അസ്സലാമു അലൈക്കും മരിക്കുന്നു മുന്നേ മക്കയും മദീനയും കാണാൻ നീ തൗഫീഖ് നൽകണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻഎല്ലാവരും ദുആ ചെയ്യുക നമ്മുടെ എല്ലാ പ്രയാസങ്ങളും വീടിൻറെ പണിയെടുക്കാൻ പ്രയാസപ്പെടുന്നു എല്ലാ ബുദ്ധിമുട്ടുകളും അള്ളാഹു ഷിഫ യാകട്ടെ ആമീൻ യ റബ്ബൽ
ഇനിയും ഇതുപോലെ ഉള്ള വീഡിയോ നിങ്ങൾ എടുത്ത ഞങ്ങൾക്ക് കാണിച്ചു തരണം നിങ്ങൾക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ ആമീൻ ആയുസ്സും ആഫിയത്തും ആരോഗ്യവും അള്ളാഹു നൽകുമാറാകട്ടെ ആമീൻ
അൽഹംദുലില്ലാവളരെ സന്തോഷംനിങ്ങളുടെ വീഡിയോവളരെ ഉപകാരപ്പെട്ടുമദീനയിൽ എത്താൻ വേണ്ടിനിങ്ങൾ ദുആ ചെയ്യണം നിങ്ങളുടെ നാട്എവിടെയാണ്പേര് എന്താണ്പരിചയപ്പെടാൻ വേണ്ടി മാത്രം
Eniyum madeenayil athanulla bar gyam nalkane allah assalamu alaika ya rasoolallah😭🤲athra kandalum mathiyavatha onnanu madeenum makhaum vidhi nalkaney allah
കോറോണ ആയത് കൊണ്ട് ഇപ്പോൾ മദീനയിൽ തിരക്ക് ഇല്ല നിങ്ങൾ ഭാഗ്യം ചെയ്തവരാണ് എപ്പോഴും നബിയുടെ റൗളയിൽ ചെന്ന് നിസ്കരിക്കാം നബിയോട് സലാം പറയാം ഞങ്ങൾക്കും അവിടെ എത്തുവാനും ദുആ ചെയ്യുമോ
Faisu ഇക്ക നിങ്ങളെ വീഡിയോസ് കാണൽ ആണ് ഇപ്പോൾ പണി 5 മാസം ആയി പണി ഒന്നും ഇല്ലാണ്ട് നില്കുന്നു നിങ്ങേൾ വീഡിയോസ് എല്ലാം കാണുമ്പോൾ മനസിന് വല്ലാത്ത ഒരു സന്തോഷം
അസ്സലാമുഅലൈക്കും മദീനയിൽ രണ്ടുതവണ പോയിട്ടുണ്ടെങ്കിലും കിണറുള്ളതായി യാത്രയിലുണ്ടാവുന്ന ഉസ്താദുമാർ പറഞ്ഞുതന്നിട്ടില്ലായിരുന്നു അതുകൊണ്ട് കാണാൻ കഴിഞ്ഞില്ല ഇൻശാഅല്ലാഹ് ഭായിയുടെ വാട്ട്സാപ് നമ്പര്‍ തരുമോ കുറേ കാര്യങ്ങള്‍ സംശയങ്ങൾ തീർക്കാനുണ്ട്
നിങ്ങൾ എത്ര ഭാഗൃവാൻ.....
മദീന കാണാത്തവരുടെ കണ്ണു നിറഞുപോകു൬ു... മദീനയെ കുറിച്ചുളള വീഡിയോ ഇനിയും ചെയ്യേണേ... റബ്ബ് അർഹമായ പ്രതിഫലം നൽക ട്ടെ...
ആമീൻ
اٰمین
അദ്ദാ ഹുവേ നീ ഇത് കാണിച്ച് തന്ന സഹോദരനേയും ഞങ്ങളെയും അനുഗ്രഹിക്കണേ റബേബ
മദീനയിൽ പോവാനും അവിടെ കിടന്ന് മരിക്കാനും ഭാഗ്യം നൽകണേ അള്ളാ..... ദുആ യിൽ ഉൾപ്പെടുത്തണേ
Aameen
Aameen
അള്ളാഹു ഞങ്ങൾക്കും പോയി കാണാൻ തൗഫീഖ് നൽകട്ടെ മദീത് പോവുക നബിസാലല്ലാഹ് അലൈഹി വസല്ലമ്മയുടെ അടുത്തചെല്ലുക അവിടെ പോയി മരിക്കാൻ തൗഫീഖ് നൽകടെ aameen
آمين يارب العالمين
Ameen
എത്ര ഭാഗ്യവാൻ!!അല്ലാഹുവേ മദീന കാണാനും മുത്ത് നബിയോട് സലാം പറയാനും തൗഫീഖ് നൽകേണമേ 🤲🤲
Ameen
യാ അള്ളാഹ് ....ഞങ്ങളെയെത്രയും പെട്ടെന്ന് മുത്ത്നബിയുടെ അടുത്തേക്കെത്തിക്കണേ .... അള്ളാഹ്.... അവിടെ നിന്നും ഞങ്ങളെ തിരിച്ചയക്കല്ലേ റബ്ബേ....
അൽഹംദുലില്ലാഹ്, മദീനയിൽ നിന്നുമുള്ള നിങ്ങളുടെ വ്ലോഗ്സ് സൂപ്പർ. അല്ലാഹു ഖൈർ തരട്ടെ, ആമീൻ.
Ekka.. നിങ്ങളു ടെ ഭാഗ്യം ഞങ്ങൾ ക്കും അവിടെ എത്തിച്ചേരണം അതിനു വേണ്ടി ദുആചെയ്യണേ
അള്ളാഹു അദ്ദേഹത്തിന്ഹയർ ചൊരിയട്ടെ. ഇതെല്ലാം കാണിച്ചപ്പോൾ ഓർമ്മവരുന്നു. നല്ലത് വരുത്തട്ടെ. ആമീൻ. നൗഷാദ്. കരമന
ഒന്നു കൂടെ അവിടെ എത്താൻവി തിയേകണേ അള്ളാ
മദീന പള്ളിയുടെ ചരിത്രവും അകത്തള അത്ഭുത കാഴ്ചകളും എല്ലാ മതസ്ഥർക്കും മനസ്സിലാക്കാൻ കഴിയുന്ന വീഡിയോ ചെയ്തതിന് നന്ദി
Allhamdulillah.. Innu varey poyitilla..... Nnalum idu kandappol sandhoosham aayi..... Ikka🥰🥰🥰😘🤝🤝❤️
കണ്ടവർക്ക് പിന്നെയും പിന്നെയും കാണാൻ ആഗ്രഹമുണ്ട്
മദീനയിൽ കിടന്ന് മരിക്കാൻ വിധി തരണേ അല്ലാഹ് 😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
പടച്ചവനേ ഇതല്ലാം ഞങ്ങൾക്ക് കാണിച്ച് തന്നആൾക്ക് നീ നല്ല പ്രതിഫലം നൽകേണമേ നാഥാ
Ya allah ... എന്നാണ് അവിടെ എത്തിച്ചേരൽ 😥😥😥അള്ളാഹു വിധി ഏകട്ടെ ..... ആമീൻ
ആമീൻ ആമീൻ
Ameen Ameen yaarabal Aalameen
ഇത് എല്ലാം ഉള്‍പ്പെടുത്തിയത് കൊണ്ട് njanghale പോലുള്ള paavanghalkk കാണാന്‍ ആയി..Alhamdhulillah..ഇനിയും കൂടുതല്‍ വീഡിയോ pradeeshikkunnu
ഒരു തൊപ്പി എപ്പോഴും തലയിൽ വെക്കാൻ ശ്രമിക്കുക.
അവിടുത്തെ ആശിഖ്‌ഈങ്ങളിൽ നമ്മളെ ഉൾപെടുത്തട്ടെ.
മാഷാ അല്ലാഹ്, അൽഹംദുലില്ലാഹ്
മദീനയിൽ എത്താൻ ദുആ ചെയ്യണേ. ഇന്ഷാ അല്ലാഹ്
ആമീൻ
ഇനിയും മദീനയെ കുറിച്ച് വീഡിയോ ചെയ്യണേ കാണാത്ത ഞങ്ങൾക്ക് കാണാൻ തൗഫീഖ് നൽകണേ അള്ളാ നിങ്ങളുടെ ദുഹായിൽ ഞങ്ങളെയും ഉൾപ്പെടുത്തണം
Alhamdulillah... Very good video.. Ingane oru information share cheythathinu Allahu anugrahikkatte.... Aameen
Ma sha ALLAH. Beautiful video 😊
മദീന കാണാന് ഞങ്ങൾക്ക് ഭാഗ്യം നൽകണേ അള്ളാ ഈ സ്ഥലങ്ങളൊക്കെ കാണാൻ അല്ലാഹുവേ ഞങ്ങൾക്ക് തൗഫീക്ക് നൽകണേ അള്ളാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
ബാഗ്രൗണ്ട് മ്യൂസിക് ഒഴിവാക്കിയാൽ വളരെ സന്തോഷം ആയിരുന്നു
ua-cam.com/video/8uw681vUWVA/v-deo.html
ഇതിന്റെ മ്യൂസിക് ഇല്ലാത്ത കൂടുതൽ വിവരങ്ങൾ ഉള്ള നല്ല വേർഷൻ :..!
@@faisumadeena m
MashaAllah, fantastic video
അൽഹംദുലില്ലാഹ് കണ്ടാലും കണ്ടാലും കൊതി തീരത്തെ സ്ഥലം ഇനിയും അവിടെ എത്തിക്കാൻ വിധി നൽകണേ അല്ലഹ്
ماشاءالله... الحمد لله....🌹🌹🌹🌹
جزاك الله خيرا 🤲🤲🤲🤲🤲
മാഷാഅല്ലാഹ് ആ പുണ്യസ്ഥലത്ത് ഒന്ന് പോകാന് അള്ളാഹ് ഭാഗ്യം തരട്ടെ 😥😥
ആമീൻ ആമീൻ
അസ്സലാമു അലൈക്കും മരിക്കുന്നു മുന്നേ മക്കയും മദീനയും കാണാൻ നീ തൗഫീഖ് നൽകണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻഎല്ലാവരും ദുആ ചെയ്യുക നമ്മുടെ എല്ലാ പ്രയാസങ്ങളും വീടിൻറെ പണിയെടുക്കാൻ പ്രയാസപ്പെടുന്നു എല്ലാ ബുദ്ധിമുട്ടുകളും അള്ളാഹു ഷിഫ യാകട്ടെ ആമീൻ യ റബ്ബൽ
മാഷ് അല്ലാഹ്👍യാ റസൂലുല്ലാഹ് മദീനയിൽ എത്താൻ എല്ലാവരും ദുആ ചെയ്യണേ🤲🏻😢🤲🏻
Madeenathe feelings aalojikkumbo veendum avdeyethaan kodiyaavunnu...😢😭
അള്ളാഹ് അവിടെ എത്താൻ വിധിയേകണേ...
ameen
Aameen 🤲
അവിടെ എത്താൻ എനിക്കും മനസ്സിൽ ആഗ്രഹം ഉണ്ട്.നിങളുടെ ദുആയിൽ എന്നെയും ഉൾപ്പെടുത്തണെ റബ്ബ് അതിന് തൗഫീക്ക് നൽകട്ടെ
Ameen
Aameen
صلى الله على محمد صلى الله عليه وسلم❤️❤️❤️ صلى الله على محمد صلى الله عليه وسلم❤️❤️❤️ صلى الله على محمد صلى الله عليه وسلم❤️❤️❤️
Masha allah
Waiting for more videos
May Allah reward you with his blessings for this initiative
Jabir
Thanks bro .. Ur suggestions helped a lot ..
امين
Assalamualykkum haramlulla kinar kandu valre eshthamaayi
അല്ലാഹു കുടുമ്പസമേതം ആ പുണ്യഭൂമി കാണാനും മരിക്കുന്നതിന് മുമ്പ് കുടുംബത്തോടൊപ്പം ഹജ്ജ് ഉംറ സിയാറ ചെയ്യാനും തൗഫീഖ് നൽകാൻ പ്രാർത്ഥിക്കുക
Ya Allah
Ya allah kudumbathodoppam hajjum umrayum nirvahikkan vidhiyekane allah
മുത്തിനെ കുറിച്ച് കേട്ട് മതിയായില്ല......
MashaAllah 🌹 good video 👍
ഇനിയും ഇതുപോലെ ഉള്ള വീഡിയോ നിങ്ങൾ എടുത്ത ഞങ്ങൾക്ക് കാണിച്ചു തരണം നിങ്ങൾക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ ആമീൻ ആയുസ്സും ആഫിയത്തും ആരോഗ്യവും അള്ളാഹു നൽകുമാറാകട്ടെ ആമീൻ
ഇഷ്ടം പോലെ ഈ ചാനലിൽ ഉണ്ടല്ലോ
Inganekilum kanan kazhiyunnadil
Alhamdulillah
Avide vannukananum allahu thoufeek cheyyate aameen
Wonderful infermation
جزاك الله خيرا
We want to know more about madheena and makha
പിരിശമുളളഫൈസു.വളരെ.നന്നായിഈvlog.പുണൃമദീനകാണാൻഭാഗൃംകിട്ടാത്ത.ഒരുഹതഭാഗൃനാണ്ഞാൻ.ആശ്റേഷടമായ.ഹറമിൻറെ.ഒരോമുക്കുംമൂലയുംനിങൾvlogചെയണം
അള്ളാഹു നമുക്ക്റൂള്ള്ഷാരീഫ മദീനയിൽ പോയി തൗഫീഖ് കാണാൻതറന്നെ അല്ലഹ്ഹ്, ആമീൻ ആമീൻ
Insha Allah allahu thau feeq eekatte😊
Mashah allah ..bihru hah thottam charithram ketapol muthal ath engine kanum enn alojichirunnu ..alhamdulillah ..ningalk allahu barakath cheyyatte .. duayil ulpeduthumallo
MashaAllah u r a very lucky person
Truly u are blessed,and iam very jealous
അൽഹംദുലില്ലാവളരെ സന്തോഷംനിങ്ങളുടെ വീഡിയോവളരെ ഉപകാരപ്പെട്ടുമദീനയിൽ എത്താൻ വേണ്ടിനിങ്ങൾ ദുആ ചെയ്യണം
നിങ്ങളുടെ നാട്എവിടെയാണ്പേര് എന്താണ്പരിചയപ്പെടാൻ വേണ്ടി മാത്രം
Mashaall
Mashaallah. Ningal nabiyode salaam paranjappol kannu niranju poyi. Marikkunnathine munne avide ethikkane Allah 😢😢❤❤
Njangalikke ethichathine thanks
الصلاة و السلام عليك يا سيدي حبيب الله صل الله عليه وسلم 🥰🥰🥰🥰🥰🥰🥰🥰
മനസ്സ് നിറഞ്ഞു കാണുന്ന ഒരു വീഡിയോ....ഞങ്ങൾക്ക് venddi പ്രത്യേകം dua cheyyanam
Ekka ഞങ്ങൾക്ക് ഏറ്റവും വലിയ ആഗ്രഹം മദീനയിൽ എത്തണം എന്നാണ് ദുആ ചെയ്യണം റസൂലുല്ലാഹി തങ്ങളോട് എന്റെ സലാം പറയണം
മാഷാഅല്ലാഹ് 🙌
Masha allah ഒരു പാട് നന്ദി യുണ്ട് ഇക്കാ ഇത് കാണിച്ചു തന്നതിന്
ഒരുപാട് ആഗ്രഹം ഉണ്ട് ഇവിടെ ഒന്ന് വരാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
Eniyum madeenayil athanulla bar gyam nalkane allah assalamu alaika ya rasoolallah😭🤲athra kandalum mathiyavatha onnanu madeenum makhaum vidhi nalkaney allah
അൽഹംദുലില്ലാഹ് അള്ളാഹു ഇനി യും മദീന യുടെ യല്ല ഭാഗങ്ങളും വീഡിയോ ഇടാൻ അള്ളാഹു തൗഫീഖ് തരട്ടെ ആമീൻ
Makkayum madeenayum kand rahathayi marikkan vidi nalkane Allah
Masha allah👍👍👍👍👍👍👍👍
Orikkalengilum makkayum madeenayil ethanum umra cheyyanulla bagyamnjalkkum undavan duha cheyyane
Madheena Kannan vallatha mohama kadam vallathe unde athukond kazhiyumenn thonunilla nigal madheenayil pokumpol jhagalude kadam Ellam theeran dua cheyyanam kadam veetiyitt enikente muth resoolite chare varanam salam parayanam nigalude video kand madheena kananulla moham koodi koodi varikaya
മാഷാ അല്ലാഹ്.. അൽഹംദുലില്ലാഹ്.. ആമീൻ 😘🤲👍❤❤
Music ningal ee cheyyunnathine kooli kalayuk kttaaa?????❤️❤️🥰💪💪💪🤲🤲🤝🤝👍
ua-cam.com/video/8uw681vUWVA/v-deo.html
ഇതിന്റെ മ്യൂസിക് ഇല്ലാത്ത കൂടുതൽ വിവരങ്ങൾ ഉള്ള നല്ല വേർഷൻ :..!
Yand bakyavana thakal habeeb(s) ponniya madheenayil ninn..allha 🤲🏻
You are very lucky man👍👍👍👍
🤲🤲🤲🤲 ya Allah 🤲🤲🤲🤲🤲🤲🤲
Ya Allah yanikum yanhe poole kannatha var kkum orikkalengilum kannan vithi taranam yaa Allah
കോറോണ ആയത് കൊണ്ട് ഇപ്പോൾ മദീനയിൽ തിരക്ക് ഇല്ല നിങ്ങൾ ഭാഗ്യം ചെയ്തവരാണ് എപ്പോഴും നബിയുടെ റൗളയിൽ ചെന്ന് നിസ്കരിക്കാം നബിയോട് സലാം പറയാം ഞങ്ങൾക്കും അവിടെ എത്തുവാനും ദുആ ചെയ്യുമോ
ആദ്യമായാണ് ഈ വിവരം നിങ്ങളിൽ നിന്നാണ് അറിയുന്നത് ചരിത്രം പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്
Assalamu alaikum👍
Please check my channel💯
New quran recitation❤️❤️❤️❤️
VALIKUMUSSALAM. ALHAMDULILLA. JAZZAKKALLA HIR
Assalatu assalamualaika ya rasool Allah ❤️
Enikkum ponam dua cheyyane
enikkum dua cheyyuga
بارك الله
കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോ യി
Nangal madheena varumbol ningal ee sthalangal kanichu tharan nangalude koode varan patrumo ekka assalamualaikum
الصلاة والسلام عليك يا رسول الله
മശാ അല്ലാഹ്
Avide. Poyittilladuaachyyane
അല്ലാഹ് നേരിൽ കാണാൻ വിധി നൽകണേ നാഥാ
മദീനയിൽ എത്താൻ ദുആ ചെയ്യണേ
Aveday vannu hajj chaidh marikanulla bagyam nalkane allah🤲
Assalamu alaikkum faisu
ഞങ്ങൾക്കും അവിടെ എത്താൻ ദുആ ചെയ്യണേ
ماشاء الله ، جزاكم الله خيرا
.👍👍 , എല്ലാ ഖൈറും ബറക്കത്തും അല്ലാഹു പ്രധാനം ചെയ്യട്ടെ. ആമീൻ
ഞങ്ങളെ അവിടേക്ക് എത്തിക്കണേ നാഥാ. ആമീൻ യാ റബ്ബൽ ആലമീൻ
Mashaallah 🤲🤲🤲🕋🕋🕋🕋
Ningalude prarthanayil nangale ulpeduthene
Faisu ഇക്ക നിങ്ങളെ വീഡിയോസ് കാണൽ ആണ് ഇപ്പോൾ പണി 5 മാസം ആയി പണി ഒന്നും ഇല്ലാണ്ട് നില്കുന്നു നിങ്ങേൾ വീഡിയോസ് എല്ലാം കാണുമ്പോൾ മനസിന് വല്ലാത്ത ഒരു സന്തോഷം
Mashaallah 😍🥰😘
صلى الله على محمد صلى الله عليه وسلم
Kanumbanne kodiyan Allah nangalk avidekk poyi yethanulla bagyam ni theranee nathaaaaa Aameen🤲🤲🤲🤲🤲😭😭😭😭😭😭😭😭
ആമീന്‍
AL Hmndulilah ❤❤❤👍👍👍🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
😍😍😍
അസ്സലാമുഅലൈക്കും മദീനയിൽ രണ്ടുതവണ പോയിട്ടുണ്ടെങ്കിലും കിണറുള്ളതായി യാത്രയിലുണ്ടാവുന്ന ഉസ്താദുമാർ പറഞ്ഞുതന്നിട്ടില്ലായിരുന്നു അതുകൊണ്ട് കാണാൻ കഴിഞ്ഞില്ല ഇൻശാഅല്ലാഹ് ഭായിയുടെ വാട്ട്സാപ് നമ്പര്‍ തരുമോ കുറേ കാര്യങ്ങള്‍ സംശയങ്ങൾ തീർക്കാനുണ്ട്
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്
ഗുഡ്
ماشاء الله تبارك الله عليك يا أخي
ariyatha Karyanghal kaannichu thanu. alhamdulillah...
മാഷാ അല്ലാഹ്😚😚
Masha Allah💖😭😭🤲🤲🌹🥀🌺🌻🌼🌷
Insh allh
mutt nabiye pinnilaakki video edukke Allah