വളരെ അർത്ഥവത്തായ പ്രഭാഷണം. നമ്മുടെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളിലുള്ള അറിവുകൾ നമുക്ക് വളരെ ലളിതമായി സ്വാമിജി വ്യാഖ്യാനിച്ചു തരുന്നു. ഒപ്പം നമ്മളെ ശ്രീകൃഷ്ണ ഭക്തിയിലേക്കും നയിക്കുന്നു. നമസ്ക്കാരം സ്വാമിജി🙏🙏🙏
സ്വാമിജി 2012 എനിക്ക് ഒരു ദുരന്തവർഷം ആയിരുന്നു ജോലി പോയി തുടർ നു ഉണ്ടായ പ്രശ്നങ്ങൾ കുടുംബം പഠിക്കുന്ന കുട്ടികൾ, വരുമാനം ഇല്ല ആ സമയത്തു അങ്ങ് ഏതോ ഒരു ക്ഷേത്രത്തിൽ നടത്തിയ ഭാഗവത സപ്താഹം പരിപാടി പെൻഡ്രൈവ് മുഖേന കേൾക്കാൻ ഇടയായി, എന്റെ ജീവിതത്തിൽ ആകെ മാറ്റം വരുത്തിയ ഒരു സംഭവം ആണ് ആ പ്രഭാഷണം, ഇന്ന് ഞാൻ എന്നെ തന്നെ ഭഗവാനിൽ സമർപ്പിക്കുന്നു എല്ലാം അദ്ദേഹതിന് വിട്ട് കൊടുത്തു അദ്ദേഹത്തിന്റെ ആദ്യക്ഷതയിൽ നടത്തി തരാൻ അപേക്ഷിക്കുന്നു വളരെ സന്തോഷം ആയി ഭഗവാന്റെ നാമജപം എന്നും നടത്തി സന്തോഷം ആയി കുടുംബ സമേതം മുന്നോട്ടു പോകുന്നു
ഹരേ കൃഷ്ണാ 🙏 ജയ് ശ്രീ രാധേ ശ്യാം 🙏 സ്വാമിജി നമസ്കാരം 🙏 അങ്ങയുടെ പ്രഭാഷണം വളരെയധികം കേട്ടിട്ടുള്ളതാണ് എല്ലാം വളരെ ഹൃദ്യമായിട്ടുള്ളതാണ് എല്ലാവിധ ജനങ്ങളും തീർച്ചയായും അറിഞ്ഞിരിക്കേണ്ടതും ജീവിതത്തിൽ പകർത്തേണ്ടതുമാണ്!!! വളരെയധികം നന്ദി നമസ്കാരം 🙏
സ്വാമിജി അങ്ങ് എവിടെ പ്രഭാഷണം നടത്തിയാലും അത് കേൾക്കാൻ ഒരു പ്രത്യേക ആവേശമാണ്. അത്രമാത്രം മനസ്സിനെ സ്പർശിയ്ക്കുന്ന വാക്കുകളാണ് സ്വാമിജിയുടെ👌 കോടി കോടി പ്രണാമം🙏🏼🙏🏼🙏🏼💜
സ്വാമിജിയെ വളരെ ആദരിക്കുന്നു. സാമൂഹത്തിലെ തിന്മകൾ എല്ലാ പ്രഭാഷണങ്ങളിലും എടുത്തു കാണിക്കുന്നു.കൂടാതെ കുട്ടികളെ നല്ല രീതിയിൽ നയിക്കാനുള്ളഎല്ലാ ഉപദേശങ്ങളുംഎല്ലാ പ്രഭാഷണങ്ങളിലുംകേൾക്കാറുണ്ട്. നമിക്കുന്നു
2,3 ദിവസത്തേക്ക് എന്റെ അരികിൽ എത്തിയ എന്റെ മകനും ഫാമിലിയും ഇന്ന് തിരിച്ചുജോലിസ്ഥലത്തേക്ക് പോയി, താങ്ങാൻ പറ്റുമായിരുന്നില്ല എനിക്ക്, സങ്കടം വല്ലാതെ ആയി, അപ്പോൾ സ്വാമി ഉദിത് ചൈതന്യ ജി യുടെ പ്രഭാഷണം you ട്യൂബ് ൽ കേട്ട് ആണ് ഞാൻ എന്റെ സങ്കടങ്ങളെ ഒതുക്കിയത്.വളരെ നന്ദി ഗുരുജി 🙏🙏🙏🙏
ഗുരുജിയെ പോലുള്ള മഹാന്മാർ ഉള്ള ഈ കാലത്തുതന്നെ ഞങ്ങടെ മക്കൾക്ക് ഗീതയൊക്കെ പഠിക്കാനുള്ള സൗകര്യം സ്കൂളിലോ നമ്മുടെയൊക്കെ ക്ഷേത്രങ്ങളിലോ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞെങ്കിൽ എന്നു മനമുരുകി പ്രാർത്ഥിക്കുന്നു. ക്ഷേത്രങ്ങൾ പാർട്ടി ഭരിക്കുന്നിടത്തോളം ഒന്നും സാധിക്കും എന്നു തോന്നുന്നില്ല സ്വാമി...🙏🏻🙏🏻 അങ്ങേക്ക് പ്രണാമം.
സ്വാമിജി അങ്ങയുടെ പ്രഭാഷണം ഒരുപാട് ഉണർവ് നൽകുന്നു. ഈ ആശയങ്ങളും, ചിന്തകളും,പാരമ്പര്യം നിലനിർത്താൻ,വളർത്താൻ എന്തു ചെയ്യണം എന്ന് കൂടി പറയുകയും അതിനായി ഇറങ്ങാൻ പ്രേരിപ്പിക്കുക കൂടി അങ്ങ് മുൻകൈ എടുക്കണം എന്ന് അപേക്ഷി്കുന്നു സന്തോഷം
ശീമദ് ഭാഗവതം ഭാരതീയരുടെ ജീവിതഗന്ധിയായ ആദ്ധ്യാത്മിക പുണ്യ ഗ്രന്ഥമാണ്.ഈ അക്ഷര ബ്രഹ്മം നമ്മുടെ ഹൃദയമായ ശ്രീ കോവിലിൽ സ്ഥിര പ്രതിഷ്ഠിതമാകണം.അത്മ ജ്ഞാന (വേദം)സ്രോതസ്സ്.നമുക്ക് നമ്മളെ ഭാഗവത്തിനായി സമർപ്പണം ചെയ്യാം.
പ്രണാമം സ്വാമിജി..... 🙏🏻🙏🏻🙏🏻🙏🏻🙏🏻 അവിടുത്തെ പ്രഭാഷണം നേരിട്ട് കേൾക്കാൻ സാധിച്ചില്ലെങ്കിലും ഫോണിലൂടെ കേൾക്കാൻ സാധിക്കുന്നത് ഒരു പുണ്യമാണ്... ലോകാ സമസ്ത സുഖിനോ ഭവന്തു.... 🙏🏻🙏🏻🙏🏻
Pranamam🙏
Hare krishna
Sri Udit Chaitanyaji your speeches are very important to all of us and we adore these spoken words are you interested ourselves
Hare Krishna Jai shree radhey radhey🌷🙏🏻🙏🏻🙏🏻🙏🏻🌷
🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🌹
Hare krishna swamiji
Swamiji's words are devine.
❤❤❤❤ pranam swmijiiiiii❤❤❤❤ hareaa krishnaaaaa
സ്വാമിജിക്ക് 🙏🙏🙏🙏
Pranam Swamiji🙏🙏
സ്വാമിജി,ഇത് ജീവിതത്തിൽ പകർത്തിയാൽ ജീവിതം ധന്യം ആയി
🙏🙏🙏super
Thank you swamili
Thank you samiji 🙏🏼🙏🏼🙏🏼 Hare krishna 🙏🏼🙏🏼🙏🏼
Pranamam
Thank u Swamiji, 🙏🙏🙏
Om Namo bhagavathe vasudevaya 🙏🙏🙏
Koadi,koadi namaskaram
🙏🏻🙏🏻🙏🏻
മനസ് തളർന്നു ഇരുന്നപ്പോഴാണ് അങ്ങയുടെ പ്രഭാഷണം കേൾക്കുന്നത് ഒരു ഊർജം കിട്ടിയതുപോലയ 🥰🙏🙏
സ്വാമിജിയുടെപ്രഭാഷണം എത്ര കേട്ടാലും മതിയാവില്ല
സത്യം🙏🙏👌👌
Myre thandi se
Hare kriahna
വളരെ അർത്ഥവത്തായ പ്രഭാഷണം. നമ്മുടെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളിലുള്ള അറിവുകൾ നമുക്ക് വളരെ ലളിതമായി സ്വാമിജി വ്യാഖ്യാനിച്ചു തരുന്നു. ഒപ്പം നമ്മളെ ശ്രീകൃഷ്ണ ഭക്തിയിലേക്കും നയിക്കുന്നു. നമസ്ക്കാരം സ്വാമിജി🙏🙏🙏
Pranamam🙏💐🙏❤️🙏
നമസ്തേ സ്വാമിജി 🙏🏻
സ്വാമിജീ പാദപ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സ്വാമിജി 2012 എനിക്ക് ഒരു ദുരന്തവർഷം ആയിരുന്നു ജോലി പോയി തുടർ നു ഉണ്ടായ പ്രശ്നങ്ങൾ കുടുംബം പഠിക്കുന്ന കുട്ടികൾ, വരുമാനം ഇല്ല ആ സമയത്തു അങ്ങ് ഏതോ ഒരു ക്ഷേത്രത്തിൽ നടത്തിയ ഭാഗവത സപ്താഹം പരിപാടി പെൻഡ്രൈവ് മുഖേന കേൾക്കാൻ ഇടയായി, എന്റെ ജീവിതത്തിൽ ആകെ മാറ്റം വരുത്തിയ ഒരു സംഭവം ആണ് ആ പ്രഭാഷണം, ഇന്ന് ഞാൻ എന്നെ തന്നെ ഭഗവാനിൽ സമർപ്പിക്കുന്നു എല്ലാം അദ്ദേഹതിന് വിട്ട് കൊടുത്തു അദ്ദേഹത്തിന്റെ ആദ്യക്ഷതയിൽ നടത്തി തരാൻ അപേക്ഷിക്കുന്നു വളരെ സന്തോഷം ആയി ഭഗവാന്റെ നാമജപം എന്നും നടത്തി സന്തോഷം ആയി കുടുംബ സമേതം മുന്നോട്ടു പോകുന്നു
സ്വാമിജി ആരും കണ്ണ് തുരക്കുന്നില്ല
ഉറക്കം നടിക്കുകയാണ്.
😊😊p
🙏
不兔兔 BBlgo 6otwyh.
Hari om guruji
അങ്ങേക്ക് ഇനിയും നൂറ് വർഷത്തെ ആയുസ് കൊടുക്കണേ നാരായണ നാരായണ നാരായം ണ
ഹരേ കൃഷ്ണാ 🙏
ജയ് ശ്രീ രാധേ ശ്യാം 🙏
സ്വാമിജി നമസ്കാരം 🙏
അങ്ങയുടെ പ്രഭാഷണം വളരെയധികം കേട്ടിട്ടുള്ളതാണ് എല്ലാം വളരെ ഹൃദ്യമായിട്ടുള്ളതാണ് എല്ലാവിധ ജനങ്ങളും തീർച്ചയായും അറിഞ്ഞിരിക്കേണ്ടതും ജീവിതത്തിൽ പകർത്തേണ്ടതുമാണ്!!!
വളരെയധികം നന്ദി നമസ്കാരം 🙏
ഗുരുജി അങ്ങയുടെ പ്രഭാഷണം കേൾക്കാൻ സാധിച്ചദ് ഭാഗ്യം 🙏🙏🙏🙏🙏❤❤❤❤❤
🙏❤❤❤💪🚩Hare Krishna 🚩💪❤❤❤🙏
My wife Dr Kala Sree Lata Surendra was fortunate to do A BALLET FOR THIS DIVINE PREACHER...Hare Krishna 🙏 Radhe Radhe 🙏
സ്വാമിജി അങ്ങ് എവിടെ പ്രഭാഷണം നടത്തിയാലും അത് കേൾക്കാൻ ഒരു പ്രത്യേക ആവേശമാണ്. അത്രമാത്രം മനസ്സിനെ സ്പർശിയ്ക്കുന്ന വാക്കുകളാണ് സ്വാമിജിയുടെ👌 കോടി കോടി പ്രണാമം🙏🏼🙏🏼🙏🏼💜
Pranam Swamiji.🙏🙏❤️
E13eeeeeee
സ്വാമിജ്യക്ക് പ്രണമം🙏🌹🙏🙏🙏🙏❤️❤️
❤
QQQQaaaqqqqaaqqaqaaqqqaqqqq
ശ്രീ ഭഗവാൻ അങയുടെ പ്റഭാഷണത്തിലൂടെ എന്നെ അനുഗ്രഹിച്ചതിന് നന്ദി.
സ്വാമിജി നമസ്കാരം
വൈരങ്കോട് ഭഗവതി ക്ഷേത്രത്തിൽ വന്നിരുന്നു ❤
Swami, Namaskaram swami❤
സ്വാമിജി വളരെ ഉപകാരപ്രദം. വളരെ വളരെ സുഖം തോന്നുന്നു
സ്വാമിജിയെ വളരെ ആദരിക്കുന്നു. സാമൂഹത്തിലെ തിന്മകൾ എല്ലാ പ്രഭാഷണങ്ങളിലും എടുത്തു കാണിക്കുന്നു.കൂടാതെ കുട്ടികളെ നല്ല രീതിയിൽ നയിക്കാനുള്ളഎല്ലാ ഉപദേശങ്ങളുംഎല്ലാ പ്രഭാഷണങ്ങളിലുംകേൾക്കാറുണ്ട്. നമിക്കുന്നു
👌👌👌👌👌👌👌👌❤️🙏
മനസ്സ് വിഷമിക്കുമ്പോൾ ഉടനേ ഭഗവാർ ൻ അന്ന് ..' അങ്ങയുടെ പ്രഭാഷണം കാട്ടിത്തരു എല്ലാ വിഷമത്തിനും പരിഹാരം അങ്ങയുടെ പ്രഭാഷണത്തിലുണ്ട് ഹരേ രാമ ഹര രാമ
2,3 ദിവസത്തേക്ക് എന്റെ അരികിൽ എത്തിയ എന്റെ മകനും ഫാമിലിയും ഇന്ന് തിരിച്ചുജോലിസ്ഥലത്തേക്ക് പോയി, താങ്ങാൻ പറ്റുമായിരുന്നില്ല എനിക്ക്, സങ്കടം വല്ലാതെ ആയി, അപ്പോൾ സ്വാമി ഉദിത് ചൈതന്യ ജി യുടെ പ്രഭാഷണം you ട്യൂബ് ൽ കേട്ട് ആണ് ഞാൻ എന്റെ സങ്കടങ്ങളെ ഒതുക്കിയത്.വളരെ നന്ദി ഗുരുജി 🙏🙏🙏🙏
Nandhakodinamaskaramswamiji
Kodi Kodi Namaskaram Swamiji. Wonderful explanation.May God bless you to give us more and more explanation and speech.
ഗൾഫിലായിരുന്നോ
Swamii parayunnathokke currect anuu ingane venam alukalk paranj kodukkan ❤ellarum swamii parayunnath pole 5 manik ezhunett adichu thalich vilak vech prardhikkuu ❤ ellam sheriyakum nammude manas shandhamakum arodum virodham illathakum❤ nammude preshnangalk vazhi kanum ❤daivom nammude ❤kuude undakum ❤ urappanuu ❤ njan engane cheyyunna oru all anu❤❤❤❤
Mini sandhosh❤
സെസ്. 0ആ
ഹൊ😢🎉ട്വൻ അത്8ഐഐപിസ് വാ 07
⁹@@രുഗ്മിണിനായർപികെ
Swamiji Namaskaram
നമസ്കാരം സ്വാമിജി
അങ്ങയുടെ പ്രഭാഷണം കേൾക്കുമ്പോൾ ഒരുപാട് ഒരുപാട് സന്തോഷം 🙏
കലികാലം ദൈവത്തെ കാണുന്നത് സ്വാമിജിയുടെ രുപത്തിലാണ്
👍👍👍👌👌
Swami. Njan. Oru. Muslim ledya. But. Swamiyude. Vakukal. Athu. Valare. Manoharamayrikunnu.
🙏🙏🙏
Hari Om Swamiji 🙏🙏🙏
സ്വാമി യുടെ പ്രഭാഷണം ... ഞാൻ ഇപ്പോൾ സ്ഥിരമായി കേൾക്കുന്നു. മനസ്സിന് നല്ല ഉണർവ് കിട്ടുന്നു. നേരിട്ട് പ്രഭാഷണം കേൾക്കാൻ ആഗ്രഹിക്കുന്നു. ഭഗവാനെ ❤
😂❤❤❤❤❤❤❤l ,
🙏🙏🙏
Swami othiri othiri thanks 🙏
Narayana narayana 🙏🏻 namaskaram guruji 🙏🏻 narayana narayana 🙏🏻
ഗുരുജിയെ പോലുള്ള മഹാന്മാർ ഉള്ള ഈ കാലത്തുതന്നെ ഞങ്ങടെ മക്കൾക്ക് ഗീതയൊക്കെ പഠിക്കാനുള്ള സൗകര്യം സ്കൂളിലോ നമ്മുടെയൊക്കെ ക്ഷേത്രങ്ങളിലോ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞെങ്കിൽ എന്നു മനമുരുകി പ്രാർത്ഥിക്കുന്നു. ക്ഷേത്രങ്ങൾ പാർട്ടി ഭരിക്കുന്നിടത്തോളം ഒന്നും സാധിക്കും എന്നു തോന്നുന്നില്ല സ്വാമി...🙏🏻🙏🏻
അങ്ങേക്ക് പ്രണാമം.
Good coment ❤
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൄഷ്ണ ഹരേ കൄഷ്ണ കൄഷ്ണ കൄഷ്ണ ഹരേ ഹരേ
സ്വാമിജി ഞാൻ ഇപ്പോൾ u ട്യൂബ് ൽ കൂടി എല്ലാ പ്രഭാഷണവും കേൾക്കുന്നു. എനിക്ക് മനസിന് നല്ല ഉണർവ് തോന്നുന്നു. നന്ദി തിരുമേനി
സ്വാമിജി ഭിവി ടി വി ചാനലും നടത്തുന്നുണ്ട്👌👌🙏🙏
സ്വാമിജീ അവിടേക്ക് വിനിതമായനമസ്കാരഠ,ഈശ്വര അനുഗ്രഹഠ ഈഅമൃത,പ്രഭാഷണഠകേൾകാൻസാദിചതിൽ,ഓഠ നമോഭഗവദേവാസൂദേവായ
അങ്ങേക്കു ഭഗവാൻ ആയുസും ആരോഗ്യവും തരു മാറാകട്ടെ എന്നു പ്രാത്ഥിക്കുന്നു
സ്വാമിയേ ഒരിക്കലൽ ഗുരുവായൂരിലും പിന്നെ വൃന്ദാവനത്തിൽ ഒരുമിച്ച് ഫോട്ടോയും എടുത്തു, സ്വാമിജിക്ക് എന്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ 🙏🙏🙏❤️❤️❤️🌹🌹🌹
🕉🙏🙏
❤ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ❤
❤ God bless you ❤❤❤❤..iam very happy....ur speech ..is very good ❤❤❤❤
swamiji ude prasagam pathi vaye kel kunu nanni namaskaram 🙏🙏
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരി ഓം ഹരി ബോൽ 🙏🙏🙏❤️❤️❤️🌹🌹🌹
Nammudae school kurachu E paadangal ulkollichal nallathu ayirunnu 🙏
നമസ്‌തെ സ്വാമിജി 🙏🏻🙏🏻🙏🏻 എനിക്കും എന്റെ മച്ചാനും അമ്മയ്ക്കും, മകനും വേണ്ടി പ്രാർത്ഥിക്കണേ 🌹🌹🌹.
കേരളത്തിൽ ആത്മഹത്യ കൂടിയത് വിദ്യാഭ്യാസം കൂടുതൽ ആയതുകൊണ്ട് 👌👌👌👌👌
🙏🙏പ്രണാമം 🙏
God blessthirumeni bhagavane reksikane allavarayum
പഴയക്കാല ചരിത്രങ്ങളെ തിരിച്ച് കൊണ്ടുവരണം എന്ന് പറഞ്ഞതിൽ വളരെ സന്തോഷം തോന്നി കേരളം അഥപതിച്ചു എന്ന് എടുത്ത് പറഞ്ഞതു സത്യം ഹരേ കൃഷ്ണ🙏🙏
Swamikku kotikiti namaskaram swamijiyude prabhashanam nammale kooduthal bhaghwanil layippikkunnu
സ്വാമിജി അങ്ങയുടെ പ്രഭാഷണം ഒരുപാട് ഉണർവ് നൽകുന്നു. ഈ ആശയങ്ങളും, ചിന്തകളും,പാരമ്പര്യം നിലനിർത്താൻ,വളർത്താൻ എന്തു ചെയ്യണം എന്ന് കൂടി പറയുകയും അതിനായി ഇറങ്ങാൻ പ്രേരിപ്പിക്കുക കൂടി അങ്ങ് മുൻകൈ എടുക്കണം എന്ന് അപേക്ഷി്കുന്നു സന്തോഷം
Thanks Infinite Swamiji. Om Namo Narayanaya, Om Namo Bhagavathe Vasudevaya, Om Namo Bhagavathe Srikrishnaya..
സ്വാമിജി സനാതനധർമ്മത്തിന് വലിയ മുതൽക്കൂട്ട് തന്നെ 🙏🙏❤️❤️❤️❤️❤️🕉️🌹അങ്ങയുടെ പ്രഭാഷണം നേരിട്ട് കേൾക്കാൻ വലിയ ആഗ്രഹം ഉണ്ട് 🙏🙏🕉️
❤❤❤❤❤❤❤❤❤😍
Hri om
@@padmanair1331p
Hare Krishna 🙏🙏🙏🙏Swamiji angaye namikkunnu,daivam angaye anugrahikkatte🙏🙏🙏❤️❤️❤️❤️
നമസ്കാരം തിരുമേനി 🙏
ഹരേ കൃഷ്ണാ
ശീമദ് ഭാഗവതം ഭാരതീയരുടെ ജീവിതഗന്ധിയായ ആദ്ധ്യാത്മിക പുണ്യ ഗ്രന്ഥമാണ്.ഈ അക്ഷര ബ്രഹ്മം നമ്മുടെ ഹൃദയമായ ശ്രീ കോവിലിൽ സ്ഥിര പ്രതിഷ്ഠിതമാകണം.അത്മ ജ്ഞാന (വേദം)സ്രോതസ്സ്.നമുക്ക് നമ്മളെ ഭാഗവത്തിനായി സമർപ്പണം ചെയ്യാം.
Guruji. Namaskaram
സ്വാമിജിയുടെ പ്രഭാഷണം കേൾക്കാൻ എന്ത് താല്പര്യമാണ്, കേട്ടാലും കേട്ടാലും മതിവരില്ല, മുഷിവുവരില്ല, പറഞ്ഞു ഫലിപ്പിക്കാൻ കഴിവുള്ള
അങ്ങയിലുള്ള ഭാഗവഅൻടെ അനുഗ്രഹത്തിന് മുമ്പിൽ നമിക്കുന്നു
പറഞ്ഞു ഫലിപ്പിക്കാൻ കഴിവുള്ള സ്വാമിജിയുടെ മുന്നിൽ നമിക്കുന്നു 🙏🙏🙏
@@remadevi8894very very correct👌👌
Great Swamiji, .., Ujjwala prabhashanam🙏🙏🙏🎉🎉🎉
❤ ഹരി ഓം നമസ്കാര സ്വാമിജി ❤
Sampoojya Swamiji hrudya pranaamam. Lokaa samasthaa sughino bhavanthoo,
സ്വാമിജി ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹
ഓം ശ്രീ മള്ളിയൂർ ഗണപതിയെ നമഃ...ഹരി ഓം... നമസ്കാരം സ്വാമിജീ...🙏🙏🙏🙏🙏💐💐💐💐💐💐💐
Swamiji yude prabashanam njan.. Ennalleyanu kettathu
Swamijik namaskatam🙏🙏🙏
പ്രണാമം സ്വാമിജി..... 🙏🏻🙏🏻🙏🏻🙏🏻🙏🏻 അവിടുത്തെ പ്രഭാഷണം നേരിട്ട് കേൾക്കാൻ സാധിച്ചില്ലെങ്കിലും ഫോണിലൂടെ കേൾക്കാൻ സാധിക്കുന്നത് ഒരു പുണ്യമാണ്... ലോകാ സമസ്ത സുഖിനോ ഭവന്തു.... 🙏🏻🙏🏻🙏🏻
😮9😅
@@manmadhannair8932🙏🙏🙏
സ്വാമിജീ ആ പാദങ്ങളിൽ കോടി കോടി പ്രണാമം🙏🙏🙏🙏🙏🙏
പ്രണാമം swamiji
Pranamam Swamiji 🙏
Bhagavante peril swamijiye namikkatte. Govinda Govinda...
My husband is a cancer patient. I continuously listen swamys speeches to calm my mind
Namaskaram swamijeee....hare krishnaaaa
Swamiji Namaste 🙏🙏
Hare krishnaa🙏🙏🙏സ്വാമിജിയുടെ പാദത്തിൽ മനസ്സുകൊണ്ട് നമിക്കുന്നു🙏🙏🙏🌹🌹🌹🙏🙏
Radhey Radhey 🙏
നന്ദി.
ഞാൻ ചെറുപ്പം മുതൽ കേൾക്കാറുണ്ട് ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു സ്വാമിജി 🙏🙏🙏
ഹരേ കൃഷ്ണ ഭഗവാനെ നമോ നമ🙏🙏🙏🌹
angayuda prabhashanam kelkkarundu orupad krishnnekurichum bhagavathavum manasilakkan sadichu
Swamyji Namaskaram
വളരെ നല്ല പ്രഭാഷണം സ്വാമിജി
ഹരി ഓം
നമസ്തേ ഗുരുജി
Pranaamam sawmiji
🙏🙏🙏Naskaram
Hari Om Swamiji 🙏🏻 Jai Shree Krishna 🙏🏻 kusum 🙏🏻🌹💐