എനിക്ക് ഇവരുടെ കോമഡി വലിയ ഇഷ്ടമാണ്, ഒരുപാട് ഉയരങ്ങളിൽ എത്തേണ്ടവരാണ്, ജഡ്ജസിനോട് ഒരപേക്ഷ, ഈ ടീമിന് അർഹിക്കുന്ന മാർക്ക് കൊടുക്കണം, എജ്ജാതി കോണ്ടർ, ഒരു രക്ഷയുമില്ല, സൂപ്പർ ❤❤❤
ജഡ്ജസ് പ്രോഗ്രാം കാണുമ്പോൾ ഭയങ്കരമായിട്ട് ചിരിക്കും. കാര്യത്തോട് അടുക്കുമ്പോൾ അവരുടെ അജണ്ട അവർ മറക്കില്ല. വാങ്ങുന്ന കാശിനോട് നൂറുശതമാനം നീതി പുലർത്തുന്നു
ഞാൻ ഈ വീഡിയോ ഒരു 14പ്രാവശ്യം എങ്കിലും കണ്ടു കാണും. ഞങ്ങളുടെ നാട്ടിൽ ഇതേപോലെയുള്ള അമ്മൂമ്മ ഉണ്ടായിരുന്നു. അതായത് ലോകപരിചയം കുറവുള്ള അമ്മൂമ്മ. ആ ട്രെയിൻ കെട്ടിവലി ച്ചുകൊണ്ട് പോകുന്നതും, ജയന്തി പോയോ എന്ന് ചോദിച്ചപ്പോൾ പറയുന്നതും എല്ലാം അതേപോലെ
ഇവർ നല്ല കലാകാരന്മാരാണ്😁😁 ❤❤❤ പിന്നെ സാറന്മാരുടെ പ്രോത്സാഹനം സൂപ്പറാട്ടോ❤❤
അമ്മൂമ്മ നൈസ്.ഓവർ ആക്ടിംഗില്ല വൃത്തിയുള്ള അഭിനയവും സംഭാഷണവും.അഭിനന്ദനങ്ങൾ ആ കലാകാരന്❤
അമ്മൂമ്മയുടെ. വർത്തമാ നം. കേൾക്കാൻ തന്നെ നല്ല.സുഖം. ഉണ്ട് സൂപ്പർ
ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല കലാകാരന്മാർ... നല്ല കഴിവുള്ളവർ... ഇവരെ കണ്ട് ബിനു അടിമാലിയൊക്കെ പഠിക്കണം 😊
ഇവരുടെ സംസാര ശയ്‌ലി ആണ് എനിക്ക് ഇഷ്ടം.
Pathanamthitta🎉 aanu
Enikum😂
പത്തനംതിട്ട 👌
പത്തനംതിട്ട
എനിക്കും
എനിക്ക് ഇവരുടെ കോമഡി വലിയ ഇഷ്ടമാണ്, ഒരുപാട് ഉയരങ്ങളിൽ എത്തേണ്ടവരാണ്, ജഡ്ജസിനോട് ഒരപേക്ഷ, ഈ ടീമിന് അർഹിക്കുന്ന മാർക്ക് കൊടുക്കണം, എജ്ജാതി കോണ്ടർ, ഒരു രക്ഷയുമില്ല, സൂപ്പർ ❤❤❤
എനിക്കും 😄😍😍😍
സത്യം ഇവർക്കു മാർക് കൊടുക്കില്ല
എനിക്കും ഇതേ അഭിപ്രായമാണ്❤️💯🔥
സത്യം
. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣@@NirmalaSuresh-yp3yn
ഒരുപാട് കഴിവുള്ള കലാകാരന്മാരാണ്, പക്ഷെ ആ അംഗീകരം ഇവർക്ക് കൊടുക്കുന്നില്ല എന്ന് തോന്നുന്നു.
ജഡ്ജസ് പ്രോഗ്രാം കാണുമ്പോൾ ഭയങ്കരമായിട്ട് ചിരിക്കും. കാര്യത്തോട് അടുക്കുമ്പോൾ അവരുടെ അജണ്ട അവർ മറക്കില്ല. വാങ്ങുന്ന കാശിനോട് നൂറുശതമാനം നീതി പുലർത്തുന്നു
👍💯😔
👍👍
ഇവരുടെ കോമഡി എനിക്ക് വളരെ ഇഷട്ടമാണ്. സൂപ്പർ, സൂപ്പർ
😂😂😂😂😂 ഇവരുടെ eppisode നോക്കി ഇരിക്കുവായിരിന്നു 😆😆😆
നല്ല കലാകാരൻ മാർ ആണ് ഇവർ ❤❤❤
Super... എനിക്ക് വളരെ ഇഷ്ടമാണ് ഇവരുടെ skit.... Unbeatable combination
ഇവരുടെ സംസാര ശൈലി സൂപ്പർ 😂
ചങ്കുകൾ പൊളിച്ചു സൂപ്പർ👍
മച്ചാന്മാരെ പൊളിച്ചു ❤❤❤
എന്റമ്മോ ഇവർ പൊളി ടീം ആണ് 😍😍
എന്റെ പൊടിയൻ കൊച്ചേട്ടാ ❤❤❤❤
ഇവരുടെ കോമഡി സൂപ്പർ
അയ്യോ പൊടിയൻ കൊച്ചേട്ടൻ മരിച്ചോ 😢
Enikkivarude comady valare ishttama 🙏
Super comedy.... ഇവർക്ക് അർഹിക്കുന്ന് അംഗീകാരം കൊടുകണം...👌👏
നല്ല അംഗീകാരം കിട്ടേണ്ട കലാകാരന്മാർ😂😂😂
ഞാനും ഇപ്പൊ ഇവരുടെ കോമഡി കാണാറുണ്ട്..
പൊടിയൻസ്.... 🤩🤣
Supper❤❤❤❤ 6:09
Adipoli 😃👍👏👏
👌 super
Super super ❤❤❤❤❤
പൊളി comedy 😂😂😂😂
Ivarokke ithrayum nal evidarunnu ... Gambheera team 👌👌👌
Glint performance. Grace presentation❤❤❤❤❤
പൊടിയൻ കൊച്ചാട്ടാ... 😜😜😜
Super rajeshetta
സൂപ്പർ ❤❤❤❤🎉🎉🎉🎉😂😂😂
Orupadishttamanu ningale show
അടിപൊളി സൂപ്പർ🌹🌹🌹
Kidilan chirichu ooppadlaki😂😂😂😂😂😂😂❤❤❤
😂😂😂അടിപൊളി
Super ❤
ഇതിനകത്തു പൊടിയൻസ് ഒരു പെണ്ണ് തന്നെന്നു തോന്നും അത്രയ്ക്കു സൂപ്പറാമോനെ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤ എന്റെ പൊടിയസ്
Supper❤️❤️❤️❤️
super super super😅😅❤
എവിടെ..ഹരിദാസ്
എൻ്റെ പൊടിയൻ കൊച്ചാട്ട .....❤
Super👍
Super comedy ❤❤❤
ഇവർ സൂപ്പർ ✌🏻️
മുഴുവനും ഇല്ലാലോ 😂
Super 😂
ഏതെങ്കിലും മുഴുവൻ കാണിക്കുമോ ഇല്ലെങ്കിൽ എപ്സോഡ് ഏതാണ് എന്ന് പറഞ്ഞാലും മതി
ഇതാണ് കോമഡി ബോഡി ഷേമിങ് ഇല്ല ദ്വൈയർത്ഥം വരുന്ന തെറികൾ ഇല്ല കേൾക്കാൻ നല്ല ഇമ്പമുള്ള കോമഡികൾ അതിൽപരം സംസാരശൈലി
അതെ
Good 👍
മക്കളെ.. 👍🏻👍🏻👍🏻♥️♥️♥️
സൂപ്പർ സൂപ്പർ ഒരുപാട് ഇഷ്ട്ടപ്പെട്ടു
Full episode evide kittum
പൊടിയൻ കൊച്ചേട്ടാ....
This team is supper
😂😂😂😂powli
അയ്യോ ഞങ്ങടെ ഹരി കൊച്ചാട്ടനെന്ത്യേ?😩😢
Super
ഞാൻ ഈ വീഡിയോ ഒരു 14പ്രാവശ്യം എങ്കിലും കണ്ടു കാണും. ഞങ്ങളുടെ നാട്ടിൽ ഇതേപോലെയുള്ള അമ്മൂമ്മ ഉണ്ടായിരുന്നു. അതായത് ലോകപരിചയം കുറവുള്ള അമ്മൂമ്മ. ആ ട്രെയിൻ കെട്ടിവലി ച്ചുകൊണ്ട് പോകുന്നതും, ജയന്തി പോയോ എന്ന് ചോദിച്ചപ്പോൾ പറയുന്നതും എല്ലാം അതേപോലെ
Super actors❤️❤️❤️
Negative meanings illatha ore oru comedy teams All the best ❤❤❤❤❤
മൂനാം ഭാഗം അടിപൊളി
പെട്ടന്ന് തീർന്നു 🥹🥹
വനജ ടീച്ചറെ 😄😄😄
അമ്മൂമ്മ നല്ല originally
ഈ കോമഡി show flowers ചാനലിൽ ഏത് ദിവസം ആണ്,, എത്ര മണിക്ക് ആണ് എന്ന് അറിയുന്നവർ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ 🙏
നിങ്ങൾ അടിച് കേറും
സൂപ്പർ കോമഡി👍👍👍👍
❤❤സൂപ്പർ 😂😂😂
Supper
പത്തനംതിട്ട
സൂപ്പറ്
superr
Nokkiyirikkuvayirunnu🎉🎉🎉😂
❤❤❤
Super 😅😅😅😅❤
Sujith chtta 😂❤
Which episode ths
aads and pasoos....🤣🤣🤣😂😂😂🤣🤣🤣
❤❤❤❤😂
Eppisode etha
ഇന്നലെ
First എപ്പിസോഡ് link ഇടണേ
ഹരി ഇല്ലേ
Double meaning ഇല്ലാത്ത സ്കിറ്റ്
നല്ല കോമഡി കലാകാരൻമാർ ...
Hari evide
Evarude comedy orupadaamaisht
😄😄😄
😂😂😂😂ഫഹ്ക്ഫഹ് 😂😂😂
🙏🙏🙏
👌👍
Staring 🤡 Ending 🤡🤡
മാർക്ക് വളരെ കുറവാണു കൊടുക്കുന്നത്..
അതിന്കാര്യം മനസിലിയില്ലെ
6:09 😊@@binubobian
അത് ശെരി ആണ്.. ഒരു കാശിനും കോള്ളാത്തതിന് കൊടുക്കും
😂❤
Hari ചേട്ടൻ എവടെ
Ithinte baaki idu
പൊടിയൻകൊച്ചാട്ടൻ😂
Ivarkku vendunna parigananayum markkum kodukkanam .
എൻറ പൊടിയൻ കൊച്ചാട്ടാ