ഈ പ്രദേശ് പൊളിയാണ് ഗയ്സ്!’ഗം’ | GUM | Political Satire

Поділитися
Вставка
  • Опубліковано 17 лют 2022
  • #GUM #NishanthMavilaveetil #AsianetNewsLive #KeralaNewsLive #MalayalamNewsLive
    ഈ പ്രദേശ് പൊളിയാണ് ഗയ്സ്!’ഗം’ | GUM | Political Satire | Yogi Adityanath remarks on Kerala
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 2,7 тис.

  • @babychanjohn2541
    @babychanjohn2541 Місяць тому +40

    ലോകത്ത് ഒരു മൃഗത്തിന്റെ വിസർജ്യം കഴിക്കുന്നവർ എന്നൊരു പേരും കൂടി

  • @user-wj4by2gr9l
    @user-wj4by2gr9l 2 роки тому +1160

    കേരളത്തിൽ ജനിച്ചതിനു ഞാൻ എന്നോട് തന്നെ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു 😂😂😂

    • @swetha4844
      @swetha4844 2 роки тому +19

      ഇപ്പൊ എന്താ ജോലി?

    • @lapeezlapeez8168
      @lapeezlapeez8168 2 роки тому +83

      @@swetha4844 സർ ഇവിടെ ഇഷ്ടം പോലെ ആളുകൾ ലൈഫ് സ്റ്റാൻഡേർഡ് എത്രയോ മേലെയാണ്...ഇന്ത്യ വെച്ച് compare ചെയ്താൽ കേരളം ഇന്ത്യയിൽ ആണെന്ന് പറയുക യില്ല

    • @muhammedrazeen6137
      @muhammedrazeen6137 2 роки тому +12

      Sathyam👍

    • @Meghmalhar.
      @Meghmalhar. 2 роки тому +26

      ഇവിടെ ഗോമൂത്രം ബിസിനസ്സ് ചെയ്താൽ നല്ല പ്രചാരം ലഭിക്കുമെന്ന് തോന്നുന്നു.😂

    • @user-wj4by2gr9l
      @user-wj4by2gr9l 2 роки тому +5

      @@Meghmalhar. 😂

  • @SuperManjeri
    @SuperManjeri Рік тому +78

    എൻ്റെ കേരളം എത്ര സുന്ദരം...
    പ്രിയ സംഗി മക്കളെ ഇവിടത്തെ മനുഷ്യൻ്റെ ജീവിതത്തിലും മനസ്സുകളിലും ദയവായി ഗോമൂത്രാതി ചാണകങ്ങൽ മെഴുകരുതെ...🙏🙏

  • @saleemnv4481
    @saleemnv4481 Рік тому +72

    ചിരിച്ചു ചിരിച്ചു ചിരിച്ചു ശ്വാസം മുട്ടിപോയി .....സത്യത്തിൽ നിങ്ങൾ ഒരു സംഭവം തന്നെ .....😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣❤️❤️❤️

  • @nishpakshan
    @nishpakshan 2 роки тому +425

    അഭിനന്ദിയ്ക്കാൻ വാക്കുകൾ ഇല്ല. സൂപ്പർ 👍

  • @viswanathank5442
    @viswanathank5442 2 роки тому +213

    ഗം അടിപൊളിയായിരുന്നു സഹോദരാ, അതിൽ കുറച്ച് സഞ്ചാരം, കൂട്ടി കലർത്തിയത് വളരെ നന്നായി, ഒരു വ്യത്യസ്ത തോന്നി. 😍💯✅️

  • @showkathalyp.s1335
    @showkathalyp.s1335 Рік тому +71

    നമ്മുടെ ഗംഗൻ 😄... എന്റെ പിടിവിട്ട് പോയ്‌... ചിരിച്ചു മടുത്തു 😄😄😄

  • @svdwelaksvd7623
    @svdwelaksvd7623 Рік тому +25

    എല്ലാം ഒരു അനുസ്മരണ തന്നെ!
    സൂപ്പർ👌
    സൂപ്പർ👌
    സൂപ്പർ👌

  • @sabeenanaushad3518
    @sabeenanaushad3518 2 роки тому +709

    മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയുന്ന 'ഗം' പരിപാടിയിലെ ഏറ്റവും നല്ല എപ്പിസോഡ്

    • @JH-mx2ye
      @JH-mx2ye 2 роки тому +2

      ദൈവത്തിനു രൂപമില്ല മണമില്ല നിറമില്ല രുചിയില്ല. അപ്പോൾ നാറ്റമില്ലാത്ത വളിയായിരിക്കും

    • @azeezbavaazeezbava5466
      @azeezbavaazeezbava5466 2 роки тому

      @Mohammed Zayed wuuwwqwqywqqqwwtiqrwruy

    • @azeezbavaazeezbava5466
      @azeezbavaazeezbava5466 2 роки тому

      @Mohammed Zayed wwewieweeu

    • @azeezbavaazeezbava5466
      @azeezbavaazeezbava5466 2 роки тому

      @Mohammed Zayed wwreer

    • @azeezbavaazeezbava5466
      @azeezbavaazeezbava5466 2 роки тому

      @Mohammed Zayed ewy

  • @loveandloveonly9393
    @loveandloveonly9393 2 роки тому +164

    ഇങ്ങള് ഒരു വ്യക്തിയല്ല..
    ഒരു പ്രസ്ഥാനമാണ് 😂😂😂😂
    ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി 🤣🤣😂🤣😂🤣🤣

  • @karumbivlogs7063
    @karumbivlogs7063 Місяць тому +13

    എന്റെ ചേട്ടാ മനുഷ്യനെ ഇങ്ങനെ ചിരിപ്പിച്ചു കൊല്ലരുത് 😂😂😂

  • @user-mz5mo3ud6d
    @user-mz5mo3ud6d 3 місяці тому +15

    അടിപൊളി 🙏🙏🙏ഉയ്യന്റപ്പാ ഇങ്ങളെ കൊണ്ട് തോറ്റു 😂😂😂ഞമ്മക്കിനി ഞമ്മളെ കേരളം മാത്രം മതി 🙏🙏🙏🙏

  • @balakrishnanpadoor4807
    @balakrishnanpadoor4807 2 роки тому +888

    ക്ലീൻ സ്വീപ്.. തകർത്തുകളഞ്ഞല്ലോ... സത്യം ഉറക്കെ വിളിച്ചുപറഞ്ഞതിൽ സന്തോഷം..🙏🙏കേരളത്തിൽ ജനിച്ചതിൽ അഭിമാനമുണ്ട്..😘😘

    • @xavierjoseph1222
      @xavierjoseph1222 2 роки тому +35

      ഉത്തർപ്രദേശ് എന്ന സംസ്ഥാനത്തിന്റെ മൊത്തം വിസ്തീർണം 2 ലക്ഷത്തി 43 മൂവായിരത്തി ഇരുനൂറ്റി എൺപത്താറു സ്‌ക്വർ കിലോമീറ്റർ... കേരളം (കോണക രൂപത്തിൽ ) മുപ്പത്തെണ്ണായിരത്തി എണ്ണൂറ്റി അറുപത്തി മൂന്നു സ്‌ക്വർ കിലോമീറ്റർ... അതായത് കേരളത്തിന്റെ 6 ഇരട്ടിയിൽ കൂടുതൽ... ജനസംഖ്യ 25 കോടി (ഉത്തർപ്രദേശ് ) കേരളം (3 kodi) അതായത് കേരളത്തിന്റെ 8 ഇരട്ടി... യോഗി ഭരിക്കാൻ തുടങ്ങിയിട്ട് വെറും 5 കൊല്ലം... കേരളത്തിൽ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റ്‌ പാർട്ടികളും ഭരിച്ചു മുടിച്ചത് 68 വർഷം... ഓരോ വർഷവും കേരളത്തിൽ വരുന്ന പഞ്ചാര ചായ കുടിക്കണമെങ്കിൽ ഉത്തർപ്രദേശിൽ നിന്നും വരണം.. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചസാര, പേപ്പർ മില്ലുകൾ... പ്രൊഡക്ഷൻ sugar -120 ലക്ഷം tonne... ഇതൊന്നും അറിയാതെ വിഡ്ഢി മലയാളി വടക്കോട്ട് നോക്കി കുരക്കുന്നു

    • @user-xq8xf2xn8y
      @user-xq8xf2xn8y 2 роки тому +59

      @@xavierjoseph1222 ഉത്തർ പ്രദേശിലെ പശുക്കൾക്ക് കൊള്ളാം😂😂😂

    • @user-iq7ze8ki8d
      @user-iq7ze8ki8d 2 роки тому +64

      @@xavierjoseph1222 എന്നാൽ ഞങ്ങൾക്ക് UP പഞ്ചാര വേണ്ട. ഞങ്ങൾ വേറെവുടുന്നെങ്കിലും വാങ്ങിക്കോളാടോ. വെറുതെയൊന്നുമല്ലല്ലോ കാശ് എണ്ണികൊടുത്തിട്ടല്ലേ.

    • @Syam1249
      @Syam1249 2 роки тому +34

      @@xavierjoseph1222 *യോഗി വരുന്നതിന് മുൻപും Up തന്നെയാണ് ഗോപുത്രാ പഞ്ചസാര ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്നത്* 😂🤣 *ഓരോരോ ദുരന്തങ്ങൾ*

    • @xavierjoseph1222
      @xavierjoseph1222 2 роки тому +12

      @@user-xq8xf2xn8y രാവിലെ ചായ കുടിക്കുമ്പോൾ പഞ്ചാര ഇടുമ്പോൾ ഓർക്കുന്നത് നല്ലതാ... പഞ്ചാര UP യിൽ നിന്നാണെന്ന്... അത്‌ കഴിഞ്ഞു തിന്നുന്ന ഓരോന്നിനും അന്യ സംസ്ഥാനത്തെ നന്ദി പറയുന്നത് നല്ലത്

  • @hussainvkd1936
    @hussainvkd1936 2 роки тому +817

    പൊളിച്ചു എന്നു പറഞ്ഞാൽ പോരാ പൊളി പൊളി ഇങ്ങിനെ ഒരു പരിപാടി അവതരിപ്പിക്കാൻ ചങ്കൂറ്റം കാണിച്ച താങ്കൾക്കൊരു Big Salute

    • @Oberoy248
      @Oberoy248 2 роки тому +22

      ഇതിന് അത്ര വലിയ ചങ്കുറ്റം വേണോ, ഒരു സ്റ്റുഡിയോയിൽ ഇരുന്ന് ഇങ്ങനെ കൊഞ്ഞനം കുത്താൻ?😏

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai 2 роки тому +28

      3 മലയാളി ജിഹുകളെ തൂക്കി കൊല്ലാൻ വിധിച്ചു..... ഇതൊക്കെയാണ് ചങ്കൂറ്റം 🔥

    • @azeezkerala7008
      @azeezkerala7008 2 роки тому +37

      എന്തൊരു നല്ല അവതരണം അടിപൊളി സിപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ചില ആളുകൾക്ക് ലഡു പൊട്ടുന്നത് കാണാം

    • @safiyabeegum9168
      @safiyabeegum9168 2 роки тому +3

      @@Oberoy248 sathyam paranju

    • @sanuab7515
      @sanuab7515 2 роки тому +15

      @@Oberoy248 എന്നാൽ നീ ചെയ്ത് കാണിക്ക്.

  • @abdulgafoor8866
    @abdulgafoor8866 2 роки тому +16

    ഞാനെന്തു പറയാനാണ് 🌹ഇത് നിങ്ങൾക്കു ഇരിക്കട്ടെ....... അത്ഭുത ലോകം

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 2 роки тому +29

    ദൈവത്തിൻ്റെ സ്വന്തം നാട് കേരളം, ഇവിടെ ജനിക്കാൻ ഇടയായത് ഭൂമിയിലെ പുണ്യം,ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സചിത്ര പരിപാടി ഗം ജീവിതങ്ങളുടെ നേർ ചിത്രം,അഭിനന്ദനങ്ങൾ🌹🌹🌹🌹

    • @FVivekBNair
      @FVivekBNair 2 роки тому +1

      🇵🇰🇵🇰🤮🤮

    • @anilas5308
      @anilas5308 Місяць тому +2

      @@FVivekBNair ഓരോ ഗ്ലാസ്സ് ഗോമൂത്രം എടുക്കട്ടെ മിത്രങ്ങളേ😂😂😂😂😂

    • @hassankutty2001
      @hassankutty2001 Місяць тому

      Ju

    • @hassankutty2001
      @hassankutty2001 Місяць тому

      89

  • @anwar1331
    @anwar1331 2 роки тому +112

    BRO----ലോക വിണ്ഡികളെ-✌️✌️👌ശരിക്കും തേച്ച് വലിച്ചകീറി ഭിത്തിയിൽഒട്ടിച്ചതിന് അഭിനന്ദനങ്ങൾ💐💐

  • @sindhur1127
    @sindhur1127 2 роки тому +679

    😂😂😂😂 ചിരിയടക്കാൻ പറ്റുന്നില്ല. സൂപ്പർ ഡ്യൂപ്പർ അവതരണം🤣🤣🤣🤣

  • @bharathnairbharath2207
    @bharathnairbharath2207 Рік тому +28

    ഇത് ദൈവത്തിന്റെ 🙏🙏🙏സ്വന്തം നാട് ദൈവം തീരുമാനം എടുക്കും🔥🔥🔥 ദൈവത്തിന്റെ സ്വന്തം നാട്ടിൽ സ്വന്തം മക്കൾ 👍

  • @babychanjohn2541
    @babychanjohn2541 Місяць тому +8

    സുഹൃത്തേ സമ്മതിച്ചു 😂😂

  • @vinaycr3781
    @vinaycr3781 2 роки тому +408

    കേരളത്തിൽ ജനിച്ചതിൽ അതിയായ സന്തോഷം.. ജനങ്ങളിലേക്ക് ഇത്തരം കാഴ്ച്ചകൾ എത്തിക്കുന്നതിൽ Asianet news ന് അഭിനന്ദനങൾ..❤️

    • @rageeshrageeshkp7606
      @rageeshrageeshkp7606 Рік тому +1

      കോപ്പ്

    • @sajuvarghese6543
      @sajuvarghese6543 Рік тому

      ​@@rageeshrageeshkp7606 p0 p0

    • @fahisfaiz7702
      @fahisfaiz7702 11 місяців тому

      @@rageeshrageeshkp7606 b

    • @maneshkm2371
      @maneshkm2371 11 місяців тому +1

      സത്യം നമ്മൾ ഭാഗ്യം ചെയ്തവർ ആണ്

    • @anilas5308
      @anilas5308 Місяць тому +1

      @@rageeshrageeshkp7606 ഓരോ ഗ്ലാസ്സ് ഗോമൂത്രം എടുക്കട്ടെ മൂത്രമേ😂😂😂😂😂

  • @shebaabraham687
    @shebaabraham687 2 роки тому +105

    ഇതുപോലെ ഗം പരിപാടി ഇതുവരെ കണ്ടിട്ടില്ല തകർത്തു തിമിർത്തു 😄

  • @Abdulla-nr7dt
    @Abdulla-nr7dt Рік тому +14

    നമിച്ചു🙏 😀പറയാൻ വാക്കുകളില്ല ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു.

  • @anum127
    @anum127 Рік тому +24

    പൊളിച്ചു അണ്ണാ 👌👌👌👌👌👌👌👍

  • @Iqbal-vq6cw
    @Iqbal-vq6cw 2 роки тому +450

    കലക്കി ബ്രോ. കണ്ടതിൽ വച്ചേറ്റവും നല്ല എപ്പിസോഡ്. ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣🤣🤣🤣🤣

    • @JH-mx2ye
      @JH-mx2ye 2 роки тому +4

      ദൈവത്തിനു രൂപമില്ല മണമില്ല നിറമില്ല രുചിയില്ല. അപ്പോൾ നാറ്റമില്ലാത്ത വളിയായിരിക്കും

    • @muhsin19
      @muhsin19 Рік тому +6

      @@JH-mx2ye enthuvade ith

    • @pareedkunjjippa7650
      @pareedkunjjippa7650 Рік тому +1

      ​@@JH-mx2ye
      ഇതാണ് ശൗചാലയ വിദ്യാഭ്യാസം 🤣🤣🤣🤣

    • @hashirhash5956
      @hashirhash5956 Рік тому +1

      @@JH-mx2yechaanakathinde manamayirikum alle😂

  • @mpak2245
    @mpak2245 2 роки тому +224

    യോഗിജി എനിക്ക് പരിചയപെടുത്തി തന്നു,പേര് ഗംഗാനന്ദനന്ദപുരി.ഞാൻ സൂക്ഷിച്ചു നോക്കി. ഞാൻ ഞെട്ടി.അത് നമ്മുടെ ഗംങ്ൻ ആയിരുന്നു ...👏👏👏👏👏👏👏👋

  • @svdwelaksvd7623
    @svdwelaksvd7623 Рік тому +14

    സൂപ്പർ' മോനേ പൊളിച്ചു
    അവതരണം' & എഡിറ്റിങ്ങ്👌👌👌
    🤣ഇങ്ങനെയുമുണ്ടോ ? ഭൂലോക വിഡ്ഡികൾ😇

  • @jeevansujithalappuzha3614
    @jeevansujithalappuzha3614 2 роки тому +83

    I am proud to born in Kerala.
    My Kerala my pride.
    Kerala is the good state in India.
    Love you Kerala ♥️♥️♥️.

    • @AmanDixit1994
      @AmanDixit1994 Рік тому

      After 20 ,, you refugee in india

    • @sarath_babu
      @sarath_babu Рік тому +3

      Kerala was a good state to live, some 10 yrs bak, not now.. Most of the other indian states are now developed than kerala or developing fastly and less corrupted.

    • @jeevansujithalappuzha3614
      @jeevansujithalappuzha3614 Рік тому +1

      @@sarath_babu Our Kerala's disadvantage is the worst, corrupted politics......
      If we eradicate this corruptions and worst politics our Kerala will become a Switzerland in India.......
      Malayalies must be changed..... 🔥

    • @iftah337
      @iftah337 Рік тому +2

      @@jeevansujithalappuzha3614 no bro corruption is not the problem. Unions in Kerala are too powerful they r capable of bringing down big business empires so no capitalist invests even one rupees in Kerala. We need more jobs n huge infrastructure developments

    • @saidaliansari3417
      @saidaliansari3417 Рік тому +1

      @@sarath_babu 2nd least corrupted state in India bruh

  • @muhammadthelakkadan8953
    @muhammadthelakkadan8953 2 роки тому +169

    ക്യാമറാസനം... പശുപ്രദേശ്.... Super 👌👌👌👌

  • @rosappuk5989
    @rosappuk5989 2 роки тому +75

    ഈ പ്രോഗ്രാം കണ്ടെങ്കിലും നമ്മുടെ കേരള സംഘികൾക്ക് ഒരു ബുദ്ധി വരണമെന്നാണ് എന്റെ ഒരു ഇത്

  • @mohammadadam4345
    @mohammadadam4345 3 місяці тому +6

    എന്റെ പൊന്നു ഗo നിങ്ങളെ ഞാൻ സമ്മതിച്ചു എന്റെ പൊന്നു അനിയാ ജോലിപോകാതെ ശ്രദ്ദിക്കണം ദൈവം അനുഗ്രഹിക്കട്ടെ ❤

  • @abdulfasil6570
    @abdulfasil6570 Рік тому +9

    ഇത്രേയും കോമഡി ആയ ഒരു രാഷ്ട്രീയ പർട്ടി ലോകത്തില്ല 😂😂😂

  • @adhnanali8825
    @adhnanali8825 2 роки тому +88

    ഇത്രയും മനോഹരമായി എല്ലാ രംഗങ്ങളും അവതരിപ്പിച്ചതാങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @shylajas1760
    @shylajas1760 2 роки тому +239

    കേരളത്തിൽ ജനിച്ചതിൽ അഭിമാനം ഗം അടിപൊളി നിഷാന്ത് ഏട്ടൻ പൊളിച്ചടുക്കി

  • @shijielizabeth
    @shijielizabeth Рік тому +10

    Keralathil janichath ethrayo bhagyam❤ i love kerala

  • @lalcgeorge13
    @lalcgeorge13 Рік тому +8

    അടിപൊളി.. Super 👍...
    സമ്മതിച്ചിരിക്കുന്നു... നിങ്ങൾ ഒരു സംഭവം തന്നെ

  • @SiluNaaz1626
    @SiluNaaz1626 2 роки тому +83

    നിഷാദ് ബ്രോ എജ്ജാതി മനുഷ്യൻ ആണ് 🥰✌🏾✌🏾✌🏾✌🏾

  • @sheebarahim3689
    @sheebarahim3689 2 роки тому +660

    എന്റെ കേരളം എത്ര മനോഹരം കേരളത്തിൽ ജനിച്ചതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു അഭിമാനിക്കുന്നു

    • @ramnathbabu9060
      @ramnathbabu9060 2 роки тому +7

      ഭാ, എരപ്പാളി

    • @shanif1996
      @shanif1996 2 роки тому +30

      @@ramnathbabu9060
      ഇത്തിരി ഉളുപ്പ് 😂

    • @ramnathbabu9060
      @ramnathbabu9060 2 роки тому +11

      @@shanif1996 നീയൊക്കെ കേരളത്തിന്‌ വേണ്ടി എന്താടാ ഒലത്തിയത് ഇതുവരെ?

    • @user-cc5qs9mx5l
      @user-cc5qs9mx5l 2 роки тому +3

      കേരളത്തിൽ ജനിച്ച വിഡ്ഢികൾ മാത്രം ആണ് നമ്മൾ

    • @shanisharaf9542
      @shanisharaf9542 2 роки тому +16

      ഞാനും അഭിമാനിക്കുന്നു 😍

  • @mummer1093
    @mummer1093 Рік тому +11

    സൂപ്പർ അവതരണം. എന്തൊരു ദുരന്ത ഭാരത നാട് .

  • @nafihkuwait3914
    @nafihkuwait3914 Рік тому +7

    ആർക്കെങ്കിലും എന്തെങ്കിലും വിഷമമോ ബുദ്ധിമുട്ടോ അനുഭവിക്കുന്നുണ്ടെങ്കിൽ
    ആത്മഹത്യ ചെയ്യരുത്
    ഗം.. കണ്ടാൽ നിങ്ങളുടെ എല്ലാ വിഷമമായി സന്തോഷമായിരിക്കും ഹൺഡ്രഡ് പ്രസന്റ്റ് ഗ്യാരണ്ടി 😀

  • @lillygeorge4185
    @lillygeorge4185 2 роки тому +159

    വിദേശ രാജ്യവുമായി ബന്ധം ഉണ്ടായതുകൊണ്ട് കുറച്ചു പേർക്ക് എങ്കിലും വിവരം ഉണ്ടായി അല്ലേൽ എലാം ഇത് പോലെ aayenem

    • @solo_wanderer2739
      @solo_wanderer2739 2 роки тому +1

      😂😂😂😂

    • @indiafocus6557
      @indiafocus6557 2 роки тому +28

      കേരളത്തിലെ പുരോഗതി മലയാളിയുടെ - വിദേശ യാത്രയുമായി നല്ല ബന്ധമുണ്ട്

    • @nabeeelazeez320
      @nabeeelazeez320 2 роки тому +4

      Strong point

    • @abinshaashraf.
      @abinshaashraf. 2 роки тому +6

      @@indiafocus6557 correct an

    • @vishnukrishnan214
      @vishnukrishnan214 2 роки тому +8

      @@indiafocus6557 അതിനും വിദ്യാഭ്യാസം എന്ന മാനദണ്ഡo വേണം

  • @shajahan9951
    @shajahan9951 2 роки тому +93

    ഒരു കന്നുകുട്ടിയെ കണ്ടപ്പോ യോഗി ജീ പ്രസന്ന വദനനായി.!
    എന്നാലും ആ ചതി വേണ്ടായിരുന്നു.😁😁

  • @atheist4456
    @atheist4456 Рік тому +42

    ❤️ കേരളത്തിൽ ജനിച്ചത് മഹാഭാഗ്യം ❤️

  • @user-os5es3ou5m
    @user-os5es3ou5m 3 місяці тому +4

    ചിരിക്കാതിരിക്കാൻ കഴിയില്ല.

  • @rosappuk5989
    @rosappuk5989 2 роки тому +77

    ഗം അവതരിപ്പിക്കുന്ന നിങ്ങൾ ഒരു പുലിയാണ് കേട്ടോ അഭിവാദ്യങ്ങൾ നേരുന്നു💪💪💪💪💪

  • @jobinthomas6349
    @jobinthomas6349 2 роки тому +70

    എന്റെ പൊന്നു മച്ചാനെ.. ചിരിച്ചു ചിരിച്ചു കുടലുമാല പുറത്തു വന്നു.

  • @sidhiqueaboobacker2238
    @sidhiqueaboobacker2238 Рік тому +8

    Amazing programme. All d best. Really enjoy ur humorous skills. Go ahead bro👏👏

  • @ajeshv369
    @ajeshv369 2 роки тому +5

    ചിരിച്ചോ ചിരിപ്പിച്ചോ എത്ര നാൾ....🤣🤣😍😍😍😍😍😍😍😍🥰🥰🥰🥰

  • @Syam1249
    @Syam1249 2 роки тому +144

    *യോഗി എന്ന ഗോപുത്രനേക്കാൾ മോഡി എന്ന കോമാളിയെയാണ് എനിക്ക് ഇഷ്ടമായത്* 😍

  • @muhammadthelakkadan8953
    @muhammadthelakkadan8953 2 роки тому +244

    യോഗിയുടെ സ്വന്തക്കാരുടെ ചാനലിൽ തന്നെ വന്നിരുന്ന് ഇങ്ങനെ അവരെ ട്രോളാൻ നിങ്ങൾ കഴിഞ്ഞേ മറ്റാരും... നമോവാകം.... 🙏

    • @jimilmaanaaden1061
      @jimilmaanaaden1061 2 роки тому +11

      @Ebin T ഹാ അങ്ങനെ ആശ്വസിക്കാം😪

    • @swetha4844
      @swetha4844 2 роки тому +15

      അതാണ് യോഗിയുടെ മനസ്സ്. നിൻ്റെ ജിഹാദി ചാനലിൽ ഇങ്ങനെ ട്രോളി നോക്ക്.

    • @shyamaravind8984
      @shyamaravind8984 2 роки тому +7

      MEDIA ONE, KAIRALI,
      MUTHALAAYA CHANNELUKALKK
      SADHIKKATHATHUM ATHU THANNE.
      THAT'S CALLED DEMOCRACY

    • @jimilmaanaaden1061
      @jimilmaanaaden1061 2 роки тому +11

      @@swetha4844 achoda പിഞ്ചു kunjaanalle😘😘😘

    • @vaseempanmana9982
      @vaseempanmana9982 2 роки тому +3

      @@shyamaravind8984
      എന്നിട്ട് എന്തിനാണ് നിരോധിച്ചത്

  • @baburjand9379
    @baburjand9379 Рік тому +6

    സത്യം എന്തെന്ന് മനസ്സിലാക്കാൻ ശ്രമിക്കുക..
    തമാശ രൂപത്തിൽ ആണ് എല്ലാം അവതരിപ്പിച്ചിരിക്കുന്നത് എങ്കിലും അതിന്റെ ഉള്ളിലെ സത്യം എന്താണെന്ന് കൂടി ചിന്തിച്ച് മനസ്സിലാക്കാൻ ശ്രമിക്കുക..
    അപ്പോൾ സ്വയം വിഡ്ഢി ആകാതിരിക്കും

  • @shanmughanshanmughan8967
    @shanmughanshanmughan8967 Рік тому +14

    കേരളത്തിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു...

  • @rajeshpk1861
    @rajeshpk1861 2 роки тому +290

    എന്റെ പൊന്നു മച്ചാനെ.. ചിരിച്ചു ചിരിച്ചു കുടലുമാല പുറത്തു വന്നു.. 🤣🤣🤣

    • @azeezkerala7008
      @azeezkerala7008 2 роки тому +7

      എന്നാൽ അത് എടുത്തിട്ട് ഉള്ളിൽ ഇടുക പെട്ടെന്ന് പെട്ടെന്ന്

    • @xavierjoseph1222
      @xavierjoseph1222 2 роки тому +5

      ഉത്തർപ്രദേശ് എന്ന സംസ്ഥാനത്തിന്റെ മൊത്തം വിസ്തീർണം 2 ലക്ഷത്തി 43 മൂവായിരത്തി ഇരുനൂറ്റി എൺപത്താറു സ്‌ക്വർ കിലോമീറ്റർ... കേരളം (കോണക രൂപത്തിൽ ) മുപ്പത്തെണ്ണായിരത്തി എണ്ണൂറ്റി അറുപത്തി മൂന്നു സ്‌ക്വർ കിലോമീറ്റർ... അതായത് കേരളത്തിന്റെ 6 ഇരട്ടിയിൽ കൂടുതൽ... ജനസംഖ്യ 25 കോടി (ഉത്തർപ്രദേശ് ) കേരളം (3 kodi) അതായത് കേരളത്തിന്റെ 8 ഇരട്ടി... യോഗി ഭരിക്കാൻ തുടങ്ങിയിട്ട് വെറും 5 കൊല്ലം... കേരളത്തിൽ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റ്‌ പാർട്ടികളും ഭരിച്ചു മുടിച്ചത് 68 വർഷം... ഓരോ വർഷവും കേരളത്തിൽ വരുന്ന പഞ്ചാര ചായ കുടിക്കണമെങ്കിൽ ഉത്തർപ്രദേശിൽ നിന്നും വരണം.. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചസാര, പേപ്പർ മില്ലുകൾ... പ്രൊഡക്ഷൻ sugar -120 ലക്ഷം tonne... ഇതൊന്നും അറിയാതെ വിഡ്ഢി മലയാളി വടക്കോട്ട് നോക്കി കുരക്കുന്നു

    • @rajeshpk1861
      @rajeshpk1861 2 роки тому +37

      @@xavierjoseph1222 ഞാൻ 11കൊല്ലം ആയിട്ട് UP യിൽ ആണ് സഹോ.. വിശദീകരണം ഇങ്ങോട്ട് വേണ്ട 😀

    • @rajeshpk1861
      @rajeshpk1861 2 роки тому +1

      @@azeezkerala7008 വോക്കെ 😀

    • @xavierjoseph1222
      @xavierjoseph1222 2 роки тому

      @@rajeshpk1861 ഞാൻ 20 കൊല്ലമായി

  • @BlankSpace1704
    @BlankSpace1704 2 роки тому +216

    കേരളത്തില് ജനിച്ചതിന്ടെ ഗുണമമന്താണെന്ന് അറിയാന് ഇതൊക്കെ ഇടക്ക് പച്ചയായി പറയുന്നത് നല്ലതാണ്… otherwise people will always tend to take it as granted…നമ്മളെക്കാള് മുന്നിട്ട് നില്ക്കുന്ന രാജ്യംഗളെ നോക്കി കേരളം വികസിപ്പിക്കാന് ശ്രമിക്കുന്നതാണ് നല്ലത്…

    • @swetha4844
      @swetha4844 2 роки тому +19

      കേരളത്തിൽ ജനിച്ചിട്ട് കാര്യമില്ല. പഠിത്തം കഴിഞ്ഞാൽ ജോലി കിട്ടാൻ വേറെ നാട്ടിൽ പോണം.

    • @lapeezlapeez8168
      @lapeezlapeez8168 2 роки тому +35

      @@swetha4844 up യിൽ ഇഷ്ടം പോലെ ഉണ്ട്... ജോലി... പശു തൊഴുതു കഴുകാം.. Go മൂത്രം വിറ്റ് ജീവിക്കാം....

    • @lapeezlapeez8168
      @lapeezlapeez8168 2 роки тому +22

      @@swetha4844 അത് കേരളയിൽ എല്ലാരും വിദ്യ അഭ്യസിക്കുന്ന കാരണം ആണ് കഴുതേ....

    • @swetha4844
      @swetha4844 2 роки тому +13

      @@lapeezlapeez8168 കഴുത എന്ന് നിൻ്റെ അച്ഛനെ പോയി വിളി. പഠിച്ചു ഇറങ്ങിയാൽ സാചര കേരളത്തിൽ അതിനു അനുസരിച്ച് ജോലി ഇല്ലാത്തത് വികസനത്തിൻ്റെ ഭാഗം ആണോ?.. കണ്ണടച്ച് ഇരുട്ടാക്കീയിട്ട് കാര്യം ഇല്ല. കേരളത്തിലെ യുവത്വത്തിൻ്റെ പകുതിയും ബാംഗ്ലൂർ ആണ് ജോലി. അല്ല എന്ന് നിനക്ക് ഉറപ്പിച്ച് പറയാൻ പറ്റുമോ?.

    • @ritik_007__
      @ritik_007__ 2 роки тому +24

      @@swetha4844 യുവത്വത്തിന്റെ പകുതിയോ? എവിടുന്ന് കിട്ടി ഈ അറിവ്? പലരും ഇന്ത്യ വിട്ടു തന്നെ പോകുന്നു ജോലിക്കും വിദ്യാഭ്യാസത്തിനും.

  • @rayees1639
    @rayees1639 2 роки тому +7

    നിഷാന്ത് ഒരു രച്ഛയും ഇല്ല കേട്ട ചിരിച്ച് മരിച്ചു

  • @ashiqvk3183
    @ashiqvk3183 2 роки тому +4

    പൊളി മുത്തേ ചിരിച്ച് ചിരിച്ച് മരിച്ച് 😃🤣🤣😂😂😂😂😂😂😂

  • @sabiqpullur1201
    @sabiqpullur1201 2 роки тому +318

    കുറെ ചിരിച്ചെങ്കിലും ... സങ്കടം തോന്നി.. നമ്മുടെ രാജ്യത്തെ സഹോദരങ്ങളുടെ തലയിൽ വർഗീയത കുത്തിനിറച്ച് തങ്ങളുടെ രാഷ്ട്രീയ ലാഭത്തിന് നിർലജ്ജം പശു മൂത്രം കുടിക്കുന്നവരും ചാണകത്തിൽ കുളിക്കുന്നവരുമാക്കി കളഞ്ഞു... ദൈവമേ എന്തൊരു ഗതികേട്...കഷ്ടം ...
    ആരോട് പറയാൻ... ആര് കേൾക്കാൻ
    ലോക സമസ്ത സുഖിനോ: ഭവന്തു

    • @sarfrasnasim9112
      @sarfrasnasim9112 2 роки тому +8

      Me too

    • @xmale75
      @xmale75 2 роки тому +4

      Edu oru moorachi maappilayudey vaayil ninnu....thamasha.

    • @Meghmalhar.
      @Meghmalhar. 2 роки тому +19

      @@xmale75 വസുദൈവ കുടുംബകം: എന്ന് ഒരു ഭാഗത്ത് പറഞ്ഞ് ആൾക്കാരെ വേർതിരിച് കാണുന്നത് എന്തുകൊണ്ടാണ് ?

    • @user-kd2qe3mt8g
      @user-kd2qe3mt8g 2 роки тому +5

      കേരളത്തിൽ വർഗീയത കൊലപാതകം നടനും 2007ൽ 🤦‍♂️

    • @muhammednajeeb5897
      @muhammednajeeb5897 2 роки тому +10

      @@xmale75 ithu thamasha aanenkil yadhartyam "malam"TV parayuka

  • @ismailmt8995
    @ismailmt8995 2 роки тому +48

    താങ്ങളുടെ എല്ലാ അവതരണവും
    കാണാറുണ്ട് വളരെ രസമാണ്
    കിറു കൃതിയ മായ നർമവും നല്ല
    പോലെ മനസ്സിലാവുന്നവർക്
    മനസ്സിലാക്കാനും കഴിയുന്ന തു 🙏🙏🙏

  • @abhirajkb1168
    @abhirajkb1168 2 роки тому +9

    UP election results vannathinu sesham ith kandavarundo.....???

  • @mubipushpam87
    @mubipushpam87 2 роки тому +2

    പൊളിച്ച് ബ്രോ ഒന്നും പറയാൻ ഇല്ല അവതരണം Poli 👌👌👌👌👌😍 ചിരിച്ചു ooppaad ഇളകി🤣🤣🤣

  • @shafipk4100
    @shafipk4100 2 роки тому +89

    ഇതു കണ്ടപ്പോൾ ഇവരെ ജനങ്ങൾ ലക്ഷങ്ങൾ മുടക്കി
    തിരഞ്ഞത്തെടുത്തത് പശുക്കളെ
    നോക്കാൻ വേണ്ടിയോ.. അതോ രാജ്യം ഭരിക്കാൻ വേണ്ടിയോ.... 🙏

    • @jojythomas4226
      @jojythomas4226 Рік тому

      ഗോസാമ്രാജ്യം പടുത്തുയർത്താൻ വേണ്ടി.....

  • @niyasshamsudeen820
    @niyasshamsudeen820 2 роки тому +325

    ഈ ലോകത്തു എവിടെ ജനിച്ചതിലും വലിയ ഭാഗ്യമായി ആണ് കേരളത്തിൽ ജനിച്ചതിൽ കാണുന്നത് എത്ര കുറവുകൾ ഉണ്ടായാലും എന്റെ കേരളം എന്റെ അഭിമാനം

    • @Dangermonkey1000
      @Dangermonkey1000 2 роки тому +1

      we will finish you

    • @preetha731
      @preetha731 Рік тому +5

      Pinne......nalla bharanam....kallan kappalil tanne.

    • @Dangermonkey1000
      @Dangermonkey1000 Рік тому +1

      @@preetha731 .....kakarotto

    • @sajeevss668
      @sajeevss668 Рік тому +8

      വാളയാർ ഓർത്തുള്ള അഭിമാനം ആണോ അതോ മധുവിന്റെ കൊലപാതകം ആണോ. അതോ കടത്തിൽ മുങ്ങി നിൽക്കുന്നതിൽ ഉള്ള അഭിമാനവോ

    • @nishadck3680
      @nishadck3680 Рік тому

      💯

  • @avm4466
    @avm4466 3 місяці тому +1

    വിവേകമില്ലായ്മ... എന്തെന്ന് കാണിച്ചു തന്ന "ഗം" അവതാരകന് നന്ദി....👍

  • @rafeeqpkd4249
    @rafeeqpkd4249 Рік тому +4

    ഗം 💪💪💪💥💥💥💥💥👍👍👌👌👌❤️

  • @lazimameenp9309
    @lazimameenp9309 2 роки тому +48

    15:05 അച്ഛനെ കെട്ടി വലികുന്ന മിത്രങ്ങൾ 😂😂😂

  • @ousephjoy8800
    @ousephjoy8800 2 роки тому +232

    This video deserves an Oscar🏆🏆🏆🥇🏆🏆🏆

    • @sindhur1127
      @sindhur1127 2 роки тому +10

      Absolutely 😂

    • @thanoosrecipies3381
      @thanoosrecipies3381 2 роки тому

      Victory of Yogiji needs an Oscar , people of UP know whom to vote , what you big liars lying is not thats happening there

    • @ousephjoy8800
      @ousephjoy8800 2 роки тому

      @@thanoosrecipies3381 what is the Lia then ?😫

    • @thanoosrecipies3381
      @thanoosrecipies3381 2 роки тому

      @@ousephjoy8800 You people doesnt know whats happening ,sitting hear and visualing all this is very bad , all dirty things happening in kerala ,but no one to abuse or being sarcastic against this goverment , if you point one finger on others you must also know that the other 3 fingers are pointed towards you ,eppozhum ingane bjp ,pasuvine yum , chanakatheyum paranju puchikunnundalo , Hindu orimichal keralavum BJP ku lebikum 2 seat il ninnu now they have become majority because of people like you , pinne oru abhrarthana onnu poyyi KASHMIR FILES kanu , vaykate KERALA FILES UM kanendi varum

    • @aboobacker1575
      @aboobacker1575 2 роки тому

      @@thanoosrecipies3381 ofcourse cows will give it definitely

  • @nrcreative2333
    @nrcreative2333 Рік тому +3

    Sathyam thurannu paranjathil santhosham.. Proud of kerala

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 2 роки тому +79

    🤣🤣🤣🤣🤣നമ്മുടെ ഇന്ത്യയുടെ ഇപ്പോഴത്തെ ഒരു അവസ്ഥ.. ഒരു 100 കൊല്ലം പിന്നിലേക്ക് പോയ ഒരു ഫീൽ..

  • @mahroofmusthafapv7827
    @mahroofmusthafapv7827 2 роки тому +127

    മാനം മര്യാദക്ക് ജീവിച്ചിരുന്ന ഒരു സമൂഹത്തെ ഇത്രേം അധഃപതിച്ചവരാക്കി മാറ്റിയതിൽ സംഘികൾക്ക് അഭിമാനിക്കാം

    • @user-mz6gq9dc4g
      @user-mz6gq9dc4g Рік тому

      സങ്കികൾക്ക് എന്താടോ കുഴപ്പം

    • @abdussalamkk5247
      @abdussalamkk5247 Рік тому

      കേരളത്തിലും ഇതുപോലെ ഞങ്ങൾ കൊണ്ടുവരും

    • @ShymaK-lz7bd
      @ShymaK-lz7bd 5 місяців тому

      ❤️💝💚...

  • @dinua6864
    @dinua6864 Рік тому +3

    കേരളത്തിലെ മലയാളി പശുവിനെ ഹർത്ത് തിന്നുമ്പോൾ നാളെ തൊട്ട് പശുവിന്റെ പാൽപ്പൊടി ഇട്ട് ചായ കുടിക്കണം എന്ന് വരും

  • @sreejithpk9416
    @sreejithpk9416 2 роки тому +9

    ഗംമ്മിന് യുപിയിലെ 2022 റിസൽറ്റ് കിട്ടിയപ്പോൾ സന്തോഷായുണ്ടാവുന്നു വിചാരിക്കുന്നു

    • @hasanhassan7360
      @hasanhassan7360 2 роки тому +1

      ക്യാപ്സുൽ വിഴുങ്ങി സൊ ബോധം പോയാൽ എന്താ ചെയ്യുക

  • @salihkps7982
    @salihkps7982 2 роки тому +41

    ദേശീയ മുസ്‌ലിം നമ്മുടെ ഇക്കയുടെ ആ മാസ്സ് എൻട്രി 😂💥💥

  • @linuxelectronics4923
    @linuxelectronics4923 2 роки тому +218

    ഇവിടെ കുറെസങ്കികൾ ഉണ്ട് ഫ്രഷ് ഗോ മൂത്രം കൊടുത്തിട്ടും കുടിക്കുന്നില്ല അവരെ ബിജെപി യിൽ നിന്നും പുറത്താക്കണം എന്നാണ് എൻ്റെ ഒരിത് 😔

  • @shihabmp2442
    @shihabmp2442 3 місяці тому +1

    Kidu👍

  • @dinbosco9658
    @dinbosco9658 Рік тому +1

    Awesome!

  • @aseefmanaseef8524
    @aseefmanaseef8524 2 роки тому +176

    കുറച്ചുനാളുകൾക്ക് ശേഷമാണ് മനസ് അറിഞ്ഞു ഒന്ന് ചിരിച്ചത്😄😄😄😄😂😂😂😂😂😂

  • @ismailmt8995
    @ismailmt8995 2 роки тому +51

    ഇത്രയും നല്ല അവതരണം ഒരിക്കലും
    കണ്ടില്ല കേട്ടില്ല ഒരു രക്ഷ യും ഇല്ല
    ഗുഡ് ജോബ് 🙏🙏🙏🙏😂😂😂😂

  • @SureshKumar-gc8rl
    @SureshKumar-gc8rl Рік тому +2

    This is perhaps the funniest video from GUM. Keep it up....

  • @Therajasreekr
    @Therajasreekr 3 місяці тому +1

    സൂപ്പർ 🤣🤣🤣🤣🤣🤣👍🏻👍🏻👍🏻👍🏻👍🏻

  • @user-vk1vw2ff3z
    @user-vk1vw2ff3z 2 роки тому +87

    കേരളത്തിൽ ജനിച്ചതിന് ഞാൻ എന്നോട് തന്നെ നന്ദി പറഞ്ഞു. 🤣🤣🤣

    • @swetha4844
      @swetha4844 2 роки тому +3

      ജോലി എന്താ ചെയ്യുന്നത്?

    • @solo_wanderer2739
      @solo_wanderer2739 2 роки тому +4

      @@swetha4844 ചേച്ചിക് ജോലി ഒന്നുമില്ലേ 😂😂 3 നേരം ഭക്ഷണം കഴിച്ചു സുകായിട്ട് ഉറങ്ങാന് എന്തായാലും കേരളത്തിൽ കഴിയും ചേച്ചിയെ

  • @abhilashkb1875
    @abhilashkb1875 2 роки тому +305

    സങ്കികൾക്ക് ഇതിലും നല്ല ട്രോൾ സ്വപ്നങ്ങളിൽ മാത്രം....

  • @hamsak2289
    @hamsak2289 3 місяці тому +1

    ശ്ശോ ശ്ശോ ശ്ശോ,,,, മനുഷ്യൻ ഇത്രയും,,,,,,🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍ആയോ അതിലും ഭേദം ഞങ്ങൾ തന്നെ 👃👃👃👃👃👃👃👃👃👃👃👃👃👃👃

  • @vargheseantony9136
    @vargheseantony9136 2 роки тому +3

    Good presentation. This country is great but these rulers and some followers make people fool. Still has hope in the new generation and good top adminstrators.

  • @sajigeorge7554
    @sajigeorge7554 2 роки тому +70

    'നമ്മുടെ ഗംഗ നെ കണ്ടപ്പോൾ ഞെട്ടിപ്പോയി'🤣🤣

  • @fathimamisri6235
    @fathimamisri6235 2 роки тому +46

    അയ്യോ എനിക്കിനി ചിരിക്കാൻ വയ്യേ. ഇത്രയും രാവിലെ ഇങ്ങനെ ചിരിച്ചു എനിക്ക് പണി കിട്ടുമെന്ന തോന്നുന്നേ. 🤣🤣🤣

  • @sudhinas3228
    @sudhinas3228 Рік тому +2

    Super episode 🥰

  • @fasalhabeeb6821
    @fasalhabeeb6821 Рік тому

    Really I love you so much I am so happy to you listen when I smile so much I cannot sleep remember this I am always smiling god bless you brother❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @manu-dk6dv
    @manu-dk6dv 2 роки тому +57

    ഗം 😘😘😘 ഇനിയും വേണം ഇങ്ങനത്തെ വീഡിയോസ്

  • @DinkiriVava
    @DinkiriVava 2 роки тому +127

    കക്കൂസ് പണിത് ഇട്ടിട്ട് സാറ്റിസ്ഫാക്ഷൻ ഇല്ലെന്ന് പറഞ്ഞ് ഇപ്പോഴും ഭൂരിഭാഗം ജനങ്ങളും പറമ്പിൽ തന്നെ കാര്യം സാധിക്കുന്ന മറ്റൊരു വികസിത 'ഗം' പ്രദേശ്..!!

    • @renukarailway2983
      @renukarailway2983 2 роки тому +11

      ശരിയാണ്. അത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്

    • @jalajabhaskar6490
      @jalajabhaskar6490 2 роки тому +2

      Running water illade endina toilet 🤔

    • @user-kd2qe3mt8g
      @user-kd2qe3mt8g 2 роки тому +3

      കേരളത്തിൽ എത്ര പേർക്ക് കക്കുസ് ഉണ്ട് എത്ര പേർക്ക് വീട്ട് ഉണ്ട് 😂😂

    • @ashikpashikashik2682
      @ashikpashikashik2682 2 роки тому +3

      😂😂

    • @smithasadanandan3862
      @smithasadanandan3862 2 роки тому +6

      @@user-kd2qe3mt8g ethra perkk ondenno
      Nammal ethreyoo munnil aa kaaryathil

  • @psuhaib786
    @psuhaib786 Рік тому +1

    ishtappettu

  • @Liyasalvin140
    @Liyasalvin140 Рік тому +1

    തള്ളി മറിക്കുമ്പോൾ മയത്തിൽ തള്ളിക്കൂടെ ഒന്നിച്ചു തള്ളാതെ എല്ലാർക്കും തള്ളാൻ ഒരു അവസരം കൊടുക്കണേ 😂😂😂😂.,.

  • @suhaibaa7967
    @suhaibaa7967 2 роки тому +79

    ബെതലാഹമിലെ ഡെന്നിസിനെ പോലെ. മന്ത്രിക വിദ്യാകളിലൂടെ മുഖ്യമന്ത്രി ആയ ഒരു അലവലാതിയുടെ കഥ ഒരു മുത്തശ്ശി കഥ പോലെ വിചിത്രം 😅😅😅😅

    • @JH-mx2ye
      @JH-mx2ye 2 роки тому

      ദൈവത്തിനു രൂപമില്ല മണമില്ല നിറമില്ല രുചിയില്ല. അപ്പോൾ നാറ്റമില്ലാത്ത വളിയായിരിക്കും

  • @nasarnachi1832
    @nasarnachi1832 2 роки тому +72

    ഈ അവദാരകൻ. സൂപ്പർ ആണ്
    ഏഷ്യാനെറ്റിനു ഒരു മുതൽ കുറ്റാണ്

  • @Reimusif
    @Reimusif Рік тому +8

    നമ്മുടെ രാജ്യം കേരളം പോലെ
    യാകാൻ പ്രത്യാശിക്കുന്നു

  • @user-qd3sy6mo8g
    @user-qd3sy6mo8g Місяць тому

    Super mone adipoli janamgal enthellam sahikkanam karanavanmarodu nammal kadapettirikkanam keralathil janichathinu

  • @rakeshkrishnan7457
    @rakeshkrishnan7457 2 роки тому +139

    മോഡിയുടെ വെറും പ്രഹസനമാണ്... നമ്മുടെ ഗതികേട് 🙏🙏🙏🙏🙏🙏

  • @anoopantony4745
    @anoopantony4745 2 роки тому +71

    " നിങ്ങൾ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാതിരിക്കുന്നതിന്റ പരിണിത ഫലം നിങ്ങളെക്കാൾ മോശമായവർ നിങ്ങളെ ഭരിക്കും "....:- പ്ലേറ്റോ.

  • @prajithpp3676
    @prajithpp3676 2 роки тому

    Gomoothrasavam main ayt vitiligo disorder nu kazhikunna kashayam Anu . Skin pigmentation kurayunna melanocytosis Enna condition anath.

  • @ibrahimbadushack2755
    @ibrahimbadushack2755 2 роки тому +44

    കേരളത്തിൽ ജനിച്ചതിന് ഞാൻ എന്നോട് തന്നെ നന്ദി പറയുന്നു😁😁

  • @TravelWithAnilEdachery
    @TravelWithAnilEdachery 2 роки тому +66

    എൻ്റെ കേരളം എൻ്റെ അഭിമാനം ❣️