ഇന്നും മംഗലാംകുന്നു അയ്യപ്പൻ പറളി ബാലകൃഷ്ണന് ok ആണ് അയ്യപ്പനു സംഭവിച്ചത് vattambalam unni

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ •

  • @ArunKumar-si4ib
    @ArunKumar-si4ib Рік тому +16

    പറളി ബാലകൃഷ്ണൻ ♥♥

  • @imperfections1830
    @imperfections1830 Рік тому +4

    Choyisons ambadi kannan aanaye kurich chodikanam... owners ne kurich chodikanam.... kozhikode le valya aana aanu... 🥰

  • @DhaniOfficial-w9v
    @DhaniOfficial-w9v Рік тому +4

    Aana puthiya alu mariya prblm ann
    Orupad nal oralu kond nadannathalle
    Pappan mariyarth anakk ariyillallo
    Athinte okke akum
    Vegam sugam avatte
    Nalloru aaana
    Adutha season il ayalum set ayi irangiya mathy
    Sugam illaika undenn aruyunnu aana rest edukatte

  • @mallukhub
    @mallukhub 3 дні тому

    ആ ആനയെ നോക്കേണ്ട ഒരാള് ഉണ്ടാരുന്നു... ആ ആനയെ മാനിക്കുന്ന ഒരാൾ... കുത്തിയും തല്ലിയും അങ്ങേർ അതിനെ ബുദ്ധിമുട്ടിച്ചിട്ടില്ല അതോണ്ട് ആനയ്ക്ക് അയാള് ok ആയിരുന്നു. ബാക്കി ഉള്ളോർക്ക് അതിനെ കുത്തി പൊക്കി നിർത്തണം. ഇനിയിപ്പോ നീയൊക്കെ മണ്ണിൻ്റെ അടിയിൽ പോയി കുത്തി പൊക്ക്... Always അയ്യപ്പൻ 🖤

  • @sabarisureshel9911
    @sabarisureshel9911 Рік тому +13

    Ayyappanum maniyettanum waiting🥰⚡

    • @diyadiya7653
      @diyadiya7653 Рік тому +10

      വെയ്റ്റിംഗ് മാത്രമേ ഉണ്ടാവുക ഉള്ളു

    • @sabarisureshel9911
      @sabarisureshel9911 Рік тому +1

      @@diyadiya7653 anna irangan thamasikunna main karyam papan mariyathanu puthiya aalu varumbam nalla reethikk azikan padu pedumm apamm cheriya murivu oke ayenu varamm atharikumm irakath irikuneee athelam marii ee seasonil thanne irangumennu orkunn

    • @atomicagent_yt2361
      @atomicagent_yt2361 Рік тому +1

      Angere okke paranjuvittu

    • @diyadiya7653
      @diyadiya7653 Рік тому +2

      @@atomicagent_yt2361 മണിയേട്ടൻ അടിപൊളി പാപ്പാൻ ആണ് പക്ഷെ എല്ലാവരും ഒരുപോലെ ആകില്ല ചില ആനക്ക് അതുകൊണ്ട് ആയിരിക്കും

    • @atomicagent_yt2361
      @atomicagent_yt2361 Рік тому

      @@diyadiya7653 ayyikottee

  • @KrishnaKumar-y2f8j
    @KrishnaKumar-y2f8j Рік тому +2

    ❤❤❤

  • @sandeepasokan2928
    @sandeepasokan2928 Рік тому +2

    😍😍👌👌

  • @afsalafsal3659
    @afsalafsal3659 Рік тому +2

    Frist 😘❤️

  • @mohammedismall7816
    @mohammedismall7816 8 місяців тому +1

    ബാപ്പു വാസു വാസു നായർ

  • @Intheworldb88888hed
    @Intheworldb88888hed Рік тому +17

    Ayyappan ee season parivadi edukkilla paranjath sheriyano

  • @aravindk1825
    @aravindk1825 9 місяців тому +4

    എല്ലാരും കൂടി തട്ടി കളിച് അതിനെ കൊന്നു 💔

  • @mohammedismall7816
    @mohammedismall7816 8 місяців тому +1

    പാവം ആന
    എത്ര വേധനിപ്പിച്ചാ ട്ടാണ്

  • @SM-bm5is
    @SM-bm5is Рік тому +3

    Etha Aana videoyil

  • @rakeshmm5122
    @rakeshmm5122 Рік тому +1

    Pattambi karnane kongad devaswom vangiyoo ?

  • @mohammedismall7816
    @mohammedismall7816 8 місяців тому +1

    ഗഡിയേ കൊല്ലൻ്റെ പുതിയ വീഡിയോ ഒന്നുല്ലേ
    കേട്ടിരിക്കാൻ ഒരു സുഖം ഉണ്ടാവും

  • @lassymp3874
    @lassymp3874 8 місяців тому +2

    ആനയ്ക്ക് പേടിയായതു കൊണ്ടാണ് ഇടവും വലവും ആളെ അടുപ്പിക്കാത്തത്

  • @niyaskk5142
    @niyaskk5142 Рік тому +2

    Thalle

  • @mahadev97
    @mahadev97 Рік тому +28

    എത്ര സൂപ്പർ പപ്പാനായാലും, ആന അതിന്റെ ജീവിതത്തിലെ വിഷമ ഘട്ടത്തിലൂടെ പോകുന്ന സമയത്തു വിട്ടു പോയാൽ അയാളെ നല്ല പാപ്പാൻ എന്ന് പറയാൻ പറ്റില്ല. അയ്യപ്പനായിലും, ഉമാമഹേശ്വരൻ ആയാലും അവരുടെ പാപ്പാന്മാർ ഒഴിവായത് ആനക്ക് തക്കക്കേട് സംഭവിച്ചപ്പോഴാണ്

    • @ratheeshkallazhy6824
      @ratheeshkallazhy6824 Рік тому +14

      ഈ പറഞ്ഞ രണ്ട് പേരും പോയത് ആ രണ്ട് ആനകളുടെ നല്ല സമയത്ത് നീരിൽ കെട്ടിയിട്ട് ആണ് അയ്യപ്പൻ ആനക്ക് ഒന്നും ഒരു കുറവും ഉണ്ടായിരുന്നില്ല നീരിൽ നിന്ന് അഴിക്കുമ്പോ ഉണ്ടായിരുന്ന ഷീണം വരെ മാറി ആന നിറഞ്ഞു നിക്കുക ആയിരുന്നു സീസൺ അവസാനിക്കുമ്പോ പിന്നെ ശശിയേട്ടൻ മാറാൻ കാരണം സാലറി പ്രോബ്ലം ആണ് എന്ന് പറയുന്നു അല്ലാതെ ആനക്ക് തട്ട് കേട് കൊണ്ട് ഉണ്ടായത് കൊണ്ട് ഒന്നും അല്ല അങ്ങനെ ആണ് എങ്കിൽ ആൾ ഒരു രണ്ട് സീസൺ മുന്നേ ഇറങ്ങണം ആയിരുന്നു കാരണം ആനക്ക് പാതരോഗം ഉണ്ടായിരുന്നു അങ്ങനെ എങ്കിൽ അന്നേ ആൾ പോകേണ്ടത് ആയിരുന്നു അന്നമനട ആനക്കും ഇത് തന്നെ ആണ് അതിന്റെ തുമ്പിക്ക് അസുഖം വന്നിട്ട് കാലം കുറച്ച് ആയിരുന്നു ചിട്ടയായ പരിചരണം കൊണ്ട് അത് ഒന്നും ആരും അറിഞ്ഞില്ല എന്ന് മാത്രം

    • @mahadev97
      @mahadev97 Рік тому +1

      @@ratheeshkallazhy6824 ഓക്കെ. അങ്ങിനെയെങ്കിൽ വളരെ നല്ലത്.

    • @_Vishnu_Sivadas
      @_Vishnu_Sivadas Рік тому +5

      അയ്യപ്പന്റെ കാര്യം പറയല്ലേ അതിനു നടക്കാൻ മേലാത്ത അവസ്ഥയിൽ നിന്നും നോക്കി സെറ്റ് ആക്കി എടുത്തത് പുള്ളിയാ പിന്നെ 14 കൊല്ലാം പറ്റാത്ത എന്ത് തട്ടുകേട് ആണ് അവസാന കൊല്ലം

    • @abithkrishnan6287
      @abithkrishnan6287 11 місяців тому +4

      അയ്യപ്പനെ നീരിൽ കെട്ടുമ്പോൾ ആനക്ക് എന്തായിരുന്നു വിഷമം ഒലിക്കുന്നത് വരെ കാത്ത് നിന്നാണ് ശശിയേട്ടൻ മാറിയത്.

    • @febinmv3335
      @febinmv3335 10 місяців тому +1

      @@ratheeshkallazhy6824നല്ല അനക്കാർക്കു നല്ല ശമ്പളം കൊടുക്കണം. . മംഗലക്കുന്നു owner's വളരെ മോശം

  • @rahulkarthika6542
    @rahulkarthika6542 Рік тому +2

    ഇപ്പോൾ ഏത് ആനയിൽ ആണ്

  • @petsforus4540
    @petsforus4540 Рік тому +9

    😂😂ഇത്രക്ക് ok ആണെങ്കിൽ ഈ സീസണിൽ ഇതുവരെ ഇറങ്ങാത്ത കാര്യം എന്താണ്... ഇതുവരെ ആറും കൃത്യമായി ഒന്നും പറഞ്ഞിട്ടില്ല, ചട്ടിയാരുടെ സ്ഥിരം ഡയലോഗ് അല്ലാതെ

  • @madhavanmahalingam7379
    @madhavanmahalingam7379 Рік тому +2

    Ayyappan enthu pati e season oru paripadi polum ella 🥲

  • @shanshan6517
    @shanshan6517 Рік тому +9

    അയ്യപ്പൻ എന്താ സംഭവിച്ചത് ശരിക്കും എന്ന് താങ്കൾ ഒന്ന് അന്വേഷിച്ച് വീഡിയോ ചെയ്യേണ്ടതാണ്

  • @mohammedismall7816
    @mohammedismall7816 8 місяців тому +1

    ഇവൻ്റെ മേൽ ഒരു ഉറുമ്പ് കടിച്ചാൽ

  • @ratheeshkallazhy6824
    @ratheeshkallazhy6824 Рік тому +4

    ഇങ്ങേര് എന്താ ഈ പറയുന്നത് അയ്യപ്പൻ ആനയെ ശശിയേട്ടൻ വേറെ ആരെയുംകൊണ്ട് കൈകാര്യം ചെയ്യിച്ചിട്ടില്ല എന്നോ എൻ്റെ അറിവിൽ നെന്മാറ മഹേഷ് രഞ്ചു ഇവർ ഒക്കെ ആനയെ കൈകാര്യം ചൈയ്തിട്ട് ഉണ്ട് അതിന് ഉള്ള കാരണവും രഞ്ചു പറഞ്ഞിരുന്നു അല്ലാതെ ആളുടെ പണി പോയാലോ എന്ന് കരുതിയിട്ട് അല്ല

    • @sudhikb937
      @sudhikb937 11 місяців тому +1

      😂.. പറളിയെ പറ്റി അറിയില്ല എന്ന് തോന്നുന്നു... 💪💪

  • @robinpaul1413
    @robinpaul1413 Рік тому +2

  • @appu2838
    @appu2838 Рік тому +2

    ❤❤❤