"ചാനൽ എന്നോട് കാണിച്ചത് നെറികേട്": Sobha Viswanath | Bigg Boss | Mohanlal

Поділитися
Вставка
  • Опубліковано 1 тра 2024
  • പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഈ റിയാലിറ്റി ഷോയിൽ റിയാലിറ്റി ഇല്ല എന്ന മുൻ ജേതാവിന്റെ ആരോപണമാണ് ഇപ്പോൾ വിവാദമാകുന്നത്. കാസ്റ്റിംഗ് കൗച്ച് എന്ന വലിയ ആരോപണം ഉന്നയിക്കുമ്പോൾ കരിനിഴലിൽ ആയത് ആ Big Boss Showയിൽ പങ്കെടുത്ത എല്ലാ സ്ത്രീകളുമാണ്. കൃത്യമായ പേര് എടുത്ത് പറയാതെയുള്ള ആരോപണത്തിൽ സൈബർ ഇടങ്ങളിൽ വലിയ ആക്രമണം നേരിടുകയാണ് മത്സരാഥികളായ ഓരോ സ്ത്രീകളും. അതിനൊപ്പം, കള്ളവോട്ടും കൈക്കൂലി അടക്കമുള്ള ആരോപണങ്ങൾ കൂടി ഉന്നയിക്കപ്പെടുമ്പോൾ ഷോയിലെ മത്സരാർഥികളായിരുന്നവർ തന്നെ മനസ് തുറക്കുകയാണ്. Bigg Boss Season 1 winner Sabumonഉം Season 5 Finalist Sobha Viswanathമാണ്.
    #biggboss #shobhavishwanath #sabhumon #malayalamnews #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 617

  • @reereniz8532
    @reereniz8532 Місяць тому +1461

    ഈ അസൂയയും അഹങ്കാരവും show ഇൽ തന്നെ പ്രകടമായത് കൊണ്ടാണ് ശോഭ ക്ക് കപ്പ്‌ കിട്ടാതിരുന്നത്...

    • @rabiyamanaf1148
      @rabiyamanaf1148 Місяць тому +82

      Sathyam parayumpol ahankaramakumo???

    • @straightforward4466
      @straightforward4466 Місяць тому +69

      Enth asooya? She is spitting the truth

    • @vijisha4232
      @vijisha4232 Місяць тому

      Soba parajathu 100 percent sathyamanu....akhil purathu poyii vannenu seshamanu....cup njan kondovumnum....vishnune kurich annu parayundarnu....sijunte adthu....purathun enthyekeyo ketta padiyayrunu akhil perumaryathu....pinne dr robin cheytha athu polene anu akhil cheythathu....ennit akhil ne avde thanne nirthii cup kodthu.....

    • @sarathcnair8380
      @sarathcnair8380 Місяць тому +51

      Always Shoba ❤

    • @JACKSPaRrow-jd1ty
      @JACKSPaRrow-jd1ty Місяць тому +3

      😂😂💯

  • @sheenasubash
    @sheenasubash Місяць тому +803

    അമ്പത് ദിവസം ആയപ്പോഴേക്കും ഔട്ട് ആകേണ്ട ശോഭയെ അവിടെ നിർത്താൻ വേണ്ടി ആ week ൽ eviction ഉപേക്ഷിച്ചപ്പോൾ പ്രേക്ഷകർ കൊടുത്ത കമൻ്റ് ഒന്നും ശോഭ കണ്ടില്ലേ

    • @tessydestin7070
      @tessydestin7070 Місяць тому +68

      Shobha was a good contestant and a good human being also.
      Support for Shobha ❤

    • @malabiju1980
      @malabiju1980 Місяць тому +23

      Who told she's a good contestant..

    • @annemathew2340
      @annemathew2340 Місяць тому +26

      Shobhane enthina out aakkane.. she deserves top 5

    • @PoojaMol-tg2ov
      @PoojaMol-tg2ov Місяць тому +17

      Onnum poyedo.shobhayk vote cheyan njngl oke undarunnu

    • @harizlm1067
      @harizlm1067 Місяць тому +10

      Ni vote cheythillanu parannu? Njangokke shobhakkanu vote cheythe

  • @shebajacob6700
    @shebajacob6700 Місяць тому +84

    Dr👍🏻

  • @radhamanipillai6400
    @radhamanipillai6400 Місяць тому +115

    Dr ❤❤

  • @hashimk3209
    @hashimk3209 Місяць тому +166

    Robin❤

  • @veenaps5vvg297
    @veenaps5vvg297 Місяць тому +20

    Dr robin❤❤

  • @prajithasudheep3514
    @prajithasudheep3514 Місяць тому +31

    Dr❤❤❤❤❤❤

  • @ziya1013
    @ziya1013 Місяць тому +723

    അസൂയ ഒട്ടും ഇല്ലാത്ത ശോഭ 🤣

    • @tintinreality
      @tintinreality Місяць тому +12

      Asooyayum, ahankaravum, puchavum, swayam pukazhtalum baaki oru qualityumilatha Akhil Mararordu Shobayku Assoyanu 🤔 Shobha biggbossil varunathinu mune thane avalude career successaya swayam earn cheythu kudumbam nokuna oru strong human anu, allathe biggbossil vannathukondu maathram pacha pidicha akhil marar poleyala aval 😂😂

    • @biggbossmallu143
      @biggbossmallu143 Місяць тому

      Dee oole akhil purathey karyam arijanu vannathu nine pole ulla oolakalkku athu manasilayittilla😂😂😂

    • @biggbossmallu143
      @biggbossmallu143 Місяць тому +1

      Ninakkoke aanu asooya shobayodu maari irunnu chorijoo😂

    • @dexlantern
      @dexlantern Місяць тому +2

      Marar, ingane cheennjaliyunnath kaandittu chiri varunnu..
      Thalachoru panayam vecha Kure vettukilikal undennulla Otta ahankaram..

    • @aparnaalathil1888
      @aparnaalathil1888 Місяць тому +1

      Wth bbs5 ile last kurach daysil ariyanpattum akhilinu shobhayodulla asooya..

  • @mubashir687
    @mubashir687 Місяць тому +269

    Dr അവിടെ നേരിടേണ്ടി വന്ന കാര്യം ഇപ്പോയെങ്കിലും പറയാൻ തോന്നിയല്ലോ.

  • @sheena8557
    @sheena8557 Місяць тому +18

    dr❤

  • @blossom8000
    @blossom8000 Місяць тому +22

    Dr❤

  • @user-jo9dx8xg1w
    @user-jo9dx8xg1w Місяць тому +21

    Thank you shobha ♥️♥️ dr ♥️♥️

  • @sreedevis2981
    @sreedevis2981 Місяць тому +17

    Dr... 🥰

  • @user-tq9ic9gj7m
    @user-tq9ic9gj7m Місяць тому +95

    അഖിൽ പറഞ്ഞത് കാസ്റ്റിംഗ് കൗച് ഇവർ ചർച്ച ചെയുന്നത് എന്ത് തേങ്ങയ ഈ ശോഭയെ ഒക്കെ ആരാണ് ചർച്ചക്ക് വിളിച്ചത് 🙄🙄🙄🙄

    • @JACKSPaRrow-jd1ty
      @JACKSPaRrow-jd1ty Місяць тому +3

      🤣🤣💯💯

    • @prajishabijesh3109
      @prajishabijesh3109 Місяць тому +3

      Casting couch mathramallalo akhil paranjath.....sobhayadakkamulla palarkumm asianetinte thalappathulla aa vyakthikalil ninnum consideration kitiyennum paranjitille...athinethireyum samsarikande....consideration akhilinum kitiyitund ennullathinte sahajaryngal alle avr paranjath ....

    • @sivaprabha1336
      @sivaprabha1336 Місяць тому

      Dei sobhakk ithrakk kollan nthuva avrde peru paranjo illalo
      Bakki ethrayo perond avarkaarkum ithrem korappomillalo

  • @preethysuresh4859
    @preethysuresh4859 Місяць тому +142

    Dr Robin❤❤❤❤❤❤❤❤

  • @sheebakp1641
    @sheebakp1641 Місяць тому +156

    Dr❤❤❤❤

  • @smithabiju9001
    @smithabiju9001 Місяць тому +114

    Dr real hero ❤😢

  • @ginithadavies4637
    @ginithadavies4637 Місяць тому +104

    Dr.Robin❤❤❤❤

  • @ajithak7909
    @ajithak7909 Місяць тому +15

    Dr😍🥰🥰😍

  • @kichuthampi123
    @kichuthampi123 Місяць тому +70

    ❤️ഡോക്ടർ ❤

  • @divyavs4266
    @divyavs4266 Місяць тому +39

    Akhil was the deserving one to win. He entertained the audience and last season was the best season of all seasons.
    Dr. Robin was expelled because Riyas knew that was the only chance for him to take Robin out of the game. Riyas already knew the crowd support of Dr. Robin.
    However, Shobha or Junaise did not stick to the plan to get Akhil out. That is their problem and not Akhil’s. There is no point in blaming Asianet now and claiming that Akhil got support from the channel. Shobha, Rinosh and Junaise are still envious of Akhil’s success.Accept the fact that he is a well deserved winner and these people should target the guys who have been exploiting the female candidates if the allegations are true as per Akhil.

    • @vidyavathinandanan5596
      @vidyavathinandanan5596 Місяць тому +4

      100%...Akhil was the one who deserved the cup brilliant person and a good entertainer..very frank n honest...

    • @PJ-wq6pc
      @PJ-wq6pc Місяць тому

      Well said!

    • @smithabiju9001
      @smithabiju9001 Місяць тому +2

      Mararkku bbyil enganae chance kitti😅peyadinae vechu kalla kali kalichu 😅😅eppozhum drnodu asooya 😅

    • @dhanyaknarayanan7192
      @dhanyaknarayanan7192 Місяць тому

      Enthu thettu cheythittum athine maatti parayan alhilnte kunutt bhudhi ulladatholam aalkare thettidharipich vijayikkan paadonum illa

    • @musingsoflostsoul
      @musingsoflostsoul 27 днів тому

      Koppp

  • @aamiswalk2394
    @aamiswalk2394 Місяць тому +210

    Dr robin❤ the real man❤️

  • @Unstoppeble44
    @Unstoppeble44 Місяць тому +163

    Dr Robin ❤

  • @ribu2805
    @ribu2805 Місяць тому +10

    Shobha👍👍👍

  • @FasilFasil-hn5ge
    @FasilFasil-hn5ge Місяць тому +23

    Shobha ur right .dr robin ur real

  • @josnagirish3585
    @josnagirish3585 Місяць тому +41

    Dr.Robin❤

  • @stephybeks2546
    @stephybeks2546 Місяць тому +16

    Robin❤️

  • @indrankk9384
    @indrankk9384 Місяць тому +408

    അഖിൽ കൊളുത്തിയ ഒരു തീയിൽ എല്ലാരും ഉണർന്നു.. Field out ആയ ശോഭ വരെ തലപൊക്കി

    • @dexlantern
      @dexlantern Місяць тому +18

      Field out avathirikan alle Mararji, ingane masala Chertha preshnagal vettukilikallk itt kodukkunath..

    • @harizlm1067
      @harizlm1067 Місяць тому +2

      @@dexlantern ath ee anthangalk manassilavilla😂😂

    • @tintinreality
      @tintinreality Місяць тому +2

      @@dexlantern 😂😂 enthum vilichu paranjal ee andham fans vishwasikumenu ariyam, athinu clarity onnum venda, ayal Peru parayanthondu ee toxic andham fans Ela female contenstantsine poi "nighalale nighalale" ennu chothichu chothichu nadakunundu. Enthu mansaukamanu evarku kittunathenu ennu mansailakunila, evarude relativeso family memberinanu ee oru avastha varunathenkil, enghane purake nadanu chothichu nadakumo?? Manushyar ethra adhambhathicho? Avarku Culpritne kandupidikan thalparyamila

    • @vijit6614
      @vijit6614 Місяць тому

      ശോഭയെ ബിഗ്‌ബോസ് protect ചെയ്തു ഫൈനൽ വരെ എത്തിച്ചതാണ്. എന്നോ ഔട്ട്‌ ആവേണ്ട ആൾ ആയിരുന്നു. നാട്ടുകാർ മുഴുവൻ വെറുത്തു, പലപ്പോഴും വോട്ട് പിന്നിലാകുമ്പോൾ എവിക്ഷൻ ഒഴിവാക്കി ബിഗ്‌ബോസ് ചോബയെ രക്ഷപ്പെടുത്തുകയായിരുന്നു

    • @dexlantern
      @dexlantern Місяць тому

      @@vijit6614 Bigboss areya avide protect cheythennu, ath kandavarkellam ariyam..
      3 to 4 situations IL avark ayale rules vech pirathakkayirmirrnnu. Ennittaa ayal Vann thalliyath ennorkumbol oru karyam mathrame parayan ullu..
      Bigboss anibhavikatte, ingne Ulla toxic myrane okke ingne support cheythathinu.

  • @dayinmylifejeenamolofficia3300
    @dayinmylifejeenamolofficia3300 Місяць тому +236

    റിനോഷ് പറഞ്ഞത് തന്നെ അല്ലെ ശോഭയും പറയുന്നത് 😂

    • @sanissani1356
      @sanissani1356 Місяць тому +13

      റിനോഷ് നെ കൊണ്ട് പറയിച്ചത് പിന്നെ ആരാ ന്നാ? 😂

    • @tintinreality
      @tintinreality Місяць тому +6

      Appo ninghal adham fansinodu Akhil Marar paranjitano Ela female contenstantsinteyum accountil poyitu ninghalno nighalale enoke commentitondirikunathu, aa Akhil Marar paranjuthanitano???

  • @Aabees4709
    @Aabees4709 Місяць тому +59

    Dr❤❤

  • @smithabiju9001
    @smithabiju9001 Місяць тому +58

    Dr robinae moshakkaran akkan mararae winner akki full support koduthu eppol karma aven thannae avarudae annakkil koduthu 😅dr niraparaditham thelinju lam happy dr❤❤❤

  • @appkw-ld9mm
    @appkw-ld9mm Місяць тому +13

    Correct shoba we'll said

  • @juvanajoshy6587
    @juvanajoshy6587 Місяць тому +13

    Dr. Robin🥰🥰

  • @divyamolksiby9543
    @divyamolksiby9543 Місяць тому +11

    Shobhaa❤❤❤❤

  • @riyak5143
    @riyak5143 Місяць тому +15

    Shobha well said 👏👏👏🥰🥰

  • @petlub
    @petlub Місяць тому +14

    Always with our Dr robin.the real heart winner 🔥🔥🔥🔥🔥 in the history of big boss.

  • @legend-tu2sv
    @legend-tu2sv Місяць тому +10

    Shobha❤❤❤❤

  • @sarathcnair8380
    @sarathcnair8380 Місяць тому +13

    Shoba, your so loud ❤❤❤❤

  • @prajishabijesh3109
    @prajishabijesh3109 Місяць тому +20

    Sobha saying right points.. 💖

  • @jobysaiju1233
    @jobysaiju1233 Місяць тому +42

    Dr❤️❤️❤️❤️❤️. ശോഭ ippol എങ്കിലും ഇത് പറയാൻ തോന്നിയതിൽ വളരെ അധികം താങ്ക്സ് ❤️

  • @satheeshphotoworldpavangad2770
    @satheeshphotoworldpavangad2770 Місяць тому +21

    Shobha parajath 💯 correct anne... Real

  • @Kpopeditxx844
    @Kpopeditxx844 Місяць тому +9

    Shobha ❤

  • @risalm.m613
    @risalm.m613 Місяць тому +21

    Shoba ❤️dr❤

  • @razipp7878
    @razipp7878 Місяць тому +13

    Shoba❤❤

  • @aneesh88
    @aneesh88 Місяць тому +214

    3.51 അപ്പോൾ ബിഗ്ഗ്‌ബോസ് ഉടായിപ്പ് ആണെന്ന് ശോഭ സമ്മതിച്ചു.... പുറത്തിങ്ങിയാൽ കാര്യങ്ങൾ അറിയാൻ ബിഗ്ഗ്ഗ്‌ബോസ്സിൽ അപ്പോൾ സാധിക്കും

    • @harizlm1067
      @harizlm1067 Місяць тому +2

      Sadikkum, kazhinna seasonil akhil arinuu.. ee seasonil resmin.. anthame 😂

    • @tintinreality
      @tintinreality Місяць тому +2

      Athe purathunu arinjuvanna Akhil Marar winner avukayum cheythu, ethra favourism vere oralkum kitikanila. Soapitu ninathu Akhil thaneyanu, ippo field out akumenu kandappol oru clarityumilathe oru kaaryam vekthayilathe jayikan vendi valichittu, mattu contestantsine character assisin cheythondirikunu.

  • @PlatetoHeart
    @PlatetoHeart Місяць тому +30

    Shobha❤

  • @riyakunjumon1079
    @riyakunjumon1079 Місяць тому +25

    agreed you shobha

  • @veenaps5vvg297
    @veenaps5vvg297 Місяць тому +37

    She is good❤❤❤

  • @gokulrajs6245
    @gokulrajs6245 Місяць тому +40

    Dr റോബിൻ💚💚💚❤️❤️❤️❤️

  • @deeparajesh8897
    @deeparajesh8897 Місяць тому +36

    Dr🔥shobha 🥰

  • @amaljoajay6683
    @amaljoajay6683 Місяць тому +4

    Dr. Robin Radakrishnan ❤️Feeling proud to be your family member ❤️DRR family 🔥👍Well said Soba Viswanath 😍👍

  • @vipinvlogdrr
    @vipinvlogdrr Місяць тому +54

    Shobha❤❤. dr robin ❤❤❤❤

  • @_Greens_
    @_Greens_ Місяць тому +11

    I was wondering why media/people were not protesting while doctor was in secret room. NB: I am not a Dr.Robin fan! But I was amazed by the way he stayed calm and composed, than I could imagine. There were moments from Jasmine BB4 which a normal person couldn’t bear. Athrem onnum oru season lum aarum harassed aayitilla ennanu eniku thonyitullathu.

    • @sivaprabha1336
      @sivaprabha1336 Місяць тому

      It was evident after finale crew il olla kore perk Jasmine winner avanam ennarnu bbm4 finale kazhinjatt kore photos okke vannattond

    • @_Greens_
      @_Greens_ Місяць тому +1

      @@sivaprabha1336 after that season I stopped watching BB, understanding that this will affect us mentally also. The way Jasmine and Riyas was behaving like, there’s someone to protect them. But Robin seemed calm during those situations, so i also was trying to understand this is a game, may be that’s why… Also I wonder, were they were giving any other kind of medication to Jasmin as well, to act differently?????????

    • @smithabiju9001
      @smithabiju9001 Місяць тому +1

      ​@@_Greens_marar bbyil chance enganae kitti 😅peyadinae vechu kalla kali kalichu😅😅😅

  • @thankusirthomas46
    @thankusirthomas46 Місяць тому +11

    Annum ennum Robinoppam❤

  • @deepthijayan9244
    @deepthijayan9244 Місяць тому +25

    Sobha❤

  • @DreamerGirl235
    @DreamerGirl235 Місяць тому +11

    അവിടെ നടന്ന പല കാര്യങ്ങളും live ൽ പോലും കാണിച്ചില്ല മാത്രമല്ല അവർക്ക് അനുസരിച്ച് ഗതി മാറ്റാനും B Bയ്ക് കഴിഞ്ഞു എന്നതാണ്

  • @thankusirthomas46
    @thankusirthomas46 Місяць тому +6

    Dr Robin ❤️😘😍💖

  • @vinodvilakkassery6647
    @vinodvilakkassery6647 Місяць тому +41

    ശോഭ പറഞ്ഞ കാര്യം വളരെ കറക്റ്റ് ആയിട്ട് തോന്നിയത് ബിഗ് ബോസ് സീസൺ ഫൈവ് കണ്ട എല്ലാവർക്കും അത് മനസ്സിലാകും

  • @shebajacob6700
    @shebajacob6700 Місяць тому +62

    സത്യം തുറന്ന് പറഞ്ഞ ശോഭയ്ക്ക് ഒരു big salute q

  • @YUTfan2
    @YUTfan2 Місяць тому +109

    ശോഭ വളരെ കൃത്യമായി കാര്യങ്ങൾ പറയുന്നു... പക്ഷെ അന്ധം ആയ അഖിൽ ആരാധന കാരണം എല്ലാരും ശോഭയെ critisize ചെയുന്നു...

    • @sanissani1356
      @sanissani1356 Місяць тому +24

      ശോഭയുടെ അന്ധം ആരാധകർ വിവരക്കേട് മാത്രേ പറയൂ എന്ന് എല്ലാർക്കും അറിയാം

    • @kavya1886
      @kavya1886 Місяць тому +5

      കുറച്ചെങ്കിലും ബുദ്ധി ഉണ്ടെങ്കിൽ മന്ദബുദ്ധി എന്ന് വിളിക്കായിരുന്നു 🤣

  • @faaza174
    @faaza174 Місяць тому +117

    Ivide vishaym Asianetin ethire akhil paranja statement aan
    Shobha parayunnath season 5 le karyangalum
    Show kazhinju shobhe

    • @sheenasubash
      @sheenasubash Місяць тому +6

      ഇനിയെങ്കിലും അഖിലിൻ്റെ കൈയിൽ നിന്നും ആ കപ്പ് വാങ്ങി ശോഭ ക്ക് കൊടുത്താലോ

    • @rabiyamanaf1148
      @rabiyamanaf1148 Місяць тому +5

      Athil season 5 ile karyavum pedum. Pinne avar avrundayirunna season ine pattiyalle parayan pattu

    • @faaza174
      @faaza174 Місяць тому +1

      @@rabiyamanaf1148 enthu njan purath negative aayi akhil angane cheythu ingane cheythu 🥱🥱

    • @rabiyamanaf1148
      @rabiyamanaf1148 Місяць тому

      @@faaza174 theerchayayum. Akhil shobhaye paranja statement sheriyano??? Ath vech akhilinte fans shobhaye nthokke paranju. Akhil sorry paranjittum paranjille. Sathyathil aa case shobha kku nth neethiya kittiyittullatjh. Oru sorry il othukkenda Statment aahno akhil paranjath????

    • @harizlm1067
      @harizlm1067 Місяць тому +2

      Ayaal enthokke nuna aanu parannu parathunnath

  • @user-ri4mg3ko1q
    @user-ri4mg3ko1q Місяць тому +54

    Dr robin🌟

  • @smithapp00
    @smithapp00 Місяць тому +36

    ശോഭ ♥️

  • @resmivijilal2074
    @resmivijilal2074 Місяць тому +176

    ലൈംഗിക അതിക്രമം എന്നാ വാക്കേ ശോഭ കേട്ടിട്ടില്ല അല്ലെ....

    • @2012abhijith
      @2012abhijith Місяць тому +4

      പാവത്തിന് അതൊന്നും അറിയില്ല കുട്ടി

  • @arjunsivadas6673
    @arjunsivadas6673 Місяць тому +31

    Thankyou shobha❤💎

  • @eeshoappa6356
    @eeshoappa6356 Місяць тому +30

    ശോഭ ❤❤❤

  • @mashoodmakku2217
    @mashoodmakku2217 Місяць тому +6

    Dr robin real heroo❤️❤️❤️

  • @sujayar4606
    @sujayar4606 Місяць тому +47

    Shobha പറഞ്ഞത് ആണ് സത്യം...അവരുടെ അനുഭവം അവർ പറഞ്ഞു ...വക്ര ബുദ്ധി ക്ക് കയ്യും കാലും വെച്ച രൂപം ആണ് അയാള് ...

    • @kavya1886
      @kavya1886 Місяць тому

      ആര് നീയാ 🤣

    • @preethijohn6369
      @preethijohn6369 Місяць тому

      അനുഭവം ഉണ്ടോ?

  • @sarathm005
    @sarathm005 Місяць тому +76

    Dr Robin Radhakrishnan 💖🫶🏻🌻✨

  • @Nejl_neji
    @Nejl_neji Місяць тому +236

    ശോഭയുടെ അസൂയക്കും കുശുമ്പിനും ഒരു കുറവുമില്ലല്ലോ. ഇതൊക്കെ മനസ്സിൽ വെച്ചാണോ അഖിലിന്റെ house വാമിങിനൊക്കെ ചെന്നത്.

    • @nandanalal7351
      @nandanalal7351 Місяць тому +17

      Njanum orthu

    • @tessydestin7070
      @tessydestin7070 Місяць тому +23

      It’s not Jealousy everyone cornering her then why can’t she talk against Marar He is a liar 🤥.
      Support for Dr Robin ❤ and Shobha ❤

    • @sheenasubash
      @sheenasubash Місяць тому +8

      @@tessydestin7070 നിങ്ങൽ ഇപ്പോഴും ശോഭയുടെ പിആർ ഓ.എല്ലായിടത്തും ഉണ്ടല്ലോ😀😀😀😀😃

    • @sonias4501
      @sonias4501 Місяць тому +7

      If anybody talk againstvMarar that is jeoulsy but Mararbcan can talk against anyone 😂😂😂
      What a fantastic male chauvinism

    • @prajishabijesh3109
      @prajishabijesh3109 Місяць тому

      Akhilum sobhaye kond livil paranjille....ayaal alle adyam paranjath....

  • @inshazainab1165
    @inshazainab1165 Місяць тому +107

    അഖിൽ പറഞ്ഞത്.. എല്ലാവരെയും അല്ല shobe... കൂടെ കിടക്കാൻ ആവിശ്യം... എല്ലാരും അറിഞ്ഞു.... ഇനി കിടന്നു ഉരുളണ്ട.... നന്നാക്കിട്ട് കാര്യമില്ല...

    • @rabiyamanaf1148
      @rabiyamanaf1148 Місяць тому +18

      Ellavareyum alla pakshe ella female contestants ineyum badhichittund. Illennu parayan pattilla.

    • @padmasree4720
      @padmasree4720 Місяць тому +2

      Ellavarem arikila but ivarde ororuthardem post nu thazhe eduthu nokanm..cyber bullying nte ange attam anu..not even them even for the current contestants..kidanu koduthitale big boss il keriyathenu..ayal oru allegation konduvarunbol angum ingum thodathe parayaruthu

  • @safeersakeer7861
    @safeersakeer7861 Місяць тому +50

    Dr

  • @hashimbakker8411
    @hashimbakker8411 Місяць тому +40

    Shobha 🎉🎉

  • @basheergroup3032
    @basheergroup3032 Місяць тому +79

    പുറത്ത് പോകുന്ന മുന്നേ, അഖിൽ പറഞ്ഞിട്ടുണ്ട് cup അവനാണെന്ന്, ശോഭക്ക് സഹിക്കുന്നില്ലേ 😅

    • @maluuuuu579
      @maluuuuu579 Місяць тому +1

      Sahikkathirikkan mathram mundu pokki pennu pidiyan akhilinu enth pariya ulle🤣

    • @rajirajan7920
      @rajirajan7920 Місяць тому

      ​@@maluuuuu579👌🏼👌🏼

  • @shebajacob6700
    @shebajacob6700 Місяць тому +13

    Dr👍🏻👍🏻👍🏻👍🏻

  • @briju007
    @briju007 29 днів тому +2

    Shobha jenuine player.. The Iron lady 👍

  • @seemasuresh9589
    @seemasuresh9589 Місяць тому +13

    Bb5 family task vare sobha was confident she will win big boss but after that manasilayi ellam kai vittu poyeennu😂😂😂😂

  • @minigeorge3145
    @minigeorge3145 Місяць тому +18

    Dr.Robin the real king

    • @User4563-
      @User4563- Місяць тому

      For palkuppis like u😂

  • @estellelis9227
    @estellelis9227 Місяць тому +58

    Shobha ❤❤..
    Saying the right points..

  • @sujathasudev8651
    @sujathasudev8651 Місяць тому +39

    ശോഭ👌👌👌 ശോഭയെ നെഗറ്റി വാക്കാൻ സിസൺ 5 ൽ മാരാർ ഒത്തിരി ശ്രമിച്ചു പക്ഷേ ശോഭ🔥🔥 ആയി നിന്നു. അന്നും ഇന്നും മാരാറുടെ ഐഡിയ ശോഭയുടെ അടുത്ത് നടക്കില്ല

    • @sanissani1356
      @sanissani1356 Місяць тому

      😂😂😂

    • @nishadkilimanoor1186
      @nishadkilimanoor1186 Місяць тому +4

      🔥 ആയി അല്ല 🔥ട്ടം ആയി നിന്നു 😂

    • @deepadeepus6466
      @deepadeepus6466 Місяць тому

      😄😄😁😁

    • @preethijohn6369
      @preethijohn6369 Місяць тому

      കോപ്പാണ്...മാരാർ ഇട്ട് കൊടുക്കുന്ന കന്റന്റ് കൊണ്ട് പ്രേക്ഷകർ കണ്ട മുഖമാണ് ശോഭ..അല്ലാതെ ശോഭ ആയിട്ട് എന്ത് ചെയിതു...ടോം ആൻഡ് ജെറി പോലെ മാരാർ ടാർഗറ്റ് ചെയ്ത് ഹിറ്റ് ആക്കി ...live 24*7 കണ്ടവർക്ക് അറിയാം

  • @syamprasad6987
    @syamprasad6987 Місяць тому +105

    Cup ശോഭക്ക് തിരിച്ച് കൊടുക്കണം 🤣🤣

  • @reenamanu7653
    @reenamanu7653 Місяць тому +26

    ഡോക്ടർ റോബിൻ ❤️❤️❤️❤️

  • @GDTravelDays
    @GDTravelDays Місяць тому +40

    What she is doing. It's not big boss season 5 . Shobha shame on you

  • @shaliajith6423
    @shaliajith6423 Місяць тому +11

    Akhil marar❤

  • @user-vj2fn4gk5y
    @user-vj2fn4gk5y Місяць тому +4

    ശോഭ....💯💯💯💯

  • @user-tn7eg1bc8z
    @user-tn7eg1bc8z Місяць тому +16

    Dr Dr Dr❤❤❤❤

  • @Itzmevafa
    @Itzmevafa Місяць тому +7

    Shoba & Rinosh talking about same points
    Ithil thanne clr aanu😂

  • @sangeethqt.a1087
    @sangeethqt.a1087 Місяць тому +45

    ശോഭ പറഞ്ഞത് 100% കറക്റ്റ്

  • @shynobaby6089
    @shynobaby6089 Місяць тому +3

    Shoba helped janmoni to enter into bigboss. Check Ranjini Haridas interview with Janmoni.

  • @user-tc6bu6jx8u
    @user-tc6bu6jx8u Місяць тому +10

    Akhil മാരാർ ശരിക്കും entertaiment bigboss item ആയിരുന്നു. ശോഭ ഒരു task തന്നാൽ maximum നോക്കും ശരിയാണ്. But ഒരു winner അവനുള്ള വകുപ്പ് ഒന്നും ഉണ്ടായിരുന്നില്ല എന്നുള്ളത് obvious ആയിരുന്നു. Sobha ഒരു പാട് akhil നെ മോശം ആയി പറഞ്ഞിട്ടുണ്ട്. But ആൾ അത് joke ആയി എടുക്കുക മാത്രമേ ചെയ്തിട്ടുള്ളു. മാത്രമല്ല ശോഭയുടെ അസൂയയും മനസിന്റെ ശുദ്ധിയില്ലായ്മയും show ൽ വളരെ പ്രകടമായിരുന്നു. എന്തിനേറെ പറയുന്നു ശോഭയുടെ അച്ഛനും അമ്മയും show ൽ വന്നിട്ട് എന്താ പറഞ്ഞത് marare ആണ് ഏറ്റവും ഇഷ്ടം എന്നല്ലേ.. അതാണ്.. മറ്റുള്ളവരെ ഒരുപാട് ഇഷ്ടം തോന്നുന്ന എന്തോ ഒന്ന് akhilinundu. ശോഭ ക്ക് അത് ഇല്ല. എന്തെ ഈ സ്ത്രീ ഇങ്ങനെ എന്ന് തോന്നിക്കുന്ന പെരുമാറ്റം ആയിരുന്നു ശോഭയുടേത്..അതിൽ അസൂയപ്പെട്ടിട്ടും deserving അല്ല എന്ന് പറഞ്ഞിട്ടും കാര്യമില്ല.
    ഇനി robin ന്റെ കാര്യം. Physical assault എന്ന് പറയാൻ ചില rule ഉണ്ട്. Chest കൊണ്ട് push ചെയ്യുന്നത് അങ്ങനെ അല്ല. Robin ന്റെ case അങ്ങനെ ആയിരുന്നില്ല.. അത് മനസിൽ ആവാതെ ജുനൈസ് നെ robin പിരി കേറ്റുന്നതും അവസാനം അലറി വിളിക്കുന്നതും കണ്ടതാണ്.. ഒരു show ൽ guest ആയി വന്ന ഒരാൾ ഈ show ൽ ഒരു game ഉം നടത്താൻ സമ്മതിക്കില്ല എന്നും പറഞ്ഞു ഒരു കോമാളി യെ പോലെ അലറികൂവി അവസാനം bigboss പിടിച്ചു പുറത്താക്കാതെ അപേക്ഷിക്കണമായിരുന്നോ game നടത്താൻ സമ്മതിക്കണേ എന്നും പറഞ്ഞിട്ട്. അതെ പോലെ guest ആയിരുന്ന rajith sir എത്ര മാന്യമായി behave ചെയ്തു. പിന്നെ robin പല ഇടങ്ങളിലും സ്വയം കോമാളി ആവുകയായിരുന്നു. ഒരു educational institute ൽ പോയി സ്വന്തം കാര്യം ഒക്കെ വിളിച്ചു പറഞ്ഞു നിന്ന റോബിനെ ഓർമയില്ലേ.. അത്ര പോലും maturity behavoiur ൽ പ്രകടമാക്കാത്ത ഒരാൾ ആയിരുന്നു. ജനം അതൊക്കെ മറന്നു തുടങ്ങി വീണ്ടും അദ്ദേഹത്തിന്റെ പേര് വലിച്ചിട്ടു അതൊന്നും ഓര്മിപ്പിക്കല്ലേ..
    എന്നാലും ശോഭ ഇത്രയും കൊടിയ വിഷം ഉള്ളിൽ വെച്ചുകൊണ്ട് അഭിനയിച്ചു മാരാരിന്റെ house warming ന് പോയത് വളരെ മോശം ആയി പോയി

    • @sheenasubash
      @sheenasubash Місяць тому +2

      പറയാനുള്ളത് മുഴുവൻ പറഞ്ഞൂ.ഇത്രയും ടൈപ്പ് ചെയ്യാൻ വയ്യാത്തത് കൊണ്ടാണ്. ഇതാണ് സത്യം.🙏🙏🙏🙏🙏🙏🙏

    • @meenuNambiar
      @meenuNambiar Місяць тому +1

      Exactly

  • @user-vj2fn4gk5y
    @user-vj2fn4gk5y Місяць тому +10

    Sobha viswanath ❤❤ ❤❤

  • @competitorscorner5564
    @competitorscorner5564 Місяць тому +8

    Akhil❤️❤️

  • @zellazeba1793
    @zellazeba1793 Місяць тому +25

    What shoba said is currect...durind season 5 she was the victim in and outside the bb due to toxic fan or pr or un biased reviewers...etc..same way or more that in season 6 jasmin suffering nv...😮this season only few two or three contestants having pr...if jinto say manipulated statement in the house aginst his protesters due to his wrong act means, the same state by adding masaas his prs or will selebrate outside through social media... then everybody think these people r wrong and theru are judging and support by only seeing these thing...most of the reviewers r doing unbised review...i really feel pity on these people...same way they did against Shoba... Every body should react to it...😊

    • @amaladas5057
      @amaladas5057 Місяць тому +2

      Athalla bro female contestant degrading kooduthal aane male contestant veche nokkumbol.inny gender equality onne psranju varanda.ithu nadakkunna ore karyam aane

    • @sijirajsr8563
      @sijirajsr8563 Місяць тому

      ​@@amaladas5057 True

    • @RohitSharma37888
      @RohitSharma37888 Місяць тому

      ​@@amaladas5057Riyaz and junaiz laughing in the corner

    • @shalinivinod9705
      @shalinivinod9705 Місяць тому

      True

  • @mvimalnair5299
    @mvimalnair5299 Місяць тому

    What was the question and what are you telling sobha ??

  • @aparnaalathil1888
    @aparnaalathil1888 Місяць тому +2

    Shobha❤️❤️❤️❤️❤️❤️

  • @rajirajan7920
    @rajirajan7920 Місяць тому +23

    ഒരു middle aged സ്ത്രീ ആയോണ്ടും..... ജാതി votes കിട്ടാഞ്ഞത് കൊണ്ടും മാത്രം കപ്പ്‌ കിട്ടാത്ത aalu സ്ത്രീ ശോഭ ആണ് ❤️❤️❤️....example ഒന്നും ചെയ്യാതെ രണ്ടാം സ്ഥാനത്തു റെനീഷ.... നെഗറ്റിവിറ്റി spread ചെയ്ത ജുനൈസ് തേർഡ് പൊസിഷൻ..... Always support ശോഭ ❤️❤️❤️❤️

  • @himahari4088
    @himahari4088 Місяць тому +2

    Shobha ❤❤❤

  • @divyasoman1203
    @divyasoman1203 Місяць тому +28

    ശോഭ.. Bold.. 👏👏👏👏

  • @SoumyaAmbu-tg7gd
    @SoumyaAmbu-tg7gd Місяць тому +2

    Shoba പറയുന്നത് വളരെ ശരിയാണ്

  • @pandemonium541
    @pandemonium541 Місяць тому +4

    ശോഭ നൂറു ദിവസം എങ്ങനെ നിന്ന് എന്നുള്ളത് ആണ്‌ എന്നേ ചിന്തിപ്പിക്കുന്നത്