എന്റെ 28 മത്തെ വയസിൽ ഞാനും ഒന്നു മരിച്ചിട്ടു തിരിച്ചു വന്നവനാണ് yes doctors പറഞ്ഞു ബ്രെയിൻ ഡെത്ത് സംഭവിച്ചു എന്ന് ഒരു പരീക്ഷണം എന്ന നിലക്ക് 12 മണിക്കൂർ കൂടി വെന്റിലേറ്റർ നൽകി അവസാന ഒരു മണിക്കൂറിൽ കൺപീലി ചെറുതായിട്ട് അനങ്ങുന്നത് ഡോക്ടറുടെ ശ്രദ്ധയിൽപ്പെട്ടു വീണ്ടും 48 മണിക്കൂർ കൂടി വെന്റിലേറ്റർ വച്ചു അങ്ങനെ ജീവിതത്തിലേക്ക് തിരിച്ചു വന്ന ഒരാളാണ് ഞാൻ എസ് താങ്കൾ പറഞ്ഞത് ശരിയാണ് എന്റെ ഓർമ്മയിൽ ഉള്ള ആ സമയം അതിശക്തമായ പ്രവചിക്കാൻ പറ്റാത്ത അത്ര വലിയ പ്രകാശത്തെയാണ് ഞാൻ കണ്ടത് അതിശക്തമായ രണ്ട് പ്രകാശഗോളങ്ങൾ തൊട്ടടുത്ത് വന്ന് നിൽക്കുന്നത് ഞാൻ കണ്ടു ആ ഒരു മാസം സംഭവിച്ച എല്ലാ കാര്യങ്ങളും എന്റെ ബ്രയിനിൽ നിന്ന് ഡിലീറ്റ് ആയി പോയി ഇത് ഒഴിച്ച്
ഈ വിഷയം ഈ ചാനലിൽ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. മത വിശ്വാസങ്ങൾക്കപ്പുറം ഇത്തരം അനുഭവങ്ങൾ ഉള്ള ഒരുപാട് പേർ നമുക്ക് ചുറ്റും ഉണ്ട്. മരണത്തിനപ്പുറം ആത്മാവ് എന്ന മഹാസത്യം നിലനിൽക്കും എന്നത് സംശയാതീതമായ കാര്യമാണ്. ഈ വിഷയം അവതരിപ്പിച്ച സാറിന് നന്ദി
@@surendranayyappa1225 നമ്മുടെ ചാർജ് പോകും... ബോഡി തണുത്തു തുടങ്ങും.അപ്പോൾ പോയ എനർജി എവിടെ ആണ് എന്ന് അറിയില്ല.. എനർജി യെ നശിപ്പിക്കാൻ ആവില്ല ഒരു എനർജി യിൽ നിന്ന് മറ്റൊരു രൂപത്തിലൂട്ട് പോകുക അങ്ങനെ ആണ് പറയുന്നേ not sure... പിന്നെ ചില ഇംഗ്ലീഷ് സീരീസ് and സിനിമ.കളിൽ മൈൻഡ് നെ മരണ ശേഷം വേറൊരു കമ്പ്യൂട്ടർ ലേക്ക് മാറ്റുന്ന കണ്ടിട്ടുണ്ട്.. ബട്ട് ഒൺലി movie not in real life
എനിക്കും ഇതു പോലെ ഒരു അനുഭവം ഉണ്ട്. എൻ്റേത് സിസേറിയൻ ആയിരുന്നു. എനിക്ക് രാത്രി 11.3 ന് operation ചെയ്ത് കുഞ്ഞിനെ എടുത്തു.aa നേരം ഒരു നെഞ്ച് വേദന വന്നു. എനിക്ക് പറയണം എന്ന് ഉണ്ട്. പക്ഷേ നാവ് അനക്കാൻ പററുന്നില്ല. അതു വരെ Dr എന്നോട് ഓരോന്നും ചോദിക്കുന്നുണ്ട്.പെട്ടെന്ന് എന്തോ ഒരു പുക പോലൊരു സാധനം ദേഹത്ത് നിന്നും മാറി വളരെ ഉയരത്തിൽ എങ്ങോട്ടോ ഒഴുകുന്നപോലെ വളരെ സ്പീഡിൽ ഒരു ഇടനാഴി വഴി പുറത്തേക്ക് പോയി.അത് ഒരുപാട് ദൂരം പോയി ഒരു ഓറഞ്ച് വെട്ടത്തിൽ കയറി.പിന്നെ ഞാൻ കൺ തുറക്കുമ്പോൾ 2 doctors എൻ്റെ ഹൃദമിടിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നതാണ്. അപ്പൊൾ സമയം 2 മണി.ഞാൻ കണ്ണ് തുറന്നപ്പോൾ അവർ പറഞ്ഞു നീ ഞങ്ങളെ ഒന്നു പേടിപ്പിച്ചല്ലോ എന്ന്.പക്ഷേ വളരെ ശാന്തമായ ഒരു യാത്ര ആയിരുന്നു.എന്നാലും ഇപ്പോഴും എനിക്ക് വെട്ടം ഇല്ലാതെ ഉറങ്ങാൻ പേടിയാ.തിരക്കുള്ള ബസ്സിൽ, ഫ്ലൈറ്റിൽ.അടച്ച മുറിയിൽ ഒക്കെ ബുദ്ധിമുട്ടാണ്. ഒരു കുഴപ്പവും ഇല്ലായിരുന്നു നേരത്തെ
2007 ഏപ്രിൽ 11, ബുധനാഴ്ച വൈകിട്ട് 5:55-ന് ഒരു സൂപ്പർ എക്സ്പ്രസ്സ് ബസ് ഞാൻ സഞ്ചരിച്ചുകൊണ്ടിരുന്ന ബൈക്കിന്റെ പിന്നിൽ ഇടിച്ചു. ഞാൻ കുറച്ചു patterns ആയിരുന്നു കണ്ടത്. വയലറ്റ്, നീല ഒക്കെ പോലെയുള്ള patterns.. Wavy ആയിരുന്നു. ഏതോ tunnel വഴി സഞ്ചരിക്കുകയായിരുന്നു എന്ന ഒരു പ്രതീതി. ഞാൻ ഒരു 5 മിനിറ്റോളം blackout മോഡിൽ ആയിരുന്നു. അപ്പോൾ മനസിന് തോന്നിയ ഒരു വിഭ്രാന്തി അല്ലെങ്കിൽ ഒരു പ്രഹേളിക ആയിരുന്നിരിക്കാം. പക്ഷെ, ആ ആക്സിഡന്റ് കഴിഞ്ഞതിനു ശേഷം എനിക്ക് എന്റെ വ്യക്തിത്വത്തിൽ ഒരുപാട് മാറ്റം വന്നിരുന്നു. ഒരു introvert ആയിരുന്നു ഞാൻ അത് വരെ. സഭാകമ്പം ഉണ്ടായിരുന്നു. പക്ഷെ, അപകടത്തിന് ശേഷം ഞാൻ ഒരു extrovert ആയി. കൂടാതെ, കുറച്ചു phobias ഉണ്ടായിരുന്നത് ഒക്കെ മാറിക്കിട്ടി. ഇപ്പോൾ acrophobia, claustrophobia മാത്രമേയുള്ളൂ. ബാക്കി ഒരു 7 phobias എങ്ങനെയോ മാറി. 😊
Enk സർജറി ക്ക് അനസ്തെഷ്യ തന്നപ്പോൾ ഒരു ടണലിലൂടെ അടിയിലേക്ക് ആരോ തള്ളി ഇട്ട പോലെ യാ തോന്നിയത്.... ബോധം വന്നപ്പോൾ ആരോ പൊന്തിച്ചു കൊണ്ട് വരുന്ന പോലെയും.... നിങ്ങൾക് തോന്നിയതും അത് പോലെ ആകും.. നമ്മുടെ ബോധം പോകുന്ന സമയത്ത് ബ്രെയിൻ കാണിക്കുന്നത് ആണ്
@@lucid.6610 ഞാൻ എന്തിന് കള്ളം പറയണം, അതും ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ? പിന്നെ, എനിക്ക് നിങ്ങളെ വിശ്വസിപ്പിക്കേണ്ടതില്ല.. വേണമെങ്കിൽ വിശ്വസിക്കാം, ഇല്ലെങ്കിൽ വിശ്വസിക്കാതിരിക്കാം. That's none of my concern, okay?
@@niya143 ബ്രെയിനിൽ ഉണ്ടാകുന്ന ഷോക്ക് waves നമ്മളുടെ മനസിനെ ഒരു ട്രാൻസ് സ്റ്റേറ്റിലേക്ക് കൊണ്ടു പോകാറുണ്ട്. Tunnel എക്സ്പീരിയൻസ് ആണ് majority കേസുകളിലും ഞാൻ കേട്ടിട്ടുള്ളത്.
ദൈവം, സ്വർഗം, മാലാഖമാർ, പിശാചുക്കൾ, നരഗം, ന്യായവിധി ഇവയെല്ലാം വളരെ സത്യമാണ്.. അതുകൊണ്ട് തന്നെ നമുക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കുവാൻ കഴിയില്ല... മനുഷ്യൻ എങ്ങനെ ജീവിക്കണം എന്ന് ബൈബിൾ വക്തമായി പറയുന്നു.. യേശുവിൽ കൂടെ അല്ലാതെ ആർക്കും രക്ഷ നേടുവാൻ കഴിയുകയില്ല.. ഭൂമിയിലെ ജീവിതം ഒരു അവസരം മാത്രമാണ് യേശുവിനെ തിരഞ്ഞെടുക്കാൻ പക്ഷെ ദൈവം തിരഞ്ഞെടുക്കാൻ ഉള്ള അവകാശം മനുഷ്യർക്ക് തന്നിരിക്കുന്നു. നമുക്ക് ദൈവത്തെ സ്വീകരിക്കാം അല്ലെങ്കിൽ സ്വന്ത ഇഷ്ടത്തിന് ജീവിക്കാം.. നമ്മുടെ ആത്മാവ് നമുടെ ശരീരത്തിൽ നിന്നു വേർപെടുന്ന നിമിഷം ഈ സത്യങ്ങൾ നമുക്ക് മനസിലാവും പക്ഷെ അന്നേരം മനസിലാക്കിയിട്ടു ഒരു കാര്യവും ഇല്ല.. സമയം കഴിഞ്ഞു പോയി... യേശുവിൽ കൂടെ അല്ലാതെ ആർക്കും സ്വർഗത്തിൽ എത്തി ചേരുവാൻ കഴിയില്ല, ഒരിക്കൽ നരകത്തിൽ തള്ളപ്പെട്ടുകഴിഞ്ഞാൽ അവിടെ നമ്മുടെ ആത്മാവ് നിത്യമായി ദണ്ഡനം അനുഭവിച്ചു കൊണ്ടിരിക്കേണ്ടി വരും.. അവിടുന്നു ഒരു രക്ഷ ഉണ്ടാവില്ല..
മരണാനന്തര ജീവിതം ബുക്ക് ഉണ്ട് സമൂഹത്തിൽ ഉന്നത ഡോക്ടർമാരുടെ മൊഴികൾ ധാരാളമുണ്ട് ഹാർട്ടറ്റാക്ക് ആക്സിഡൻറ് മരണപ്പെട്ട ജീവിതത്തിലേക്ക് ജീവൻ തിരികെ കിട്ടിയവർ അവരുടെ അനുഭവസാക്ഷ്യങ്ങൾ പറയുന്ന ബുക്കുകൾ ഇന്ന് നിലവിലുണ്ട്
അവസാനം പറഞ്ഞ തിയറി തന്നെയാണ് സത്യം.. തലച്ചോറിലേക്കുള്ള ഓക്സിജന്റെ അളവ് കുറയുമ്പോൾ നമ്മുടെ conscious mind മെനെഞ്ഞെടുക്കുന്ന ഭാവനകളാണ് ഇതൊക്കെ.. ഉറക്കത്തിനിടയിൽ നമ്മൾ ചിലപ്പോൾ അനുഭവിക്കാറുള്ളതിന്റെ മറ്റൊരു വകഭേദമാണ് ഇത്.. ☺️
കേട്ട് കേൾവി ആണ് ശരിയാണോ എന്ന് അറിയില്ല.... ''മരണം സംഭവിക്കുന്ന തൊട്ട് മുമ്പ് നമ്മുടെ ആരെങ്കിലും മരിച്ചുപോയ ബന്ധുക്കളോ നമ്മുക്ക് പ്രിയപ്പെട്ടവരോ വന്നു വിളിക്കും"
എനിക്ക് അനസ്തെഷ്യ തന്നപ്പോഴും ഒരു ടണൽ ഇലൂടെ താഴേക്ക് വീഴുന്ന പോലെ ആയിരുന്നു... ബോധം വന്നപ്പോൾ ടണൽ വഴി ആരോ പൊക്കി കൊണ്ട് വരുന്ന പോലെയും...എന്റെ വിചാരം എല്ലാർക്കും ഇതുപോലെ ആയിരിക്കുമെന്ന് ആയിരുന്നു .. പക്ഷെ വർഷങ്ങൾക് ശേഷം ഇപ്പോ ഒരു സർജറി കഴിഞ്ഞപ്പോൾ അങ്ങനെ ഒരു അനുഭവവും വന്നില്ല..
❤എനിക്കും ആൻസത്യേഷ്യ തന്നപ്പോൾ ഇങ്ങന് ഒരു ടുന്നേൽ വഴി പോകും പോലെ അനുഭവം ഉണ്ടായി. ഒരുപാടു പൂക്കളും love❤ സിംബൽ ഓകേ ആയി അതിനിടയിലൂടെ ഒഴുകി പോകുകയായിരുന്നു. ഫീൽ free❤
👍👍.. മരണം അടുക്ബോൾ മരണത്തിന്റ മാലാഖ വരും.. എന്റ ഒരു കളരി ഗുരുകൾ ഇണ്ടായിരുന്നു അയാൾ പറഞ്ഞത് ഹാർട്ട് അറ്റാക്ക് വരുന്ന സമയത്ത് അയാള് ചെറുപ്പം മുതൽ മരിക്കുന്നത് വരെ ഉള്ള കാര്യങ്ങൾ വളരെ വേഗത്തിൽ കാണിച്ചു പോലും.. Diavathinu അറിയാം
എന്റെ അങ്കിൾ ഹാർട്ട് അറ്റാക്ക് വന്നു, 2-3 min,, dead ആയിരുന്നു, but പിന്നീട് എങ്ങനെയോ ആള് ജീവിച്ചു, ഞങ്ങൾ ഇതിനെ കുറിച് ചോധിച്ചപോൾ ആള് പറഞ്ഞത് ഒരു പൈപ്പിൽ കൂടി നടക്കുന്ന പോലെ ആയിരുന്നു എന്ന്, tunnel ബാക്ക്ഗ്രൗണ്ട് വൈറ്റ് ആരുന്നു ennum
Meditation ചെയ്താലും തുരങ്കവും അതിന്റ്റത് പ്രകാശവും കാണാം. അത് near death experiance ഇൽ കാണുന്ന തുരങ്കം ആണോ എന്ന് അറിയില്ല. Concentric circles expand ചെയ്യുന്നതു പോലെ. കണ്ണു തുറന്നാലും അതുകാണാം.
@@ഇടുക്കിയാത്ര മരിച് മണ്ണിൽ ചേരുക അല്ലെങ്കിൽ ഭസ്മമാക്കി കടലിൽ വിതറുക - ഇന്ന് ശാസ്ത്രംനിൽകുന്നത് ഒരു കോശം ഉണ്ടായാൽ അതിൽ നിന്ന് സ്യഷ്ടിക്കാം - ആദ്യമനുഷ്യന്റെ സംസാരം അന്തരീക്ഷത്തിൽ ഇന്നും ഉണ്ട് അതിനെ രീ ക്രിയേറ്റ് ചെയ്യാം എന്നെക്കൊയാണ് ഇവിടെ വിഷയം ഇതല്ല മരിച്ച വ്യക്തിയിൽ എന്താണ് നഷ്ടം പെടുന്നത് ഒന്നും ഇല്ല ഖനം കൂടുകയാണ് അല്ലേ -
ഇസ്ലാം ☪️ മറ്റുള്ളവരെ (ക്രിസ്ത്യാനി, ജൂതൻ) കോപ്പി അടിച്ചു തട്ടിക്കൂട്ടി എടുത്ത മതം.... മ്ലേച്ചൻ മുഹമ്മദ് അവന്റെ ലീലകളും , ഇഷ്ട്ടങ്ങളും ഒക്കെ നടത്താൻ അവൻ തന്നെ തട്ടി കൂട്ടിയ "മതം"..!!
ഈ വീഡിയോ Bright Kerala യിൽ ആയതു കൊണ്ടു മാത്രമാണ് ഞാൻ കണ്ടത് മറ്റുള്ള ചാനലുകളായിരുന്നെങ്കിൽ skip ചെയ്യുമായിരുന്നു കാരണം ഏതെങ്കിലും അന്ധവിശ്വാസതിന്റെ മതത്തിന്റെ വിശ്വാസത്തിലേക്കായിരിക്കും നമ്മെ കൂട്ടികൊണ്ടു പോവുക ശാസ്ത്രീയമായ വിശകലനം ഉണ്ടാകില്ല
Most of the famous Yogi's in our country taught us about this,that we are not body we are consciousness. Sree Narayana Guru's statement ' we are not body we are just consciousness(arive),before this body was born we as consciousness already existed, it will not be effected by death,disease, sorrow etc..if all these were vanished also we will exist or enlight as this consciousness '. If the consciousness gets moksha then there will be no rebirth it will sink in Superconsciousness(GOD),if no moksha means it will take rebirth in another body.There is lots of proven reincarnation stories also which can be watch in youtube or can be research.
ഇത്തരം അനുഭവങ്ങൾ നിഷേധിക്കുന്നില്ല. പക്ഷേ ഇത് തീർത്തും വ്യക്തിപരമായ ഒരനുഭവം മാത്രമാണ്.സ്വന്തം ജീവിത അനുഭവങ്ങളും വിശ്വാസങ്ങളും സങ്കൽപങ്ങളുമാണ് ഇതിൻറെ അടിസ്ഥാനം.യഥാർത്തത്തിൽ വ്യക്തിബോധം നഷ്ടപ്പെടുകയാണ്ചെയ്യുന്നത്. ബോധം വീണ്ടെടുത്താൽ അതൊരു യാഥാർത്ഥ്യമായി തങ്ങി നിൽക്കുന്നു.കൂടാതെ മത വിശ്വാസങ്ങളെ അംഗീകാരിക്കാനുള്ള പ്രേരണ ഉളവാക്കുന്നുമുണ്ട്.അതിനാൽ ശാസ്ത്രീയമായി തെളിയിക്കാനാവില്ല.
അല്ലെങ്കിലും ശാസ്ത്രീമായി തെളിയണമെന്ന് ആർക്ക് നിർബന്ധം,,, ശാന്തി ദേവി യുടെ ജീവിതം നിങ്ങൾ പറയുന്ന ഒരു ഉലക്കയുമായി ബന്ധമില്ല,,, പക്ഷെ അവർ കഴിഞ്ഞ ജന്മത്തിൽ ജീവിച്ചിടത്തിൽ തിരിച്ചു എത്തി,,, ഗാന്ധി യെ പോലും ഞെട്ടിച ചരിത്രം,,, കുറേ psycho കൾ ethiest ആണെന്നും പറഞ്ഞു നടപ്പുണ്ട്,,, അണ്ടി ഉറപ്പ് ഉണ്ടെങ്കിൽ ശാന്തി ദേവി യുടെ കാര്യം തെറ്റെന്നു നിങ്ങളുടെ ഉണക്ക ശാസ്ത്രം വെച്ച് തെളിയിക്ക് 👍🏼
മെഡിരരേഷനില് സൂക്ഷ്മ ശരീരം സഞ്ചരിക്കും, അത് തന്നേയാണ് ഇതും,ഗുരുക്കന്മാരെ കാണാം,പല ദിവൃനുഭങങ് ഉണ്ടാകും മരിക്കുന്പോങ് അതങ് പോകും, എങോട്ടാണ് എന്നറിയില്ല,😢
Depersonalization -derealization disorder (DPDR) This is anxiety disorder due to depression & anxiety or a history of Trauma... Near death experience happened in your body after u r heart stopped or u r in "Bradycardia " u Brain released, " DMT " This is reason of Near Death experience =(NDE)
@@BrightKeralite പ്രപഞ്ചത്തെ സംബന്ധിച്ച് നോക്കുമ്പോൾ Space കൊതുകിന്റെ ചിറകിന്റെ അത്രയും പോലും വലിപ്പമില്ല. എന്നിട്ടാണ് Space ൽ എത്തിയിരിക്കുന്നു , എന്ന് പറയുന്നത്. മരിച്ചതിന് ശേഷം ഭൂമിയിൽ തിരിച്ചെത്തിയവർ ആരെങ്കിലുമുണ്ടോ അവരുടെ അടുത്ത് ചോദിച്ച് നമുക്ക് ഉറപ്പിക്കാം ഉണ്ടോ ഇല്ലെന്ന് മരണത്തിന് ശേഷം ഒരു ജീവിതമുണ്ടെങ്കിൽ എന്ത് ചെയ്യും അതും ഒരിക്കലും അവസാനിക്കാത്ത ജീവിതം അത് നഷ്ടപ്പെടുത്തുന്നവർ ആയിരിക്കും യഥാർത്ഥ മണ്ടന്മാർ .... നിങ്ങൾ ദയവായി ചിന്തിക്കൂ......
@@BrightKeraliteശരിക്കും ഈ പ്രപഞ്ചത്തെ കുറിച്ച് കൂടുതൽ പഠിക്കും തോറും ദൈവത്തിൽ വിശ്വാസം കൂടി വരികയാണ്...നിങ്ങളുടെ videos Kure കണ്ടിട്ടുണ്ട്....പ്രപഞ്ചം എൻ്റെ ഇഷ്ടപ്പെട്ട area ആണ്.... അത് കൊണ്ട് അത്തരം videos എല്ലാം കാണും....അവിടെയൊക്കെ ഇതെല്ലാം കൃത്യമായി ഒരുക്കിയവനെ എനിക്ക് കാണാൻ സാധിക്കുന്നു...പരിണാമത്തിലൂടെ വന്നതാണ് മനുഷ്യൻ എന്നൊക്കെ പറയുമ്പോൾ, ആ മനുഷ്യൻ്റെ വിരൽ അടയാളം മാത്രം ഒന്ന് parishodhichoode ....കോടാനുകോടി മരുഷ്യർക്കും different ആയിട്ടുള്ള കാര്യം തന്നെ ചിന്തിക്കുന്നവർക്ക് ഉത്തരം ലഭിക്കുന്ന ഒന്നാണ്.... കണ്ണ് ആവശ്യം വന്നപ്പോൾ കണ്ണ് മുളച്ചു,, കാൽ ആവശ്യം വന്നപ്പോൾ കാൽ മുളച്ചു എന്നൊക്കെ parayunnidathaanu വല്ലാത്ത ആശ്ചര്യം തോന്നുന്നത്....ഒറ്റ ചോദ്യം ...മനുഷ്യന് parakkalum ആവശ്യമായിരുന്നു, ഒരു ചിറക് എന്ത് കൊണ്ട് ഇത് പോലെ മുളച്ചില്ല....എല്ലാത്തിനും പിന്നിൽ ഒരു ശക്തി പ്രവർത്തിക്കുന്നുണ്ട്....
orikkal enikkum agane oru avastha ondayittunde .orikkal enikke food alargy vannittu enta jeevan pokunna oru avatha ondayie shariathinu oru faram ellathe oru eruttilekke pokunnathe pole nammude chuttum olla oru soundum kelkkan pattathe oru erambicha mathram nammude shariram nammale vittu pokunnathw pole ethu enta cheriya prayathil ondayathe aanu aarodu paranjalum vishvasikkilla ethokke vishvasikkunnavare vishvasikkuka
Alexander ആ അശരീരിയെട് ചോദിച്ച ചോദ്യത്തിന്റെ ഉത്തരം ഈ വീടീയോയിൽ പറയും എന്ന് ഞാൻ വിച്ചാരിച്ചു പക്ഷേ ഒന്നും തന്നെ ഈ വീടിയോയിൽ പറഞ്ഞിട്ടില്ല അദ്ദേഹത്തിന്റെ ബുക്കിൽ കാണുമോ സർ
nope consiuosness will remain here through our actions for eg einstein saddam husain tesla escobar hitler gandhiji , when u are good time will recogniose u
@@Arvndnn It's not consciousness. It's our memory regarding with them. Consciousness is the of awareness of one's external and internal environment. Our consciousness may lose because of many things in our life e. g. during sleeping, while using drugs including psychedelic drugs, when we faint out etc.
@@sapien2023 i dont feel that my consciousness is lost during mush too .. its feel higher dimensions is speaking in mind .. that mind is consiousness .. while we sleep we are in a loop like unconsious mind is working there for eg my emotions my wishes my sadness happiness .. most of time that is yesterday or tommorow in my opinion .. brain automatically select what u want to memorise or what u need thats all memory loss is compulsory here without memory loss we are lunatic mood .. most of live in a consious state that only what mind commands but it is a teacher like its universe its time .. we have only one choice that is decision making what to do .. when u do a dont do stuff then universe will trying to teach u untill u learn👁️
How memory bro we dont know what happened in our childhood too .. when we die thats end .. but we live through genes thats not we but we .. the earth will remind u when u do good stuff here .. thats love 💕
Njan oru staff nurse anu iru 9yr munne njan icu il nyt dty ayrnu. 3 4 patient ventilateril und. First bedil oru sthree anu. 2mani okke kazhinjapo kannu jest onu adanjupoy bt pettanu aro first bedil ninnu iragipokunathpole thoni. Njan njetty nokmbo first bedile patient heart rate kuranju vernu vgam dr vannu cpr okke kodthu bt oru 5 mnt kond aa patient death aay.
ഈ ഭൂമിയിൽ മനുഷ്യൻ മാത്രമല്ല ജീവി ഇതിൽ മനുശ്യനൊഴിച്ചു വേറെ ഒരു ജീവിയും അമ്പലത്തിലും പള്ളികളിലും പോകുന്നില്ല ഒരു നേരത്തെ ഭക്ഷണത്തിനു മാത്രം പണിയെടുക്കുന്നു
മരണ ശേഷം മതമെല്ലാം ഒന്നാണ് എന്നും ദൈവ നിശ്ചത്തോടെ ജീവിച്ചു എന്നറിയുന്നു ശരീരം സ്വയം നശിപ്പിക്കുമ്പോൾ അത് ഭൂമി വിട്ടു പോകില്ല അതാണ് ഇവിടത്തെ പിശാജു നാം തന്നെ ദൈവവും നാം തന്നെ പിശാചുo😄😄😄
Ee world ill full of atoms ann athil nammalum oru atom ann eppo njammal marichal namuda full organs work avadhe errikum including brain full off avvum Appo namuda atoms oxygen ayyitu sync avvum aa oxygen svosikuna male genders avayuda sperm ill namuda aa marich poya atom kudicherum aa sperm produce cheyth koch undavumbol ath nammal Aayirikum but namude old body memories onnum aa new bodyill undavella but nammal undavum Male avvam female avvam Etenna parayugayean putiya jenmmam Maybe eth oru karanem Avva 🤔
Before your death happens, please ensure where you will be spending your life after death. There are only two choices; either eternal fire (hell) or eternal joy (in heaven with Jesus Christ). Choice is yours. Jesus Christ is the true living God, through Him alone life after death in eternal joy possible. HE is the Way, the Truth, and the Life. No religion or religious leaders offered this kind of assurance, other than JESUS CHRIST the true living Almighty God ❤
If it was a successful payment. you will automatically receive a mail in the registered mail id., kindly check it out and attend the class by today itself
വീഡിയോ കണ്ടിട്ട് comment ചെയ്യൂ സുഹൃത്തേ. ഇത് സത്യം ആണെന്ന് പറഞ്ഞിട്ട് ഇല്ല . അവിടുന്നും ഇവിടുന്നും ഒക്കെ കണ്ടിട്ട് കുറ്റം പറയാതെ, പൂർണ്ണമായി കണ്ടിട്ട് കുറ്റങ്ങൾ പറയു 🙏🏼
@@BrightKeralite NDE and dreams, i think points to the existence of other dimensions and the ability of human beings to experience it. Just my thought, dont take it seriously, i am an ordinary person, but that theories, after reading a lot of ndes, just doesn't seem to explain the full spectrum of nde experiences
സർ , ചില ഹിന്ദു വീടുകളിൽ ചെറിയ അമ്പലങ്ങൾ ഉണ്ടാകാറുണ്ട്. അവിടെ മുൻപ് മരിച്ചു പോയ ആൾക്കാർ തുള്ളി വരാറുണ്ട്. ആ സമയത്ത് തുള്ളുന്ന ആളുടെ പെരുമാറ്റം ശരിക്കും മരിച്ചു പോയ ആൾടെ പോലെ തന്നെ ആകും. അവർ നമ്മുടെ ശരീരം ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഇത് ഒരു പറ്റിക്കലായിട്ട് ഇനി ക്ക് തോന്നിയിട്ടില്ല. കാരണം ഞാൻ ധാരാളം കണ്ടിരിക്കുന്നതാണ്. ഇവി ടെ ശരിക്കും എന്താണ് നടക്കുന്നത്. ....
ഞാൻ ഇതുവരെ കണ്ടിട്ടില്ല. അങ്ങനെ പൂർവ്വികർ ദേഹത്ത് കയറും എന്നത് തുള്ളുന്നവർക്ക് നേരത്തെ അറിയാം . അത് കൊണ്ട് തന്നെ അവരുടെ തലച്ചോർ അങ്ങനെ ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നത് ആണ് . അല്ലാതെ ഇല്ലാത്ത ബാധ ഒരിക്കലും ഒരാളിൽ കയറില്ല
Join Astrophysics Course: Use Promo code: ADVANCE for 50% discount
brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
എന്റെ 28 മത്തെ വയസിൽ ഞാനും ഒന്നു മരിച്ചിട്ടു തിരിച്ചു വന്നവനാണ് yes doctors പറഞ്ഞു ബ്രെയിൻ ഡെത്ത് സംഭവിച്ചു എന്ന് ഒരു പരീക്ഷണം എന്ന നിലക്ക് 12 മണിക്കൂർ കൂടി വെന്റിലേറ്റർ നൽകി അവസാന ഒരു മണിക്കൂറിൽ കൺപീലി ചെറുതായിട്ട് അനങ്ങുന്നത് ഡോക്ടറുടെ ശ്രദ്ധയിൽപ്പെട്ടു വീണ്ടും 48 മണിക്കൂർ കൂടി വെന്റിലേറ്റർ വച്ചു അങ്ങനെ ജീവിതത്തിലേക്ക് തിരിച്ചു വന്ന ഒരാളാണ് ഞാൻ എസ് താങ്കൾ പറഞ്ഞത് ശരിയാണ് എന്റെ ഓർമ്മയിൽ ഉള്ള ആ സമയം അതിശക്തമായ പ്രവചിക്കാൻ പറ്റാത്ത അത്ര വലിയ പ്രകാശത്തെയാണ് ഞാൻ കണ്ടത് അതിശക്തമായ രണ്ട് പ്രകാശഗോളങ്ങൾ തൊട്ടടുത്ത് വന്ന് നിൽക്കുന്നത് ഞാൻ കണ്ടു ആ ഒരു മാസം സംഭവിച്ച എല്ലാ കാര്യങ്ങളും എന്റെ ബ്രയിനിൽ നിന്ന് ഡിലീറ്റ് ആയി പോയി ഇത് ഒഴിച്ച്
വേറെന്തൊക്കെ തോന്നി
Ano
എന്റെ uncle ഇതുപോലെ മരണത്തിൽ നിന്നും തിരിച്ചുവന്ന ആൾ ആണ്. ഇതുപോലെ വലിയൊരു പ്രകാശം കണ്ടുവെന്നാണ് uncle പറഞ്ഞത്. എന്തായിരിക്കും ആ പ്രകാശം 🤔
@@akkugk2406ജീവന്റെ പ്രകാശമാണത്.. അത് കാണുന്നവൻ ജീവിതത്തിലേക്കും ഇരുട്ടിന്റെ മഹാഗർത്തം കാണുന്നവൻ മരണത്തിലേക്കും പോകുന്നു.. ☺️
@@akkugk2406 chilapo swarkathinte aduth ayirikum
ഈ വിഷയം ഈ ചാനലിൽ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. മത വിശ്വാസങ്ങൾക്കപ്പുറം ഇത്തരം അനുഭവങ്ങൾ ഉള്ള ഒരുപാട് പേർ നമുക്ക് ചുറ്റും ഉണ്ട്. മരണത്തിനപ്പുറം ആത്മാവ് എന്ന മഹാസത്യം നിലനിൽക്കും എന്നത് സംശയാതീതമായ കാര്യമാണ്. ഈ വിഷയം അവതരിപ്പിച്ച സാറിന് നന്ദി
ഇത് ആത്മാവിനുള്ള തെളിവല്ല തലച്ചോറിനു ഡിസോഡർ മാത്രം
@@surendranayyappa1225 നമ്മുടെ ചാർജ് പോകും... ബോഡി തണുത്തു തുടങ്ങും.അപ്പോൾ പോയ എനർജി എവിടെ ആണ് എന്ന് അറിയില്ല.. എനർജി യെ നശിപ്പിക്കാൻ ആവില്ല ഒരു എനർജി യിൽ നിന്ന് മറ്റൊരു രൂപത്തിലൂട്ട് പോകുക അങ്ങനെ ആണ് പറയുന്നേ not sure...
പിന്നെ ചില ഇംഗ്ലീഷ് സീരീസ് and സിനിമ.കളിൽ മൈൻഡ് നെ മരണ ശേഷം വേറൊരു കമ്പ്യൂട്ടർ ലേക്ക് മാറ്റുന്ന കണ്ടിട്ടുണ്ട്.. ബട്ട് ഒൺലി movie not in real life
എനിക്കും ഉണ്ടായിട്ടുണ്ട് ഇങ്ങനെ അനുഭവം അനസ്തെഷ്യ തന്നപ്പോൾ ഇത് നമ്മുടെ തലച്ചോറിന്റ പ്രവർത്തനം ആണ്... ഈ വീഡിയോ ടെ ലാസ്റ്റ് ഭാഗം കണ്ടില്ലേ
എനിക്കും ഇതു പോലെ ഒരു അനുഭവം ഉണ്ട്. എൻ്റേത് സിസേറിയൻ ആയിരുന്നു. എനിക്ക് രാത്രി 11.3 ന് operation ചെയ്ത് കുഞ്ഞിനെ എടുത്തു.aa നേരം ഒരു നെഞ്ച് വേദന വന്നു. എനിക്ക് പറയണം എന്ന് ഉണ്ട്. പക്ഷേ നാവ് അനക്കാൻ പററുന്നില്ല. അതു വരെ Dr എന്നോട് ഓരോന്നും ചോദിക്കുന്നുണ്ട്.പെട്ടെന്ന് എന്തോ ഒരു പുക പോലൊരു സാധനം ദേഹത്ത് നിന്നും മാറി വളരെ ഉയരത്തിൽ എങ്ങോട്ടോ ഒഴുകുന്നപോലെ വളരെ സ്പീഡിൽ ഒരു ഇടനാഴി വഴി പുറത്തേക്ക് പോയി.അത് ഒരുപാട് ദൂരം പോയി ഒരു ഓറഞ്ച് വെട്ടത്തിൽ കയറി.പിന്നെ ഞാൻ കൺ തുറക്കുമ്പോൾ 2 doctors എൻ്റെ ഹൃദമിടിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നതാണ്. അപ്പൊൾ സമയം 2 മണി.ഞാൻ കണ്ണ് തുറന്നപ്പോൾ അവർ പറഞ്ഞു നീ ഞങ്ങളെ ഒന്നു പേടിപ്പിച്ചല്ലോ എന്ന്.പക്ഷേ വളരെ ശാന്തമായ ഒരു യാത്ര ആയിരുന്നു.എന്നാലും ഇപ്പോഴും എനിക്ക് വെട്ടം ഇല്ലാതെ ഉറങ്ങാൻ പേടിയാ.തിരക്കുള്ള ബസ്സിൽ, ഫ്ലൈറ്റിൽ.അടച്ച മുറിയിൽ ഒക്കെ ബുദ്ധിമുട്ടാണ്. ഒരു കുഴപ്പവും ഇല്ലായിരുന്നു നേരത്തെ
എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്,രണ്ടാമത്തെ സിസേറിയൻ സമയത്ത്,ഒട്ടും ഭാരം ഇല്ലാത്ത പോലെ ഞാൻ ഉയർന്നു പോയി വലിയൊരു പ്രകാശത്തിലേക്ക്
2007 ഏപ്രിൽ 11, ബുധനാഴ്ച വൈകിട്ട് 5:55-ന് ഒരു സൂപ്പർ എക്സ്പ്രസ്സ് ബസ് ഞാൻ സഞ്ചരിച്ചുകൊണ്ടിരുന്ന ബൈക്കിന്റെ പിന്നിൽ ഇടിച്ചു. ഞാൻ കുറച്ചു patterns ആയിരുന്നു കണ്ടത്. വയലറ്റ്, നീല ഒക്കെ പോലെയുള്ള patterns.. Wavy ആയിരുന്നു. ഏതോ tunnel വഴി സഞ്ചരിക്കുകയായിരുന്നു എന്ന ഒരു പ്രതീതി. ഞാൻ ഒരു 5 മിനിറ്റോളം blackout മോഡിൽ ആയിരുന്നു. അപ്പോൾ മനസിന് തോന്നിയ ഒരു വിഭ്രാന്തി അല്ലെങ്കിൽ ഒരു പ്രഹേളിക ആയിരുന്നിരിക്കാം. പക്ഷെ, ആ ആക്സിഡന്റ് കഴിഞ്ഞതിനു ശേഷം എനിക്ക് എന്റെ വ്യക്തിത്വത്തിൽ ഒരുപാട് മാറ്റം വന്നിരുന്നു. ഒരു introvert ആയിരുന്നു ഞാൻ അത് വരെ. സഭാകമ്പം ഉണ്ടായിരുന്നു. പക്ഷെ, അപകടത്തിന് ശേഷം ഞാൻ ഒരു extrovert ആയി. കൂടാതെ, കുറച്ചു phobias ഉണ്ടായിരുന്നത് ഒക്കെ മാറിക്കിട്ടി. ഇപ്പോൾ acrophobia, claustrophobia മാത്രമേയുള്ളൂ. ബാക്കി ഒരു 7 phobias എങ്ങനെയോ മാറി. 😊
Ithu viswasikano
Enk സർജറി ക്ക് അനസ്തെഷ്യ തന്നപ്പോൾ ഒരു ടണലിലൂടെ അടിയിലേക്ക് ആരോ തള്ളി ഇട്ട പോലെ യാ തോന്നിയത്.... ബോധം വന്നപ്പോൾ ആരോ പൊന്തിച്ചു കൊണ്ട് വരുന്ന പോലെയും.... നിങ്ങൾക് തോന്നിയതും അത് പോലെ ആകും.. നമ്മുടെ ബോധം പോകുന്ന സമയത്ത് ബ്രെയിൻ കാണിക്കുന്നത് ആണ്
🙏🏽❤️
@@lucid.6610 ഞാൻ എന്തിന് കള്ളം പറയണം, അതും ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ? പിന്നെ, എനിക്ക് നിങ്ങളെ വിശ്വസിപ്പിക്കേണ്ടതില്ല.. വേണമെങ്കിൽ വിശ്വസിക്കാം, ഇല്ലെങ്കിൽ വിശ്വസിക്കാതിരിക്കാം. That's none of my concern, okay?
@@niya143 ബ്രെയിനിൽ ഉണ്ടാകുന്ന ഷോക്ക് waves നമ്മളുടെ മനസിനെ ഒരു ട്രാൻസ് സ്റ്റേറ്റിലേക്ക് കൊണ്ടു പോകാറുണ്ട്. Tunnel എക്സ്പീരിയൻസ് ആണ് majority കേസുകളിലും ഞാൻ കേട്ടിട്ടുള്ളത്.
ആരൊക്കെ നിഷേധിച്ചാലും മരണം അതിനപ്പുറം ഒരു ജീവിതം യഥാർത്ഥ മാണ്
Aaahh
ജനിക്കുന്നതിനു മുൻപ് എന്തായിരുന്നു മനുഷ്യന്റെ അവസ്ഥ
Pottan
എത്ര പ്രാവശ്യം അവിടെപോയി വന്നു
ഓഷോ പറഞ്ഞ,,പോലെ ഞാൻ ജനിച്ചിട്ടുമില്ല, മരിച്ചിട്ടുമില്ല..... കുറച്ചു കാലം ഭൂമി സന്ദർശിച്ചു..... സന്ദർശനം കഴിഞ്ഞു... മടങ്ങി......
Oshoiku munp shankaran paranjathanu...nirvanashadakam...
When we sleep i believe our consciousness travels into another dimensions
I too think so...and I myself felt
ദൈവം, സ്വർഗം, മാലാഖമാർ, പിശാചുക്കൾ, നരഗം, ന്യായവിധി ഇവയെല്ലാം വളരെ സത്യമാണ്.. അതുകൊണ്ട് തന്നെ നമുക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കുവാൻ കഴിയില്ല... മനുഷ്യൻ എങ്ങനെ ജീവിക്കണം എന്ന് ബൈബിൾ വക്തമായി പറയുന്നു.. യേശുവിൽ കൂടെ അല്ലാതെ ആർക്കും രക്ഷ നേടുവാൻ കഴിയുകയില്ല.. ഭൂമിയിലെ ജീവിതം ഒരു അവസരം മാത്രമാണ് യേശുവിനെ തിരഞ്ഞെടുക്കാൻ പക്ഷെ ദൈവം തിരഞ്ഞെടുക്കാൻ ഉള്ള അവകാശം മനുഷ്യർക്ക് തന്നിരിക്കുന്നു. നമുക്ക് ദൈവത്തെ സ്വീകരിക്കാം അല്ലെങ്കിൽ സ്വന്ത ഇഷ്ടത്തിന് ജീവിക്കാം.. നമ്മുടെ ആത്മാവ് നമുടെ ശരീരത്തിൽ നിന്നു വേർപെടുന്ന നിമിഷം ഈ സത്യങ്ങൾ നമുക്ക് മനസിലാവും പക്ഷെ അന്നേരം മനസിലാക്കിയിട്ടു ഒരു കാര്യവും ഇല്ല.. സമയം കഴിഞ്ഞു പോയി... യേശുവിൽ കൂടെ അല്ലാതെ ആർക്കും സ്വർഗത്തിൽ എത്തി ചേരുവാൻ കഴിയില്ല, ഒരിക്കൽ നരകത്തിൽ തള്ളപ്പെട്ടുകഴിഞ്ഞാൽ അവിടെ നമ്മുടെ ആത്മാവ് നിത്യമായി ദണ്ഡനം അനുഭവിച്ചു കൊണ്ടിരിക്കേണ്ടി വരും.. അവിടുന്നു ഒരു രക്ഷ ഉണ്ടാവില്ല..
ഏതാ ഈ 💩മ്
Onnu podo
Missionary
Saayippinda madavum koodi Nastukasra masrkkavaasikalaskkan nafakkunnu
Tanikku praanddaano
Yeshu verum oru aal daivamaado
Oru pravaachakan
Angara pudichu saayippu daivamaskki konnadinu shesham paapam terran
Ivida valakoorulka mannaatadu kondu Kira annathina kitti atra tanna
Podo mizhu praandaa
മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടും കാര്യം ഇല്ല.... ഭൂമിലെ പ്രവർത്തിക്കു അനുസരിച്ചു പ്രതിഫലം ലഭിക്കും 👍🏻
കൊള്ളാം നല്ല വിഷയം
പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു,
എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.
" The journey of our Souls " Book written by "David j wallance" who experienced multiple time Near Death experience 👍
മരണത്തിൽ നിന്നും തിരികെ വന്ന ഒരു വ്യക്തിയുണ്ട് യേശുക്രിസ്തു
അത് നിന്റെ വർഗീയത മൂലം തോന്നുന്നത് മാത്രമാണ് .. യേശു മരിച്ചു ഇനി ഒരു മടങ്ങി വരവില്ല . 😁
മരിച്ചാൽ ആല്ല തിരുച്ച് വരൂ
@@mja5958 അപ്പൊ യേശു കുരിസിൽ മരിച്ചത് അല്ലെ?? മൂന്ന് നാൽ കഴിഞ്ഞപ്പോൾ വന്നത് അല്ലെ
😂
Angaaru marichittu Venda tiruchu varaan
എല്ലാ ആത്മാവും മരണം രുചിക്കുക തന്നെ ചെയ്യും, അവസാനം മരണത്തിനു ശേഷം പുനർ ജനിക്കുമ്പോൾ ഒന്നുകിൽ നിങ്ങളുടെ കർമം അനുസരിച്ചു നരകം അല്ലെങ്കിൽ സ്വർഗം
E swargam narakam oru sankalpamanu..e bhoomithannei aanu swargavum narakavum
തേങ്ങ കുല ആണ്.
@@entertainmentzone9747 വേറെ കുല കളും ഉണ്ട്
@@entertainmentzone9747100 ശതമാനം തള്ളിക്കളയാൻ പറ്റില്ല ബ്രോ കാരണം നമ്മൾ മരിച്ചിട്ടില്ലല്ലോ
@@entertainmentzone9747100 ശതമാനം തള്ളിക്കളയാൻ പറ്റില്ല ബ്രോ കാരണം നമ്മൾ മരിച്ചിട്ടില്ലല്ലോ
മരണാനന്തര ജീവിതം ബുക്ക് ഉണ്ട് സമൂഹത്തിൽ ഉന്നത ഡോക്ടർമാരുടെ മൊഴികൾ ധാരാളമുണ്ട് ഹാർട്ടറ്റാക്ക് ആക്സിഡൻറ് മരണപ്പെട്ട ജീവിതത്തിലേക്ക് ജീവൻ തിരികെ കിട്ടിയവർ അവരുടെ അനുഭവസാക്ഷ്യങ്ങൾ പറയുന്ന ബുക്കുകൾ ഇന്ന് നിലവിലുണ്ട്
അവസാനം പറഞ്ഞ തിയറി തന്നെയാണ് സത്യം.. തലച്ചോറിലേക്കുള്ള ഓക്സിജന്റെ അളവ് കുറയുമ്പോൾ നമ്മുടെ conscious mind മെനെഞ്ഞെടുക്കുന്ന ഭാവനകളാണ് ഇതൊക്കെ.. ഉറക്കത്തിനിടയിൽ നമ്മൾ ചിലപ്പോൾ അനുഭവിക്കാറുള്ളതിന്റെ മറ്റൊരു വകഭേദമാണ് ഇത്.. ☺️
No not like its ur misunderstanding
@@sajot5126 ഞാൻ എന്റെ അനുഭവത്തിൽ നിന്നാണ് പറഞ്ഞത്..
Nireeshwaravaadiyaanallae
അതെങ്ങനെ ഏറെ കുറേ എല്ലാവർക്കും ഒരേ പോലെ ഭാവന വരുന്നത് 🤔🤔
ഞാൻ ഈ സഹചര്യത്തിലൂടെ കടന്നു പോയാ ആളാണ് ദുബായിൽ വെച്ച്
കേട്ട് കേൾവി ആണ് ശരിയാണോ എന്ന് അറിയില്ല....
''മരണം സംഭവിക്കുന്ന തൊട്ട് മുമ്പ് നമ്മുടെ ആരെങ്കിലും മരിച്ചുപോയ ബന്ധുക്കളോ നമ്മുക്ക് പ്രിയപ്പെട്ടവരോ വന്നു വിളിക്കും"
👍
അത് പണ്ട് ഇപ്പോൾ watsap
kerivada makalle
Enik thonnunath chilappol athu hallucination pole aayirikkam ennu
ഞാനും അങ്ങനെ കേട്ടിട്ടുണ്ട് 🙄
എനിക്ക് അനസ്തെഷ്യ തന്നപ്പോഴും ഒരു ടണൽ ഇലൂടെ താഴേക്ക് വീഴുന്ന പോലെ ആയിരുന്നു... ബോധം വന്നപ്പോൾ ടണൽ വഴി ആരോ പൊക്കി കൊണ്ട് വരുന്ന പോലെയും...എന്റെ വിചാരം എല്ലാർക്കും ഇതുപോലെ ആയിരിക്കുമെന്ന് ആയിരുന്നു .. പക്ഷെ വർഷങ്ങൾക് ശേഷം ഇപ്പോ ഒരു സർജറി കഴിഞ്ഞപ്പോൾ അങ്ങനെ ഒരു അനുഭവവും വന്നില്ല..
❤എനിക്കും ആൻസത്യേഷ്യ തന്നപ്പോൾ ഇങ്ങന് ഒരു ടുന്നേൽ വഴി പോകും പോലെ അനുഭവം ഉണ്ടായി. ഒരുപാടു പൂക്കളും love❤ സിംബൽ ഓകേ ആയി അതിനിടയിലൂടെ ഒഴുകി പോകുകയായിരുന്നു. ഫീൽ free❤
But anikku anasthedia kazhinju unarunnadu Vara onnm Ilya
Marichadu pola
Unarnnapol jeevan tiruchu kittiya pola
Onnum ilyaayirunnu
@@pp-od2ht👍
Ee parayunna anesthesia evidenna kittuka🙂
ഭഗവത് ഗീത വായിക്കു ബ്രോ,,,,, തന്റെ ഒരു കുക്കു Fm
ഭഗവത് ഗീതയിൽ KUKU FM ഉണ്ടോ
👍👍.. മരണം അടുക്ബോൾ മരണത്തിന്റ മാലാഖ വരും.. എന്റ ഒരു കളരി ഗുരുകൾ ഇണ്ടായിരുന്നു അയാൾ പറഞ്ഞത് ഹാർട്ട് അറ്റാക്ക് വരുന്ന സമയത്ത് അയാള് ചെറുപ്പം മുതൽ മരിക്കുന്നത് വരെ ഉള്ള കാര്യങ്ങൾ വളരെ വേഗത്തിൽ കാണിച്ചു പോലും.. Diavathinu അറിയാം
🤔🤔 മരിച്ച ശേഷമാണോ നിന്നോട് പറഞ്ഞത്? എങ്കിൽ പ്രേതം തന്നെ
@@Cristphorshitman-fn6kg അയാൾ അറ്റാക്കിൽ നിന്ന് രക്ഷപെട്ടു.. But 2nd അറ്റാക്കിൽ പോയീ
ഇത് സത്യം ആണ്.
@@അംബ്ലിഫയർ 😮😮😮
@@അംബ്ലിഫയർcheenja panniyirachiyude naattam alle..?😂
എന്റെ അങ്കിൾ ഹാർട്ട് അറ്റാക്ക് വന്നു, 2-3 min,, dead ആയിരുന്നു, but പിന്നീട് എങ്ങനെയോ ആള് ജീവിച്ചു, ഞങ്ങൾ ഇതിനെ കുറിച് ചോധിച്ചപോൾ ആള് പറഞ്ഞത് ഒരു പൈപ്പിൽ കൂടി നടക്കുന്ന പോലെ ആയിരുന്നു എന്ന്, tunnel ബാക്ക്ഗ്രൗണ്ട് വൈറ്റ് ആരുന്നു ennum
എല്ലാവരും പറയുന്നത് ഇതാണ്. എന്തുകൊണ്ട് ആണ് ഇങ്ങനെ
@@Tydghdfghjjjjഭാവിയിലെ വയനാട് ടണെലിലേക്ക് വിരൽ ചൂണ്ടുന്നു
അദ്ദേഹം എത്തിച്ചേർന്ന ആ ലോകമാണ് 4th dimension the time and space dimension
ഒന്നു വിശദീകരിക്കാമോ
@@surendranayyappa1225 അത് കുറച്ചു complicated ആണ്
Meditation ചെയ്താലും തുരങ്കവും അതിന്റ്റത് പ്രകാശവും കാണാം. അത് near death experiance ഇൽ കാണുന്ന തുരങ്കം ആണോ എന്ന് അറിയില്ല. Concentric circles expand ചെയ്യുന്നതു പോലെ. കണ്ണു തുറന്നാലും അതുകാണാം.
ഉറക്കം ഒരു മരണം ത്തന്നെ അത്മാവ് ന് ഒരിക്കലും നാശമില്ല ഈ ശരീരം ഈ ഭൂമിയിൽ സഞ്ചരിക്കാനുള്ള വാഹനം മാത്രം :
അത്മവെന്നുപറയുന്ന കാര്യത്തിനു ജനന്മുള്ളദുകൊണ്ട് മരണവും ഉണ്ടാകും.
ആത്മാവ് എപ്പോൾ ഉണ്ടായി?😅
ജനികുന്നദിനുമുൻപ് അത്മവെന്ന് പറയുന്ന സാധനം എവിടെയാണ്?😅
@@darkgaming4601 ആത്മാവ് ജനിച്ചക്കല്ല മുബേ ഉള്ളതാണ് - ഈ പ്രബഞ്ചത്തിൽ ഒന്നും പുതുതായി ഉണ്ടാക്കുന്നില്ല മാറ്റങ്ങൾ ആണ് സംഭവിക്കുന്നത്
😂😂😂😂
@@ഇടുക്കിയാത്ര മരിച് മണ്ണിൽ ചേരുക അല്ലെങ്കിൽ ഭസ്മമാക്കി കടലിൽ വിതറുക - ഇന്ന് ശാസ്ത്രംനിൽകുന്നത്
ഒരു കോശം ഉണ്ടായാൽ അതിൽ നിന്ന് സ്യഷ്ടിക്കാം - ആദ്യമനുഷ്യന്റെ സംസാരം അന്തരീക്ഷത്തിൽ ഇന്നും ഉണ്ട് അതിനെ രീ ക്രിയേറ്റ് ചെയ്യാം എന്നെക്കൊയാണ്
ഇവിടെ വിഷയം ഇതല്ല മരിച്ച വ്യക്തിയിൽ എന്താണ് നഷ്ടം പെടുന്നത് ഒന്നും ഇല്ല ഖനം കൂടുകയാണ് അല്ലേ -
@@darkgaming4601...admavu jeevanileiku kayarukayanu cheyyunnath
Anitha Murjani is a person who experienced this
Valare sheriyanu, I undergone catastrophic car accident.
ആത്മാവ് ഒരു സത്യമാണ്
എല്ലാ മതങ്ങളും
അത് ✔ശരിവെക്കുന്നു
ആത്മാവ് എപ്പോൾ ഉണ്ടായി?😅
ഇസ്ലാം ☪️ മറ്റുള്ളവരെ (ക്രിസ്ത്യാനി, ജൂതൻ) കോപ്പി അടിച്ചു തട്ടിക്കൂട്ടി എടുത്ത മതം.... മ്ലേച്ചൻ മുഹമ്മദ് അവന്റെ ലീലകളും , ഇഷ്ട്ടങ്ങളും ഒക്കെ നടത്താൻ അവൻ തന്നെ തട്ടി കൂട്ടിയ "മതം"..!!
@@darkgaming4601ഒരു മനുഷ്യന്റെ ആയുസ്സ് വിധിക്കപ്പെടുമ്പോൾ..!☺️
എന്താണ് ആത്മാവ് ? 🤔
@@LittleboyLITTLEBOY-wy5ukസ്പിരിറ്റ്. അതായത് ദൈവത്തിന്റെ അംശം
Hi Dear I face death more than 20 times but still I am alive
Myre anne
😳
Kerala is going to flood
Poda kope
ഈ വീഡിയോ Bright Kerala യിൽ ആയതു കൊണ്ടു മാത്രമാണ് ഞാൻ കണ്ടത് മറ്റുള്ള ചാനലുകളായിരുന്നെങ്കിൽ skip ചെയ്യുമായിരുന്നു കാരണം ഏതെങ്കിലും അന്ധവിശ്വാസതിന്റെ മതത്തിന്റെ വിശ്വാസത്തിലേക്കായിരിക്കും നമ്മെ കൂട്ടികൊണ്ടു പോവുക ശാസ്ത്രീയമായ വിശകലനം ഉണ്ടാകില്ല
ചെലക്കാതെ പോടാ.. 🤔
Most of the famous Yogi's in our country taught us about this,that we are not body we are consciousness. Sree Narayana Guru's statement
' we are not body we are just consciousness(arive),before this body was born we as consciousness already existed, it will not be effected by death,disease, sorrow etc..if all these were vanished also we will exist or enlight as this consciousness '.
If the consciousness gets moksha then there will be no rebirth it will sink in Superconsciousness(GOD),if no moksha means it will take rebirth in another body.There is lots of proven reincarnation stories also which can be watch in youtube or can be research.
മരണത്തിൽ നിന്ന് ആരും തിരിച്ചു വരില്ല. അങ്ങനെ വന്നാൽ അവർ മരിച്ചിട്ടില്ല എന്നാണ് അർത്ഥം
Near Death Experience(NDE),see the movie After Death.
ഇത്തരം അനുഭവങ്ങൾ നിഷേധിക്കുന്നില്ല. പക്ഷേ ഇത് തീർത്തും വ്യക്തിപരമായ ഒരനുഭവം മാത്രമാണ്.സ്വന്തം ജീവിത അനുഭവങ്ങളും വിശ്വാസങ്ങളും സങ്കൽപങ്ങളുമാണ് ഇതിൻറെ അടിസ്ഥാനം.യഥാർത്തത്തിൽ വ്യക്തിബോധം നഷ്ടപ്പെടുകയാണ്ചെയ്യുന്നത്. ബോധം വീണ്ടെടുത്താൽ അതൊരു യാഥാർത്ഥ്യമായി തങ്ങി നിൽക്കുന്നു.കൂടാതെ മത വിശ്വാസങ്ങളെ അംഗീകാരിക്കാനുള്ള പ്രേരണ ഉളവാക്കുന്നുമുണ്ട്.അതിനാൽ ശാസ്ത്രീയമായി തെളിയിക്കാനാവില്ല.
You are right. 👍
അല്ലെങ്കിലും ശാസ്ത്രീമായി തെളിയണമെന്ന് ആർക്ക് നിർബന്ധം,,, ശാന്തി ദേവി യുടെ ജീവിതം നിങ്ങൾ പറയുന്ന ഒരു ഉലക്കയുമായി ബന്ധമില്ല,,, പക്ഷെ അവർ കഴിഞ്ഞ ജന്മത്തിൽ ജീവിച്ചിടത്തിൽ തിരിച്ചു എത്തി,,, ഗാന്ധി യെ പോലും ഞെട്ടിച ചരിത്രം,,, കുറേ psycho കൾ ethiest ആണെന്നും പറഞ്ഞു നടപ്പുണ്ട്,,, അണ്ടി ഉറപ്പ് ഉണ്ടെങ്കിൽ ശാന്തി ദേവി യുടെ കാര്യം തെറ്റെന്നു നിങ്ങളുടെ ഉണക്ക ശാസ്ത്രം വെച്ച് തെളിയിക്ക് 👍🏼
ശാസ്ത്രം എന്ന് പറയുന്നത് തന്നെ ഒരു മായയാണ്.
ഉറങ്ങി എഴുന്നേൽക്കുമ്പോൾ നമുക്ക് ഓർമ്മകൾ നിലനിൽക്കുന്നു. ഓർമ്മയില്ലാഞ്ഞ ഉറക്കം മരണം
എപ്പോഴുള്ള consciousness ആണ് മറ്റൊരു ലോകത്ത് പോകുന്നത്...5 വയസ് ഉള്ളപ്പോഴുള്ളതോ 20 വയസ് ഉള്ളപ്പോഴുള്ളതോ അതോ 100 വയസ് ഉള്ളപ്പോഴുള്ളതോ..
എപ്പോഴും ഉള്ളത്
@@Tydghdfghjjjj അത് അനുദിനം മാറുന്നതല്ലേ
പാമ്പ് കടിയേറ്റവരിലാണ് വലിയ മാറ്റം കാണുന്നത്
Bright keralite 💯🥵🔥
We are awaiting similar videos
ഇത് തന്നെ യാണ് ഭഗവത് ഗീതയും പറയുന്ന
Eanikke oru anufavam kittittund. Chilappol thonnalakam.
Full support 😍
മെഡിരരേഷനില് സൂക്ഷ്മ ശരീരം സഞ്ചരിക്കും, അത് തന്നേയാണ് ഇതും,ഗുരുക്കന്മാരെ കാണാം,പല ദിവൃനുഭങങ് ഉണ്ടാകും മരിക്കുന്പോങ് അതങ് പോകും, എങോട്ടാണ് എന്നറിയില്ല,😢
എല്ലാവരും ചിന്തിക്കുന്നത് ശാസ്ത്രം നിരീശ്വര വാദത്തെ support ചെയ്യുന്നു ആണ് എന്നാണ്. എന്നാൽ 90% scientists ഉം ദൈവ വിശ്വാസികള് ആണ്
എന്തിന്റെ അടിസ്ഥാനത്തിൽ ആണ് താങ്കൾ ഇത് പറയുന്നത് . എന്റെ അറിവിൽ മിക്ക Astrophysicist യും നിലവിലുളള മത ദൈവങ്ങളിൽ വിശ്വസിക്കാത്തവരോ Aethist ഓ ആണ് ..
@@BrightKeralitethankalkk e nereeshwaravadathil ninnu kittunna happiness enthanuu???
Daivam illannulla prasthavana e world l many of peoples nt happiness aanu nashippikkunnathu
@@sajot5126 , ശരിയയായ അറിവ് കിട്ടുന്ന അതെ സന്തോഷം തന്നെ. അന്ധവിശ്വാസങ്ങളിൽ നിന്ന് രക്ഷപെടുന്ന സന്തോഷം.
Most of them believe in God or a super power.
Interesting topic.
I believe human mind, and one god
കള്ളാഹു.. 😂
DPDR എന്ന അസുഖം ഉള്ളവർക്ക് എപ്പോഴും near death എക്സ്പീരിയൻസ് ആണ് അനുഭവപ്പെടുക 😪
Great info
Depersonalization -derealization disorder (DPDR) This is anxiety disorder due to depression & anxiety or a history of Trauma... Near death experience happened in your body after u r heart stopped or u r in "Bradycardia " u Brain released, " DMT " This is reason of Near Death experience =(NDE)
@@Tonystark. Medical science parayunna allam correct alla
മരണത്തിന് ശേഷം ഒരു ജീവിതമുണ്ടെങ്കിൽ എന്ത് ചെയ്യും , അതിന് വേണ്ടി തയ്യാറാവണ്ടേ
അതൊക്കെ ഓരോ അന്തവിശാസം ആല്ലേ .. 2000 ആയിരം വർഷം മുൻപ് ആരൊക്കെയോ എഴുതി വെച്ച മണ്ടത്തരങ്ങൾ . ഇന്ന് മനുഷ്യൻ space ൽ വരെ എത്തിയിരിക്കുന്നു.
@@BrightKeralite പ്രപഞ്ചത്തെ സംബന്ധിച്ച് നോക്കുമ്പോൾ Space കൊതുകിന്റെ ചിറകിന്റെ അത്രയും പോലും വലിപ്പമില്ല. എന്നിട്ടാണ് Space ൽ എത്തിയിരിക്കുന്നു , എന്ന് പറയുന്നത്. മരിച്ചതിന് ശേഷം ഭൂമിയിൽ തിരിച്ചെത്തിയവർ ആരെങ്കിലുമുണ്ടോ
അവരുടെ അടുത്ത് ചോദിച്ച് നമുക്ക് ഉറപ്പിക്കാം ഉണ്ടോ ഇല്ലെന്ന്
മരണത്തിന് ശേഷം ഒരു ജീവിതമുണ്ടെങ്കിൽ എന്ത് ചെയ്യും
അതും ഒരിക്കലും അവസാനിക്കാത്ത ജീവിതം
അത് നഷ്ടപ്പെടുത്തുന്നവർ ആയിരിക്കും യഥാർത്ഥ മണ്ടന്മാർ ....
നിങ്ങൾ ദയവായി ചിന്തിക്കൂ......
@@BrightKeralite"ദൈവം ഇല്ല എന്നു മൂഡൻ ചിന്തിക്കുന്നു" പക്ഷെ അന്ത്യ സമയത്ത് തീർച്ചയായും പശ്ചാത്താപം ഉണ്ടാകും
@@BrightKeraliteശരിക്കും ഈ പ്രപഞ്ചത്തെ കുറിച്ച് കൂടുതൽ പഠിക്കും തോറും ദൈവത്തിൽ വിശ്വാസം കൂടി വരികയാണ്...നിങ്ങളുടെ videos Kure കണ്ടിട്ടുണ്ട്....പ്രപഞ്ചം എൻ്റെ ഇഷ്ടപ്പെട്ട area ആണ്.... അത് കൊണ്ട് അത്തരം videos എല്ലാം കാണും....അവിടെയൊക്കെ ഇതെല്ലാം കൃത്യമായി ഒരുക്കിയവനെ എനിക്ക് കാണാൻ സാധിക്കുന്നു...പരിണാമത്തിലൂടെ വന്നതാണ് മനുഷ്യൻ എന്നൊക്കെ പറയുമ്പോൾ, ആ മനുഷ്യൻ്റെ വിരൽ അടയാളം മാത്രം ഒന്ന് parishodhichoode ....കോടാനുകോടി മരുഷ്യർക്കും different ആയിട്ടുള്ള കാര്യം തന്നെ ചിന്തിക്കുന്നവർക്ക് ഉത്തരം ലഭിക്കുന്ന ഒന്നാണ്....
കണ്ണ് ആവശ്യം വന്നപ്പോൾ കണ്ണ് മുളച്ചു,, കാൽ ആവശ്യം വന്നപ്പോൾ കാൽ മുളച്ചു എന്നൊക്കെ parayunnidathaanu വല്ലാത്ത ആശ്ചര്യം തോന്നുന്നത്....ഒറ്റ ചോദ്യം ...മനുഷ്യന് parakkalum ആവശ്യമായിരുന്നു, ഒരു ചിറക് എന്ത് കൊണ്ട് ഇത് പോലെ മുളച്ചില്ല....എല്ലാത്തിനും പിന്നിൽ ഒരു ശക്തി പ്രവർത്തിക്കുന്നുണ്ട്....
I have also such an experience when I had cancer
orikkal enikkum agane oru avastha ondayittunde .orikkal enikke food alargy vannittu enta jeevan pokunna oru avatha ondayie shariathinu oru faram ellathe oru eruttilekke pokunnathe pole nammude chuttum olla oru soundum kelkkan pattathe oru erambicha mathram nammude shariram nammale vittu pokunnathw pole ethu enta cheriya prayathil ondayathe aanu aarodu paranjalum vishvasikkilla ethokke vishvasikkunnavare vishvasikkuka
ശൂന്യതയിൽ നിന്നും ഉണ്ടായി ശൂന്യതയിലേക്ക് തിരികെ പോകുന്നു
ഇല്ല ശൂന്യത യിൽ നിന്ന് ഒന്നും ഉണ്ടാകില്ല
Yes 100%👌👌👌
legents never die
Alexander ആ അശരീരിയെട് ചോദിച്ച ചോദ്യത്തിന്റെ ഉത്തരം ഈ വീടീയോയിൽ പറയും എന്ന് ഞാൻ വിച്ചാരിച്ചു പക്ഷേ ഒന്നും തന്നെ ഈ വീടിയോയിൽ പറഞ്ഞിട്ടില്ല അദ്ദേഹത്തിന്റെ ബുക്കിൽ കാണുമോ സർ
Sir coupen code evdayann adikendath
Beverageil😂
Apply Coupon Code എന്ന് option ഉണ്ട് . അതിൽ click ചെയ്യുക . Then use ADVANCE promo code
Prashasthar avatha aarengilum rand perude experience kittumo
സൂപ്പർ സാർ
പരലോകമെന്ന ഒരു ലോകം ഉണ്ട് എന്നത് അനിഷേദ്യമാണ്
Al usthad kulkarni
ഒരിക്കലും ഉണരാത്ത ഗാട നിദ്ര യാണ് മരണം എന്നാണ് എനിക്ക് തോന്നുന്നേ സ്വർഗം, നരകം ഇതൊക്കെ വിശ്വാസം അല്ലെ 😌
Energy can neither be created nor be destroyed ennalla
bro continue s ayii urangan pattumenkil body azhukilla
സ്വർഗവും നരകവും ഉണ്ടെങ്കിലും ഇല്ലെങ്കിലും ' മരണം ' ഉള്ള കാര്യമാണ്
Mm.
If its just a sleep, then you can dream also - right?😂
Sathuamaanu anubhavichittundu future kandittundu nalla experience aayirunnu but thirike jeevanilekku kadakkunnathu orkkan koodi vayya athra painful aanu
Consciousness never die
Consciousness happens only when our brain works
nope consiuosness will remain here through our actions for eg einstein saddam husain tesla escobar hitler gandhiji , when u are good time will recogniose u
@@Arvndnn It's not consciousness. It's our memory regarding with them. Consciousness is the of awareness of one's external and internal environment. Our consciousness may lose because of many things in our life e. g. during sleeping, while using drugs including psychedelic drugs, when we faint out etc.
@@sapien2023 i dont feel that my consciousness is lost during mush too .. its feel higher dimensions is speaking in mind .. that mind is consiousness .. while we sleep we are in a loop like unconsious mind is working there for eg my emotions my wishes my sadness happiness .. most of time that is yesterday or tommorow in my opinion .. brain automatically select what u want to memorise or what u need thats all memory loss is compulsory here without memory loss we are lunatic mood .. most of live in a consious state that only what mind commands but it is a teacher like its universe its time .. we have only one choice that is decision making what to do .. when u do a dont do stuff then universe will trying to teach u untill u learn👁️
How memory bro we dont know what happened in our childhood too .. when we die thats end .. but we live through genes thats not we but we .. the earth will remind u when u do good stuff here .. thats love 💕
NDE files വായിച്ചിട്ടുണ്ടോ. Near death experiences
Enik vayikendiyirunu.eviduna kittuka
@@fathima1997 net l NDE files search ചെയ്താൽ കിട്ടും chrome l നോക്കു
Njan oru staff nurse anu iru 9yr munne njan icu il nyt dty ayrnu. 3 4 patient ventilateril und. First bedil oru sthree anu. 2mani okke kazhinjapo kannu jest onu adanjupoy bt pettanu aro first bedil ninnu iragipokunathpole thoni. Njan njetty nokmbo first bedile patient heart rate kuranju vernu vgam dr vannu cpr okke kodthu bt oru 5 mnt kond aa patient death aay.
എവിടെയാ sister നിങ്ങൾ wrk ചെയ്യുന്നത്...
@@anish-sci-fi pune
❤❤❤
Brain Upgrade ആകുന്നതാണ് എന്നാണ് എനിക്ക് തോന്നുന്നത്
നെറ്റ് പോയിക്കാണും 😄
Downloading data😂
New version ano
അപ്ഗ്രേഡ് അല്ല അടിച്ചു പോകുന്നത്
Ennal Ellavarum maricho pettann avideyaan sherikkum biriyaani kodukkunnath
oru 7years munp..njan ee near death experience lude kadannupoyittulla oralan.. ann enikkum ithupole oru curiosity aayirunnu njn anubhavicha aashayagalod.. thudarn nammude brain functioning pattikuduthal ariyan sramichu.. video il avasanam paranna pole .. oxigenetted blood nammude thalachoril ethicherathe varumbozhundaunna palatharam hallucinations aan ivayellam.. it's depends on our culture too.. kunnu naal muthale nammude brain arinnum ariyatheyum shekarikkunna pala vivaragalum aa samayath namukk kananum experience cheyyanum kayiyum.. pinnid palarum ithine oru spiritual rethiyil aproach cheyyunnath thikachum thettanennan ente nilapad.. nammude shariram oru valya avasavevasthyan.. namuk maranam sambhavichalum nammude pala organs ilum ee maranam ethilla.. ex skin, eyes heart kidney agane palathinum.. nammal manushya jeevikal ee planet le evolution parambarayile oru kanni mathraman.. namukkariyatha karyagale thelivukalude adisthanathil mathram ariyan sramikkuka allenkil namukku polum kadinnanillatha chindakalil nammal akapedum that's our brain functioning..
Onnum vayikan patunila😂
@@UA-camBot-zl6hj 😇sry for the inconveniences.. am not good in malayalam typing..
Itheth basha
@@UA-camBot-zl6hjado😅
ആണോ ? 🤔
Ente anubhavam enicku thelivanu
I feel this my opreshon time
ഈ ഭൂമിയിൽ മനുഷ്യൻ മാത്രമല്ല ജീവി ഇതിൽ മനുശ്യനൊഴിച്ചു വേറെ ഒരു ജീവിയും അമ്പലത്തിലും പള്ളികളിലും പോകുന്നില്ല ഒരു നേരത്തെ ഭക്ഷണത്തിനു മാത്രം പണിയെടുക്കുന്നു
അവർക്ക് ദൈവ വിശ്വാസം ഇല്ല എന്ന് എന്ത് ഉറപ്പ്
അവർ മതത്തിന്റെ പേര് പറഞ്ഞു തല്ല് പിടിക്കുന്നില്ല അത്ര തന്നെ 😁
🔥🔥🔥🔥🔥
മരണത്തിന് ശേഷം നമ്മുടെ ആത്മാവ് പ്രപഞ്ചത്തിൽ ലയിക്കും 🥵💥
അതെ എന്നിട്ട് പഞ്ചായത്ത് ഗ്രൗണ്ടിൽ കൂടി രണ്ടു റൗണ്ട് ഓടി.
ആത്മാവ് ഉപ്പോ പഞ്ചസാരയോ ആണോ ?
കൊള്ളാലോ ആത്മാവ് ലായനി
ഭഗവത് ഗിത,, 🙏🙏🙏
Yes 🙏
Extra.ordenary. Anouns ir.. Prose ad ..
മരണ ശേഷം മതമെല്ലാം ഒന്നാണ് എന്നും ദൈവ നിശ്ചത്തോടെ ജീവിച്ചു എന്നറിയുന്നു ശരീരം സ്വയം നശിപ്പിക്കുമ്പോൾ അത് ഭൂമി വിട്ടു പോകില്ല അതാണ് ഇവിടത്തെ പിശാജു നാം തന്നെ ദൈവവും നാം തന്നെ പിശാചുo😄😄😄
ഇതു ഒരു നല്ല വിഷയം തന്നെ 👍👍👍. പക്ഷെ നിങ്ങളോട് പറയുന്ന കാര്യം ചിലപ്പോൾ നിങ്ങൾ ശ്രദ്ധ ചെലുത്തുന്നില്ല. പറയുന്ന കാര്യത്തിന് ഉത്തരം തരുന്നില്ല 🙂.
Video yude avasanam conclusion und.., As per scientific theories
@@BrightKeralite 👍👍
ഇത് ലളിതമല്ലേ, ശരീരം മരിക്കുന്നു, പക്ഷെ ആത്മാവ് നശിക്കുന്നില്ല
Video full കാണു
@@BrightKeralite കണ്ടു.
Bgm ella
Sir .sarhyathil death ennathu oru rokam alle . age kurayan olla tablet vallam faviyil kandupedicha .penne death endavilallo
Poda pottaa😂😂😂😂
@@rajtheking659 eppo ethu pothatharam ayirekum .but pothataram aya palathum anu pennedu nadanitullatum .ne tanne slochichu noku .etha ehiyapo tanne tecnolagy mari.appo oru 3000 year okke akumpo urapayum .dath ennathu avarkku nesaramayirekum
We cannot achieve immortality. But we can improve our life span
Ee world ill full of atoms ann athil nammalum oru atom ann
eppo njammal marichal namuda full organs work avadhe errikum including brain full off avvum
Appo namuda atoms oxygen ayyitu sync avvum aa oxygen svosikuna male genders avayuda sperm ill namuda aa marich poya atom kudicherum aa sperm produce cheyth koch undavumbol ath nammal Aayirikum but namude old body memories onnum aa new bodyill undavella but nammal undavum Male avvam female avvam
Etenna parayugayean putiya jenmmam
Maybe eth oru karanem Avva 🤔
Nice concept
2 theory's തെറ്റാണ് sir
consiousness 🙂
Sir background ill tune illa 😢
അത് നന്നായി..... Clear ആയി കേൾക്കാലോ
Before your death happens, please ensure where you will be spending your life after death. There are only two choices; either eternal fire (hell) or eternal joy (in heaven with Jesus Christ). Choice is yours. Jesus Christ is the true living God, through Him alone life after death in eternal joy possible. HE is the Way, the Truth, and the Life. No religion or religious leaders offered this kind of assurance, other than JESUS CHRIST the true living Almighty God ❤
Advanced course payment transferred
No recipt
If it was a successful payment. you will automatically receive a mail in the registered mail id., kindly check it out and attend the class by today itself
@@BrightKeralite not yet received any mail can you check
Payment successful
How to send payment..where.
Which mode..ur wats up no pl
നമ്മുടെ ബാലച്ചേട്ടൻ 🙏🏻
മധ്യ പുഴയും ചുറ്റിനും ഹൂറികളെയും കണ്ടിട്ട് തിരിച്ചു വന്നവരുണ്ടോ 😂😂
മദ്യ പുഴയും ഹൂറിയും മാത്രം അല്ല.. കത്തി കാളുന്ന നരകവും ഇണ്ട്.. അതിന്റ ഗർജനം കേൾക്കുന്ന ടൈം 😢😢😢
@@safwancp1225😂😅😊 ninte beevikku 72 hooranmaar..! Full time 🎉🎉🎉🎉 😂😅 Islam heaven is just a brothel.
😂😂
Remember death is not a black screen . There is life hereafter
@aadhilmj9664 but not as like Islamic brothel - so called " heaven " ok.
എനിക്കും ഉണ്ടായിട്ടുണ്ട്..😢❤
Bro explain enthanu paatiye
ബെസ്റ്റ് സെല്ലർ ആയതുകൊണ്ട് പറയുന്നതെല്ലാം സത്യമാകുമോ? മണ്ടത്തരം പറയാതെടോ
വീഡിയോ കണ്ടിട്ട് comment ചെയ്യൂ സുഹൃത്തേ. ഇത് സത്യം ആണെന്ന് പറഞ്ഞിട്ട് ഇല്ല . അവിടുന്നും ഇവിടുന്നും ഒക്കെ കണ്ടിട്ട് കുറ്റം പറയാതെ, പൂർണ്ണമായി കണ്ടിട്ട് കുറ്റങ്ങൾ പറയു 🙏🏼
Ur concepts regarding this is wrong..
How? Can you explain?
No God
None of these scientific theories seems correct. SORRY 😊
Whats your perspective on this topic
@@BrightKeralite NDE and dreams, i think points to the existence of other dimensions and the ability of human beings to experience it. Just my thought, dont take it seriously, i am an ordinary person, but that theories, after reading a lot of ndes, just doesn't seem to explain the full spectrum of nde experiences
Meghangal niranja lokaam. Nishabdhadha matheram. Avidey palareum kanam. Oru parichayavum ellatha alukal.
മരിക്കാറായ വ്യക്തിയുടെ മരിക്കാറായ വ്യക്തിയുടെ തലച്ചോറ് വീക്ക് ആയിരിക്കും അതിൻറെ ഭാഗമായി സംഭവിക്കുന്ന ഇല്യൂഷൻ അതാണിത്
No
നശിക്കാറായ ബ്രെയിൻ ഇല്യൂഷൻ ഉ ഉള്ള പവർ ഒന്നും ഇല്ല
No god no devial only 🔥മനുഷ്യൻ🔥 is a powerful 💪🏻💪🏻💪🏻
This is why islam is perfect 🥰☪️
why bro is there any theories in muslim religion after death? pls can you explain it
ഇത് തന്നയല്ലേ ഇസ്ലാം പറയുന്നത് മരണാന്തര ജീവിതം
Islam ☪️ avasaanam ellathineyum copy adichu Thatti kootti 6-aam noottandil mlechan muhammad konduvanna matham allel group. Ok.😂
Yathu madamado ethillaennu paraunnath.
ഇസ്ലാം മാത്രം അല്ല എല്ലാ മതങ്ങളും മരണ ശേഷം ലൈഫ് ഉണ്ട് എന്നാണ് പറയുന്നത്
സർ , ചില ഹിന്ദു വീടുകളിൽ ചെറിയ അമ്പലങ്ങൾ ഉണ്ടാകാറുണ്ട്. അവിടെ മുൻപ് മരിച്ചു പോയ ആൾക്കാർ തുള്ളി വരാറുണ്ട്. ആ സമയത്ത് തുള്ളുന്ന ആളുടെ പെരുമാറ്റം ശരിക്കും മരിച്ചു പോയ ആൾടെ പോലെ തന്നെ ആകും. അവർ നമ്മുടെ ശരീരം ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഇത് ഒരു പറ്റിക്കലായിട്ട് ഇനി ക്ക് തോന്നിയിട്ടില്ല. കാരണം ഞാൻ ധാരാളം കണ്ടിരിക്കുന്നതാണ്. ഇവി ടെ ശരിക്കും എന്താണ് നടക്കുന്നത്. ....
ഞാൻ ഇതുവരെ കണ്ടിട്ടില്ല. അങ്ങനെ പൂർവ്വികർ ദേഹത്ത് കയറും എന്നത് തുള്ളുന്നവർക്ക് നേരത്തെ അറിയാം . അത് കൊണ്ട് തന്നെ അവരുടെ തലച്ചോർ അങ്ങനെ ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നത് ആണ് . അല്ലാതെ ഇല്ലാത്ത ബാധ ഒരിക്കലും ഒരാളിൽ കയറില്ല
@@BrightKeralite എന്ന് നിങ്ങൾക്ക് എങ്ങനെ ഉറപ്പിച്ചു പറയാൻ കഴിയും? നിങ്ങളുടെ അറിവിനും അപ്പുറമുള്ള കാര്യങ്ങൾ ലോകത്തുണ്ടല്ലോ
@@sherupp1234..-_ ,,എങ്കില് അപ്പുറം ഉള്ള ആ കാര്യങ്ങൾ ശാസ്ത്ര ജേർണൽ ഉൾപ്പെടെ ഇങ്ങോട്ട് അയച്ചതാ.. അല്ലാതെ അന്ധവിശ്വാസികളേ പോലെ സംസാരിക്കരുത്
@@BrightKeralite എജ്ജാതി വിവരം കെട്ടവൻ ആടോ നി... നിന്റെ കൊണയാണോ ഇത് വരെ കണ്ടിരുന്നത്.. കഷ്ട്ടം.. 🥴
Eth evdeyum kettitila bt moviesloke orupad ingane kanditund. Serikm ingane nadakumo
വോ ശരി ശാസ്ത്രജ്ഞ 😜😜😜
കളിയാക്കി വിളിച്ചത് ആണെങ്കിലും താങ്കൾ വിളിച്ചത് ശരിയാണ് . സർക്കാരിൽ നിന്ന് fellowship വാങ്ങുന്ന ഒരു ശാസ്ത്രജ്ഞൻ തന്നെയാണ് ഞാൻ 😃
@@BrightKeralite, അത് കലക്കി സാർ , വെറും ഒരു youtuber ആണെന്ന് കരുതി കളിയാക്കിയത് ആകും . ഒരു Astrophysicist ആണെന്ന് കരുതി കാണില്ല 😂
@@preparations3611 വെറുതെ ഓസിനു ....... 😂
@@BrightKeralite വെറുതെയല്ല നാട് നശിക്കുന്നത്.. നിന്നെപോലുള്ള വാണങ്ങളെ ചുമക്കുന്ന സർക്കാർ.. 🥴
@@LittleboyLITTLEBOY-wy5uk , enthonna ningal parayunne
🤍
തലച്ചോറിലേക്കുള്ള ഓക്സിജന്റെ അളവ് കുറയുമ്പോൾ തലച്ചോറ് കാട്ടിക്കൂട്ടുന്നതാണ് ഇതൊക്കെ.