വീടിനുള്ളിൽ കൂടി സ്റ്റെയർകേസ് പണിയുമ്പോൾ പ്രധാനമായും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക | K MURALEEDHARAN NAIR

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 15

  • @mohandas8123
    @mohandas8123 5 місяців тому +1

  • @smithasree123
    @smithasree123 10 місяців тому +1

    🙏🙏🙏

  • @geethathulasidas1174
    @geethathulasidas1174 11 місяців тому +1

    Sir Ente veettil kannimulayilanu Hall Avide yanu Staircase Kuzhappam Undo Plz Replay

  • @josephvincent7227
    @josephvincent7227 9 місяців тому +3

    കിഴക്ക് നോക്കി തെക്ക് തിരിഞ്ഞു.പഠിഞ്ഞൊട്ട് കയറുന്ന വിധം പണിതു പോയി എന്താണ് ദോഷമോ നല്ല ഗുണമോ.ദോഷമെങ്കിൽ പരിഹാരം..

  • @rsadasivannair72
    @rsadasivannair72 Рік тому

    🙏🙏🙏👍👍

  • @mathewabraham2616
    @mathewabraham2616 2 місяці тому +1

    വീടിന്റെ തെക്ക് പടിഞ്ഞാറ് 50 അടി അകലത്തിൽ വറ്റാത്ത കിണർ ഉണ്ട്. അത് ദോഷം ആണോ.. അവിടെ കൈയാല കെട്ടി പൊക്കിയാൽ മതിയാകുമോ. വീടിന്റെ Gate തേക്കു പടിഞ്ഞാറ് ആണോ വേണ്ടത്.
    Outside ൽ staircase നു പറ്റിയ അനുയോജ്യം സ്ഥലം ഏതാണ്....

    • @lil_Isha
      @lil_Isha Місяць тому

      തെക്ക് പടിഞ്ഞാറ് കിണർ വരാൻ പാടില്ല ഗേറ്റിൻ്റെ സ്ഥാനം വടക്ക് കിഴക്ക് ആണ് നല്ലത് തെക്ക് പടിഞ്ഞാറ് കൊള്ളില്ല

  • @devanandkatangot2931
    @devanandkatangot2931 5 місяців тому +1

    പല നാട്ടിലും പലതരം വാസ്തു വാണ് പല പുസ്തകങ്ങളിലും പലതാണ് പറയുന്നത് കേരളത്തിലെ വാസ്തുവല്ല മറ്റു സംസ്ഥാനങ്ങളിൽ
    കേരളത്തിൽ പോലും വാസ്തൂ എന്നപേരിൽ യദാർത്ഥത്തിൽ വാസ്തു വൈകൃത മാണ് ഓരോ വാസ്തു വിദഗ്ദൻ എന്ന് സ്വയം അവകാശ പ്പെടുന്നവർ പ്രചരിപ്പിക്കുന്നത്. ഇവരുടെ ഗുരുക്കന്മാർ പറഞ്ഞ വാസ്തു പ്രകാരം പണ്ട് പണിത വീടുകളിൽ താമസിച്ചവർക്ക് ഒരു സൗകര്യവും സമാധാനവും സുഖവും പുരോഗതിയും ഉണ്ടായിരുന്നില്ല. ഇന്ന് ഇതൊക്കെ കൈകാര്യം ചെയ്യാൻ എഞ്ചിനീയർ / ആർകിടെക്ട് മാർ ഉണ്ട്. പഞ്ചായത്ത് മുനിസിപ്പാലിറ്റി കോർപ്പറേഷൻ നിയമങ്ങൾ ഉണ്ട്. ഈ നിയമങ്ങൾ പാലിച്ച്, സെപ്റ്റിക് ടാങ്ക്, over head tank,sump ഒക്കെ സയൻ്റിഫിക് ആയി പ്ലാൻ ചെയ്തു മാഗ്നറ്റിക് directions ഒക്കെ അലൈൻ ചെയ്തു, Elevation നോക്കി ലാൻഡ് scaping ചെയ്തു, ഏറ്റവും സൗകര്യം ഉള്ള നല്ല ക്വാളിറ്റി യൂം ഭംഗിയും എക്കോ ഫ്രണ്ട്‌ലി യുമായി, ബജറ്റിനുള്ളിൽ water and termite proof ചെയ്തു നല്ല ഫിനിഷിങ് ഇൽ, ഇലക്ട്രിസിറ്റി, ഇൻവെർട്ടർ , generator, എയർ കണ്ടീഷനിംഗ് ലിഫ്ട്ട്, ഇൻ്റർനെറ്റ്, ടിവി ടെലിഫോൺ, പലതരം automation, solar electricity panelled roof, curtains blinds തുടങ്ങി എന്തല്ലാം കാര്യങ്ങൽ നോക്കി വേണം ഒരു വീട് പണിയാൻ. വാസ്തുക്കാരൻ പറയുന്നത് പോലെ വീട് പണിഞ്ഞാൽ പണി കിട്ടും. ഒരു സൗകര്യവും സന്തോഷവും തോന്നില്ല.

  • @vinodkumar-eb3tc
    @vinodkumar-eb3tc Місяць тому

    കിഴക്കിന് മധ്യത്തിൽ തുടങ്ങി തെക്കോട്ടു നോക്കി കേറി, പിന്നെ പടിഞ്ഞാറോട്ടും പിന്നീട് വടക്കോട്ടും പിന്നെ കിഴക്കൊട്ടും കേറുന്ന stair case problem ആണോ

  • @beenavr1369
    @beenavr1369 Рік тому

    _🙏🙏🙏🙏🙏

  • @ajisoman3462
    @ajisoman3462 2 місяці тому

    രണ്ടാം നില വടക്ക് കിഴക്ക് ചെയർ ക്കേസ് വന്നാൽ വാസ്തുപരമായി ദോഷമുണ്ടോ

  • @Thankappan-pw6yn
    @Thankappan-pw6yn Місяць тому +1

    Dr. ആളുകകളെ ചികിഝിച്ചു അവരുടെ രോഗങ്ങൾ മാറ്റിയാൽ
    പോരെ ? ഈ അറിയാൻ വയ്യാത്ത പണി ചെയ്യണോ?

  • @karunayinnadhan7754
    @karunayinnadhan7754 9 місяців тому +2

    ഇതിന്റെ ഒക്കെ കാലം കഴിഞ്ഞില്ലേ,

  • @shajuchikkup3847
    @shajuchikkup3847 Рік тому +2

    വടക്ക് ദർശനം ആയ വീടിന് പുറത്ത് Toitel ഉം അലക്ക് കല്ലും ,Stair ഉം എവിടെ ഒക്കെ വരാം