സമൂഹത്തിൽ നടക്കുന്ന
    കാര്യങ്ങൾ അതെ പടി
    അവതരിപ്പിക്കുന്ന
    marimayam teaminn big
    salute👌👌

  • @bijuthomas1945
    @bijuthomas1945 2 роки тому +22

    ഇത്രയും മനോഹരമായി ഈ വിഷയം അവതരിപ്പിച്ച മറിമായം ടീമിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല .....

  • @user-gb5te3fn9p
    @user-gb5te3fn9p 2 роки тому +97

    നമ്മൾ ബസിൽ കുട്ടികളെ കേറ്റാത്തപ്പോൾ മാത്രം പറയാറുള്ളതാണ് ഇത് നാളത്തെ പ്രതീക്ഷകളാണ് എന്ന്.. പഠിച്ചു കയുമ്പോ പ്രതീക്ഷ ഇതാണ് 😂

  • @nineeshtky
    @nineeshtky 2 роки тому +26

    ടീം മറിമായം നിങ്ങൾ മരണമാസ്സ് ആണു ♥️♥️♥️👌🏻

  • @jcadoor204
    @jcadoor204 2 роки тому +33

    ഇന്നിന്റെ സമൂഹത്തിലെ നന്മതിന്മകളെ കലർപ്പില്ലാത്ത ഹാസ്യരൂപേണ അവതരിപ്പിക്കുന്ന മറിമായം ടീം 🥰😍♥️🌹👏

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 2 роки тому +136

    തൊഴിൽ രഹിതരായ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ വ്യഥ നന്നായി അവതരിപ്പിച്ചിരിക്കുന്നു.

  • @ajaju9584
    @ajaju9584 2 роки тому +21

    തലപ്പത്തു ഇരിക്കുന്നവർക്ക് തലയിൽ ഒന്നും ഇല്ലാഞ്ഞിട്ടാണ് 🤣🤣🤣🤣👌👌👌

  • @okskuttanomana4203
    @okskuttanomana4203 2 роки тому +41

    വളരെ നല്ല എപ്പിസോഡ്. ഒന്നും ഞാൻ മുടങ്ങാതെ കാണാറുണ്ട്. എല്ലാവർക്കും അഭിനന്ദനങ്ങൾ. എല്ലാവരും ഒന്നിനൊന്നു മെച്ചം ആരുടേയും പേര് എടുത്തു പറയാൻ പറ്റില്ല 👍👍👍👍

  • @annetteantony6117
    @annetteantony6117 2 роки тому +54

    100%സത്യം...നമ്മുടെ നാട്ടിലെ മിടുകന്മാരേം മിടുക്കികള്ളേം ഇവിടെ ആർക്കും വേണ്ടാ...കുറച്ചു വർഷങ്ങൾക്കു ശേഷമുള്ള കേരളത്തിന്റെ അവസ്ഥ ഓർക്കാൻ തന്നെ വയ്യാ...

    • @lesithajoby3117
      @lesithajoby3117 2 роки тому +5

      കുറച്ചു വർഷം കഴിയുമ്പോൾ ഇവിടെ വൃദ്ധരായ മാതാപിതാക്കളെ മത്ര മായിരിക്കും മക്കളോ വിദേ ശത്തും

    • @abrahamka4089
      @abrahamka4089 2 роки тому +7

      അതിനായി അധികം കാത്തിരിക്കേണ്ടി വരില്ല. നേതാക്കളും അവരുടെ മൂടുതാങ്ങി നടക്കുന്ന അണികളും പിന്നെ കുറെ വൃദ്ധജനങ്ങളും മാത്രം ഉള്ള ഒരു ശാപഭൂമിയായി മാറും ഈ നാട്

    • @sivanandk.c.7176
      @sivanandk.c.7176 2 роки тому +3

      @@lesithajoby3117 ഞങ്ങൾ ഉദാഹരണം. തികച്ചും അനാഥത്വം.

  • @vsakmadhu7181
    @vsakmadhu7181 2 роки тому +82

    First time in Marimayam Moidu got a different character and slang.

  • @raveendrentheruvath5544
    @raveendrentheruvath5544 2 роки тому +15

    കേരളത്തില്‍ മാത്രം നടക്കുന്ന പകല്‍ കൊള്ളയായ പാഴ്സണല്‍ സ്റ്റാഫ് നിയമനത്തെപ്പറ്റി ഒരു എപ്പിസോഡ് മറിമായം ചെയ്യണം.. രണ്ടു വര്‍ഷം ജോലി..! ആജീവനാന്ത പെന്‍ഷന്‍..!!! ഈ അനീതി അവസാനിപ്പിക്കണം അതിനായ് മറിമായം മുന്നിട്ടിറങ്ങണം.

  • @soorajspadikam8894
    @soorajspadikam8894 2 роки тому +43

    ഇതാണ് മറിമായം ഇതൊക്കെയാണ് മറിമായം 👍🏻👍🏻👍🏻👍🏻

  • @anasameenkp
    @anasameenkp 2 роки тому +12

    ആദ്യമായി മൊയ്തുക്ക തൃശൂർ സ്ലാങ് പറഞ്ഞു നന്നായീണ്ട് ട്ടാ 😍😍

  • @rashimon8124
    @rashimon8124 2 роки тому +19

    ശീതളൻ ആയാലും കോയ ആയാലും നിയാസ് ക്ക തന്നെ പൊളി😍

  • @user-im1fn9wq5j
    @user-im1fn9wq5j 2 роки тому +24

    Ithipo namude orginal മന്ത്രി മാരുടെ ഓഫീസിൽ ക്യാമറ വെച്ചപോലെ und🤣🤣

  • @abuasif8657
    @abuasif8657 2 роки тому +16

    നല്ല സന്ദേശം 👍പ്യാരി പൊളിച്ചു 👌

  • @joshuavarghese9850
    @joshuavarghese9850 2 роки тому +25

    Heart touching programme.

  • @sahirakabeer9979
    @sahirakabeer9979 2 роки тому +43

    മൊയ്‌ദൂന്റെ പേരും ഭാഷയും മാറ്റിയത് പൊളി 😂

    • @therock5334
      @therock5334 2 роки тому +1

      പൈസ കൊടുക്കണ്ടടിത്ത് പൈസ കൊടുക്കണം അല്ലാതെ കുണ്ണ കുണ്ണ എന്ന് പറഞ്ഞിട്ട് കാര്യമല്ല കാശ് ഇല്ലാതെ ജീവിച്ചിട്ട് കാര്യമില്ല പിന്നെ അസുഖം വരാതെ ഇരുന്നാൽ മാത്രം മതി

    • @mujeebrahman-ov7zj
      @mujeebrahman-ov7zj 2 роки тому +1

      @@therock5334 നല്ല ഭാഷ

    • @iloveyoukochi7038
      @iloveyoukochi7038 2 роки тому +1

      @@therock5334 kammi annalle

  • @ajay_motorider
    @ajay_motorider 2 роки тому +20

    100% true subject... This is exactly happening in our nation.. we must protest against this..

  • @sasikalakottakkat9157
    @sasikalakottakkat9157 2 роки тому +10

    സത്യം സത്യമായി അവതരിപ്പിക്കുന്ന മറിമായം ടീമിന് ഒരു ബിഗ് സല്യൂട്ട്!!!!

  • @songsmelody7232
    @songsmelody7232 2 роки тому +10

    വളരെ നല്ല എപ്പിസോഡ്.... പ്യാരി കലക്കി 👌👌👌💞💞

  • @ansart9975
    @ansart9975 2 роки тому +11

    ശീതളൻ/കോയ യ്ക്ക് ശേഷം ആദ്യമായി രണ്ടു ക്യാരക്ടർ പദവിയിലേക്ക് പ്രൊമോഷനാവുന്ന മൊയ്തു/ഐപ്പിനു എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️

    • @kvrbrijith
      @kvrbrijith 2 роки тому

      സുഹ്റ/ മണ്ഡോദരി യും ഉണ്ട്

  • @ratheeshkumar4658
    @ratheeshkumar4658 2 роки тому +47

    പൊളിച്ചു...... സംവരണം ഉള്ളവർക്ക് ഉരുട്ടി വച്ചിരിക്കുകയാണ്..... 🤣🤣🙏

  • @rcsnair3829
    @rcsnair3829 2 роки тому +18

    പ്യാരി അവസാനം പറഞ്ഞ വാചകം തന്നെയാണ് യഥാർത്ഥ പ്രശ്നം

  • @indu82sharma
    @indu82sharma 2 роки тому +10

    ഒന്നും പറയാനില്ല. യഥാർത്തത്തിൽ സംഭവിക്കുന്നത് ഇതാണ്.
    അനുഭവം ഗുരു.
    നമ്മുടെ നാട് നന്നാവില്ല.

  • @manumanu.b9974
    @manumanu.b9974 2 роки тому +33

    യുക്രെയ്ൻ എവിടെ 😀😀😀😀😀😀 സൂപ്പർ ഹിറ്റ് മറിമായം 💖💖💖💖

  • @sudharsananvv848
    @sudharsananvv848 2 роки тому +12

    നമ്മുടെ സമുഹത്തിലെ സംഭവങ്ങൾ തുറന്നുകാട്ടുന്ന ഒരു പരിപാടിയാണ് മറിമായം അതിലെ ഓരോ കഥാപാത്രവും ജീവിക്കുകയാണ്👌

  • @mayookhkrishnarejeeshtp620
    @mayookhkrishnarejeeshtp620 2 роки тому +15

    Great 👍 👍👍👍 Marimayam

  • @hridyamundanat6932
    @hridyamundanat6932 2 роки тому +31

    This is epic. Hats off to the whole team. So happy to see such a topic presented with ample seriousness and wit.👏🏻👏🏻🙏🏻

  • @malayalamthugg2756
    @malayalamthugg2756 2 роки тому +16

    Edhoru vishayam polum thanashayude roopathil ariv nalkunnavar adhan marimayam... 😍

  • @user-np4ns2qu3l
    @user-np4ns2qu3l 2 роки тому +29

    Marimayam kanan irikkunna interest mattonninilla✨️

  • @navaslipi6982
    @navaslipi6982 2 роки тому +2

    Moidu സ്ലാങ്ങ്‌ ഒക്കെ മാറി അടിപൊളി 😀

  • @shyjushyju465
    @shyjushyju465 2 роки тому +22

    ഉണ്ണിയാണ് ഏറ്റത്. ഏൽപ്പിച്ചത് ആരാ. സത്യേട്ടൻ. മുൻപിൽ ആരാ.. M. L. A.😁😁😁😁😁😁😁😁

  • @sanjeevraman
    @sanjeevraman 2 роки тому +57

    വളരെ ശരിയാണ് വരുന്ന ഒരു പത്ത് വർഷത്തിനുള്ളിൽ കേരളം വൃദ്ധന്മാരുടെ നാടായി മാറും കാരണം നമ്മുടെ യുവജനങ്ങൾ ഭൂരിഭാഗവും വിദേശത്ത് പഠിക്കുവാനും അവിടെ ജോലി ചെയ്യാനും താല്പര്യപ്പെടുന്നു... അവസാനം കേരളത്തിൽ കാണാൻ പോകുന്ന ഒരു പ്രതിഭാസം കൊട്ടാരം പോലെ ഒരു വീടും പ്രായമായ അച്ഛനും അമ്മയും കൂട്ടിന് വാല് മുറിച്ച രണ്ട് പട്ടിയും

  • @justienpaulgeorge9503
    @justienpaulgeorge9503 2 роки тому +5

    വാസ്തവമായ കാര്യം തുറന്ന് പറഞ്ഞു മറിമായം ടീം 👍🏻👏

  • @Elizabeth-hp8wx
    @Elizabeth-hp8wx 2 роки тому +26

    Hats off to the marimayam team. I went through the similar situations 25 years ago. I am sure the situations may more worse up there now. Yes if you are talented then western country give you everything what you needed in life. Indian government is the real looser, but they don't realise that.

  • @majothalore
    @majothalore 2 роки тому +9

    നമ്മുടെ നാട് നേരിടുന്ന വലിയ വിപത്തിനെ തുറന്നു കാണിക്കാൻ ധൈര്യപൂർവം മുന്നോട്ട് വന്ന ടീമിന് 🙏👍🙏... ഈ വിപത്തിന്റെ അനന്തരഫലങ്ങൾ കാണാൻ ഇരിക്കുന്നതേ ഉളൂ.

  • @vijayakumarp8332
    @vijayakumarp8332 2 роки тому +15

    ഇന്നത്തെ കേരളത്തിന്റെ യഥാർത്ഥ ചിത്രം..!👍🏻💕🙏

  • @hardcoresecularists3630
    @hardcoresecularists3630 2 роки тому +11

    പാലക്കാട്‌ ഭാഷ 🙏🙏എന്നാലും നമ്മൾ ഒന്ന് 🙏🙏💪

  • @swopna5151
    @swopna5151 2 роки тому +18

    Oh god I never seen such a great script... The real politics... That's happening in this modern Era..... Shame on our political system...

  • @rxmvlog3322
    @rxmvlog3322 2 роки тому +17

    GOOD MESSAGE 👍❤️

  • @nasilnp4427
    @nasilnp4427 2 роки тому +9

    good message 👌 acting superb moituvinte slangum💥 pyarijathanteyum ishtappett 🔥ellarum mikacha actiing👌🙌

  • @cristianofanboy716
    @cristianofanboy716 2 роки тому +22

    പൊളി ഒന്നും പറയാന്നില്ല😘😘😘😘😘🥰🥰😘😘😍👍👍

  • @alicekunnumpurathu9134
    @alicekunnumpurathu9134 2 роки тому +8

    Adichu polichu e episode 👏👏👏

  • @ushanallur1069
    @ushanallur1069 2 роки тому +9

    മറിമായം Team ......👏👏👏👏👏👌👌👌

  • @spj5207
    @spj5207 2 роки тому +6

    കോയ - ശീതളൻ, മൊയ്തു - ഐപ്പ്..ഡബിൾ റോളിൽ ഒരാൾ കൂടി.. nice

    • @dhanyatigi5830
      @dhanyatigi5830 2 роки тому

      മണ്ടുവിന്നും ഉണ്ട് ഒരു മുസ്ലിം character

  • @user-bp5sl5tb3u
    @user-bp5sl5tb3u 2 роки тому +9

    കിടിലൻ എപ്പിസോഡ് 🥰

  • @yahkoobchirakkal4802
    @yahkoobchirakkal4802 2 роки тому +9

    ഓരോ എപ്പിസോടും ഒന്നിനൊന്നു മികച്ചത്. സത്യമെന്നാൽ സത്യമാണ്. അതാണ് ഇവർ അഭിനയിച്ച് ഫലിപ്പിക്കുന്നത്.
    ഈ നാടിന്റെ യഥാർത്ഥ ചിത്രം. പണത്തിനു വേണ്ടി എന്തും ചെയ്യും അവിടെ ഒരു ധാർമികതയും അവശേഷിക്കുന്നില്ല.

  • @ar6444
    @ar6444 2 роки тому +12

    കേരളത്തിൽ അപ്രഖ്യാപ്പിത നിയമനം നിരോധനം നടക്കുകയാണ്, Psc നിയമനങ്ങൾ നടത്തുക, publish LDC റാങ്ക് ലിസ്റ്റ്

    • @revathi7183
      @revathi7183 2 роки тому

      കഴിഞ്ഞ എക്സാമിന്റെ result വന്നിട്ടില്ല അപ്പോഴേക്കും അടുത്തതിന്റെ date വന്നു 🙄🙏🏻

  • @iluvtirur5998
    @iluvtirur5998 2 роки тому +3

    13:07 സത്യശീലൻ ഒരു രക്ഷയുമില്ല... പൊളി...

  • @radhakrishnanpp1122
    @radhakrishnanpp1122 2 роки тому +13

    as usual another episode with strong social relevance and reference to plight of this country

  • @rpadmanabhaniyer9572
    @rpadmanabhaniyer9572 2 роки тому +9

    प्यारी ends the episode superb with correct reasoning for old age parents suffering with out their children who might have settled in foreign countries. But unfortunately the politics is beyond such understanding. They have their own way, in this God's own country.
    The theme of episode is super.

  • @liyakkathali6158
    @liyakkathali6158 2 роки тому +27

    അതാണല്ലോ ദുബായ് ഗോൾഡൻ വിസ ഒക്കെ കൊടുത്ത് കഴിവുള്ളവരെ അവരുടെ നാടിന്റെ വികസനത്തിന്‌ ഉപയോഗിക്കുന്നത് 👍👍

    • @alphonsakuniyil8482
      @alphonsakuniyil8482 2 роки тому +1

      കഴിവ് ഉള്ളവർക്കു അല്ല കൊടുത്തത് പണം ഉള്ളവനാ

    • @liyakkathali6158
      @liyakkathali6158 2 роки тому +8

      ഡോക്ടർ, എഞ്ചിനീയർ, സൈന്റിസ്റ് അങ്ങിനെ കഴിവുള്ളവർക്കൊക്കെ കൊടുത്തിട്ടുണ്ട് ബ്രോ, സെലിബ്രട്ടികളുടെ ഫോട്ടോസ് മാത്രെ പുറത്ത് വരുന്നോളുന്ന് മാത്രം

    • @nivinjoseph445
      @nivinjoseph445 2 роки тому

      @@alphonsakuniyil8482 njan 3 varsham dubail joli cheyth thirich nattil vannu business cheyyuvan..ipo thirich dubai povunnath sopnam kand jeevikkunnu..😅

  • @nandanant9178
    @nandanant9178 2 роки тому +7

    കേരളത്തിൻ്റെ യഥാർത്ഥ മുഖം വരച്ചു കാട്ടിയ മറിമായം ടീം ന് നല്ല നമസ്കാരം

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +3

    എന്റെ Favourite Teleserial മറിമായം, അളിയൻസ്🍁💕🔥🙏

  • @manukuttanmanukuttan748
    @manukuttanmanukuttan748 2 роки тому +13

    രാഘവൻ ചേട്ടൻ പൊളിയാ

  • @janemathews370
    @janemathews370 2 роки тому +20

    Unemployment for qualified people is still a huge issue in India, my cousin wished to become a lecturer and even came first in an interview she attended but the job went to another girl who did t even attend it, now my cousin is going to Germany on full scholarship to study masters and a talented girl like her will find employment easily there, this is what’s happening to all youngsters especially girls!

    • @santhamathew1214
      @santhamathew1214 2 роки тому +4

      This is what happening in kerala especially now a days

  • @rayeesparappuram8975
    @rayeesparappuram8975 2 роки тому +11

    രാഷ്ട്രീയ ക്കാരെ പച്ചക്കുന്തുറന്ന് കാട്ടിയ മറിമായം പൊളിയാണ് 👍🏼👍🏼👍🏼👍🏼👍🏼

  • @sirajuddeens6866
    @sirajuddeens6866 2 роки тому +2

    good മെസ്സേജ് 👍

  • @shafnashefu439
    @shafnashefu439 2 роки тому +13

    പാരിജാതൻ അവസാനം പറഞ്ഞ ഡയലോഗ് കരക്ന്റ്

  • @vatsalamenon4149
    @vatsalamenon4149 2 роки тому +44

    I felt like crying seeing this episode.whatever info you give through this show nothing is going to change in the country.Corruption in even getting a death certficate.how much our country became low in values.I feel so sad.

    • @shebingeorge4482
      @shebingeorge4482 2 роки тому +1

      Country alla only keralam, intact this is the cause people from kerala are going to other states.

  • @anzarsarang7465
    @anzarsarang7465 2 роки тому +13

    Adipolli👏👏👏👏👍👍👍👍❤️❤️❤️

  • @naru1great
    @naru1great 2 роки тому +22

    My life experience. Me with post gradution 87% mark and net had to be in assistant post while my college mate is bsc with 51% mark got officer post becz of reservation and money. Even for small office work he calls everyone since he don't even know basics. This is very common, even in my office. Some officer don't even know to read files but gets 1.5 lakh/month. Indian govt service will never rise becz of this.

  • @subinancheril
    @subinancheril 2 роки тому +4

    Good message Pyari.. tears on my eyes 😪

  • @ashifptpt8129
    @ashifptpt8129 2 роки тому +3

    വളരെ ഇഷ്ടപ്പെട്ട ഒരു എപ്പിസോഡ് 👍

  • @hydromechsolutions639
    @hydromechsolutions639 Рік тому +2

    Manikandan entha acting .. simply superb 😍

  • @janetvarghese5248
    @janetvarghese5248 2 роки тому +6

    A super episode which highlights the lacuna and drawbacks of our educational system...
    I agree to Pyari's points..got to change our age old outlook...

  • @harinayar6921
    @harinayar6921 2 роки тому +20

    I like the quote, ' If your own country does'nt need you, other countries open the door for you, be practical' . Very similar situation of myself. Good episode, as shown the problem of huge brain drain.. Well done, team

    • @sivanandk.c.7176
      @sivanandk.c.7176 2 роки тому +2

      ബ്രെയിൻ ഡ്രെയിനെക്കുറിച്ച് ഉദ്ബോധിതനായി ഞാനെന്റെ ജീവിതം ഈ നാട്ടിൽ തുലച്ചു.
      പക്ഷെ, മക്കളെ തുറന്നു വിട്ടു. ആ രാജ്യം കൊത്തിയെടുത്തു.
      ഇവിടത്തെ അനാഥത്വം....ഹോ !😭

    • @josemonak
      @josemonak 2 роки тому +1

      🥰

    • @fatimajerome8424
      @fatimajerome8424 2 роки тому +1

      It's my own experience too

    • @sakeeriqbaliqbal7435
      @sakeeriqbaliqbal7435 11 місяців тому +1

      അ റിവും വിവരവും ഉള്ള നാടിന്റെ സമ്പത്ത് നഷ്ടപ്പെടുത്തുന്ന ഭരണമാണ് ഇവിടെ നടക്കുന്നത്.

    • @remanansankaran3193
      @remanansankaran3193 7 місяців тому

      🙏ആനുകാലിക അതി പ്രസക്തമായ പ്രമേയം. ഇതൊന്നും കണ്ടാലും ഉളുപ്പില്ലാത്ത ഭരണ വർഗ്ഗം.😂ഇവരെ യല്ലേ അവാർഡ് നൽകി ആദരിക്കേണ്ടത്.😮 S. രമണൻ, പുന്നപ്ര. 👍

  • @faizalfaisy1821
    @faizalfaisy1821 2 роки тому +7

    ഭരണകൂടത്തെയും നമ്മുടെ നാട്ടിൽ നെറികെട്ട രാഷ്ട്രീയ പ്രവർത്തകരെയും ശരിക്കും തേച്ചൊട്ടിച്ചു 👍👍

  • @jalajabhaskar6490
    @jalajabhaskar6490 2 роки тому +3

    Love you marimayam team😍😍

  • @muhammedshafeequeek2517
    @muhammedshafeequeek2517 2 роки тому +5

    നല്ല വിഷയം.... ഇതേ വിഷയത്തിൽ കൂടുതൽ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു

  • @jipsyvymel2681
    @jipsyvymel2681 2 роки тому +8

    Good message 👏👏

  • @anuanutj4491
    @anuanutj4491 2 роки тому +7

    Marimayam team 🙏🙏🙏❤❤

  • @abz9635
    @abz9635 2 роки тому +7

    Uk, canada, australia, newzeland avde oke poi rakshapedu pillere

  • @jayasankartk5901
    @jayasankartk5901 2 роки тому +1

    മൊയ്‌ദു തൃശൂർ ഭാഷ കലക്കി ട്ടോ

  • @pratheeshlp6185
    @pratheeshlp6185 2 роки тому +13

    MLA ...Sumesh 🥰🥰🤣🤣🤣

  • @rasheedkpmrasheedkpm6957
    @rasheedkpmrasheedkpm6957 2 роки тому +13

    പരീക്ഷയെഴുതി ഒന്നാം റാങ്കും നേടിയവനെ ഇന്റർവ്യു സമയത്ത് സെപ്റ്റിക് ടാങ്ക് കഴുകാനുള്ള റാങ്ക് പോലുമില്ലാത്തവൻ വിവരം കെട്ട രണ്ട് വാക്കുകൾ കൊണ്ട് തോൽപിച്ചു കളയുന്ന രീതി എടുത്തു കളയേണ്ട കാലം അതിക്രമിച്ചു...

  • @rajeeshmadathil9920
    @rajeeshmadathil9920 2 роки тому +8

    Great Message ulla Episode.Marimayam Powli

  • @fasilmannarkkad2860
    @fasilmannarkkad2860 2 роки тому +4

    മൊയ്തു തന്നെ മതിയായിരുന്നു.
    ആ കോഴിക്കോടാൻ ഭാഷ അങ്ങനെ മനസ്സിൽ കയറി.
    ഇതിപ്പോ..🤐

  • @reenamathew9372
    @reenamathew9372 2 роки тому +4

    Super episode 👏👏👏👏

  • @harimurali9750
    @harimurali9750 Рік тому +1

    Brilliant...

  • @gireeshchandranpillai3536
    @gireeshchandranpillai3536 2 роки тому +2

    Absolutely right message ….

  • @ushbitv
    @ushbitv 2 роки тому +3

    That’s true …
    Only because of this fake politics and and poli tricks, I didn’t try for a job there .., but directly came to UAE in visit visa. Within two days, I got job here in Dubai in an international school with very good salary …
    Alhamdulillah … I am very happy now
    This video is a great message against such fake politicians .., thank you for the whole team 👍🏻💐

  • @shihabibrahimkannur
    @shihabibrahimkannur 2 роки тому +3

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰🥰

  • @thomsonarakkal3230
    @thomsonarakkal3230 2 роки тому +2

    Wow...Super...Fantastic.👏👏👏

  • @jayasankarv3653
    @jayasankarv3653 2 роки тому +3

    ഐപ്പ് മൊയ്‌ദു 👌❤

  • @aswanthtk6299
    @aswanthtk6299 2 роки тому +12

    great work from Marimayam team

  • @VenuGopal-ej1hp
    @VenuGopal-ej1hp 2 місяці тому

    ഈ രാഷ്ട്രീയക്കാരെ ഇത്ര സത്യസന്ധമായി അവതരിപ്പിച്ചതിനു മറിമായം ഗ്രുപ്പിനു അഭിനന്ദനങ്ങൾ.

  • @nasiruppala5368
    @nasiruppala5368 2 роки тому +10

    Ukraine evda🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @rasheedksa5438
    @rasheedksa5438 2 роки тому +4

    ക‌ളൈമാക്സ് പൊളിച്ചു

  • @afnan5136
    @afnan5136 2 роки тому +3

    Appo sheri 🖤❤💞

  • @MSAN462
    @MSAN462 2 роки тому +4

    so true so true... so so so so so so so true... 😒😒