വിശുദ്ധ കഅബയിൽ കണ്ട അത്ഭുത കാഴ്ച.മാഷാ അല്ലാഹ്!! | kaaba | mecca | visal media

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 210

  • @sabeeh655
    @sabeeh655 2 роки тому +24

    മാഷാഅല്ലാഹ്‌.... കഹ്‌ബയെ പറ്റി എത്ര വിഡിയോ ചെയ്താലും വളരെ സന്തോഷം. ഇങ്ങനെ യുള്ള വിഡിയോ കാണുമ്പോൾ കഹ്‌ബ കാണാനുള്ള ആഗ്രഹവും ആകാംശയും മനസ്സിൽ വർധിച്ചു വരുന്നു. എല്ലാവരെയും അവിടെ എത്തിക്കണേ റബ്ബേ ആമീൻ

  • @sabiviog6323
    @sabiviog6323 2 роки тому +13

    ഇതുവരെ കേൾക്കാത്ത അറിയുവാൻ കേട്ടു പറഞ്ഞ തരുന്ന മാഷെ അള്ളാഹു എന്നും അനുഗ്രഹിക്കട്ടെ . എന്നും പറഞ്ഞ് തരാൻ പടച്ചവൻ നിങ്ങൾക്ക് കഴിവും ആയുസും തരട്ടെ

  • @shamanaz7817
    @shamanaz7817 2 роки тому +29

    മാഷാ അള്ളാഹു കഅബ നേരിൽ കാണാനും ദുആ എടുക്കാനും അള്ളാഹു നമ്മുക്ക് തൗഫീഖ് നൽകട്ടെ ആമീൻ

  • @ncali
    @ncali 2 роки тому +3

    എന്റെ ബന്ധു ആയ സ്ത്രീ തിരക്ക് ൽ പെട്ടു പിന്നിൽ ആയി ആരോ കൈ പിടിച്ചു വലിച്ചത് പോലെ തോന്നി ആരെയും കണ്ടില്ല കൈ നോക്കുമ്പോൾ കൈയിൽ മനോഹമായ ഒരു മുത്ത്‌ അതിശയം തോന്നി അന്ന് തന്നെ ആ മുത്ത്‌ നഷ്ട്ടം ആയി അവർക്ക് വളരെ വിഷമം തോന്നി മനസ് നിറയെ നഷ്ട്ടം ആയ ആ മുത്ത്‌ അന്ന് തന്നെ അവർക്കു തന്നെ മുത്ത്‌ കിട്ടി ആ മുത്ത്‌ അവരുടെ കൈയിൽ ഇപ്പോഴും ഭദ്ര മായി ഇരിക്കുന്നു 🙏

  • @alfialfi8286
    @alfialfi8286 2 роки тому +9

    മാഷാ അല്ലാഹ് അൽഹംദുലില്ല എത്ര കണ്ടാലും കേട്ടാലും മതി വരുന്നില്ല 😭😭😭😭😭ഞങ്ങൾക്കും എല്ലാ ഉമ്മത്തിങ്ങൾക്കും അവിടെ എത്താൻ എളുപ്പം ആക്കി തരണം നാഥാ 😭😭😭😭😭

  • @busharabushara8041
    @busharabushara8041 2 роки тому +6

    മാഷാഅല്ലാഹ്‌ ആദ്യമായിട്ടാ ണ് പരിശുദ്ധ കഅബ യെ കുറിച്ച് ഈ ചരിത്രം കേൾക്കുന്നത്അള്ളാഹു കഅബ നേരിൽ കാണാൻ നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകുമാറാകട്ടെ അള്ളാഹു മരിക്കുന്നതിന് മുൻപായി ഒരു വട്ടമെങ്കിലും കഅബ കാണാൻ വിധി യേകണേ അള്ളാഹു ഒരു പാട്പൂതിയുണ്ട് അള്ളാഹു

  • @pkhafsa9633
    @pkhafsa9633 2 роки тому +14

    മാശാ അല്ലാഹ്
    പുതിയ അറിവ് . കഅബ: യെ കുറിച്ച് എത്രകേട്ടാലും മതിയാവില്ല...

  • @jameelasulthan7047
    @jameelasulthan7047 2 роки тому +5

    അൽഹംദുലില്ലാഹ് നേരിൽ കാണാനും ത്വാവാഫ് ചെയ്യാനും തൗഫീഖ് നൽകണേ അള്ളാഹ് 🤲🤲🤲🤲

  • @mymoonathc.a148
    @mymoonathc.a148 2 роки тому +1

    അൽ ഹംദുലില്ല. ഇത് പോലെയുള്ള ചരിത്രം കേൾക്കാൻ കൊതിയോടെ കാത്തിരിക്കുന്നു

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 9 місяців тому +1

    Allahu❤Akbar 🇸🇦❤💚

  • @crstiano_edittz4609
    @crstiano_edittz4609 2 роки тому +3

    Wa alaikum mussalam........
    Alhamdu lillaah alhamdu lillaah
    Alhamdu lillaah maashaa allaah
    പുണ്യ ഭൂമിയിൽ എത്താനും
    അവിടെവെച്ച് ഇബാദത്ത് ചെയ്യാനും ആഗ്രഹമുള്ള എല്ലാവർക്കും കാരുണ്യ വാനായ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @LailaLaila-pu1sz
    @LailaLaila-pu1sz 2 роки тому +3

    മാഷാ അള്ളാഹ്. ലോകമുള്ള കാലത്തോളം നിലനിൽക്കട്ടെ

  • @mansoorpanangattuthodi8816
    @mansoorpanangattuthodi8816 4 дні тому

    അത് കണ്ടിരിക്കാൻ തന്നെ വല്ലാത്ത ഒരു ആനന്ദമാണ് അവിടെയത്തി നേരി കാണുമ്പോൾ ആവാതിലിൽ എത്തുമ്പോൾ ബിസ്മില്ലാഹ് അല്ലാഹു അക്ബർ എന്ന് പറയുമ്പോൾ കിട്ടുന്ന സുഖം ഭൂമി യിലേ സ്വർഗ്ഗം ഇനിയു അവിടെയത്താൻ കഴിയട്ടേ ഈ കാണുനവർക്കു എത്താൻ കഴിയട്ടേ എന്ന് ദുഹ ചെയ്യുന്നു🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼 നാഥാ ന യ റബ്ബ് മക് ബുലു മബ് റുറുമായ ഹജ്ജ് ഉംറയു ചെയ്യാൻ ആവതക്കട്ടേ ചെയ്ത ഉംറയുസിയാറത്തു റബ്ബ് സ്വീകരിക്കട്ടേ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻബീബറക്കത്തി ഹബീബിന മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലം🤲🏼🤲🏼🤲🏼

  • @rahoofsha327
    @rahoofsha327 2 роки тому +9

    മാഷാ അള്ളാ അൽഹംദുലില്ലാ
    മരിക്കുന്നതിനു മുമ്പ് ആ കബാലയം നേരിൽ കാണാനുള്ള
    തൗഫീഖ് അള്ളാഹു നമ്മൾക്ക് എല്ലാവർക്കും നൽകി
    അനുഗ്രഹിക്കണേ അള്ളാ ആമീൻ🤲🤲🤲🤲😭😭😭🕋🕋🕋

  • @fathimafinu3475
    @fathimafinu3475 2 роки тому +5

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ഇങ്ങനെ ഒരു വീഡിയോ കാണാൻ സാധിച്ചതിൽ സന്തോഷം എല്ലാവരെയും അവിടെ എത്തിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🕋🕋

  • @sainabaismail4654
    @sainabaismail4654 2 роки тому +1

    മാഷാ അള്ളാ ഒരു പുതിയ അറിവാണ് കബയെക്കുറിച്ചുള്ള നല്ല അറിവ് പകർന്നു തന്നതിന് അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാവട്ടെ ആമീൻ

  • @ponnuminnupoonthanath9773
    @ponnuminnupoonthanath9773 2 роки тому +4

    മാഷാ അല്ലാഹ്!!! ഒരുപാട് സന്തോഷായി ka'aba യെ കുറിച്ച് ഇത് പോലെ ഒരു അറിവ് ആദ്യമായിട്ട് കേൾക്കാണ് ഇനിയും ഇത് പോലുള്ള വീഡിയോസ് ഷെയർ ചെയ്യാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ. Sir നും കുടുംബത്തിനും നമുക്കും ആഫിയത്തും ദീർഗായുസ്സും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @safiyasafia6294
    @safiyasafia6294 2 роки тому +1

    Kahbayekkurichu kooduthal arivu pakarnnuthannathil valare santhosham undu....and tnq u ....Allahu anugarikkatte.....💕

  • @beevi3135
    @beevi3135 8 місяців тому

    കഅബ എത്ര കണ്ടാലും മതിയാവില്ല

  • @hafsahana6580
    @hafsahana6580 2 роки тому +11

    കഅബയുമായി ബന്ധപ്പെട്ട ഏത് ചരിത്രവും കേൾക്കാൻ തയ്യാറാണ്

  • @mymoonathc.a148
    @mymoonathc.a148 2 роки тому +1

    അൽഹംദുലില്ല. കമന്റ് എഴുതിയതിന് മറുപടി കണ്ടപ്പോൾ വലിയ സന്തോഷമായി. ഞാൻ ഇതിന്‌മുമ്പ് രണ്ട് വിഡിയോ കണ്ടപ്പോൾ കമന്റ് ഇട്ടിട്ടുണ്ടായിരുന്നു. എന്തായാലും നല്ല പരിപാടികൾ ആണ് സന്തോഷം .

  • @shameemali6357
    @shameemali6357 2 роки тому +6

    സുബ്ഹാനല്ലാഹ്‌ അൽഹംദുലില്ലാഹ് അള്ളാഹു അക്‌ബർ 🤲🤲🤲🤲

    • @MuhammedMuhammed-ld3tt
      @MuhammedMuhammed-ld3tt 2 роки тому

      മാഷാഅല്ലാഹ്‌ പുതിയനല്ലാറിവുകൾ

  • @suharap4206
    @suharap4206 2 роки тому +1

    Santhosham
    Kabayuda.vathilinakurih.paranju.thannathinu.thanks.god.blessyou

  • @sareenabasheer6049
    @sareenabasheer6049 2 роки тому

    അൽഹംദുലില്ലാഹ് പരിശുദ്ധ ഹജ്ജ് ഉംറ ചെയ്യാൻ അള്ളാഹു എല്ലാവർക്കും വിധി നൽകണേ

  • @zuharazuhara5712
    @zuharazuhara5712 2 роки тому +1

    Masha allaah njan ith neril kandu kanathavarkk padachavan thawfeekk cheyyatte aameen yarabbal haalameen

  • @haseenahassi5870
    @haseenahassi5870 2 роки тому +2

    Masha allah ഇനിയും ഇത് പോലെയുള്ള ചരിത്രം വേണം

  • @rabiyap54
    @rabiyap54 2 роки тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സൂപ്പർ വീഡിയോ അറിവ് കിട്ടുന്ന കാര്യം റബ്ബ്‌ നിങ്ങൾക്കും ഫാമിലി കും ദീർഘായുസ് തരട്ടെ ആമീൻ 👌💯

  • @zeenathsidhikh8972
    @zeenathsidhikh8972 2 роки тому +5

    അൽഹംദുലില്ലാഹ് നല്ല വീഡിയോ അറിയാൻ ആഗ്രഹിച്ച കാര്യം jazakkallaaah 🤲 ഇനി zam zam വെള്ളം കിണർ എന്നിവ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲

  • @muhammadrashid9938
    @muhammadrashid9938 2 роки тому +1

    ما شاء الله💓
    വളരെ ഉപകാര പ്രദമായ വിഡിയോ 🥰

  • @kamarunizamuhammed7272
    @kamarunizamuhammed7272 2 роки тому +1

    First time

  • @NS-te7xn
    @NS-te7xn 2 роки тому

    ആമീൻ അൽഹംദുലില്ലാഹ് 👍നിങ്ങൾ മക്ക മദീന കാണാത്ത ഞങ്ങൾക്ക് അവിടെ എത്താൻ ദുആ ചെയ്യണേ അല്ലാഹ് അവിടെ കാണാൻ തൗഫീഖ് നൽകണേ ആമീൻ പുതിയ അറിവ്

  • @sabeenasiraj7102
    @sabeenasiraj7102 2 роки тому +1

    അൽഹംദുലില്ലാഹ് നല്ല വീഡിയോ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @hafsahana6580
    @hafsahana6580 2 роки тому +2

    എന്തൊരു രസം മാഷാ അള്ളാ

  • @faheemajasni3592
    @faheemajasni3592 4 дні тому

    നല്ല വീഡിയോ അല്ലാതുഫിഖ ചെയട്ടെ🤲🤲

  • @nkveulluthaparbu7007
    @nkveulluthaparbu7007 2 роки тому +8

    മാഷാഅള്ളാഹ് 💖💖പുതിയ അറിവാണ് ✨️✨️അൽഹംദുലില്ലാഹ് 💚💚 🤲🤲

  • @ansaralayattil8151
    @ansaralayattil8151 2 роки тому +1

    Mashaallah alhamdulillah kahbaye കുറിച്ച് എത്ര പറഞ്ഞാലും കേൾക്കുന്ന ഞങ്ങൾക്ക് kooduthal ആഗ്രഹം kahba കാണാൻ ആണ് അതിന് നമുക്ക് എല്ലാവർക്കും nathan thawfeeq nalkatte kahbaye കുറിച്ചു കൂടുതൽ അറിയണം

  • @ashiroshashirosh5160
    @ashiroshashirosh5160 2 роки тому +1

    Alhamdulillah allahu anugrahikkette

  • @sakkeerhussain881
    @sakkeerhussain881 2 роки тому +1

    മാഷാഅല്ലാഹ്‌ അൽഹംദുലില്ല

  • @basheerkv2845
    @basheerkv2845 2 роки тому

    മാഷാ അല്ലാഹ്
    ... അൽഹംദുലില്ലാഹ്

  • @FathimaFathima-co8xq
    @FathimaFathima-co8xq 8 місяців тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲

  • @ajuooi
    @ajuooi 2 роки тому +1

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @abidhaaboobacker3977
    @abidhaaboobacker3977 2 роки тому +1

    Alhamdu lillah kaubaye kurichum atthintey vathiline kurichum ellam vishadamayi ariyan kazinjathil santhosham🤲🏽🤲🏽🤲🏽🤲🏽

  • @ihsankottayil6184
    @ihsankottayil6184 2 роки тому +1

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ആമീൻ

  • @Sale-y
    @Sale-y 2 роки тому +2

    മാഷാഅല്ലാഹ്‌ അല്ലാഹുഅക്ബർ 🕋🕋🕋🕋🕋🕋🕋🕋🕋🕋🕋

  • @Ismayil_x0
    @Ismayil_x0 2 роки тому +1

    Masha Allah..

  • @sameerasamisameerasami338
    @sameerasamisameerasami338 2 роки тому +1

    Inshallah makka maddeenaye patti parayan nigalkkum kelkaan njagalkkum allaahu deergayouse nalgade 🤲 allhamdurill.

  • @maharjabasheer5717
    @maharjabasheer5717 2 роки тому +1

    Good video 👍👍👍

  • @sarabimukkil9839
    @sarabimukkil9839 2 роки тому +2

    Prishuddha umranirvahikkan udheshikkunund...ath rabeeulavalil thane pokanan agrahikkunath ummayudekoodeyan....jeevidathile valiya oru agrahaman sir ethupoleyulla video kannumbol Kann nirayarund ath nerittkananulla poothikond rasoolinte charathethanam Inshaallha ellavarkkum ethanulla bakyam tharanee allha....ethrayum pettann Ethan bakiyam tharanee allha...duhail ulpeduthanee...

  • @reehanambreen6416
    @reehanambreen6416 2 роки тому +1

    Mashaalla pudiya arive

  • @siddiquetsiddiquethettath6258
    @siddiquetsiddiquethettath6258 2 роки тому +1

    Masha allah super

  • @sfaizy2919
    @sfaizy2919 2 роки тому +2

    امين يا رب العالمين
    ما شاء الله

  • @memorymaniac8393
    @memorymaniac8393 2 роки тому +1

    Ma sha Allah

  • @liyamolliyamol3483
    @liyamolliyamol3483 2 роки тому +2

    മാഷാഅളളാഹ്

  • @nasserabunasser4987
    @nasserabunasser4987 2 роки тому

    മാഷാ അള്ളാ മാഷാ അള്ളാ.

  • @nibasherin3013
    @nibasherin3013 2 роки тому +1

    Masha.allah

  • @rasheedarashee7366
    @rasheedarashee7366 2 роки тому +1

    അൽഹംദുലില്ലാഹ് ഇന്ഷാ അല്ലാഹ്

  • @shalihshahanaz1174
    @shalihshahanaz1174 2 роки тому +3

    Aameen yaa rabbal aalameen insha Allah

  • @sulbathrahim1507
    @sulbathrahim1507 2 роки тому +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @Laila-v2f1u
    @Laila-v2f1u 2 роки тому +2

    മാഷാഅല്ലാഹ്‌ 🤲
    അൽഹംദുലില്ലാഹ് 🤲

  • @saheerfadi2134
    @saheerfadi2134 2 роки тому +1

    ماشاءاللہ

  • @ashikusmanworld37
    @ashikusmanworld37 2 роки тому +1

    Mashaallah... 👍

  • @muhammadhaji742
    @muhammadhaji742 2 роки тому +1

    Mashallah

  • @poovifayiz2241
    @poovifayiz2241 2 роки тому +2

    Masha allah👍👍👍

  • @shahulhameed8696
    @shahulhameed8696 2 роки тому +1

    Ameen

  • @shahanahashir3234
    @shahanahashir3234 2 роки тому +1

    MashaAllah Alhamdulillah

  • @ramla5081
    @ramla5081 2 роки тому +1

    Masha allah. Ameen

  • @liveshorts9122
    @liveshorts9122 2 роки тому +1

    മാഷാ allah

  • @nazeeranizar5135
    @nazeeranizar5135 Рік тому

    Alhamdulillah anakkavathilintepadiyilthodanum athilmuthidua cheyyanulla avasaramkitty Alhamdulillah Alhamdulillah umrakkupoyappolanu athinubhagyamundayathu swarnnathintte vathilanakkuethiyilla karannam annekkalpokkamullavarkke athinukazhiyoo alhind groupilannupoyathu lnshaallah enioru hajjinupovanulla agrahamundu lnshaalla allarum Duayilupeduthanne duayilulpeduthanne.....avidannulladuayil anakkariyavunnpole allareyumulpeduthiyirunnu njhanadakkam lokhamuhminukale etrayumpettannuhajju cheyyanulla thoufeequ nalkatte ameen yarabbal alameen 🤲

  • @najiyanajiya6298
    @najiyanajiya6298 2 роки тому +1

    Alhamdulillah 🤲🤲

  • @alhamdulillah_8951
    @alhamdulillah_8951 2 роки тому +1

    ماشاءالله😍😍

  • @fayisumer6392
    @fayisumer6392 2 роки тому +1

    MashaAllahKandathaneKooduthalariyankayinghu👍👍👍

  • @aymenomar2624
    @aymenomar2624 2 роки тому +2

    അൽഹംദുലില്ലാഹ്

  • @funnygame..9092
    @funnygame..9092 2 роки тому +1

    മാഷാഅല്ലാഹ്‌ 💔💔💔

  • @minnurichu3628
    @minnurichu3628 2 роки тому +3

    Allahu akbar ❤❤❤❤❤

  • @sainabashahul1850
    @sainabashahul1850 2 роки тому +1

    Mashallhu

  • @sajilaaliyar1236
    @sajilaaliyar1236 2 роки тому +1

    allahu akbar

  • @riyafathima-x7v
    @riyafathima-x7v 2 роки тому +2

    🕋💚 MASHA ALLAH

  • @ayshajabbar5888
    @ayshajabbar5888 2 роки тому +2

    Mashaallah💕💕💕💕💕🤲🤲🤲🤲

  • @rashiyaameer3341
    @rashiyaameer3341 2 роки тому +1

    MashaAllah

  • @jasminnizar6670
    @jasminnizar6670 2 роки тому +1

    Kaaba its beauty is wonder ful
    Subhanallah alhamdulillah

  • @poovifayiz2241
    @poovifayiz2241 2 роки тому +3

    ഞാൻ kettittund

  • @saideessaidees5774
    @saideessaidees5774 2 роки тому +1

    ,🕌🕋🕋🕋🕌ഇൻശാ allah

  • @kamarunizamuhammed7272
    @kamarunizamuhammed7272 2 роки тому +1

    Masha allah. Kahbayude door Endukondaan hightil vechad. Pls clear

  • @ishanesi7609
    @ishanesi7609 2 роки тому +2

    Mashaallah 🤲🤲🤲🤲🤲🕋🕋🕋🕋

  • @rahmathrahmath1073
    @rahmathrahmath1073 2 роки тому

    Mashallaha 🥰

  • @fathimashoukathali5418
    @fathimashoukathali5418 2 роки тому +3

    Masha allah ഞാൻ ആവാതിലിൽ തൊട്ടിട്ടുണ്ട്

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 2 роки тому

      നന്ദി...

    • @bavachrbava5530
      @bavachrbava5530 2 роки тому

      മാഷാ അള്ളാ അൽഹംദുലില്ലാ

    • @jasminnizar6670
      @jasminnizar6670 2 роки тому +1

      Alhamdulillah
      You are lucky person
      May Allah bless you
      Ameen

    • @fathimashoukathali5418
      @fathimashoukathali5418 2 роки тому

      @@jasminnizar6670 ഞാൻ ഉംറക്ക് പോയപ്പോൾ വാതിലിന്റെ അടിയിൽ ഒരുപാടു നേരം thottuninnu അജ്റുൽ asvathu മുത്താനുള്ള ഭാഗ്യവും കിട്ടി alhamdhu lillah അല്ലാഹുവിനെ സ്തുതിക്കുന്നു ഒരു പാട് നേരം ശ്രമിച്ചു നിന്നാണ് നേടിയത് എന്റെ മോനും രണ്ടു ആങ്ങളമാരും ഉണ്ടായിരുന്നു

  • @suhrasuhra-oo3jc
    @suhrasuhra-oo3jc Рік тому

    Jasakallah hair

  • @AKKU.GAMING.
    @AKKU.GAMING. 2 роки тому +1

    Masha Allah

  • @rahanamahamood6237
    @rahanamahamood6237 2 роки тому +1

    👍👍👌❤️🤗😄

  • @sulfi.2669
    @sulfi.2669 2 роки тому +1

    🤲🏻🤲🏻

  • @zan4585
    @zan4585 2 роки тому +1

    Mashaallah ❤️

  • @sabiviog6323
    @sabiviog6323 2 роки тому +1

    അന്നേ ത്തെ മോഡലും നോക്ക് എന്ത് രസാ

  • @jasminnizar6670
    @jasminnizar6670 2 роки тому +2

    Subhanallah Alhamdulillah 🕋🕋🕋🕋🕋 what a beautiful sight 🕋🕋🕋
    Alhamdulillah to born as Muslim

  • @aimanrskg1745
    @aimanrskg1745 2 роки тому +1

    Ameen.

  • @azzaayyu9584
    @azzaayyu9584 2 роки тому +1

    Pls duaa my family

  • @amypadiyath6617
    @amypadiyath6617 2 дні тому

    Ka-ab yude vathilinte kadha kettappol ka-ab orikkalkoode kanan thonunnu.vidhi undakumo?

  • @poovifayiz2241
    @poovifayiz2241 2 роки тому +3

    ഇനിയും ചരിത്രം parayanam

  • @AnasK-yt4lo
    @AnasK-yt4lo 2 роки тому

    👌🤲

  • @hamdanhamdu4959
    @hamdanhamdu4959 2 роки тому +1

    💚💚💚

  • @muhammedshafi164
    @muhammedshafi164 2 роки тому +1

    Ningale no onn kittan entha vazhi