Science on Life - മരണ ശേഷം ജീവന് എന്ത് സംഭവിക്കും ? Malayalam | Bright Keralite

Поділитися
Вставка
  • Опубліковано 31 жов 2024

КОМЕНТАРІ • 530

  • @BrightKeralite
    @BrightKeralite  Рік тому +2

    Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1

  • @FrEeThInKeR_pk
    @FrEeThInKeR_pk Рік тому +155

    നമ്മൾ മരിച്ച് കഴിഞ്ഞാൽ എന്തായിരിക്കും feeling എന്ന് പലരും ചോദിക്കുണ്ട്.. ജനിക്കുന്നതിന് മുമ്പ് എങ്ങനെ ആയിരുന്നോ അങ്ങനെ തന്നെ ആവും എന്നതാണ് ഉത്തരം✌️

    • @vimeshvasudevan3092
      @vimeshvasudevan3092 Рік тому +11

      Yes dear soul 🙏🙏🙏🥰🥰🥰

    • @letsrol
      @letsrol Рік тому +4

      💯💯

    • @spread_the-love
      @spread_the-love Рік тому +39

      എനിക് bike accident ആയ സമയം തലയടിച്ചു വീണു എനിക്കൊന്നും അറിയാൻ കഴിഞ്ഞില്ല 2 ദിവസത്തിന് ശേഷം ബോധം വന്നപ്പോൾ പോലും എന്തു സംഭവിച്ചെന്നുപോലും ഓർമയില്ല . ഹോസ്പിറ്റലിൽ എത്തിച്ചവർ പറഞ്ഞത് ഞാൻ വേദനകൊണ്ട് കിടന്ന് പിടകുകയിരുന്നുവെന്നു അതുപോലെയാകും മരണശേഷവും...

    • @byjucs4431
      @byjucs4431 Рік тому +8

      സത്യം അതാണ്

    • @jayakrishnang3399
      @jayakrishnang3399 Рік тому +6

      Correct bro 👍

  • @simpleman102
    @simpleman102 Рік тому +52

    ഒരു ക്ലാസ്സിലും അധ്യാപകർ പഠിപ്പിക്കാത്ത ഒരുപാട് മേഖലയിലൂടെ കടന്നുപോയി. Valuable information 🙏🙏🙏🙏🙏

    • @Freekyt514
      @Freekyt514 Рік тому

      😂😂

    • @faisalfaisalali122
      @faisalfaisalali122 Рік тому

      ഒരു സംശയവുമില്ല ശരീരത്തിൻറെ ജീവൻ രക്തത്തിലാണ് അത് നമ്മൾ കുറച്ചുസമയം നമ്മുടെ കയ്യിൽ കെട്ടിവെക്കാം എന്തെങ്കിലും കയ് റോഡ് കുറച്ചു കഴിഞ്ഞാൽ അറിയാം ആ ഭാഗത്ത് കഴിയില്ല ആയിട്ട് ഞങ്ങൾക്ക് അറിയില്ല പിന്നെയോ കൈ കുഴഞ്ഞു പോകും കയ്യിൽ ഒരു ബന്ധവുമുണ്ടാവില്ല നമ്മൾ പിന്നീട് ആ കഴിച്ചു നോക്കൂ അന്നേരം രക്തം ഓടിത്തുടങ്ങും പോൾ നമ്മുടെ കൈ പിന്നെയും അറിയാൻ തുടങ്ങും നമ്മുടെ കൈ ചലിച്ചു തുടങ്ങും എന്നാൽ പിന്നെ കുറേ സമയം കെട്ടിവെച്ചു കഴിഞ്ഞാൽ പിന്നെ കഴിഞ്ഞ സന്ധ്യക്ക് നശിച്ച രക്തം പമ്പ് ചെയ്താലും കൈ അവർക്കാവില്ല

  • @pvm4299
    @pvm4299 Рік тому +5

    പ്രപഞ്ചം എവിടെ ഉണ്ടായി? എപ്പോൾ ഉണ്ടായി? എങ്ങനെ ഉണ്ടായി? എന്തിനു ഉണ്ടായി?
    അതിനു മുൻപ് എന്തായിരുന്നു? അതിർത്തികൾ? അതിനും അപ്പുറത്ത് എന്താണ്?
    🤔🤔🤔🤔🤔

  • @Short.Short.680
    @Short.Short.680 Рік тому +11

    ജീവന്‍ എന്നത് ഒരിക്കലും പറയാന്‍ കഴിയാത്ത കാര്യമാണ്.
    മരിച്ച ഒരാള്‍ക്ക് ഊര്‍ജ്ജം കൊടുക്കാനുള്ള സൗകര്യം ഉണ്ടായാലും ജീവന്‍ തിരികെ ലഭിക്കില്ല.

  • @nizarualdheen1385
    @nizarualdheen1385 Рік тому +9

    ജീവനും ആത്മാവും വേറെ വേറെ യാണ്‌ സുഹൃത്തേ

    • @jannatzubairfangirl
      @jannatzubairfangirl Рік тому +1

      ജീവൻ എന്നത് ഊർജ്ജം. ആത്മാവ് എന്നത് ജീവിവർഗ്ഗങ്ങളിൽ ഒന്നായ മനുഷ്യന്റെ ഭാവന ❤️

  • @MS-fw9rm
    @MS-fw9rm Рік тому +37

    ഈ ജീവൻ പോകാൻ എന്താണ് കാരണം? എന്ത് കൊണ്ട് മരണത്തെ തടുക്കാൻ കഴിയുന്നില്ല?. ശരീരത്തിലെ സെല്ലുകൾ മരിക്കുകയും ജനിക്കുകയും ചെയ്യുന്നുണ്ട് എന്ത് കൊണ്ട് ഒരു ദിവസം എല്ലാ സെല്ലുകളും ഒരുമിച്ച് മരിക്കുന്നു? മാസ്സ് ഉള്ള വസ്തുവിൽ എനർജി ഉണ്ട് അതാണ് കാരണമെങ്കിൽ നമ്മൾ ഒരു രൂപം(മാസ്സ് ഉള്ള വസ്തു ആണ് അതിൽ എനർജിയും ഉണ്ടാവും) ഉണ്ടാക്കി അതിനു ജീവൻ നൽകാൻ കഴിയുമോ?

  • @NoorNoor-tk3ek
    @NoorNoor-tk3ek Рік тому +11

    85. ആത്മാവിനെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: ആത്മാവ് എന്റെ നാഥന്റെ വരുതിയിലുള്ള കാര്യമാണ്. വിജ്ഞാനത്തില്‍നിന്ന് വളരെ കുറച്ചേ നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ളൂ.
    ഖുർആൻ : അദ്ധ്യായം 15: 85
    സൂറ: അൽഇസ്റാഅ

    • @jannatzubairfangirl
      @jannatzubairfangirl Рік тому +1

      വർഷങ്ങൾക്ക് മുൻപ് ഈ വരികൾ എഴുതി വെച്ച മനുഷ്യന്റെ കഴിവ് അപാരം ❤️

    • @shameemnoohumohammed9527
      @shameemnoohumohammed9527 Рік тому +1

      Subhanallah, utharam islam mathram

    • @haristp6280
      @haristp6280 Рік тому +1

      ഇത് നമ്മുടെ സ്രഷ്ടാവിൻ്റെ വാക്കുകളാണ്

    • @siraj236
      @siraj236 Рік тому

      SubhaanaAllah

  • @joseem8975
    @joseem8975 Рік тому +3

    ശരീരത്തിന്റെ ജീവൻ രക്തത്തിൽ ആണ് ഇരിക്കുന്നത് എന്ന് ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നു

  • @rajilttr
    @rajilttr Рік тому +8

    വളരെ മികച്ച വീഡിയോ...മനസ്സിലുണ്ടായിരുന്ന പല സംശയങ്ങളും മാറി കിട്ടി. ❤️...... തലച്ചോറുമായി ബന്ധപ്പെട്ട വീഡിയോ പ്രതീക്ഷിക്കുന്നു..

  • @roja6568
    @roja6568 Рік тому +3

    എന്റെ അഭിപ്രായം ജീവൻ എന്നാൽ ഓക്സിജൻ ആണ്.

  • @sajutrmadathilkunnel6166
    @sajutrmadathilkunnel6166 Рік тому +246

    ഓരോ സെല്ലിലും ജീവൻ ഉണ്ട്,, ആകെ സെല്ലുകളുടെ ജീവൻ തന്നെ ആണ് ഒരാളുടെ മുഴുവൻ ജീവൻ,,,,,,,,,, മരണം എന്ന് പറഞ്ഞാൽ എല്ലാ സെല്ലുകളുടെയും മരണം ആണ്,, പ്രത്യേകിച്ച്,, ബ്രെയിൻ,, ഹാർട്ട്‌,, lungs,,, liver,,, stomach,, kidney,,, intestines,,,, etc,,, തുടങ്ങിയവയുടെ,,,,,, എന്നാൽ ഈ ബോധവും,,, മനസ്സും എവിടെ ഇരിക്കുillathaഅത് ശരീരത്തിന് അകത്തോ,, പുറത്തോ,, അതോ ഓരോ സെല്ലിന്റെയോ,,,, അവയവംത്തിന്റെയോ,, തന്നതായ ബോധം ആണോ,,,,, അതോ ബ്രെയിൻ ഇന് മാത്രമേ അതിൽ നിയന്ത്രണം ഉള്ളോ,,,,,, നമ്മൾ ഉറങ്ങിയാലും,, ഉണർന്നിരുന്നാലും,,, അറിഞ്ഞാലും,, അറിഞ്ഞില്ലെങ്കിലും നമ്മുടെ ശരീരത്തിന്റെ പ്രവർത്തനം എല്ലാം നടക്കും,,,,,,,,,, അപ്പോൾ ആത്മാവോ,,,,,, നമ്മുടെ അകത്തും,, പുറത്തുമായി നിൽക്കുന്ന ഒരു ഊർജ്ജം ആണ് അത്,,, നമ്മൾ ഒക്കെ സയൻസ് ന്റെ ഭാഷയിൽ പറഞ്ഞാൽ,, ക്വാണ്ടം ലെവലിൽ 25ഓളം അടിസ്ഥാന സൂക്ഷ്മ ഊർജ്ജം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്,,,,, ഈ ഊർജരൂപങ്ങൾ എങ്ങനെ ഉണ്ടായി,,,, നമ്മുടെ ശരീരത്തിന് അകത്തും, പുറത്തുമായി ഈ ഊർജരൂപങ്ങൾ നിർബാധം ഈ പ്രപഞ്ചം മുഴുവൻ പ്രകാശ വേഗത്തിൽ കടന്ന് പോകുന്നു,, ബിഗ്ബാങ് ന്റെ ആദ്യം ഉണ്ടായ ഊർജങ്ങൾ ആണിത്,,,,,,,, അപ്പോൾ അതിനും മുൻപ് എന്തായിരുന്നു,,,,,,, സയൻസ് ന് ഒരിക്കലും കണ്ടെത്താൻ സാധിക്കാത്ത,,,,, ആരംഭാവോ,, അവസാനമോ,,, ഇല്ലാത്ത എല്ലാത്തിനും കാരണം ആയിരിക്കുന്ന ഒരു അടിസ്ഥാന ശക്തി യിൽ നിന്നും ആണ് ഈ പ്രപഞ്ചം,, ജീവജാലങ്ങൾ ഇന്ന് ഉണ്ടായി വന്നത്,,, ബൗധികമായ ഒരു ശക്തിക്ക് ഇന്നത്തെ നിലയിൽ ഈ പ്രപഞ്ചം വികസിക്കാൻ ആരാ പ്രചോദനം നൽകിയത്,, ചൂടായിരുന്ന ഈ പ്രപഞ്ചം തണുക്കാൻ ആരാ തോന്നിപ്പിച്ചേ,,,,,, എല്ലാ ഊർജരൂപങ്ങൾക്കും അടിസ്ഥാനമായി അധിസൂക്ഷ്മമായ ഒരു ബോധ തലവും,,,,, ഈ ബോധത്തലത്തിന് അടിസ്ഥാനമായി ഒരു പരമാത്മ ഊർജ്ജം,,,,, വേണമെങ്കിൽ ബ്രഹ്മം എന്ന് വിളിക്കാവുന്ന ഒരു ശക്തിയും ഉണ്ട് .ഈ പ്രപഞ്ചം എന്നാ അറിവ് പോലും ബുദ്ധിയുടെ പ്രകാശം ആണ്,,, ഓരോ ബുദ്ധിയിൽ നിന്നും ഉണ്ടായിട്ടുള്ള അറിവുകളെ,, പടി പടി ആയി ഉയർത്തി,, പരീക്ഷിച്ചു, നിരീക്ഷിച്ചു ആണ് ഇന്നത്തെ അറിവിൽ എത്തിയത്,,,,,,,

    • @bobankeyboard485
      @bobankeyboard485 Рік тому +30

      Full video കണ്ട് സമയം കളയാതെ ഈ comment വായിച്ചാൽ മതി.

    • @rajilttr
      @rajilttr Рік тому +33

      എടുത്തോണ്ട് പോഡോ അപ്പഴേക്കും എത്തി ബ്രഹ്മം
      . 😂😂😂😂😂

    • @chandrannedumbil4622
      @chandrannedumbil4622 Рік тому +9

      അപ്പോൾ ഇതെല്ലാം ഒരു കേന്ദ്രത്തിൽ (ബ്രഹ്മം) നിന്നാണെന്നും ഇത് ദൈവമാണെന്നും ആണോ ,,,'

    • @mukesh1486
      @mukesh1486 Рік тому +12

      👍👍👍👌👌👌 പൂർണ്ണതയുളള വിശദീകരണം

    • @babeeshcv2484
      @babeeshcv2484 Рік тому

      👍🙏

  • @tripmode186
    @tripmode186 Рік тому +9

    7:29 starts after kuku fm ad.
    Thanks

  • @backlinko1047
    @backlinko1047 Рік тому +4

    ശ്രദ്ധിക്കണം,,,,,,,മനുഷ്യൻ ഒരു കമ്പ്യൂട്ടർ ആണ്,,,,, കറന്റ്റ്ന് പകരം ഫുഡ്‌ എനർജി ഉപോയിഗിക്കുന്നു,,,,,, കമ്പ്യൂട്ടർ കേടായാൽ ശരിയാകുന്നത് പോലെ,,,,മനുഷ്യന്റെ ബോഡി ശരിയാകാം,,,,,, അതിന് വേണ്ടത്,,,,,, ആർട്ടിഫിഷ്യൽ ഇന്റലിജിൻറ് വികസിപ്പിക്കണം അതു കൊണ്ട് മനുഷ്യനെ റിപ്പർ ചെയാം,,,,,,, നമ്മൾ കറുകൾ ശരിയാകുന്നത് പോലെ

  • @godlover6418
    @godlover6418 Рік тому +3

    ശരീരത്തിൽ എങ്ങും ജീവൻ ഇരിപ്പില്ല.. ആത്മാവിൽ ആണ് ജീവൻ ഇരിക്കുന്നത്

  • @kabeerpattat4010
    @kabeerpattat4010 Рік тому +3

    ജീവനും ആത്മ വും രണ്ടായി കാണണം ജീവൻ ഒരു തുടർപ്രക്രിയയാണ് മനുഷ്യനെ സംബന്ധിച്ചോളാം മാതാപിതകളിൽനിന്നുള്ള തുടർച്ച എന്നാൽ ആത്മ വ് അതെല്ല അതാണ് ജീവനെ ചാർജ് അത് നഷ്ട്ടപെട്ടാൽ പിന്നെ ശരീരം നിശ്ചലമാകും വലിയ വിഷയം ആണ് അതുകൊണ്ട് ഒരുപാടു വിശദീകരണം ആവശ്യമാണ്

  • @aburabeeh5573
    @aburabeeh5573 Рік тому +10

    മെറ്റാഫിസിക്കൽ ആയ സംഗതികൾ ലോകത്ത് ഉണ്ട് എന്ന നിഗമനത്തിൽ എത്തിയിട്ടുണ്ട് മോഡർൻ സയൻസ്.
    ഉപകരണങ്ങൾ കൊണ്ട് കണ്ടു പിടിക്കാൻ കഴിയാത്ത കാര്യങ്ങൾ.

    • @bornwanderer1
      @bornwanderer1 Рік тому +1

      Soon revealing more ! Orikkalum pattathava onnum ella science nu ! Time edukkum but therchayaum pattum athum with proof !

  • @Michael.De.Santa_
    @Michael.De.Santa_ Рік тому +39

    In my openion
    Brain = processor
    Food = battery/ power supply
    Heart = engine
    Eyes , Ear , nose :- input device
    Hands and legs = ram (for multi tasking)
    Marichu kazhiyumbol consciousness pathukke pokum...ellathintem pravarthanam nikkum...allathe ee pretham aathmaavu ennu onnum parayan Enikku thaalparyam illa
    9:21 pinne ee experiment udaayippaakaan aanu chance kooduthal....kaaranam oraal dead aakumbol Ayaalkku loose motion um urine um pokum....chelapol 21 gram athinte diffrence aayirikkaam🙂

    • @Meghmalhar.
      @Meghmalhar. Рік тому +1

      But at the same time coma stage l enth sambavikkum bro?

    • @Michael.De.Santa_
      @Michael.De.Santa_ Рік тому +3

      @@Meghmalhar. it's like oru ink bottle il veezhunna avastha....anastheshia tharumbol same anubhavam aanu....Nammal oru ink bottle il veezhunna pole thonnum

    • @maheswarim7009
      @maheswarim7009 Рік тому +1

      @@Michael.De.Santa_ is it so

    • @Termcreator
      @Termcreator Рік тому +2

      @@Michael.De.Santa_ ink bottleil veezhunna avasthayo??

    • @Michael.De.Santa_
      @Michael.De.Santa_ Рік тому +1

      @@Termcreator yes...kannilottu iruttunkerum... pathukke pathukke unconscious aakum

  • @mohandasvt601
    @mohandasvt601 Рік тому +1

    ചലിക്കുന്ന ജീവജാലങ്ങളുടെ എല്ലാം ജീവൻ നിലനിൽക്കുന്നത് രക്തത്തിലാണ് മരണസമയത്ത് ഈ രക്തത്തിൽ നിന്നാണ് ജീവൻ വേർപെട്ടു പോകുന്നത് ഈ ഉത്തരം ഈ വീഡിയോ അവസാനിക്കുന്നതിനു മുൻപായി നിങ്ങൾ പറയുമെന്ന് കരുതി പക്ഷേ പറഞ്ഞില്ല അതുകൊണ്ടാണ് ഞാൻ പറഞ്ഞത്

  • @Syamaquilon
    @Syamaquilon Рік тому +3

    ജീവൻ ഇരിക്കുന്നത് ബ്ലഡിൽ ആണ്.... ബൈബിൾ പ്രകാരം

  • @nigalmadasheri1978
    @nigalmadasheri1978 Рік тому +2

    മരണശേഷാനുഭവം ഒരു യോഗി(ഹമാരാ സ്വാമിജി അനുഭവം എനിക്ക് ഉണ്ടാക്കി തന്നിട്ടുണ്ട്... മരിച്ചാൽ അഹംബോധം തുടർന്നും നിലനിൽക്കുന്നു.. അത് മറ്റൊരു ശരീരമെടുക്കുന്നു... അതായത് ജൻമം..

  • @vishnukumar-xd3gh
    @vishnukumar-xd3gh Рік тому +10

    നമ്മൾ മരിച്ചു കഴിഞ്ഞാൽ ശ്വാസം എടുക്കാറില്ല.അതിനാലായിരിക്കും ഭാരം കുറയുന്നത്.വായുവിന്റെ ഭാരമാണ് ആകുറവായി നമ്മളവിടെക്കാണുന്നത്.

    • @aniyohan
      @aniyohan Рік тому +2

      കൊറേ ശ്വാസം പിടിച്ച് വച്ച് വെയിറ്റ് നോക്കിയാല്‍ കൂടുമോ?😀

    • @susanthms615
      @susanthms615 Рік тому

      @@aniyohan 😬

    • @robertocarlos1619
      @robertocarlos1619 Рік тому

      @@aniyohan yes

  • @ammavanfc9983
    @ammavanfc9983 Рік тому +2

    11:40 രക്ത ധമനികളിലെ രക്ത സ്രാവം നിലക്കുമ്പോൾ ഭിത്തികളിലെ രക്ത മർദ്ദം കുറയുന്നത് കൊണ്ടുനടക്കുന്ന വ്യത്യാസം ആവും, ഭാരത്തിലെ വ്യത്യാസം 🚶🏾‍♂️

  • @antonyaiden466
    @antonyaiden466 Рік тому +9

    എന്തെന്നാല്‍, ശരീരത്തിന്റെ ജീവന്‍ രക്‌തത്തിലാണിരിക്കുന്നത്‌..
    ലേവ്യര്‍ 17 : 11

  • @jannatzubairfangirl
    @jannatzubairfangirl Рік тому +1

    പറയാൻ വാക്കുകളില്ല. Thankyou so much ❤️

  • @ratheeshkumar9557
    @ratheeshkumar9557 Рік тому +12

    ജീവന്റെ ലക്ഷണം ഞാൻ ഉണ്ട് എന്ന തിരിച്ചറിവാണ്. പ്രപഞ്ചത്തിൽ രണ്ടേ രണ്ട് കാര്യങ്ങളേ ഉള്ളൂ. ഒന്ന് ബോധം രണ്ട് ജഢം (പ്രകൃതി) . ബോധത്തിന് ഞാൻ ഉണ്ട് എന്ന അവബോധം ഉണ്ട്. ജഢത്തിന് ഞാൻ ഉണ്ട് എന്ന അവബോധമില്ല. ബോധം നിശ്ചലമാണ്. ജഢം സദാ ചലിച്ച് കൊണ്ടിരിക്കുന്നു. ഈ പ്രപഞ്ചം ബോധത്തിലാണ് നിലനിൽക്കുന്നതും വികാസം ( വളർച്ച ) പ്രാപിക്കുന്നതും വിലയം പ്രാപിക്കുന്നതും. ഇത് മനസിലാക്കാൻ നിങ്ങൾ ലോകത്തിൽ എവിടേയും പോകണ്ട. ഭാരതത്തിന്റെ വേദാന്തം പഠിച്ചാൽ മതി🙏

    • @aniyohan
      @aniyohan Рік тому +2

      മരത്തല sorry മരത്തിന് "ഞാൻ ഉണ്ട് എന്ന തിരിച്ചറിവ" ഉണ്ടോ?

    • @livestream-zx8jc
      @livestream-zx8jc Рік тому +1

      Athokke manzilakan Ulla bhodham undel innu India no1ayenne

    • @livestream-zx8jc
      @livestream-zx8jc Рік тому +1

      @@aniyohan prabhaja bhodham ennal nigal udisikunna Pole Alla athokke viswam motham niraju nilkunna bhodhm anu oru space craftum venda avarkk evdem pokan

    • @ratheeshkumar9557
      @ratheeshkumar9557 Рік тому +2

      @@aniyohan ബോധം ഉള്ളവർക്ക് മാത്രമേ അത് പറഞ്ഞാൽ മനസ്സിലാകൂ

    • @shreeeramkijai
      @shreeeramkijai Рік тому +2

      @ratheeshkumar 100 percent true... athra varsham munne avarkathariyam enikil how brilliant are they......

  • @chandinisarath2859
    @chandinisarath2859 Рік тому +6

    കാത്തിരുന്ന വീഡിയോ.... ഒരുപാട് നന്ദി.... ❤️❣️

  • @vinayanchovva6436
    @vinayanchovva6436 Рік тому +1

    ജീവിത യാത്ര :
    1) ശരീരം ഭൂമിയിൽ വരുന്നതിനുമുമ്പ് >
    2 ) ഗർഭപാത്രത്തിന്റെ ഉള്ളിൽനിന്ന് ആത്മാവിന് പരമാത്മാവിൽ നിന്ന് കിട്ടിയ സുഖം >
    3 ) ഭൂമിയിൽ ജനിച്ചതിനു ശേഷം നഷ്ടപ്പെട്ടു >/
    4 ) ആ സുഖം എന്താണെന്ന് ആത്മാവിനെ വിണ്ടും >
    5) മനസ്സിലാക്കി കൊടുക്കലാണ് പരമാത്മാവിന്റെ മനസ്സായ എൻറെ ധർമ്മം /
    6 ) ഒരിക്കലും മതിയാകാത്ത ആഗ്രഹം >
    7 ) പരമാത്മാവിൽ നിന്ന് എൻറെ മനസ്സിലേക്ക് വരുന്ന വാക്കുകളാണ് >
    8 ) അതിന് നമ്മുടെ മനസ്സ് അർജുനനെ പോലെ ആവണം /
    9) ഇപ്പോൾ നമ്മുടെ മനസ്സ് ധൃഢരാഷ്ട്രരുടെ മനസ്സാണ് /
    10 ) നമ്മുടെ ബുദ്ധിയിലിരിക്കുന്ന ആത്മാവ് ബ്രഹ്മജ്ഞാനിയാണ് >
    11 ) ബുദ്ധിയിലിരിക്കുന്ന ആത്മാവിന് ബ്രഹ്മജ്ഞാനം നൽകിയ >
    12 ) പരമാത്മാവിനെ അറിയുമ്പോഴാണ് മനുഷ്യജന്മം പൂർണ്ണതയിൽ എത്തുന്നത് /
    13 ) ആദ്യം ജ്ഞാനേന്ദ്രത്തിന്റെ ആഗ്രഹങ്ങളെ പൂർത്തീകരിച്ച് >
    14 ) ഈ ഭൂമിയിൽ ജീവിക്കാൻ ബുദ്ധിയുടെ ആവശ്യമില്ല >
    15 ) എന്ന തലത്തിലേക്ക് നമ്മുടെ അറിവ് ഉയരണം/
    16 ) മൃഗങ്ങളെ പോലെ ജീവിക്കാൻ കഴിയുമ്പോഴാണ് >
    17 ) നമുക്ക് നമ്മുടെ മനസ്സിന്
    18 ) ആ പരമാത്മാവിനെ മനസ്സിലാക്കാൻ സാധിക്കുക /
    19 )
    ദൃഢരാഷ്ട്രയുടെ മനസ്സ് നന്മയും തിന്മയും സത്യവും (ബുദ്ധി)അറിയുന്നതാണ് >
    20 ) ഇതൊന്നുമല്ല എന്റെ ലക്ഷ്യം എന്ന് മനസ്സിലാക്കി >
    21 ) ആത്മാവിൻറെ സംശയങ്ങളെ ഇല്ലാതാക്കണം >
    22 ) എന്നിട്ട് ആത്മാവിനെ അറിയണം
    23 ) ആത്മാവിലാണ് പരമാത്മാവ് ഉള്ളത് എന്ന് പിന്നീട് അറിയാൻ സാധിക്കും /
    24 ) നമ്മുടെ ശരീരം ഉണ്ടാക്കിയ ആത്മാവ് വേറെ >
    25 ) ബുദ്ധിയിലിരിക്കുന്ന ആത്മാവ് വെറെ >
    26 ) ബുദ്ധിയിലിരിക്കുന്ന ആത്മാവ് ബ്രഹ്മജ്ഞാനിയാണ് >
    27 ) ശരീരം ഉണ്ടാക്കിയ ആത്മാവ് പരമാത്മാവ് പറയുന്ന ജോലി ചെയ്യുന്നു എന്ന് മാത്രം >
    28 ) അതിന് ശരീരം ഉണ്ടാക്കുക എന്ന ജോലിയില്ലാതെ മറ്റൊന്നും അറയില്ല /
    29 ) ഭൂമിയിൽ ജനിച്ചു കഴിഞ്ഞപ്പോൾ ജ്ഞാനേന്ദ്രത്തിലൂടെ >
    30 ) പല അറിവുകളും ആത്മാവിൽ എത്തുന്നു >
    33 ) ആ ആത്മാവിൽ എത്തുന്ന >
    34 ) ആത്മാവിൻറെ സംശയങ്ങളാണ് >
    35 ) പിന്നീട് മനസ്സിൽ പല ചിന്തകൾ ആയി വരുന്നത് >
    35 )ആത്മാവിൽ നിന്ന് വരുന്ന എല്ലാ ചിന്തകളെയും ഇല്ലാതാക്കി >
    36 ) ശൂന്യമായ മനസ്സിന് മാത്രമേ ആത്മാവിനെ അറിയാൻ പറ്റും >
    37 ) ആ ആത്മാവിലാണ് പരമാത്മാവ് ഉള്ളത് /
    38 ) മരണസമയം ബുദ്ധിയിലിരിക്കുന്ന ആത്മാവ് പ്രകൃതിയിലേയിക്കും >
    39 ) ശരീരമുണ്ടാക്കിയ ആത്മാവ് ചെയ്തു പോയ പാവങ്ങളും > 40 ) അവസാനത്തെ ആഗ്രഹത്തോടെയും പോകും /
    41 ) ശരീരമുണ്ടായ ആത്മാവ് ബ്രഹ്മ ലോകത്ത് എത്തിയ ബ്രഹ്മജ്ഞാനിയായി മാറുന്നു >
    42 )ബ്രഹ്മജ്ഞാനിയായ ആത്മാവ് നാം ഭൂമിയിൽ ചെയ്തു പോയ തെറ്റുകളെ ഓർമ്മപ്പെടുത്തുന്നു >തെറ്റുകൾ ഇല്ലായെങ്കിൽ അവസാനത്തെ ആഗ്രഹം സാധിക്കാൻ കഴിയുന്ന വീട്ടിലെ കുട്ടിയുടെ ബുദ്ധി സ്ഥാനത്ത് പ്രവേശിക്കുന്നു >
    ഇങ്ങനെ പുനർജന്മം നടന്നുകൊണ്ടിരിക്കുന്നു >ഏതു ജന്മത്തിലാണ് നാം ബൂദ്ധിയെ ജയിക്കുന്നത് അപ്പോൾ നമുക്ക് പരമാത്മാവിനെ അറിയാൻ സാധിക്കും

  • @mujeeb226
    @mujeeb226 Рік тому

    ജീവൻ എന്താണ് എന്ന് മനസ്സിലാക്കാൻ ശാസ്ത്രം ഇനിയും മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.

  • @abymohanan9403
    @abymohanan9403 Рік тому +27

    ഹലോ സുഹൃത്തേ നിങ്ങൾ ഇനി വീഡിയോ ഇടുമ്പോൾ ശ്രദ്ധിക്കുക, കാരണം, നിങ്ങൾ ഓരോ Hints ആയിട്ട് തന്നുകൊണ്ടേ ഇരിക്കുകയാണ്, ഒന്നിനും ഒരു കറക്റ്റ് ending ഇല്ല, ഓരോ വിഷയവും അത് പൂർത്തീകരിക്കാതെ പറഞ്ഞുപറഞ്ഞു പോവുകയാണ്, അപ്പോൾ കേൾക്കുന്ന ആളുകൾക്ക് അതിൽ കൂടുതൽ കൂടുതൽ ഡൗട്ടുകൾ ഉണ്ടാവുന്നു, ആ ഒരു കാരണം കൊണ്ട് തന്നെ ആൾക്കാർക്ക് അവർ കാണാൻ വന്ന വീഡിയോയുടെ അർത്ഥം പോലും മനസ്സിലാവാതെ വരുന്നു, ഇത് എനിക്ക് എങ്ങനെയാ മനസ്സിലായത് എന്ന് പറഞ്ഞാൽ, നിങ്ങൾ കുട്ടിയുമായി ജീവനെ compare ചെയ്തപ്പോഴാണ്, കാരണം കുട്ടിക്ക് അമ്മയുടെ ഒരു കണക്ഷൻ ഉണ്ട്, അത് ഒറ്റയ്ക്കല്ല ശ്വസിക്കുന്നതും ആഹാരം കഴിക്കുന്നതും, പക്ഷേ അതും ഒരു ജീവനാണ്, പിന്നീട് പൂക്കൾക്കൊടി ബന്ധം disconnect ചെയ്തു പുറത്തെത്തി കഴിയുമ്പോഴാണ് തനിയെ ശ്വസിക്കുന്നതും ആഹാരം കഴിക്കുന്നതും, പക്ഷേ ഇപ്പോഴും അതൊരു ജീവനാണ്, കണ്ടോ ഇങ്ങനെ പല പല കാര്യങ്ങളായി ഡൗട്ടും വരും ചിന്തിച്ചു പോകും, പിന്നെ നമ്മൾ വന്ന ടോപ്പിക്ക് മറന്നുപോകും, ഞാൻ പറഞ്ഞു വന്നത് ഇത്രയേ ഉള്ളൂ, എല്ലാ Hints- നും correct ആയിട്ടുള്ള ending കൊടുക്കുക, പറഞ്ഞുവന്നത് കറക്റ്റ് ആയിട്ട് പൂർത്തീകരിക്കുക, നിങ്ങളുടെ പല വീഡിയോയിലും ഞാനീ മിസ്റ്റേക്ക് കണ്ടിട്ടുണ്ട്, അതുകൊണ്ട് പറഞ്ഞെന്നുമാത്രം, BTW, thanks for this video 👍🏻

    • @SajidkMahe
      @SajidkMahe Рік тому +2

      സുഹൃത്തേ നിങ്ങൾ പറഞ്ഞത് ശരിയാണ് ഒരു കാര്യവും തീർപ്പ് പറയുന്നില്ല. പക്ഷെ എനിക്ക് തോനുന്നു ഇങ്ങനെയുള്ള വിഷയങ്ങളിൽ ആർക്കും ഒരു തീർപ്പ്‌ പറയാൻ സാധിക്കുകയില്ല എന്നാണ്‌ ഇത് മിക്ക പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്, ഒരു ഉദാഹരണം പറഞ്ഞാൽ സാർ ഐസക് ന്യൂട്ടൻ കണ്ടുപിടിച്ചതിനെ ഐൻസ്റ്റീൻന് തിരുത്തേണ്ടിവന്നു. ഇങ്ങനെത്തന്നെയയാണ് എല്ലാ കാര്യത്തിലും സംഭവിക്കുന്നത്.
      ഇവിടെ ഇദ്ധ്യേഹം ജീവൻ എന്താണ് എന്ന് തീർത്തു പറയുന്നില്ല മറിച്ചു അതിലേക്കുള്ള ഒരു അന്വേഷണത്തിൽ ഞങ്ങളെയൊക്കെ ക്ഷണിക്കുക മാത്രമാണ് ചെയുന്നത് എന്ന് തോനുന്നു. കുറെ ആശയങ്ങൾ ഞങ്ങളുടെ മുൻപിൽ ഇട്ടുതരും അതിൽനിന്നും കുറേ അറിവുകൾ ഞങ്ങൾക്ക് മനസിലാവും കുറെ കാര്യങ്ങൾ ഇനിയും സംശയമായി ബാക്കി കിടക്കും അത് അങ്ങനെത്തന്നെയല്ലേ വേണ്ടത് കാരണം ശ്രീനാരായണ ഗുരു പറഞ്ഞത് പോലെ "അറിവാണ് അഖിലമൂഴിയിൽ, അറിവ് ആർക്കും പൂർണമല്ല, അത് അന്വേഷിച്ചുകൊണ്ടേയിരിക്കണം, അറിവ് ഒരിക്കലും അവസാനികുനില്ല" .

    • @anwarozr82
      @anwarozr82 Рік тому

      എന്തൊന്നിനെ കുറിച്ചും 100% തീർത്തു പറയാൻ ആർക്ക് സാധിക്കും?

    • @siraj236
      @siraj236 Рік тому

      ​@@anwarozr82Dhaivathinmaathrm😍

  • @heavenlyvision1602
    @heavenlyvision1602 Рік тому +6

    ഇത്രയും സങ്കീർണമായി മനുഷ്യനെ ഉണ്ടാക്കിയത് ദൈവം തന്നെയാണ്. മനുഷ്യന്റെ തലച്ചോറിനെ തന്നെ പഠിക്കുവാൻ വർഷങ്ങൾ എടുക്കുന്നു. ഇത്ര ബുദ്ധി പരമായി മനുഷ്യനെ ഉണ്ടാക്കുവാൻ ഒരു ബുദ്ധികേന്ദ്രം വേണ്ടയോ?

  • @rajkumarraja6631
    @rajkumarraja6631 Рік тому +1

    ദൈവം തന്നതാണ് ആത്മാവും ജീവനും മനസ്സും ശരീരവും. മനുഷ്യൻ ഉണ്ടാക്കിയ വസ്തുക്കളിൽ ജീവൻ ഇല്ല. Robots ന് ചലനം ഉണ്ടെങ്കിലും അതിനു ജീവൻ ഇല്ല.

  • @sabeeshpm6689
    @sabeeshpm6689 Рік тому +1

    മരണപെടുമ്പോൾ cell ലേ atoms (electron)static ആകില്ല, അപ്പോൽ അതിന് ആനുപാതികമായ ഒരു property (ജീവൻ) ഉണ്ടാകും

  • @satheeshmanikuttan9175
    @satheeshmanikuttan9175 Рік тому +11

    കൊള്ളാം നന്നായിട്ടുണ്ട് ❤❤❤

  • @mallurealityvlog8310
    @mallurealityvlog8310 Рік тому +1

    ജീവനാടികൾ ശരീരത്തിൽ ഉണ്ട് അതിലാണ് കറന്റ് പോലെ ജീവൻ ഇരിക്കുന്നത് അത് പ്രൊപ്പർ ആയി വർക്ക് ചെയ്യാതിടം നിശ്ചലമാവും സെല്ലുകൾക്ക് ജീവനും വായുവും ചോരയിലൂടെ കിട്ടപ്പെടുന്നു പമ്പിങ് നിന്നാൽ സെല്ലുകളിലുള്ള ചുവന്ന അണുക്കൾ മരിക്കുന്നു വെളുത്തവ മറ്റവയെ തിന്നു വലിയ പുഴുക്കൾ ആയി മാറി അവസാനം അവകളും ചത്തു മണ്ണിൽ ലയിക്കുന്നു ബാക്കി മണ്ണിലുള്ളവ തിന്നു തീർക്കുന്നു.
    ജീവനാടി മനുഷ്യ രൂപത്തിൽ തന്നെ ആണുള്ളത് അതാണ് നമ്മുടെ സ്പർശനം മുതൽ ചിന്തകൾ എല്ലാം കൈമാറുന്നത് എല്ലാം അതിൽ ഒളിഞ്ഞു കിടക്കുന്നു വായിച്ചെടുക്കാവുന്ന മാധ്യമങ്ങൾ ഉപയോഗിച്ച് നമുക്ക് വാ കൊണ്ട് പറയാതെ പലതും മനസിലാക്കാം അത് നാടി പിടിച്ചു ശരീരത്തിലെ എല്ലാം പറയാൻ കഴിവുള്ളവർ പണ്ട് ഉണ്ടായിരുന്നു പൾസ് ഉണ്ടാകുന്നത് ഹൃദയത്തിന്റെ താളമാണ് പ്രവർത്തനം ജീവനാടികൾ ആണ് തലച്ചോർ മുതൽ ഹൃദയം വരെ മെഷീൻ മാത്രം അവയിൽ വായിച്ചെടുക്കാൻ കഴിയും എന്ന് മാത്രം,

  • @shinithdilna6104
    @shinithdilna6104 Рік тому +1

    മനുഷ്യൻ മരിച്ചു കഴിഞ്ഞാൽ അവനിൽ ഉണ്ടായിരുന്ന ആത്മാവ് മറ്റൊരു ജീവനിലേക്ക് പോകും അത് മനുഷ്യൻ ആകാം മൃഗങ്ങൾ ആകാം മറ്റ് ജീവികൾ ആകാം.. അത് അവന്റെ കർമ്മം അനുസരിച്ചു ദൈവം നിശ്ചയിക്കുന്നതാകും

    • @maximumtophill6341
      @maximumtophill6341 Рік тому

      LoL 😂
      Appo beejathil pakuthiyum
      Andathi pakuthiyum
      Ayirukum alle
      Mattoru jivanileku pokan
      Etha valla food vallam
      Anode athmavu 😂

    • @Habeeb-j6h
      @Habeeb-j6h Рік тому

      ​@@maximumtophill6341oru kaad ayi jenichoode mattu pranikal ayikoode

  • @vyshakhp8802
    @vyshakhp8802 Рік тому +2

    പരമത്മാവ് ജീവത്മാവ് ആയി ജീവികളിൽ കുടികൊള്ളുന്നു. ബ്രഹ്മൻ ഇൽ ശബ്ദത്തരംഗംഗങ്ങൾ വൈബ്രേഷൻ ഉണ്ടാക്കി. വൈബ്രേഷൻ പല വസ്തുക്കൾ ബ്രാഹ്മണിൽ നിന്നും ഉടലെടുക്കുവാൻ കാരണമായി. ജീവികൾ ഉണ്ടായി. ശബ്ദം ഒരു എനർജി ആണ്. എനർജി ആണ് ആത്മാവ്. ആദിയും അന്തവും ഇല്ല. തുടക്കവും ഒടുക്കവും ഇല്ല. അത്‌ ആത്മാവ്. എനർജി can neither be created nor be destroyed. Energy= power *time, power = energy/timee.
    -Veda-
    -gita-

  • @sokupikachu3691
    @sokupikachu3691 Рік тому +1

    Marichal marikkum pinne decomposition start cheyyum just like other living organisms.

  • @nila_4_u611
    @nila_4_u611 Рік тому +10

    ഒന്നും പറയാൻ ഇല്ല അസാധ്യo ഓരോ വീഡിയോസും ഒന്നിനൊന്നു മെച്ചം 🔥🔥🔥
    Thank you.....

  • @ഫ്രീക്കൻ
    @ഫ്രീക്കൻ Рік тому +6

    പുറത്തു പോവില്ല എന്നൊന്നും പറയാൻ പറ്റില്ല, ചിലപ്പോൾ പോയാലോ. മറ്റുള്ള ഗ്രഹങ്ങളിലോട്ട് കാരണം പ്രപഞ്ചം അത്രയും വലുതാണല്ലോ. അവിടെ ചിലപ്പോൾ ജീവനുണ്ടെങ്കിലോ. മനുഷ്യൻ പോലും കണ്ടെത്താത്ത ഗ്രഹങ്ങളിൽ. അങ്ങോട്ട്ഇ ജീവനൊക്കെ പോയിട്ടുണ്ടെങ്കിൽ

  • @mayansbudha4317
    @mayansbudha4317 Рік тому +17

    Life is energy. energy is never created nor destroyed,

  • @t3universe758
    @t3universe758 Рік тому +2

    Energy is neither created nor destroyed, there for energy illa enn parayunnathinekal nallath ath vere or formilek marukayo allengil angane thanne nila nilkunnu enn parayunnathalle uthamam

  • @josephpaul1290
    @josephpaul1290 Рік тому

    ശരീരത്തിന്റെ ജീവൻ രക്തത്തിലാണ് എന്നു പറഞ്ഞാൽ നിങ്ങൾ ചിരിക്കും, അതാണ് ശരി എന്നു വിശുദ്ധ ബൈബിൾ പറയുന്നു.

  • @19-ananthukrishnan.k75
    @19-ananthukrishnan.k75 Рік тому +2

    ഇനിയും ഇതുപോലത്തെ അറിവുകൾ തരു 👍🏻nice video ❤

  • @kuttansjibireelmyfev
    @kuttansjibireelmyfev Рік тому +1

    Pusthaka kachavadam kazhinjittum bakki kandu ...
    Karanam
    Nalla subject ayathu kondanu😍

  • @rejiep2488
    @rejiep2488 Рік тому

    എന്റെ പൊന്ന് സഹോദര ജീവൻ മനുഷിന്റെ എല്ലാ ഞരബുകളിലും വസിക്കുന്ന എന്നാൽ കേന്ദ്ര ബിന്ദു ചെസ്റ്റിന്റെ നടു ഭാഗത്തായി കാണുന്നു ജീവൻ പോകുന്ന സമയത്ത് എല്ലാ ഞരബുകളിൽനിന്നും ജീവൻ കേന്ദ്ര ബിന്ദുവായാ ചെസ്റ്റിന്റെ നടുഭാഗത്തേക്ക് വരുന്നു അവിടെ നിന്നും തൊണ്ടയിലൂടെ കടന്ന് മൂക്കിലൂടെ പോകുന്നു, ജീവൻ നമ്മുടെ പണ്ടത്തെ പെട്രോൾ മാക്സ് കെടുകയും കത്തുകയും ചെയ്യുന്നതുപോലെ എന്ന് ചിന്തിക്കുക, ഈ ജീവൻ എല്ലാ ഞരുബുകളിൽനിന്നും കേന്ദ്ര ബിന്ദുവായ ചെസ്റ്റിലേക്ക് വരുന്നു, അങ്ങനെ വരുബോൾ, ഞരബുകളിൽ നിന്നും ജീവൻ പോരുന്ന ഭാഗം മുഴുവൻ തളരും ചെസ്റ്റിൽ നിന്നും തൊണ്ട വരെ എത്തുബോൾ ജീവൻ പോകാൻ തുടങ്ങുന്നു അതു തിരിച് ചെസ്റ്റിലേക്ക് വരുബോൾ ജീവൻ തിരിച്ചു കിട്ടുന്നു. God bless you

  • @rahulpr6980
    @rahulpr6980 Рік тому +2

    നമ്മൾ എത്രയൊക്കെ നിഗമനങ്ങൾ കണക്കുകൂട്ടി ജീവിച്ചാലും മരണശേഷം മറ്റൊരു യാഥാർധ്യത്തെ നേരിടുകയാണെങ്കിലോ? നമ്മുടെ കാലയളവിൽ ജീവന്റെ മുഴുവൻ നിഗൂഢതകളും ചുറ്റുളറിയിക്കാൻ ശാസ്ത്രത്തിനു കഴിയും എന്ന് തോന്നുന്നില്ല. അതുകൊണ്ട് ഒന്നും ചെയ്യാനില്ല, ഈ വിഷയത്തിൽ ഒരു നിഗമനത്തിലും എത്തുന്നതിൽ ഒരു കാര്യവുമില്ല. ഇപ്പറഞ്ഞതൊക്കെയായിരിക്കാം സാധ്യത എന്ന് ചിന്തിക്കുകയെ നിർവാഹമുള്ളൂ.

  • @shameemaumar1667
    @shameemaumar1667 Рік тому +1

    Energy ഇല്ലാതാകും എന്ന് പറയുന്നത് തെറ്റല്ലേ..... അല്ലേൽ life എന്ന് പറയുന്നത് energy അല്ല എന്നു പറയേണ്ടി വരും.

  • @youtubekerala5225
    @youtubekerala5225 Рік тому

    ഓരോ ജീവ ജാലങ്ങളുടെയും ജീവൻ ഏകദേശം ഒരേ കാലയളവിൽ തന്നെയാണ് ഏറ്റവും വലിയ ഊർജത്തിൽ നിന്നും പുറന്തള്ളപ്പെട്ടിട്ടുള്ളത്. അത്‌ പിന്നീട് കാലങ്ങളായി ഓരോ ശരീരങ്ങളിലും ഘട്ടം ഘട്ടമായി സന്നിവേഷിപ്പിക്കുമ്പോഴാണ് ജനനം എന്ന പ്രക്രിയ ഉണ്ടാവുന്നത്. വന്നിടത്തേക്ക് തന്നെ തിരിച്ച് പോവുമ്പോൾ അതിനെ മരണം എന്ന് വിശേഷിപ്പിക്കുന്നു.
    അതുകൊണ്ടാണ് ചില ആളുകളെ ജീവിതത്തിൽ ആദ്യമായി കാണുമ്പോൾ തന്നെ മുൻകാല പരിചയമുള്ള പോലെയോ എവിടെയോ വെച്ച് കണ്ടപോലെയോ ഒക്കെ തോന്നുന്നത്. ജീവൻ ഓരോരുത്തരുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് എല്ലാം ഒരു പ്രത്യേക സ്ഥലത്ത് നിലകൊള്ളുന്നുണ്ട്. ഒരുപക്ഷെ അവിടെ വെച്ച്കൊണ്ടുള്ള സാമീപ്യം കൊണ്ടാവാം ചിലർക്ക് അങ്ങനെ അനുഭവപ്പെടുന്നത്. ശരീരങ്ങളിലേക്ക് പ്രവേശിച്ചാലാണ് അമ്മയും അച്ഛനും മകനും മകളും സഹോദരനും സഹോദരിയും അങ്ങനെയുള്ള പലവിധത്തിലുള്ള ബന്ധങ്ങളും ആവുന്നത്.

  • @mpaulthankachan7974
    @mpaulthankachan7974 Рік тому +3

    അവയവങ്ങൾ പോയാൽ ജീവൻ പോകുന്നില്ല. എന്നാൽ രക്തം മുഴുവൻ വാർന്ന് പോയാൽ ജീവൻ പോകുമോ ? ജീവൻ പോകും. അപ്പോൾ രക്തത്തില്ല ജീവൻ !! ബൈബിൾ പറയുന്നു "രക്തത്തിലാ ജീവൻ എന്ന് "Leviticus 17:14
    [14]സകലജഡത്തിന്റെയും ജീവൻ അതിന്റെ ജീവാധാരമായ രക്തം തന്നേ. അതുകൊണ്ടത്രേ ഞാൻ യിസ്രായേൽമക്കളോടു: യാതൊരു ജഡത്തിന്റെ രക്തവും നിങ്ങൾ ഭക്ഷിക്കരുതു എന്നു കല്പിച്ചതു; സകലജഡത്തിന്റെയും ജീവൻ അതിന്റെ രക്തമല്ലോ; അതു ഭക്ഷിക്കുന്നവനെയെല്ലാം ഛേദിച്ചുകളയേണം.
    For it is the life of all flesh; the blood of it is for the life thereof: therefore I said unto the children of Israel, Ye shall eat the blood of no manner of flesh: for the life of all flesh is the blood thereof: whosoever eateth it shall be cut off.
    Deuteronomy 12:23
    [23]രക്തം മാത്രം തിന്നാതിരിപ്പാൻ നിഷ്ഠയായിരിക്ക; രക്തം ജീവൻ ആകുന്നുവല്ലോ; മാംസത്തോടുകൂടെ ജീവനെ തിന്നരുതു.
    Only be sure that thou eat not the blood: for the blood is the life; and thou mayest not eat the life with the flesh.

    • @BASSREFLEX-p7j
      @BASSREFLEX-p7j Рік тому

      Appol swasam kittiyillenkil jeevan povulle

  • @georgevp5623
    @georgevp5623 Рік тому +4

    ജീവൻ ഇരിക്കുന്ന സ്ഥലം ഹൃദയം

  • @peterkv3291
    @peterkv3291 Рік тому

    മാംസത്തിന്‍റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നതു; യാഗപീഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു; രക്തമല്ലോ ജീവൻ മൂലമായി പ്രായശ്ചിത്തം ആകുന്നതു.
    ലേവ്യപുസ്തകം 17:11

  • @pkso170
    @pkso170 Рік тому +1

    ജീവൻ മനുഷ്യനിൽ ഹൃദയത്തിലും ജീവജാലങ്ങളിൽ വിത്യസ്ഥവും ആണ്.ആത്മാവ് ജീവൻ അല്ല. ജീവൻ ആത്മാവും അല്ല.ജീവൻ ഉള്ളതിനെ ജീവൻ ഉള്ളത്.ജീവൻ ക്രത്യർമമായി കൊടുക്കാം അതും ചലിക്കുന്നതിനാൽ ജീവൻ ഉണ്ട് പക്ഷെ ആ വസ്തുവിനെ ചലിപ്പിക്കുവാൻ വേണ്ടി പിന്നിൽ ചലനത്തിനായിട്ടു വേണ്ട എനർജിയാണ് അതിൻ്റെ ആധാരം. അത് ക്രിത്തിർമത്താൽ കൊടുക്കുന്ന എനർജി എത്രമാത്രം ഉണ്ടാകുമോ അത്രയും സമയം ആ വസ്തു ചചിച്ചു കൊണ്ടിരിക്കും അതിൻ്റെ ഉദാഹരണം കീ കൊടുത്തും ബാറ്ററിയുടെ സഹയന്നാലും ചലിക്കുന്ന ഒന്നാണ് ക്ലോക്ക് . മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും ഈ ഭൂമിയേയും ചലിപ്പിക്കുന്നതിൻ്റെ പിന്നിലും ഒരു എനർജി പ്രവർത്തിക്കുന്നു. സ്വയം എനർജി നല്കുന്ന ശക്തിയെ ആത്മാവ് ( ദൈവം) എന്നു പറയുന്നത് ആത്മാവായ ഈ എനർജി മനുഷ്യ കണ്ണുകളാലോ ക്രിത്തിർമ ഉപകരണങ്ങൾ കൊണ്ടൊ കാണ്മാൻ സാത്യമല്ല ദൈവശക്കിയാകുന്ന ആത്മാവി (sprit ) നെ ഈ ആത്മമിക ശക്തി ആരിൽ നിലക്കുന്നുവോ (ആരിൽ ലഭിക്കാതാകുന്നുവോ ) ജീവനുള്ള മൃഗ ജാതി ജെന്തുക്കൾ മുതൽ മനുഷ്യൻ വരെയും
    ജീവനില്ലാതെ ( ചലിക്കാതെ) ആകും. ഇതിനെയാണ് വിശുദ്ധ ബൈബിൾ പറയുന്നത് ദൈവം (ആത്മാവ്) എന്നുറ്റയുന്നത്. ദൈവം ആത്മാശക്തി (കാണപ്പെടാത്ത ) ആകുന്നു. ദൈവശക്തിയുടെ (ആത്മാവിൻ്റെ ) പ്രത്യകത ജീവൻ കൊടുക്കെണ്ടതിന്ന് (ചലനശേഷി ) ജീവനും തൻ്റെ ആത്മാവും ജീവനും കൊടുക്കെണ്ടതിന് ആത്മാവോ ( ടPrit) ടു കൂടി ജീവൻ കിട്ടിയവർ (മരണം ഇല്ലാത്തവർ) ആയിരുന്നു മനുഷ്യൻ.പക്ഷെ മനുഷ്യൻ്റെ ചിന്താകുലം (സ്വാതന്ത്ര്യം ) ദുർവിനയോഗത്താൽ ദൈവശക്തിയാകുന്ന അത്മാവ് സ്തിരപ്പെടാതായി മരണം വന്നു ഭവിച്ചു.അതോടെ ഭുമിയുടെയും ജീവജാലങ്ങളുടെയും താളം ശ്രേഷ്ടരായിരുന്ന മനുഷ്യരുടെ അതമ്പതനത്താൽ വന്നു. ഇന്ന് ഈ സ്ഥിതി നമ്മുടെ (മനുഷ്യരുടെ)
    പാപം നിമിത്തം ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

  • @jishnu5846
    @jishnu5846 Рік тому +1

    ശാസ്ത്രം എന്ന് ചിന്തിക്കുന്നത് തന്നെ നമ്മുടെ തലച്ചോർ ഉപയോഗിച്ചാണ്. ആ തലച്ചോർ എങ്ങനെ ഉണ്ടായി???? ചിന്തിച്ചു തുടങ്ങിയാൽ ഒന്നിനും ഉത്തരം കിട്ടില്ല...

  • @lonewolfe11222
    @lonewolfe11222 Рік тому +4

    ഇലക്ട്രിക് പൾസുകളാണ് ജീവന്റെ ആധാരം

  • @Univers_key
    @Univers_key Рік тому +6

    ഒരു Tv അല്ലെങ്കിൽ ഫാൻ...അത് അടിച്ചു പോയാൽ അതിന്റെ പ്രവർത്തനം നിലച്ചു അത് എവിടേക്കും പോണില്ല ... . ഒരു ഇലക്ട്രോണിക് പ്രവർത്തിക്കുന്നത് പോലെയാണ് നമ്മളും പ്രവർത്തിക്കുന്നത്....ജീവൻ പോയാൽ കഴിഞ്ഞു...നമ്മൾ എവിടേക്കും പോണില്ല...അതോടെ എല്ലാം തീർന്നു....സിമ്പിൾ..... 😄

    • @prasannamv7104
      @prasannamv7104 Рік тому +1

      അപ്പോൾ പോയ ജീവൻ എന്താണ്?ഏതാണ്?

    • @vishnusunil7158
      @vishnusunil7158 Рік тому +1

      Do keranga electric and electronic sadhanagal recycle cheyithude 🤦 manushyan marichal recycle cheyan pattula

    • @Univers_key
      @Univers_key Рік тому

      @@vishnusunil7158 eda potta njn oru eg paranjatha.... Angane aanel manushanu asukangall varunile..???? Athil eduthoode ninte ee recycled 😄....

    • @vishnusunil7158
      @vishnusunil7158 Рік тому

      @@Univers_key oru bike thanne eduthal athite cylinder adich poyal pinneyum Matti vachude ethu parts ayalum .manushyan Agana alla epozhum kore scientist manushyane palla rithyil ulla acid lum liquidilum dip cheyth vechatund but athonum nadakulla da potta

    • @Univers_key
      @Univers_key Рік тому

      @@vishnusunil7158 nee nthinjado ullil poyi chindhokune vaanamee oru eg paranjall manasilakkikoode....ath pole aanu ekadhesham jeevitham ennathu.... Nirthitt podey... Athil thoongi pidichu vivarikkan vannirikunu oru new10 🤣

  • @abymohanan9403
    @abymohanan9403 Рік тому +3

    പിന്നെ പ്രമോഷൻ ചെയ്യേണ്ട പ്രോഡക്സിന്റെ ഇൻട്രോ ഒക്കെ ആദ്യം തന്നെ ചെയ്യുക അല്ലെങ്കിൽ കണ്ടുകൊണ്ടിരുന്ന ഒരു ഫ്ലോ അങ്ങ് പോകും പിന്നെയും ആദ്യം തൊട്ട് കണ്ട് മനസ്സിലാക്കേണ്ടി വരും, ഇത് നിങ്ങടെ മാത്രം പ്രശ്നമല്ല, വേറെ ചില യൂട്യൂബ് മാരുടെയും പ്രശ്നമാണ്, പക്ഷേ മൂവി എക്സ്പ്ലെസേഷൻ പോലുള്ള വീഡിയോസ് ആണെങ്കിൽ കുഴപ്പമില്ല, ഒരുപാട് ചിന്തിക്കേണ്ട കാര്യങ്ങൾക്കിടയിൽ ഇതുപോലെ പ്രമോഷൻ ഇൻട്രോ കൊണ്ട് ഇടരുത്, please pay attention 👍🏻

  • @കാതലൻ
    @കാതലൻ Рік тому +7

    ജീവൻ എങ്ങനെ ഉണ്ടായി എന്നറിയാമെങ്കിൽ പിന്നെ ശാസ്ത്രത്തിനു എന്ത് കൊണ്ട് ഒരു ജീവനെ സൃഷ്ടിക്കാൻ സാധിക്കുന്നില്ല.....🙄🙄

    • @alberteinstein2487
      @alberteinstein2487 Рік тому +3

      അതിൻ്റെ അവശ്യം എന്താണ്,life ഉണ്ടാക്കുന്നതിന് ശാസ്ത്രം കഴിവില്ല എന്നല്ല ഇന്ന് നമ്മുടെ thechnology കുറച്ച് കൂടെ develope അവാൻ ഉണ്ട്,Cosmos വായിച്ചാൽ ഇതിനുള്ള ഉത്തരം Sagan പറയുന്നുണ്ട് 😊😊👍

    • @abdulnisar.kpalappetty-pon7339
      @abdulnisar.kpalappetty-pon7339 Рік тому

      ശവത്തിൽ കുത്താതെ, ഞാൻ ഒന്ന് ജീവിച്ചു പോകട്ടെ 😁

  • @chateaufabrications5772
    @chateaufabrications5772 Рік тому +4

    Life is the most amazing thing in this world. Entitre system is being programmed in a tiny zygote

  • @jayaprakashck7339
    @jayaprakashck7339 Рік тому +18

    ഓരോ ജീവിയിലും (സസ്യങ്ങൾ ഉൾപ്പടെ ) ഓരോ കോശത്തിലും ഉള്ള ശുദ്ധ ബോധമാണ് ജീവൻ.

    • @thaha7959
      @thaha7959 Рік тому +1

      അങ്ങിനെ ഓരോ കോശത്തിലാണ് ജീവൻ ഉള്ളതെങ്കിലും ഒര് മനുഷ്യനും ഒറ്റയടിക്ക് നിമിഷങ്ങൾക്കൊണ്ട്, പെട്ടെന്ന് മരിക്കാൻ പാടില്ല, മരച്ചീനി, കുമ്പളങ്ങ, മത്തൻ, കക്കിരി, തക്കാളി ഉള്ളി ഒക്കെ ചീഞ്ഞു ചീഞ്ഞു നശിക്കുന്നത് പോലെ കോശങ്ങൾ നശിച്ചു നശിച്ചു മരിക്കണം

  • @jabbarabdulla7874
    @jabbarabdulla7874 Рік тому +3

    മൊബൈലിനോട് ഉപമിച്ചാൽ മതി ബുദ്ധിയുണ്ടെങ്കിൽ കാര്യങ്ങൾ മനസിലാവും
    സാറ്റ്‌ലൈറ്റ് മൊബൈലുമായി എങ്ങനെയാണോ അതെ പോലെയാണ് ശരീരം മൊബൈൽ ജീവൻ നെറ്റ്‌വർക്ക്

    • @shamseercx7
      @shamseercx7 Рік тому +1

      മൊബൈലിൻ സ്വയം നിയന്ത്രിക്കാൻ കഴിവില്ല
      ആരേലും use ചെയ്താലേ കാര്യമൊള്ളൂ..
      മനുഷ്യൻ അത് പോലെയാണോ 😂

    • @thakkucreations8253
      @thakkucreations8253 Рік тому

      ​@@shamseercx7ഇപ്പോ പറ്റും ai

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 10 місяців тому

    ഊർജ്ജം ഒരിക്കലും നശിക്കുന്നില്ല ഒരു രൂപത്തിൽ നഷ്ടമാക്കുന്ന ഊർജ്ജം മറ്റൊരു രൂപത്തിൽ തിരിച്ചു
    വരുന്നു

  • @rnr8424
    @rnr8424 Рік тому +2

    Nammal Vaikittu kidannu urangunnu athu marannam aanu
    Ravile ennikunnu athu Punarjanikkunnu .
    ellam thalachorinte savisheshatha..
    oru jeevi yadhardhathil marikumbol ellam avide theerunnu.. athinte appurom onum illa..
    oru puthiya jeevi indaakumbol avarude thalachori veendum ellam ezhutha pedunnu
    ella thalachorinte oru maya aanu..

  • @NoorNoor-tk3ek
    @NoorNoor-tk3ek Рік тому +2

    6. ഒരൊറ്റ സത്തയില്‍നിന്ന് അവന്‍ നിങ്ങളെയെല്ലാം സൃഷ്ടിച്ചു. പിന്നെ അതില്‍നിന്ന് അതിന്റെ ഇണയെ ഉണ്ടാക്കി. നിങ്ങള്‍ക്കായി കന്നുകാലികളില്‍ നിന്ന് എട്ട് ജോടികളെയും അവനൊരുക്കിത്തന്നു. നിങ്ങളുടെ മാതാക്കളുടെ ഉദരത്തില്‍ അവന്‍ നിങ്ങളെ സൃഷ്ടിക്കുന്നു. മൂന്ന് ഇരുളുകള്‍ക്കുള്ളില്‍ ഒന്നിനു പിറകെ ഒന്നായി; ഘട്ടംഘട്ടമായി നിങ്ങളെ അവന്‍ രൂപപ്പെടുത്തിയെടുക്കുന്നു. ഇതൊക്കെയും ചെയ്യുന്ന അല്ലാഹുവാണ് നിങ്ങളുടെ നാഥന്‍. ആധിപത്യം അവനു മാത്രമാണ്. അവനല്ലാതെ ദൈവമില്ല. എന്നിട്ടും നിങ്ങളെങ്ങോട്ടാണ് വഴിതെറ്റിപ്പോകുന്നത്.
    അദ്ധ്യായം:13 :6 അസ്സുമർ

  • @abdumaash806
    @abdumaash806 Рік тому +1

    എനർജി = ജീവൻ
    എനർജി മാറി മാറി വരും.. ഇല്ലാതാകുന്നില്ല !
    ജീവൻ മാറി മാറി വരും -- ഇല്ലാതാകുന്നില്ല !

  • @ammavanfc9983
    @ammavanfc9983 Рік тому +12

    What if soul or ജീവൻ is a higher dimensional wave that we can't sense, but hints can be smelt by another animals who have wide range of sensing capacity, for example dogs

    • @rnr8424
      @rnr8424 Рік тому +1

      potta tharam ide aroopathil vilamballe..ella thalachodirinte savishashatha marannathinu appuram onnum illa

    • @Rajesh.Ranjan
      @Rajesh.Ranjan 11 місяців тому

      Dog is able to find it.

  • @panyalmeer5047
    @panyalmeer5047 Рік тому +12

    ജീവന് ഇതില്‍ കൂടുതല്‍ മറ്റൊരു വിവരണം വേണ്ട 👈👍

  • @vdhgc8004
    @vdhgc8004 Рік тому

    ശരീരത്തിന്റെ ഏതെങ്കിലും ചില ഭാഗങ്ങൾ മുറിച്ചു മാറ്റിയാലും ആള് മരിക്കണമെന്നില്ല!അതിനർത്ഥം,മൊത്തം ശരീരത്തിലും ജീവകോശങ്ങൾ ഉണ്ടെങ്കിലും,യഥാർത്ഥ ജീവനിരിക്കുന്നത് അവിടെയൊന്നുമല്ലെന്നുള്ളതാണ്.

  • @anusreetp282
    @anusreetp282 Рік тому +1

    ക്ലോക്കിന്റെ ജീവൽ അതിന്റെ ബാറ്ററിയാണ് / അതിന്റെ ചാവി

    • @BrightKeralite
      @BrightKeralite  Рік тому

      Clock ഒരു ജീവി അല്ല . Non living Thing ആണ്

  • @fusiongaming753
    @fusiongaming753 Рік тому +1

    ക്ലോക്കും മനുഷ്യനും ബെസ്റ്റ് ഉദാഹരണം 😂😂😂😂

  • @Fayizofficial
    @Fayizofficial Рік тому +11

    This channel is getting better and better 🤍🤞

  • @harismajeed4270
    @harismajeed4270 Рік тому +1

    ആത്മാവ് സർവ്വ സൃഷ്ടികളുടെയും രക്ഷിതാവിൽ നിന്ന് ആകുന്നു

  • @bornwanderer1
    @bornwanderer1 Рік тому

    Enthayalum swarga narakam judgement manga Tholi onnum Ella ! Live here love here

  • @noushadsibi9519
    @noushadsibi9519 Рік тому

    ഒരു നല്ല വീഡിയോ 👍👍👍 ഒരുപാട് പ്രയോജന പെട്ടു

  • @sabucherian5552
    @sabucherian5552 Рік тому +1

    ജീവൻ രക്തത്തിലാണ്

  • @sajiup1102
    @sajiup1102 Рік тому +2

    കൊള്ളാം കറക്റ്റാണ് 👍👍👍👍

  • @jaleelchand8233
    @jaleelchand8233 Рік тому +2

    ജീവൻ എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? ഒരുമനുഷ്യൻ ജീവിച്ചിരിക്കുമ്പോൾ ഏതെങ്കിലും കാരണവശാൽ തലച്ചോറിനോ ഞരമ്പുകൾക്കോ എന്തെങ്കിലും സംഭവിച്ചാൽ എത്ര വലിയ ആൾ ആണെങ്കിലും പ്രസവിച്ച കുട്ടിയെപ്പോലെ ആകും പിന്നെ ചത്തുപോയാൽ ആ ജീവൻ എന്ത് ആക്കാനാ?

  • @mr.spaceguy8010
    @mr.spaceguy8010 Рік тому +3

    Nammude geevan cell nte energy aanagel nammal marikumbol aa energy anthay convert aakum
    Law of conservation of energy

  • @alberteinstein2487
    @alberteinstein2487 Рік тому +5

    ജീവനിൽ ഏറ്റവും പ്രധാനം, അടിസ്ഥാനവും consciousness അല്ലേ ❗ ജീവൻ പോയി എന്ന് പറയുമ്പോൾ consciousness പോയി എന്നും അർത്ഥം ഇല്ലെ❓

    • @adamabubaker007
      @adamabubaker007 Рік тому +6

      അങ്ങനെ പറയാൻ പറ്റില്ല. Coma patientsന് consciousness ഉണ്ടാവില്ല പക്ഷേ ജീവൻ ഉണ്ടാവില്ലേ

    • @alberteinstein2487
      @alberteinstein2487 Рік тому +3

      @@adamabubaker007 Mm 💯

    • @MrPWorld2660
      @MrPWorld2660 Рік тому

      Metabolism undavile jeevanulla jeevik

  • @movieman-he5ru
    @movieman-he5ru Рік тому +1

    Then what is paranormal activity's? Is it real?

  • @ഫ്രീക്കൻ
    @ഫ്രീക്കൻ Рік тому +6

    അപ്പാ സെല്ലുകൾ മാറ്റിക്കഴിഞ്ഞാൽ നമുക്ക് എപ്പോഴും യൗവനം നിലനിർത്താം അല്ലേ😄

    • @abdulnisar.kpalappetty-pon7339
      @abdulnisar.kpalappetty-pon7339 Рік тому +4

      സ്വപ്നം കണ്ടു അവിടെ ഇരുന്നാൽ മതി 😁😁

    • @livestream-zx8jc
      @livestream-zx8jc Рік тому +3

      Janichal marikanam Sreeeram thinnu mathre ith bhadakam manzu bhodham ithinonnum bhadakamalla

    • @premsaiprem4763
      @premsaiprem4763 Рік тому

      patumello

  • @shinunadumannil8984
    @shinunadumannil8984 Рік тому +3

    energy purathott pookum appozhalle E=Mc2 correct aakukayollu

  • @vinayanchovva6436
    @vinayanchovva6436 Рік тому

    ശാസ്ത്രത്തിന് ബുദ്ധിയെ പറ്റിയോ മനസ്സിനെ പറ്റി അറിയാൻ കഴിയില്ല കാരണം ബുദ്ധി പ്രവർത്തിക്കുന്നത് ആത്മാവിലാണ് ശരീരം പ്രവർത്തിക്കുന്നത് ആത്മാവിലാണ് /ബുദ്ധി യിലുള്ള ആത്മാവിൽനിന്നു കൊണ്ടാണ് മനുഷ്യൻ ഓരോന്ന് കണ്ടുപിടിക്കുന്നത് >ഈ കാരണത്താൽ ബൂദ്ധിയിരിക്കുന്ന ശക്തിയെ ശാസ്ത്രത്തിന് അറിയാൻ കഴിയില്ല

    • @premsaiprem4763
      @premsaiprem4763 Рік тому

      shasthrem budhiye pattiyumm manasine patiyumm parayunudelloo..

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Рік тому +3

    ജീവൻ rektattil ആണെന്ന് ആണ് പുതിയ കണ്ടെത്തല്‍....bro...

  • @paalmuru9598
    @paalmuru9598 Рік тому +2

    Soul==={inside body in the empty space}===©®™✓by, by Paal Muruganantham palakkad Kerala India world okk...

  • @josecherukara4964
    @josecherukara4964 Рік тому

    ജീവൻ എന്താണന്നു അറിഞ്ഞാൽ താങ്കൾക്ക് എന്ത് ചെയ്യാൻ ആവും..

  • @royalwingsaviaryalexvlog167

    ജീവൻ രക്ത ത്തിൽ ആണ്.

  • @sk4115
    @sk4115 Рік тому

    Where does that energy goes after death we cannot destroy energy where does it converted too after our death... Please make a video on after life..

  • @kunjumolvelayudhan4530
    @kunjumolvelayudhan4530 Рік тому

    God of creations says ' the Life ( jeevan) is in the blood';

  • @hojaraja5138
    @hojaraja5138 Рік тому +1

    ഈ വിഷയമാണ് മതങ്ങൾ ആത്മാവ് മറ്റേത് എന്നൊക്കെ പറഞ്ഞു തൊലിയുന്നത്..ഒരു ജീവൻ മരണം സംഭവിച്ചു കഴിഞ്ഞാൽ പിന്നെ അറിയുന്നവരുടെ മനസ്സിൽ മാത്രം ചലിക്കുന്നുണ്ടാവും ഓർമ്മകളിൽ..അല്ലാതെ ഒരു ആത്മീയതയുമില്ല

  • @STELLARSTORIES123
    @STELLARSTORIES123 Рік тому +1

    തലച്ചോറിന്റെ ഭാഗമായ medulla oblongata അല്ലേ heart beat തുടങ്ങിയ involuntary actions control ചെയ്യുന്നത്. അപ്പോൾ തലച്ചോറിന്റെ പ്രവർത്തനം നിലച്ചാൽ heart എങ്ങനെ പ്രവർത്തിക്കും????

    • @aniyohan
      @aniyohan Рік тому

      “brain-dead patients” എന്നു കേട്ടിട്ടുണ്ടോ?

  • @mukeshcv
    @mukeshcv Рік тому +2

    OM shanti ❤️ manmanabhava ❤️ Madhyaajibhava ❤️ Mayajeeth bhava ❤️ karmayogi Bhava ❤️

  • @dhanyaayyappan9715
    @dhanyaayyappan9715 Рік тому +3

    നായ്ക്കളിലും same പരീക്ഷണം നടത്തിയത് അല്ലെ

  • @abhiabhi8661
    @abhiabhi8661 Рік тому +1

    Oxigen use carbon dioxide exit.

  • @vdhgc8004
    @vdhgc8004 Рік тому

    മഹാഭാഗവതത്തിൽ പറയുന്നത്,സുഷുഷ്മ്നാ നാഢിയിൽ, മൂലാധാര ചക്രത്തിനും സ്വാധിഷ്ടാന ചക്രത്തിനും ഇടയിൽ,മൂലാധാരത്തിൽ നിന്നും നാലംഗുലം മധ്യേ നെൽമണിയോളം വലുപ്പത്തിൽ "വിളങ്ങീടുന്നു ജീവൻ " എന്ന് പറയുന്നുണ്ട്.ഞാൻ പറഞ്ഞതിൽ പൂർണ്ണതയില്ലെങ്കിലും,ആ ഭാഗമെടുത്ത് അർത്ഥമറിഞ്ഞ് വായിക്കുന്നവർക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും.മാതാവിന്റെ ഗർഭപാത്രത്തിൽ ഒരു ശിശു ഉത്ഭവിക്കുന്നതുമുതലുള്ള കാര്യങ്ങൾ അതിൽ പ്രതിപാദിക്കുന്നുണ്ട്!

  • @anaghesh8084
    @anaghesh8084 Рік тому

    Watchnteum Clocknteum Soochi Battery ude Sahayathil Ahnu work Akunath

  • @musicsneverestoped
    @musicsneverestoped Рік тому

    മനുഷ്യനിൽ തന്നെ ഉണ്ട് ഉത്തരം. കാണാൻ കണ്ണും കേൾക്കാൻ ചെവിയും രുചിക്കാൻ നാവും ഭക്ഷിക്കാൻ വായും ശ്വസിക്കാനും ഗന്ധം അറിയാനും മൂക്കും കടിക്കാൻ പല്ലും നടക്കാൻ കാലും പിടിക്കാൻ കയ്യും തൂറാൻ കുണ്ടിയും മുള്ളൻ അണ്ടിയും അങ്ങനെ ഓരോന്നും. എന്ത്കൊണ്ട് ഇത്ര കൃത്യമായി ഒരു രൂപകടന സ്ത്രീഷ്ടിക്കപ്പെട്ടു എന്ന് ചെറുതായിട്ട് ചിന്തിച്ചു നോക്കു. മനുഷ്യന്റെ കണ്ടുപ്പിടുത്തങ്ങൾ പോലെയാണ് ജീവജാലങ്ങളുടെയും ulbavam. ഉദാ മനുഷ്യൻ എന്ത് നിർമിച്ചാലും അതിനു ഒരു ആവശ്യമുണ്ട് അപ്പോൾ ജീവചലങ്ങളുടെ ulbavavum അതിന്റെതായ കർമങ്ങൾ ഉണ്ട്

  • @visakho9218
    @visakho9218 Рік тому

    Nalla arivu paranath nalkiyath , cell kal ilenkill jeevan evide ninnu undayi daivam ilenkill saathikkumo ?

  • @sabithmusthafa3168
    @sabithmusthafa3168 Рік тому

    Ithokke kettittum ..aa jeevan enthaanu iniyum dought bakki ....Kanan pattillalloo 🏃🏿‍♂️🤔🤔🙄

  • @jithinraj1830
    @jithinraj1830 Рік тому +1

    Garbhastha shishuvinu oxygen kittunnathu amniotic fluid vazhi alla... Umbilical cord (pokkilkodi) vazhi aanu... Pinne kozhiyund karyam pareekshanam alla athine kollan nokkiyappo accidentally vettiya bhagam oru prathyeka reethiyil ayipoyi.. pinned athine padikkan upayogichu enne ullu