Ep 556 | Marimayam | Do you need a degree certificate..??

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 636

  • @devarshvenuganan5964
    @devarshvenuganan5964 2 роки тому +142

    വളരെ മികച്ച സംവിധാനം ആയിരുന്നു ഈ എപ്പിസോഡ്. ഇത്രയും മികച്ച ഒരു നട്ടെല്ലുള്ള തിരക്കഥയും സംവിധാനവുംസീരിയലുകളിൽ മാറിമായതിന് മാത്രം അവകാശപ്പെടാൻ സാധിക്കുന്ന ഒന്നാണ്. Hats off ❤🙌🏻

    • @rafeequer5902
      @rafeequer5902 2 роки тому +5

      ഷാൻ ആണ് ഇതിന്റെ മാസ്റ്റർ ബ്രെയിൻ

  • @amviy
    @amviy 2 роки тому +227

    സുമേഷേട്ടൻറെ.,. ആത്മാവിന്
    നിത്യ ശാന്തി നേരുന്നു ❤❤❤

  • @radhakrishnanpk7230
    @radhakrishnanpk7230 2 роки тому +19

    രാമായണം രചിച്ച വാത്മീകി മഹർഷിയുടെ പൂർവ്വാശ്രമത്തിലെ പേരാണ് രത്നാകരൻ എന്നുള്ളത് ...രത്നാകരൻറ കഥ ഇപ്പോഴും നമ്മുടെ ഇടയിൽ ആവർത്തിച്ചു സംഭവിച്ചു കൊണ്ടിരിക്കുന്നു...
    അവതരണം നന്നായിട്ടുണ്ട്....

  • @sylajavv7243
    @sylajavv7243 2 роки тому +147

    അവസാന ഭാഗത്ത്‌ ഒരക്ഷരം പോലും പറയാതെയുള്ള മൻമൂന്റെ ആ ഇരിപ്പ് ,ആ ഭാവം..❤️🙏💐

  • @majeednusrath7671
    @majeednusrath7671 2 роки тому +748

    അടിപൊളി എപ്പിസോഡ്.. എന്നാലും സുമേഷേട്ടൻ അടുത്ത മാറിമായതിൽ ഉണ്ടാവില്ലല്ലോ എന്നോർക്കുമ്പോൾ ഒരു വിഷമം 😭😍🌹

  • @abdulazeez6348
    @abdulazeez6348 2 роки тому +85

    മറിമായം ടീം നെ സമ്മതിച്ചു തന്നിരിക്കുന്നു ഇത് ഈ കാലഘട്ടത്തിന്റെ ആവശ്യം ഒരു ബിഗ് സല്യൂട്ട്. ഒട്ടുമിക്ക സർക്കാർ (കൈ കൂലി ) ജോലിക്കാരും കാണേണ്ട എപ്പിസോഡ്

  • @mathewcherian5764
    @mathewcherian5764 2 роки тому +17

    മറിമായം എപ്പോഴും നേരം പോക്കിനോടൊപ്പം നല്ല സന്ദേശവും സമുഹത്തിന് നൽകുന്ന നിലവാരമുള്ള പ്രേഗ്രാം ആണെന്നുള്ള കാര്യത്തിൽ ആർക്കും തർക്കം ഇല്ല.

  • @asdbad620
    @asdbad620 2 роки тому +883

    മറിമായം സീരിയൽ സൂപ്പർ തന്നെ പക്ഷേ മറിമായം മുറി മായം ആകാതെ ഫുൾ എപ്പിസോഡ് ആയി അപ്‌ലോഡുചെയ്യുക എന്ന് അഭിപ്രായമുള്ളവർ

  • @nishanthviru5360
    @nishanthviru5360 2 роки тому +36

    ആരൊക്കെ വന്നാലും ചിലർക്ക് പകരം ആവില്ല..🙃😪 സുമേഷേട്ടൻ ❤❤

  • @kvshobins9820
    @kvshobins9820 2 роки тому +121

    ഏതു വേഷവും മന്മദന്റെ കയ്യിൽ ഭദ്രം👌👌👌👌🔥🔥🔥

  • @ajnasaju5433
    @ajnasaju5433 2 роки тому +17

    വെറും 23 മിനിറ്റ് എത്ര വലിയ സന്ദേശമാണ്... നിങ്ങൾ മറിമായം നൽകിയത്.... ഒരുപാട് ഇഷ്ടം ❣️❣️

    • @githachandran1859
      @githachandran1859 Рік тому

      എത്ര പ്രശംസിച്ചാലും മതിയാവില്ല : മികച്ച നിലവാരം പുലർത്തുന്ന ഈ മറിമായം ടീമിനു ഞങ്ങൾ ജനങ്ങളുo ഈശ്വരനും എന്നും തുണയാകും.

  • @abdulazeez-mv6oq
    @abdulazeez-mv6oq 2 роки тому +43

    Super! സർക്കാർ ജീവനക്കാർ 90% ഇത് പോലുള്ളവർആണ് ജനങ്ങളെ ബുദ്ധിമുട്ടിപികുന്നത്.

  • @vinodkonchath4923
    @vinodkonchath4923 2 роки тому +48

    പ്രണാമം ഖാലീദ് ഇക്ക❤️🙏(സുമേഷേട്ടൻ )

  • @adhilakshmin5400
    @adhilakshmin5400 2 роки тому +63

    കണ്ണുനിറഞ്ഞുപോയി, ഇന്നത്തെ മനുഷ്യന്റെ അവസ്ഥ ഇത് തന്നെയല്ലേ, ഭാര്യക്കും മക്കൾക്കും വേണ്ടി എല്ലാത്തോന്യവാസവും, ചെയ്തിട്ടും, അവസാനം ആശ്രയം വൃദ്ധ സദനം, ഇതൊരു ഓർമപ്പെടുത്തലാണ്, ഇങ്ങനെ ചെയ്യുന്നവർക്ക്. 🙏🙏🙏👍

    • @m.r1411
      @m.r1411 2 роки тому +1

      Sathyam .

  • @_nabeel__muhammed
    @_nabeel__muhammed 2 роки тому +30

    നിയാസ് ബക്കർ....മിനി സ്ക്രീനിലെ മമ്മൂട്ടി👌😍

  • @farook.pkd.
    @farook.pkd. 2 роки тому +25

    സുമേഷട്ടന് ആദരാഞ്ജലികൾ ♥️

  • @SD-dt6qe
    @SD-dt6qe 2 роки тому +214

    വളരെ നല്ല നിലവാരം പുലർത്തി കഥപ്രസംഗം സൂപ്പർ 👌👌👌👍

    • @Cheeppan
      @Cheeppan 2 роки тому +2

      പോര

    • @sinymichael342
      @sinymichael342 2 роки тому +2

      @@Cheeppan a

    • @123_abct
      @123_abct 2 роки тому +6

      Exactly meaning apt to the situation ❤️👌

  • @muhammedasraf3171
    @muhammedasraf3171 2 роки тому +42

    സൂപ്പർ
    കൈക്കുലിവാകുന്ന
    എല്ലാവരുടെയും അവസാനഗദിഇദാണ്

  • @rajeevr2833
    @rajeevr2833 2 роки тому +33

    നിട്ടപ്രണ channel.. 😀😂😂😂 അടിപൊളി..ഉണ്ണി.. കിടു. 👏👏👏👍😀

  • @Besttime895
    @Besttime895 2 роки тому +36

    ശീതളൻ..
    പഴയ ഫിലിം ഇഷ്ടത്തിലെ സെയിം ഫിഗർ 👍👌👌👌

  • @sabindas266
    @sabindas266 2 роки тому +171

    പുരാണ കഥയിലെ വിഷയം എടുത്തു മനസ്സിൽ ആഴത്തിൽ ഇറങ്ങുന്ന രീതിയിൽ വളരെ ഭംഗിയായി അവതരിപ്പിച്ചു ❤️ മറിമായം ടീമിനു അഭിനന്ദനങ്ങൾ 👍🏻👍🏻

    • @sudarshankumar3475
      @sudarshankumar3475 2 роки тому +2

      Yes

    • @peace_fullnes
      @peace_fullnes 2 роки тому +1

      @@sudarshankumar3475 u

    • @prakashcs2945
      @prakashcs2945 2 роки тому +2

      100 percent satyam

    • @velayudhandieselautogarrag3919
      @velayudhandieselautogarrag3919 2 роки тому

      Super episode

    • @shanvilibrahim9718
      @shanvilibrahim9718 2 роки тому

      അവസാന ഭാഗം വീണ്ടും റിപീറ്റ് ചെയ്തു കണ്ടു.... കഥാ പ്രസംഗം 👌🏻👌🏻👌🏻മന്മു 👍🏻👍🏻👍🏻👍🏻😍😍😍

  • @blessed8272
    @blessed8272 2 роки тому +316

    University പാവപെട്ട പിള്ളേരുടെ ക്യാഷ് നക്കി തിന്നുന്ന എല്ലാ കീടങ്ങൾക്കും ഈ episode സമർപ്പിക്കുന്നു 🔥

  • @EXPLORETHEWORLD8113
    @EXPLORETHEWORLD8113 2 роки тому +10

    മികച്ച എപ്പിസോഡ് ആണ് ഇതു. കണ്ടിരിക്കാൻ തന്നെ എന്ത് രസം ആന്നെന്ന് അറിയാമോ ...
    With love you Marimayam

  • @sudheshkumarnamboorikandy2252
    @sudheshkumarnamboorikandy2252 2 роки тому +35

    ചാനൽ തരികിടയാണെങ്കിലും മറിമായം സൂപ്പർ 👍👍👍👍

    • @sheebam.r1943
      @sheebam.r1943 2 роки тому

      😁😁😁😁

    • @nazarkv9443
      @nazarkv9443 2 роки тому

      😄😄😄😄😄😄😄😄😄😄😄

    • @kdiyan_mammu
      @kdiyan_mammu 2 роки тому +1

      നിൻ്റെ kittappante കൈരളി ഷുപ്പർ ആണല്ലോ
      ഒന്ന് poodo

  • @തൂലികതൂലിക
    @തൂലികതൂലിക 2 роки тому +43

    തിരഞ്ഞെടുത്ത് അവതരിപ്പിച്ച വിഷയം സൂപ്പർ. അവതരിപ്പിച്ച രീതിയും സൂപ്പർ

  • @rajeshak4448
    @rajeshak4448 2 роки тому +11

    ഇപ്പോളത്തെ കേരളത്തിലെ സാഹചര്യങ്ങളിൽ വളരെ അർത്ഥവത്തായ ഒരു സന്ദേശമാണ് വെരി ഗുഡ്... 👍👍👍

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 2 роки тому +16

    സുമേഷ് ഏട്ടൻ മലയാളികളുടെ മനസ്സിൽ എന്നും ഉണ്ടാവും.

  • @paulam6923
    @paulam6923 Рік тому +4

    റിയാസ്(മന്മു)അഭിനയത്തിൽ മികച്ച് നിൽക്കുന്നും.കഥയും സംവിധാനവും സൂപ്പർ.

  • @johnsimon4272
    @johnsimon4272 2 роки тому +15

    KTU വിൽ നടക്കുന്നെ ഇങ്ങനാണ്, ഇത് എപിജെ അബ്ദുൽ കലാം ടെക്‌നോലോജിക്കൽ യൂണിവേഴ്സിറ്റി Vice chancellorum, പ്രൊ VC യും, Controller of examinarum കാണേണം, ഒരു എക്സാം നേരെ ചൊവ് നടത്താൻ അവർക്കു അറിയില്ല, റിസൾട്ട്‌ പബ്ലിഷ് ചെയ്യാൻ 6months to 1year ആണ് എടുക്കുന്നെ, തിരുവനന്തപുരംതുനെ സർട്ടിഫിക്കറ്റ് normal dispatchinu 1year എടുക്കുന്നെ, ഇതുപോലെ കുട്ടികളെ ബുദ്ധിമുട്ടിക്കുന്ന യൂണിവേഴ്സിറ്റി വേറെ ഇല്ല, എക്സാം രജിസ്റ്റർ ചെയ്തില്ലേലും supply ആക്കി തരും

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 2 роки тому +26

    Shethalan ethoru glamour 👍🔥

  • @faizalkavungal4462
    @faizalkavungal4462 2 роки тому +14

    നമ്മുടെ കോഴിക്കോടിൻറെ മുത്ത് കാഥികൻ പൊളിച്ചു

  • @thomasjohn304
    @thomasjohn304 2 роки тому +25

    നാട്ടിലെ അധികാരികളുടെ കണ്ണൊന്ന് തുറന്നിരുന്നുവെങ്കിൽ ,,,,,ന്യായമായ വരുമാനംകൊണ്ടു ജീവിക്കാൻ പഠിച്ചിരുന്നുവെങ്കിൽ ..

  • @TheAjivarghese
    @TheAjivarghese 2 роки тому +9

    We miss Sumesh so much. The best TV show. Proud of you all

  • @ശിവപ്രസാദ്-ഘ1ഡ

    സുമേഷേട്ടന് പകരം വയ്ക്കാൻ സുമേഷേട്ടൻ മാത്രം😍😍😍

  • @ponnu1927
    @ponnu1927 2 роки тому +35

    യൂണിവേഴ്സിറ്റിയിലെ കാര്യങ്ങൾ ഓർമിപ്പിക്കല്ലേ പൊന്നോ😂😂😂

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 2 роки тому +146

    ഇതൊരു നല്ല എപ്പിസോഡ് ആയി 👌👌👌കഥപ്രസംഗം സൂപ്പർ 👌👌👌👍

  • @lisapjoseph
    @lisapjoseph 2 роки тому +14

    mandu's outfit and style super!

  • @rajesh9087
    @rajesh9087 2 роки тому +1

    എൻ്റെ പൊന്നോ പൊളിച്ച് പണ്ടാരടങ്ങി '''
    എന്നാ ഒറിജിനാലിറ്റിയാ:
    കഥാപ്രസംഗം ഒക്കെ ... ഹൊ തകർത്തു.: '

  • @teamartmedia7377
    @teamartmedia7377 2 роки тому +56

    സിനിമയെ വെല്ലുന്ന രീതിയിൽ ഉള്ള അഭിനയ മുഹൂർത്തം.. മറിമായം എല്ലാംകൊണ്ടും മികച്ചുനിൽക്കുന്ന ഒരു എപ്പിസോഡ് ആണ് ഒന്നും പറയാനില്ല ബിഗ് സല്യൂട്ട് 💪💪💪💪💪 ഈ എപ്പിസോഡ് അതുക്കും മേലെ ❤❤❤❤❤

  • @kkmathew6112
    @kkmathew6112 2 роки тому +40

    അടിപൊളി ഉണ്ണിരാജ
    🤣🤣🤣🤣🤣👌👌👌

  • @shafeeksha6675
    @shafeeksha6675 2 роки тому +51

    മന്മഥൻ expression 👍👍👍
    കഥ പ്രസംഗം കഥയോട് കൂടി നന്നായി തോന്നി😀
    സുമേഷ് ഏട്ടൻ ഇനി ഓർമ😔😔

  • @surajkc76
    @surajkc76 2 роки тому +4

    കൈക്കൂലി വാങ്ങി പിടിക്കപ്പെടുന്നവരെ ജോലിയിൽ നിന്നും പിരിച്ചു വിടണം.. അത് ഒരു നവോത്ഥാന ഗവൺമെന്റും ചെയ്യുന്നില്ല.. യൂണിയൻകാരെ പേടിച്ചിട്ടാണ്.. ഒരുത്തനെ പിരിച്ചു വിട്ടാൽ മതി.. നാട് നന്നാകും.. നാട് നന്നാകുന്നത് രാഷ്ട്രീയക്കാർക്ക് ഇഷ്ടമല്ല...

  • @josealapadan5964
    @josealapadan5964 2 роки тому +11

    ഇതൊരു നല്ല എപ്പിസോഡ് ആയി 👌👌👌

  • @123_abct
    @123_abct 2 роки тому +12

    One of the bests of marimaayam❤️

  • @kasivinoddurga1670
    @kasivinoddurga1670 2 роки тому +20

    അടിപൊളി എപ്പിസോഡ് കൈകൂലി വാങ്ങിക്കുന്ന ഏമാൻമാർ കണ്ടിരിക്കേണ്ട ഒരു പ്രോഗ്രാം

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 2 роки тому +7

    കർകടകം ഒന്നിന് തന്നെ കാണാൻ കഴിഞ്ഞതിൽ സന്തോഷം അറിയിക്കട്ടെ

  • @praveenmadhav6360
    @praveenmadhav6360 2 роки тому +56

    ഇതു കുറച്ചു ആളുകൾക്ക് ഒരു പാഠമാണ്. 😂😂😂

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 2 роки тому +10

    Sumesh ettan 👌🙏🥺

  • @kairaliashok
    @kairaliashok 2 роки тому +4

    സുമേഷേട്ടൻ.. ♥️😞🙏🏻🌹

  • @paulam913
    @paulam913 2 роки тому +7

    A great episode.Good script and direction. Marimayam, a great venture by Mazhavil Manorama.

  • @sudarshankumar3475
    @sudarshankumar3475 2 роки тому +22

    Beautiful. All acted well and sent a excellent message to the society.

  • @midhunpattally554
    @midhunpattally554 2 роки тому +7

    പ്രണാമം സുമേഷേട്ട 🙏

  • @MUNDURMADAN123
    @MUNDURMADAN123 2 роки тому +2

    ഒരുപാട് നല്ല മെസ്സേജുകൾ ഉള്ള ഒരു എപ്പിസോഡ് 🌹🌹

  • @sreekanths1817
    @sreekanths1817 2 роки тому +17

    കമ്മ്യൂണിസ്റ്റ് കേരളത്തിലെ ദുർഭരണവും അഴിമതിയും നന്നായി അവതരിപ്പിച്ചു

  • @adh8iii115
    @adh8iii115 2 роки тому +17

    SUMESHEAATTANN 😭🤍

  • @rehajithrj2446
    @rehajithrj2446 2 роки тому +2

    ഓ.. മന്മു.... സൂപ്പർ ആണ്

  • @snehasudhakaran1895
    @snehasudhakaran1895 2 роки тому +2

    രത്‌നകാരൻ 😔😔😔സുമേഷേട്ടൻ 🙏🙏

  • @lifesjourney9910
    @lifesjourney9910 2 роки тому +4

    👌🏻👌🏻👌🏻👌🏻എപ്പിസോഡ്...... രത്നാകരന്റെ കഥയുമായി club ചെയ്ത് അഴിമതി യെയും, കൈക്കൂലിയെയും നിശിതമായി വിമർശിച്ച എപ്പിസോഡ്.....അഭിനന്ദനം അർഹിക്കുന്നു..... 👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻

  • @naveenkariyatt4813
    @naveenkariyatt4813 2 роки тому +8

    Very simple theme but amazing presentation. Manmadhan is outstanding

  • @kkmathew6112
    @kkmathew6112 2 роки тому +5

    ഉളുപ്പില്ലാത്ത ആർത്തിപ്പണ്ടാരം അമ്മയും മോനും 😲🤦‍♂️

  • @amviy
    @amviy 2 роки тому +3

    സ്നേഹ ശ്രീകുമാർ... നിങ്ങൾ ഒരു.. അസാധ്യ ആർട്ടിസ്റ്റ് ആണ്.....

  • @satheeshpai6295
    @satheeshpai6295 2 роки тому +1

    SUPER.MARIMAYAM.
    ELLAVARUM.SUPER.👌👌👌💐💐

  • @Liyafarsana
    @Liyafarsana 2 роки тому +28

    ഇപ്പോൾ. സിനിമ യിൽ. ഒന്നും. ഒരു. അഭിനയവും. ഇല്ല അഭിനയം. കാണാൻ. മറിമായം. കാണണം. നിങ്ങൾ ക്കോ. മറിമായ. ത്തിലെ. കാരണവർ നമുക്ക്. നഷ്ടം. ആയി. ഒരിക്കലും. തീർക്കാൻ. പറ്റാത്ത നഷ്ടം

    • @jayaswin6028
      @jayaswin6028 2 роки тому +2

      സാദാരണ സിനിമ എന്ന് പറയുന്നത് വെളിച്ചത്തു പിടിച്ച് ഇരുട്ടിൽ കാണിക്കുന്നതാണ്. ഇന്ന് മിക്ക സിനിമയിലും ഇരുട്ട് തന്നെയാണ്

    • @Liyafarsana
      @Liyafarsana 2 роки тому

      @@jayaswin6028 അതെ

    • @sajeevjoseph5773
      @sajeevjoseph5773 2 роки тому

      @@Liyafarsana ഓരോ വാക്കിനും ഫുൾ സ്റ്റോപ്പ്‌ ഇടേണ്ട. അതൊന്നു ശ്രദ്ധിക്കുമല്ലോ.

    • @Liyafarsana
      @Liyafarsana 2 роки тому

      @@sajeevjoseph5773 ok

  • @usmanpk1438
    @usmanpk1438 2 роки тому +1

    മറിമായം സിനിമയെയും മറിച്ചിടും 👌👌

  • @sefinthomas8769
    @sefinthomas8769 2 роки тому +27

    മറിമായം തുടങ്ങുമ്പോൾ തന്നെ ലൈക് അടിക്കുന്നവരുണ്ടോ☺️

    • @praveenmadhav6360
      @praveenmadhav6360 2 роки тому +3

      Yes. പക്ഷെ സുമേഷേട്ടൻ ഇല്ലാത്ത ഒരു മറിമായം. 🙏🙏. കുറച്ചു സങ്കടം. 🌹🌹🌹.

    • @sefinthomas8769
      @sefinthomas8769 2 роки тому

      @@praveenmadhav6360 അതെ സത്യം 😔

  • @praveenj926
    @praveenj926 2 роки тому +28

    ഇത് Kerala Technological universityil (KTU) VC Rajsree കും exam controller Ananda Reshmikum ഈ എപ്പിസോഡ് dedicate ചെയണം

    • @haarrishsabu3343
      @haarrishsabu3343 2 роки тому +4

      Dedicated to some of the mgu faculties also😂

  • @kdiyan_mammu
    @kdiyan_mammu 2 роки тому +11

    സുമേഷ് ഏട്ടൻ ലാസ്റ്റ് എപ്പിസോഡ്😭

  • @prakashcs2945
    @prakashcs2945 2 роки тому +1

    Valare manoharamaya episode ee kalliyugathill valare important Aya vishayam best of luck marimayam team

  • @ikozhikod1391
    @ikozhikod1391 2 роки тому +3

    യൂടൂബിൽ മാത്രം മുടങ്ങാതെ കാണുന്നവർ ആരൊക്കെ

  • @sherrinjoseph9009
    @sherrinjoseph9009 2 роки тому +3

    Great...അസാദ്ധൃം...ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ...

  • @sunithaiyer9154
    @sunithaiyer9154 2 роки тому +20

    Orupadu kalathinu sesham oru family subject..really liked it. Soooooper...
    Sneha so nice and your dialog presentation was excellent💐❤❤❤❤all actors are soooper👍👌

  • @sajadshajahan4396
    @sajadshajahan4396 2 роки тому +20

    കൈകൂലി വാങ്ങിയിട്ട് അല്ലെങ്കിലും ഞാൻ ഇന്ന് അനുഭവിക്കുന്ന സത്യങ്ങളാണ് ഇതൊക്കെ 😞 പണത്തിനുമേൽ രക്തബന്ധംപോലും ഇല്ല.

  • @Geo-Ply
    @Geo-Ply 2 роки тому +24

    സ്റ്റോറി & അവതരണം .. സൂപ്പർ 🔥🔥

  • @kL_12_Hasee
    @kL_12_Hasee 2 роки тому +20

    ആദ്യം ഒക്കെ ആഴ്ചയിൽ 2 എപ്പിസോഡ് ഉണ്ടായിരുന്ന ഇപ്പോ ആകെ ഒന്ന് അതും ഇടുന്നത് കാത്ത് നിക്കുന്നത് ഈ പരുപാടി അത്രക്കും ഇഷ്ടം ഉള്ളത് കൊണ്ടാണ് അത് മൊതൽ എടുക്കരുത് അപ്ലോഡർ സജി 😬

  • @abhi1457
    @abhi1457 2 роки тому +4

    Kidu episode 👌
    Manmadhan 🔥👌

  • @girijavs6762
    @girijavs6762 2 роки тому +4

    സൂപ്പർ. കഥ. പറഞ്ഞയാൾ. സൂപ്പർ. എല്ലാവരും. നന്നായി. അഫിനയ്ച്ചു. പിന്നെ. ചിരിച്ചു. മടുത്തു അവസാനം. കരച്ചിൽ. വന്നൂട്ടോ

  • @baburajanathrapulikkal3683
    @baburajanathrapulikkal3683 2 роки тому +12

    വളരെയതികം ഇഷ്ടമായി 😂😂😂😂

  • @dreamviews426
    @dreamviews426 2 роки тому +2

    സുമേഷേട്ടന്റെ വിടവ് നികത്താൻ കഴിയില്ല !😔

  • @sandeeppurushothaman5543
    @sandeeppurushothaman5543 2 роки тому +42

    What a script ❤️❤️😀

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +16

    കഥയും കഥാപാത്രങ്ങളും സംഭാഷണവും സംവിധാനവും സൂപ്പർ ❤️🙏💕💥🔥

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 2 роки тому +2

    Good episode.Congrats ..

  • @hussainoman2231
    @hussainoman2231 2 роки тому +1

    Super mesage thanks

  • @sprakashkumar1973
    @sprakashkumar1973 2 роки тому +1

    Very good meaningful vdeo brother tq

  • @vijaykumar-bl1tw
    @vijaykumar-bl1tw 2 роки тому +2

    super👌👌

  • @Sreemov12
    @Sreemov12 2 роки тому +30

    നല്ലൊരു കഥ. ആവശ്യമില്ലാതെ. കഥാപ്രസംഗം കയറ്റി കുളമാക്കി

    • @teamartmedia7377
      @teamartmedia7377 2 роки тому +12

      അത് തനിക്ക് ബുദ്ധി ഇല്ലാത്തതു കൊണ്ടാണ് 🤣🤣🤣🤣

    • @realme4843
      @realme4843 2 роки тому +1

      @@teamartmedia7377 😂

    • @Snehap6
      @Snehap6 2 роки тому +6

      @@teamartmedia7377 ശരിയാണ് പറഞ്ഞത്. ഇതിന്റെ impact കൂട്ടിയത് ആ കഥാപ്രസംഗം ആണ്. അല്ലായിരുന്നെങ്കിൽ സധാരണ ഒരു അഴിമതി കഥപ്പോലെ ഇതും മനസ്സിൽ തട്ടാതെ പോകുമായിരുന്നു.

    • @rayidnoushad5659
      @rayidnoushad5659 2 роки тому

      Agree!!!

    • @sanuronorealmandrid3632
      @sanuronorealmandrid3632 2 роки тому

      Nth kulamaki super 👍 ayitunt

  • @ashrafnagan9264
    @ashrafnagan9264 2 роки тому

    Kalidkkaikku അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @JarickJeevan
    @JarickJeevan 2 місяці тому

    Super message

  • @pratheeshlp6185
    @pratheeshlp6185 2 роки тому +2

    Mandu ........kidu

  • @alsaeedkhor6209
    @alsaeedkhor6209 2 роки тому +24

    സൂപ്പർ എപ്പിസോഡ് ന്നാലും മൊയതുവും ശ്യാമളനും എവിടെ പോയി 🤔

    • @abz9635
      @abz9635 2 роки тому +1

      Eth സുശീലൻ

    • @alsaeedkhor6209
      @alsaeedkhor6209 2 роки тому

      @@abz9635 സുശീലൻ അല്ല ശ്യാമളൻ

    • @rajeshkochunny8957
      @rajeshkochunny8957 2 роки тому +1

      Sathyaseelan

    • @Ulppu
      @Ulppu 2 роки тому +1

      Moithu,sathyaseelan,sugathan ivar 3 perum illayirunnu

    • @Shihabnilambur35
      @Shihabnilambur35 2 роки тому

      കോയയും ഇല്ല 😆

  • @abdulgafoor5831
    @abdulgafoor5831 2 роки тому +3

    അടിപൊളി 👍👍❤

  • @vinukrishnannair
    @vinukrishnannair 2 роки тому +3

    So so so good... excellent work

  • @akshaylal7070
    @akshaylal7070 Рік тому

    That connection :
    " നിത്യവും ചെയ്യുന്ന കർമ്മ ഗണഫലം
    കർത്താവൊഴിഞ്ഞു മറ്റന്യൻ ഭുജിക്കുമോ?
    താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
    താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ." 👌👌👌

  • @moiduthorakkattil4599
    @moiduthorakkattil4599 2 роки тому +1

    I love this video 😍🥰😘

  • @shahanathesni3997
    @shahanathesni3997 2 роки тому +9

    Hats off again to this team…❤️‍🔥❤️

  • @vinayraj274
    @vinayraj274 2 роки тому +3

    സുമേഷേട്ടൻ ♥️♥️

  • @raveendrentheruvath5544
    @raveendrentheruvath5544 2 роки тому +16

    രത്നാകരന്‍റെ ഭാര്യയുടെ ധര്‍മ്മബോധം വാത്മീകിയെ സൃഷ്ടിച്ചു... ഇതൊന്നും പഠിക്കാതെ ഇപ്പോഴും നാട്ടിലെ കാട്ടാന്മാരും ഭാര്യമാരും പാപകര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കുന്നു... അഭിനന്ദനങ്ങള്‍ മറിമായം ടീംസ്..

  • @utharasworld3615
    @utharasworld3615 2 роки тому +6

    ഉണ്ണി വരുന്ന വരവ് 👍👍👍

  • @sadiquesaidu4020
    @sadiquesaidu4020 2 роки тому +26

    ജയിലിൽ നിന്ന് വന്നിട്ട് ഭാര്യ ടെയും മകന്റയും വർത്തമാനം കേട്ടു വീട്ടിൽ ഇരിക്കുന്ന സീൻ എന്താ ഒറിജിനാലിറ്റി...

  • @sreelakshmisreediya2466
    @sreelakshmisreediya2466 2 роки тому +4

    ഉണ്ണി പൊളിച്ചു 😄

  • @thykkuthykku2182
    @thykkuthykku2182 2 роки тому +7

    കഥാപ്രസംഗത്തിലെ നായകൻ അവൻ തന്നയല്ലേ ? ആണ് അവൻ തന്നെ🤣🤣🤣