മുഴുവൻ ഷുഗറും അലിഞ്ഞു പുറത്ത് പോകാൻ രാത്രി ഈ ഒരൊറ്റ ഭക്ഷണം കഴിച്ചാൽ മതി | SUGAR KURAKKAN MALAYALAM

Поділитися
Вставка
  • Опубліковано 9 лис 2024
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/8porpd
    Contact For Booking :
    +91 7012 065 812
    Dr Siraj V Tanalur
    BUMS
    Medical Officer, Q1B HealthCare, Kozhikode
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    WhatsApp Channel: whatsapp.com/c...
    WhatsApp Group: chat.whatsapp....
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs
    #sugar_kurakkan_yoga #sugar_kurakkan_ulla_fruit #sugar_kurakkan_karanam #sugar_kurakkan_malayalam_tips_ragi #sugar_kurayanulla_food #sugar_kurakkan_fruits #sugar_kurakkan_malayalam_dr
    sugar kurakkan food malayalam,
    sugar kurakkan ulla exercise,
    sugar kurakkan malayalam tips pregnancy,
    sugar kurakkan
    sugar kurakkan exercise malayalam
    sugar kurakkan exercise,
    sugar kurakkan yoga,
    sugar kurakkan ulla fruit,
    sugar kurakkan karanam,
    sugar kurakkan malayalam tips ragi,
    sugar kurakkan food tamil,
    sugar kurayanulla food ,

КОМЕНТАРІ • 97

  • @kochuranips1498
    @kochuranips1498 17 днів тому +10

    Thank you for your detaild advise God bless you Dr sir❤❤❤❤❤❤❤❤❤

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 26 днів тому +6

    നല്ല ഒരു മെസ്സേജ് ആണ് ഡോക്ടർ വിശദീകരിച്ചത്. ThanksDr

  • @MuhammedKoya-y4r
    @MuhammedKoya-y4r 15 днів тому +9

    യുട്യൂബിൽ ഡോക്ടർ മാർ പലരും പലത് ആണ് പറയുന്നത് എന്നാൽ ഞാൻ ഒരു ഷുഗർ പേഷ്യണ്ട് ആണ് വർഷങ്ങൾ ആയി തുടങ്ങിയിട്ട് എന്റെ അനുഭവം പറയാം മരുന്ന് കഴിക്കുക കൂടെ കുറച്ചു രാവിലെ നടക്കുക അരി ഭക്ഷണം കുറച്ചു ഒരു നേരം സാലഡ് ഊണ് എത്രയോ അത്രയും അളവിൽ പഞ്ചസാര തീരെ പാടില്ല 🙏

  • @GracyGeorge-x4c
    @GracyGeorge-x4c 6 днів тому

    Thank u Dr. Supper ee reethiel class aduthal aluppom manasilakum..

  • @sulaikhabasheer7408
    @sulaikhabasheer7408 Місяць тому +4

    നല്ല മെസ്സേജ്. Thankyou

  • @babyjoy1533
    @babyjoy1533 22 дні тому +9

    Avocado not common, but very costly. Good video. Thanks

  • @LeelaamaNandu
    @LeelaamaNandu Місяць тому +30

    Thanks Doctor 👍

  • @RamaniMani-c6g
    @RamaniMani-c6g 25 днів тому +5

    Thanku. Sir

  • @vasanthamenon1043
    @vasanthamenon1043 18 днів тому

    Very good information. Couldn't understand avocado.😮 thanks dr.God bless you.

  • @MKNair-zf7mc
    @MKNair-zf7mc Місяць тому +6

    Many thanks for your detailed advise.

  • @SugunanVelayudhan
    @SugunanVelayudhan 4 дні тому

    Pls Dr can send the details for WHO because until now they can't get the same like you very help full for around the world thanks 🙏

  • @marykuttyjohn7850
    @marykuttyjohn7850 24 дні тому +3

    Thankyou dr.for good information.God bless

  • @sucytitus4078
    @sucytitus4078 29 днів тому +7

    Thank you very much . നന്നായി വിശdeekaRichu

  • @sabithsabi4250
    @sabithsabi4250 19 годин тому

    Verigood

  • @suprabhamani2447
    @suprabhamani2447 28 днів тому +2

    Very helpful

  • @sheelamathew8910
    @sheelamathew8910 4 дні тому

    Wat food to reduce sugar in night😊

  • @shanthivijay530
    @shanthivijay530 25 днів тому +2

    Thankyoou dr

  • @elsammaantonyvarghese7552
    @elsammaantonyvarghese7552 4 дні тому +1

    Avacado is not a common fruit
    It is very costly

  • @lissyjhon7768
    @lissyjhon7768 19 днів тому +1

    Thaku nalla masge

  • @yousafmk4527
    @yousafmk4527 28 днів тому +3

    നലമെസെച്👍👍👍❤

  • @bansuriravi6202
    @bansuriravi6202 3 дні тому

    I kg Avacode costs Rs.450. Can we afford ?

  • @muneervk
    @muneervk 22 дні тому +6

    ഹെ ഡിങ് കണ്ടാലറിയാം പറ്റിക്കലാണ് അതുകൊണ്ട് ഞാൻ വീഡിയോ കണ്ടില്ല

  • @susancv1989
    @susancv1989 22 дні тому +3

    Oru otta food kazhichal sugar pokum ennu paranjittu athu paranjillalo.

  • @rugminiammas7440
    @rugminiammas7440 Місяць тому +15

    അവക്കാടോ വാങ്ങി കഴിക്കാൻ കേരളത്തിൽ എത്ര പേർക്ക് കഴിയും? നല്ല വിലയുള്ള ഒരു fruit ആണത്

    • @neppakitchen6889
      @neppakitchen6889 6 днів тому

      അത് ഡോക്ടറെ കുഴപ്പം അല്ല.. ബ്ലു ബെറി, ബ്ലാക്ക് ബെറി.. ചാമ്പക്ക.. എല്ലാം നല്ലത് ആണ്

  • @kumaritr5988
    @kumaritr5988 26 днів тому

    Thank you doctor

  • @jishnusreekumarwarrier4034
    @jishnusreekumarwarrier4034 18 днів тому +3

    ഡോക്ടറെ മുട്ട .മത്സ്യം കഴിക്കാത്തവർ അതിനു പകരം എന്ത് കഴിക്കണം

  • @moidumv6478
    @moidumv6478 8 годин тому

    പലരുമിങ്ങനെയാണ് ആളുകളുടെ ശ്രദ്ധ ആകർഷികാൻ തലക്കെട്ട് കൊടുക്കും മുഴുവനും കേട്ടാലും നമ്മൾ ആ കണ്ടസ്തുമായി ഒരു ബന്ധവുമില്ലാതെ എല്ലാരും പാറുന്നതുതന്നെ ആയാലും പറഞ്ഞിട്ടിപോഗും അത്ര തന്നെ

  • @vijayantp2111
    @vijayantp2111 19 днів тому

    Audio Sound കുറവാണ്. Can you Adjust

  • @unnikrishananmannampoyil4873
    @unnikrishananmannampoyil4873 21 день тому +8

    താങ്കളുടെ വീഡിയോയുടെ തലക്കെട്ട് പറയുന്ന കാര്യം ഒന്നും വീഡിയോയിൽ കണ്ടില്ല... rate കൂട്ടാൻ വേണ്ടി മാത്രമാണല്ലേ?

    • @DijeeshvVTriprangode
      @DijeeshvVTriprangode 14 днів тому +1

      Don't trust such people giving false information

    • @neppakitchen6889
      @neppakitchen6889 6 днів тому

      അല്ല.. അദ്ദേഹം പറഞ്ഞത് വലിയ സത്യം ആണ്.. ഞാൻ ഇത് ഫോളോ ചെയ്യുന്നു

  • @nimalstephenson6727
    @nimalstephenson6727 Місяць тому +7

    Creatine disease ullavarkku elakkarikal upayokikkamo

  • @deepaprr
    @deepaprr Місяць тому

    Which food to eat at night to reduce bloodsugar

  • @deepaprr
    @deepaprr Місяць тому +7

    Dr you didn't tell which food to take at night will flush out sugar from blood in the morning. Pls tell that food.

  • @rejusworld2.051
    @rejusworld2.051 Місяць тому +3

    Nice

  • @leelaravi8212
    @leelaravi8212 Місяць тому +6

    Veryusefull.sir.

  • @Jalaludheen-m8n
    @Jalaludheen-m8n Місяць тому +5

    അൽഹംദുലിലില്ലജ.

  • @salmapallikkuth6444
    @salmapallikkuth6444 26 днів тому +1

    Sapreelina. കയ്ക്കുക

  • @radhakrishnanvk412
    @radhakrishnanvk412 16 днів тому

    I don't use these four items what to do my dear

  • @PrincykezyaPrithy
    @PrincykezyaPrithy 23 дні тому +4

    ചുമ്മാ ഓരോന്നും പറഞ്ഞു കളിപ്പിക്കാൻ പാവം ഞങ്ങളെ😢

  • @anandamchempath9097
    @anandamchempath9097 29 днів тому

    Breakfast lunch skip dinner

  • @kadeejam3311
    @kadeejam3311 29 днів тому +2

    Nuts. Sadaranakkar anth chàyyum?

    • @neppakitchen6889
      @neppakitchen6889 6 днів тому

      മരുന്ന് വാങ്ങുന്നതും, ഡോക്ടർ ഫീസും, ഡയാലിസിസ് എല്ലാം നോക്കുമ്പോൾ ഈ ഫുഡ്‌ ആണ് ഭേദം...

  • @joycheruthurthy7429
    @joycheruthurthy7429 Місяць тому +4

  • @saloosal8767
    @saloosal8767 26 днів тому

    Sr evideya tirur undo

  • @neppakitchen6889
    @neppakitchen6889 6 днів тому

    നട്സ് വാങ്ങാൻ പിന്നെയും ബുദ്ധിമുട്ട് പറയുന്നവർ ഫ്ലാ ക് സിഡ് കഴിക്കുക. വില കുറവുണ്ട്.. പക്ഷെ 20 ഗ്രാം ആണ് ഒരു ദിവസം പാടുള്ളു.. ഈ അളവിൽ കൂടിയാൽ,, ചക്കിനു വെച്ചത് കൊക്കിന്,, കൊള്ളും

  • @jayalakshmijayalakshmi2129
    @jayalakshmijayalakshmi2129 29 днів тому +2

    ഉരുകി ഒലിക്കുന്നത് എവിടെയാണ്

    • @santhakumaripa4108
      @santhakumaripa4108 26 днів тому

      അമ്മക്ക്‌ കുറച്ചു കൂടി correct ആയി പറയാൻ പറ്റില്ലേ

  • @prabhakaranmp5714
    @prabhakaranmp5714 Місяць тому +76

    അവൊക്കടോ സുലഭം ആണോ

  • @sasikalak.k4643
    @sasikalak.k4643 20 днів тому +2

    ഈ അവൊക്കേടോ എവിടെയാണ് കിട്ടുക. ഇത് പഴമാണോ?ഇതുവരെ കണ്ടിട്ടില്ല

    • @ShamsKanhangad
      @ShamsKanhangad 18 днів тому +1

      Yes.juice adikkan upayigikkunnadha

    • @anithaka9098
      @anithaka9098 7 днів тому

      വില കൂടിയ ഫ്രൂട്ട് ആണ്..

  • @mohammedmusliyar4244
    @mohammedmusliyar4244 Місяць тому +1

    Mabrook

  • @chintuangel7761
    @chintuangel7761 Місяць тому

    Accupressure point sollaveyillai

  • @radhamanip4004
    @radhamanip4004 20 днів тому

    രാഗി നല്ലതാണോ

  • @lillyjose9833
    @lillyjose9833 Місяць тому

    butter fruit

  • @chackothomas8166
    @chackothomas8166 Місяць тому +4

    എന്ത് കഴിച്ചാലാണ് ഷുഗർ ഉരുകി പോകുന്നത് എന്ന് പറയാൻ മറന്നല്ലേ!
    അങ്ങനെ ഒരു സാധനം ഇല്ലല്ലോ ഡോക്കട്ടരേ 🥹

  • @ashoknair9855
    @ashoknair9855 22 дні тому +1

    Certificate original aano?

  • @JomeshMj
    @JomeshMj 12 днів тому

    ഷുഗർ എ ങ്ങോട്ടാ ഒഴുകി പോകുന്നത് 🥺🙏🙏

  • @lalithasethumadhavan3838
    @lalithasethumadhavan3838 18 днів тому

    Avkkado kittanilla

  • @SulekhaSulu-w5p
    @SulekhaSulu-w5p 25 днів тому

    OK

  • @moosamoosa3702
    @moosamoosa3702 14 днів тому

    കാര്യമെന്തായി കൊള്ളട്ടേ കഴിക്കെണ്ട സാധനം നിങ്ങൾ ആദ്യം തന്നെ പറഞ്ഞു അധികമാളുകളും സംഗതി പറയൂലാ

  • @skpgtk
    @skpgtk 14 днів тому

    താങ്കളുടെ അടുത്ത് വരുന്ന രോഗികളോട് ഈ കാര്യങ്ങൾ പറയാറുണ്ടോ അതോ വീഡിയോയ്ക്ക് വേണ്ടി മാത്രം പറയുന്നതാണോ?

  • @ramlamohammedali
    @ramlamohammedali Місяць тому

    Avo.. Kaado.. Eda. Parahutaru

  • @Thomas.T.Joshua
    @Thomas.T.Joshua Місяць тому

    B

  • @ahmedk1092
    @ahmedk1092 5 днів тому

    ഇലക്കറികൾ മാത്രം പുഴുങ്ങിക്കഴികഴിച്ചാൽ ശുഗർ കുറയും എന്ന് കരുതിഅരി ആഹാരം കുറിച്ചെങ്കിലും ശരാശരി മലയാളിക്ക് ഒഴിവാക്കാൻ പറ്റുമോ, ഉടായിപ്പ് മതിയാക്ക്😂

  • @Susamma-q3x
    @Susamma-q3x Місяць тому +1

    😮😮
    Y😅 hu fv CT se ki hu

  • @Omana-s3f
    @Omana-s3f Місяць тому +2

    അവക്കൊടെഏത്

  • @simonvadakkedomissac1968
    @simonvadakkedomissac1968 Місяць тому

    വീഡിയോ വലിച്ചു നീട്ടുന്നു.

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 26 днів тому +2

    നല്ല ഒരു മെസ്സേജ് ആണ് ഡോക്ടർ വിശദീകരിച്ചത്. ThanksDr

  • @lizymary2633
    @lizymary2633 28 днів тому +1

    Super super God Bless you

  • @elsammaabraham1821
    @elsammaabraham1821 Місяць тому

    Thanks for good advice

  • @UshaBabu-xe7gl
    @UshaBabu-xe7gl 25 днів тому

    താങ്ക്സ് Dr

  • @joycheruthurthy7429
    @joycheruthurthy7429 Місяць тому +3

  • @KRPillai-w5c
    @KRPillai-w5c 26 днів тому +2

    Thank you for sharing good information.

  • @mathewcmi4501
    @mathewcmi4501 19 днів тому

    Good message

  • @Yvyvyyc
    @Yvyvyyc Місяць тому +4

  • @NaserFousi-bb8mm
    @NaserFousi-bb8mm 9 днів тому

    Good message

  • @prof.pinkyraveendran9919
    @prof.pinkyraveendran9919 Місяць тому +1

    👍👍

  • @balki-w9q
    @balki-w9q 25 днів тому

    👍👍👍