വാസ്തുവും ജോതിഷവും സ്ഥാപിത താല്പര്യക്കാർ ധനസമ്പാദനത്തിന്നായി സത്യസ്ത രീതിയിൽ വ്യാഖ്യാനിച്ച് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന ഇക്കാലത്ത് കൃത്യമായി കാര്യങ്ങൾ കാര്യകാരണ സഹിതം വിവരിച്ചത് അഭിനന്ദനാർഹമാണ്.
സർ, 24 സെൻ്റ് പുരയിടം, വടക്കും കിഴക്കുംഭാഗത്ത് കിണർ കഴിച്ചപ്പോൾ പാറയായിരുന്നു പിന്നീട് തെക്കുപടിഞ്ഞാറു് ഭാഗത്ത് കിണർ കുഴിച്ച് ഉപയോഗിച്ചു വരുന്നു. വീടിൻ്റെ മുൻവശം തെക്കുഭാഗത്തേക്കു മുഖം. ഒരാളിൽ നിന്ന് വാങ്ങിയ വസ്തുവാണ്. ഇനിയും സംശയങ്ങളുണ്ട്
ഞങ്ങളുടെ ദീർഘ നാളുപയോഗിക്കാവുന്ന ഒരു septic tank മാറ്റിച്ചുതെക്ക് എന്ന കാരണത്താൽ. ഇപ്പോൾ വാങ്ങിവച്ച Tank സ്ഥിരം പ്രശ്നം തന്നെ. ഇദ്ദേഹത്തിന്റെ അഭിപ്രായം അന്നറിഞ്ഞിരുന്നെങ്കിൽ നഷ്ടവും ഇപ്പോഴത്തെ അസൗകര്യ വുo സഹിക്കേണ്ടി വരില്ലായിരുന്നു.
Sir ഞങ്ങളുടെ വീട് തേക്കുപടിഞ്ഞാറു ദർശനം ആണ് തേക്കുപടിഞ്ഞാറുമൂലയിൽ നിന്നും താഴോട്ട് steps ഇറങ്ങി car shed തേക്കുവശത്തു കിഴക്ക് പടിഞ്ഞാറു road.നു മുഖം. ഇപ്പോൾ വീട് extend ചെയ്യാൻ പ്ലാൻ ഉണ്ട് തേക്കു വശത്തുനിന്നും വടക്കോട്ടു road എടുത്തിരിക്കുന്നു... വടക്ക്കിഴക്കു മൂലയിൽ തന്നെ kichen.. പുതിയതായി kichen with ഊണുമുറി ഇതിനോട് ചേർന്നുതന്നെ വടക്ക്കിഴക്കായും... തുടർന്നു തേക്കുവശത്തു living റൂമും വടക്‌പടിഞ്ഞാറേ മൂലയിൽ ഒരു bed റൂമും... Plan ഇടുന്നു.... അപ്പോൾ carshed നിലനിർത്തി മുകൾഭാഗം വാർത്തു പുതിയതായി പിടിക്കുന്ന ബെഡ്‌റൂമിന്റെ frond.. Yard ആക്കുന്നതിൽ കുഴപ്പം ഉണ്ടോ... Main entrance.. തെക്കുന്നു വടക്കൊട്ട് കിഴക്ക് മുഖമായും കിടക്കുന്നു..കിഴക്ക് ഭാഗം ചെയ്തു വരുമ്പോൾ സ്ഥലപരിമിതിയാൽ L shape ആകും.... Carshed മണ്ണിട്ടു പൊക്കണമോ...തെറ്റുകൾ.. തിരുത്തി തരാനാകുമോ sir....കുറച്ചു lengthi ആയിപോയി... 🙏🙏🙏
സർ എന്റെ വീടിന്റ തെക്ക് കിഴക്ക് ഭാഗത്തു കിണർ ആണ് പഞ്ചായത്ത് കിണർ വളപ്പിന്റ മൂലയാണ് വരുമാനത്തേക്കാൾ ഇരട്ടീ യാണ് ചിലവ് എന്തെങ്കിലും ചെയ്യാൻ പറ്റുമോ പിന്നെ വടക്ക് കിഴക്ക് ഭാഗത്തു bathroom ചിലവ് ഒരു രക്ഷയുംമില്ല പോംവഴി പറഞ്ഞു തരുമോ സർ 🙏🙏
സാറ് പറയുന്ന കാര്യങ്ങൾ നല്ല അറിവുകൾ തന്നെ! അവയൊക്കെ ശരിയായി പഠിച്ച് മനസ്സിലാക്കിയ കാര്യങ്ങൾ ആയിരിക്കാം! പലരും വ്യത്യസ്തമായ അഭിപ്രായങ്ങളും അറിവുകളും ആണ് പറയുന്നത്. വാസ്തു സത്യമാണങ്കിൽ എല്ലാവരും പറയുന്നത് ഒന്നുതന്നെ ആയിരിക്കണമല്ലോ! പലരും പലതും പറയുന്നതുകൊണ്ട് വാസ്തു സത്യമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു! ശാസ്ത്രീയമായ അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കി യുക്തിപൂർവ്വം വീട് പണിയുക ആയിരിക്കും നല്ലതെന്ന് തോന്നുന്നു!
Gate can be placed only in the south west direction. House is facing south. It is impossible to keep the gate in any other direction. Sir please suggest what precautions should be taken while fixing a gate in that direction. Please do reply Sir.
. My house gate is in the southwest corner since pathway is on that corner. Please guide me to rectify the same. Above said explanation I couldnt follow
Sir is it possible to level a plot on west side of a hill so that it’s west and south side raised and east north side (of plot) slightly lower than other side…
നമസ്കാരം സർ 🙏 എന്റെ വീട് ഇപ്പോൾ പണിയുന്നത് തെക്കോട്ട് face ചെയ്തിട്ടാണ് ഫ്രന്റ്റിലെ റൂം തേകുപടിഞ്ഞാറു ഭാഗത്താണ് ഫ്രന്റ്റിലെ റൂമിന്റെയും ബാക്കിലെ റൂമിന്റെയും നടുവിലാണ് രണ്ട് അറ്റാച്ഡ് ബാത്രൂം ഉള്ളത് ഇതിന്റെ രണ്ടിന്റെയും ഡോർ പടിഞ്ഞാറെ ചുമരിനോട് ചേർന്നാണ് അതിന് എന്തെങ്കിലും പ്രശ്നമുണ്ടോ സർ please reply tharamo sir
Sir എന്റെ വീടിന് padinjaruvasavum thekkuvasavum ദര്ശനമുണ്ട്. അതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ. Thekkuvasam randamathe hal എടുത്തപ്പോൾ anghottum dersanam വന്നതാണ് sir
സർ, ഞങ്ങളുടെ വീടിന്റെ വാതിൽ തെക്ക് ഭാഗത്തേക്കണേ,, വഴിയും അങ്ങനെ തന്നെ. പക്ഷെ വീട് ഉയർന്നു തന്നെ ആണ് നില്കുന്നത്. എന്തെങ്കിലും മാറ്റം വരുത്തണോ. ഞങ്ങൾ താമസിക്കാൻ തുടങ്ങിയില്ല
സർ, എന്റെ വീട് പണി നടക്കുന്നു, വടക്കോട്ട് മുഖം, പടിഞ്ഞാട്ടു പടി... ഞങ്ങള്ക്ക് കിഴക്കും, വടക്കും, തെക്കും സ്ഥലം കുറവാണു, സെപ്റ്റിക് ടാങ്ക് പടിഞ്ഞാറെ ഭാഗത്താണ് വിചാരിക്കുന്നത് കുഴപ്പമുണ്ടോ
നമസ്കാരം സർ,, വാസ്തുവിന്റെ പേരിൽ പേടിക്കുന്നവർക്ക് സാറിന്റെ വിശദീകരണം കൊണ്ട് മനസമാധാനം, ദൈവം അനുഗ്രഹിക്കട്ടെ 💯🙏🙏
മൂന്നു വീടുകൾ അടുത്താണ്, പക്ഷെ അതിരില്ല, അതിരു വേണോ?
@@renyjoseph899അതിര് വേണ്ട മതിൽ വേണം
1eeeewrew3😮@@renyjoseph899
നല്ല രസൊണ്ട് സിർ പറയുന്നത് കേൾക്കാൻ . മടുപ്പ് തോന്നുന്നില്ല skilp ചെയ്ത് കേൾക്കാനേ തോന്നുന്നില്ല.🤩
എന്താപ്പോ നീ എഴുതി വച്ചതു ..? നീ thanne പറ എന്താന്നു...!😢
🤣🤣🤣@@PAPPUMON-mn1us
അങ്ങയെ വളരെ ഇഷ്ടമായി...
ആരോഗ്യമുള്ള ആയുസ്സ് ഉണ്ടാവട്ടെ..എന്നെങ്കിലും ഒന്നു കാന്നാൻ ......
വാസ്തുവും ജോതിഷവും സ്ഥാപിത താല്പര്യക്കാർ ധനസമ്പാദനത്തിന്നായി സത്യസ്ത രീതിയിൽ വ്യാഖ്യാനിച്ച് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന ഇക്കാലത്ത് കൃത്യമായി കാര്യങ്ങൾ കാര്യകാരണ സഹിതം വിവരിച്ചത് അഭിനന്ദനാർഹമാണ്.
😂.
അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദിഉണ്ട് സാറെ അങ്ങയെ സർവശക്തൻ അനുഗ്രഹിക്കട്ടെ
Thanks sir
ഒത്തിരി അറിവ് ലഭിച്ചു.
ഇനിയും ഇതുപോലെ കൂടുതൽ videos ലൂടെ കൂടുതൽ അറിവുകൾ ലഭിക്കാൻ ആഗ്രഹിക്കുന്നു
Sir evide ayirunnu ithrakalam. Manushyarku ingane nalla kariyam paranju kodukkan arum illathada prashnam. Ippo enkilum sir idokke share cheyyan thoniyadil orupadu santhosham. Anda viswasam kondu ellarum kashtapedukayanu
സർ, 24 സെൻ്റ് പുരയിടം, വടക്കും കിഴക്കുംഭാഗത്ത് കിണർ കഴിച്ചപ്പോൾ പാറയായിരുന്നു പിന്നീട് തെക്കുപടിഞ്ഞാറു് ഭാഗത്ത് കിണർ കുഴിച്ച് ഉപയോഗിച്ചു വരുന്നു. വീടിൻ്റെ മുൻവശം തെക്കുഭാഗത്തേക്കു മുഖം. ഒരാളിൽ നിന്ന് വാങ്ങിയ വസ്തുവാണ്.
ഇനിയും സംശയങ്ങളുണ്ട്
ഈ മേഖലയിൽ സാറിന്റെ കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
സർ. വളരെ. നല്ല. നല്ല. അറിവ്. തന്നതാണ്. നന്ദി. എന്റ. പേഡ്‌ഡി.. പോയ്.
😂
Sir kanni moolayil adukkala vannal enthelum pariharam undo sir🙏🙏🙏🙏🙏
വടക്ക് കിഴക്ക് മൂലയിൽ out house ഉം തെക്ക് പടിഞ്ഞാറ് ഗേറ്റും വന്നാൽ പൊളിക്കാതെ എന്തെങ്കിലും പരിഹാരം ഉണ്ടോ sir
Mary താമസിക്കുക.😂😂😂
good, sir
🙏✌️🕉️🌹🧡🚩
നമസ്ക്കാരം സാർ 🙏🏻🙏🏻
Thank you for your valuable information
Super, thanks
ThekkuKishakkanu Bathroom Any Vasthu Problem is our House?
ഞങ്ങളുടെ ദീർഘ നാളുപയോഗിക്കാവുന്ന ഒരു septic tank മാറ്റിച്ചുതെക്ക് എന്ന കാരണത്താൽ. ഇപ്പോൾ വാങ്ങിവച്ച Tank സ്ഥിരം പ്രശ്നം തന്നെ. ഇദ്ദേഹത്തിന്റെ അഭിപ്രായം അന്നറിഞ്ഞിരുന്നെങ്കിൽ നഷ്ടവും ഇപ്പോഴത്തെ അസൗകര്യ വുo സഹിക്കേണ്ടി വരില്ലായിരുന്നു.
മ് ok ..
Epo etekunuthu evdeya padinjaru ano enklum preshnm varum
സൂപ്പർ അറിവ്
Good knowledge for everybody.
Congratulations
സർ. എന്റെ വീട് തെക്കോട്ട് ആണ് ദർശനം. ഗേറ്റ് തെക്ക് പടിഞ്ഞാറു ആണ്.
പ്രശ്നം ആണ് നടുവിലേക്കു ആക്കണം
തെക്കു കിഴക്ക് ചാരിയും പാടില്ല... നടുവിൽ വരണം... വീടിന്റെ ഉമ്മറം നേർ രേഖയായി...😢
Don’t worry nature won’t go against you it’s our mind that pick up crap from fellow human
Wow very informative❤
Nalla thallanu mashinde
Enthu cheyyum
തെക്കു പടഞ്ഞാറെ മൂലയിൽ മെയിൻ ഗൈറും വടക്ക് കിഴക്ക് പടിഞ്ഞാറ് ചെറിയ ഗൈറും ഉണ്ട് ദോഷമുണ്ടോ?
Sir ഞങ്ങളുടെ വീട് തേക്കുപടിഞ്ഞാറു ദർശനം ആണ് തേക്കുപടിഞ്ഞാറുമൂലയിൽ നിന്നും താഴോട്ട് steps ഇറങ്ങി car shed തേക്കുവശത്തു കിഴക്ക് പടിഞ്ഞാറു road.നു മുഖം. ഇപ്പോൾ വീട് extend ചെയ്യാൻ പ്ലാൻ ഉണ്ട് തേക്കു വശത്തുനിന്നും വടക്കോട്ടു road എടുത്തിരിക്കുന്നു... വടക്ക്കിഴക്കു മൂലയിൽ തന്നെ kichen.. പുതിയതായി kichen with ഊണുമുറി ഇതിനോട് ചേർന്നുതന്നെ വടക്ക്കിഴക്കായും... തുടർന്നു തേക്കുവശത്തു living റൂമും വടക്‌പടിഞ്ഞാറേ മൂലയിൽ ഒരു bed റൂമും... Plan ഇടുന്നു.... അപ്പോൾ carshed നിലനിർത്തി മുകൾഭാഗം വാർത്തു പുതിയതായി പിടിക്കുന്ന ബെഡ്‌റൂമിന്റെ frond.. Yard ആക്കുന്നതിൽ കുഴപ്പം ഉണ്ടോ... Main entrance.. തെക്കുന്നു വടക്കൊട്ട് കിഴക്ക് മുഖമായും കിടക്കുന്നു..കിഴക്ക് ഭാഗം ചെയ്തു വരുമ്പോൾ സ്ഥലപരിമിതിയാൽ L shape ആകും.... Carshed മണ്ണിട്ടു പൊക്കണമോ...തെറ്റുകൾ.. തിരുത്തി തരാനാകുമോ sir....കുറച്ചു lengthi ആയിപോയി... 🙏🙏🙏
Please contact 9447070078
Sir വീടിന്റെ തെക്ക് പടിഞ്ഞാറെ കിണർ ഉണ്ട് ദോഷം ഉണ്ടോ sir
@@SindhuV.P-b5xkinar Mattunnatha better.
Good knowledge sir
Manushya sareerathil blood ellam orupoleyanu...
Pakshe jeevitha reethi vyathysam anu...
Adjust cheythu jeevikkan
Prayasam undakum
Thekku padinjare bhagathe mathrame gate vekkan pattullu vere evideyum sthalam illa enthu cheyyum
വിലയേറിയ ഒരറിവാണ്,സർതന്നത്
Ente veedinte gate south west ane. Veettil nin purathek pokan aa oru vazhi mathrame ullu.
ന്താ avastha ഇപ്പോ? 🤔
Southwest door വന്നാൽ എന്തു ചെയ്യണം,ബെഡ്റൂം?
ആ ഡോർ east west ഭാഗത്തേക്ക് മാറ്റണം ഇല്ലെങ്കിൽ മരണം ഉറപ്പ്
Puthiya veedu panithu. Vadakk Kizhakk bedroom um vadakk padinjar kitchen um aan entha sir parihaaram. Dayavaayi parayaamo
Sir njagalude site out.... Thekku padinjaranu vazjiyum..... Thekku padinjru... Moolayil aanu... Athile aanu sthala vazhi..... Vera vazhi... Oru sthalathum eduan pattilla
സർ നമസ്തേ 🙏
കന്നി മൂലയിൽ എന്തെല്ലാം മരങ്ങൾ വയ്ക്കാം
Tek
Sir entea veedintea plan parajutharamo
Sir. Ant. Veeduuent. Gate. Kannemulayel. Anu. Einth. Anu. Parezham. Place. Ripla
Kanniyil കുഴി പാടുണ്ടോ
ബ്രഹ്മദേവൻ്റെ പ്രപഞ്ച ശിൽപി അവതാരമായ വിശ്വകർമ്മാവിൻ്റെ5 പുത്രൻമാരുടെ വേദഗ്രന്ഥമാണ് ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ്വവേദം പ്രണവം വേദം. വാസ്തു ശാസ്ത്രവും, തച്ചുശാസ്ത്രവും ശ്രീ പരമേശ്വരനിൽ നിന്നും വിശ്വകർമ്മാവിൽ നിന്നും ലഭിച്ചതാണ്.
നിങ്ങൾ വിശ്വകർമ്മജൻ ആണോ ?
Idhyehathoduchothichaal onninum kuzhappamillatto
സർ എന്റെ വീടിന്റ തെക്ക് കിഴക്ക് ഭാഗത്തു കിണർ ആണ് പഞ്ചായത്ത് കിണർ വളപ്പിന്റ മൂലയാണ് വരുമാനത്തേക്കാൾ ഇരട്ടീ യാണ് ചിലവ് എന്തെങ്കിലും ചെയ്യാൻ പറ്റുമോ
പിന്നെ വടക്ക് കിഴക്ക് ഭാഗത്തു bathroom ചിലവ് ഒരു രക്ഷയുംമില്ല പോംവഴി പറഞ്ഞു തരുമോ സർ 🙏🙏
സാറ് പറയുന്ന കാര്യങ്ങൾ നല്ല അറിവുകൾ തന്നെ! അവയൊക്കെ ശരിയായി പഠിച്ച് മനസ്സിലാക്കിയ കാര്യങ്ങൾ ആയിരിക്കാം! പലരും വ്യത്യസ്തമായ അഭിപ്രായങ്ങളും അറിവുകളും ആണ് പറയുന്നത്. വാസ്തു സത്യമാണങ്കിൽ എല്ലാവരും പറയുന്നത് ഒന്നുതന്നെ ആയിരിക്കണമല്ലോ! പലരും പലതും പറയുന്നതുകൊണ്ട് വാസ്തു സത്യമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു! ശാസ്ത്രീയമായ അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കി യുക്തിപൂർവ്വം വീട് പണിയുക ആയിരിക്കും നല്ലതെന്ന് തോന്നുന്നു!
Sir.yellaajanagalkum..samaadaanamkiti.nallaariv.
Gate can be placed only in the south west direction. House is facing south. It is impossible to keep the gate in any other direction. Sir please suggest what precautions should be taken while fixing a gate in that direction. Please do reply Sir.
നമസ്കാരം സാർ
ചെറിയ ചെരുവുള്ള സമചതുര സ്ഥലം 12 cent 13 degree ചെറുവ് (vithukku) എന്തു ചെയ്തു വീട് വെക്കുവാൻ സാധിക്കും???
സാർ എന്റെ വീടിന്റെ ദർശനം തെക്ക് സൈഡിൽ ആണ് തേക് പടിഞ്ഞാറു ഭാഗത്താണ് ഗേറ്റ് മാറ്റാൻ വഴിയില്ല എന്തങ്കിലും പരിഹാരം മാർഗം ഉണ്ടോ.
South west gate mean main gate or any gate?
Sir north east വഴി ആണ്. ഗേറ്റ് ചരിച്ചേ ഇടാൻ പറ്റു. ബാക്കി മറ്റൊരാളുടെ വസ്തു annu. Onnu പറഞു tharamoo
. My house gate is in the southwest corner since pathway is on that corner. Please guide me to rectify the same. Above said explanation I couldnt follow
Sir is it possible to level a plot on west side of a hill so that it’s west and south side raised and east north side (of plot) slightly lower than other side…
Sir north east corner ഉൾപ്പെടുന്ന room bed room വരാമോ
നമസ്കാരം സർ 🙏 എന്റെ വീട് ഇപ്പോൾ പണിയുന്നത് തെക്കോട്ട് face ചെയ്തിട്ടാണ് ഫ്രന്റ്റിലെ റൂം തേകുപടിഞ്ഞാറു ഭാഗത്താണ് ഫ്രന്റ്റിലെ റൂമിന്റെയും ബാക്കിലെ റൂമിന്റെയും നടുവിലാണ് രണ്ട് അറ്റാച്ഡ് ബാത്രൂം ഉള്ളത് ഇതിന്റെ രണ്ടിന്റെയും ഡോർ പടിഞ്ഞാറെ ചുമരിനോട് ചേർന്നാണ് അതിന് എന്തെങ്കിലും പ്രശ്നമുണ്ടോ സർ please reply tharamo sir
മുഴുവൻ പ്രശ്നം ആണ്... ഡോർ ഒരിക്കലും ചുമരിൽ വരാൻ പാടില്ല.. ഡോർ അന്തരീക്ഷത്തിൽ നിൽക്കണം..
Thankyou sir 🙏
👍
Sir. Kizaku. Darsanam. Veetilvadaku. Vasathu. Mathathil. Toiletvannal. Kuzappamano
ആണ്..😢
For west facing house please explain
യേശു നോട് ചോദിക്ക് bro .. 😔
Vaasthu illathe undakkiya Ella city kal
Sir എന്റെ വീടിന് padinjaruvasavum thekkuvasavum ദര്ശനമുണ്ട്. അതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ. Thekkuvasam randamathe hal എടുത്തപ്പോൾ anghottum dersanam വന്നതാണ് sir
Sir nerittu kanan pattumo
ന്നാലോ..? 😳
Upstairs തെക്കോട്ട് കയറി പിന്നെ കിഴക്കോട്ട് കയറുന്ന രീതിയിൽ ഉണ്ടാക്കിയാൽ കുഴപ്പം ഉണ്ടോ
Very good information and valuable advice
Yojikkaan pattilla thachusaasthram saasthram aanu
🙏🙏
Sir super video
സാർ, ചിങ്ങം രാശിയിൽ ഒറ്റക്കുഴി കക്കൂസ് ടാങ്ക് വരാമോ?
തേക്കുപടിഞ്ഞാറേ corner ൽ കിണർ ഉണ്ട്... എന്തു ചെയ്യാം
5 സെന്റ് മാത്രം ഭൂമി ഉള്ള ഒരാള്‍ എങ്ങിനെ വാസ്തു നോക്കി വീട് വെക്കും എന്നുകൂടി പറയുന്നത് നല്ലത് ആണ്
കിഴക്കോട്ടു മുഖം ആയ വീട് ആണ് വടക് പടിഞ്ഞാറു ഭാഗത്തു നിന്നും റോഡ് ആക്കമോ?
ബെഡ്‌റൂമിൽ കിടക്കുമ്പോൾ തല ഏത് ഭാഗത്തു വരുന്നതാണ് കൂടുതൽ നല്ലത് കൂടാതെ വരാൻ പാടില്ലാത്തതു ഏതു വശമാണ്
വടക്കോട്ടു ഒരിക്കലും തല വച്ചു കിടക്കരുത് ഏതു സയൻസ്.... മഗ്‌നറ്റിക് പവർ വടക്കു ഉണ്ട്
കിഴക്കോട്ടും
തെക്കോട്ടും
തല വെച്ചു കിടക്കാം.
Kizhakku vadakku kitchenum+kizhakku thekku oru room um ethinu edakku bathroom (attached).... kizhakku thekku aanu toilet tankum waist tankum.athu cheriya mathil vachu thirichittundu...kinerinte sthaanum thekku padinjaaranu , gate um thekku padinjaaru. Ethu okay aano? Chila vishamathakal kondu chodhichathaanu. (Chiler parayunnu kizhakku oru vashathum toilet paadilla.. athepole waist tank um ...)
Sir please explain what problems will occur the gate comes in South west
Sir ഉമായി ഫോണിൽ സംസാരിക്കാനാവുമോ ഈ സംശയങ്ങൾ.. ചോദിച്ചു മനസിലാക്കാൻ... Pls reply 🙏🙏🙏
ഓരോരുത്തനും ഓരോന്നു പറഞ്ഞ് വരും പാവം ജനങ്ങൾ വലയും
👍👌👌
എന്റെ വീട് പടിഞ്ഞാറോട്ടു ആണ് ദർശനം. ഗേറ്റ് വീടിന്റെ ഇടതു ഭാഗത്തേക്ക് നീങ്ങി റോഡിലേക്കാണ് വീട്ടിലേക്കുള്ള വഴിയിൽ ഗേറ്റ് അതിന് വസ്തു പ്രകാരം ദോഷം ഉണ്ടോ
ഗേറ്റ് വടക്ക്പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റുക
Sr.theke bhakathanu prenda vathil rodundu
കുടുങ്ങി...
വടക്കു പടിഞ്ഞാറേ ഭാഗത്ത് കാർപോർച്ച് വന്നാൽ കുഴപ്പം ഉണ്ടോ?
സാർ ഞങ്ങളുടെ തെക്ക് പടിഞ്ഞാറ് ഒരു ചെറിയ ഗെയിറ്റ് ഉണ്ട് അത് അയൽവീട്ടിൽ പോകാനാണ് ഞങ്ങൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പോകാൻ വേണ്ടി വെച്ചതാണ് കുഴപ്പമുണ്ടോ
ഞങ്ങൾക്കും അങ്ങനെ തന്നെ ഒരു ഗേറ്റ് ഉണ്ട്
Malayalam il parayu south north ennokke paranjal manasilavunilya
എന്നാണ് ഇദ്ദേഹം എറണാകുളത്തു ഉണ്ടാവുക? ഒന്നു കാണാൻ പറ്റുമോ?
തെക്ക് പടിഞ്ഞാറ് സ്ലോപ്പ് ലാൻഡ് ആണെങ്കിൽ എന്ത് ചെയ്യും ? That’s natural landscape ! How can I uplift that land ? So I don’t believe
വീട്ടിൽ മനുഷ്യർ ഉണ്ടാകാമോ??
Thekkum padinjarum uyarnnanu. Avide neerkkuzhy kuzhicha kondu pblm undo
എന്റെ വീട് കിഴക്ക് ആണ് ദർശനം പക്ഷെ തെക്ക് ഭാഗത്ത് ഒരു വഴി ഉണ്ട് അപ്പൊ തെക്ക് കിഴക്കേ മുലയിൽ കൂടി അകത്തു പ്രവേശിക്കാമല്ലോ
തെക്കു പടിഞ്ഞാറു gate ആണ്. മറ്റു സ്ഥലം ഇല്ല. ഇത് വർഷങ്ങൾ ആയി??
Thekku കിഴക്ക് ഭാഗം ഉയർന്ന ആണ്. ആ മൂല ഭാഗം. Avide നിന്നാണ് പ്രധാന വഴി.
sir phone no Ayachutharamo
സാർ എൻ്റെ വീടിന് 24 ഡിഗ്രി ചെരിവുണ്ട് അതുകൊണ്ട് വല്ല ദോഷമുണ്ടോ
Atukkalakku mukalil toilet varamo
തെക്കു കിഴക്കേ ഭാഗത്തു കൂടി വീട്ടിലേക്കു വഴി വന്നാൽ ദോഷം ഉണ്ടൊ സാർ
പ്രശ്നം ആണെന്ന് video കേട്ടിട്ടും മനസിലായില്ലയോ...? 🤔
നോർത്ത് വെസ്റ്റ് ആണ് best...
കിഴക്കു പടിഞ്ഞാറു ഭാഗത്താണ് വഴി നല്ലത്.. ഇല്ലെ മരണം ഉറപ്പ്.
കിഴക്ക് പടിഞ്ഞാറ് വഴി വച്ചാൽ പിന്നെ ഒരിക്കലും മരിക്കില്ല
L
വടക്കോട്ടു മുഖം ഉള്ള വീടിന്റെ സിറ്റൗട് വടക്ക് പടിഞ്ഞാറു വരാമോ?
ഇന്ദ്രജിത് എന്നുള്ള വാസ്തു ശാസ്ത്രo എന്താ ണു്
North south ayi toilet vannal enthengilum problem varumo...
താങ്കളുടെ ഫീസ് എത്രയാ
കപ്പൽ ജോയ് പണിത വീടുപോലൊരെണ്ണം കേരളത്തിൽ വേറെ കാണില്ല. പക്ഷെ അതിൽ താമസിക്കാൻ പാവത്തിന് കഴിഞ്ഞില്ല! എന്തായിരിക്കും കുഴപ്പം? വാസ്തു എന്തു പറയുന്നു?!!
എന്റെ വീടിനു തെക്ക് ഭാഗത്തു മാത്രമേ റോഡ് ഉള്ളു പരിഹാരം എന്താണ് ചെയ്യേണ്ടത്

🎉 🎉 🎉