ക്ളീനിങ് ജോലിയെടുത്ത് അമ്മയും മകളും; ജാമ്യം വേണ്ട; ഓയൂര്‍ പ്രതികളുടെ ജയില്‍ജീവിതം ​| 0yur |Jail Life

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 700

  • @vijin.p.chandran
    @vijin.p.chandran 11 місяців тому +144

    അമ്മയേയും മകളേയും എന്തിനാണ് ഒരേ ജയിൽ മുറിയിൽ ഇട്ടിരിക്കുന്നത് .? അവരെ രണ്ട് പേരെയും വേറെ വേറെ മുറിയിൽ ഇടണം എന്നാണ് എന്റെ ആഗ്രഹം. എന്നാലേ അന്ന് ആ കുഞ്ഞിനെ മാറ്റി നിർത്തിയപ്പോൾ അതിന്റെ അമ്മ അനുഭവിച്ചതിന്റെ ഒരു ശതമാനമെങ്കിലും ആവൂ നേരിൽ കാണാൻ വിടരുത്.😡

    • @vinod.t6140
      @vinod.t6140 3 дні тому

      ആദ്യം തന്നെ ഇട്ട് നോക്കാൻ പറയുക

  • @digi-87
    @digi-87 10 місяців тому +71

    അത്രയും വലിയ കുറ്റം ആണോ പദ്മകുമാറും കുടുംബവും ചെയ്തത്, ആ കുട്ടിയെ അവർ ഒരു പോറൽ പോലും ഏൽക്കാതെ തിരിച്ചു തന്നില്ലേ, ഇങ്ങനെ എത്രയോ തട്ടിക്കൊണ്ടുപോകൽ നടത്തിയവർ നാട്ടിൽ വിലസുന്നു. പ്രത്യക സാഹചര്യത്തിൽ അങ്ങനെ ചെയ്തു. ഒരു കുടുംബം അങ്ങനെ ഒരു നിമിഷം കൊണ്ട് വഴി തെറ്റി, അതിനു ആ കുടുംബത്തെ ഇങ്ങനെ ജയിലല്ടച്ചു ഇല്ലാതാക്കണോ, വിവാഹ പ്രായമായ മകൾ അല്ലെ ആ പെൺകുട്ടി, ഈ കേസൊക്കെ ഒരു നല്ലനടപ്പ് ശിക്ഷ കൊടുത്തു ഒഴിവാക്കിക്കൂടെ,അങ്ങനെ സ്ഥിരം സമൂഹത്തിനു ദോഷകരമായ കുറ്റം ചെയ്തവർ അല്ലല്ലോ അവർ

    • @manojmv8697
      @manojmv8697 Місяць тому +11

      ഇനി ഇങ്ങനെ ചിന്തിക്കുന്നവർക്ക് ഇതൊരു പാഠമല്ലേ അങ്ങനെയെങ്കിലും ഇതുപോലുള്ള കുറ്റകൃത്യങ്ങൾ കുറയുമെങ്കിൽ അവര് കിടക്കട്ടെ 👍

    • @SanaDina-wf8hf
      @SanaDina-wf8hf 14 днів тому +6

      സത്യം... ആ കുഞ്ഞിന് കാർട്ടൂൺ കാണിച്ചു കൊടുത്ത ഒറ്റ കാരണത്താലാണ് അവരുടെ location കണ്ടു് പിടിച്ചതും..കുഞ്ഞിന് കഴിക്കാൻ നല്ല ആഹാരവും കൊടുത്തു ഒരു പോറൽ പോലും ഇല്ലാതെ കൊണ്ട് വിട്ടു ..പിടിക്കപ്പെടും എന്നുറപ്പയപ്പോൾ പോലും കുഞ്ഞിനെ ഒന്നും ചെയ്തില്ല..അതുകൊണ്ട് ഇവരെ നല്ല നടപ്പിന് വിടാമായിരുന്നു .. 😢

    • @tharabnair73
      @tharabnair73 9 днів тому +7

      സത്യം വലിയ കൊലപാതകം ചെയ്തവർ നാട്ടിൽ വിലസുന്നു അത്ര വലിയ ക്രൂരതയൊന്നും അവർ ചെയ്തിട്ടില്ല

    • @liyabijoy5408
      @liyabijoy5408 9 днів тому +2

      Swantham kunjinod cheyyumpozhum eth thanne parayanam kto

    • @ptbasheerpuzakkalthody2600
      @ptbasheerpuzakkalthody2600 8 днів тому +4

      പണത്തിന് വേണ്ടി ആരാന്റെ മക്കളെ തട്ടി കൊണ്ട്‌ പോയത് വലിയ കുറ്റം തന്നെയാണ്,!, ഇതിലും നല്ലത് പത്മ കുമാറും+ ഭാര്യ കും മകള്‍ കും വേശ്യാവൃത്തി ചൈത് പണം ഉണ്ടാക്കുന്നതാണ് അന്തസ്സ്.

  • @AmeerKv-b3c
    @AmeerKv-b3c 11 місяців тому +339

    പെട്ടെന്ന് തോന്നിയ ഒരു ബുദ്ധിമോശം.
    ജീവിതം തന്നെ തീർന്നു കിട്ടി

    • @asharnechikkattil4190
      @asharnechikkattil4190 11 місяців тому +17

      പെട്ടന്ന് അല്ല wel പ്ലാനിംഗ്

    • @sinisini7233
      @sinisini7233 11 місяців тому +11

      പെട്ടെന്ന് അല്ല ഒരു കൊല്ലം ആണ് ആലോചിച്ചത്

    • @simijayaraj5447
      @simijayaraj5447 29 днів тому +1

      പെട്ടന്നോ

    • @cindrellacindrella5780
      @cindrellacindrella5780 8 днів тому +1

      Manushya kadathu cheriya thettano😮

    • @Roy-tf8cc
      @Roy-tf8cc 4 дні тому +1

      Nee nerit kando
      ... Sathyam ethanenu ark ariyam...

  • @AjithSS-c3e
    @AjithSS-c3e 11 місяців тому +724

    ഇതൊക്കെ അറിയാൻ ആഗ്രഹിക്കുന്ന ന്യൂസ്, മനോരമ കിടുക്കി

    • @alexkollelil8523
      @alexkollelil8523 11 місяців тому +17

      വനിത കവർ പേജിൽ പടം കൊടുത്താൽ കൂടുതൽ കവറേജ് കിട്ടിയേക്കും. 😄😄😄😄മാതൃഭൂമിയും മോശമല്ല. ഓർമ വേണം. ബിസിനസ്‌. 🙏🙏

    • @jeshijeshi8778
      @jeshijeshi8778 11 місяців тому

      ​@@alexkollelil85234:27

    • @ishafellah6714
      @ishafellah6714 11 місяців тому

      ⁹​@@alexkollelil8523

  • @580Acsalamsakhavu
    @580Acsalamsakhavu 11 місяців тому +209

    പുറത്തിറങ്ങിയാൽ കടബാധ്യതകൾ എല്ലാം ഉടനെ വീട്ടേണ്ടി വരും,,
    ഇവിടെയാകുമ്പോൾ ആരുടേയും ശല്ല്യമില്ലാതെ കഴിഞ്ഞ് പോകാം,,

  • @hibafathima4427
    @hibafathima4427 11 місяців тому +354

    Dr.വന്ദന ദാസ്........❤🥺🙏
    മറക്കില്ല.

    • @albin6350
      @albin6350 11 місяців тому +4

      🥺🥺

    • @vijinvijay
      @vijinvijay 11 місяців тому

      കൊന്നവനെ വേറെ രാജ്യത്തെങ്ങാനുമാരുന്നെങ്കിൽ എപ്പളെ തൂക്കി കൊന്നേനെ..

    • @manojkumargr79
      @manojkumargr79 11 місяців тому

      ​@@albin6350hu by ryu77 h

    • @shsmalaroshini3696
      @shsmalaroshini3696 10 місяців тому

      ​@@albin6350😢😢😢😢😢😢😢😢

    • @rajanpillai274
      @rajanpillai274 10 місяців тому +2

      അപ്പൊ രണ്ടുപേരും ഒരു സെല്ലിലാണ്... 🤔🤣🤣

  • @lalithak8542
    @lalithak8542 11 місяців тому +339

    അത്യാഗ്രഹവും ആഡംബരവും ജീവിതം നശിപ്പിച്ചു കളഞ്ഞ ബുദ്ധിയും ബോധവും ഒന്നുമില്ലാത്തവർ😮

    • @joobinvarghese3088
      @joobinvarghese3088 Місяць тому

      കഷായം ഗ്രീഷ്മ ഒരുവർഷം പോലും ജയിലിൽ കിടന്നിട്ടില്ല. ഇപ്പോൾ സുഖമായി ജീവിക്കുന്നു.. ഒരാളെ വിഷം കൊടുത്തു കൊന്ന അവൾക്കൊക്കെ ജാമ്യം കൊടുത്ത കോടതി 🙄😄

  • @VNSHINEMEDIA
    @VNSHINEMEDIA 11 місяців тому +63

    ഇതിൽ എന്തൊക്കെയോ ദുരൂഹതയുണ്ട് എന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകുന്നുണ്ട്. എന്നിട്ടും എന്തേ പോലീസ് അത് അന്വേഷിക്കാത്തത്

    • @mariyamary975
      @mariyamary975 11 місяців тому +3

      അതെ. എന്തൊക്കെയോ ഒരു വശപിശക്. വീട്ടിൽ കിടന്നാൽ നാട്ടുകാർ കൈകാര്യം ചെയ്യും. അതായിരിക്കാം ജാമ്യം കൊടുക്കാത്തത്

    • @zizou2551
      @zizou2551 11 місяців тому +2

      അതെ, ഈ കേസിൽ ഇവർക്കപ്പുറം ആരെക്കയോ ഉള്ളത് പോലെ

    • @qualityautomotives5229
      @qualityautomotives5229 Місяць тому +1

      ഏറ്റെടുത്തതാണോ എന്ന് സംശയം

    • @qualityautomotives5229
      @qualityautomotives5229 Місяць тому +3

      കുട്ടിയുടെ പിതാവുമായി ബന്ധപ്പെട്ട് എന്തോ ഒരു ഹിസ്റ്ററി ഇതിനുള്ളിൽ ഉണ്ട്

  • @കേണൽകുട്ടപ്പൻ
    @കേണൽകുട്ടപ്പൻ 11 місяців тому +43

    നര ബലി നടത്തിയ ടീംസ് ഒകെ ഇപ്പൊൾ ഇവിടെയാണ്, അത് report ചെയ്യാമോ?

  • @vapu.t
    @vapu.t 11 місяців тому +427

    ശ്രീമതി ജോളി മാഡത്തിന്റെ വിശേഷങ്ങൾ കൂടി പങ്കുവെക്കാമോ പ്ലീസ്... 🤣

    • @veenawithk
      @veenawithk 11 місяців тому +3

      😂😂😂

    • @Madmax-k8h
      @Madmax-k8h 11 місяців тому +21

      ടെയ് ചുമ്മാ ഇരിയടെ മറന്നു വരുവായിരുന്നു അപ്പോഴാ ഇന്നലെ അവളുടെ സിനിമ കണ്ടത് 🥵🚶‍♀️🚶‍♀️

    • @ayrish886
      @ayrish886 11 місяців тому +1

      🤣🤣

    • @arathiar2445
      @arathiar2445 11 місяців тому +1

      😂😂

    • @User-bm4kl
      @User-bm4kl 11 місяців тому

      ​@@Madmax-k8hAthetha cinema?

  • @santhoshanjanam8494
    @santhoshanjanam8494 11 місяців тому +91

    നമ്മൾ അറിഞ്ഞതിൽ കൂടുതൽ എന്തോ ഒക്കെ ഉണ്ട്... സത്യം ജയിക്കട്ടെ

    • @qualityautomotives5229
      @qualityautomotives5229 Місяць тому +9

      ഉറപ്പായും ചേട്ടാ ഇതിനു പുറകിൽ കൂടുതൽ എന്തോ ഒളിഞ്ഞിരിപ്പുണ്ട്

    • @savsvideos333
      @savsvideos333 Місяць тому

      വേറെ ആര്‍ക്കൊ വേണ്ടി കഴിയുന്ന പോലെ....

    • @ezuscreations3004
      @ezuscreations3004 Місяць тому

      സത്യം

    • @gameworld-hl1iy
      @gameworld-hl1iy 28 днів тому +3

      Athe..sathyam......kaanunnathonnumalla sathyam

    • @Nasanveeyen
      @Nasanveeyen 18 днів тому +1

      ഇവന്മാരെ പുറത്തു വിടരുത് 👌👌👌

  • @sumim615
    @sumim615 11 місяців тому +43

    ജീവിതത്തിൽ നിരാശ ബാധിച്ചിട്ടുണ്ടാകും, അതാ ജാമ്യം നേടാൻ നോക്കാത്തത് 🙄

  • @kvthomas1717
    @kvthomas1717 11 місяців тому +75

    ഇതിനാണ് പറയുന്നത് "വിനാശ കാലേ വിപരീത ബുദ്ധി" - മറ്റുള്ള എല്ലാ സഹജീവികൾക്കും ഇത് ഒരു നല്ല ഗുണപാഠം ആയിരിക്കട്ടേ എന്ന് പ്രത്യാശിക്കുന്നു 💪💪💪

  • @joyaugustine2690
    @joyaugustine2690 11 місяців тому +148

    നമ്മുടെ പല കുടുംബങ്ങളിലെയും ജീവിതം, ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ, എല്ലാവർക്കും നരകമാണ്. അങ്ങനെയുള്ളവർക്ക് ജയിൽ സുഖവാസ കേന്ദ്രമാണ്.😂😅

    • @ArunkumarKumar-un6ts
      @ArunkumarKumar-un6ts 11 місяців тому +1

      ഉവ്വോ എന്നാൽ പോയി ജയിലിൽ കിടക്കു ചേട്ടാ 🤣

    • @chandrachoodR
      @chandrachoodR 11 місяців тому +1

      Oru English kadha undyirunnu athil veedillatha oral cheriya thettokke cheyth jailil poyi kidakkum . Food and shelter covered

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn 11 місяців тому +212

    എല്ലാ കുറ്റവാളികളുടെയും കഥകൾ ഇങ്ങനെ പറയണം Thx🌹

  • @salilaps1098
    @salilaps1098 10 місяців тому +6

    ഈ കേസിൽ യഥാർത്ഥ പ്രതികൾ ഇപ്പോഴും ഒളുവിലാണ്

  • @musthafamusthu3523
    @musthafamusthu3523 11 місяців тому +66

    ഇവരെ പറ്റി ഇത്ര സഹതാപത്തോടെ വിവരരണം നൽകേണ്ടതില്ല 🥴🥴🥴

  • @noufalnv185
    @noufalnv185 11 місяців тому +319

    മാന്യതയുള്ള ഫാമിലിയായത് കൊണ്ടാണ്.ചെയ്തത് തെറ്റാണെന്ന് മനസിലായത് കൊണ്ടാണ് ജാമ്യത്തിന്ന് കൊടുക്കാത്തത്. ഒരു നിമിഷത്തെ ബുദ്ധിമോശം.. നമുക്ക് ആർക്കും ഇതുപോലെ വേണ്ടാത്ത ചിന്തകൾ തോന്നിപ്പിക്കല്ല അല്ലാഹ്

    • @umasunil2022
      @umasunil2022 11 місяців тому +27

      jamyam kittiyal nattukar aanju tuppum

    • @ichooosworld5332
      @ichooosworld5332 11 місяців тому +32

      Veetil vannal engane jeevikum. Jailil aavumbo food ushaaralle. Chelav nokkandallo.

    • @ansarabbas522
      @ansarabbas522 11 місяців тому +29

      Free food
      Kadam thannavarude shalyam illa
      Safe & secure
      Security kk kerala police 😂😂

    • @ramiummer
      @ramiummer 11 місяців тому +17

      ഇപ്പോൾ സുഗവാസത്തിലാണ് മണ്ടാ😅😅😅😅😅

    • @Zain12326
      @Zain12326 11 місяців тому +14

      ഒരു നിമിഷം അല്ല ഒരു വർഷത്തെ പ്ലാനിങ് ആണന്നല്ലേ ന്യൂസിൽ വന്നത്

  • @neelakandandhanajayan3202
    @neelakandandhanajayan3202 11 місяців тому +252

    പണിയെടുത്തു നമ്മുടെ കുടുംബം പട്ടിണി ആവാതെ നോക്കണം.. പിന്നെ നികുതി അടച്ചു ഇവറ്റകളെയും പൊറ്റണം... 🙆‍♂️🙆‍♂️🙆‍♂️

    • @EntertainCricHub
      @EntertainCricHub 11 місяців тому +9

      Jailil nalla joli undu ningal pottanda😂😂

    • @chinnuchinnu2294
      @chinnuchinnu2294 11 місяців тому +2

      ​@@EntertainCricHubhighly educated person..😂😂😂😂

    • @KrishnaRaj-nd6nv
      @KrishnaRaj-nd6nv 11 місяців тому +3

      Athey nee kodukyuna nikyuthi veychu maatram annu avare potunathu... onnu podapa... 😆

    • @neelakandandhanajayan3202
      @neelakandandhanajayan3202 11 місяців тому +3

      @@KrishnaRaj-nd6nv പരോളിന് വന്നവന് പൊള്ളി... 🤣🤣🤣

    • @ArunkumarKumar-un6ts
      @ArunkumarKumar-un6ts 11 місяців тому

      നിന്റെ നികുതി പണം കൊണ്ടാണല്ലോ അവിടെ എല്ലാവരും food കഴിക്കുന്നത് ഒന്ന് പോയെടാ poora

  • @shabus3496
    @shabus3496 11 місяців тому +82

    അവരുടെ ഉദ്ദേശ്യം ജയിലിൽ എത്തുക എന്നത് ആയിരുന്നു എന്നതാണ് എനിക്ക് തോന്നുന്നത്.. . പലതിൽ നിന്നും രക്ഷപെടാൻ അവർ കണ്ടെത്തിയ വഴി.

  • @surjithvs4229
    @surjithvs4229 11 місяців тому +36

    ബാക്കി cell വിശേഷങ്ങൾ കൂടി പറയാത്തത് എന്തു കൊണ്ടാണ് ? അവരും മനുഷ്യരല്ലേ? 😜

  • @aleenasuneer2804
    @aleenasuneer2804 11 місяців тому +48

    ഒന്നുകിൽ അവർ അവയവ മാറ്റ ടീംലെ ഒരു കണ്ണി മാത്രം ആവാം അവർക്കു പുറകിൽ വൻ ടീമുകൾ കാണാം. അല്ലെങ്കിൽ അവർ ഇപ്പോൾ പുറത്ത് ഇറങ്ങുന്നത് അവരുടെ ആരോഗ്യത്തിനു നല്ലതല്ലാന്ന് അവർക്കറിയാം ആൾക്കാർ എടുത്തിട്ട് പെരുമാറും. അതും അല്ലെങ്കിൽ പൈസ കടം കൊടുത്തവർ വീട്ടിൽ വരും എന്ന് പേടിച്ചിട്ടാവും. ഒരു കാര്യം ഉറപ്പാ ഇവർക്ക് പിന്നിൽ ആരോ ഉണ്ട് അവരെ ഇവർ ഭയക്കുന്നുണ്ട്

  • @studyhub8884
    @studyhub8884 11 місяців тому +53

    ഇവിടെ ആവുമ്പോൾ കടം വാങ്ങിയവർ ഒന്നും വരില്ല അപ്പൊ പിന്നെ ഇത് ആണ് നല്ലത്

  • @bijukumar961
    @bijukumar961 11 місяців тому +130

    ജാമ്യം കിട്ടി പുറത്തു വന്നാൽ നാട്ടുകാർ വെച്ചേക്കില്ല എന്നു അവർക്കു അറിയാം.
    കുറ്റം ചെയ്തിട്ട് ഉണ്ടെങ്കിൽ ശിക്ഷ അനുഭവി ക്കട്ടെ

    • @triviyan
      @triviyan 11 місяців тому +7

      നാട്ടുകാർ അവരെ ഒന്നും ചെയ്യില്ല.....

    • @fidhak1591
      @fidhak1591 11 місяців тому

      Ivde rape cheythavarun kolapathakikalum vare jamyam kitytum allatheyum okk purath irangy nadakkunnu..oru naatukarun onnm cheyyariilla

    • @aswathysuraj5222
      @aswathysuraj5222 11 місяців тому +5

      Jayilil sugam alle... Library und. Free food security... Kadakkare pedikanda... Nattukare face cheyanda...
      Pinnenthinu jamyathinu sramikanam

  • @amuchaiiamuchaii1548
    @amuchaiiamuchaii1548 11 місяців тому +49

    ഇതിൽ പല വമ്പൻമാരുണ്ട്. ഇവർ മൂന്നുപേരിൽ ഒതുക്കി.

  • @anikalaanikalas8327
    @anikalaanikalas8327 11 місяців тому +3

    ഇവരെ സൂക്ഷിച്ചു വെക്കണേ

  • @12356aman
    @12356aman 11 місяців тому +44

    കടക്കാരെ പേടിക്കേണ്ട മൊബൈൽ യൂസ് ചെയ്യേണ്ട ഫുഡ്‌ ആൻഡ് accomadation ഫ്രീ ജയിൽ ആണ് സേഫ് 👍

    • @bindu6558
      @bindu6558 11 місяців тому

      😂

    • @tob601
      @tob601 11 місяців тому

      😂😂😂

    • @ArunkumarKumar-un6ts
      @ArunkumarKumar-un6ts 11 місяців тому +1

      കൂടെ കിടക്കാൻ ആണിന് പെണ്ണും പെണ്ണിന് ആണും പിന്നെ ലഹരി യൂസ് ചെയ്യുന്നവർക്ക് അതും ഉണ്ടെങ്കിൽ ഓക്കേ അല്ലാതെ എന്ത് ഞാൻ കിടന്നിട്ടുണ്ട് വിയ്യൂർ സെൻട്രൽ ജയിലിൽ 5 മാസം

    • @12356aman
      @12356aman 11 місяців тому +1

      @@ArunkumarKumar-un6ts കടം കയറി ആത്മഹത്യ ചെയ്യുന്നതിലും നല്ലത് എന്നേ ഞാൻ ഉദ്ദേശിച്ചത് ജയിൽ നരകം ആണ് എന്ന് അറിയാം 😊

  • @jujok4067
    @jujok4067 11 місяців тому +75

    Best..രണ്ടുപേർക്കും...കഴിവ് ഉള്ളവേർ . ഒരുമിച്ച് ...

  • @rajancv3408
    @rajancv3408 11 місяців тому +67

    കുഞ്ഞിനെ തട്ടിക്കൊണ്ടു പോയിട്ടു 24 മണിക്കൂറായിട്ടും പ്രതികളെ പിടിച്ചില്ലെന്നും പറഞ്ഞു അന്തിച്ചർച്ചയും മുഴു നീള ചർച്ചയും നടത്തി ആഘോഷിച്ചവർ ഇപ്പോൾ പ്ലേറ്റ് മാറ്റി വെളുപ്പിക്കാൻ നടക്കുന്നു. ഇനി സർക്കാർ ഇവർക്ക് നഷ്ട പരിഹാരവും നൽകണമെന്ന് വാദിക്കും ☺️😊

    • @josekk1080
      @josekk1080 11 місяців тому +4

      കുട്ടിയെ പ്രതികൾ തിരിച്ചു കൊണ്ടുവിട്ടതിനാൽ കിട്ടി.. ഇല്ലെങ്കിൽ മറ്റു അനേകം സംഭവങ്ങൾ പോലെ ആകുമായിരുന്നു

    • @josekk1080
      @josekk1080 11 місяців тому

      TP ചന്ദ്രശേഖരനെ വെട്ടി കൊന്ന കൊടി സുനി വരെ സിപിഎം ചിലവിൽ സുഖമായി ജീവിക്കുന്നു.. ഓടെടാ ഊള സഘാവേ

    • @Hero-d8c
      @Hero-d8c 11 місяців тому

      മാപ്ര things

    • @Hero-d8c
      @Hero-d8c 11 місяців тому +1

      ​@josekk1080പോലീസ് ആളെ തിരിച്ചു അറിഞ്ഞു പിടിക്കും എന്ന് ആയപ്പോൾ കൊണ്ട് വിട്ടു

  • @HidenHiden-b6v
    @HidenHiden-b6v Місяць тому +10

    ഒരിക്കലും അനുകമ്പ അർഹിക്കുന്നില്ല.... അങ്ങനെ അനുകമ്പ തോന്നിയാൽ മറ്റുള്ള ആളുകൾക്ക് ഇതേ കുറ്റം ചെയ്യാനുള്ള ധൈര്യം ലഭിക്കും....

  • @cantkeepmum
    @cantkeepmum 11 місяців тому +45

    ജാമ്യം കിട്ടി പുറത്തു വന്നാൽ പൊതു സമൂഹത്തിനു പൊല്ലാപ്പ് ആകും 😢

  • @johnm.i2201
    @johnm.i2201 11 місяців тому +2

    അതിമോഹം മനുഷ്യരെ കൊണ്ടെത്തിക്കുന്നത് ആപത്തിലേക്ക് തന്നെ.

  • @sreejamundot7092
    @sreejamundot7092 2 дні тому

    നല്ല ഫുഡ്‌ നല്ല ഫ്രീഡം. നല്ല സ്നേഹം ഇതൊക്ക കിട്ടുമ്പോൾ എന്തിനാണ് പുറത്തിറങ്ങുന്നത്

  • @NaseebaHashim-c9r
    @NaseebaHashim-c9r 11 місяців тому +1

    നല്ല അവതരണം

  • @pradeepkumarpradeep1459
    @pradeepkumarpradeep1459 11 місяців тому +3

    ജൂനിയർ മാൻഡ്രേക് സിനിമയിൽ ജഗതി എങ്ങനെയെങ്കിലും ലോക്കപ്പിൽ കയറാൻ നോക്കിയ പോലെ ഉള്ള ഒരു പരിപാടി ആയിരുന്നു ഈ തട്ടിക്കൊണ്ടു പോകൽ നാടകം

  • @jgkutty9268
    @jgkutty9268 11 місяців тому +3

    അതെന്താ കോടതി കള്ളം പറഞ്ഞ് അവരെ കുറ്റമിമുക്തരാക്കുമോ?
    അഥവാ അവർ വെളിയിൽ വന്നാൽ ജനം അടങ്ങിയിരിക്കുമോ?
    അതാണ് അവർ ജാമ്യത്തിന് ശ്രമിക്കാത്തത്.

  • @mariyamary975
    @mariyamary975 11 місяців тому +4

    ജയിലിൽ പുസ്തകം വായിച്ചും ആഹാരം കഴിച്ചും നല്ലപിള്ള ചമഞ് കുറച്ചുകാലം സുഖമായി ജീവിക്കും

  • @00000......
    @00000...... 11 місяців тому +4

    ഇത് വച്ചു നോക്കുമ്പോൾ നിങ്ങളൊക്കെ എന്ത് ഭാഗ്യമുള്ളവരാണ് 😊

  • @adhilmohamed1313
    @adhilmohamed1313 11 місяців тому +2

    എന്തിനാ മാപ്രകളെ ഇങ്ങനൊരു വാർത്ത 🙌🙌🙌 ജാമ്യം എടുക്കാൻ ആരെങ്കിലും വരാൻ വേണ്ടിയിട്ടാണോ 😥😥😥

    • @haslinclement619
      @haslinclement619 11 місяців тому +1

      Avar sign cheyathe aarkum vakalathu edukan pattila,

  • @nasarnbr2965
    @nasarnbr2965 2 дні тому

    എല്ലാത്തിനും ജാമ്യം നൽകിയില്ലെങ്കിലും വധശിക്ഷ നൽകണം 😠😠😠

  • @GopalanKgk
    @GopalanKgk 11 місяців тому +81

    ഒരു പ്രതി ഇപ്പോഴും കാണാമറയത്തില്ലേന്നൊരു സംശയം.

    • @bindusaji6005
      @bindusaji6005 11 місяців тому +4

      ആറി തണുത്താൽ ഉടനെ ഇറങ്ങും അടുത്ത ഇരയെ തേടി 😢

  • @shilpachippu7113
    @shilpachippu7113 11 місяців тому +4

    അടിപൊളി news🎉

  • @shajikumaran1766
    @shajikumaran1766 Місяць тому +3

    ചുരുങ്ങിയത് പത്ത് വർഷമെങ്കിലും ശിക്ഷ കിട്ടാൻ സാദ്ധ്യതയുണ്ട്, ജിവപര്യന്തം വരെ പോയേക്കാം.

  • @hami...hameed6698
    @hami...hameed6698 11 місяців тому +13

    ഫാമിൽ നിന്നും കണ്ട കൊച്ചു കുട്ടികളുടെ😮 ചെരിപ്പിനെ കുറിച്ച് തുടരന്വേഷണം ഉണ്ടാവാത്തതെന്താ . ആദ്യം കുറെ . ചെരുപ്പുകൾ കാണിച്ചായിരുന്നു.😮

  • @hashil2091
    @hashil2091 11 місяців тому +4

    കടം വന്ന് ആത്മഹത്യ ചെയ്യാതെ മറ്റെന്തെങ്കിലും വഴി നോക്കി അങ്ങനെ മൂന്ന് പേരും കൂടെ well plan ചെയ്ത് നടത്തിയ ദൃശ്യം 3.The Mission Jail.

  • @rahulmaratt
    @rahulmaratt 11 місяців тому +243

    ചിലപ്പോൾ ഒരു വീട്ടിൽ ഒരു മണ്ടൻ ഉണ്ടാകും അത് സാധാരണ ആണ് ഈ മൂന്ന് പേരും എങ്ങനെ ഒരുമിച്ച് മണ്ടന്മാർ ആയി എന്നാണ് അത്ഭുതം...

    • @deea8897
      @deea8897 11 місяців тому

      mom gave her genes to daughter and brainwashed husband

    • @danip815
      @danip815 11 місяців тому +7

      Angane chela veedu kal undu

    • @jabirmullungal1254
      @jabirmullungal1254 11 місяців тому +11

      നിന്റെ വീട്ടിൽ നീ ആയിരിക്കും

    • @hamzamayinmangatil9025
      @hamzamayinmangatil9025 11 місяців тому +3

      ഇവരെ എങ്ങിനെയാണ് മണ്ടന്മാർ എന്ന് പറയുക. കൊടും ക്രിമിനൽ സ്വഭാവമുള്ള ഒരു കുടുംബം എന്നല്ലേ പറയേണ്ടത്.

    • @user-ul2gv8sw4p
      @user-ul2gv8sw4p 11 місяців тому

      ​@@hamzamayinmangatil9025ethanol kodum criminal🙄🙄🙄🙄😏😏as kunjinte onnum chaithillallo

  • @ebivarghese8597
    @ebivarghese8597 11 місяців тому +27

    അവർ ബുദ്ധിപരമായാണ് കളിക്കുന്നത്... ജാമ്യം കിട്ടി പുറത്തു പോയാൽ നാട്ടുകാർ തല്ലികൊല്ലും എന്ന് അവർക്ക് അറിയാം 😅😅

  • @ummichi100
    @ummichi100 11 місяців тому +1

    അവരെക്കാൾ മാനസിക രോഗം മനോരമക്കാണ്

  • @musthfamusthafa9730
    @musthfamusthafa9730 11 місяців тому +77

    ഒരാളുടെ കടം വീട്ടാൻ വേണ്ടി മറ്റൊരാളുടെ മനസ്സമാധാനത്തിന് കയ്യിട്ടു വാരിയാൽ ഉള്ള മനസ്സമാധാനവും നഷ്ടപ്പെടും😢😢😢😢😢😢😢😢

  • @rathimols4790
    @rathimols4790 11 місяців тому +2

    'ഇതിൽ എന്തോ പന്തികേടു തോന്നുന്നുണ്ട്.

  • @shrpzhithr3531
    @shrpzhithr3531 11 місяців тому +1

    പെട്ടന്ന് വന്നുഭവിച്ച ബുദ്ധിമോശം...

  • @bettyjose6118
    @bettyjose6118 9 днів тому

    ഒരു കരുണയും തോന്നുന്നില്ല...

  • @jinujinuxavier4431
    @jinujinuxavier4431 2 дні тому

    കഷായം ഗ്രീഷ്മ ഇപ്പോൾ എവിടെ ആണ് വീഡിയോ കൂടി ചെയ്യാമോ..?

  • @FreeZeal24
    @FreeZeal24 Місяць тому +3

    ഇന്നലെ വരെയും എല്ലാം ഉള്ളവർ,
    ഇന്ന് ഒന്നും ഇല്ലാതെ പൂജപ്പുര Jail ഇൽ 😢

  • @sobhanamadhavan9454
    @sobhanamadhavan9454 11 місяців тому

    ആഹാ,ഇനി രണ്ടും അടുത്ത പ്ലാനിങ് ആയിരിക്കും.

  • @rohithsajeev6553
    @rohithsajeev6553 11 місяців тому +6

    മിടുക്കിയായിരുന്നു.... 😌😂

  • @vinod.t6140
    @vinod.t6140 3 дні тому

    കഷ്ടം ആവശ്യമില്ലാതെ ജയിലിൽ കഴിയേണ്ടി വന്നവർ😢😢😢

  • @astrotravel1972
    @astrotravel1972 11 місяців тому +2

    What about Kalamassery Blast and Domenic Martin

  • @Chikkustalks
    @Chikkustalks 11 місяців тому +22

    കടം കൊണ്ടുള്ള പ്രഷർ, ഒരു നിമിഷത്തെ ബുദ്ധിമോശം ആയിരിക്കാം ആ കുഞ്ഞിനെ ഒന്നും ചെയ്യാത്തത് തന്നെ ഭാഗ്യം. എന്തായാലും കുറേ നാൾ അകത്ത് കിടക്കണം

    • @anniesjose5071
      @anniesjose5071 11 місяців тому +1

      കിടക്കട്ടെ. പിടിക്കപ്പെട്ടില്ലായിരുന്നെങ്കിൽ കേരളത്തിലെ എത്രയോ കുട്ടികളെ തട്ടിക്കൊണ്ടു പോയി കോടികൾ ഉണ്ടാകുമായിരുന്നു. ഇത്‌ വലിയൊരു വ്യവസായം ആകുമായിരുന്നു 🙄

  • @KM-zh3co
    @KM-zh3co 11 місяців тому +196

    ചെയ്തത് തെറ്റാണെങ്കിലും സഹതാപം തോന്നുന്നു..ബുദ്ധിമോശം കാണിച്ചില്ലേ..മകളുടെ ഭാവി നേക്കേണ്ടിയിരുന്നില്ലേ.

    • @adarshvipin456
      @adarshvipin456 11 місяців тому +18

      പെണ്ണല്ലേ അതോണ്ട് കോഴപ്പല്യ ഇതൊക്കെ കുറെ കഴിഞ്ഞാ എല്ലാരും മറക്കും , എന്നാൽ ആണായാൽ അത് അവനെ ജീവിതകാലം മൊത്തം കൂടെ ഉണ്ടാകും ആഹ് ചീത്തപ്പേര്

    • @lonely14999
      @lonely14999 11 місяців тому +4

      Ohh penkutti rank holder analle.. 😌😌☺️

    • @mathewselin3656
      @mathewselin3656 11 місяців тому +5

      വീട്ടിൽ പോയാൽ ചിലവ് കൂടും നാട്ടുകാരുടെ ആക്രമണം ഭയക്കണം

    • @bijijacob698
      @bijijacob698 11 місяців тому

      Athyagreham moothal manushyarku budhiyum bodhavum nashtappetumallo.illenkilpinne engineer ayittulla oruthan bharyayo makalo ethrathanne nirbandhichalum itharam kuttangalonnum cheyilla.sahajeevikalodu snehamo karunayo kanickan manasakshiyulla manushyarke sadhickulloo.

    • @nandhu476
      @nandhu476 11 місяців тому

      ​@@adarshvipin456Nere thrichanu

  • @bincyselvester6618
    @bincyselvester6618 11 місяців тому +27

    I m happy for the update and await confirmation of the next stage.
    Thanks you.

  • @MirsaFathima-r4o
    @MirsaFathima-r4o 11 місяців тому +32

    കുഞ്ഞു സെൽ ആണത്രേ എന്നാ നിങ്ങൾ ഒരു ബഗ്ലാവ് koduk താമസിക്കാൻ

  • @manjushabiju2955
    @manjushabiju2955 6 днів тому +1

    വളരെ നന്നായി 😄😄

  • @aneeesanees862
    @aneeesanees862 11 місяців тому +1

    അങ്ങനെ എത്ര പേരുണ്ട് ജയിലിൽ .. ഇവരുടെ ഇങ്ങനെ എടുത്ത് കാണിക്കാൻ കാരണം y🤔🤔

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Місяць тому +1

    മൂന്നു പേർക്കും വിവേകം നഷ്ട പെട്ടു ഒരാൾക്കും അരുത് അപകടമാണന്ന് പറയാൻ തോന്നിയില്ല

  • @hsn769
    @hsn769 3 дні тому +1

    നിലവിൽ ഈ കേസ് എന്തായി 🤔🤔🤔

  • @MaimoonathEpParavanna
    @MaimoonathEpParavanna 16 днів тому +1

    ഇങ്ങിനയുള്ളവർക്ക് ഒരു കാലത്തും ജാമ്യം കോടുക്കരുത്

  • @mariejohnpallipparambil
    @mariejohnpallipparambil Місяць тому +2

    പുറത്തിറങ്ങിയാൽ കടക്കാരോടും കടബാധ്യത തീർക്കേണ്ടി വരും. എവിടാകുമ്പോൾ ആ ഒരു ശല്യം നേരിടേണ്ടി വരില്ല സുഖജീവിതം പിന്നെന്തിനാ ജാമ്യം.. അത്യാഗ്രഹം ആപത്താണെന്ന് ഇപ്പോഴാണ് മനസ്സിലായത്

  • @sncreation9701
    @sncreation9701 11 місяців тому +21

    വണ്ടർല യിൽ ടൂർ പോയത് അല്ല ല്ലോ ജയിലിൽ ശിക്ഷ അനുഭവിക്കുക അല്ലെ അപ്പൊ ഇങ്ങനെ ഒക്കെ ഉണ്ടാകു😂

  • @GopalanKgk
    @GopalanKgk 11 місяців тому +6

    അവർക്ക് പരസ്പരം കേസിനെ കുറിച്ച് ചർച്ച ചെയ്യാനാകും.

  • @iloveindia1076
    @iloveindia1076 11 місяців тому +4

    പെട്ടെന്ന് അദ്വാനിക്കാതെ പണമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു പാഠമാകട്ടെ, ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം കഴിയുന്നതും പോലീസ് സ്റ്റേഷനിലും കോടതികളിലും കയറാതിരുന്നാൽ പകുതി ജീവിതം ധന്യമായി, തെറ്റ് ചെയ്താൽ പിടിക്കപ്പെടും എന്നിട്ടും വീണ്ടും കുറ്റകൃത്യങ്ങൾ കൂടുന്നു

  • @Aaaas1982
    @Aaaas1982 11 місяців тому +1

    ഇതറിഞ്ഞിട്ട് ഇപ്പൊ എന്താ കാര്യം. വല്ല പരീക്ഷക്കും question ഇതിൽ നിന്നുണ്ടാകുമോ?

  • @abhishekdraj4325
    @abhishekdraj4325 11 місяців тому

    Hoo 21 vayasumatram... Pakshe jeevitham poillleeee😉 valla karyom undayirunno

  • @manishpaul4875
    @manishpaul4875 11 місяців тому +12

    മനോരമ ക്കുള്ള വിഷമം

  • @alluduke5085
    @alluduke5085 11 місяців тому +1

    എല്ലാ പ്രമാദമായ കേസുകളിലെയും പ്രതികളുടെ അവസ്ഥ ഏകദേശം ഇങ്ങനെയൊക്കെ തന്നെയാണ്. എത്ര വലിയ പണക്കാരനായാലും. കേസിൽ പെട്ടാൽ പ്രതിതനെ. അവിടെ. ആഡംബരത്തിരോ പതവിക്കോ സ്ഥാനമില്ല. പിന്നെ ഇവരുടെ റിപ്പോർട്ട് എടുത്തു കാണിക്കാൻ മാത്രം എന്താണ് പ്രത്യകത.. ഇത് മറ്റുള്ളവർക്ക് ഒരു ഗുണാം മാകട്ടെ.

  • @akhilappuakhilappu1726
    @akhilappuakhilappu1726 11 місяців тому +2

    പുറത്ത് ഇറങ്ങിയിട്ടും വല്ല്യ കാര്യം ഒന്നും ഇല്ലന്ന് അവർക്കറിയാം

  • @Gracy73
    @Gracy73 Місяць тому +1

    വീട്ടിൽ ജോലി ചെയ്യാത്തവർ ജയിലിൽ ജോലി ചെയ്യട്ടെ അവിടെ തിന്നു കേറ്റി കിടക്കട്ടെ

  • @lizyajacob7620
    @lizyajacob7620 11 місяців тому

    സത്യം അറിയാൻ കാത്തിരിക്കുവാരുന്നു..

  • @ramsheederoth4410
    @ramsheederoth4410 11 місяців тому

    Nalla avatharanam

  • @oyoorshaheer3017
    @oyoorshaheer3017 Місяць тому +1

    ഏതായാലും ഇവർ ഉള്ളിലായ ശേഷം കുട്ടികളെ തട്ടിക്കൊണ്ടു പോകൽ കുറഞ്ഞിട്ടുണ്ട്, അതുപോലെ കുട്ടികളുടെ ചെരുപ്പ് കുന്നുകൂടി കിടക്കുന്നതും എങ്ങും കാണാൻ ഇല്ല, എന്തൊക്കെയോ ദുരൂഹതകൾ ഉണ്ട്, ഒരുപക്ഷേ ഡിപ്പാർട്ട്മെന്റിലുള്ള ആരെങ്കിലും ഒക്കെഅറിയുന്നവരും കാണും, എല്ലാം കാലം തെളിയിക്കും 🤔

  • @sal7391
    @sal7391 11 місяців тому +4

    രണ്ടാളും കൂടി ഒരു Shawshank Redemption പ്ലാൻ ചെയ്യായിരിക്കും

  • @mercybiju4403
    @mercybiju4403 Місяць тому +1

    വിനാശകാലേ വിപരീത ബുദ്ധി

  • @chithrachips7852
    @chithrachips7852 9 місяців тому

    അവിടെ നിന്ന് പുതിയ പ്ലാനിങ് നു ആയിരിക്കും

  • @varthinkal5692
    @varthinkal5692 17 днів тому +1

    പുരാണഗ്രന്ഥങ്ങളിൽ മഹർഷിമാർ എഴുതിവച്ച കഥകൾ മനുഷ്യ ജീവിതത്തി ൽ കാണുന്നല്ലോ എന്നോർക്കുമ്പോൾ വിധി വൈപരീത്യം എത്ര കടുത്തതാണ്.

  • @linthajohnson8191
    @linthajohnson8191 11 місяців тому +9

    കുറച്ചു നാള് മുൻപ് ദേവനന്ദ എന്നകുഞ്ഞിനെ ഇവരാണോ അന്ന് കൊന്ന് വെള്ളത്തിൽ ഇട്ടത് എന്ന് കൂടി അന്വേഷണം നടത്തണം. ഈ സംഭവം പോലെ അന്ന് കേരളത്തിൽ വേദന തന്ന ഒരു സംഭവം ആണത്.

  • @thajusuni3520
    @thajusuni3520 11 місяців тому +3

    സുഖവാസ കേന്ദ്രമല്ലേ, പിന്നെന്തിന് ജാമ്യം ?😊

  • @MohammedSanil-n8h
    @MohammedSanil-n8h 23 дні тому +1

    അവരുടെ സാഹചര്യം മനസിൽ ആകണം

  • @Sukumaran-d9k
    @Sukumaran-d9k 11 днів тому

    നാട്ടുഖാരുടെ നികുതിപ്പണം കൊണ്ടല്ല ഇവർക്ക് ഭക്ഷണം കൊടുക്കേണ്ടത്.

  • @sooppyk9302
    @sooppyk9302 3 дні тому

    എന്ത് ചെയ്‌താലെന്താ പിന്നീട് സുഖ ജീവിതം

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 10 місяців тому +1

    My case also supports same ok

  • @ramiummer
    @ramiummer 11 місяців тому +31

    സുഖ വാസം പോലീസ് സെക്യൂരിറ്റി ,നല്ല ഫുഡ് വേറെ ജോലിക്ക് പോവേണ്ട ,നാട്ടുകാരെ പേടിക്കേണ്ട കടക്കാരെ പേടിക്കേണ്ട ..സുഖ സുന്ദര ജീവിതം 😂😂😂😂😂

    • @ArunkumarKumar-un6ts
      @ArunkumarKumar-un6ts 11 місяців тому

      നീയൊക്കെ അല്ലെങ്കിൽ നിന്നെപ്പോലെ ഉള്ള കുറെ ഡാഷ് മക്കൾ ജയിലിൽ സുഖം എന്ന് പറയുന്നുണ്ടല്ലോ നീ കിടന്നിട്ടുണ്ടോ ഇല്ലല്ലോ ഞാൻ കിടന്നിട്ടുണ്ട് കാണാത്ത കാര്യം പറയരുത് ok

    • @Bc20018
      @Bc20018 10 місяців тому +1

      Then why you are not trying to get a place there.
      Still time for you to try to get admission tn this safe and beautiful place💐

  • @SanthuSanthosh-c6h
    @SanthuSanthosh-c6h 11 місяців тому

    Pattambi aamayur koottakkolayude vidhi enthayi. Oru video cheyyamo

  • @sureshBabu-od7fw
    @sureshBabu-od7fw 11 місяців тому +3

    പുറത്തു വന്നാൽ നാട്ടുകാരുടെ വേട്ടയാടൽ ഉണ്ടാകും അതിനെ കാൾ എത്ര ഭേദം ആണ് ഇത്

  • @ranjunk6379
    @ranjunk6379 11 місяців тому

    Adutha planing ithupole avilla well plan ayirikkum

  • @online-b3n4j
    @online-b3n4j 25 днів тому

    അവരെ നേരിട്ട് പരിചയമുള്ള ആരെങ്കിലുമുണ്ടോ എവിടെ ഐ മീൻ ഇവരുടെ അയൽക്കാർ

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 10 місяців тому

    Yes

  • @subhash6726
    @subhash6726 11 місяців тому +4

    അകത്തു കിടന്നാൽ ലോൺ അടക്കണ്ട പുറത്തിറങ്ങിയാൽ അതടക്കുകയും വേണം അകത്താണ് best 😂😂

  • @vinnerbabu11
    @vinnerbabu11 11 місяців тому +1

    ഇതേപോലെ ചന്ദ്രബോസ്സിനെ വണ്ടി ഇടിച്ചു കൊന്ന ആ നിസാമിന്റെ അവസ്ഥ കൂടി ഒന്ന് കാണിക്കാമോ????

  • @minikurien116
    @minikurien116 28 днів тому

    Stronge, action,

  • @komalamkomalamnair81-me7er
    @komalamkomalamnair81-me7er 11 місяців тому +9

    ആ രണ്ടുപേരും മിണ്ടിയാൽ അടുത്ത പരിപാടി നോക്കാം തിരിച്ചുവരുമ്പോൾ ഒരുമിച്ച് ആയിരിക്കും പുതിയ പദ്ധതികൾ😂😂