ജനങ്ങൾക്ക് ജീവിതത്തിൽ ദുരിതങ്ങൾ കുറവ് ചെയ്യാനും ഇല്ലാതാക്കാനും വാസ്തുവിദ്യ അനുസരിച്ച് പണിയുന്ന വീടുകൾക്ക് കഴിയും. ആ വാസ്തു നിയമങ്ങൾ പറഞ്ഞു തരുന്ന അദ്ദേഹത്തിന് വളരെ നന്ദി
Kinarum , septic tank um thannil doorm vende...evide athathu plot nokkumbol conum, central areayum vittu kodukkam.oroo roominum important und -2 akkvum ottayum akam.
Sir വീഡിയോ മുഴുവൻ കണ്ടുകഴിഞ്ഞപ്പോ വല്ലാത്തൊരു സമാധാനവും അശ്വാസവും വന്നപോലെ.. എന്റെ വീടിന്റെ കിണറിന്റെ സ്ഥാനം വടക്കു പടിഞ്ഞാറ് കോണിലാണ്.. 47 വർഷം പഴക്കമുള്ള വീടാണ്.. കന്നിമൂലയിൽ ആയിരുന്നു ടോയ്‌ലറ്റിന്റെ സ്ഥാനം... ഭർത്താവിന്റെ വീടാണ് ഓഹരിയായി തറവാട് വീട് കിട്ടിക്കഴിഞ്ഞപ്പോൾ കന്നിമൂല കുള്ള കക്കൂസ് മാറ്റി വടക്ക് ഭാഗത്തേക്ക് മാറ്റി... സ്ഥലപരിമിതി കാരണം വേസ്റ്റ് ടാങ്ക് വടക്കുഭാഗത്ത് തന്നെ സ്ഥാപിക്കേണ്ടി വന്നു തെക്കുവശത്ത് അല്പം സ്ഥലം ഉള്ളത് അച്ഛനെ അടക്കം ചെയ്തതാണ്.. എല്ലാംകൊണ്ടും മാനസികമായിട്ട് ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടുണ്ട് ഇപ്പോഴും അനുഭവിക്കുന്നു... ഭർത്താവിന്റെ അമ്മ മാനസിക രോഗിയാണ്.. രണ്ടുമൂന്നു വർഷം മുൻപേ ഭർത്താവിനെ ആക്സിഡന്റ് മറ്റ് ശാരീരിക അസ്വസ്ഥതകൾ അസുഖങ്ങൾ എന്നിവയൊക്കെ കൊണ്ട് വല്ലാതെ ബുദ്ധിമുട്ടിയിരുന്നു.. തൊഴിൽപരമായും അത്ര നല്ലകാലം ഒന്നുമായിരുന്നില്ല ഒരു വർഷത്തോളം വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല,. ഇപ്പോൾ വീണ്ടും തൊഴിൽപരമായി വളരെ വിഷമത്തിലാണ്... വീട് ശരിയല്ലാത്തതുകൊണ്ടാണെന്നാണ് എല്ലാവരും പറയുന്നത് ഒന്നും ചെയ്യാൻ നിവൃത്തിയില്ല.. ഈ വീഡിയോ കണ്ടപ്പോഴാണ് ഒരല്പം സമാധാനമായത്... ഒരുപാട് വീഡിയോകൾ കണ്ടതിൽ മനസ്സൊന്നു ശാന്തമായത് ഇപ്പോഴാണ്... അങ്ങേക്ക് കോടി പുണ്യം ഉണ്ടാവട്ടെ 🙏🏻🙏🏻
Septic tank position: Nothing is telling about septic tank position in vastu because in olden days the toilets constructed far away from home. Septic tank is a new concepts. What kanipayur is saying correct.
North West ലെ underwater South West ലെ over head tank ലേക്ക് വെള്ളം പമ്പ് ചെയ്യുമ്പോൾ വെള്ളം South west ലേക്കല്ലേ ഒഴുകുന്നത് ? അത് എങ്ങനെ മാനേജ് ചെയ്യും?
നല്ല ചോദ്യമാണ് .നോർത്ത് ഈസ്റ്റ് ആണ് അണ്ടർ വാട്ടർ ടാങ്ക് പറഞ്ഞത് നോർത്ത് വെസ്റ്റ് സെപ്പറ്റിക്ക് ടാങ്ക് ആണ്.. അതുപോലെ ജലപ്രദക്ഷിണം സോഴ്സിലേക്ക് ഒഴുകുന്ന വെള്ളം അല്ല ജലപ്രദക്ഷിണത്തിൽ പറഞ്ഞത് വീട്ടിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന മഴ വെള്ളവും മലിനജലവും മാത്രമാണ് നമ്മൾ പ്രധാനമായി നോക്കേണ്ടത്. ജലപ്രദക്ഷിണം എന്ന വീഡിയോ വാസ്തുഗൃഹം എന്ന എന്റെ ചാനലിൽ ഉണ്ട് link in the description
വീടിന്റെ വടക്കുകിഴക്ക് മുകളിൽ stairroom ഉണ്ട് തെക്കുപടിഞ്ഞാറു open terrace ആണ് ദോശമുണ്ടോ എങ്ങനെ പരിഹരിക്കാം താഴെ 192.73ചതുരശ്ര മീറ്റർ ആണ് മുകളിൽ 22.22 und
Yes, any kind of business if you place it according to Vastu, will have a good effect on it, if the Vastu is correct.My sisters husband is a hotelier,they have got Hotels with Bar facility and the full hotel plus Bar is placed according to Vastu. So their hotels are doing wonderful business. But government post bevarages in many places, they don't look into vastu, because it's not their own. So some bevarages click , some don't due to the places it's posted. If some area clicks in business, it can be it's location, also if we go and look into vastu, it may be correct. Anyway beautiful question 👍
Our well is at House south_east side we take decision from. Vasthu vidakgdhan he told not problem we ask to him about this he told take these affection Sir please instructions give to me about this
സാർ വീടിന്റെ വടക്കു പടിഞ്ഞാറു മൂലവിട്ടു പടിഞ്ഞാറു കിണർ. അവിടെ അടുക്കള വർക്ക് എരിയായും ഉണ്ട് കിണർ പകുതി വർക്ക് ഏര്യ ആണ്.. ഇതിനു എന്താണ് പരിഹാരം ദയവായി മറുപടി തരണം.
സർ അടുക്കളയുടെ തേക്കുകിഴക്കു മൂലയിൽ അരകല്ലിട്ടിരുന്നു. വർക്കേരിയ പിടിച്ചപ്പോൾഅരകല്ല് അവിടുന്ന് വെളിയിൽ വർക്കേറിയയുടെ തെക്കു കിഴക്കുമൂലയിൽ മാറ്റിയിട്ടു.തോന്നൽ ആണോന്നറിയില്ലഎന്നും അതിനു ശേഷം അസുഖവും സാമ്പത്തിക ബുദ്ധിമുട്ടും ആയി അരകല്ല് ദോഷമാണോ ഇട്ടതു വീട് പടിഞ്ഞാറു ദർശനം ആണ് അടുക്കള പുറകിൽ ആണ്
സാർ, നമസ്കാരം, എന്റെ വീടിന്റെ പ്ലാൻ പ്രകാരം 930cm ×630cm ആണ് ചുറ്റളവ് വരുന്നത് ഇത് നല്ല അളവാണോ? മാസ്റ്റർ ബെഡ് റൂം അളവ് 330×270 ആണ് പ്ലാനിൽ ഉള്ളത് ഇതും ശരിയാണോ? തറ കെട്ടിയിട്ടുണ്ട്. വടക്ക് ദർശനമാണ്. അടുക്കള 246×246ആണ്. മാറ്റപ്പെടുതണമെങ്കിൽ തെക്കുഭാഗത്തു സ്ഥലം ഉണ്ട്. ഒരു മറുപടി കാക്കുന്നു
പടിഞ്ഞാറു ദർശനം ആയി പണിയാൻ ഉദ്ദേശിക്കുന്ന വീട്ന്റെ കിഴക്ക് ഭാഗത്തു കിണർ ഉണ്ട്. വീടിന്റ മധ്യവും കിണറിന്റെ മദ്ധ്യവും നേർരേഖയിൽ വരുന്നത് കൊണ്ട് കുഴപ്പമുണ്ടോ?
പുള്ളി പറയുന്ന പല കാര്യങ്ങളും അടിസ്ഥാനം ഇല്ലാത്തതാണ് .. Internal, consciousness, energy ഇങ്ങനെ കുറച്ചു വാക്കുകൾ മറയാക്കിക്കൊണ്ട് സംസാരിക്കുന്നു ... അത് ശെരിയല്ല.. എന്ത്, എന്തിനുവേണ്ടി,എങ്ങനെചെയ്യണം, എന്തിനു ചെയ്യണം .. അങ്ങനെ പ്രമാണം വെച്ച് സംസാരിക്കണം... സ്വന്തം ബിസിനസ്ന്റെ പരസ്യം ആവാതെ ..
ജ്യോതിഷപരമായി അല്പം പോരായ്മ ഉണ്ടെങ്കിൽ വടക്ക് കിഴക്ക് ചാഞ്ഞ ജമിയിൽ നല്ല അളവിൽ വാസ്തു നിയമങ്ങൾ പാലിച്ച് വീടു നിർമ്മിച്ചാൽ മുർ പറഞ്ഞ പോരായ്മയെ ആ വീട് പരിഹരിക്കും
@@unnikrishnank7340 സാറെ Septic tank Redymade വെച്ചാലും overflow ലെ മലിന ജലം അടുത്ത വീട്ടുകാരുടെ കുടിവെള്ളത്തിൽ ആ വില്ലേ എന്റെ കഴക്കേ പ്ലോട്ടിലെ ആൾ വാസ്തു പ്രകാരം എന്റെ കിണറിന്റെ ഭാഗത്ത് Septick Tank പണുതു എങ്ങനെ നോക്കിയാലും പ്രശനം തന്നെ ഇതിന് ഉള്ള പരിഹാരം വാടക്ക മുഖം വരുന്ന വീടുകൾക്ക് എന്താ ഒരു പരിഹാരം
വാസ്തു അനുസരിച്ചുള്ള വിശദീകരണങ്ങളാണ് മുഴുവനും അനുസരിക്കാവുന്നതാണ് അനുകരിക്കാവുന്നതാണ്. തെക്ക് ദീക്ക് പടിഞ്ഞാറെ ദിക്ക് നല്ല വീട് വയ്ക്കണം എന്നു വിചാരിക്കുന്ന വർദർശനത്തിന് എടുക്കരുത്. പോസറ്റീവ് എനർജി പാസിങ് കുറവായിരിക്കും.നെഗറ്റീവ് എനർജിക് പ്രാധാന്യം വരും. ദുരിതങ്ങൾ കുടുതൽ ഉണ്ടാകുo
ജനങ്ങൾക്ക് ജീവിതത്തിൽ ദുരിതങ്ങൾ കുറവ് ചെയ്യാനും ഇല്ലാതാക്കാനും വാസ്തുവിദ്യ അനുസരിച്ച് പണിയുന്ന വീടുകൾക്ക് കഴിയും. ആ വാസ്തു നിയമങ്ങൾ പറഞ്ഞു തരുന്ന അദ്ദേഹത്തിന് വളരെ നന്ദി
Very positive talk, good, thank you
Thank you🌹🙏
Thank you
very good lessons sir Thank you.
🙏🌹
Thank you
Big salute VASTHU Adviser. Iam proud of you. You are a brilliant VASTHU Adviser
The interview is highly appreciated.
The time span could be reduced a bit.
Sir thanks...
Your words itself positive.
Very positive words, blessed plot 👍
Sir how to rectify vardhykkya chuttu. My home is towards north. 65 kol 16 viral
big Salute Sir 👍
വളരെ നല്ല അവതരണം.❤
Sir, njangal veedu vachitu 13 years aayi, ipozhanu car porch vakunnath. southeast corner il build cheyunnathukond problem undo? Please reply.
Angana good informatve episode
Thanks chechi 🌹🙏
നന്ദി നന്ദി നല്ല വിവരങ്ങൾപ്രതിക്ഷിക്കുന്നു ഇനിയും ഇനിയും
🙏🌹
Sure
Vayarupotti marikkathirikkan vasthuvil enthenkilum vazhiyundo sir undankil udan use cheyyu.
Kinarum , septic tank um thannil doorm vende...evide athathu plot nokkumbol conum, central areayum vittu kodukkam.oroo roominum important und -2 akkvum ottayum akam.
Sir, please 2023April l after 15th May month l veedu kallidan subha divasam advise request
A good information 👍👍
Tku very much for yr good infmn
Hari om sir and mam good video waiting for next
Sure🙏 🥰
Informative talk.
നല്ല Videos
Sir chuttunokkumpol eastface anu. 5 yoni no. Varunna chuttu matrame yedukkamo. 55kol ayirunnu.work area varumpol 58.8 akunnum. Yethmattedathundo
Sir വീഡിയോ മുഴുവൻ കണ്ടുകഴിഞ്ഞപ്പോ വല്ലാത്തൊരു സമാധാനവും അശ്വാസവും വന്നപോലെ.. എന്റെ വീടിന്റെ കിണറിന്റെ സ്ഥാനം വടക്കു പടിഞ്ഞാറ് കോണിലാണ്.. 47 വർഷം പഴക്കമുള്ള വീടാണ്.. കന്നിമൂലയിൽ ആയിരുന്നു ടോയ്‌ലറ്റിന്റെ സ്ഥാനം... ഭർത്താവിന്റെ വീടാണ് ഓഹരിയായി തറവാട് വീട് കിട്ടിക്കഴിഞ്ഞപ്പോൾ കന്നിമൂല കുള്ള കക്കൂസ് മാറ്റി വടക്ക് ഭാഗത്തേക്ക് മാറ്റി... സ്ഥലപരിമിതി കാരണം വേസ്റ്റ് ടാങ്ക് വടക്കുഭാഗത്ത് തന്നെ സ്ഥാപിക്കേണ്ടി വന്നു തെക്കുവശത്ത് അല്പം സ്ഥലം ഉള്ളത് അച്ഛനെ അടക്കം ചെയ്തതാണ്.. എല്ലാംകൊണ്ടും മാനസികമായിട്ട് ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടുണ്ട് ഇപ്പോഴും അനുഭവിക്കുന്നു... ഭർത്താവിന്റെ അമ്മ മാനസിക രോഗിയാണ്.. രണ്ടുമൂന്നു വർഷം മുൻപേ ഭർത്താവിനെ ആക്സിഡന്റ് മറ്റ് ശാരീരിക അസ്വസ്ഥതകൾ അസുഖങ്ങൾ എന്നിവയൊക്കെ കൊണ്ട് വല്ലാതെ ബുദ്ധിമുട്ടിയിരുന്നു.. തൊഴിൽപരമായും അത്ര നല്ലകാലം ഒന്നുമായിരുന്നില്ല ഒരു വർഷത്തോളം വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല,. ഇപ്പോൾ വീണ്ടും തൊഴിൽപരമായി വളരെ വിഷമത്തിലാണ്... വീട് ശരിയല്ലാത്തതുകൊണ്ടാണെന്നാണ് എല്ലാവരും പറയുന്നത് ഒന്നും ചെയ്യാൻ നിവൃത്തിയില്ല.. ഈ വീഡിയോ കണ്ടപ്പോഴാണ് ഒരല്പം സമാധാനമായത്... ഒരുപാട് വീഡിയോകൾ കണ്ടതിൽ മനസ്സൊന്നു ശാന്തമായത് ഇപ്പോഴാണ്... അങ്ങേക്ക് കോടി പുണ്യം ഉണ്ടാവട്ടെ 🙏🏻🙏🏻
Septic tank position: Nothing is telling about septic tank position in vastu because in olden days the toilets constructed far away from home. Septic tank is a new concepts. What kanipayur is saying correct.
Thanks sir
It's a slop plot from east to west. Mud road lays in east. Can I build a house on that plot. North side is higher than south. Please advise.
A gud information
3 varsham aayitu oru flat lock aayitu veendum avade thamasikyuan use cheya engane.
Good
കൂടുതൽ മൂലകൾ ഉള്ള വീടുകളെ കുറിച്ചു ഒന്നു പറയാമോ
ഒരു വീടിന് 4 മൂലകളെ വരാൻ പാടുള്ളു..
Hi Good
🙏🙂
Thanks
സമ്പത്തും സമൃദ്ധിയും കിട്ടാൻ ജനങ്ങൾ എന്റെ കാൽക്കൽ പണവും പഴങ്ങളും സമർപ്പിക്കുന്നു. കാരണമെന്ത്?
18പടിയാണല്ലോ ശബരിമലയിൽ
പണത്തിന് എന്താ കുറവ്
Good 🙏👍
Thank you 🙏
Thanks
North West ലെ underwater South West ലെ over head tank ലേക്ക് വെള്ളം പമ്പ് ചെയ്യുമ്പോൾ വെള്ളം South west ലേക്കല്ലേ ഒഴുകുന്നത് ? അത് എങ്ങനെ മാനേജ് ചെയ്യും?
നല്ല ചോദ്യമാണ് .നോർത്ത് ഈസ്റ്റ് ആണ് അണ്ടർ വാട്ടർ ടാങ്ക് പറഞ്ഞത് നോർത്ത് വെസ്റ്റ് സെപ്പറ്റിക്ക് ടാങ്ക് ആണ്.. അതുപോലെ ജലപ്രദക്ഷിണം സോഴ്സിലേക്ക് ഒഴുകുന്ന വെള്ളം അല്ല ജലപ്രദക്ഷിണത്തിൽ പറഞ്ഞത് വീട്ടിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന മഴ വെള്ളവും മലിനജലവും മാത്രമാണ് നമ്മൾ പ്രധാനമായി നോക്കേണ്ടത്. ജലപ്രദക്ഷിണം എന്ന വീഡിയോ വാസ്തുഗൃഹം എന്ന എന്റെ ചാനലിൽ ഉണ്ട് link in the description
Plz measure Gaza and make them happy,,,, peace if ur right
നൂറ് വർഷങ്ങൾ പഴക്കമുള്ള ഒരു വീട്ടിൽ താമസിക്കുന്നത് കൊണ്ട് വാസ്തു ദോഷം ഉണ്ടോ
🙏🙏🙏
വീടിന്റെ വടക്കുകിഴക്ക് മുകളിൽ stairroom ഉണ്ട് തെക്കുപടിഞ്ഞാറു open terrace ആണ് ദോശമുണ്ടോ എങ്ങനെ പരിഹരിക്കാം താഴെ 192.73ചതുരശ്ര മീറ്റർ ആണ് മുകളിൽ 22.22 und
Super video
Thank you 🥰
good gupsup vlog
സാർ,മലപ്പുറം ജില്ലയിലേക്ക് വിളിച്ചാൽ വരുമോ
Can u correct?
Yes he can, kindly call on his mbl
Flat kalil vasthu sasthram veno?
Ys 🙏
Is vasthu necessary for a house in 30 x 40 site? Any problem if yamasoothram passes through toilet? Kindly reply.
Kindly contact sir in his mobile number 😊
തമിഴ്നാട്ടിൽ ഇതുതന്നെയാണോ വാസ്തു ശാസ്ത്രം ?
Well questions asked
🙏😊😍
What about location of Beverages outlets? Do they look into vaastu?
Yes, any kind of business if you place it according to Vastu, will have a good effect on it, if the Vastu is correct.My sisters husband is a hotelier,they have got Hotels with Bar facility and the full hotel plus Bar is placed according to Vastu. So their hotels are doing wonderful business. But government post bevarages in many places, they don't look into vastu, because it's not their own. So some bevarages click , some don't due to the places it's posted. If some area clicks in business, it can be it's location, also if we go and look into vastu, it may be correct. Anyway beautiful question 👍
വാതിൽ തുറനതും ബെഡ്രൂപടെ വാതിൽ വരുന്നുണ്ട് ദോഷം ഉണ്ടോ
No
Our well is at House south_east side we take decision from. Vasthu vidakgdhan he told not problem we ask to him about this he told take these affection Sir please instructions give to me about this
South East Kitchen is not good Please correct it
@@unnikrishnank7340 South East kitchen 👌..also north west kitchen 👌
സർ ഒരു സംശയം.
കന്നി മൂലയിൽ കൂടി കക്കൂസ് കുണ്ടിന്റെ പൈപ്പ് പോകുന്നതിൽ കുഴപ്പം ഉണ്ടോ?
Madam.....genuine nalla nadi astrologer evida unde.....ariyamenkil details taramo
Thanjavur is the best place, go there and ask anyone, they will take you to the correct person. There are many good nadi jyolsiers in thanjavur
Sir.... അടുക്കളക്ക് മുകളിൽ bedroom ഉണ്ട്...... North east ആണ് അടുക്കള... ദോഷം ആണോ
കോണി തെക്ക് പടിഞ്ഞാറ് മൂലയിൽ വെക്കാമൊ
Yes
ടെറസ്സിൽ ഒരു അസോള ടാങ്ക് വേണമെങ്കിൽ എവിടെ ചെയ്യും
Please call, the number is given in the video
All heavy object in South west
ദയവായി മലയാളം തന്നെ പറഞ്ഞാൽ
നന്നായിരുന്
വടക്ക് കിഴക്ക് തെക്ക് പടിഞ്ഞാറ്
എന്നിങ്ങനെ.
ഇത് ഒരു അപേക്ഷ യാണ് മോളെ
സാർ വീടിന്റെ വടക്കു പടിഞ്ഞാറു
മൂലവിട്ടു പടിഞ്ഞാറു കിണർ. അവിടെ അടുക്കള വർക്ക് എരിയായും ഉണ്ട് കിണർ പകുതി വർക്ക് ഏര്യ ആണ്.. ഇതിനു എന്താണ് പരിഹാരം ദയവായി മറുപടി തരണം.
Need to access in site visit
സർ അടുക്കളയുടെ തേക്കുകിഴക്കു മൂലയിൽ അരകല്ലിട്ടിരുന്നു. വർക്കേരിയ പിടിച്ചപ്പോൾഅരകല്ല് അവിടുന്ന് വെളിയിൽ വർക്കേറിയയുടെ തെക്കു കിഴക്കുമൂലയിൽ മാറ്റിയിട്ടു.തോന്നൽ ആണോന്നറിയില്ലഎന്നും അതിനു ശേഷം അസുഖവും സാമ്പത്തിക ബുദ്ധിമുട്ടും ആയി അരകല്ല് ദോഷമാണോ ഇട്ടതു വീട് പടിഞ്ഞാറു ദർശനം ആണ് അടുക്കള പുറകിൽ ആണ്
Call sir in his mobile number 👍
No significance in Vaastu for this
പടിഞ്ഞാറ് സിറ്റൗട്ട്
വരാമോ
എൻ്റെ വീട് വടക്കോട്ട് ദർശനമാണ്
കുഴപ്പമില്ല പക്ഷെ തെക്കു പടിഞ്ഞാറു ഭാഗത്താവരുത്
ഒരു വീട് വച്ചു കഴിഞ്ഞാൽ ദിശ തീരുമാനിക്കുന്നത് സുര്യോദയം നോക്കിയാണോ? വീടിൻ്റെ ദിശ നോക്കിയാണോഎന്നറിഞ്ഞാൽ കൊള്ളാമായിരുന്നു.😂😊
Bible says, Jesus is the only one god in the universe. God is real love. 🌹🌹🌹🌹🌹🌹🌹
👍👍👍🙏
പഴയ തറവാടുകളിൽ തെക്ക് കിഴക്കേ വരാ ന്തയിലാണല്ലോ വിളക്ക് തെളിയിക്കുന്നത്. അഗ്നി തെളിയിക്കേണ്ട കോൺ അല്ലേ അഗ്നിക്കോൺ?
Sr Valare visadhamayi thanne samsarichu thangku 🙏🙏🙏
സാർ, നമസ്കാരം,
എന്റെ വീടിന്റെ പ്ലാൻ പ്രകാരം 930cm ×630cm ആണ് ചുറ്റളവ് വരുന്നത് ഇത് നല്ല അളവാണോ?
മാസ്റ്റർ ബെഡ് റൂം അളവ് 330×270 ആണ് പ്ലാനിൽ ഉള്ളത് ഇതും ശരിയാണോ? തറ കെട്ടിയിട്ടുണ്ട്. വടക്ക് ദർശനമാണ്. അടുക്കള 246×246ആണ്. മാറ്റപ്പെടുതണമെങ്കിൽ തെക്കുഭാഗത്തു സ്ഥലം ഉണ്ട്. ഒരു മറുപടി കാക്കുന്നു
സാറിന്റെ നമ്പർ തരുമോ.
തെക്കു ഭാഗത്തു സെപ്റ്റിക് ടാങ്ക് ഉണ്ട് കന്നിമൂലയിൽ borewell
Vastuprakaram doshastanathanu kinar. Vadaku kisses moolayilanu vendathu.
ഈ ചുറ്റളവ് എത്രയാവാം / എത്രയാവണം എന്നു പറയാത്തതെന്തേ?
It depends on lot of factors
ചവിട്ടു പടി, സപ്ററിക്ക് ടാങ്ക് ഏതുവശത്തു കിഴക്ക്, പടിഞ്ഞാറ്,തെക്ക്, വടക്ക് വരാൻ പാടില്ല. ഒന്നു പറയാമോ.....
Unnikrishnan sirs mobile phone number is given in the video, and also in the description box area, kindly call
വാസ്തു വിദ്യ കണ്ടുപിടിച്ചത് ആരാണ്
ഋഷിമാർ
South east ബെഡ്‌റൂം വിവരണം വ്യക്തമായില്ല
പടിഞ്ഞാറു ദർശനം ആയി പണിയാൻ ഉദ്ദേശിക്കുന്ന വീട്ന്റെ കിഴക്ക് ഭാഗത്തു കിണർ ഉണ്ട്.
വീടിന്റ മധ്യവും കിണറിന്റെ മദ്ധ്യവും നേർരേഖയിൽ വരുന്നത് കൊണ്ട് കുഴപ്പമുണ്ടോ?
ഉണ്ട്
@@unnikrishnank7340
കിഴക്ക് ദർശനമുള്ള വീടിൻ്റെ തെക്ക് വശം താഴ്ന്നു കിടന്നാൽ പ്രശ്നമുണ്ടോ
കന്നിമൂലയിൽ bathroom വന്നാൽ മാറ്റിയോ പണിയുകയല്ലാതെ വേറെ പരിഹാരമുണ്ടോ? അതുപോലെ ഈശാന കോണിൽ bathroom വന്നാൽ പരിഹാരം?
Kindly call in sir's number 👍
കണിമൂലയിലെ Bathroom മാറ്റി പണിയണമെന്ന് നിർബന്ധമല്ല. ഈശാനുകോണിലെ Bathroom നിർബന്ധമായും മാറ്റി പണിയണം
@@unnikrishnank7340 നല്ല അറിവാണല്ലോ 😂😂കഷ്ടം
Malayalemparayeamirea
പുള്ളി പറയുന്ന പല കാര്യങ്ങളും അടിസ്ഥാനം ഇല്ലാത്തതാണ് .. Internal, consciousness, energy ഇങ്ങനെ കുറച്ചു വാക്കുകൾ മറയാക്കിക്കൊണ്ട് സംസാരിക്കുന്നു ... അത് ശെരിയല്ല.. എന്ത്, എന്തിനുവേണ്ടി,എങ്ങനെചെയ്യണം, എന്തിനു ചെയ്യണം .. അങ്ങനെ പ്രമാണം വെച്ച് സംസാരിക്കണം... സ്വന്തം ബിസിനസ്ന്റെ പരസ്യം ആവാതെ ..
Phone no tharumo sr
15 ഡിഗ്രി വരെ ചെരിച്ചു ചെയാം എന്ന് പറയുന്നത് ശരിയാണോ 10:52 10:52
അവനവന്റെ ജ്യോതിഷപരമായ കാര്യം ക്ലിയറായാൽ മാത്രമേ നല്ല വാസ്തു ദോഷമില്ലാത്ത കെട്ടിടത്തിൽ താമസിക്കാൻ യോഗം ഉണ്ടാകൂ.
Correct !!!
തലേ വിധി നല്ലതാക്കാൻ വാസ്തു അനുസരിച്ച് വീട് നിർമ്മിക്കുന്നത് നല്ല താണ്.
ജ്യോതിഷപരമായി അല്പം പോരായ്മ ഉണ്ടെങ്കിൽ വടക്ക് കിഴക്ക് ചാഞ്ഞ ജമിയിൽ നല്ല അളവിൽ വാസ്തു നിയമങ്ങൾ പാലിച്ച് വീടു നിർമ്മിച്ചാൽ മുർ പറഞ്ഞ പോരായ്മയെ ആ വീട് പരിഹരിക്കും
North west ഭാഗത്ത് septic tank കൊടുക്കുബോൾ അടുത്ത വീട്ടുകാരന്റെ കിണർ വരും 5 cent സ്ഥലം ഉള്ളവർ എവിടെ വെക്കും
Readymade സെപ്പറ്റിക്ക് ടാങ്ക് ഉപയോഗിക്കുക ലീക്ക് ഉണ്ടാവില്ല പക്ഷെ വടക്ക് പടിഞ്ഞാറ് മാത്രമേ സ്ഥാനമുള്ളു
Thank you 🌹
@@unnikrishnank7340 സാറെ Septic tank Redymade വെച്ചാലും overflow ലെ മലിന ജലം അടുത്ത വീട്ടുകാരുടെ കുടിവെള്ളത്തിൽ ആ വില്ലേ എന്റെ കഴക്കേ പ്ലോട്ടിലെ ആൾ വാസ്തു പ്രകാരം എന്റെ കിണറിന്റെ ഭാഗത്ത് Septick Tank പണുതു എങ്ങനെ നോക്കിയാലും പ്രശനം തന്നെ ഇതിന് ഉള്ള പരിഹാരം വാടക്ക മുഖം വരുന്ന വീടുകൾക്ക് എന്താ ഒരു പരിഹാരം
@@unnikrishnank7340 sir vadakku padinjaru parayumbum adinte vadakku side ano padinjaru side ano nalladu pls reply
Consult a good and authentic Feng shui master. Surely he can help you🌹
യഥാർത്ഥ മരണചുററ് താങ്കൾക്ക് ബെല്ലി ഫാറ്റ് കുറച്ചില്ല എങ്കിൽ ഉണ്ടാകും
വാസ്തു അനുസരിച്ചുള്ള വിശദീകരണങ്ങളാണ് മുഴുവനും അനുസരിക്കാവുന്നതാണ് അനുകരിക്കാവുന്നതാണ്. തെക്ക് ദീക്ക് പടിഞ്ഞാറെ ദിക്ക് നല്ല വീട് വയ്ക്കണം എന്നു വിചാരിക്കുന്ന വർദർശനത്തിന് എടുക്കരുത്. പോസറ്റീവ് എനർജി പാസിങ് കുറവായിരിക്കും.നെഗറ്റീവ് എനർജിക് പ്രാധാന്യം വരും. ദുരിതങ്ങൾ കുടുതൽ ഉണ്ടാകുo
ഈ ദിക്കുകളിലേക്ക് വീട് വയ്ക്കരുത് എന്നാണോ
Good
Thank you sir
🙏