"പപ്പക്കൊരു അബദ്ധം പറ്റിയെന്ന് പറഞ്ഞത് അമ്മയാണ്" POCSO Caseൽ നടുക്കുന്ന വെളിപ്പെടുത്തൽ | POCSO Case

Поділитися
Вставка
  • Опубліковано 26 вер 2024
  • Alappuzha POCSO Case : പോക്സോ കേസ് ഇരകളുടെ മാതാപിതാക്കൾക്കെതിരെ ആലപ്പുഴ മാന്നാർ പോലീസിന്റെ പ്രതികാര നടപടി. കുട്ടികളുടെ അമ്മയെ സാമ്പത്തിക തട്ടിപ്പ് കേസിൽ കുടുക്കി മൂന്ന് ദിവസം ജയിലിൽ അടച്ചു. ഈ മാസം 9ന് അറസ്റ്റിലായ മാന്നാർ സ്വദേശിനിയായ യുവതി തിങ്കളാഴ്ചയാണ് ജാമ്യം കിട്ടി പുറത്തിറങ്ങിയത്.
    Alappuzha Mannar Police revenge action against parents of POCSO case victims. The children's mother was caught in a financial fraud case and was jailed for three days. The woman, a native of Mannar, who was arrested on the 9th of this month, was released on bail on Monday.
    #alappuzhapocsocase #pocsocase #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 414

  • @nmeadia4089
    @nmeadia4089 4 місяці тому +992

    കുട്ടിയുടെ പേരന്റ്സ് ന് ബിഗ് സല്യൂട് ❤❤ . ഒരുപാട് നന്ദി

  • @Ajinar-dy4fe
    @Ajinar-dy4fe 4 місяці тому +613

    എന്റെ മക്കളെ പൊന്നു പോലെ നോക്കിയ അപ്പനും അമ്മയ്ക്കും Big salute 🥰🥰🥰🥰

    • @machomajooo
      @machomajooo 3 місяці тому +26

      സല്യൂട്ട് ചെയ്യേണ്ട കാര്യം എന്താണ് .. നോർമൽ ആയിട്ടുള്ള ഏതൊരു അച്ചാച്ചനും അമ്മൂമ്മയും കുട്ടികളെ പൊന്നുപോലെ നോക്കും.. ഇതുപോലെ വൈകൃതങ്ങൾ ഉള്ളവരാണ് പിഞ്ചു കുഞ്ഞങ്ങളിൽ പോലും കാമം കാണുന്നത്.

    • @Jrsss56788
      @Jrsss56788 3 місяці тому +1

      ​@@machomajoooys

    • @tanvikishor3550
      @tanvikishor3550 3 місяці тому +6

      Please dont glorify these normal behaviours.. those who are doing these weird things are perverts.
      Otherwise ‘ deshyam thonniyittum bharyaye kollatha enik big salute’ ennum ningal ezhutum.

  • @shalujijo4756
    @shalujijo4756 4 місяці тому +285

    നിങ്ങളുടെ parents ആണെന്ന് കരുതി നിങ്ങൾക്ക് ഇത് വിട്ടുകളയാമായിരുന്നു, പക്ഷെ നിങ്ങളിലെ അച്ഛനെ ഇവിടെ വളരെ ബഹുമാനത്തോടെ കാണുന്നു, അതിനേക്കാൾ ഉപരി നിങ്ങളുടെ ഭാര്യയെ ഒറ്റപ്പെടുത്താതെ നിങ്ങളുടെ മക്കൾക്ക്‌ വേണ്ടി പരിശ്രെമിക്കാൻ തയ്യാറായി, 🙏🙏🙏🙏🙏

  • @jyothi5563
    @jyothi5563 4 місяці тому +419

    എന്ത് നല്ല parents❤ അവരുടെ grandparents ഇത്രക്ക് നികൃഷ്ട്ടർ ആയി പോയല്ലോ.
    സ്വന്തം parents ചെയ്ത തെണ്ടിത്തരം ന്യായീകരിക്കാൻ നിന്നില്ല ആ മകൻ.
    പ്രിയ കുഞ്ഞേ... നിൻ്റെ വിഷമം മനസ്സിലാക്കുന്നു....നിനക്ക് സമാധാനം കിട്ടട്ടെ. 🙏

  • @aj10007
    @aj10007 4 місяці тому +1169

    നാണമില്ലേ അമ്മുമ്മക്ക്....അപ്പൂപ്പൻ കൊച്ചുമക്കളെ ഇങ്ങനെ ചെയ്തതിനെ ന്യായീകരിക്കാൻ...അയ്യേ

    • @lathikas9807
      @lathikas9807 4 місяці тому +16

      Athe

    • @humanbeing8810
      @humanbeing8810 4 місяці тому +34

      അതെ തൊട്ടി family

    • @UmmuSouban786-nk8sb
      @UmmuSouban786-nk8sb 4 місяці тому

      ആ തള്ളയും അങ്ങനെ ആയിരിക്കും

    • @sindhuvijayan9938
      @sindhuvijayan9938 4 місяці тому +13

      Ella'arkkum , avaravarude nilanilppalle valuthu.Manushyathamillatha sthree

    • @hhgh-x9x
      @hhgh-x9x 4 місяці тому +12

      ആ,തള്ള്ടെ, കഴിവ്,ഇല്ലായ്മ,പന്ന്ൻ

  • @vc6444
    @vc6444 4 місяці тому +103

    ഇത് എങ്ങാനും അയാൾ, അയാളുടെ അമ്മയുടെ വാക്ക് കേട്ട് ഒത്തുതീർപ്പാകിയിരുന്നെങ്കിൽ അയാൾക്ക് അയാളുടെ മക്കളെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്നേ. ഈ സംഭവം ആ മകളുടെ ഉള്ളിൽ വളർന്ന് വളർന്ന്, അത് പകയായി മാറി സ്വന്തം parents നോടും കൂടുമ്പത്തോടും വെറുപ്പ് തോന്നി അവളുടെ ജീവിതം നശിപ്പിച്ചെനെ. ഇപ്പോ ആ കുഞ്ഞുങ്ങൾക്ക് ഒരു വിശ്വാസമുണ്ട്, എന്ത് പ്രശ്നം വന്നാലും അച്ഛന് കൂടെ ഉണ്ടെന്ന്. ആ വിശ്വാസമാണ് കുട്ടികളുടെ ഏറ്റവും വലിയ ധൈര്യം.

  • @susanpalathra7646
    @susanpalathra7646 4 місяці тому +189

    എൻ്റെ അപ്പനും അമ്മയും നിധിപോലെ എൻ്റെ മക്കളെ കാത്തു പരിപാലിച്ചു വളർത്തി, ദൈവമേ നന്ദി. മാതാപിതാക്കളുടെ ആത്മാക്കൾക്ക് സ്നേഹപ്പ്രണാമങ്ങൾ❤❤❤
    ലോകം മുഴുവൻ വഷളതയാൽ നിറയുന്നല്ലോ? കുട്ടികളെ കങ്കാരു കൊണ്ടുനടക്കുന്നതുപോലെ സൂക്ഷിച്ചു വളർത്തുക.

  • @shainyjobish5153
    @shainyjobish5153 4 місяці тому +344

    എൻ്റെ മോളുടെ സുരക്ഷക്ക് വേണ്ടി യുകെ യിലെ ജോലി ഉപേക്ഷിക്കേണ്ടിവന്നു എന്നെ എല്ലാവരും കുറ്റപ്പെടുത്തി ഇപ്പൊൾ കുടുംബകർ ആരും തന്നെ എന്നോട് മിണ്ടാറില്ല എൻ്റെ മാതാപിതാക്കൾ മരിച്ചുപോയതണ് പക്ഷെ മകൾക്ക് വേണ്ടി എല്ലാം ഉപേക്ഷിക്കേണ്ടി വന്നാലും മോളുടെ സന്തോഷമാണ് എൻ്റെ എല്ലാം.
    മക്കൾ ഉണ്ട് എങ്കിൽ അവർക്ക് വേണ്ടിതന്നെ ജീവിക്കണം മാതാപിതാക്കൾ .

    • @CROCHETLOVERS279
      @CROCHETLOVERS279 4 місяці тому +9

      Makkale UK yileek kondu povaan pataanjitaano?

    • @shainyjobish5153
      @shainyjobish5153 4 місяці тому +6

      @@CROCHETLOVERS279 Single parent ആയതുകൊണ്ട് Maximam try chythu annu ഭയങ്കര strict നിയമങ്ങൾ ആയിരുന്നു.കൊണ്ടുപോകാൻ പറ്റിയില്ല.

    • @CROCHETLOVERS279
      @CROCHETLOVERS279 4 місяці тому +8

      @@shainyjobish5153 mm..apo pinee naatil vanath nanaayi…makkal kk parents nte care aavashyam ullapo ath kituga thanee veenam…

    • @anjuanju2249
      @anjuanju2249 4 місяці тому +3

      ഞാനും എന്റെ ജോലി കളഞ്ഞു കുവൈറ്റിൽ നിന്ന് വന്നപ്പോൾ എല്ലാവരും വഴക്ക് പറഞ്ഞു എന്റെ മോൾ കസിന്റെ വീട്ടിലായിരുന്നു ഒരുപാട് അനുഭവിച്ചു

    • @shainyjobish5153
      @shainyjobish5153 4 місяці тому +5

      @@anjuanju2249 എല്ലാവർക്കും കുട്ടപ്പെടുത്തം പക്ഷെ അവർ വളരുമ്പോൾ നമ്മൾ ഇല്ലായെങ്കിൽ പിന്നീട് നമ്മടെ അവിശ്യം അവർക്കെന്തിന?
      പണവും പത്രാസും ഉണ്ട് എങ്കിൽ എല്ലാവർക്കും നമ്മളെ വേണം നമ്മുടെ ത്യാകം മക്കൾക്ക് നല്ല ഭാവിയുണ്ടവട്ടെ.

  • @kcvinu
    @kcvinu 4 місяці тому +251

    എന്റെ സഹോദരിക്കു കുഞ്ഞുണ്ടായപ്പോൾ എന്റെ അമ്മയ്ക്ക് പേരക്കിടാവിനോട് എന്തു വാത്സല്യം ഉണ്ടായിരുന്നു എന്ന് കണ്ടറിഞ്ഞയാളാണു ഞാൻ. ആ കുഞ്ഞിന് 6 വയസ്സുള്ളപ്പോൾ എന്റെ അമ്മ ഈ ലോകം വിട്ടു പോയി. എന്റെ അമ്മയെപ്പോലെ തന്നെ ആവില്ലേ എല്ലാ അമ്മൂമ്മമാരും ? പേരക്കിടാവിന്റെ ദേഹത്തൊരു പോറൽ പ‌റ്റിയാൽ അവർക്കു സഹിക്കാനാകുമോ? അച്ഛനായതുകൊണ്ട് കൈയോങ്ങാൻ ആ മകനു സാധിക്കില്ലായിരിക്കാം. പക്ഷേ ഇമ്മാതിരി പ്രവർത്തി ചെയ്തതിന് ആ അമ്മൂമ്മയ്ക്ക് തന്റെ ഭർത്താവിനെ ശിക്ഷിക്കാൻ എല്ലാ അധികാരവും ഉണ്ട്.

    • @cherryblossomandbluejay8590
      @cherryblossomandbluejay8590 4 місяці тому +10

      avru parayunnund evl ( Wife) purathunn vannavalallenn......angane oru verthirivu makantem makaludem kunjungalodu kaanikkunna ammommamarum ee kochu keralathil innum und.........but evr evde orthilla....thettu cheythath avnu janmam kodutha aalanenkilum, thettinirayayath ayal janmam kodutha kunj aanenn😢😢😢😢😢 enthu kond ee lokam ethrem krooramakunnu....valarnnu varunna aa kunjinte manassikavastha eni enthakum😢😢😢proper counselling aa kuttykk labhyamakkanm!

    • @CROCHETLOVERS279
      @CROCHETLOVERS279 4 місяці тому +17

      Inganathe vrithiked kaanichaal achan Aan enonum nookanda…mugam adach nalla adi kodukanam….achan aanenn orkanam engil achane pole behave cheyanam…

    • @Ban_all_religions
      @Ban_all_religions 3 місяці тому +2

      @@CROCHETLOVERS279 എന്ത് വൃത്തികെട്ട attitude ആടോ ? അച്ഛനെ തല്ലാനോ ? വൃത്തികേട് കാണിച്ചാൽ നിയമത്തിനു വിട്ടുകൊടുക്കുക

    • @CROCHETLOVERS279
      @CROCHETLOVERS279 3 місяці тому +14

      @@Ban_all_religions…grow up man…age and blood alla respect kitaan ulla eligibility ……karmam kondaan oraal achan / amma aavunath…

    • @CROCHETLOVERS279
      @CROCHETLOVERS279 3 місяці тому +5

      @@Ban_all_religions grow up man….janmam koduthaal oraal achan or amma aavilla…karmam aan oraale achan and amma aakunath….
      Example:- rape cheyapetaalum pregnant aavum prasavikum…enn karuthi rapist nee aareelum ente kunjinte achan enn vilikumoo??so karmam aan achan aavaan eligibility..allaathe blood alla…

  • @Nskjbdowkwhh
    @Nskjbdowkwhh 4 місяці тому +624

    എത്ര കഷ്ടപ്പാട് ആണേലും കുഞ്ഞുങ്ങളെ അപ്പന്റേം അമ്മേടേം കൂടെ വളർത്തുക.... ഇല്ലെങ്കിൽ busy ഷെഡ്യൂൾ കഴിയുമ്പോഴേക്കും സ്നേഹിക്കാൻ കുഞ്ഞുങ്ങളെ കാണില്ല

    • @_Afoodies_queen_
      @_Afoodies_queen_ 4 місяці тому +12

      Very true

    • @Itsmeblover
      @Itsmeblover 4 місяці тому +21

      Ys ipo prasavich idunnu joli enn paranj kuttikale grandparentsineyo sistersineyoke elpich pokunnu... Penkuttikale ammamaar athratholam care cheyth valarthenda kaalam aanu.. Ente molk 9vaysakunnu molk vendi ente job njn resign cheytheyaa... Enik avale evdelum onn aakeet pokaan tensiona.. Oronn kandum kettum manassil bhayam aanu... Oru makkalkkum ingane ulla avstha undaakathirikatte...ingane ulla avasarathil kuttikal engane neridanam ennullath schoolkalilum parentsum paranj kodukanam..paavam aa kuttiyude jeevithathil aa shock ini maarilla... Jeevitham thudangeete ullu ith avalude life tym manassil vettayaadikond irikkum... Aa molk nalla counsiling koduth parents cherth nirthuka.....

    • @silvereyes000
      @silvereyes000 4 місяці тому +44

      Onn pouuvva. Kuttikale vacation nu grandparents nte aduth vittoode? Avarde sneham vende? Ee kelavan ingane ayipoyi enn vicharichu kuttikale grandparents il ninn akattano?

    • @lathikas9807
      @lathikas9807 4 місяці тому +1

      Athe

    • @mts23188
      @mts23188 4 місяці тому +21

      makkalk vendi 70k per month salary ulla joli kalann oru amma anu nan, ende makkale day care vidan ulla madi karanam, adini vendi nan ini kelkathad ayit onnum illa, enne kuttappeduthatga alkar illa, kanneer ozhinna divasamgal illa, but nan janmam kodutga makkal ende responsibility anu,

  • @nimmynandu9271
    @nimmynandu9271 4 місяці тому +232

    അച്ഛൻ എന്ന് വിളിക്കരുത് അടിച്ചുപുറത്താക്കണം

    • @frankskool1351
      @frankskool1351 3 місяці тому

      ഇങ്ങനെയും അച്ചന്മാർ ഉണ്ട്

  • @AJs_sugarrush
    @AJs_sugarrush 4 місяці тому +232

    KUDOS to this man, I would bow down to you if I ever meet you.. your girls are lucky to have parents like you❤

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 4 місяці тому +253

    അവനെ father എന്ന് ഇനി വിളിക്കരുത്, അവനെ പോലീസിന് കൊടുക്കാതെ ഈ മോൻ തന്നെ തീർക്കണം അതാണ് ആ മക്കൾക്കു ഈ അച്ഛന് കൊടുക്കാനുള്ള നീതി

    • @jibin.design
      @jibin.design 4 місяці тому +24

      Aa best. Eniitt venam pillerk appane koode nashtamaavan

    • @hubburasool5719
      @hubburasool5719 4 місяці тому +4

      Cinima style avum le😂 aa kuttikal veendum anubavikkanbvendi

    • @su84713
      @su84713 4 місяці тому +1

      @@jibin.design ആവേശം കൂടിയതാ ബ്രോ😂😂

    • @DonVitoCorleone-x4l
      @DonVitoCorleone-x4l 4 місяці тому

      ഹോ ഫയങ്കരം തന്നെ

    • @vishnuunnikrishnan5539
      @vishnuunnikrishnan5539 3 місяці тому

      Cinemayalla jeevitham

  • @sreerenil
    @sreerenil 4 місяці тому +274

    പോലീസ് ആർക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത് കുറ്റവാളികൾക്ക് വേണ്ടിയോ ആ ആശ്രമത്തിൽ എന്താ പരിപാടി കൂടി അന്വേഷിക്ക് അത് ആദ്യം പൂട്ടിക്ക്

    • @minijayakumar4169
      @minijayakumar4169 4 місяці тому +6

      ആശ്രമത്തിനു പേരില്ലേ....

    • @lathikas9807
      @lathikas9807 4 місяці тому +2

      Ath parayillallo

    • @MdAbdulla-m4b
      @MdAbdulla-m4b 4 місяці тому +7

      പോലീസ് പൈസ കൊടുക്കുന്നവരുടെ കൂടെ

    • @cherryblossomandbluejay8590
      @cherryblossomandbluejay8590 4 місяці тому

      ​@@minijayakumar4169athu paranjal aa kuttyude identity vegam purathakille.....pocso vase kalil kunjinte identity velivakkunna onnum purathu vidarilla.....may be athakum avr parayathirunnath

    • @tiju4723
      @tiju4723 4 місяці тому +1

      കാടിളക്കി ഒരു അന്വേഷണം വേണ്ടി വരും. ആശ്രമത്തിലെ കാര്യങ്ങൾ അന്വേഷിച്ചാൽ അറിയാം എന്തൊക്കെ നടന്നു എന്ന്.

  • @vlog5950
    @vlog5950 4 місяці тому +42

    എന്റെ കുട്ടി ഉണ്ടായി ഒരു വയസുള്ളപ്പോൾ ഞങ്ങൾ ഭർത്താവിന്റെ വീട്ടിൽ വന്നു, ഒരു ദിവസം കുഞ്ഞിന് കഞ്ഞി ഉണ്ടാക്കി മൂടി വെച്ചു ഞാൻ ബെഡ്‌റൂം ഇൽ പോയി, പെട്ടെന്ന് ഞാൻ അടുക്കളയിൽ വന്നപ്പോ അമ്മായി അമ്മ അതിൽ ഇളക്കി കൊണ്ടിരിക്കുന്നു എന്നെ കണ്ടപ്പോൾ വേഗം മൂടി വെച്ചു. പിന്നീട് കുഞ്ഞു വിശന്നപ്പോൾ ഞാൻ ആ കഞ്ഞി എടുത്തു കൊടുത്തു അതിനു ശേഷം കുഞ്ഞിന് ഇപ്പോൾ 5 വയസായി ഇതു വരെ ചോറ് ഉണ്ടട്ടില്ല. ഭർത്താവിനോട് ഈ കാര്യം പറഞ്ഞാൽ, ഹിന്ദി ക്കാരുടെ മക്കൾ ചോറ് ഉണ്ണുന്നില്ലല്ലോ എന്നാണ് മറുപടി.. കുഞ്ഞി ന്റെ കഞ്ഞിയിൽ അവർ എന്താണ് ചേർത്തതെന്ന് തെളിയിക്കാൻ എന്റെ കൈവശം തെളിവും ഇല്ലല്ലോ 😒

    • @abhinarnair6491
      @abhinarnair6491 4 місяці тому +4

      Oru dr ne kand paranjal blood test cheyt chilappol kand pidikkan kazhiyum

    • @shemi6116
      @shemi6116 4 місяці тому +37

      കഞ്ഞിയിൽ ഇളക്കുന്നത് കണ്ടിട്ടും എന്തിനാണത് കുട്ടിക്ക് കൊടുത്തത്?

    • @vlog5950
      @vlog5950 4 місяці тому +18

      @@shemi6116 ഒരു grandmother ഇങ്ങനത്തെ കടും കൈ ചെയ്യും എന്ന് ഞാൻ അന്ന് ചിന്തിച്ചില്ല. പിന്നീട് കുട്ടി ചോറ് കഴിക്കാതെ വന്നപ്പോൾ അല്ലേ എനിക്ക് കാര്യം മനസിലായത് 😒

    • @zhedge5791
      @zhedge5791 4 місяці тому +10

      What do you think it is???? Done be a paranoid, live your life

    • @Eva2836
      @Eva2836 4 місяці тому

      Kunjine dr ine kanichille??

  • @aseenaansar3391
    @aseenaansar3391 4 місяці тому +232

    Maximum like cheythu share cheythu എല്ലാവരിലേക്കും എത്തിക്കുക. ആ ചെറ്റയുടെ ഞരമ്പ് രോകത്തിന് തക്കതായ ശിക്ഷ വാങ്ങി കൊടുക്കുക

    • @marco-453
      @marco-453 4 місяці тому +1

      അതിനിടയിൽ നിന്റെ കച്ചോടം, ലൈക്‌ ഉം ഷെയർ ഉം

    • @hadiyarahmanm5521
      @hadiyarahmanm5521 4 місяці тому +3

      ​@@marco-453video viral akkan ahn parnjath🤷

  • @almadeena7529
    @almadeena7529 4 місяці тому +45

    അഭിവാദ്യങ്ങൾ യുവാവെ!
    അച്ഛനല്ല,ഇവൻ പിശാചാണ്?

  • @green-pot5619
    @green-pot5619 3 місяці тому +4

    അപ്പുപ്പൻ അമ്മുമ്മ എന്ന് പറഞ്ഞു കുഞ്ഞുങ്ങളെ തന്നെ ആകരുത്. ഇപ്പോൾ ആരെയും വിശ്വസിക്കാൻ പറ്റില്ല 😡

  • @beenabenny7354
    @beenabenny7354 4 місяці тому +88

    കുഞ്ഞുങ്ങളെ വളർത്താൻ നേരമില്ലാത്ത മാതാപിതാക്കൾ അവരെ സൃഷ്ടിക്കാതിരിക്കുക വെറുതെ ഭൂമിയിലേയ്ക്കു കൊണ്ടു വന്നു ചതിക്കരുത്. കുഞ്ഞിന് തിരിച്ചറിയാനും പ്രതികരിക്കാനും അറിവാകുന്നതുവരെ അവരെ സംരക്ഷിക്കുക. ഉറപ്പുണ്ടെങ്കിൽ മാത്രം ജോലിക്കു പോകുക.

    • @jayasumesh3135
      @jayasumesh3135 4 місяці тому +8

      Ororutharudey family situation ariyatgey samsarikaruth...

    • @Milshyan
      @Milshyan 3 місяці тому +1

      @bernabenny7354 Did you not hear, that it was VACATION time?
      മുത്തശ്ശൻ മുത്തശ്ശി ടെ കൂടെ നാട്ടിൽ vacation spend ചെയ്യുന്നവര് ഇല്ലേ??

    • @Msanuale
      @Msanuale 3 місяці тому

      Children are not safe anywhere, especially girls. Always keep them close to parents.

  • @bgmbgem7843
    @bgmbgem7843 3 місяці тому +5

    കാമം ഒരു വലിയ പ്രശ്നമാണ്. അവന്റെ അച്ഛൻ അത് അറിയാം തെറ്റാണു ചെയ്യുന്നതെന്ന്. പക്ഷെ കാമം സമ്മതിക്കില്ല. Meditation എല്ലാവരും ചെയ്യണം. 🙏🏻

  • @BTS-xi9sj
    @BTS-xi9sj 4 місяці тому +213

    എത്ര വലിയ ജോലി ആണെങ്കിലും കുഞ്ഞുങ്ങളെ സ്വന്തം അമ്മയോട് ഒപ്പം നിർത്താൻ മാക്സിമം ശ്രെമിക്കുക കേൾക്കുമ്പോൾ ഒരു അമ്മ എന്നാ നിലക്ക് പേടിയും കരച്ചിലും തലയിൽ ഒരു വല്ലായ്മയും തോന്നുന്നു കുഞ്ഞുങ്ങളെ കാലന്മാർക്ക് വെറുതെ വിട്ടുകുടെ

    • @gopikaamakesh
      @gopikaamakesh 4 місяці тому +23

      Aankutti aanenkilum...penkuttikal aanu enkilum...parents nty koodey thanney valarthanam...😢😢😢😢

    • @gopikaamakesh
      @gopikaamakesh 4 місяці тому +4

      @Somome-gq5ov anubhavam guru....ally??.

    • @shikhasophia2784
      @shikhasophia2784 4 місяці тому +3

      Thanthamar pinentgina

    • @gopikaamakesh
      @gopikaamakesh 4 місяці тому +1

      @Somome-gq5ov Njaan oru Amma aanu...ethu vary enty veetil engany oru anubhavam...undayittilla.....pnny Ammammarum kanakka...ennokky paranjapo..athu ella Ammamarkum badhakam...aanu.......angany ullavary pratheykam eduthu parayendathu undu...athu sradhichal kollaaam...maniyamai jeevikkunnavery koodi ulpedutharuthu....athu sradhikanam...

    • @gopikaamakesh
      @gopikaamakesh 4 місяці тому

      Epo evidy e kuttikaly engany okkey cheythathu aara.... Grandfather....He has a gentle man...not a lady...but...Thats gentleman's wife has a third rate criminal... because she has... supported...her criminal... husbend..... that' s the difference..of ladies. Specify...each one.....okay....

  • @ponnuskk243
    @ponnuskk243 4 місяці тому +32

    അമ്മമാരേ ശ്രദ്ധിക്കുക, കുഞ്ഞുങ്ങൾക്ക് സ്വന്തം അച്ഛനെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്, ആണല്ലേ വർഗ്ഗം... നിങ്ങളുടെ പെണ്മക്കളെ നിങ്ങൾ തന്നെ കാത്തു കൊള്ളുക, അവരെ പ്രതികരണ ശേഷിയുള്ള ധീരകളായി വളർത്തിക്കൊണ്ട് വരിക🙏🏻

    • @augustintravelguide4484
      @augustintravelguide4484 4 місяці тому +7

      നിന്നെപ്പോലുള്ള വിത്തുകൾ പീഡിപ്പിച്ച ആൺകുട്ടികളുടെ കഥ കേൾക്കണം. 25 വർഷങ്ങൾക്ക് മുമ്പ് ഒരു സൈക്യാട്രിസ്റ്റ് ക്ലാസ് എടുത്തതാണ്. അവരുടെ അറിവിൽ ഏറ്റവും കൂടുതൽ ലൈംഗിക അതിക്രമത്തിന് ഇരയായത് കൗമാരക്കാരായ ആൺകുട്ടികൾ. പീഡിപ്പിചതോ 30 വയസിന് മേൽ പ്രായമുള്ള, അവരുടെ കുടുംബത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന സ്ത്രീകളും.. ഇത് കഥയല്ല, ഞങ്ങൾക്ക് ഉപദേശമായി കോളജിൽ വിവരിച്ച കണ്ക്കുകളായിരുന്നു

    • @Missy644
      @Missy644 3 місяці тому

      ​@@augustintravelguide4484 eth sradikanda karyamanu

    • @Flyxucan
      @Flyxucan 2 місяці тому

      ​@@augustintravelguide4484yeah its disgusting but it's nothing infront of women's rape cases do you heard junko furuta (Japan rape case) it's one of the worst crime in the whole world even you can see how many rape cases are happening in India and she said the truth men can't even control their lust! Still I don't get it. how men rape their own daughter Yeah not all men but it's always a men

  • @Vgjnhkmbcdfcfghbgy
    @Vgjnhkmbcdfcfghbgy 4 місяці тому +131

    കാണിച്ചത് മണ്ടത്തരം ആയി പോയ് രണ്ടിനെയും തട്ടണ മായിരുന്നു. ഒന്നുകിൽ ഒരാൽ. ജയിലിൽ പോകും അല്ലെങ്കിൽ കോടതി വെറുതെ vittene.

  • @anuanuz3959
    @anuanuz3959 4 місяці тому +70

    ന്ത് അമ്മയാണ് സ്വന്തം മോനോട് പറയുന്നത് കേട്ടിട്ട് അവരെ പിടിച്ചു രണ്ടു പൊടിക്കാൻ തോന്നുന്നു, ഇവിടുത്തെ പോലീസ് സേനയെ പിരിച്ചു വിടണം ന്തിനാ വെറുതെ ശമ്പളം കൊടുത്തു നിലനിർത്തുന്നത് ശമ്പളത്തേക്കാൾ കൂടുതൽ കിമ്പളം വാങ്ങി പ്രതികളെ സംരക്ഷണം നൽകുന്ന ഇവർ ന്തിനാ .

    • @Deepa-z8t
      @Deepa-z8t 4 місяці тому +1

      Kure ennam anganeya

  • @സിനിസിനി8293
    @സിനിസിനി8293 4 місяці тому +53

    ഞാൻ എൻ്റെ മകളെ ഞാൻ ഇല്ലാതെ ഇങ്ങോട്ടും വിരുന്നിനു പറഞ്ഞയക്കില്ല......

    • @sajuselvan6040
      @sajuselvan6040 4 місяці тому +1

      Me too

    • @aseemtvm4677
      @aseemtvm4677 4 місяці тому +1

      Athe makkale nammal care cheyyuka kalam mosham anu..

  • @lazylucy1583
    @lazylucy1583 4 місяці тому +60

    First arrest that paternal grandparents 🤬 If grandma was vigilant about her grand kids nothing like this would have happened . Poor children . What a nightmare ! They need good counselling.

  • @minijayakumar4169
    @minijayakumar4169 4 місяці тому +88

    ഈ ആശ്രമത്തിന്റെ പേര് പറയാൻ മടിക്കരുത്....കാര്യം നല്ല രീതിയിൽ നടക്കുന്ന സ്ഥാപനങ്ങൾ ഉണ്ട്

    • @shanmughadasshanmughadas4260
      @shanmughadasshanmughadas4260 4 місяці тому

      Asramangal ellam udayipp anu he panavum peedanavum anu main

    • @cherryblossomandbluejay8590
      @cherryblossomandbluejay8590 4 місяці тому

      kuttyude identity purathu pokathirikkanakum.....asramathinte peru paranjal avre ariyavunna ellarkum arille kunj aaranenn

  • @deepsJins
    @deepsJins 4 місяці тому +16

    Salute to this father for his courage ❤️ courage is to stand against our own, most of the time people would settle things inside the four walls. Well done 🙏❤️

  • @arunima7035
    @arunima7035 3 місяці тому +4

    U r a great father sir.. Ingne thanne cheyanam.. Sexual harrasment face chyunna ethoru kuttiyudem manasil always oru pedi kanum avalude kude ningale pole oru achan undel ini aval ennum happy ayirikum

  • @JannathCr
    @JannathCr 4 місяці тому +54

    അവനെ ഒന്നും വെറുതെ വിടരുത്

    • @athulpravhakar100
      @athulpravhakar100 4 місяці тому

      പൊറാട്ടയും ബീഫും വരട്ടിയത് നാല് നേരം തിന്നുന്നത് കൊണ്ട് ഉണ്ടാകുന്ന പ്രശ്നമാണ്. എന്നു മുതലാണോ പച്ച പൊറാട്ടയും ബീഫും വരട്ടിയതും കേരളത്തിന്റെ ദേശിയ ഭക്ഷണം ആക്കിയത് അന്ന് മുതലാണ് ആളുകൾക്ക് പോത്തിന്റെ സ്വഭാവം ഉണ്ടായതു പോത്തിനെ തിന്നു തിന്നുന്പോത്തിന്റെ സ്വഭാവം ആയി

  • @Truth-Always-Won
    @Truth-Always-Won 4 місяці тому +14

    നമ്മുടെ ഡിഫൻസ് ❤ പോലീസ് ❤ രാഷ്ട്രീയം എല്ലാം ഒരുപൊല്ലേ അണ് ❤ ജനങ്ങൾക്ക് വേണ്ടി അണ് എല്ലാവരും ...ജനങളുടെ നന്മക്ക്..!!❤

  • @adipoliappuppankoya
    @adipoliappuppankoya 4 місяці тому +5

    സ്ത്രീകളുടെ നിസ്സഹായത യാണ് നമ്മൾ എവിടെയും കാണുന്നത്. ദുഃഖം തോന്നുന്നു

  • @ASHRAFbinHYDER
    @ASHRAFbinHYDER 4 місяці тому +41

    കുട്ടികൾ വലുതാകുന്നത് അനുസരിച്ചു അവര്ക് നിയന്ത്ര നങ്ങൽ ഉണ്ട്. സഹോദരി സഹോദരൻമാരെ ഒന്നിച്ചു കിടത്തരുത്. മകൾ ആണെങ്കിലും അച്ഛന്റെ കൂടെ പോലും ഒറ്റക്ക് ആകരുത്

    • @cherryblossomandbluejay8590
      @cherryblossomandbluejay8590 4 місяці тому +20

      🙄🙄🙄 nthuvadey? athano eviduthe problem? nammle ootty ponnu pole valarthi valuthakkiyavar nmmalude kunjungale kama kannukaloodu koodi nokkumenn namuk chinthikkanakumo? evideyum ee viswasathinanu kalangamettath

    • @sahidasalim1754
      @sahidasalim1754 4 місяці тому

      Ithalle Islam Niyamam .Yah Allah🤲Alhamdulillah

    • @ansaria4113
      @ansaria4113 4 місяці тому

      ​@@sahidasalim1754enth🙄

    • @tiju4723
      @tiju4723 4 місяці тому +1

      ചുമ്മാ ഓവർ ആക്കാതെഡേയ്..

    • @AjithaN-yd8ec
      @AjithaN-yd8ec 3 місяці тому

      ​@@sahidasalim1754nalla bst niyamam

  • @ayshanaurahsamad957
    @ayshanaurahsamad957 3 місяці тому +3

    The real meaning of FATHER🎉🎉

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 4 місяці тому +25

    നമ്മൾ ആരെ വിശ്വസിക്കും,എല്ലാം പൊയ്‌മുഖങ്ങൾ.

  • @ALPHAGROCERY
    @ALPHAGROCERY 3 місяці тому +2

    Great parents❤big salute for opening speech

  • @MD-dv8jy
    @MD-dv8jy 3 місяці тому +1

    കാലം പോയ പോക്ക്, പണ്ട് മക്കളെ അച്ഛനമ്മമാരേക്കാൾ വിശ്വസിച്ചു അപ്പൂപ്പനും അമ്മൂമ്മക്കും കൊടുക്കാമായിരുന്നു.😢 കുഞ്ഞിക്കുട്ടിയോളെ കാണുമ്പോൾ ഇങ്ങനെയുള്ള വിചാരം എങ്ങനെ തോന്നുന്നു 😔😔😔

  • @jerrypraveen5640
    @jerrypraveen5640 4 місяці тому +31

    Aa molkkunsontham achane vare pediyundakam ini.Atrakku anubhavichittundakam😥

  • @jayadevirajpraveen1398
    @jayadevirajpraveen1398 4 місяці тому +11

    Hats off to parents for their bold move.What happened to the police department? Frequently hearing the news about police improper actions.

  • @sinisini7233
    @sinisini7233 4 місяці тому +17

    അപ്പൊ ആശ്രമത്തിൽ ഉള്ളവരെയും പീഡിപ്പിച്ചു കാണും, അതും ശ്രദ്ധിക്കുക

    • @abhilashpunalur
      @abhilashpunalur 4 місяці тому +1

      കാണും, ഒരിക്കലും ഇത് first time അല്ല. കേട്ടിട്ട് അങ്ങനെ തോന്നുന്നു

  • @fairyfemna9828
    @fairyfemna9828 3 місяці тому +2

    ഇങ്ങേരു കിടിലം ആണ് ❤

  • @ResmiDeepu-qn7rc
    @ResmiDeepu-qn7rc 4 місяці тому +21

    Aa para naride chevikallu adich potykanam arunnu..

  • @shibuponnu
    @shibuponnu 4 місяці тому +1

    കുറെയേറെ കാലമായി കേരള പോലീസിൽ നിന്നും പാവപ്പെട്ട ജനങ്ങൾക്ക് നീതി കിട്ടാറെയില്ല എന്നു മാത്രമല്ല.... നേതാക്കൾക്കു വേണ്ടിയും, പ്രമാണികൾക്കു വേണ്ടിയും നിരപരാധികളെ പലവിധത്തിൽ ദ്രോഹിക്കാൻ കൂട്ടുനിൽക്കുകയും ചെയ്യുന്നു....😢 ഇത്തരം പോലീസുകാർക്ക് അവരുടെ മക്കൾ മൂലം കണ്ണീരിൽ കുതിർന്ന നരക ജീവിതം ദൈവം കൊടുക്കട്ടെ....

  • @baby_vlog_azia
    @baby_vlog_azia 4 місяці тому +9

    U r super hero dad pls stay with child And take care ❤

  • @anilsinghanilsingh4174
    @anilsinghanilsingh4174 4 місяці тому +18

    ആശ്രമത്തിന്റെ കാര്യം പിന്നെ പറയണ്ട

  • @manuabraham5832
    @manuabraham5832 4 місяці тому +61

    ശബ്ദം കുറച്ച് കേൾക്കേണ്ട അവസ്ഥ.

  • @averagestudent4358
    @averagestudent4358 3 місяці тому +4

    പഷ്ട് അമ്മ.

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr 4 місяці тому +48

    സാമ്പത്തിക ബാധ്യതയെന്ന് സംശയം ഗൃഹനാഥൻ മരിച്ച നിലയിൽ ഇത് മതിയായിരുന്നു.

    • @cherryblossomandbluejay8590
      @cherryblossomandbluejay8590 4 місяці тому +1

      Ee kutty kkum achanum ammakkum police samrakshanm urappu varuthiyal kollarunnu.....😢

    • @sudheersudhiii
      @sudheersudhiii 3 місяці тому

      😮​@@cherryblossomandbluejay8590

  • @kdrmakkah5510
    @kdrmakkah5510 4 місяці тому +7

    ചെയ്ത തെറ്റിൽ പശ്ചാത്താപം ഉണ്ടായിരുന്നെങ്കിൽ ആശ്രമ ബിസിനസ് പൂട്ടിപ്പോകുന്ന കാര്യമാണോ അമ്മൂമ്മ പറയേണ്ടത്

  • @Mallu_Musafir
    @Mallu_Musafir 4 місяці тому +11

    ആ "ശ്രമം" ഇതന്നെ ശ്രമം 😂

  • @sajeesh7817
    @sajeesh7817 4 місяці тому +94

    വാലും തലയും ഇല്ലാത്ത വാർത്ത

    • @Muneercheruvattath
      @Muneercheruvattath 4 місяці тому +16

      ഫസ്റ്റ് പാർട്ട്‌ കാണു

    • @DERBESH__KHAN
      @DERBESH__KHAN 4 місяці тому +5

      വിശദമായി ഇതിന് മുമ്പുള്ള vdo യിലുണ്ട്

    • @mahiram2798
      @mahiram2798 4 місяці тому +4

      Vayalum thlayum eallam undu... Very shocking news...

  • @Food-lover649
    @Food-lover649 4 місяці тому +36

    ആശ്രമത്തിൽ ആദ്യം അന്വേഷിക്കണം അപ്പൊ അറിയാം

  • @vijilal4333
    @vijilal4333 4 місяці тому +7

    Sahikan pattunilla.

  • @suryasnair4975
    @suryasnair4975 4 місяці тому +14

    Abhadhamo ammachi nigada kala allith .enth abadham a panna kilavane adich kollanam

  • @fifawalo
    @fifawalo 4 місяці тому +1

    തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം അവിടെ അച്ഛൻ എന്നോ അപ്പൂപ്പൻ എന്നോ ഇല്ല മീഡിയ മുന്നിൽ പറയാൻ കാണിച്ച അച്ഛന്റെ ധൈര്യം അത് കാണാതെ പോകരുത് അപ്പൂപ്പൻ ഏത് ഉദ്യോഗസ്ഥൻ ആണെങ്കിലും ശിക്ഷിക്കപ്പെടണം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ

  • @HappySad547
    @HappySad547 4 місяці тому +6

    Ithoke kellkumbol ente father in lawye okke poovitt poojikkaan thonnunnu❤️

  • @morningstardigitalsevahub
    @morningstardigitalsevahub 4 місяці тому +6

    ഞാൻ എന്റെ കുഞ്ഞിനേം കൊണ്ടാണ് ജോലിക്ക് പോകുന്നത്

  • @sashaf3049
    @sashaf3049 4 місяці тому

    നല്ലൊരു മകൻ. എന്ത് തന്നെയായാലും മൂന്നു മാസം കുട്ടികളെ contcat ചെയ്യാൻ പറ്റിയില്ലേൽ നിങ്ങൾ തന്നെയാണ് അതിന്റെ ഉത്തരവാദി

  • @NadiaAli-j1k
    @NadiaAli-j1k 3 місяці тому +1

    Adhehathinte manasikavastha alojikkan vayya...hat's off to his courage and righteous decision

  • @aleenawilliams7665
    @aleenawilliams7665 4 місяці тому +3

    Vishwaiskahn pattanilla...😢own grandfather..ufff...

  • @hhgh-x9x
    @hhgh-x9x 4 місяці тому +2

    ആ,പേരെന്റ്സ്,ന്, ബിഗ്ഗ്,ബിഗ്,സല്യൂട്ട്,👍❤️

  • @sunitharanjith3912
    @sunitharanjith3912 4 місяці тому +8

    Ammikallu eduthu thalayk 2 kodukka,, enit venam samsarikkan,, pavam kuttikal enthoru trauma ayirikum.. Amma side nikunnu polum

  • @SiniJesus-yf5uz
    @SiniJesus-yf5uz 4 місяці тому +6

    Nalla pappa, nte husbandite appan eneyum kunjineum 2 divsam food onnum tharathe patinikkitu..Elam ariyavunna nte hus parayunnathu agane oru subavam undayitila ennanu...veetukaru parayunna Ela dushtatharathinum kuttu nilkkunna appaye anu ente molk kitiyathu

  • @KanakaNesam
    @KanakaNesam 4 місяці тому +4

    Don't trust any relatives and never allow your daughters to stay with anybody.

  • @suneeshkuttan1439
    @suneeshkuttan1439 4 місяці тому +15

    Enthoke kelkanam manass maravich povunnu

  • @GAMER-ej3rf
    @GAMER-ej3rf 3 місяці тому +1

    എന്ത് ആയിരിക്കും ആകുഞിൻഎ.മാനസികാവസ്ഥ.അവരെവചേകരുത്

  • @rajarammohanroyrrr1858
    @rajarammohanroyrrr1858 4 місяці тому +3

    Kulasthree allathath kond parent purath paranju . Very good amma

  • @dainej.7455
    @dainej.7455 4 місяці тому +3

    Kudos to you

  • @NishaJoyRen
    @NishaJoyRen 4 місяці тому +8

    asramathil entellam nadannu kanum?

  • @achankunju6520
    @achankunju6520 4 місяці тому +1

    Good അങ്ങനെ തന്നെ വേണം. അപ്പൻ ആയാലും ഇമ്മാതിരി തോന്ന്യാസം കാണിച്ചാൽ വെറുതെ വിടണ്ട

  • @beenabenny7354
    @beenabenny7354 4 місяці тому +8

    കുഞ്ഞുങ്ങൾ സ്വന്തം അപ്പൻ്റെയും അമ്മയുടെയും കൂടെ വളരണം അതിൽത്തന്നെ സ്വന്തം അമ്മ വളരെയേറെ ശ്രദ്ധിക്കണം. കുഞ്ഞിനു വേണ്ടി അമ്മയാണ് ഏറ്റവും കൂടുതൽ കഷ്ടപ്പെട്ടത്. അതുകൊണ്ടുതന്നെ അമ്മയ്ക്കാണ് ഏറ്റവും കൂടുതൽ കുഞ്ഞിൻ്റെ കാര്യത്തിൽ ശ്രദ്ധയുണ്ടാകുക. ഒരു വ്യക്തിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് പ്രത്യേകിച്ച് ചെറുപ്പത്തിൽ ശാരീരിക മാനസിക പീഢനങ്ങൾ ആരിൽ നിന്നും ഏൽക്കാൻ പാടില്ല. അതവരുടെ അവകാശമാണ്. അതു തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ ഏറ്റവും കൂടുതൽ കഴിവ് അമ്മയ്ക്കുണ്ട്. ഏതൊരമ്മയ്ക്കും അത്തരം അറിവുകൾ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതുണ്ട്. ഏതൊരു സ്ത്രീയും പുരുഷൻ്റെ ഉപഭോഗവസ്തുവല്ല എന്നും, ആരാലും ആദരിക്കപ്പെടേണ്ട, സംരക്ഷിക്കപ്പെടേണ്ട വ്യക്തിത്വത്തിനുടമകളാണെന്നും ബോധ്യപ്പെടുത്തി ഏതൊരമ്മയും മക്കളെ വളർത്തണം. ഇവിടൊരു സ്ത്രീയായ തള്ള എന്താണ് ചെയ്തത്?

  • @ShaijiShaiji-g1v
    @ShaijiShaiji-g1v 4 місяці тому +1

    Big salute to that parents, especially to the father of that victim girls 🙏🏼🙏🏼.. Even though his own father was the culprit, he had filed a case against him.. That is appreciable.👍🏼👍🏼.

  • @lathikas9807
    @lathikas9807 4 місяці тому +4

    So sad ,is he their original grandfather?

  • @indigenouscuisines1446
    @indigenouscuisines1446 4 місяці тому +45

    വല്യ വല്യ വീടുകളിൽ നടക്കുന്നത്

    • @smithasasi9868
      @smithasasi9868 4 місяці тому +9

      verum thonnal matram anu athu. cheriya veedukalilum ..kudilukalim ethu nadakunnund .. manyshyan alladithum oru pole..

  • @Amx-Ami
    @Amx-Ami 3 місяці тому

    Big salute for victim's Father 👏👏

  • @user-xx7hw2wg3i
    @user-xx7hw2wg3i 4 місяці тому +3

    Aa thallakkum nalla shikshakodukkanam

  • @JilnaMursheed
    @JilnaMursheed 2 місяці тому

    Salute to parent's.... Makkale protect cheyanda uthravaditham parentsn aan. Avark inganoru negetive anubhavam vannapo opposite aaran enn noki avark vendi marachu vekade makkalk vendi action edkan ulla diaryavum manasum kanikan patnadthan paremts parents aavnad... Inganulla neejamaya thettukal aar cheydalum adin pradikarikandad parentsnte kadamayan... 👏🏻👏🏻

  • @ffbddddgg
    @ffbddddgg 4 місяці тому +2

    Niyada real father❤❤❤❤

  • @Bellammas_World
    @Bellammas_World 4 місяці тому +2

    Aa thalla paranjathanu kashtam..abadham pattiyennu..

  • @ashajose7798
    @ashajose7798 4 місяці тому +9

    നമ്മുടെ നാട്ടിൽ ആർക്കും എന്ത് വേണമെങ്കിലും ചെയ്യാം, പണവും, ആൾ സ്വാധിനവും ഉണ്ടായാൽ മതി, നിയമത്തിന്റെ കണ്ണ് മൂടി കെട്ടാൻ പറ്റും, ദൈവം ഉണ്ട്‌ മക്കളെ അവിടെ കണക്കു ബോധിപ്പിക്കുന്ന ഒരു ദിവസം വരും, അന്ന് കണ്ണിൽ കൂടി നിന്റെയൊക്കെ തീ പറക്കും.

  • @honeymanuprasad8312
    @honeymanuprasad8312 4 місяці тому

    Ente achan aangala appoppan ammavan kochachan valiyachan nattukar bandhukal suhruthukal ellarum ethra nallavarayurunnu...thankzxx

  • @Whooo499
    @Whooo499 4 місяці тому +3

    😮😮😮പാവം കുഞ്ഞു 😢

  • @അറിയാക്കാര്യങ്ങൾ

    സ്വന്തം പേരക്കുട്യോട് ഇങ്ങനെ ചെയ്തിട്ടുണ്ടേൽ ആ ആശ്രമത്തിൽ വല്ല കുട്ടികളുണ്ടെൽ അവരെയും ചെയ്തു കണിലെ

  • @HarshaShahid-lo7dw
    @HarshaShahid-lo7dw 3 місяці тому

    I'm very happy he love her daughter he will be a proud father always no matter wht he is hero

  • @alisspa629
    @alisspa629 4 місяці тому +1

    ഇതാണോ അബദ്ധം. സംരക്ഷിക്കേണ്ടവർ തന്നെ.

  • @shyamaretnakumar5868
    @shyamaretnakumar5868 4 місяці тому +1

    സ്വന്തം മകളെയു ഇങ്ങനെ ചെയ്യും ഇത് പോലത്തെ ___ കൾ.ഇനി ഈ ജന്മം വീട്ടിൽ കയറ്ററുത്

  • @minnaminni8675
    @minnaminni8675 4 місяці тому +1

    നന്നായി സഹോദര

  • @Peaceheaven1111
    @Peaceheaven1111 4 місяці тому +11

    Ellaaaa veetilum nadakkunnathaaanu........but aaaarum purath parayillaaaaa
    But parents nallavar aaaayath kond purathu vannuuuu

  • @loveisallyouneed1306
    @loveisallyouneed1306 4 місяці тому +2

    He should stay in jail for his lifetime

  • @pathanamthittakaran81
    @pathanamthittakaran81 4 місяці тому +6

    😢😢

  • @ambijintu9635
    @ambijintu9635 4 місяці тому +3

    What ASHRAMAM

  • @AFKARIMEDIA
    @AFKARIMEDIA 4 місяці тому +1

    അയാളുടെ പേര് എന്താ?? സാധാരണക്കാർ ആരെങ്കിലുമാണെങ്കിൽ അവരുടെ പേരിൽ എഴുതി കാണിക്കും അല്ലോ??? എന്താ ഇയാളുടെ അഭിമാനത്തിന് മാത്രമേ വിലയുള്ളൂ???

    • @AA-rn9nw
      @AA-rn9nw 3 місяці тому +1

      Ayalude Peru velippeduthiyal, relation ivide paranjathu kondu, victiminte peru velippeduthunna pole thanne alle. Athaanu.

  • @shylajamp2958
    @shylajamp2958 4 місяці тому +2

    ജബ്ബാർ,, ജാമിത മാർ കേൾക്കേണ്ട കഥകൾ...

    • @remadevi3415
      @remadevi3415 4 місяці тому

      Jangalarum ethinu side nilkilla. Protect cheyila.

  • @Sreepadmasree
    @Sreepadmasree 4 місяці тому +2

    Chila chettakal vayassayalum....ayyalude wife thanne ayalku visham koduthu kollanam swantham kuttikalodu sneham undengil....avante ashram kathikkanam

  • @jimmykurian2031
    @jimmykurian2031 4 місяці тому +17

    Makkale undakiyalmaathram pora bro avare koodenirthi valarthanum kazhiyanam oppam ammakum achanum kootakanum kazhiyanam.ningalum thetukaranu.

    • @sheena369
      @sheena369 4 місяці тому +2

      Vacation time

    • @jimmykurian2031
      @jimmykurian2031 4 місяці тому

      @@sheena369 valyappano

    • @krishnavishnu8584
      @krishnavishnu8584 4 місяці тому +8

      Just 2 months engan ആയെ ഉള്ളൂ വീട്ടിൽ വിട്ടിട്ട് സ്വന്തം മാതാപിതാക്കൾ അല്ലേ ആരായാലും വിശ്വസിച്ചു പോകും

    • @meeraaaah
      @meeraaaah 3 місяці тому

      Swantham grandparentes ആണ്. പുറത്തു ജോലി ചെയുന്ന മകന്റെ കുട്ടിയെ കാണാൻ കൂടെ സ്നേഹിക്കാൻ ഓകെ ആഗ്രഹിക്കുന്ന എത്രയോ നല്ല ആളുകൾ ഇവിട ഉണ്ട്. അവർ വന്നു കരഞ്ഞു പറഞ്ഞ നേരെ തിരിച്ചും നമുക്ക് തോന്നും ​@@jimmykurian2031

    • @jimmykurian2031
      @jimmykurian2031 3 місяці тому

      @@meeraaaah anganullavar avarudekoode undavanam bro,2vallathilum kaalu vechal kavakeerum.

  • @sindhuvijayan9938
    @sindhuvijayan9938 4 місяці тому

    Great, responsible parents.

  • @SophiammaJoseph-r5i
    @SophiammaJoseph-r5i 4 місяці тому +5

    Pappa!?!

  • @jomathews982
    @jomathews982 4 місяці тому

    എന്ത് തെറ്റ് ചെയ്താലും പോലീസും, നിയമവും പണത്തിൻ്റെ ബലം കണ്ട് തെറ്റുകാരൻ്റേ കൂടെ നിൽക്കുന്ന അവസ്ഥ മാറിയാലെ സമൂഹത്തിനു നിലനിൽപ്പ് ഉള്ളൂ.

  • @sreelekhasmarar7652
    @sreelekhasmarar7652 4 місяці тому

    ഇവർ ഈ പറഞ്ഞ ആശ്രമത്തിൽ അപ്പോ എന്തൊക്കെ നടന്നിട്ടുണ്ടാവും

  • @littlepopsicles7163
    @littlepopsicles7163 3 місяці тому +1

    Thallaku kodukanam adhyam thalli..marumakal ariyathe othukan nokkunnu..avarde kochineyanu pidipichathu..thalayude makale appan pidipichenghil thalakku sahikilayirunnu..eganathe kure ammayiammamarundu kudumbamkalakkikal..