മുസ്‌ലിംകൾക്ക് മാത്രമാണോ കൂടുതൽ കുട്ടികളുളളത്? മോദിക്കെതിരെ ഖാർഗെ | Mallikarjun Kharge |

Поділитися
Вставка
  • Опубліковано 30 кві 2024
  • ഇൻഡ്യാ സഖ്യം ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണെന്ന് മനസിലാക്കിയ പ്രധാനമന്ത്രി, നിരാശനാണെന്നും അതുകൊണ്ടാണ് തുടരെ മുസ്‌ലിം വിരുദ്ധ പ്രസ്താവനകളുമായി രംഗത്ത് വരുന്നതെന്നും മല്ലികാർജുൻ ഖാർഗെ.#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 147

  • @jaseermon7447
    @jaseermon7447 Місяць тому +146

    ഒരു പ്രധാനമന്ത്രിയാണ് ഇങ്ങനെ വർഗീയത പറയുന്നത്. നമ്മുടെ രാജ്യത്തിന്റ അവസ്ഥ 😔

  • @PSCRankMakes
    @PSCRankMakes Місяць тому +98

    10 വർഷം തുടർച്ചയായി ഭരിച്ചിട്ടും വീണ്ടും അധികാരത്തിൽ വരാൻ വർഗീയത പറഞ്ഞു വോട്ട് പിടിക്കേണ്ട ഗതികേട് 🤷🏻‍♂️. വികസനം ഒന്നും ഇല്ലേ പറയാൻ

    • @renjithparameswaran6585
      @renjithparameswaran6585 Місяць тому

      5 largest economic country.

    • @asruvloge2937
      @asruvloge2937 Місяць тому +1

      ​@@renjithparameswaran6585The 5 countries with the highest number of extreme poor are (in descending order): India, Nigeria, Democratic Republic of Congo, Ethiopia, and Bangladesh.

    • @renjithparameswaran6585
      @renjithparameswaran6585 Місяць тому

      @@asruvloge2937 because of population.

    • @asruvloge2937
      @asruvloge2937 Місяць тому

      ​@@renjithparameswaran6585But China, the second most populous country, is one of only 20 countries with a GHI score below 5 in the 2023 Global Hunger Index. India is at 111th position. Very different

    • @asruvloge2937
      @asruvloge2937 Місяць тому

      ​​@@renjithparameswaran6585The real cause of poverty in India is that man has become a cow

  • @muhsin3186
    @muhsin3186 Місяць тому +74

    പ്രധാനമന്ത്രിയല്ല പ്രധാന വില്ലൻ ഈ വില്ലന്റെ അവസാനം കണ്ടിട്ട് നല്ലവരായ ജനങ്ങൾ മരിച്ചു പോകുകയുള്ളൂ എനിക്ക് ലോകത്തിൽ ഏറ്റവും വെറുപ്പുള്ള രണ്ട് മനുഷ്യർ ഒന്ന് നരേന്ദ്രമോദി 2 നെതൻയാഹു

  • @kkthankachan6496
    @kkthankachan6496 Місяць тому +35

    വർഗീയത ആളിക്കത്തിക്കാൻ നോക്കുന്ന വരെ സൂക്ഷിക്കുക

  • @abumuhammadibrahimbaqvi9530
    @abumuhammadibrahimbaqvi9530 Місяць тому +27

    പുരുഷത്വം വേണം വിവാഹം കഴിക്കണമെങ്കിൽ എന്നാലെ കുട്ടികളുണ്ടാകൂ.. ആദ്യം കുടുംബ ജീവിതം നയിക്കൂ .. കുടുംബമില്ലാത്തവരോട് എന്ത് പറയാൻ😂😂😂😂😂😂

  • @pathoorhouse5245
    @pathoorhouse5245 Місяць тому +30

    " ഡാഷ് " ലെ പ്രധാനമന്ത്രി, അല്ലാതെ എന്ത് പറയാൻ!!!!.

  • @abdulkader1455
    @abdulkader1455 Місяць тому +25

    മോദിയുടെ വിഷത്തിന്റെ കാഠിന്യം കൊണ്ട് സ്വന്തം നാവ് തന്നെ സംസാര രഹിതമാവും.

  • @NavasNavas-fo1qm
    @NavasNavas-fo1qm Місяць тому +37

    വയസാൻ കാലത്ത് കിളവൻ്റെ ഒരു കാര്യം😂😂😂

    • @anaswnd
      @anaswnd Місяць тому

      പിന്നല്ലാതെ 😂😂

  • @user23197
    @user23197 Місяць тому +29

    സ്വന്തം ഭാര്യയെ വഴിയിൽ കളഞ്ഞവർക്ക് എങ്ങനെ മക്കൾ ഉണ്ടാകും 🤔🤔

    • @A-uf1gf
      @A-uf1gf Місяць тому +2

      ഇയാളുടെ ഭാര്യ ഇയാളെ ഒഴിവാക്കിയതാണ് കാരണം അറിയണമെങ്കിൽ റിപ്ലേ 🤣🤣🤣

    • @safvan-uq4zr
      @safvan-uq4zr Місяць тому

      ​​@@A-uf1gfഎങ്ങെനെ ഒഴിവാക്കതാരിക്കും
      ഇതെല്ലേ അവസ്ഥ 😂

    • @mohdsalih-kz7nj
      @mohdsalih-kz7nj Місяць тому

      ANTIKU
      URAPPILLA

  • @nahshal32
    @nahshal32 Місяць тому +14

    മോഡി ഗോട്ടി കളിക്കുന്ന സമയത്തു മുസ്ലിംകൾ രാജ്യത്തിന് വേണ്ടി ബിട്ടീഷുകാരോട് പൊരുതുകയാണ്..

  • @purushothaman5269
    @purushothaman5269 Місяць тому +45

    12 മക്കളെ പെറ്റൊരമ്മ മുസ്ലീമായിരുന്നോ രായാവേ ? 🤣🤣🤣

  • @sajadtopline1186
    @sajadtopline1186 Місяць тому +9

    ആണത്വം ഇല്ലാതെ കെട്ടിയ പെണ്ണിനെ ഉപേക്ഷിച്ചു രാജ്യത്തെ എന്തോ ഉണ്ടാക്കുന്നു എന്നും പറഞ്ഞു നടക്കുന്നവരുടെ അടുത്ത് കുടുംബ കാര്യവും ഭാര്യയുടെയും മക്കളുടെയും കാര്യവുമൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം.

  • @qatardoha5172
    @qatardoha5172 Місяць тому +20

    ഇ ചയക്കരൻ മൊയന്ത്‌ വിജരിചൽ ഇവിദെ ഒന്നും ചയ്യൻ കയിയില്ല

  • @user-mr6cy8lu1q
    @user-mr6cy8lu1q Місяць тому +21

    ഖാർഗെ നിങ്ങൾക്ക് മാത്രമല്ല സുരേഷ് ഗോപിക്ക് 5 ഉം കൃഷ്ണകുമാറിന് 4 ഉം ഉണ്ട്

    • @AbdulRahman-yq5ur
      @AbdulRahman-yq5ur Місяць тому +5

      ശോഭക്ക് 6 അല്ലെ കുട്ടികൾ

    • @A-uf1gf
      @A-uf1gf Місяць тому +4

      മോഡി ക്ക് 4 ചേട്ടൻ മാർ ഉണ്ട് 😜

    • @kingajmal2255
      @kingajmal2255 Місяць тому +3

      ​@@A-uf1gf 5 alle? 🌹

    • @A-uf1gf
      @A-uf1gf Місяць тому +2

      മോദി അടക്കം അല്ലേ 5 🫣

  • @afsalsinger
    @afsalsinger Місяць тому +2

    10 വർഷം ഭാരിച്ചു.. രാജ്യം കുട്ടിച്ചോറക്കി.. ഇപ്പോൾ 2014 ഇന് മുൻപ് അത് ചെയ്തു ഇത് ചെയ്തു.. എന്നും പറഞ്ഞ് മോങ്ങുന്നു..

  • @fasaludeenoasis5494
    @fasaludeenoasis5494 Місяць тому +12

    മോഡിക്ക് വർഗീയത മാത്രം, 10 വർഷത്തെ ഭരണ നേട്ടം ഒന്നും പറയാനില്ല

  • @user-iv5gk3jq4g
    @user-iv5gk3jq4g Місяць тому +15

    ഇന്ത്യ ക്ക് വേണ്ടി 1000കണക്കിന് മുസ്ലിം കൾ ജീവൻ നൽകി മോഡി അറിഞ്ഞോ

    • @Ayodhya120
      @Ayodhya120 Місяць тому

      അതിനു കൂലിയായിട്ടാണോ രാജ്യത്തിൻ്റെ മൂന്നിലൊന്ന് മുറിച്ചു കൊണ്ട്😮 പോയി പാകിസ്ഥാൻ ഉണ്ടാക്കിയത്?

  • @ansaribeegu.m.7117
    @ansaribeegu.m.7117 Місяць тому +4

    മൂന്ന് കുട്ടികൾ ഉള്ളവരെ കുറ്റം പറയുന്ന ഷിറ്റ് കോവിക്കു അഞ്ചോ ആറോ ഉണ്ട്

  • @kuniyilabdulhameed9268
    @kuniyilabdulhameed9268 Місяць тому +1

    ഉൽപാതന ശേഷിക്കുറവിന് ഞങ്ങളെന്തു പിഴച്ചു

  • @user-iv5gk3jq4g
    @user-iv5gk3jq4g Місяць тому +7

    ബിജെപി യുടെ നില നിൽപ്പിന് വർഗീയത വേണം

  • @DileepKumar-pd1li
    @DileepKumar-pd1li Місяць тому +8

    3-ൽ കൂടുതൽ കുട്ടികളുള്ള BJP സഖ്യക്കാരെ തേടിപ്പിടിച്ചുകൂടെ?

  • @sajukurian3526
    @sajukurian3526 Місяць тому +3

    കുട്ടികൾ ദൈവത്തിന്റെ ദാനം

  • @qtmobiles7348
    @qtmobiles7348 Місяць тому +12

    അല്ല എലെക്ഷൻ കമ്മീഷൻ ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ

    • @AbdulRahman-yq5ur
      @AbdulRahman-yq5ur Місяць тому

      കള്ളന്ന് സാക്ഷി അറിയില്ലേ അത തിരഞ്ഞെടുപ്പ് കമ്മീഷൻ അല്ലാതെ എന്ത് പറയാനാ

    • @sajadtopline1186
      @sajadtopline1186 Місяць тому +1

      ചത്തു ജീവിക്കുകയാണ് ഇപ്പോൾ... ഷണ്ടന്മാർ.

  • @abdulmalikthangal.k.p2962
    @abdulmalikthangal.k.p2962 Місяць тому +2

    ഖാർഗെ ഉയർന്ന leader Next PM or Next Indian president

  • @ebrahimkutty.c.mdilshad5702
    @ebrahimkutty.c.mdilshad5702 Місяць тому +1

    👍🏻😊

  • @noushadputhalath9181
    @noushadputhalath9181 Місяць тому

    ❤ ❤ ❤

  • @shaji7718
    @shaji7718 Місяць тому +3

    കോൺഗ്രസിന്റെ എല്ലാ നേതാക്കന്മാരും ഇത്തരത്തിൽ പ്രതികരിക്കണം യാഥാർത്ഥ്യങ്ങൾ തുറന്നു പറയണം അവൾക്ക് എത്ര മക്കളുണ്ട് എന്നുള്ളത് അതും തുറന്നു പറയണം ഹിന്ദുവിനെ ഒരുമിപ്പിക്കാൻ നോക്കുമ്പോൾ മുസ്ലിമിനെ ഒറ്റപ്പെടുത്താൻ നോക്കുമ്പോൾ കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തകർ കൂടുതലും നേതാക്കളും ഹിന്ദുക്കൾ തന്നെയാണ്. അപ്പോൾ നരേന്ദ്രമോദി ഹിന്ദുക്കളെയാണ് ഉപദ്രവിക്കുന്നത് എന്നുള്ള അജണ്ട മുൻപോട്ട് വെച്ച് സംസാരിക്കുക

  • @ummerfarook9154
    @ummerfarook9154 Місяць тому

    👍👍👍👍👍

  • @Alchemist337
    @Alchemist337 Місяць тому +2

    കൃഷ്ണ കുമാറിന് മക്കൾ 4 ആണേ 😂

  • @hananamnoos3220
    @hananamnoos3220 Місяць тому

    😇

  • @FaisalFaisal-zj1ev
    @FaisalFaisal-zj1ev Місяць тому +5

    വളരെ ശരിയാണ് പരാജയ വെപ്രാളം മോഡിയെ പിടികൂടിയിട്ടുണ്ട്

  • @shifavlog9966
    @shifavlog9966 Місяць тому +1

    പ്രധാന മന്ത്രി എന്ന് പറയാൻ....

  • @AfniyaAfniyathasni
    @AfniyaAfniyathasni Місяць тому

    Avestha..

  • @suaisubair5711
    @suaisubair5711 Місяць тому

    Eccentric leading inthe nation. Pathetic situation.

  • @happyman1428
    @happyman1428 Місяць тому +21

    വർഗീയ ഭ്രാന്തൻ മോഡി

  • @Msrw_
    @Msrw_ Місяць тому

    Maanasikam

  • @orurasathinu5064
    @orurasathinu5064 Місяць тому +1

    സുരേഷ് ഗോപിക്ക് അഞ്ചു മക്കൾ ഉണ്ട്. കൃഷ്ണകുമാറിനും മക്കൾ കൂടുതൽ ആണ്

  • @seethescene
    @seethescene Місяць тому

  • @itsmystyleonline
    @itsmystyleonline Місяць тому

    Very bad prime minister

  • @me..471
    @me..471 Місяць тому +5

    പ്രധാന........ ന്റെ ഒരു ഗതികേട് പത്തുകൊല്ലം ഭരിച്ചിട്ട്.,......

  • @shamsusha3412
    @shamsusha3412 Місяць тому

    മോഡി എന്തായിരിക്കും ചെയ്യല്😂

  • @benjaymathews7363
    @benjaymathews7363 Місяць тому

    ആറെണ്ണം

  • @user-tq1pz6dp2y
    @user-tq1pz6dp2y Місяць тому

    മോദി വാ തുറന്നാൽ മുസൽമാനെ പറയാനെ ടൈം ഉള്ളു

  • @internationalcommentworker364
    @internationalcommentworker364 Місяць тому +1

    Andikku balamillathavan angine palathum parayum.

  • @baburajan1844
    @baburajan1844 Місяць тому

    It's due to leaders like Kharge that people reject Congress.

  • @aliakbars9180
    @aliakbars9180 Місяць тому

    MandapazhuthaModiAadhyamPeduthuKazhukanamPinnaMathiThoppiyum Thadiyum❤

  • @shanavasvenchempu4325
    @shanavasvenchempu4325 Місяць тому

    India munnani 💚🌹💚💚🌹💚💚🌹🌹🌹🌹

  • @afsalsinger
    @afsalsinger Місяць тому +1

    ഇയാളെ കൊണ്ട് കൂടുതൽ ബുദ്ധിമുട്ട് അനുഭവിച്ചത് ഹിന്ദു സഹോദരങ്ങൾ ആണ്.. പെട്രോൾ ഗ്യാസ് ഇത് എല്ലാം എല്ലാവർക്കും ഒരേ price തന്നെ അല്ലെ?? Ml

  • @Shabanaihsan-xe8mr
    @Shabanaihsan-xe8mr Місяць тому

    Modikk nalla oru counseling kodukkanam 😊
    Athiloode adheehathinde personality positive aakki maattiyedukkanam😁

  • @LA-ws7gx
    @LA-ws7gx Місяць тому +3

    SURESH GOPI ANNANUM KERTIYOLUM KOODI UNDAKKI 5 MAKKAL😂😂😂😂 MODIJIYUDE PRASANGAM KETTIT SURESH ANNAN ABHIMANAPULAKITAN AYITTUNDAVUM😂😂😂

  • @mohammedfahis165
    @mohammedfahis165 Місяць тому

    UDF❤

  • @asiyabeevi3773
    @asiyabeevi3773 Місяць тому +1

    മോദി ജിക്ക് ഒന്ന് പോലും ഇല്ല മക്കൾ...അതാ കുറ്റം പറയുന്നെ...

  • @PaulDkodi
    @PaulDkodi Місяць тому

    മോഡി സ്വന്തം അച്ഛനെയാണ് പറഞ്ഞത് ആറെണ്ണം ഉണ്ടാക്കിയതല്ലേ ..

  • @noushichotz9559
    @noushichotz9559 Місяць тому

    Proud to be a Muslim ( only for bjp ) sorry Good 🕉 Hindu brothers and sisters

  • @niyasmanjeri5235
    @niyasmanjeri5235 Місяць тому

    Modi yudeth thalarnnu poyath nammude kuyappamallallo😂

  • @HassanHassan-mw3cg
    @HassanHassan-mw3cg Місяць тому

    E kalavande avstha😂

  • @natureindian88
    @natureindian88 Місяць тому +1

    If bjp hates muslims then Why they nominate sir APJ ABDUL KALAM AS INDIAN president? .....PAKISTANI ADWANI IS THERE BUT NOT NOMINATED

    • @LA-ws7gx
      @LA-ws7gx Місяць тому

      APJ abdul.kalam was not a practicing muslim. That's why. He just had a muslim name .that's all😂😂

    • @natureindian88
      @natureindian88 Місяць тому

      @@LA-ws7gx who told you....he is strong believer of Islam .. Go and see his family in Ramesheram....his namaz photos also can see in web

  • @muhammedshahabaz3138
    @muhammedshahabaz3138 Місяць тому

    പെണ്ണ് കെട്ട് ത്ത് മേടിക്ക് എങ്ങന് പെണ്ണ്ങ്ങളാ പാറ്റി അറിയ് മാല്‌യുടെ യും താലീയുടെയും മാഹ് ത്തം അറിയാ ള്

  • @Maryam-yi8tn
    @Maryam-yi8tn Місяць тому

    ഹിന്ദു ക്രിസ്ത്യൻ വീടുകളിൽ കുറേ കുട്ടികൾ ഉള്ളവർ ഉണ്ട്‌

  • @user-zo6vm3ub4e
    @user-zo6vm3ub4e Місяць тому +1

    Modi layer. ...modi he have wife?

  • @user-ix5dd4tq1t
    @user-ix5dd4tq1t Місяць тому

    ഷണ്ടന്മാരും കുട്ടികളും
    കടലും കടലാടിയും പോലെ

  • @mohammedshameem9908
    @mohammedshameem9908 Місяць тому

    Valare mosham PM😢

  • @musthafapeedikal319
    @musthafapeedikal319 Місяць тому

    Modiyude ammakku 6 peram ,kuzhappamilla

  • @mohdsalih-kz7nj
    @mohdsalih-kz7nj Місяць тому

    ANTIKU
    URAPILLATAVAN

  • @benjaymathews7363
    @benjaymathews7363 Місяць тому

    മോഡിയുടെ അമ്മക്ക് എത്ര കുട്ടികൾ ഉണ്ട്?

  • @ajs0700
    @ajs0700 Місяць тому

    അതങ്ങനെ ഒരു പേട്ട് വാഴ ബോണ്ട് ജി👞👅💩🐶🪵🌱

  • @Bharatheeeyan
    @Bharatheeeyan Місяць тому

    അതും വല്ല മേത്തന്റെയും ആകും 😂😂😂

  • @saliashraf4995
    @saliashraf4995 Місяць тому +4

    മോഡിയെ പോലെ അല്ലല്ലോ മോഡിയുടെ അച്ഛൻ കരുത്തു തെളിയിച്ചിയിട്ട് ഉണ്ട്

  • @ayyubraymarakarveettil7363
    @ayyubraymarakarveettil7363 Місяць тому

    പിണു ഇല്ലാത്തവൻക് ഏങ്ങനെ കുട്ടികൾ ഉണ്ടാവും