Ravichandran c v/s Rahul Eeswar Best Debate Points | For More Visit esSENSE/Neuronz/ Antivirus |

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 131

  • @scientifictemper2758
    @scientifictemper2758 2 роки тому +53

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള Debate 🔥🤗

    • @febi.r8736
      @febi.r8736 Рік тому

      Full വീഡിയോ link

    • @jananraja2685
      @jananraja2685 Рік тому

      @@febi.r8736 ua-cam.com/video/BSNZ9je87DI/v-deo.html

  • @s3dude377
    @s3dude377 2 роки тому +146

    മതം തുലയട്ടെ മനുഷ്യത്വം വാഴട്ടെ ❤️

  • @vk4298
    @vk4298 2 роки тому +75

    അവസാനം മാഷിന്റെ ഒരു പൊളി ഡയലോഗ് 🤣🤣🤣🤣
    "എല്ലാം ഇതിൽ ഉണ്ട് "
    ചിരിച്ചു മണ്ണ് തപ്പി 🤣🤣🤣🤣
    ഈ ക്ണാപ്പൻ രാഹുൽ പറയുന്നതൊക്കെ ആരെങ്കിലും അംഗീകരിക്കുമോ 😁😁😁

    • @throwaway8019
      @throwaway8019 13 годин тому

      Even though i am an atheist and i am with RC, i totally get Rahul easwar's points. He is a good debater

  • @sinoj609
    @sinoj609 2 роки тому +25

    ഗൂഗിളിൽ കേറി വായിച്ചാൽ അത് എല്ലാം സത്യമാകുമോ. അതിൽ ഒരു കാര്യത്തെ കുറിച്ച് എത്ര ഹെഡിങ്സ് ഉണ്ട്‌. 🤣🤣. രാഹുൽ ബഡായി. വായിൽ തോന്നിയത് കോതക്ക് പാട്ടു.

  • @praveenrajm.r224
    @praveenrajm.r224 2 роки тому +11

    രാഹുൽ ഈശ്വർ ഒരു മുള്ളു മുരിക്കിൽ കെട്ടി പിടിച്ചതിനു ശേഷം ചർച്ചക്ക് വരൂ, അപ്പോൾ കുറച്ചു ആവേശം കുറയും

  • @roshmith2011
    @roshmith2011 2 роки тому +10

    Rc nailed it

  • @nandakumars1147
    @nandakumars1147 2 роки тому +10

    ഈ ഭൂലോക പാഴ്, രാഹുലിനെ ആരാണ് വിളിച്ചത്

  • @SayyEDITH
    @SayyEDITH 2 роки тому +10

    ഈ പ്രപഞ്ചത്തിലെ ഏല്ലാം ഇതിൽ അടങ്ങിയിരിക്കുന്നുണ്ട് 😂😂😂😂😂

  • @devadasp4689
    @devadasp4689 Рік тому +9

    4:33 🤣🤣🤣🤣

  • @midhunlal2362
    @midhunlal2362 2 роки тому +9

    🤣🤣 എല്ലാം ഇതിലുണ്ട്

  • @devadasp4689
    @devadasp4689 2 роки тому +45

    ഗാന്ധിയും നെഹ്റുവും രാജേന്ദ്രപ്രസാദ് മൊക്കെ ചർച്ചചെയ്തത് നേരിട്ട് കണ്ട ജട്ടി ഇലാസ്റ്റിക് തലയൻ...🤣🤣🤣

  • @juicewrld1995
    @juicewrld1995 2 роки тому +5

    💞

  • @AjithKumar-tf9dv
    @AjithKumar-tf9dv 2 роки тому +11

    ആധുനികതയുടെ സകലതും എല്ലായിടത്തും അണിഞ്ഞിട്ടാണ്. ചരിത്രത്തെ പെയ്ന്റടിക്കുന്നത്. എല്ലാം ഓർക്കുന്നത് നന്നാകും . വെളിവില്ലാത്തവർക്ക് .

  • @athirak7232
    @athirak7232 2 роки тому +3

    ഇതിന്റെ ഫുൾ വീഡിയോ ഉണ്ടോ?

  • @MyCuriousmind07
    @MyCuriousmind07 21 годину тому

    What did Sankaracharaya do in 7 century BC ? The concept Bharata is there since the time of Ramayana and Mahabharata !!
    The very basis for a nationality was there !!
    Until these leftist and our beloved education minister (Islamist) took charge of our education. .
    Thanks to the seeds of Macaulay too . We have little or no nationality aspect .
    Not a single nation could withstand the colonial and abrahamic massacres . Bharat is the last country standing .
    The last point to remember is once the abrahamic takeover happens athesim or debates like these would be a thing of the past .
    Cheers

  • @tinoyviolakkomben8255
    @tinoyviolakkomben8255 2 роки тому +3

    ബുദ്ധിസ്റ്റുകൾ തവിട്ടയല്ലേ...

  • @zeleoz463
    @zeleoz463 2 роки тому +3

    എല്ലാം ഇതിൽ ഉണ്ട് 🤣

  • @anitechmedia8443
    @anitechmedia8443 Рік тому

    We are part of this universe

  • @fshs1949
    @fshs1949 2 роки тому +1

    Gandhi Never quoted about the flag.

  • @jyothilakshmikp8592
    @jyothilakshmikp8592 2 дні тому

    രാഹുലെ ഈ ഫ്ലാഗ്ൽ നിരീശ്വര വാദികൾക്ക് ഇടമില്ലേ ഞങ്ങൾ ഇന്ത്യ ക്കാരല്ലേ

  • @DrRaghuthaman
    @DrRaghuthaman Рік тому

    WHERE IS MY COMMAND?

  • @godwinantony9781
    @godwinantony9781 2 роки тому +2

    Rahul thallinokki.. pakshe neengiyilla

  • @paramjeetgeorge3915
    @paramjeetgeorge3915 Рік тому

    Our great and great national flag got some values and meaning,he doesn't know that

  • @kumar67890
    @kumar67890 Рік тому +7

    എനിക്ക് മനസിലാകാത്ത കാര്യം, ഈ താഴ്ന്ന ജാതി എന്ന് പറയപ്പെടുന്നവർ വീണ്ടും ചാതുർവർണ്യം ഉണ്ടാക്കാൻ നടക്കുന്ന ബ്രാഹ്മണ കോണകങ്ങളെ എന്ത് കണ്ടിട്ട് അനുകൂലിക്കുന്നു 🤔🤔🤔

    • @dailyvlogs7379
      @dailyvlogs7379 18 днів тому

      Otherwise muslims will them slaves....kaattarabi

  • @vaishnavs4926
    @vaishnavs4926 Рік тому

    Ravichandran sir♥️

  • @rafeeq__rafi6443
    @rafeeq__rafi6443 2 роки тому +1

    രാഹുലെ...... 😄😄😄

  • @rafiudheenrafu7892
    @rafiudheenrafu7892 2 роки тому +2

    എഴുതി വെച്ചത് മാത്രേ angeekarikku എന്ന് വാശി പിടിക്ക രുത്

    • @Interestingfactzz77
      @Interestingfactzz77 2 роки тому +8

      പിന്നെ എന്താണ് അംഗീകരിക്കേണ്ടത് നാട്ടുകാർ പറയുന്നതോ 🙄

    • @prathyushprasad7518
      @prathyushprasad7518 Рік тому

      അങ്ങനെ ആണെങ്കിൽ മതങ്ങൾ എന്നേ നശിക്കേണ്ടതാണ്...😂😂...

  • @JoseAyithi66
    @JoseAyithi66 9 місяців тому +1

    Rahul ehaswar 🤒🤕😷😂😂😂😂

  • @anitechmedia8443
    @anitechmedia8443 Рік тому +1

    ഒരു രാജ്യം തി ന് കൊടി വേണ്ടെങ്കി ലോ

  • @itsm3dud39
    @itsm3dud39 2 роки тому +1

    Rahul paranjathin vekthamayi utharam paranjila

  • @scientifictemper2758
    @scientifictemper2758 2 роки тому +3

    😍😍rc

  • @vishnuksvishnuks2701
    @vishnuksvishnuks2701 Рік тому +5

    ശരിക്കും ഫ്ലാഗിൽ കുങ്കുമ നിറമല്ലേ വരേണ്ടത്

  • @noyal9946
    @noyal9946 Рік тому

    എല്ലാം ഇതിനകത്ത് ഉണ്ട് . എന്തോ പൊന്നോ

  • @jerinjohnkachirackal
    @jerinjohnkachirackal 2 роки тому +3

    Toxicity ennokke paranja enthu toxicity aad Rahul Eswar ee.. undayirunna respect ivide theernu!!

    • @bilalmuhammed9864
      @bilalmuhammed9864 2 роки тому +1

      Enthinte perilaa avanoodu respect ondaarunnee😅

  • @travelworld9626
    @travelworld9626 2 роки тому +1

    Yannal sdpi ❤️💚😂😂

  • @ramannamboothiri8146
    @ramannamboothiri8146 Рік тому

    Alavalathi Rahul, alavalathi arun

  • @sankarbl2537
    @sankarbl2537 Рік тому

    Rahul eeswar king of thalle

  • @ShameerKk-s2d
    @ShameerKk-s2d 16 годин тому

    ഇതിൽ ഒരു കാര്യം മനസ്സിലായി മതങ്ങൾ അല്ല പ്രശ്നം നിരീശ്വരവാദികളാണ് പ്രശ്നം ഇവർ തമ്മിൽ അടിപ്പിക്കും

  • @user-su8yp7cq1g
    @user-su8yp7cq1g Рік тому +1

    രാഹുൽ ശശി 😂😂😂😂

  • @rafiudheenrafu7892
    @rafiudheenrafu7892 2 роки тому

    എന്നാ പിന്നെ ഇതൊക്കെ പിരിച്ചു വിടണം എന്ന് അനി പറയുന്നത്

  • @സ്വാമിശ്രീതവളപൂറ്റിൽതൃക്കുണ്ണാ

    രാഹുൽ പറയുന്നതു തെറ്റാണെങ്കിലും അദ്ദേഹത്തിന്റെ debate ഇഷ്ടം

  • @vivivsvdq7554
    @vivivsvdq7554 2 роки тому

    Auntyk oru uuummaaa 💚💚💚💚💚💚💚💚

  • @sajisnair9354
    @sajisnair9354 Рік тому

    Kerala 😒

  • @DrRaghuthaman
    @DrRaghuthaman Рік тому

    READ BHAGAVAD GITA.

  • @praveesh2741
    @praveesh2741 2 роки тому

    രാഹുൽ ഇന് വെകിളി

  • @Kvibindas
    @Kvibindas 8 днів тому

    De mottaa arun 😂

  • @user-vf6jm4lj7h
    @user-vf6jm4lj7h 2 роки тому

    😂😂😂😂😂😂😜😜😜🤪

  • @vivivsvdq7554
    @vivivsvdq7554 2 роки тому

    Jetty thalayan uuuuuumfieeeeeeee

    • @s3dude377
      @s3dude377 2 роки тому +1

      No body shaming

    • @vivivsvdq7554
      @vivivsvdq7554 2 роки тому +1

      Jhetty is no body maaaaaaaan 🤣🤣🤣....

  • @FTR007
    @FTR007 Рік тому

    Rahul ithraik Mandan aano

  • @ThomasAv-cu7qn
    @ThomasAv-cu7qn Рік тому

    Ethraku Mandan ano Rahul easur

  • @saurabhregie6675
    @saurabhregie6675 2 роки тому

    Actually both are wrong: In 1921, the flag that was revealed was not the tiranga, but another flag with charka, red and green colours. Red was supposed to imply Hindus and green was for muslims. But the tiranga flag revealed at 22 July 1947 with Ashoka chakra did not have any communal meaning.

  • @goahead7125
    @goahead7125 2 роки тому +3

    നടുക്കിരിക്കുന്ന ഓന്ത് അരുണാണ് എന്റെ ഹീറോ അവന് സമയം നോക്കി കളിക്കാനറിയാം

  • @jobinrijoy7093
    @jobinrijoy7093 2 роки тому +2

    Rahull ♥♥♥♥

  • @mrtiny188
    @mrtiny188 2 роки тому +3

    Ravichandaran jayikan ethikkeyane parayunne bodham elle 🤒

  • @sreekumargopakumar10
    @sreekumargopakumar10 Рік тому

    not a single christian majoriy nation wants the separation of church and state to be reversed - or even minorities and gays persecuted. - Here is Mr. Rahul Eswar saying our flag has something to do with relegion. I lost ALL respect for this loud-mouth!

  • @homedxb4440
    @homedxb4440 Рік тому

    Waste moderator

  • @vishnugpillai54
    @vishnugpillai54 2 роки тому +4

    Rahul.. 👌🏻👌🏻

  • @paramjeetgeorge3915
    @paramjeetgeorge3915 Рік тому

    He is talking nonsense

  • @ajeeshtnair1191
    @ajeeshtnair1191 2 роки тому +3

    രവിചന്ദ്രൻ ബ്ലാ.. ബ്ലാ.. ബ്ലാ... സിനിമ കഥ പറയല്ലെടോ ഡിബേറ്റ് ചെയ്യെടോ...

  • @Kanakkath
    @Kanakkath 2 роки тому +9

    രാഹുൽ ഈശ്വർ പൊളിച്ചു.

    • @luttappi9485
      @luttappi9485 2 роки тому

      ഈൗ nariyo ഒന്നും പോയെടാ

    • @prathyushprasad7518
      @prathyushprasad7518 Рік тому +2

      രാഹുൽ ഈശ്വർ പൊളിഞ്ഞു.

  • @pularichittazha2012
    @pularichittazha2012 2 роки тому +7

    ഇതിൽ RC പറയുന്നതാണ് കുറെ കാണാപാഠം പഠിച്ച ബിരുദക്കാരൻ എന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. ഇന്ത്യാ ചരിത്രം കൃത്യമായി പഠിക്കണം. പരിണാമം എല്ലാത്തിലുമുണ്ട്. അന്ധമായ മതവിരോധം നടത്തി RC മണ്ടനാകരുത്. എനിക്ക് Rc യെ മണ്ടനാണോ? കള്ളനാണോ? അറിവില്ലാത്തയാളണോ? എന്ന സംശയവും , ബഹുമാനവും നഷ്ടപ്പെടുത്തിയ വിഡിയോഇതാണ്. പക്ഷെ ഇത് സത്യം പഠിപ്പിച്ചു ഒരുത്തനെയും വിശ്വസിക്കരുത്. ഇന്ത്യൻ പതാകക്ക്ക്ക് വെറെ മൂന്ന് നിറം കൊടുക്കാത്തതിന്റെ കാരണം ലളിതമായി ആലോചിച്ചാൽ മതിയാകും RC മണ്ടത്തരമാണ് പറയുന്നത് എന്ന് .

    • @Bloody_Atheist
      @Bloody_Atheist  2 роки тому +13

      എന്താണ് അതിൽ പറഞ്ഞതിൽ തെറ്റ്?? സ്വയം കള്ളനും മണ്ടനും അറിവില്ലത്തവനും ആവാതെ കാര്യം കാര്യമായി പറയൂ🥱🥱

    • @pularichittazha2012
      @pularichittazha2012 2 роки тому

      @@Bloody_AtheistFlag ചരിത്രം, മൂന്ന് നിറം മൂന്ന് മതം അല്ല എന്ന് സമ്മതിക്കാൻ നിങ്ങൾക്ക് എന്താ വിരോധം, നാലും മൂന്നും അള് ഉള്ളവരുടെ അസൂയ മാത്രം., നാളെ നിങ്ങൾക്ക് ഭൂരിപക്ഷം വന്നാൽ colour മാറ്റം.
      പക്ഷെ സത്യം സത്യമായ് പറയണം. കാരണം PSC ക്ക് ഉൾപ്പെടെ വിശദമായി പഠിക്കുന്ന വിഷയമാണിത്. അതിനാൽ റഫർ കൃത്യമായ ചെയ്യണം.
      അല്ല എങ്കിൽ വെറുതെ നിറമാണെങ്കിൽ അത് മാറ്റം ആശയം മാറുന്നില്ലല്ലോ?
      ഒന്നു ശ്രമിച്ചു നോക്കു, അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും.
      ശ്രമിച്ചു നോക്കു . ഉദാ: പച്ച - ധീരത, അതു മാറ്റി വയലറ്റ് - ധീരത,
      ആക്കാം. അങ്ങനെ ബാക്കി രണ്ടും മാറ്റമല്ലോ?
      വെറുതെ ഒരു നിറം Flag നു കൊടുക്കാനും അത് അംഗീകരിക്കാനും ആണങ്കിൽ flag എന്തിനാണ് ?
      സ്വതത്ര മായ് ചിന്തിക്കുക്കുക.

    • @Bloody_Atheist
      @Bloody_Atheist  2 роки тому

      Are you an advocate???

    • @pularichittazha2012
      @pularichittazha2012 2 роки тому

      @@Bloody_Atheist ഞാൻ വക്കിൽ തന്നെയാണ് , സംശയം ഉണ്ടെങ്കിൽ തിരുവനന്തപുരത്ത് വരുക. ഉത്തരം മുട്ടുമ്പോൾ വ്യക്ത്യ ഹത്യ നിങ്ങളുടെ പല ആൾക്കാരും സ്ഥിരം പ്രയോഗിക്കുന്ന നമ്പരാണ്.
      നല്ല വാദങ്ങൾ കാത്തിരിക്കുന്ന എനിക്ക് നിങ്ങളെ അതിലൂടെ മനസ്സിലാക്കാൻ സാധിക്കും.
      വസ്തുതകളും ചരിത്രവും തെളിവുകളുമാണ് ഏതൊരു കേസ്സിലും നിർണ്ണായകം..
      കീഴ് വഴക്കങ്ങൾ, ആചാരങ്ങൾ തുടങ്ങിയവ എല്ലാം നിയമമായി മാറും.
      . Rc യുടെ അഭിപ്രായം തന്നെ ഉണ്ട് നെഹ്റു മതേതര വക്താവാണ് എന്ന്. സ്വാഭാവികമായും പതാകയുടെ ചരിത്രം വെറൊന്നാണങ്കിലും വ്യാഖ്യാനം മാറ്റാൻ കാരണം.
      ഈ നിറങ്ങളെ ഇന്ത്യാക്കാർ ഹൃദയത്തോട് ചേർക്കാൻ കാരണം സ്വതന്ത്രമായ് ചിന്തിക്കണം.
      നിറങ്ങളുടെ അതിന്റെ വ്യാഖ്യാനം അല്ല പ്രാധാന്യം നിറങ്ങൾ തന്നെയാണ് അത് ഇന്ത്യാക്കാരെ മുഴുവൻ ഒന്നിപ്പിക്കുന്നു.. നിരിശ്വരവാദികൾ പതാക രൂപം കൊടുത്തആ സമയത്ത് ശക്തമായിരുന്നു എങ്കിൽ ഒരു നിറം കൂടിവരുമായിരുന്നു.
      നിരിശ്വരവാദികൾ രാജ്യത്തെ ഭൂരിപക്ഷ മതമായ് വളർന്നാൽ നിർച്ചയായും പതാകയിൽ സ്ഥാനം വരും. അതിൽ സന്തോഷമേളളു. ഞങ്ങൾ പറയുന്നത് ചരിത്ര യഥാർത്ഥ്യങ്ങൾ മാത്രം. ഇത് ഞങ്ങളുടെ അഭിപ്രായമല്ല.youtube ഉൾപ്പെടെ പതാക ചരിത്രം പഠനം ഉണ്ട്. മുമ്പും ഞാൻ ഈ വിഡിയോ യ്ക്ക് അഭിപ്രായം പറഞ്ഞിട്ടുണ്ട്.
      RCയെ പൊലെ ഒരാൾ ഇങ്ങനെ പറഞ്ഞാൽ ? Vested interest ,
      വസ്ത്രം ധരിച്ച ഒരാളെ അതിന്റെ നിറം, അതിന്റെ design എല്ലാം ആ വ്യക്ത്യയുടടെ സമൂഹത്തിന്റെ പ്രതികം തന്നെയാണ്..
      Link കൾ അയച്ച് തരാം.
      കുടുതൽ ചർച്ച നടക്കട്ടെ,

    • @Dheeraj-y4f
      @Dheeraj-y4f Рік тому

      അതേ ശെരി ആണ് ആരെയും അന്ധമായി വിശ്വസിക്കരുത്

  • @anitechmedia8443
    @anitechmedia8443 Рік тому

    ഡേ പോടെ rahule

  • @augustinjoseph3228
    @augustinjoseph3228 2 роки тому +6

    Ravi ithra pottanano 😂

    • @SS-yr3ij
      @SS-yr3ij 2 роки тому +2

      athinu Ravi thande achan allalo

    • @gagangenesh9457
      @gagangenesh9457 Рік тому

      Ath ninak vivaram illathond thonnunnatha

  • @shiupadmanabhanpadmanabhan2021
    @shiupadmanabhanpadmanabhan2021 2 роки тому +10

    ബ്രിട്ടീഷുകാർ എഴുതിയതുകൊണ്ടാണ് രവിചന്ദ്രൻ ഹിന്ദുമതം ഉണ്ടെന്ന് ഇപ്പോഴും അംഗീകരിക്കുന്നത് അല്ലെങ്കിൽ ആ അംഗീകാരം ഹിന്ദുവിന് കിട്ടാതെ പോയേനെ, ബ്രിട്ടഷുകാർക്ക് അകമഴിഞ്ഞ നന്ദി 🤣🤣😍😍

    • @shijups327
      @shijups327 2 роки тому

      ബ്രിട്ടീഷുകാർ എല്ലാജാതിക്കാരെയും ഒരുമിച്ചുകൂട്ടി ഹിന്ദു എന്ന ടൈറ്റലിൽ കുടക്കീഴിൽകൊണ്ടുവന്നില്ലായിരുന്നുവെങ്കിൽ ഇവിടെ ഓരോ ജാതിയും ഓരോ മതമായിമാറിയേനെ... സെൻസെടുകുമ്പോൾ സെമെടിക് മതങ്ങളെ വെറുതെറിച്ചറിയാൻ ചെയ്ത എളുപ്പപ്പണിയാണ് എല്ലാ ജാതികളെയും ഒറ്റമതത്തിന്റെ കീഴിൽ അണിനിരത്തി എന്നുള്ളത്

    • @KISH583
      @KISH583 Рік тому +1

      ഹിന്ദു എന്നാണ് ഒരു മതം ആയത് ആലോചിച്ചു നോക്ക് ആ സമയം കണ്ടെത്തിയാൽ ഇതിനു ഉത്തരം കിട്ടും

    • @shiupadmanabhanpadmanabhan2021
      @shiupadmanabhanpadmanabhan2021 Рік тому

      ഏതൊരു കാര്യത്തിനും ഒരു നാമം ആവശ്യമാകുന്നത് അതിനെ കുറിച്ച് മറ്റൊരാളുമായി സംവദിക്കുമ്പോൾ മാത്രമാണ്

  • @mohammedkuttym3618
    @mohammedkuttym3618 Рік тому +1

    രാഹുലിന് വിവരം കുറവ്
    രവി ചന്ദ്രൻ കള്ളം പറയും
    പാവം ശ്രോതാക്കൾ 🙏🙏🙏

  • @Mgking107
    @Mgking107 Рік тому

    rahul mottan

  • @DownloaderDownloader-sg6mv
    @DownloaderDownloader-sg6mv Рік тому

    The claim by Pseudo liberals and communists that only those without religion can be inclusive is absurd.
    If so the living examples from campuses of Kerala should not exist - where one group of students under so called liberals/communists are not willing to accept the existence or spread of others.
    This attitude exists across all genres.
    What justification do the self declared 'intellects' have.

  • @shafeeqk7228
    @shafeeqk7228 Рік тому

    രാഹുൽ തെളിവ് സഹിതം സമർത്ഥിക്കുന്നു...ആണ് കുട്ടി

  • @shafeeqk7228
    @shafeeqk7228 Рік тому +3

    രാഷ്ട്ര പിതാവിനെ അംഗീകരിക്കാത്ത ഒരുത്തൻ.. രാഹുൽ പൊളിച്ചു....🔥🔥🔥

    • @prathyushprasad7518
      @prathyushprasad7518 Рік тому +5

      രാഷ്ട്രപിതാവ് ആയാലും രാഷ്ട്രമാതാവ് ആയാലും ഭരണഘടന അംഗീകരിച്ചേ പറ്റൂ.

    • @ShortCutsMalayalam
      @ShortCutsMalayalam Рік тому

      ​@@prathyushprasad7518💯

  • @godbutcher164
    @godbutcher164 2 роки тому +6

    രാഹുൽ ജീ പൊളി
    😭😭😭😭😭😭

  • @Lalettan10_
    @Lalettan10_ Рік тому

    ഇന്ത്യ ഹിന്ദുവിന്റെ ❤️

  • @dilludevaraj7961
    @dilludevaraj7961 Рік тому

    രാഹുലിനെ എയർ ഇട്ടു

  • @mgvishnu1192
    @mgvishnu1192 2 роки тому +2

    ❤️

  • @vinaycr3781
    @vinaycr3781 2 роки тому +1

    ❤️