ആദ്യം തന്നെ രണ്ടു പേർക്കും ഹൃദയം നിറഞ്ഞ നന്ദി 🥰🥰🥰🥰💐💐💐🙏🙏🙏🙏🙏അസാധ്യ കോമഡി ഇതു പോലെയൊക്കെ ചിരിപ്പിക്കാൻ സാധിക്കുമോ. 3, 4 പ്രാവശ്യം ഒക്കെ ഒരു skit തുടർച്ചയായി കണ്ടു ചിരിക്കുന്നത് ആദ്യമാണ്, ഇന്നത്തെ ദിവസം തന്നെ ഫയർ ഫോഴ്സ്, ഹോനായി 2 വട്ടം കണ്ടു. കപ്പയും മീനും എത്ര പ്രാവശ്യം കണ്ടെന്നു തന്നെയറിയില്ല 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
എന്ത് ആക്ടർ എന്ന് പറഞ്ഞാലും അതിനൊത്ത കുടുംബ ഭദ്രതയും വേണം അയാള് വിളിച്ചപ്പോൾ വിശ്വാസത്തോടെ ഇറങ്ങി വന്നതല്ലേ സ്വന്തം ഭാര്യ എന്ത് വന്നാലും അവരെ മരണം വരെ കൈവിടാൻ പാടില്ല അതിൽ ഒരു മോളുണ്ട് aa molu ayaaludethalla dna വേണം എന്ന്. അല്ലേൽ a chechy യേയും മോൾക്കും ചിലവിനു കൊടുക്കണം. ഇപ്പൊൾ ഉള്ളതിനെ കുറെ കൊണ്ട് നടന്നു കഴിയുമ്പോൾ മടുക്കും അവള് കുറെ കഴിയുമ്പോൾ സ്വന്തം മക്കളുടെ അടുത്ത് പോകും മക്കൾ എന്ന് വിചാരം ഉണ്ടേ .നിങ്ങളെ പോലുള്ളവർ താങ്ങാൻ ഉള്ളത് കൊണ്ട് ആണ് ഇങ്ങനെ സമൂഹത്തിൽ നടക്കുന്നത്
@@AswathyAcchu മിക്കവരും ഇങ്ങിനെ തന്നെ കുടുംബ ജീവിതത്തില്.. കുടുംബം വേറെ ജോലി വേറെ.. കലാകാരൻമാരെ അവരുടെ കഴിവിന് അനുസരിച്ച് അംഗീകരിക്കുക.. അല്ലാതെ അയാl കള്ള് കുടിയനാനോ പെണ്ണ് പിടിയൻ ആണോ എന്ന് നോക്കിയല്ല
ഒരു കലാകാരനെയും മലയാളികൾ അംഗീകരിക്കാതെ ഇരുന്നിട്ടില്ല അതിനു അവരുടെ കുടുംബപശ്ചാത്തലം നോക്കാറില്ല, അതിനു ഉദാഹരണം ആണ് ദിലീപ് നല്ല കലാകാരനെ എന്നും മലയാളികൾ നെഞ്ചോട് ചേർക്കാറുണ്ട്, ഇവരെയും അവസരങ്ങൾ തേടി എത്താതിരിക്കില്ല ,
Enthokkeyaanelum ജിനു വിൻ്റെ കോമഡി ആസ്വദിക്കാൻ കഴിയുന്നില്ല.aa പാവം കുഞ്ഞിൻ്റെയും കരയുന്ന ചേച്ചിയുടെയും മുഖവുമാണ് മനസ്സിൽ. പാവം മോള്. ഇയാള് ഒക്കെ അനുഭവിക്കും സ്വന്തം മോള് സ്വന്തം അല്ല ഡിഎൻഎ വേണം എന്ന് പറഞ്ഞവൻ ,🤮🤮
കോമഡി ആണെങ്കിൽ പോലും നമ്മൾ ഉയർത്തിപ്പിടിക്കുന്ന പല മൂല്യങ്ങളും ഉണ്ട് നമ്മുടെ മാതാപിതാക്കൾ നമ്മുടെ ഗുരുക്കന്മാർ നമ്മുടെ ഭാര്യ നമ്മുടെ കുട്ടികൾ ഇവരെയൊന്നും പൊതു സമൂഹ മധ്യേ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് നല്ല വ്യക്തികൾക്ക് ചേർന്ന ഒരു രീതിയല്ല ഇതിൻറെ സംഘാടകർ ഇത് ശ്രദ്ധിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു
Instayil reel കണ്ടിട്ട് വന്നവർ ഉണ്ടോ 😅
Tik tokil കണ്ട് വന്നതാ ഞാൻ 😅😅😅
Sss
Hhainddd 😁😁
Und undee😄
Engne manasilayi
കൊല്ലം സുധി ചേട്ടനെ ഓർമ്മ വന്നവർ ഇവിടെ Come On 🥰🥰
🥹
@shalulech_offical
To
Yess😢
ഡ്യൂപ്പ്
S
ഇതിന്റെ സ്ക്രിപ്റ്റ് എഴുതിയ ആൾക് ഒരു ബിഗ് സല്യൂട്ട്.. 🥰
സുധി അണ്ണന്റെ ഒരു ഷെയ്പ് അനീഷ് ❤❤❤👍👍സൂപ്പർ അടിപൊളി 🌹🌹👌👌
Sathyam, pettennu aa thumbnail kandappo Sudhichettan pooley 😔
Enikum thonni
💐💐💐
Sathyam
Sathyam.😢😢😢😢😢 june.4 nu alle...???😢😢😢sudhichettan.marichath😢
കൊല്ലം സുധിയെ ഓർമ വന്നവർ 💚
ഞാൻ
Sherikkum😢
സത്യം 😢
5 പ്രാവശ്യമെങ്കിലും കണ്ടിട്ടുണ്ട്.... ഒട്ടും ബോറിങ് ഇല്ലാത്ത item... Super acting
കൊല്ലം സുധിയുടെ
Facecut.
Sabu chettante ചിരി❤
ഞാന് reel കണ്ടപ്പോള് എനിക്കും തോന്നി ഇത്.
സത്യം.
👍
Ys
😢😢😢😢😢😢😢@@panayamliju
എന്റെ കരക്കാരെ നിങ്ങള് കേൾക്കണം ...ജിനുവിന്റെ വേഷപകർച്ച അടിപൊളി ...അനീഷിന്റെ അഭിനയം കലക്കീ ....2 പേരും പൊളിച്ചു ....ചിരിച്ചു ചിരിച്ചു മരിച്ചു
ദേവൂട്ടിയുടെ ചിരിയും കൊഞ്ചലും ഓക്കെ മനസ്സിലുള്ളത് ഒരു ഇത്തിരി പോലും ചിരിക്കാൻ പറ്റിയില്ല..
പിന്നെ എന്തിന് ഇത് കാണുന്നു
😢sathiyam
Pinne entho oombana vann kande.. erangi podee
@@cyanide_gaming nallath 👌keep going 😏
@@daywithnaz sheri muthalalii..
ഞാൻ ഇ കോമഡി ഒരുപാട് പ്രാവശ്യം കണ്ടു നന്നായിട്ടുണ്ട് 😂😂😂😂😂
ആദ്യം തന്നെ രണ്ടു പേർക്കും ഹൃദയം നിറഞ്ഞ നന്ദി
🥰🥰🥰🥰💐💐💐🙏🙏🙏🙏🙏അസാധ്യ കോമഡി ഇതു പോലെയൊക്കെ ചിരിപ്പിക്കാൻ സാധിക്കുമോ. 3, 4 പ്രാവശ്യം ഒക്കെ ഒരു skit തുടർച്ചയായി കണ്ടു ചിരിക്കുന്നത് ആദ്യമാണ്, ഇന്നത്തെ ദിവസം തന്നെ ഫയർ ഫോഴ്സ്, ഹോനായി 2 വട്ടം കണ്ടു.
കപ്പയും മീനും എത്ര പ്രാവശ്യം കണ്ടെന്നു തന്നെയറിയില്ല
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
5:53 എന്റെ പൊന്നെ ചിരിച്ചു ചത്തു 🤣🤣🤣
ഈ സ്കിറ്റ് മുത്തശ്ശിയായി അഭിനയിച്ച ഏട്ടനല്ലേ ഒരു ചേച്ചിയെയും കുട്ടിയെയും വഴിയതരമകി പോയോ ജിനു
അത് തന്നെ
Athum ithum connect aakkalle. He's a brilliant actor
എന്ത് ആക്ടർ എന്ന് പറഞ്ഞാലും അതിനൊത്ത കുടുംബ ഭദ്രതയും വേണം അയാള് വിളിച്ചപ്പോൾ വിശ്വാസത്തോടെ ഇറങ്ങി വന്നതല്ലേ സ്വന്തം ഭാര്യ എന്ത് വന്നാലും അവരെ മരണം വരെ കൈവിടാൻ പാടില്ല
അതിൽ ഒരു മോളുണ്ട് aa molu ayaaludethalla dna വേണം എന്ന്.
അല്ലേൽ a chechy യേയും മോൾക്കും ചിലവിനു കൊടുക്കണം.
ഇപ്പൊൾ ഉള്ളതിനെ കുറെ കൊണ്ട് നടന്നു കഴിയുമ്പോൾ മടുക്കും അവള് കുറെ കഴിയുമ്പോൾ സ്വന്തം മക്കളുടെ അടുത്ത് പോകും മക്കൾ എന്ന് വിചാരം ഉണ്ടേ .നിങ്ങളെ പോലുള്ളവർ താങ്ങാൻ ഉള്ളത് കൊണ്ട് ആണ് ഇങ്ങനെ സമൂഹത്തിൽ നടക്കുന്നത്
@@AswathyAcchu മിക്കവരും ഇങ്ങിനെ തന്നെ കുടുംബ ജീവിതത്തില്.. കുടുംബം വേറെ ജോലി വേറെ.. കലാകാരൻമാരെ അവരുടെ കഴിവിന് അനുസരിച്ച് അംഗീകരിക്കുക.. അല്ലാതെ അയാl കള്ള് കുടിയനാനോ പെണ്ണ് പിടിയൻ ആണോ എന്ന് നോക്കിയല്ല
@@sudhan123കഴിവുണ്ട്... ആ കൊച്ചു വഴിയിൽ നിന്നു അച്ഛനെ വിളിച്ചു കരഞ്ഞപ്പോൾ.. ഒത്തിരി വേദന തോന്നി.. ആരുടെ മനസും വേദനിക്കും അത്രയൊള്ളു
😂 ചിരിച്ച് ഒരു വഴിക്കായി
അമ്മച്ചി സൂപ്പർ
ഗോൾഡൻ ബംബാർ കൊടുക്കേണ്ട skitt ആയിരുന്നു 😂
ജിനു ആ ചെറ്റത്തരം ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് വാനോളം ഉയർന്നാനെ,, അടിപൊളി ആയി എങ്കിലും പ്രശംസിക്കാൻ തോന്നുന്നില്ല
Athanne ayal cheythath valare moshayii
@@daywithnaz endha chythe
കള്ള വെടി വെച്ച് 😄
ua-cam.com/video/A8Bdl9eL6J4/v-deo.htmlsi=4xyVvZlbS73Hyo_7@@FahadPa-n6j
Ayalude comedy varumbol kanan thonnarilla
അനീഷേട്ടന്ടെ പെർഫോമൻസ് ലൂടെ ❣️സുധിയേട്ടനെ കാണാൻ കഴിയുന്നു 🥰
😂😂😂👍🏻സൂപ്പർ... കപ്പയും മീനും... ചിരിച് chattu...മൂലത്തി നക്ഷത്രം കോണടൽ...😂😂😂
Pettann കണ്ടപ്പോൾ സുധിചേട്ടനെ പോലെ തോന്നി 🙂
എത്ര പ്രാവശ്യം കണ്ടു എന്ന് ഓർമയില്ല 😂😂😂😂😂
മേക്കപ്പ് ഡിപ്പാർട്ട്മെൻറ്..❤❤കിടു :-👍👍👍💕💕💕
അമ്മൂമ്മ വേറെ ലെവൽ പെർഫോമൻസ്❤
കിടു skit... സാബു ചിരി സൂപ്പർ 👍👍👍
👍😄😊
6:29 😂😂😂😂 സാബുഅണ്ണൻ്റെ ചിരി
കൊല്ലം സുധിചേട്ടനെ പോലെ തന്നെ ഉണ്ട് റെഡ് ഷർട്ട് 😍😍😍
അനീഷ് ഏട്ടാ പൊളിച്ചു 👏🏻
തുടങ്ങി 1.30 മിനുട്ടിൽ എല്ലാവരും ചിരിച്ചു 😁🤩
നമ്മടെ സുധിച്ചേട്ടന്റെ ഒരു കട്ട്
എനിക്കും അങ്ങനെ തന്നെ തോന്നി ❤
😢😢😢sathyam
അനീഷിനു അർഹിച്ച അംഗീകരം കിട്ടാത്തത് ജിനുവിനെ ക്കുട്ടിയത് കൊണ്ടാണ്
അതെന്നെ ജിനു അനീഷിനെ കടിച്ചോ ഒന്ന് പോടെ
ഒരു കലാകാരനെയും മലയാളികൾ അംഗീകരിക്കാതെ ഇരുന്നിട്ടില്ല അതിനു അവരുടെ കുടുംബപശ്ചാത്തലം നോക്കാറില്ല, അതിനു ഉദാഹരണം ആണ് ദിലീപ് നല്ല കലാകാരനെ എന്നും മലയാളികൾ നെഞ്ചോട് ചേർക്കാറുണ്ട്, ഇവരെയും അവസരങ്ങൾ തേടി എത്താതിരിക്കില്ല ,
@@rosammachandy1523 iyalu cheythath adipoli aannallo
Alle🙄
@@daywithnazfraud
Ayalde personal life entho akatte..ee skitil randalm orupale perform cheythitund
കാത്തിരുന്നത് വെറുതെ ആയില്ല 😍👍
ഇവരുടെ കോമഡി ഒരു രക്ഷയും ഇല്ല സൂപ്പർ 👍
അടിപൊളി... സൂപ്പർ... ഇവന്മാർ എപ്പോളും സൂപ്പറാണ്
6:29 സാബൂന്റെ വാഴിന്ന് സ്പ്രേ മഴ 😂😂
എന്റമ്മോ..... സാബുച്ഛയ ന്റെ ചിരി 😂😂😂😂😂❤❤❤❤
Ethaanu skit❤
Ethannu counter ♥️♥️
Last ethannu entertainment ♥️♥️♥️
ഏതാ മോനെ സാധനം 😂😂😂😂😂 ചിരിച്ച് ചത്തു 😂😂😂😂 അമ്മാമ്മ തകർത്തു 😅😅😅😅😅😅
എല്ലാം സൂപ്പർ....skit, acting.. all ❤
ഇവരുടെ കോമഡി സൂപ്പറ 😅😅എനിക്ക് ഒത്തിരി ഇഷ്ടമാണ്
6:30 സാബു തുപ്പൽ സ്പ്രേ
മൂലത്തിൽ അത്തം പറ്റുമോ.... കിടു കോമഡി സൂപ്പർ
6:29 😂😂 പോയി... കയ്യീന്ന് പോയി
സുധി ചേട്ടനെ ഓർമ വന്നു അനീഷ് ഏട്ടനെ കണ്ടപ്പോ
Enthokkeyaanelum ജിനു വിൻ്റെ കോമഡി ആസ്വദിക്കാൻ കഴിയുന്നില്ല.aa പാവം കുഞ്ഞിൻ്റെയും കരയുന്ന ചേച്ചിയുടെയും മുഖവുമാണ് മനസ്സിൽ.
പാവം മോള്.
ഇയാള് ഒക്കെ അനുഭവിക്കും സ്വന്തം മോള് സ്വന്തം അല്ല ഡിഎൻഎ വേണം എന്ന് പറഞ്ഞവൻ ,🤮🤮
സത്യം
Nthelum thakkathaya reason undayitt avum llo ayal DNA test avshyappette
@@karma_believer123
Aam best തക്കതായ reason aanu ദേഷ്യം വന്നിട്ട്
സത്യം
മഞ്ചു പിള്ള എന്ത് കണ്ടിട്ടാണ് ഇത്രക്കും ചിരിക്കണത്....
comedy kamdittu😂..athinu humour sense venam😂
നല്ലത് നല്ലത് ന്ന് തന്നെ പറയണം
എന്ത് ഹ്യൂമർ ആണ് അതിൽ ഉള്ളത് ഒന്ന് പറഞ്ഞെ
നിന്റെ മനസിലെ തമാശ എന്താ ഡെബിൽ മീനിങ് ആണോ
😂 6:26 pavam sabu,vellam kudikkan pollum samadikkila 🤣🤣🤣
അത്രക്ക് വല്യ കോമഡി ആയി ഇനിക്ക് തോന്നിയില്ല മഞ്ജു ചേച്ചിയുടെ ചിരി കണ്ടിട്ട് 🙄
ഇവർക്ക് കിട്ടുന്ന ക്യാഷ് പകുതി അവർക്കു കൊടുത്തു ചിരിപ്പിക്കുന്നത് ആയിരിക്കും
😁
സുധി ചേട്ടനെ പോലെ..അമ്മൂമ്മ .😅😅😅😅👌👌👌👌
Ithum thappi njn chennath Manorama maxili chennapo password marannu poyi pinne vannu ivide Vannapol dhoo ivide kandu sandhosham by the by ith powlichu thakarthu ..........🎉😂
Another സുധി ചേട്ടൻ ❤😢
ഈ ചേട്ടനെ കാണുമ്പോ കൊല്ലം സുധി ചേട്ടനെ ഓർമ വരുന്നു 😔
ഞാൻ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് പോലും അറിയില്ല. അത്രക്ക് നല്ല കോമഡി.
അയ്യോ ചിരിച്ചു ചിരിച്ചു ചത്തു അനീഷിന്നും ജിനുവിനും ബിഗ് സല്യൂട്ട്
Alinja thamasha...chirikkan kure aalkaarum
ഈ കോമഡി ഞാൻ ഇടയ്ക്കിടയ്ക്ക് കാണും.... 👌👌👌👌👌
Kidu sadanom ayirunnu … adhikam kanarilla ee prog bt aa ammumma vesham kettiye pulli enne chiripichu konnu… “chethambalu manakkuille koche “enna expression serikkum Njan entte ammummaye orthu …. Süper
അടിപൊളി skit 👏🏻👏🏻👏🏻👏🏻
Jinu vedi anangilum abhinayam kollam
പൊക്കുന്ന കാര്യം കേട്ടപ്പോൾ മഞ്ജു ന്റെ ഒരു ചിരി
കോമഡി ആണെങ്കിൽ പോലും നമ്മൾ ഉയർത്തിപ്പിടിക്കുന്ന പല മൂല്യങ്ങളും ഉണ്ട് നമ്മുടെ മാതാപിതാക്കൾ നമ്മുടെ ഗുരുക്കന്മാർ നമ്മുടെ ഭാര്യ നമ്മുടെ കുട്ടികൾ ഇവരെയൊന്നും പൊതു സമൂഹ മധ്യേ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് നല്ല വ്യക്തികൾക്ക് ചേർന്ന ഒരു രീതിയല്ല ഇതിൻറെ സംഘാടകർ ഇത് ശ്രദ്ധിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു
Onnu pode
Valiyan
രണ്ടു പേരും അടിപൊളി🔥🔥🔥🔥❤️❤️❤️❤️
കുറച്ചൂടെ നിറം ഉണ്ടേൽ ഇത് പോലെ തന്ന്യാ ദേവൂട്ടിയെ കാണാൻ. എന്നിട്ടാണോ നീ DNA ചോയ്ച്ചത് 🙂
അതെ
Ithaan comedy ❤🔥
Not understanding some dialogue but sabu chettan lauphed well.
സുധി ചേട്ടനെ ഓർമ വന്നു.
ഞാൻ ഒരുപാട് സന്തോഷിച്ചു നിങ്ങളുടെ തമാശ കണ്ടിട്ട് 😂😂😂
ചെതുമ്പൽ മണക്കുവേലെ കൊച്ചെ 😂😂😂😂😂😂😂
അമ്മച്ചി super..... perfect
അമ്മച്ചി കിടു ❤
Enna super dialogue....kiddu
അടിപൊളി 👌സുധി ചേട്ടൻ സൂപ്പർ അല്ലെ 👌
Jinu Aneesh skit super
അതെ salute❤
E episode kanan wait cheithu erunna njan ❤❤
Thanks bro for giving much more information about abroad studies
excellent script and performance superb, let them flourish in this field on God's grace 🙏
06:27 😂😂😂😂😂
Devootty❤❤
കൊല്ലം സുധീ ചേട്ടന് പോലെയുണ്ട്❤
Manjuvinte chiri pwoli 👍✌❤
എത്ര തവണ കണ്ടെന്നു എനിക്ക് തന്നെ അറിയില്ല.😅😅😅
മൂലത്തിൽ അത്തം പറ്റുമോ 😂😂😂. ന്റെ മോനെ സീൻ 🥰🥰😂😂😂😂👍
ഈ മൂലത്തിൽ അത്തം പറ്റുമോ?? ഇല്ലാ മോനേ🤣🤣🤣ഇജ്ജാതി കോമഡി, 🤣🤣
ജിനുന്റെ ഫാമിലി പ്രോബ്ലം നമുക്ക് അറിയേണ്ട കാര്യം ഇല്ല അയാളുടെ കഴിവിനെ അംഗീകരിക്കാൻ മനസുണ്ടാവണം ജിനു സൂപ്പർ
Thankadea bandhu ano jinu
Seen sanam
Enikk ee comedy othiri ishtayi
സൂപ്പർ ചിരിച്ചു ചിരിച്ചു മരവിച്ചു 🤓🤓👍👍
entha maravichath
സൂപ്പർ,, അടിപൊളി, ചിരിച്ചു ഒരു വഴിയായി 😂😂😂😂
Jinu kottayam eniyum konduvaranam
Lalithamaya avatharanam .
Ithikku Mel comedy ulpeduthan sadhikkilla..poli especially ammachy
Super skit adipoli
Superb! 😅😅😅😅😅😅 chirich vayyathayiii❤❤❤
എത്രവട്ടം കണ്ടു എന്നറിയില്ല സൂപ്പർ സ്ക്രിപ്റ്റ്❤
അടിപൊളി ആയിട്ടുണ്ട് 😂😂😂😂😅
❤
Waiting arunnu
Hello. I know peoples comment but lots people has dual personality. ONE OF THE FAMOUSE Movie Mony chithra thazu.Shobana with duel personality
Molem Bharyem chathich nadakunnonalle ath😢😢
അടിപൊളി 😂😂😂
വടയെല്ലാം തിന്നിട്ടു ചമ്മന്തി മാത്രമേ ഉള്ളോ 😂🤣🤣🤣🤣🤣🤣🤣🤣🤣wwq🤣🤣🤣🤣🤣🤣🤣🤣
എനിക്ക് ഇതു കണ്ടിട്ട് ചിരി വന്നതേ ഇല്ല ഒരു പക്ഷ എനിക്ക് കോമഡി മനസിൽ avata ആകും വേറെ ആർകെങ്കിലും ഈ അനുഭവം ഉണ്ടോ
ഒരു കൊച്ചിനെയും പെണ്ണിനേയും പെരുവഴിൽ ഇട്ടേച്ചു പോയവന്റെ അളിഞ്ഞ വളിപ്പ് പരിപാടി