ഈണം തെറ്റിയപ്പോൾ തമാശയിലൂടെ വിദ്യാസാഗർ പറഞ്ഞ് കൊടുത്തപ്പോൾ | Vidyasagar Music Live Concert Kochi

Поділитися
Вставка
  • Опубліковано 14 жов 2024
  • Vidyasagar Music Practice Section | Vidyasagar music live concert kochi | Vidyasagar music programme | talks let me talk

КОМЕНТАРІ • 275

  • @DoctorTalks.
    @DoctorTalks. Рік тому +385

    5 thavana aa beat nte correct timing vidyaaji orchestra kku paranju koduthu...5 thavanayum avar, especially guitar athu thettichu....oru thavana polum vidyaaji mukham karuthu onnum paranjilaa...thats how a genius works....

    • @wattvolt2416
      @wattvolt2416 Рік тому +14

      Pulli oru cool man aanu ...

    • @MalayaliFreeBird
      @MalayaliFreeBird Рік тому +23

      Ilayaraja ayirunu venkil

    • @aniyanchettan7944
      @aniyanchettan7944 Рік тому +14

      Paattu paadunnavar sradhykku. Ethra budhy muttu undu music shari peduthal. Nalla patience venam

    • @arjun_arju_1972
      @arjun_arju_1972 Рік тому +6

      ​@@MalayaliFreeBirdavare konnene...😂

    • @aruljothisubbarayan4725
      @aruljothisubbarayan4725 Рік тому +6

      Absolutely right. Everybody will be comfortable to work with these kind of legends. With fear u can't sing nd so without fear u can do wonders. Hats off to the legend

  • @shanavasfrancis
    @shanavasfrancis Рік тому +1122

    ജീവിച്ചിരിക്കുമ്പോഴാണ് ഒരു കലാകാരനെ ആദരിക്കേണ്ടത്. എന്നാൽ പലപ്പോഴും മലയാളി അതു മറന്നു പോകാറുണ്ട്. ഒടുവിൽ അയാൾ മണ്മറയുമ്പോൾ അംഗീകാരവുമായി ഓടി വരുo. വിധ്യ സാഗറിന്റെ കാര്യത്തിൽ അങ്ങനെ സംഭവിക്കരുത് . മലയാളികൾക്ക് എന്നും ഹൃദയത്തിൽ സൂക്ഷിക്കൻ ഒരുപിടി ഗാനങ്ങൾ തന്ന അദ്ദേഹത്തെ നമ്മൾ അർഹമായ ആദരവ് കൊടുക്കണം .

    • @anoopkumar-dt7wp
      @anoopkumar-dt7wp Рік тому +27

      Do you think Vidyasagar is someone who is not recognized? Come on Man. You must be kidding

    • @user-yc4fy5lv4n
      @user-yc4fy5lv4n Рік тому +2

      @@anoopkumar-dt7wp are you feel iam kidding

    • @anoopkumar-dt7wp
      @anoopkumar-dt7wp Рік тому +3

      @@user-yc4fy5lv4n i was not talking to you. Apologies for the confusion. But with a little bit of common sense, you could have easily recognized that I was replying to Mr. Shanavas' comment as it falls perfectly in line with his comment. Please read once again, you MIGHT understand

    • @SUJEETHVLOGS
      @SUJEETHVLOGS Рік тому +1

      സത്യം

    • @user-yc4fy5lv4n
      @user-yc4fy5lv4n Рік тому

      @@anoopkumar-dt7wp that is your point out iam not common sense man

  • @MrShayilkumar
    @MrShayilkumar Рік тому +201

    ഒരാളുടെ മനസ്സിലുള്ളത് ഒരു Team മൊത്തം ഒത്തൊരുമിച്ച് അയാൾക്ക് സമർപിക്കുന്നു വല്ലാത്ത ഒരു സംഭവം തന്നെ

  • @abhijithv9368
    @abhijithv9368 Рік тому +288

    വെസ്റ്റേൺ മ്യൂസിക്കും കർനാട്ടിക് മ്യൂസിക്കും ഒരേപോലെ ഒരേപോലെ കമ്പോസ് ചെയുന്ന ന്യൂ ജനറേഷൻ മ്യൂസിക് ഡയറക്ടർമാർ അധികം ഇല്ല. വെറുതെ അല്ല ഇദ്ദേഹത്തിനെ lengend എന്ന് വിളിക്കുന്നത് 🔥🔥

    • @sreejith6181
      @sreejith6181 Рік тому +12

      ഉണ്ട് മോനെ സുരേഷ് പീറ്റേഴ്സ് എന്നൊരു ജിന്ന് ഒണ്ട് മോൻ കേട്ടിട്ടുണ്ടോ

    • @KS96737
      @KS96737 Рік тому +4

      Adhikam illennoo pinne nammal legends nn vilikknna music directors oke entha cheyyynne .. 🙄🙄🙄

    • @rr-de9ht
      @rr-de9ht Рік тому

      @@sreejith6181 ജോർജ്ജ് പീറ്ററിന്റെ ബ്രദർ അല്ലെ

    • @bibinbibin3041
      @bibinbibin3041 Рік тому +5

      എന്റർടൈൻമെന്റ് വെച്ച് നോക്കുമ്പോൾ രവീന്ദ്രൻ ഒക്കെ ഈ പുള്ളിയുടെ പുറകിൽ ആണ്

    • @arjun_arju_1972
      @arjun_arju_1972 Рік тому +4

      Bro Western and classical fusion AR.Rahman thanneyanu no.1 no doubt...Vidyasagar also ..😊

  • @unnikrishnanunnikrishnan93
    @unnikrishnanunnikrishnan93 2 місяці тому +54

    ഒരു ഗാനം എഴുതി ചിട്ടപ്പെടുത്തി നമ്മുടെ ചെവിയിലെത്തുമ്പോഴേക്കും എന്തൊക്ക സംഭവങ്ങളാണ് നടക്കുന്നത്... 👍👍👍👍👍

  • @sibilm9009
    @sibilm9009 Рік тому +84

    എന്റെ പൊന്ന് വിദ്യാജി... ഇതൊക്കെ കാണുമ്പോ 🙏🏻26 കൊല്ലം മുമ്പ് വിദ്യാജി തന്നെ ഒരു മുറിയുടെ മൂലയിൽ ഇരുന്നു ചെയ്ത ട്യൂൺ ആണ് 🥰🥰ഇന്ന് വീണ്ടും അത് recreate ചെയ്യുന്നത് കാണുമ്പോൾ 🥰🥰🥰🙏🏻🙏🏻

  • @muralitmenon
    @muralitmenon Рік тому +264

    അദ്ദേഹം സംഗീതത്തിന്റെ രാജാവാണ് ...!!! ❤

    • @user-yc4fy5lv4n
      @user-yc4fy5lv4n Рік тому +4

      Really ഞാൻ അറിഞിരുന്നില്ല ആരും പറഞ്ഞുമില്ല

    • @muralitmenon
      @muralitmenon Рік тому +8

      @@user-yc4fy5lv4n May be you were sleeping 💤😝

    • @shellythomas5555
      @shellythomas5555 Рік тому +1

      അദ്ദേഹം ആണോ.. അയാൾ അല്ലേ

    • @SajeerRs
      @SajeerRs Рік тому

      Beethoven aaraa?

    • @shansenani
      @shansenani Місяць тому

      Beethoven Mozart Bach ennokke kettitundo.. Chumma 4 cinema paatu kettulla arivu vechu exaggerated comment cheyyaruthu..

  • @dixonmarcel5985
    @dixonmarcel5985 Рік тому +39

    സംഗീതത്തിൽ ഇദ്ദേഹം ഒരു ലെജൻഡ് ആണ്, എന്നെന്നും ഒരുക്കാനായി എത്രയോ ഗാനങ്ങളാണ് നമുക്കായി ഇദ്ദേഹം ഒരുക്കിയത്..

  • @UsmanErani
    @UsmanErani Рік тому +53

    ഇങ്ങനെ ആണ് ആ പാട്ട് ഉണ്ടായത് ല്ലേ..വിദ്യാജി പെരുത്ത് ഇഷ്ടമാണ് 🥰🥰🥰❤️💥💥💥💥🥰🥰🙏🏻🙏🏻🙏🏻

  • @itsmejk912
    @itsmejk912 Рік тому +38

    ഓരോ പാട്ടിന്റെ ജന്മം 🔥🔥

  • @hafeezmohamed7459
    @hafeezmohamed7459 Рік тому +18

    ഇദ്ദേഹം മലയാള സിനിമക്ക് ഒരുപാട് നല്ല ഹിറ്റ് പാട്ടുകൾ നൽകിയിട്ടുണ്ട് ഇപ്പോൾ മലയാളികൾ ഇദ്ദേഹത്തെ മറന്നു

    • @user-yc4fy5lv4n
      @user-yc4fy5lv4n Рік тому +1

      എങ്ങനയാണ് മലയാളികൾ അദ്ദേഹത്തെ ഓർമ്മിക്കാൻ ചെയേണ്ടത്

  • @soorajramachandran7413
    @soorajramachandran7413 Рік тому +94

    മലയാളം അറിയാതെ മലയാളപാട്ടുകളിലൂടെ മലയാളികളുടെ മനം കവർന്ന 2 പേർ “ വിദ്യസാഗർ സർ , ബോംബെ രവി സർ”

    • @RajeshRajesh-ph1tj
      @RajeshRajesh-ph1tj Рік тому +7

      ILAYARAJA

    • @MalayaliFreeBird
      @MalayaliFreeBird Рік тому +1

      Spv

    • @rameshar2246
      @rameshar2246 Рік тому +7

      ​@@johncjohn4correct... ആദ്യം ഓർക്കേണ്ടത് സലിൽദായെ യാണ്...ചെമ്മീൻ, നെല്ല്, രാസലീല, സ്വപ്നം തുടങ്ങി അവസാനം ചെയ്ത തുമ്പോലി കടപ്പുറത്തിലെ ഗാനങ്ങൾ വരെ കാതിൽ തെന്മഴയായി ഇപ്പോഴും പെയ്തിറങ്ങുന്നു..

    • @anandndr1380
      @anandndr1380 Рік тому +4

      Sp venkidash

    • @hellosarith
      @hellosarith Рік тому +5

      Bombay Ravi; yes, you are right. I have always believed that Mr. Bombay Ravi is the first and foremost music director who could really make me feel the so called "Malayalitham" in the film songs in our language.
      Uthralikkavile,
      Parvanendu Mughee,
      Neeraduvan,
      Manjalprasadavum,
      Kannadi Adyamayen,
      Sagarangale,
      Swararaga Ganga,
      Indulekha,
      Chandanalepa Sugandham,
      Chandrakantham kond,
      Anju Sharangalum,
      Vaishakha Paurnamiyo...etc
      What a Kerala feel👌

  • @shanthimariamthomas354
    @shanthimariamthomas354 Рік тому +18

    How much effort each person is putting...credit ultimately goes to just singer and director

  • @vineethv5653
    @vineethv5653 Місяць тому +2

    അയാൾ സംഗീതത്തിന്റെ രാജാവാണ്.......പിന്നെ വരുന്ന മ്യൂസിക്.......ഹോ ഹെവൻലി ഫീൽ ആണ്‌ 🥰🥰🥰

  • @musicalwizard7579
    @musicalwizard7579 Рік тому +31

    He is indeed the King of Melodies

  • @MrAngelbuddy
    @MrAngelbuddy Рік тому +24

    Deserve national award ❤

  • @cFormats
    @cFormats Рік тому +3

    Just played the song "എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു..." after some long time...

  • @kshari2
    @kshari2 Рік тому +23

    The melodies songs that he contributed to Malayalam film industry can't be ignored.he is a true legend.

  • @Dr.Thalekkallan
    @Dr.Thalekkallan Рік тому +39

    It was a blessing to watch the live co concert

  • @antony8105
    @antony8105 Рік тому +57

    Vidyaji correcting each and every elements to make it right is a treat to watch❤️

  • @saarangsreekumar2240
    @saarangsreekumar2240 Рік тому +21

    He is an amazing human being.. we all are fortunate to have such a blessed person in our period❤

  • @sajinkraj7951
    @sajinkraj7951 Рік тому +7

    ഇങ്ങേര് ഒരു രക്ഷയുമില്ല ❤❤❤❤❤❤❤❤

  • @rishadrishad2867
    @rishadrishad2867 Рік тому +9

    പണ്ട് സുജാത എന്ന മലയാളത്തിന്റെ പ്രണയ രാജകുമാരി പാടിയ പാട്ടുകൾ ഇപ്പോൾ പുനർ ജനിക്കുന്നു 🥰🥰🥰👍🏼

  • @LoozcrabGamingLTT
    @LoozcrabGamingLTT Рік тому +1

    Athira എന്നൊരു പെൺകുട്ടിയിൽ നിന്ന് ആണ് ഞാൻ ഈ വിദ്യജിയെ അറിയുന്നത് അങ്ങനെ എത്രയോ കലാകാരന്മാരെ.
    കേൽകുന്നത് അല്ലാതെ ഗനങ്ങള്ളുടെ പിന്നാമ്പുറം നോക്കി ഇതുവരെ പോയിട്ടില്ല❤❤❤❤

  • @dr.madhavadask.7301
    @dr.madhavadask.7301 Рік тому +24

    Was fortunate to attend the name is Vidyasagar - concert @ Adlux Angamali ❤️👍🙏 what a GENIUS ❤️❤️❤️ Long live Vidyasagar...to give us more of such great compositions 🙏

  • @lekshmirajesh2670
    @lekshmirajesh2670 Рік тому +23

    That one Francis...😂 brilliant...👏👏

  • @alisidhi
    @alisidhi Рік тому +4

    Vidyasagar sir.. Ennum ishttam😍😍❤️

  • @avindtp6586
    @avindtp6586 Рік тому +11

    Great musician ❤

  • @vishnumjoshi66
    @vishnumjoshi66 Рік тому +13

    Legend for a reason

  • @shamsua1904
    @shamsua1904 Рік тому +1

    മലയാള കരക്ക്‌ മമ്മൂക്ക സമ്മാനിച്ച മറ്റൊരു അതുല്യ പ്രതിഭ.. വിദ്യാസകർവിദ്യാസാഗർ സാർ

  • @Wafflerplays
    @Wafflerplays Рік тому +39

    Vidhyasagar he is not a musician he is a magician❤

    • @user-yc4fy5lv4n
      @user-yc4fy5lv4n Рік тому +1

      നന്നായി പാട്ട് composs ചെയുന്നുണ്ട് ഞാൻ കരുതി ഹി ഈസ്‌ musician but ഇപ്പോള്ളാ അറിയുന്നത് അദ്ദേഹം ഒരു മാജിഷ്യൻ ആണ് എന്ന്

    • @arjun_arju_1972
      @arjun_arju_1972 Рік тому

      ​@@user-yc4fy5lv4nEdo podo lotte...😂😂 ninte comment ellam inganethe type aanallo

    • @user-yc4fy5lv4n
      @user-yc4fy5lv4n Рік тому

      @@arjun_arju_1972 mind your words

    • @arjun_arju_1972
      @arjun_arju_1972 Рік тому

      @@user-yc4fy5lv4n enthin...😂onn podaerkka...

    • @durgamugil2074
      @durgamugil2074 Рік тому

      Yes absolutely ❤

  • @rajithar2794
    @rajithar2794 Рік тому +6

    90's kids music director Vidyasagar sir

  • @shereefb3168
    @shereefb3168 Рік тому +7

    Indraprastham
    Azhakiya Raavanan
    Krishnagudiyil Oru Pranayakaalathu
    Varnapakittu
    Summer in Bethlehem
    Oru Maravathoor Kanavu
    Siddhaartha
    Pranayavarnangal
    Chandranudikkunna Dikkil
    Usthaad
    Ezhupunnatharakan
    Niram
    Millenium Stars
    Daivathintemakan
    Devadoothan
    Dreamz
    Madhuranombarakkaattu
    Mr Butler
    Sathyam Sivam Sundaram
    Dosth
    Randaam Bhaavam
    Dubai
    Meesa Maadhavan
    CID Moosa
    Kilichundan Mambazham
    Pattaalam
    Gramaphone
    Rasikan
    Chaanthu Pottu
    Kochiraajaavu
    Chandrolsavam
    Made In USA
    Alice In Wonderland
    Goal
    Rock N Roll
    Mulla
    Raakkilippaattu
    Neelathaamara
    Makeup Man
    Spanish Masala
    Ordinary
    Diamond Necklace
    Pullippulikalum Aattinkuttiyum
    Oru Indian Pranayakadha
    Anarkali
    Ennum Eppozhum
    HITS OF VIDYASAGAR

    • @shansenani
      @shansenani Місяць тому

      Ithil gramophone thottu mugalil ullatha his best.. Thazekku ullathil aa class ullathu rakkilipattu 👍🏻

  • @ranjithrnath
    @ranjithrnath 13 днів тому

    He is the one and only King of Music - Vidyasagar

  • @Mr.ARB_23
    @Mr.ARB_23 Рік тому +1

    എന്തു മനുഷ്യൻ ആണല്ലേ👌

  • @reji729
    @reji729 Рік тому +5

    എത്രയോ ജന്മമായി.., പിന്നെയും പിന്നെയും.., ആരോ വിരൽ മീട്ടി .., കാത്തിരിപ്പു കൺമണി.., oru രാത്രി കൂടെ..,എനിക്കറിയില്ല, പക്ഷേ ഇവ ഓരോന്നും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി എനിക്ക് തോന്നാറുണ്ട്. ഇപ്പോഴാണ് മനസിലായത്.. Vidyasagar, ഗിരീഷ് പുത്തഞ്ചേരി

    • @aghorigaming13
      @aghorigaming13 Місяць тому

      Aro viral meetti alla viral neetti aanu

    • @purplecap8869
      @purplecap8869 Місяць тому

      ... മീട്ടി ആയാലും കുഴപ്പമില്ല ​@@aghorigaming13

  • @Randamize-q5p
    @Randamize-q5p Рік тому +2

    ഹോ പൊളി ❤❤❤പെർഫെക്ഷൻ എന്നൊക്കെ പറഞ്ഞ ഇതാണ് ❤❤❤❤🎉

  • @RR-tp5gy
    @RR-tp5gy Рік тому +14

    Vidyaaji❤❤❤

  • @vivektk
    @vivektk Рік тому +1

    1.. 2.. 3.. 4 ..1Francis❤❤❤genius ❤❤❤

  • @jithinkumarngjithinkumarng9835

    ഒരു കാലത്ത് തമിഴിൽ AR റഹ്മാൻ എങ്ങനെയാണോ, അത് പോലെ മലയാളത്തിൽ എത്ര എത്ര ഗാനങ്ങൾ അദ്ദേഹം ഹിറ്റാക്കി. മീശമാധവനിലെ ഗാനങ്ങൾ ഇന്നും ഹിറ്റ്‌ തന്നെയാണ്.

  • @arvlogs9802
    @arvlogs9802 Рік тому +2

    ❤❤❤.... Sir.... Ennum ishtam maathram.... Orupaadu nalla ormakal innum nilanirthunnath.. Sirnte paatukaliloodeyanu...

  • @ajayPs-kz5ty
    @ajayPs-kz5ty Рік тому +6

    Amazing vidyajiii❤❤❤

  • @labelfive1730
    @labelfive1730 2 місяці тому

    Ayal sangeethathinte rajakumaran aaaaanu... brilliant composer ❤...

  • @PadinjareparambilThaskar
    @PadinjareparambilThaskar Рік тому

    Legendddd❤❤❤❤❤😢Vidya ji😊😊😊😊❤❤❤❤

  • @haridas005
    @haridas005 2 місяці тому

    A genius and genius and a great all time genius ❤

  • @jaganjoseph129
    @jaganjoseph129 Рік тому +1

    Legend ❤️😍vidyaji

  • @vinus896
    @vinus896 Рік тому +7

    Superb 🥰🥰🥰

  • @MagicSmoke11
    @MagicSmoke11 Рік тому +9

    He is not a Head Master like illayaraja..
    He is not like improvisational master like AR.
    But, he is everything❤

  • @sreekumarsree5192
    @sreekumarsree5192 2 місяці тому

    He is the one and only King of music❤❤❤❤

  • @Nitz798
    @Nitz798 Рік тому +1

    Vidyaaajiii we luv u lottttt ❤

  • @Aath_Mika
    @Aath_Mika 2 місяці тому

    സൂപ്പർബ് ❤

  • @1geethanjali
    @1geethanjali Місяць тому

    വിദ്യാ "സാഗരം" തന്നെ❤

  • @santhoshsanthu867
    @santhoshsanthu867 Рік тому

    സാഗർ സർ പൊളിച്ചടുക്കി

  • @roopeshkumarroopehkumar4327
    @roopeshkumarroopehkumar4327 Рік тому +2

    സംഗീത സവിധായകനാണ് പാട്ടിന്റ കാര്യത്തിൽ ഒന്നാമൻ / അതിന് ശേഷമേ എഴുത്തുകാരനും ഗായകനും സ്ഥാനം

  • @eldhothomas30
    @eldhothomas30 Рік тому +1

    Great,....music director...... great....❤❤

  • @shafeeqap7262
    @shafeeqap7262 2 місяці тому

    ഇങ്ങേരോക്കെ ഏതാ ലെവൽ ❤❤

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 місяці тому

    Vidyasagar , the maverick music director deeply getting involved in the making
    of a song as he is seen giving instructions to all those involved in it and
    succeeds well to create a conducive atmosphere for the accompanying artists
    to perform well. Music composer's job really is a difficult one.

  • @parameswaranmenon6820
    @parameswaranmenon6820 3 місяці тому

    Great!! He is a genius!!❤❤❤❤❤❤❤

  • @lijolouis
    @lijolouis Рік тому +6

    Legend ❤

  • @aamyzjags9433
    @aamyzjags9433 23 дні тому

    King of music❤

  • @amal-vr4xe
    @amal-vr4xe Рік тому +1

    വിദ്യ ജി 💖💖

  • @jayankingini9466
    @jayankingini9466 Рік тому +1

    Vidhya jiiiii♥️♥️♥️♥️♥️♥️♥️♥️

  • @shibinparambath8539
    @shibinparambath8539 Рік тому +1

    Vidyaji 🔥🔥🔥🔥🔥🔥🔥

  • @wtthomaswalliyathil5283
    @wtthomaswalliyathil5283 Рік тому

    Big salute to this giant

  • @shijujoseph7681
    @shijujoseph7681 Рік тому +1

    ❤❤❤❤❤

  • @antonyalex1611
    @antonyalex1611 2 місяці тому

    Good melodies..❤

  • @shines007
    @shines007 Рік тому +1

    vidyasagar sir you shift us to another world while listening ur songs... Im a great fan of you sir🙏🙏🙏

  • @trafficm4035
    @trafficm4035 Місяць тому

    Music genius

  • @thecowboydairies9487
    @thecowboydairies9487 Рік тому +1

    Truly legend

  • @hariharaj007
    @hariharaj007 2 місяці тому

    Chorus il STar Singer 8 le kuttikal aanu... Krithika, Jeril, Ajmal Fathima ❤

  • @RajSha1998
    @RajSha1998 Рік тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Vidyaji

  • @vinodsidhard6601
    @vinodsidhard6601 2 місяці тому

    one word legend ❤

  • @sunilm2859
    @sunilm2859 Рік тому +1

    Great moments🥰🥰🥰

  • @_AiVocals
    @_AiVocals Рік тому

    ഇത്രയും കഷ്ടപ്പെടേണ്ട കാര്യമുണ്ടായിരുന്നില്ല ഈ പാട്ടിന്റെ കരോക്കെ ഇട്ടു പാടിയ മതിയായിരുന്നല്ലോ

  • @SajeerRs
    @SajeerRs Рік тому

    Evergreen songs

  • @rejikk9613
    @rejikk9613 Рік тому +1

    Vidyasagar🙏♥️

  • @dreamlover7178
    @dreamlover7178 Рік тому

    ❤❤ favourite song 😍

  • @justintp7789
    @justintp7789 Рік тому +1

    Ethoke kanumbozha ammayum makalum thamilula vathyasam kanan pattuney Sujatha Chechi,Chithrama athu kazhyje uluuu

  • @anilmarkosemarkose7621
    @anilmarkosemarkose7621 Рік тому +1

    Vidhyagi. the real melody KlNG

  • @aiswaryathampi1614
    @aiswaryathampi1614 Рік тому +3

    വിദ്യാജി 🥰❤️❤️❤️❤️

  • @anoopsivadas
    @anoopsivadas Рік тому +8

    Francis 😂❤❤

  • @ownstylegamer4223
    @ownstylegamer4223 2 місяці тому

    Wow♥️

  • @teophinasher4678
    @teophinasher4678 Рік тому +1

    വിദ്യാജി 💙💙💙😍😘😍😘😍😘

  • @hymakarunakaran9606
    @hymakarunakaran9606 2 місяці тому

    ❤❤❤👌

  • @amrutha439
    @amrutha439 Рік тому +4

    Missing your old songs today's film songs are just waste and people want some crazy bgms😢

  • @sk-creations9409
    @sk-creations9409 Рік тому +2

    பாடகர்கள் மலையாளம்
    இசையமைபாளர் தெலுங்கு ஆனால் அங்கு ஆட்சி மொழி தமிழ் ...
    Singers are Malayalees
    Music Director is Telugu
    But the administration language there is TAMIL
    😊😊

  • @manusreedharan6976
    @manusreedharan6976 Рік тому +1

    വിദ്യാജി ❤❤

  • @shemeeribrahim5099
    @shemeeribrahim5099 16 днів тому

    Raveendran mashinteum johnson mashinteum nashtam... Vidyaji.. Nikathi tharunnu ❤

  • @luckypa9968
    @luckypa9968 Рік тому

    The great music magician 😊😊❤

  • @shajikanam8006
    @shajikanam8006 24 дні тому

    Francis macha ❤

  • @gopakumar8843
    @gopakumar8843 Рік тому

    ഫ്രാൻസിസ് ❤❤❤❤❤❤

  • @nandu9277
    @nandu9277 Рік тому +4

    Legend

  • @leogameing9764
    @leogameing9764 Місяць тому

    മെലഡിയുടെ ജീവിച്ചിരിക്കുന്ന ഇതിഹാസം .........
    ഇദ്ധേഹത്തിൻ്റെ ജീവിതത്തിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങുന്ന ഒരു ഇൻ്റെർവ്യൂ ഇതുവരെ കാണാൻ സാധിച്ചിട്ടില്ല.......

  • @shereefb3168
    @shereefb3168 Рік тому +1

    Vidyasagar❤

  • @SubhashKumarapuram
    @SubhashKumarapuram Рік тому

    Heaven 🥰

  • @dileepmk4877
    @dileepmk4877 Рік тому

    Legent ❤

  • @chikkusimbumittumom356
    @chikkusimbumittumom356 Рік тому

    Vidyasagarji Oru raathri koodi vidavaangave..
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    Also girish puthenchery sirs lyrics
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @neethumolsinu6384
    @neethumolsinu6384 Рік тому

    ❤️❤️

  • @ushasuresh7999
    @ushasuresh7999 Рік тому +1

    Pls put full video

  • @nidhinfrancis3422
    @nidhinfrancis3422 8 місяців тому

    ❤️❤️🔥🔥