"ജനസേവനത്തിന് പറ്റിയ വഴി ഇതാണെന്ന് തോന്നി": R Sreelekha IPS | K Surendran | Former DGP Joins BJP

Поділитися
Вставка
  • Опубліковано 9 лют 2025
  • Former DGP R Sreelekha IPS Joins BJP : മുൻ DGP ശ്രീലേഖ ഐപിഎസ് ബിജെപിയിലേക്ക്. കെ സുരേന്ദ്രനിൽ നിന്ന് അൽപസമയത്തിനകം അംഗത്വം സ്വീകരിക്കും. ബിജെപിയിലെത്തുന്നത് സംസ്ഥാനത്തെ ആദ്യ വനിതാ ഐപി എസ് ഉദ്യോഗസ്ഥ.
    Former DGP Sreelekha IPS is set to join the BJP. She will officially receive party membership from BJP Kerala state president K Surendran shortly.
    #sreelekhaips #formerdgpsreelekhaips #sreelekhaipsbjp #sreelekhaipsjoinsbjp #bjpkeralam #news18kerala #malayalamnews #keralanews #news18malayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 44

  • @deepashiju-xs5xs
    @deepashiju-xs5xs 4 місяці тому +7

    കൂടുതൽ ആൾകാർ ബിജെപി ലേക്ക് വരണം ❤❤അഭിനന്ദനങ്ങൾ

    • @nasruddeenmk3558
      @nasruddeenmk3558 4 місяці тому +1

      രാജ്യം കുറച്ച് കൂടി കുട്ടിച്ചോറാ കാനുണ്ട്. കൂടുതൽ ആളുകൾ എത്തുമ്പോൾ പെട്ടെന്ന് ആയിക്കോളും

  • @fr..thomaskurianthazhayil276
    @fr..thomaskurianthazhayil276 4 місяці тому +3

    നല്ല തീരുമാനം

  • @dr.raveendranpk3877
    @dr.raveendranpk3877 4 місяці тому +3

    Vivaravum Budhyum Vivekavum, Ullavar BJP yileku Varum, Athurappanu, Jai Bharat Mata ki 👏 🙏 Jai Modiji ♥️ ❤️ 👏 🙌 🙏 Jai Hindustan ♥️ ❤️ 👏 🙌 🙏 Jai BJP ♥️ ❤️ 👏 🙌 🙏

  • @m.g.pillai6242
    @m.g.pillai6242 4 місяці тому +1

    അലവലാതികൾ പ്രവർത്തകർക്കൊന്നും ഒരു ഡിസ്‌സിപ്ലിനും ഇല്ലാ.
    ഒരു നല്ല കാര്യം നടക്കുന്നിടത്തു ബഹളം.ശ്രീലേഖ IPS മാഡത്തിന് എന്റെ 👍👍👍🙏🙏🙏🙏

  • @dennyjohn1602
    @dennyjohn1602 4 місяці тому

    Madam, You have taken a bold decision. Congratulations 🎉

  • @mohanakumarannair1837
    @mohanakumarannair1837 4 місяці тому +1

    ഇതിനു മുമ്പ് രണ്ട് IPS കാർ ബിജെപി യിൽ ചേർന്നു. ഇപ്പോൾ അവരുടെ സ്ഥിതി ഓർമിക്കുക

  • @binduchandran7519
    @binduchandran7519 4 місяці тому

    മൂന്നാഴ്ച്ച കൂടുതലാണ് മാഡം ആലോചിക്കാൻ! ചുളുവിൽ ഒരു ഗവർണർ പദവി ഒത്തു കിട്ടിയാലോ? വൈകിപ്പോയി ന്നേ പറയാനുള്ളൂ!🤣

  • @jaihind7981
    @jaihind7981 4 місяці тому +1

    ഭർത്താവ് പണ്ടേ BJP ക്കാരനാണ്.😂

  • @sreerekha714
    @sreerekha714 4 місяці тому

    ❤❤❤

  • @kurianmj2400
    @kurianmj2400 3 місяці тому

    You took the right decision in to join that party. That is the best party now . The pm is indeed the best leader India had😊

    • @kurianmj2400
      @kurianmj2400 3 місяці тому

      And development of India under our great leader has been fantastic. India has become a major power in the international arena thanks to the series of measures pm took

  • @samuelmohind
    @samuelmohind 4 місяці тому

    Nalla teerummaanam.

  • @Syro-MalabarCatholicLait-oh2pt
    @Syro-MalabarCatholicLait-oh2pt 4 місяці тому +2

    I had respect for you until now . Any one loves India can’t be a BJP member. Any one who loves Mahatma Gandhi can’t be a BJP supporter.

  • @AbcAbc-sj3jm
    @AbcAbc-sj3jm 4 місяці тому

    ഇതൊന്നും അത്ഭുതപ്പെടാനില്ല എല്ലാവർക്കും ഒരു രാഷ്ട്രീയപാർട്ടി ഉണ്ടാകും ഏത് രാഷ്ട്രീയ പാർട്ടിയിലും എല്ലാവർക്കും പോകാം എല്ലാം അവനവന്റെ ഇഷ്ടം പക്ഷേ മോഡി ഭരണം സാധാരണ ജനങ്ങൾക്ക് ഒരു ഉപകാരവും ഇല്ല പണക്കാരുടെ പാർട്ടിയാണ് ബിജെപി സാധുക്കളെ വേലികെട്ടി മറച്ചതാണ് മോദി പക്ഷേ ഇവർ പെട്രോളിന് പൈസ ദിവസവും കൂടുന്ന അവസ്ഥ കണ്ടു ഗ്യാസിന് പൈസ കൂടുതൽ പൈസ നിരോധനം ജനങ്ങളെ വല്ലാതെ വിഷമിപ്പിച്ചു എന്താണ് മോഡി സാധുക്കൾക്ക് ചെയ്തത് മണിപ്പൂർ കലാപം ബുൾട്ടോസർ ഇതെല്ലാമാണ് നാം കാണുന്നത് കേരളത്തിൽ ജനഭക്തരുടെ തൃശ്ശൂർ പൂരം കലക്കൽ ആശ്രമം കത്തിക്കൽ ഇതിനൊന്നും ബിജെപി ഒരക്ഷരം മിണ്ടിയില്ല

  • @bijujacob4604
    @bijujacob4604 4 місяці тому +3

    സേവിച്ചില്ലെങ്കിൽ ED പിടിക്കും 😂😂.....

    • @rajendransindhu8681
      @rajendransindhu8681 4 місяці тому +1

      യഥാസ്ഥിഥി തഥാസ്ഥിഥി

  • @radhammakg1300
    @radhammakg1300 4 місяці тому +1

    Wise decislom madom.. udf and Ldf hindu virodhikal. .

  • @gopikm1639
    @gopikm1639 4 місяці тому +4

    153400 വീടുകൾ JCB കൊണ്ടു ഇടിച്ചു നിരത്തിയതാണ് ജന സേവനം

    • @byjumi9844
      @byjumi9844 4 місяці тому +1

      ഗവൺമെന്റെ ഉത്തരവ് നടപ്പാക്കി അത്രയെ ഉള്ളു

  • @sudheerpmuriyil7868
    @sudheerpmuriyil7868 3 місяці тому

    Ayye sangini 😂

  • @muthumishal7863
    @muthumishal7863 4 місяці тому

    BJP vedi

  • @kunjanikunjani6086
    @kunjanikunjani6086 4 місяці тому

    😂🎉😂😢😮😅

  • @LovelyBoy-f2v
    @LovelyBoy-f2v 4 місяці тому

    പിന്നിൽ അടിക്കും നല്ലതാണ് 🤣🤣🤣🤣

  • @abdulazeez4900
    @abdulazeez4900 4 місяці тому

    ഉൻമൂലന സേവനത്തിന് പറ്റിയ വഴി എന്ന് പറയുന്നതായിരിക്കും ശരി.😊😊😊

  • @AbdulHamidAhmad-c3q
    @AbdulHamidAhmad-c3q 4 місяці тому +1

    Sevichu2 janangal oru vazhikkayi, ellavarum janangale lehyam pole sevikkunnu!!!

  • @Abdd563
    @Abdd563 4 місяці тому

    ജനസേവനമോ 😂.. ഇവരെവിടെയാണ് ജനസേവനം ചെയ്തിട്ടുള്ളത്

  • @abdulshukkur344
    @abdulshukkur344 4 місяці тому

    ജനസേവനം എന്ന വാക്ക് തെറ്റല്ലേ......
    മനുഷ്യരെ ഉൾക്കൊള്ളാൻ ആവുമോ ഇവർക്ക് ........

  • @Ibrahim-h5q6u
    @Ibrahim-h5q6u 4 місяці тому

    😂😂😂😅

    • @Ibrahim-h5q6u
      @Ibrahim-h5q6u 4 місяці тому

      😂😂😂chanakam mamathu thudangi

  • @MkibrahimMk-eg1io
    @MkibrahimMk-eg1io 4 місяці тому

    ഇതാണോ ഇത് വരെ ചെയ്ത ജനസേവനം

  • @FarokVly
    @FarokVly 4 місяці тому

    ഹോ my ഗോഡ് ആകെ മൊത്തം total comedy ആണല്ലോ

  • @Ramla-x2z
    @Ramla-x2z 4 місяці тому +1

    ജനസേവനത്തിന് പറ്റിയ വഴി വേറെയുണ്ട്.

  • @SinuhadiSinuhadi-jl9tc
    @SinuhadiSinuhadi-jl9tc 4 місяці тому

    എന്ത് ജനസേവനം ബിജെപി യിൽ ed യെ പേടിച്ചായിരിക്കും