Ithu Item Vere | Comedy Show | Ep# 82

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ •

  • @saneeshsanu1380
    @saneeshsanu1380 2 місяці тому +6

    പൊന്ന് പ്രദീപേ ചിരിച്ച് ചത്തു. ഹരി ടീം കഴിഞ്ഞ് ഇങ്ങനെ ചിരിച്ചത് ഇതിലാണ്🧡

  • @ഞാൻ_GASNAF
    @ഞാൻ_GASNAF 2 місяці тому +23

    14:53 പ്രദീപ് ചേട്ടൻ പൊളിച്ചു 😍ചിരിച്ചു മറിഞ്ഞു ഇവുടെ ഇത്ര മനോഹരമായ സ്കിറ്റ് ഇതുവരെ വന്നിട്ടില്ല

  • @sheejasheeja6430
    @sheejasheeja6430 2 місяці тому +20

    frist skit ' ന് കഷ്ടപ്പാടിൻ്റെ അംഗീകാരം ' പ്രദീപ്..പ്രസാദ് ചേട്ടാ, സജി ചേട്ടാ വളരെയധികം നല്ലത്.❤❤❤❤❤❤😂😂😂😂😂

  • @RenjithMohanan-wp5vt
    @RenjithMohanan-wp5vt Місяць тому

    പ്രദീപ് ചേട്ടൻ ❤️❤️❤️

  • @RenjithMohanan-wp5vt
    @RenjithMohanan-wp5vt Місяць тому

    അഥവാ കല്യാണം നടന്നില്ലെങ്കിൽ രാത്രി ചാറ്റാം വീഡിയോ കാൾ ചെയ്യാം കിടുക്കാം 🤣🤣🤣🤣🤣🤣🤣🤣🤣

  • @MujeebRahaman-b5m
    @MujeebRahaman-b5m 2 місяці тому +2

    പ്രദീപ് കലക്കി സൂപ്പർ

  • @redarmy-c9t
    @redarmy-c9t 2 місяці тому +1

    പ്രദിപ് അണ്ണൻ 🎉😅❤👍

  • @ChegamanaduKL24
    @ChegamanaduKL24 2 місяці тому +3

    ഫാസ്റ്റ് കോമഡി 👌👌❤️❤️❤️😂😂👌

  • @ഞാൻ_GASNAF
    @ഞാൻ_GASNAF 2 місяці тому +4

    8:07 പളാങ്കി 😂😂😂😂

  • @MujeebRahaman-b5m
    @MujeebRahaman-b5m 2 місяці тому +2

    നല്ല ഇതിനുള്ള❤❤❤❤❤❤അംഗീകാരം

  • @മത്തായി-ഹ6ഡ
    @മത്തായി-ഹ6ഡ 2 місяці тому +7

    First skit ഒരു rekshem ഇല്ല ♥️

    • @unni116
      @unni116 2 місяці тому +1

      കൊള്ളാമായിരുന്നു. പക്ഷെ പത്തനംതിട്ടക്കാരുടെ skit ആയിരുന്നു എനിക്കിഷ്ടം. പക്ഷെ അവർക്കു ജഡ്ജസ് മനഃപൂർവം marks കുറക്കുന്നു 😔

  • @anshithasworld3450
    @anshithasworld3450 2 місяці тому +2

    adipoli.....

  • @KL-01-to-KL-14
    @KL-01-to-KL-14 2 місяці тому +1

    Comment no 5 from Qatar

  • @PurushottamanV
    @PurushottamanV 2 місяці тому +2

    ❤😂❤😂

  • @vellarikkapattanam3625
    @vellarikkapattanam3625 2 місяці тому +1

    First and last skitt bustant super 😂😂

  • @jissjoseph7588
    @jissjoseph7588 2 місяці тому +2

    😅😅😅😅

  • @BennyDDevasahayam
    @BennyDDevasahayam Місяць тому

    Nalla comedy aayirunnu last seen pothu samugathil kanikkan pattiyath aayirunnilla pothu muthal nashippikkan nulla thalla

  • @ShibySaji
    @ShibySaji 2 місяці тому

    Anchor Midhune konduvaranam

  • @akashprasad9112
    @akashprasad9112 2 місяці тому

    മിമിക്രി അവതരിപ്പിക്കാൻ എങ്ങനെ പറ്റും ഇതിൽ. അറിയുന്നവർ പറഞ്ഞു തരുക

  • @Sivakumar-qx2hl
    @Sivakumar-qx2hl 2 місяці тому +1

    Uu

  • @darkart9696
    @darkart9696 2 місяці тому

    ഇത് കാണിക്കുന്ന .. ഗ്രൂമ്മേഴ്‌സൊ മറ്റൊ ഉത്തരവാദപ്പെട്ടവരൊ ഉണ്ടെങ്കില്‍ ഒന്ന് ശ്രദ്ധിക്കുക.
    ഇതുപോലെയുള്ള കോപ്രായങ്ങള്‍ ദയവായി പൊതു സമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കാതിരിക്കുക.
    എന്തുകൊണ്ടെന്നാല്‍ ഇതിലും പൊളിയായി ഒരുപാടേ റീല്‍സുകള്‍ ഇന്ന് സൊഷ്യേല്‍ മീഡിയയില്‍ സുലഭം ആണ്.
    എന്തിനും ഒരു ക്വാളിറ്റി വേണ്ടേ,,..
    എന്തെങ്കിലും കോയം ,.... കോയം കാണിച്ചാല്‍ അത് കണ്ട് ആളുകള്‍ ചിരിക്കും എന്നാണോ...
    അത് ലോകം കാണാത്ത അല്ലേല്‍ സോഷ്യേല്‍ മീഡിയ കാണാത്ത നിങ്ങള്‍ മാത്രമേ ചിരിക്കു.... അതും കുത്തിയിരുന്നു ചിരിക്കു.....

  • @shruthir236
    @shruthir236 2 місяці тому

    Where's the comedy in first skit👎👎👎👎

  • @ajmalup1387
    @ajmalup1387 2 місяці тому +2

    ഓ നാസിർക്കാ
    നിങ്ങളെ കാണുപ്പോൾ ആണ്

  • @nithi2908
    @nithi2908 2 місяці тому +1

    ഇവന്മാർക് പ്രാന്ത് ആയോ വാരിക്കോരി പൈസ കൊടുക്കുന്നു എല്ലാം average sckit ayirunu..

  • @Premodpa
    @Premodpa 2 місяці тому

    Jeeva ഭയങ്കര over aanu