സാർ , പടിഞ്ഞാറു ദർശനമായിട്ടുള്ള വീടിന് പ്രധാന വാതിലിന്റെ സ്ഥാനം പടിഞ്ഞാറിന്റെ മദ്ധ്യമെടുത്തിട്ട് വാക്കോട്ടു മാററിക്കൊടുക്കണം. അപ്പോൾ ഈ ശാന കോണലേയ്ക്ക വരും അല്ലെങ്കിൽ വായു കോണിലേയ്ക്കാകും എന്നു പറഞ്ഞിരിക്കുന്നു. പടിഞ്ഞാറിന്റെ മദ്ധ്യത്തിന്റെ വടക്കല്ലെ വായു കോൺ? ദിക്കിന്റെയും കോണിന്റെയും പേരു പറഞ്ഞതിൽ പിശകു വല്ലതും പറ്റിയൊ ?
_🙏🙏🙏Thank you sir..._🙏🙏🙏🙏🙏
Njankalude veedu South facing anu
Southeastil erangunna step vekkamo marupadi pradeekshikunnu
Ucham neecham for North facing house not described.
വടക്കിൻ്റെ മധ്യം എടുത്ത് കിഴക്കോട്ട് മാറ്റി ഉച്ചം.(നല്ല ഗുണം.) മധ്യം എടുത്ത് പടിഞ്ഞാറ് ഡോ ർ വച്ചാൽ നീചം😢
സാർ , പടിഞ്ഞാറു ദർശനമായിട്ടുള്ള വീടിന് പ്രധാന വാതിലിന്റെ സ്ഥാനം പടിഞ്ഞാറിന്റെ മദ്ധ്യമെടുത്തിട്ട് വാക്കോട്ടു മാററിക്കൊടുക്കണം. അപ്പോൾ ഈ ശാന കോണലേയ്ക്ക വരും അല്ലെങ്കിൽ വായു കോണിലേയ്ക്കാകും എന്നു പറഞ്ഞിരിക്കുന്നു.
പടിഞ്ഞാറിന്റെ മദ്ധ്യത്തിന്റെ വടക്കല്ലെ വായു കോൺ? ദിക്കിന്റെയും കോണിന്റെയും പേരു പറഞ്ഞതിൽ പിശകു വല്ലതും പറ്റിയൊ ?