Marangadu Muralikrishnan Namboothiri | Malliyoor Bhagavathamritha Sathram 2023 | January 27

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 255

  • @draupathyantherjanam7807
    @draupathyantherjanam7807 9 місяців тому +7

    ഹരേ നാരായണ ഹരേ നാരായണ... അജാമിളോപാഖ്യാനം പ്രഭാഷണം വളരെ വളരെ ഹൃദ്യമായി ...അങ്ങേയ്ക്ക് കോടി നമസ്ക്കാരം

  • @shiburamakrishnanphotography
    @shiburamakrishnanphotography Рік тому +12

    ആരെയും വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്ന പ്രഭാഷണം 🙏🏼

    • @leelarajagopalan
      @leelarajagopalan 9 місяців тому

      Hare ķrishna.prabhashanamvalaregambeer 40:41 😅

  • @ambikadevi1672
    @ambikadevi1672 13 днів тому +1

    ഭഗവാനും തിരുമേനിക്കും അനന്തകോടി നമസ്കാരം

  • @Anitha-j7l
    @Anitha-j7l Місяць тому

    Krishna guruvayoorappa saranam narayana narayana narayana narayana narayana🙏🙏🙏🙏🙏

  • @anithavasudevan2316
    @anithavasudevan2316 Рік тому +12

    നാരായണ നാരായണ നാരായണ 🙏🙏 ഓരോ ഭാഗം പാരായണം കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ❤ നമസ്ക്കാരം തിരുമേനി 🙏🙏🙏🙏

  • @karthiayanip3568
    @karthiayanip3568 Рік тому +20

    ഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് അങ്ങയുടെ ഈ പ്രഭാഷണം കേൾക്കാൻ ഭാഗ്യം ഉണ്ടായത്. അങ്ങേക്കും ഭഗവാനും പ്രണാമം.

  • @thankappannair1155
    @thankappannair1155 Місяць тому +1

    എത്രകേട്ടാലും മതിവരാത്തതാണ് തിരുമേനിയുടെpresentation

  • @ShylajaO-fp2pc
    @ShylajaO-fp2pc Рік тому +5

    ആചാര്യന് വന്ദനം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അങ്ങയുടെ പ്രഭാഷണം കേൾക്കാൻ ഭാഗ്യമുണ്ടാകണെയെന്നു പ്രാർത്ഥിക്കുന്നു 🙏

  • @devicollections5046
    @devicollections5046 Рік тому +10

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 64 വയസ്സായി എന്നിയ്ക്ക് ഇപ്പോൾ ഭഗവാന്റെ കഥ കേൾക്കാൻ ചെവിയ്ക്ക് കേഴ് വി തന്ന അങ്ങേയ്ക്ക് അനന്തകോടി പ്രണാമം
    ഈ കഥ വിവരിച്ചു തന്ന തിരുമേനിയ്ക്കും കോടി കോടി പ്രണാമഠ

  • @subigopi2630
    @subigopi2630 Рік тому +3

    Krishna guruvauyrappa saranam.santhosh ayi.ethra bhagi ayi bgagavatham. Parayunnu.❤

  • @vanajadamodaran8044
    @vanajadamodaran8044 Рік тому +3

    തിങ്ങമേ നീ യുടെ ഈ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞതിൽ വളരെ ഭ>ഗ്യം ഉണ്ടായത്

  • @neelakandannamboothiri2834
    @neelakandannamboothiri2834 11 місяців тому +2

    ഇന അജാമിളോ ഖ്യാനം വളരെ നന്നായിട്ടുണ്ട് ഭക്തിയുടെ രസായനം തന്നെ. പ്രഭാഷണം കേൾക്കുംന്തോറും മനസിൻ്റെ മാലിന്യം മാറ്റിത്തരുന്നു എനിക്ക് വളരെ ഇഷ്ടമായി

  • @radhapanniyanveedu2896
    @radhapanniyanveedu2896 11 місяців тому +6

    കേട്ടാലും കേട്ടാലും മതിവരില്ല തിരുമേനീ 🙏🏻🪔

  • @kanchanapaikkad6514
    @kanchanapaikkad6514 Рік тому +7

    രാധേശ്യാം ഹരേ കൃഷ്ണഭഗവതാ ചാര്യന് നമസ്ക്കാരം

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 Рік тому +3

    ഹരേ കൃഷ്ണാ ഭഗവാനെ അവിടുത്തെ ത്വൽപാദപത്മ ങ്ങളിൽ എല്ലാം സമർപ്പിക്കുന്നു🌿🌿🌿🙏🙏🙏 കർണ്ണാനന്ദ കരമായ ശ്രവ്യമധുരമായ ഭാഗവത പ്രഭാഷണം ഭക്തരിലേക്കെത്തിച്ചു തന്ന അങ്ങയെ പാദ നമസ്കാരം ചെയ്ത് വന്ദിക്കുന്നു ഹരേ നാരായണാ നാരായണാ നാരായണാ🙏🙏🙏🌿🌿🌿🌷🌷🌷

  • @Abhishek-cx6of
    @Abhishek-cx6of Рік тому +3

    Hare Krishna Sarvam krishnarpanamasthu pranamam guru

  • @geethajagadish8849
    @geethajagadish8849 Рік тому +36

    എൻ്റെ ഗുരുവയൂരപ്പാ.., ഇങ്ങനെ ഒരു അജാമിളോപാഖ്യാനം എവിടെയും കേട്ടതില്ല, ഇത്രയും മോഹിപ്പിച്ചു ഒരു പ്രഭാഷണവും .. , ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ..

    • @haridasanmanjapatta7991
      @haridasanmanjapatta7991 Рік тому +6

      നാമത്തിന്റെ കാര്യത്തിൽ ഗുണദോഷങ്ങൾ അറിഞ്ഞില്ല എങ്കിലും ഭഗവൽനാമത്തിന് ഫലമുണ്ട്... ശക്തിയുണ്ട്... ഔഷധത്തിന്റെ ഘടനയറിഞ്ഞില്ലെങ്കിലും ഫലമുണ്ട്...Trust the bhagavalnama... that's all...Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare.. ജീവശ്വാസം പോലെയാവട്ടെ നാമം...ഫലത്തെ ചിന്തിക്കരുതേ

    • @chitrakv7632
      @chitrakv7632 Рік тому +1

      Nalla prabashanam.valare sathosham thirumeni.🎉

    • @leelarajagopalan
      @leelarajagopalan 11 місяців тому +1

      59:30

    • @leelarajagopalan
      @leelarajagopalan 11 місяців тому

      namonara

    • @unnikrishnannair929
      @unnikrishnannair929 7 місяців тому

      L

  • @sivanandanc2207
    @sivanandanc2207 Рік тому +4

    ഹരേ ഗുരുവായൂരപ്പാ ശരണം 💙🙏🏻🙏🏻💙പാദനമസ്കാരം തിരുമനസ്സേ 🙏🏻🙏🏻🙏🏻🙏🏻

  • @rajebalan9537
    @rajebalan9537 Рік тому +2

    Valare nannayi parayunnud kettal mathi aakilla ..very interesting ❤

  • @bhavanithampuran1215
    @bhavanithampuran1215 Рік тому +3

    മുരളി കൃഷ്ണാ പ്രഭാഷണം എത്രകേട്ടാലും മതിയാവുന്നില്ല കുചേലവൃത്തം മുഴുവൻ ഇപ്പൊ കേട്ടു❤

  • @lathasoman6265
    @lathasoman6265 Рік тому +2

    Krishna Guruvayoorappa 🙏🙏🙏🙏🙏🙏

  • @sujathank1350
    @sujathank1350 Рік тому +5

    ഹരേ കൃഷ്ണ ഭഗവാന്റെ കഥകൾ പറഞ്ഞു മനസ്സിന് സന്തോഷം തരുന്ന തിരുമേനിക്കു നമസ്കാരം 🙏🏾🙏🏾🙏🏾

  • @lalithavalsan8065
    @lalithavalsan8065 8 місяців тому +3

    Omnamo bhagavathe vasudevaya 🙏🙏🙏

  • @binimb3500
    @binimb3500 Рік тому +4

    🙏🏻🌿🙏🏻🌿🙏🏻🌿കൃഷ്ണ ഗുരുവായൂരപ്പ 🙏🏻🌿🙏🏻🌿🙏🏻🙏🏻ഈ പ്രഭാഷണം കേൾക്കാൻ പറ്റിയതിൽ ഭാഗവാനോട് നന്ദി പറയുന്നു 🙏🏻🌿🙏🏻🌿🙏🏻🌿ലോകോ സമസ്ത സുഖിനോ ഭവന്തു 🙏🏻🌿🙏🏻🌿

  • @AmbilySasidharan-df8se
    @AmbilySasidharan-df8se 7 місяців тому +1

    അങ്ങയുടെ സത് സംഗം ലഭിച്ച നല്ല ദിവസങ്ങൾ നന്ദിയോടെ വന്ദിക്കുന്നു

  • @geetasubramanian3807
    @geetasubramanian3807 Рік тому +2

    Very nice prabhashanam. Narayana.

  • @radhamk6538
    @radhamk6538 6 місяців тому +2

    Hare Krishna 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼

  • @lathikaramdas9329
    @lathikaramdas9329 2 місяці тому

    എന്റെ പൊന്നു ഗുരുവായൂരപ്പാ..... ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ കേൾക്കാൻ ഇനിയും ഭാഗ്യം തരണേ

  • @VandanaKorayiKunnummalVals-z2q
    @VandanaKorayiKunnummalVals-z2q 2 місяці тому +1

    Hare Krishna,😍👍👍👍👍👍👍👍👍👍👍

  • @sreedevi2651
    @sreedevi2651 Рік тому +11

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പ ശരണം 🙏🙏🙏🙏🙏🙏🙏

  • @gomathinair1389
    @gomathinair1389 Рік тому +2

    Kodi kodi pranamam, thirumeni

  • @meerashivaram8390
    @meerashivaram8390 5 місяців тому +1

    RaadheyRaadhey🌺🙇‍♀️🙏

  • @JalajaR-i6x
    @JalajaR-i6x 3 місяці тому +1

    നാരായണ നാരായണ 🙏🙏🙏

  • @ravimp2037
    @ravimp2037 Рік тому +2

    Hare Krishna:
    The day is fulfilled.
    Pranamam!!

  • @savithrimullappalli5243
    @savithrimullappalli5243 Рік тому +2

    ആസ്വാദ്യകരമായി ഭാഗവത പ്രഭാഷണം. ഹരേ ഗുരുവായൂരപ്പാ .....🙏🙏

  • @omanamuralidharan1645
    @omanamuralidharan1645 4 місяці тому +1

    Hare Hare Narayana🙏🙏🙏🙏🙏

  • @sajithagangadharan
    @sajithagangadharan 10 місяців тому +2

    ഹരേ....,.... 🙏🙏🙏🙏

  • @BindukrishnaKrishna
    @BindukrishnaKrishna 10 місяців тому +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajoshkumarpt451
    @rajoshkumarpt451 3 місяці тому +1

    Namaste Thirumeni 🙏

  • @unnikrishnanvelliyodu8694
    @unnikrishnanvelliyodu8694 9 місяців тому +1

    ആചാര്യപാദങ്ങളിൽ പ്രണമിക്കുന്നു

  • @radhikasasidharan8655
    @radhikasasidharan8655 Рік тому +1

    ഓം നമോ ഭഗവതേ വാസുദേവായ👃👃👃

  • @geethaajithm4673
    @geethaajithm4673 10 місяців тому +2

    Pranamam thirumeni

  • @geethakumar601
    @geethakumar601 Рік тому +1

    Thirumeni, oru valiya namaskaram. One is for your attitude towards the great book Bhagavatham,next is for your great presentation.people like you are boon to the mankind.🎉🎉🎉🎉🎉

  • @ambikadevi1672
    @ambikadevi1672 13 днів тому

    ഭഗവാനും തിരുമേനിക്ക് വനന്തവാടി നമസ്കാരം

  • @lalithambikakvkv8256
    @lalithambikakvkv8256 4 місяці тому +1

    ഓം നമോ ഭഗവതേ വാസുദേവായ ! 🙏🙏🙏🌹🌹🦚

  • @ravimenon203
    @ravimenon203 Рік тому +1

    Namaskaram thirumeyni

  • @achuammuR
    @achuammuR Місяць тому +1

    Hari om 🙏

  • @mayamuraly3320
    @mayamuraly3320 Рік тому

    Hare narayana hare narayana
    Akhilagurooo bhagavan
    Namo namasthey🙏🙏🙏🙏🙏🙏🙏🙏👋👋👋👋👋👋👋

  • @vijayaprasad609
    @vijayaprasad609 Рік тому +1

    ഹരേരാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.
    കോടി നമസ്കാരം ആചാര്യാ🙏🏻🙏🏻🙏🏻

  • @haridasanmanjapatta7991
    @haridasanmanjapatta7991 Рік тому +1

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @vasanthiudayan1172
    @vasanthiudayan1172 Рік тому +2

    ഗോവിന്ദ ഗോവിന്ദ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ

  • @ajithavenugopal
    @ajithavenugopal 10 місяців тому

    അജമിലോപഖ്യാനം നന്നായി മനസ്സിലാക്കി തന്നു 🙏🙏

  • @santhampnarayanan6240
    @santhampnarayanan6240 10 місяців тому +1

    തിരുമേനി.. കേമായിരിക്കുന്നു പ്രഭാഷണം 🙏

  • @Radhuhari
    @Radhuhari Рік тому +1

    ഹരേ നാരായത്ത

  • @salsangam
    @salsangam Рік тому +1

    👍🏻ഹരേകൃഷ്ണ 😊🙏

  • @bhavanithampuran1215
    @bhavanithampuran1215 Рік тому

    ഭഗവാന്റെ അനുഗ്രഹം ഇത്ര നല്ല പ്രഭാഷണം കേൾക്കാൻ സാധിച്ചത് ഹരേ കൃഷ്ണാ ശരണം

  • @cpsreedevi2626
    @cpsreedevi2626 Рік тому +6

    ആചാര്യന് കോടി കോടി നമസ്കാരം ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏

  • @sheelakrishan1032
    @sheelakrishan1032 6 днів тому

    🙏ആ മുത്തശ്ശി നമ്മുടെ കുന്തീ ദേവീ തന്നെ 🙏

  • @meenarajappan5230
    @meenarajappan5230 Рік тому +2

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤

  • @jayaprakashpputtatt5505
    @jayaprakashpputtatt5505 Рік тому +1

    ഹരേ നാരായണ

  • @santhap1371
    @santhap1371 7 місяців тому

    🙏🙏നാരായണ നാരായണ നാരായണ നാരായണ 🙏🙏

  • @githa0227
    @githa0227 4 місяці тому +1

    ഗോവിന്ദ ഗോവിന്ദ ♥️

  • @leelanarayanan2572
    @leelanarayanan2572 Рік тому +1

    ഹരേ കൃഷ്ണ

  • @theerthasworld8980
    @theerthasworld8980 10 місяців тому +1

    hare krishnaaaaaaa

  • @premakumari7559
    @premakumari7559 Рік тому

    Krishna ...bhagavane...Guruvayurappa...🙏🙏🌹🌹

  • @Minisurendran41
    @Minisurendran41 Рік тому +6

    ഹരേകൃഷ്ണ ❤️ഓരോ പ്രഭാഷണം കേൾക്കുമ്പോഴും ഭഗവാനെ നേരിട്ട് കാണുന്ന പ്രതീതി ❤ഭഗവാൻ അങ്ങയെ അനുഗ്രഹിച്ചയതാണ് എന്നതിൽ ഒരു സംശയവും ഇല്ല 🙏🙏🙏🥰അനന്ത കോടി പാദ നമസ്കാരം ഗുരോ 🙏🥰🙏🙏🙏

    • @nalinipisharasyar3259
      @nalinipisharasyar3259 Рік тому

      അങ്ങയുടെ പ്രഭാഷണം. കേൾക്കുമ്പോൾ.ഭഗവാനെ കാണാൻ കഴിയും

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 9 місяців тому

    Krishna guruvayoorappaaaaa 🙏🙏🙏🙏🙏 Bhagavane 🙏🙏🙏🙏🙏 Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Radha Govinda 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 eeswaraaaa... thirumeni paranja muthassiye pole chinthikkan sadhikkane Bhagavane 🙏

  • @jayamanychangarath6135
    @jayamanychangarath6135 Рік тому

    Narayana Narayana Narayana Narayana Narayana Narayana🙏🙏🙏

  • @plsasikumar8344
    @plsasikumar8344 Рік тому

    🙏🙏🙏🙏🙏🙏🙏ohm namo bhagavatheyae Vasudevaya kannnaaa.
    ..

  • @lalithavalsan8065
    @lalithavalsan8065 8 місяців тому

    Omnamo nanayanaya 🙏🙏🙏

  • @suseelavarma8654
    @suseelavarma8654 2 місяці тому +1

    ആചാര്യന് പ്രണാമം ഹരേ കൃഷ്ണ🙏

  • @parameswarasharma1930
    @parameswarasharma1930 Рік тому

    മനോഹരം, ദൈവികം, ലളിതം. പ്രണാമം 🙏🏻🙏🏻

  • @RemaViswanathan-n8x
    @RemaViswanathan-n8x 2 місяці тому

    Namaskaram thirumeni

  • @jayaranit903
    @jayaranit903 Рік тому

    Krishna Guruvaoorappa
    Acharyainu veeneetha namskkaram

  • @chelambathmvijayakrishnan1992

    HARE KRISHNA madhava HARE
    NARAYANA NARAYANA NARAYANA saranam tava charanam 🙏🙏🙏

  • @kksnair6841
    @kksnair6841 Рік тому +2

    ഹരേ കൃഷ്ണ 🙏🏿

  • @ushakumar3536
    @ushakumar3536 Рік тому

    Explained well thirumeni.... 🙏🙏🙏

  • @geethaajithm4673
    @geethaajithm4673 9 місяців тому

    Hare krishna enthoru maha bhagyam ithu poloru prabhaashanam kettittilla❤

  • @lathasoman6265
    @lathasoman6265 Рік тому

    Ithu sravikkan kazhinjhathu ee janma sukrutham🙏🙏🙏🙏🙏🙏

  • @sathidevip617
    @sathidevip617 Рік тому

    Aacharyanu Namaskaram 🙏

  • @padmakumary9908
    @padmakumary9908 Рік тому

    Harekrishna guruvayoor appa sarenem 🙏🙏

  • @padmakumari8558
    @padmakumari8558 Рік тому

    ഹരേ കൃഷ്ണാ രാധേ രാധേ ശ്യാം.😍🪷🪷🪷🌿🌿🌿♥️

  • @sreedevi2651
    @sreedevi2651 Рік тому +1

    ❤️ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ... ഹരേ ഹരേ കൃഷ്ണാ... ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണാ ഹരേ.. ഹരേ.
    🙏🌷🙏🌷🙏🌷🌷🙏🏻🌹🌹🌹🙏🏻🙏🏻🙏🏻

  • @mrvpillai2298
    @mrvpillai2298 Рік тому

    Naraaneyam 😊

  • @geethavarnan148
    @geethavarnan148 Рік тому

    Om narayanaya Hari om pranamam swamiji namaste namaste namaste namaste namaste 🙏 😀 👌 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂🎉😢😮😅😊

  • @ajithasatheesan5471
    @ajithasatheesan5471 Рік тому

    ഹരേ കൃഷ്ണ 🌹😍🙏🏻🙏🏻😍🌹

  • @minirajmohan7676
    @minirajmohan7676 Рік тому

    Namaskaram Thirumeni 🙏 Hare Krishna 🙏 Radheshyam 🦚 Hariom 💐

  • @veeravarmaraja522
    @veeravarmaraja522 10 місяців тому

    ❤ നാരായണ" നാരായണ..❤

  • @vijayalakshminair9792
    @vijayalakshminair9792 Рік тому

    നാരായണ നാരായണ നാരായണ🙏🙏🙏🙏🙏

  • @sumathipillai3795
    @sumathipillai3795 Рік тому

    Narayanaya 🙏 narayanaya 🙏 narayanaya 🙏

  • @nirmalak2401
    @nirmalak2401 Рік тому

    Namaskar m Tirumani

  • @indiraamma7773
    @indiraamma7773 Рік тому

    രാധേ ശ്യാം 🙏🏻🌹🌹🌹🙏🏻

  • @valsalanamboodiri691
    @valsalanamboodiri691 2 місяці тому

    സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദാ.... 🙏

  • @remacc5744
    @remacc5744 Рік тому

    ഹരേ കൃഷ്ണ 🙏🙏 തിരുമേനിയുടെ ഓരോ പ്രഭാഷണവും കേൾക്കണമെങ്കിലും ഭഗവാന്റെ അനുഗ്രഹം വേണം എല്ലാം ഒന്നിനൊന്നു മികച്ചതാണ് വർണിക്കാൻ വാക്കുകൾ ഇല്ല അത്ര മനോഹരമായിരിക്കുന്നു ഓരോ പ്രഭാഷണവും അടുത്തതിനായി കാത്തിരിക്കുന്നു തൃപ്പാദങ്ങളിൽ കോടി കോടി പ്രണാമം 🙏🙏🙏🙏

  • @jyothilakshmi871
    @jyothilakshmi871 Рік тому

    Hare., Narayana

  • @aramachandran5548
    @aramachandran5548 Рік тому

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🌹🌹🌹🌹❤❤❤❤

  • @vanajamv7904
    @vanajamv7904 10 місяців тому

    നല്ല പ്രാ ഭഷണം കേൾക്കാൻ നല്ല ഇമ്പം

  • @prameelap4709
    @prameelap4709 Рік тому

    Hare Krishna hare Krishnaaaaa

  • @prasannaravindran2311
    @prasannaravindran2311 Рік тому

    ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ സർവം കൃഷ്ണ അർപ്പണ മാസ്തു 🙏🏻🙏🏻🙏🏻

  • @geethaajithm4673
    @geethaajithm4673 10 місяців тому

    Harekrishna❤