These are the 4 Places where Physics Laws Fail | Malayalam | Bright Keralite

Поділитися
Вставка
  • Опубліковано 31 жов 2024
  • Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite...
    ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
    Subscribe us : bit.ly/2BRlAjx
    A Brief History of Time by Stephen Hawking - amzn.to/3ny5MHO
    Pale Blue Dot by Carl Sagan - amz.run/5eHt
    നമ്മുടെ പുതിയ ചാനൽ ലിങ്ക് / @brightkeraliteenglish
    Facebook : / bright-keralite-108623...
    Instagram : / bright_keralite
    കുറഞ്ഞ വിലക്ക് മികച്ച Telescope - • കുറഞ്ഞ വിലക്ക് മികച്ച ...
    Link to purchase Beginners telescope is provided here
    Celestron NexStar 8 SE Telescope - 2,10,000 Rs - amzn.to/33w4QMg
    Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
    Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
    Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
    Abhsant Telescope for Beginners - 6,999 Rs - amzn.to/2Rw10Nw
    Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
    Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
    Abhsant Portable Telescope for Kids - 2499 RS - amzn.to/2FXBmiK
    IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
    Bright Keralite a malayalam UA-cam science channel

КОМЕНТАРІ • 231

  • @BrightKeralite
    @BrightKeralite  Рік тому +15

    Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1

  • @noushadsibi9519
    @noushadsibi9519 Рік тому +2

    ഇനിയും ഒരുപാട് കാണാൻ ബാക്കി. നമ്മൾ ഇപ്പോഴും എവിടേയും എത്തിയില്ല എന്നു മനസ്സിലാക്കം

  • @9995972229
    @9995972229 Рік тому +7

    All the best sir.. Always thrilled to see ur videos and curious about space and time..thank you👍🏻

    • @EntertainmentHubforall
      @EntertainmentHubforall Рік тому

      നക്ഷത്ര മത്സ്യത്തിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണ്ടേ കാര്യങ്ങൾ 😱

  • @harisvpz8788
    @harisvpz8788 Рік тому +2

    അറിഞ്ഞത് ഒരു തുള്ളിയാണ്..അറിയാത്തത് ഒരു സമുദ്രവും..

  • @harisvpz8788
    @harisvpz8788 Рік тому

    മൂസ പ്രവാചകൻ ദൈവത്തെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ദൈവം പ്രത്യക്ഷപ്പെട്ടപ്പോൾ ആ പ്രകാശ കിരണമേറ്റു അദ്ദേഹം ബോധരഹിതനായി വീണു എന്ന് ചരിത്രം പറയുന്നു....
    അതു പോലെ ലോകം അവസാനിച്ചാൽ പുതിയൊരു ലോകം സൃഷ്ടിക്കപ്പെടുമെന്നും ,അവിടെ മുഴുവൻ മരണപ്പെട്ട മനുഷ്യരെയും ജീവികളെയും ഒരുമിച്ചു കൂട്ടും എന്നു പറയുന്നു...

  • @factsabouttheworldaroundus5463

    Your studies will get you a result. Work hard! All the best.

  • @ASWIN19
    @ASWIN19 Рік тому +6

    Keep posting contents like this 💪

  • @Sujith_.
    @Sujith_. Рік тому +1

    ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് പ്രകാശമാണെങ്കിൽ, അതിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുമ്പോൾ പ്രകാശം നമ്മുടെ കണ്ണിൽ പതിക്കുന്നതല്ല എന്ന് പറയുമ്പോൾ ( 9:52 ) ; നമ്മൾ പ്രകാശത്തിന്റെ അതേ ദിശയിൽ സഞ്ചരിക്കുമ്പോൾ അല്ലേ? നമ്മുടെ നേർക്കു എതിർദിശയിൽ വരുന്ന പ്രകാശം നമ്മുടെ കണ്ണിൽ തന്നെ അല്ലേ പതിക്കുക?
    അപ്പോൾ സ്വാഭാവികമായും നമ്മൾ ഒരു നിശ്ചിത സമയത്തിന് ശേഷം കാണേണ്ട കാഴ്ച /പ്രകാശം, പകുതി സമയം കൊണ്ട് നമ്മളിൽ എത്തില്ലേ(relative velocity double aaville)?

  • @ASARD2024
    @ASARD2024 Рік тому +1

    ഈ പ്രപഞ്ചത്തിന്റെ നിഗൂഢതയിലേക്ക് നമ്മൾ ഇറങ്ങുമ്പോൾ നമ്മുടെ കണ്ണ് തള്ളി പോകും ബ്രെയിൻന്റെ ഫിലമെൻറ് അടിച്ചു പോകും അന്തം വിട്ട് കുന്തം വിഴുങ്ങിയിരിക്കും .കുറച്ച് എന്തെങ്കിലും കണ്ടുപിടിച്ച് നമ്മൾ അഹങ്കരിക്കും ദൈവത്തെ വെല്ലുവിളിക്കും പിന്നെ കണ്ണുകൊണ്ടോ സൂക്ഷ്മദർശിനി കൊണ്ടോ കാണാൻ സാധിക്കാത്ത ഒരു വൈറസിനു മുൻപിൽ കീഴടങ്ങി ചത്തുപോകും.

  • @aue4168
    @aue4168 Рік тому +1

    വിജയാശംസകൾ.
    Happy Xmas

  • @lizardcat2728
    @lizardcat2728 Рік тому +5

    Oru doubt
    നമ്മൾ time travel ചയ്തുകൊണ്ടിരുക്കല്ലേ അതായത് നമ്മൾ ഇപ്പോൾ കാണുന്ന സമയം 8 min late
    കാരണം സൂര്യ പ്രകാശം നമ്മുടെ കണ്ണിൽ എത്തിയല്ലല്ലേ നമുക്ക് എന്തും കാണാൻ പറ്റു അങ്ങനെ ആണെങ്കിൽ നമ്മൾ ഇപ്പോൾ കണ്ട് കൊണ്ട് ഇരിക്കുന്നതെല്ലാം 8 min late alleh...

    • @NONAME-hh1uc
      @NONAME-hh1uc Рік тому +1

      മൊബൈൽ flash on ചെയ്താൽ കാണാം.8 minute late ആണെങ്കിൽ നിങ്ങളുടെ വാച്ച് ആണ് time traval ചെയ്യുന്നത് 🙄അല്ലെങ്കി gravity കാരണം നിങ്ങളുടെ വാച്ചിന്റെ battery തീരാറായി. 🙄

    • @AnupriyaJos
      @AnupriyaJos Рік тому +1

      Nope light sun l ninnu ivide Ethan ula time aanu aa light ivide ethiyathinu shesham ula action karanam aanu nammal kanunnathu

  • @animelover5849
    @animelover5849 Рік тому +2

    Happy New Year ❣️

  • @vigor1854
    @vigor1854 Рік тому +86

    ഒന്ന് ചോദിച്ചോട്ടെ ടൈട്രാവൽ സാധ്യം ആണെങ്കിൽ എല്ലാ നിയമങ്ങളും തെറ്റില്ലേ. ഈ പ്രപഞ്ചം തന്നെ മായ ആണെന്ന് അല്ലേ അതിനർത്ഥം

    • @trimosjackson7480
      @trimosjackson7480 Рік тому +9

      Theory anusarich ath possible alle🤔

    • @mgtow9138
      @mgtow9138 Рік тому +1

      @@trimosjackson7480 no

    • @football_stars_
      @football_stars_ Рік тому +7

      Nanum niyumoke ore online game anne. Namale kalum mechapetta civilization kalikunnathe.

    • @mgtow9138
      @mgtow9138 Рік тому +3

      @@football_stars_ agree

    • @Kyleblakejune22
      @Kyleblakejune22 Рік тому +2

      Dear,
      Time is a dimension

  • @TLX_DEMON
    @TLX_DEMON Рік тому

    "ETC" is the end of thinking capacity.

  • @abhishekkdasan9126
    @abhishekkdasan9126 Рік тому +2

    Sir enik oru doubt..... "Chrompton effrct vech enthkond time travel possible aakunilla.....

  • @kingjongun2725
    @kingjongun2725 Рік тому +3

    ഞാൻ ഒന്ന് ചോദിച്ചോട്ടെ നിങ്ങൾ ഈ വീഡിയോസ് അപ്ലോഡ് ചെയ്യുന്നത് കാശിനു വേണ്ടിയല്ലേ കുക്കു എഫ് എം അതിനുവേണ്ടി ക്യാഷ് ഉണ്ടെങ്കിലേ എല്ലാം സാധിക്കൂ മനുഷ്യന്റെ നിലനിൽപിന് മാത്രം ഇങ്ങനെ മനുഷ്യന്റെ എല്ലാ വികൃതി കൾക്കും ചുക്കാൻ പിടിക്കുന്നത് ഒരുശക്തി അല്ലെ ആശക്തിയുടെ പേരാണ് ദൈവം എന്ന ഏക ശക്തി 😍

    • @salmanfariz5860
      @salmanfariz5860 Рік тому

      Eth daivam? Alla orupad undallp

    • @moidunnigulam6706
      @moidunnigulam6706 Рік тому

      @@salmanfariz5860 / നിങ്ങളുടെ ജീവൻ എത്രയെണ്ണമുണ്ട് ? നിങ്ങൾ എന്ന സർവസ്വത്തിന്റെയും അടിസ്ഥാന നിയന്ത്രണം ആ ജീവനല്ലേ. ?

  • @devarajjayan4130
    @devarajjayan4130 Рік тому

    ഇന്ന് നേരത്തെ ആണല്ലോ നല്ല വീഡിയോ ☺️❤️

  • @shamimahmed3637
    @shamimahmed3637 Рік тому

    Sir, big bang undavanulla aa super energy aayirikkoole nammalokke perittu vilikkunna "GOD". stephen hawking ithu thanneyalle paranjathum??

  • @syamchandhu8478
    @syamchandhu8478 Рік тому +4

    ശെരിക്കും ടൈം കണ്ടെതിയത് ഹ്യൂമൻ അല്ലെ പിന്നെ എങ്ങനെ അത് ബ്ലാക്ക് ഹോളിൽ applicable ആവും??
    Actually പ്രകാശ വേഗതയെക്കാൾ കൂടുതൽ വേഗതയിൽ ആണ് നമ്മുടെ പ്രപഞ്ചം (visible universe )വികസിക്കുന്നത്.
    ഇത് നിങ്ങൾ തന്നെ പറഞ്ഞതാണ്.
    പിന്നെ എങ്ങെനെ ആണ് E=Mc2 is applicable 🤔???
    This is my question... Please give me a answer... Excepting.....

    • @abhinav.e2439
      @abhinav.e2439 Рік тому

      Ante yum valiya oru doubt ann eth മനുഷ്യൻ അല്ലേ time എന്ന concept ഉണ്ടാക്കിയത് പിന്നെ അങ്ങനെ black hole ഇൽ applicaple ആവും എന്നത്

    • @jeesonvelur9781
      @jeesonvelur9781 Рік тому

      Issac Newton theory pole aanu, gravity kandupidichalum ilengilum apple thazhe vizhum, athu pole time kandu pidichalum ilengilum time ennu paranja sambhavam undallo? Simple logic.

  • @k-akash-2002
    @k-akash-2002 Рік тому

    Prekashathekal veghatha ulla onnu Elle Tachyons. E.C.G Sudharshan kandetthiyathu

  • @bijuv6309
    @bijuv6309 Рік тому

    എല്ലാ ദിവസവും ഇടുന്ന വീഡിയോ കാണാൻ കഴിയുന്നില്ല അത് പരിനരിക്കണം

  • @amjathdbx
    @amjathdbx Рік тому +1

    സൂപ്പർ സാർ

  • @subashkp9549
    @subashkp9549 Рік тому +1

    ഗവേഷണ൦ വിജയകരമാകട്ടേ. ആശ൦സകൾ...

  • @sanoojmabraham9556
    @sanoojmabraham9556 Рік тому

    Explaination super 👌

  • @സുകുമാരകുറുപ്പ്-ദ2ല

    മണൽ തരി zoom ചെയ്താലോ

  • @Sujith_.
    @Sujith_. Рік тому +1

    Escape velocity പ്രകാശവേഗതയേക്കാൾ കൂടുതൽ ഉള്ള ഏതൊരു space object ഉം ബ്ലാക്‌ഹോൾ അല്ലെ? അത്തരം എല്ലാ object കളുടെയും മധ്യഭാഗ( singularity )ത്തിന്റെ വലിപ്പം പൂജ്യം ആവുമോ? അങ്ങനെ ഒരു singularity ബ്ലാക്ക് ഹോളിന് നിർബന്ധം ആണോ?(10:32)

    • @pradeeptkkonni
      @pradeeptkkonni Рік тому

      അതിനെ നോക്കിക്കാണുന്ന ദൃഷ്ടി /കാഴ്ച്ചയിൽ മാത്രമേ ബ്ലാക്ക് ഹോൾ ആകുന്നുള്ളൂ.. സത്യം അതല്ല. പഴയ സിനിമ കാണുമ്പോൾ ഓടുന്ന വാഹനത്തിന്റെ ചക്രം തിരിഞ്ഞു കറങ്ങുന്നത് കാണുന്നില്ലേ... ഏതാണ്ട് അതുപോലെ തന്നെയായിരിക്കും ടൈം ട്രാവെല്ലിങ്ങും..

    • @shameemnoohumohammed9527
      @shameemnoohumohammed9527 Рік тому

      Ah ettavum cheriya alav ini onnum illayimayilot pokunnillalo athangane avasanikkandu poyal nammal ee kanunna onnum undayitilla ennu parayendi varille , apo ah adyathe kanika undayathengane ? Athundakkan oralillathe poornamayum independent aaya onnineyum ahsrayikkatha onnu vende ? Athu daivathilekalle chennenthunnath ?

  • @sivadas7975
    @sivadas7975 Рік тому

    Does it all described in Bible?

  • @vimal1viswa152
    @vimal1viswa152 Рік тому +1

    Website link?????

  • @MR_HANNA
    @MR_HANNA Рік тому +1

    Bro fusion energy vechu light speed undakamo atu prekashete valaketille

  • @akshayeb4813
    @akshayeb4813 Рік тому

    14.06 മുൻപ് ഉണ്ടായിരുന്ന balack hole nte singularity നിന്നും ആണ് universe ഉണ്ടായത് എങ്കിൽ അതിനു മുൻപ് universe വേണ്ടേ ഈ വീഡിയോ പറയുന്നത് ബിഗ് bang മുൻപ് സമയം ഉണ്ടായില്ല എന്നാണ്

    • @BrightKeralite
      @BrightKeralite  Рік тому +1

      രണ്ടും രണ്ട് theory ആണ് . Big Bang Theory ആണ് most accepted theory

    • @moidunnigulam6706
      @moidunnigulam6706 Рік тому

      @@BrightKeralite / ബ്ലാക്ക് ഹോൾ തിയറി നിലവിൽ വന്നിട്ട് എത്ര കാലമായി. ? അത് അറിയാനുള്ള സോഴ്സ് ഏതാണ് ?

  • @dps-7442
    @dps-7442 Рік тому +1

    Dark matter space thanna aano

  • @TesseracT.19
    @TesseracT.19 Рік тому +1

    Website link vannilla

  • @Hiraam07
    @Hiraam07 Рік тому

    last kurach videos clear copy ane chetta knowledge ayond kozhapm illa but pure ayit copy adikkunne mosham alle athum malayalathile top channel aya ningal

  • @prajithpt9677
    @prajithpt9677 Рік тому +6

    ശാസ്ത്രം തോറ്റുപോയാലും സയൻസ് തോൽക്കില്ല🙂

    • @Shameem911
      @Shameem911 Рік тому +1

      There are same🥲🙏🏻

    • @jyothiskumarcheckayilnaray1813
      @jyothiskumarcheckayilnaray1813 Рік тому

      Currect...........sasthrathinu scincene oru chukkum cheyyan pattilla

    • @wyt.krmpus
      @wyt.krmpus Рік тому

      @@Shameem911 he knows that😅😆

    • @ASARD2024
      @ASARD2024 Рік тому

      അതെ ഞങ്ങൾ തോൽക്കില്ല തോൽവി സമ്മതിക്കില്ല.

  • @Allin-jq4eq
    @Allin-jq4eq Рік тому

    All the best sir athu thankal thane kandethanam ennu aghraham epo nammuk thanne arive lokathine motham avisham unde thankale

  • @AjithWFL
    @AjithWFL Рік тому

    Observable universe... that statement itself declares our theories are based on observable physics.. it shows our limitations. So the the physical theories that we know are developed with these limitations. How can we trust it?

    • @Rajesh.Ranjan
      @Rajesh.Ranjan Рік тому

      Basic theories and formulas are same even if it's beyond observable universe.Only the changes in constants.

  • @Infiniteeyy
    @Infiniteeyy Рік тому

    earth egane rotate cheyunnuu ?

  • @wyt.krmpus
    @wyt.krmpus Рік тому +1

    Sir I also want to be a research scientist🙌

  • @bibinthomas1321
    @bibinthomas1321 Рік тому

    Singularity ethra samayam angane erunnu

  • @mallushorts5136
    @mallushorts5136 Рік тому +1

  • @farhanaf832
    @farhanaf832 Рік тому +2

    Corona Bf7 korach video cheyamo?
    Oppam ath egane thadayam enn video cheyamo?
    Oppam athinulla citizen science projects
    Like Folding at home, Rosetta at home,foldit,eterna polle ulla programs video cheyamo?
    Ee thavana nammuk corona thadayanam

  • @Short.Short.680
    @Short.Short.680 Рік тому +1

    എന്‍റെ പേര് ഷെക്കീര്‍.
    കുറച്ച് ദിവസം മുമ്പ്
    പ്രപഞ്ചത്തിനു പുറത്ത്
    ശൂന്യത അല്ലേ എന്നൊരു ചോദ്യം ഞാന്‍ ചോദിച്ചിരുന്നു.
    ആ ശൂന്യതയില്‍ വീണ്ടും വീണ്ടും ബിഗ്ബാങ്ക് സംഭവിച്ച് കൂടെ എന്നാണ് ചോദിച്ചത്.
    അന്ന് താങ്കള്‍ പരിഹാസേനെ പ്രപഞ്ചം ആണ് സ്പേസ്. പ്രപഞ്ചത്തിന് പുറത്ത് ഒന്നുമില്ല എന്നാണ് ഉത്തരം പറഞ്ഞത്.
    പ്രപഞ്ചം വികസിക്കുന്നത്
    പുറത്തേക്ക് ശൂന്യതയിലേക്ക് ആണെങ്കില്‍ അവിടേയും ഡാര്‍ക്ക് മാറ്റര്‍ കാണണ്ടേ.
    അതായത് ബിഗ്ബാങ്കിന് മുമ്പുള്ള അവസ്ഥ എന്താണോ അതല്ലേ
    പ്രപഞ്ചത്തിനു പുറത്തുള്ള അവസ്ഥയും.
    അങ്ങനെ ആണെങ്കില്‍ ബിഗ്ബാങ്കിന് കാരണമായ എന്തെങ്കിലും ഊര്‍ജ്ജം നിലനില്‍ക്കുന്നു എങ്കില്‍
    പുറത്തും അതേ എനര്‍ജ്ജി ഉണ്ടാകേണ്ടതല്ലേ.
    ആ ഡാര്‍ക്ക് എനര്‍ജ്ജിയും പ്രപഞ്ചത്തിലെ വൈറ്റ് എനര്‍ജ്ജിയും തമ്മിലുള്ള പ്രതിപ്രവര്‍ത്തനത്തിന്‍റെ ഭാഗം ആയിക്കൂടെ പ്രപഞ്ചത്തിന്‍റെ വികാസം.
    അതല്ലെങ്കില്‍ പുറത്തുള്ള ശൂന്യതയില്‍ പുതിയ ബിഗ്ബാങ്കിന് സാധ്യത ഇല്ലേ.
    വിമര്‍ശനം അല്ല
    സംശയം ആണ്.?
    മാറ്റര്‍ ആന്‍റിമാറ്ററില്‍ അസമത്വം ഉണ്ടെങ്കില്‍ അതിനും കാരണം വേണ്ടേ ?
    പ്രപഞ്ചത്തിലെ എല്ലാത്തിനും
    ഭൂതകാലം വര്‍ത്തമാനകാലം ഭാവികാലം ആദ്യമേ നിശ്ചയിച്ച് ഉറപ്പിച്ച പ്രതിഭാസം പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലോ ?
    അങ്ങനെ ആണെങ്കില്‍ ആദ്യകാലം അന്ത്യകാലം എന്നതിനു പ്രസക്തി ഉണ്ടോ ?
    ഓള്‍റെഡി എല്ലാം ഒരു ബിന്ദുവിലൂടെ അതേ ബിന്ദുവിലേക്ക് തുടരുന്ന പ്രതിഭാസം ആണെങ്കില്‍
    അസമത്വത്തിന് പകരം
    അതേ നിലനില്‍പ്പിലേക്ക് ഉള്ള ഊര്‍ജ്ജ പ്രവാഹത്തിന്‍റെ ശിഷ്ഠം ആയിക്കൂടെ.
    അതായത് ടൈം ട്രാവല്‍ പോലുള്ള സിദ്ധാന്തം പോലെ.

    • @BrightKeralite
      @BrightKeralite  Рік тому

      ഞാൻ താങ്കളെ പരിഹസിച്ചതായി ഓർക്കുന്നില്ല . താങ്കൾക്ക് അങ്ങനെ തോന്നിയെങ്കിൽ ക്ഷെമിക്കുക . പ്രപഞ്ചത്തിന് വെളിയിൽ എന്ന ചോദ്യം പ്രസക്തം അല്ല . Universe എന്ന പദം തന്നെ എല്ലാം എന്നാണ് . അവിടെ അതിന്‌ വെളിയിൽ എന്ന് ചോദിക്കുന്നതിൽ അർത്ഥമില്ല . ഇത് പരിഹാസം അല്ല യാഥാർഥ്യം ആണ് . പ്രപഞ്ചം വികസിക്കുന്നത് ശൂന്യതയിൽ എന്ന് പറയുന്നത് gravity യെ അതിജീവിക്കാൻ സാധിക്കുന്ന ശൂന്യാകാശം എന്നാണ് . പേരിൽ ശൂന്യത എന്ന് ഒക്കെ തോന്നുമെങ്കിലും അത് nothing അല്ല . അവിടെ Dark Energy അടങ്ങിയട്ടുണ്ട് . Dark Matter അവിടെ അല്ല ഉള്ളത് . Dark matter, Matter ഉള്ള എല്ലായിടത്തും ഉണ്ട് . Matter ഇല്ലാത്ത സ്ഥലത് dark matter പ്രസക്തമല്ല . Dark Energy ആണ് പ്രസക്തം .

  • @jikkubabu
    @jikkubabu Рік тому

    Plank length website evide kanuniilalo

  • @kingjongun2725
    @kingjongun2725 Рік тому +10

    മനുഷ്യൻ എന്തെന്നെ കണ്ടുപിടിച്ചാലും ചോത്യങ്ങളും ആഗ്രഹങ്ങളും ബാക്കിവെച്ചു മരണപെടും അത് ഇല്ലാതാവാൻ ദൈവ വിശ്വാസികൾ ആയാൽ മതി

    • @subashkp9549
      @subashkp9549 Рік тому +4

      വീണ്ടു൦ ഒരു മദ്രസപൊട്ടൻ...

    • @salmanfariz5860
      @salmanfariz5860 Рік тому +2

      Kop an🥴

    • @vishnuswaraj8701
      @vishnuswaraj8701 Рік тому +1

      Ayseriii nalla oru itanallo setta
      Mataviswasikal aaayal nere swargatilekanalo pokk athondaavm le🤭

    • @rinurinuthomas4810
      @rinurinuthomas4810 Рік тому

      ദൈവത്തെ( തള്ളാഹു മാത്രം) വിശ്വസിച്ചാൽ 72 ഹൂറിമാരെയും, 300 കുണ്ടൻമാരെയും കിട്ടുമല്ലേ,,,,,,മദ്രസ കുണ്ടാ,,,,, ???? ആദ്യം മദ്രസ വിട്ട് ഏതെങ്കിലും നല്ല സ്കൂളിൽ ചേർന്നാൽ മിനിമം , മലയാള അക്ഷരങ്ങളെങ്കിലും, ശരിയായി വായിക്കുവാനും, എഴുതുവാനും പഠിക്കാം,,,!!

    • @muneeraboobacker9715
      @muneeraboobacker9715 Рік тому

      Well said

  • @lalashahabas8855
    @lalashahabas8855 Рік тому +1

    ഖുർആൻ ആകാശങ്ങളെ പറ്റി പറയുന്നുണ്ട്... ആകാശം 7 വരെ ഉണ്ട്... നമ്മുക്ക് 6 ആകാശം വരെ മാത്രമേ പോവാൻ പറ്റു.... അവിടെ വരെ മനുഷ്യരാശി പോകും... അതിന് അപ്പുറം അവർ പോകില്ല....

    • @Rajesh.Ranjan
      @Rajesh.Ranjan Рік тому +2

      Nonsense.

    • @Sagarkrishna777
      @Sagarkrishna777 Рік тому

      പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുകയാണോ

    • @moidunnigulam6706
      @moidunnigulam6706 Рік тому +2

      @@Rajesh.Ranjan / നാം കാണുന്നതും അറിഞ്ഞതും ആയ സിസ്റ്റത്തിനു (വ്യവസ്ഥക്ക് ) അപ്പുറം വ്യാപ്തിയുള്ളതാണ് പ്രപഞ്ചം എന്ന് വിശ്വസിക്കുന്നത് എങ്ങനെ അസംബന്ധം എന്ന് പറയാനാകും. ?

    • @Rajesh.Ranjan
      @Rajesh.Ranjan Рік тому

      @@moidunnigulam6706 There is no border in universe.Religious stories are derived from myths/folks ,nothing to do with fact.

    • @moidunnigulam6706
      @moidunnigulam6706 Рік тому

      @@Rajesh.Ranjan ബാഹ്യകാശം., ശൂന്യാകാശം എന്നൊക്കെ പറയുന്നത് ഏതടിസ്ഥാനത്തിലാണ് ?

  • @dhosrysystem4613
    @dhosrysystem4613 Рік тому

    thanks Sir

  • @lalashahabas8855
    @lalashahabas8855 Рік тому

    ഖുർആൻ പ്രകാശത്തിന്റെ വേഗത, ഒരു മനുഷ്യൻ തുമ്മുമ്പോൾ ഉള്ള വേഗത, മനുഷ്യന്റെ bonds എത്ര..... ഇതൊക്കെ ഖുർആൻ പറഞ്ഞിട്ടുണ്ട്.. Just ningal google search aaku...

  • @heavenpathtechnicalmagic6450
    @heavenpathtechnicalmagic6450 Рік тому +1

    😮😮😮 first comment and first like

  • @saadadam5415
    @saadadam5415 Рік тому +1

    Shastram thokkunilla bro

  • @kkk-bu5fy
    @kkk-bu5fy Рік тому

    yes that is advaidam

    • @moidunnigulam6706
      @moidunnigulam6706 Рік тому

      100 ബ്ലാക്ക് ഹോൾ ഉണ്ടെങ്കിൽ 100 അദ്വൈതം
      = 100 പരബ്രഹ്മം ..... ല്ലേ ?

  • @ishalmuhammedc.p5116
    @ishalmuhammedc.p5116 Рік тому

    blank length link
    ?

    • @Rajesh.Ranjan
      @Rajesh.Ranjan Рік тому

      'Plank'

    • @moidunnigulam6706
      @moidunnigulam6706 Рік тому

      മാക്സ് പ്ലാങ്ക് ഒരു ശാസ്ത്രജ്ഞന്റെ പേരാണ് . അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്ന ഒരു 'നീളത്തിന്റെ' ഏകകം (unit) ആണ് Plank's ലെങ്ത്.
      1.6×10^-35 എന്ന് പറയുന്നുണ്ട് .

  • @kalavirunn1231
    @kalavirunn1231 Рік тому +1

    ബ്ലാക്ക് ഹോളുകൾക്ക് അന്ത്യം ഉണ്ടോ അത് എന്താണ്

    • @adts401
      @adts401 Рік тому

      Star nte adyam anu blck hole, athin ini nth adyam. Athu already oru adyamalee

    • @srlife405
      @srlife405 Рік тому

      ഹൌക്കിങ് റേഡിയേഷൻ സംഭവിച്ച അതിന്റെ വലിപ്പം കുറയും

    • @kalavirunn1231
      @kalavirunn1231 Рік тому

      @@adts401 സ്റ്റാറിന്റെ അന്ത്യമാണ് ബ്ലാക്ക് ഹോൾ, പക്ഷെ അത് മറ്റൊരു തുടക്കമല്ലേ എല്ലാത്തിനെയും തന്നിലേക്ക് ലയിപ്പിച്ചു അത് വലുതായി കൊണ്ടിരിക്കുന്നു അപ്പോൾ ഒരു ഘട്ടം കഴിഞ്ഞാൽ എന്ത് സംഭവിക്കും അറിയാമോ?

  • @Chaeyeon417
    @Chaeyeon417 Рік тому +1

    Hi

  • @shameemnoohumohammed9527
    @shameemnoohumohammed9527 Рік тому

    Swargam narakam parayumbo chilark mandatharam aayi thonnum , pakshe avanariyilla ee kanunnathoke shrishtich paripalikkunnavanu ithoke orukki vaikkan oru karyamulla karyamalla ennu , athu pole avide ulla niyamangalkum mattam undakum ee kanunna namalla avide avidethe time ithalla avide sugam ithalla avidethe madyam ithalla avidethe hoorikal ithalla avidethe alavukol ithalla athalakkan ulla thala chindikkanulla manas ninakkilla …. Ipo budhiyullavanu vekthamakum

  • @aryamadhu7907
    @aryamadhu7907 Рік тому

    Sir ningalum copy paste thudangiya😊

  • @ramarajgdevikap5402
    @ramarajgdevikap5402 Рік тому

    കണ്ണ് എങ്ങനെ ഉണ്ടായി

  • @acharyakrlvedhikhastharekh2314

    ❤❤❤

  • @bipinramesh333
    @bipinramesh333 Рік тому +14

    ഇതൊക്കെ സങ്കിർണതയോടുകൂടി ചെയ്ത് വെച്ച ദൈവം എത്ര മഹാൻ.....

  • @AthulMSivan
    @AthulMSivan 9 місяців тому

    😊

  • @syamambaram5907
    @syamambaram5907 Рік тому +1

    👍👍👍👍👍👏👏👏👏

  • @mobiletipsandtrickz4653
    @mobiletipsandtrickz4653 Рік тому

    Kilo metres and kilo metres 🤣🤣

  • @joyaleldhose960
    @joyaleldhose960 Рік тому

    Can I get your contact

  • @shernaalameen2593
    @shernaalameen2593 Рік тому

    🥰🥰🥰

  • @tajuv2164
    @tajuv2164 Рік тому

    Time travaling is myth

    • @moidunnigulam6706
      @moidunnigulam6706 Рік тому

      എന്നുവെച്ചാൽ ഡിങ്കൻ തന്നെ....? 😁

  • @abhinavvavuttan4030
    @abhinavvavuttan4030 Рік тому

    😃

  • @Advocateപടവീരൻ
    @Advocateപടവീരൻ Рік тому

    2:57 Website link

  • @vsprince8309
    @vsprince8309 Рік тому

    Infinity theory ഒന്ന് വിവരിക്കാമോ?

    • @EntertainmentHubforall
      @EntertainmentHubforall Рік тому

      നക്ഷത്ര മത്സ്യത്തിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണ്ടേ കാര്യങ്ങൾ 😱

  • @me_lone8129
    @me_lone8129 Рік тому

    Website link??

  • @mallushorts5136
    @mallushorts5136 Рік тому +2

  • @mallushorts5136
    @mallushorts5136 Рік тому +3