ഇങ്ങനെ ഭജിച്ചാൽ ഭഗവാൻ കൃഷ്ണൻ എപ്പോഴും കൂടെ ഉണ്ടാകും! സ്വാമി ഉദിത് ചൈതന്യ | Jyothishavartha

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 136

  • @jayac2697
    @jayac2697 6 місяців тому +5

    ഇത്രയും ഭഗവാന്റെ കഥകൾ ചൊല്ലിതന്ന സ്വാമിജിക്ക് ഒരുകോടി നന്മകൾ ഉണ്ടാകട്ടെ കൃഷ്ണാ ഗുരുവായൂരപ്പ 🙏🙏🙏🙏

  • @SreedeviM-z5g
    @SreedeviM-z5g Рік тому +14

    ഹരേ ഗുരുവായൂരപ്പാ 🙏🏻
    തകരുമ്പോഴും, തകർക്കുമ്പോഴും, ഭഗവാൻ കൂടെയുണ്ടെന്ന് സത്യം മനസ്സിലാക്കി തന്ന അങ്ങേക്ക് കോടി പ്രണാമം 🙏🏻

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 Рік тому +15

    🙏🙏🙏 നമസ്കാരം സ്വാമി ജി🙏🙏🙏 അങ്ങയുടെ ഓരോ ശ്ലോകങ്ങളും നർമ്മരസം തുളുമ്പുന്ന ഓരോ പദങ്ങളിലൂടെയും ഉള്ള ഈ പാരായണം എത്രകേട്ടാലും മതിവരില്ല. വളരെ സന്തോഷം തിരുമേനി നന്ദി പാദനമസ്കാരം🙏🙏🙏

  • @jayac2697
    @jayac2697 6 місяців тому

    കൃഷ്ണാ ഗുരുവായൂരപ്പാ എത്ര കേട്ടാലും മതി വരാത്ത നിന്റെ കഥകൾ 🙏🙏🙏

  • @meenakshi5261
    @meenakshi5261 5 місяців тому

    🙏🏻🙏🏻🙏🏻 ഹരി കൃഷ്ണ ഹരേ രാമ സ്വാമിക്ക് ഒരു കൂടി പുണ്യം ഇത്രയും വിശാലമായി പറഞ്ഞു തന്നതിന്🙏🏻🙏🏻🙏🏻🙏🏻

  • @krishnakumarik3334
    @krishnakumarik3334 Рік тому +28

    എത്ര കേട്ടാലും മതിയാവാത്ത കൃഷ്ണകഥകൾ പറഞ്ഞുതന്ന സ്വാമിജിക്ക് നമസ്ക്കാരം ഹരേ കൃഷ്ണാ

  • @padminiatholi9390
    @padminiatholi9390 Рік тому +1

    നമസ്ക്കാരംസാമിജി അങ്ങയുടെ ഓരോ പ്രഭാഷണ വും വളരെ രസകരവും വിലപ്പെട്ടതുമാണ്

  • @thulasithrikkandiyoor4216
    @thulasithrikkandiyoor4216 2 місяці тому

    സ്വാമിജി എത്ര കേട്ടാലും മതിയാവില്ല 🙏🏼🙏🏼🙏🏼

  • @SobhaSankar-hp3ks
    @SobhaSankar-hp3ks Рік тому +2

    നമസ്കാരം, സ്വാമിജി 🙏🙏🙏
    എന്നും സ്വാമിജിയുടെ പ്രഭാഷണം കേൾക്കും എത്ര കേട്ടാലും ഭഗവാന്റ കഥകൾ അറിയാൻ സന്തോഷം. Swamijikk കോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏
    😊

  • @smithakunjumon6441
    @smithakunjumon6441 Рік тому +2

    സ്വാമിജിക്ക് കോടി പ്രണാമം. എത്ര കേട്ടാലും മതിയാകില്ല സ്വാമിജി യുടെ കഥകൾ ഭഗവാന്റെ സാന്നിധ്യം അനുഭവപ്പെടാറുണ്ട് അങ്ങയുടെ വാക്കുകളിൽ. മനസ്സ് സങ്കടപ്പെടുന്ന സമയങ്ങളിൽ ഞാൻ സ്വാമിജിയുടെ ഇത്തരം വീഡിയോകൾ കാണും, കേൾക്കും അപപ്പോൾ എന്റെ മനസ്സ് പോസിറ്റീവ് എനെർജി കൊണ്ട് നിറയും എല്ലാവർക്കും ഞാൻ അയച്ചും കൊടുക്കും. സന്തോഷം തോന്നും. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @vidhyavadhi2282
    @vidhyavadhi2282 Рік тому +4

    ഹരി ഓം പാദ നമസ്കാരം തിരുമേനി 🙏🙏🙏 നമ്മുടെ വിദ്യാലയങ്ങളിൽ അടിസ്ഥാനപരമായി വേണ്ട ത് 1ആം std. 5 std till യെങ്കിലും കുട്ടികൾക്ക് ആഴ്ചയിൽ ഒരു പിരീയിടു
    നൽകിയിരുന്നു വെങ്കിൽ സമാദാനം മായിരുന്നു 🙏🙏🙏🙏🙏🙏🙏🌹🌹🌹

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 Рік тому +1

      അതൊന്നും നടക്കുന്ന ഒന്നല്ല. മറ്റു മതങ്ങൾക്കു ഇഷ്ടപ്പെടില്ല. ഞാനൊരു അധ്യാപികയാണ്. ഒപ്പം ഒരമ്മയും. ജോലി തിരക്കിലും വീട്ടിൽ രാമായണവും ഗീതയും ഭാഗവതം കഥകളും പറഞ്ഞാണ് വളർത്തിയത്. വീട്ടിൽ നിന്ന് തുടങ്ങണം. അമ്മമാർ ചെയ്യണം. മാതാപിതാക്കൾ ചെയേണ്ടത് സ്കൂളിന്റെ തലയ്ക്കു ഇടരുത്

  • @sujiths1028
    @sujiths1028 6 місяців тому

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ ഭഗവാനെ 🙏🙏🙏

  • @airdropsmadeeasy9793
    @airdropsmadeeasy9793 Рік тому +9

    കൃഷ്ണാ ഗുരുവായൂരപ്പാ. ഓം നമോ ഭഗവതെ വാസുദേവായ. ഭഗവാന്റെ മഹത്വത്തെ മനസ്സിലാക്കിതന്ന ഗുരുജിക്കു നമസ്ക്കാരം

  • @jalajamenon8664
    @jalajamenon8664 Рік тому +2

    Thank you very much Swamiji🙏🙏🙏🙏🙏

  • @jayasreep5712
    @jayasreep5712 Рік тому +3

    ഓം ഹരേ കൃഷ്ണ 🙏

  • @jayamanychangarath6135
    @jayamanychangarath6135 Рік тому

    Guruvayurappa saranam Hare Krishna Hare Rama🙏🙏🙏

  • @sreekumarmaheswarinair6788
    @sreekumarmaheswarinair6788 Рік тому +3

    Guruji your explanations are great, to be followed,you are blessed

  • @swarnaviswan349
    @swarnaviswan349 Рік тому

    ഹരേ കൃഷ്ണ 🙏🙏🙏🙏❤️❤️❤️പാദ നമസ്കാരം സ്വാമിജിക്ക് 🙏🙏🙏🙏

  • @HARITHA01233
    @HARITHA01233 Рік тому +1

    ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🙏🌿🌿🌿🌿🌸🌸🌸🌸🌼🌼🌼🌼💐💐💐💐🏵️🏵️🏵️🏵️🌹🌹🌹🌹💛💛❤️❤️🥭🥭🍎🍎

  • @jayajaya-vt2gk
    @jayajaya-vt2gk 11 місяців тому

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണയാ 🙏🙏🙏🙏

  • @architmk9984
    @architmk9984 Рік тому

    Swamiji oratiram Nandi.njan2015 thottu swamiyude prabhashanam kelkarundu.njangalkku ee kathakalokke Paranju. Tharunna angekku Kodi Kodiak pranamam

  • @ArunKannan-vm3ow
    @ArunKannan-vm3ow Рік тому

    Hare krishna hare krishna krishna krishna hare hare bhagavne guruvayurappa rogadurithagal matti enne rakshikkane. Anitha. 🙏🏻🙏🏻🙏🏻🙏🏻

  • @diviyaprabha2517
    @diviyaprabha2517 Рік тому

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ❤😢

  • @tvpicadhu3363
    @tvpicadhu3363 Рік тому

    Hare krishna...❤survum sreekrishnarppanamastu....❤❤

  • @SheelaKarthikeyan-i2m
    @SheelaKarthikeyan-i2m Рік тому +1

    നമസ്കാരം സ്വാമിജി 🙏ഓം ശ്രീകൃഷ്ണായ നമഃ 🙏🙏🙏

  • @tincytg5962
    @tincytg5962 19 днів тому

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻

  • @thevibe3507
    @thevibe3507 Рік тому +1

    Thank you for such usefull knowledge ❤

  • @jyothinarayanan8366
    @jyothinarayanan8366 7 місяців тому

    Krishna Guruvayoorappa 🙏🏻❤️

  • @sreemuthirakkal1799
    @sreemuthirakkal1799 Рік тому

    Swamiji
    Namaskaram
    🙏

  • @BityShorts
    @BityShorts Рік тому

    Namaskaram thirumeni

  • @meenaramanathan2256
    @meenaramanathan2256 11 місяців тому

    Hare Rama Hare Krishna 🙏🙏🙏🙏

  • @sulojanam6742
    @sulojanam6742 Рік тому +1

    Namaskaram swamiji

  • @rajaniunnikrishnan1713
    @rajaniunnikrishnan1713 Рік тому +1

    ഹരേ കൃഷ്ണാ... 🙏

  • @gamerguyplayz999
    @gamerguyplayz999 Рік тому

    നമസ്കാരം ഹരേരാമഹരേകൃഷ്ണാസ്വാമിജി.

  • @chandralekhas7873
    @chandralekhas7873 Рік тому +1

    Hare Krishna...... 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @geethagopi5606
    @geethagopi5606 Рік тому +1

    🙏നമസ്കാരം തിരുമേനീ🌹🌹🙏

  • @Bhaskaran-g3s
    @Bhaskaran-g3s 9 місяців тому

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @PrathyushaMb
    @PrathyushaMb Місяць тому

    Hare krishnaaaa❤❤❤🙏🙏🙏

  • @vilasinidas9860
    @vilasinidas9860 Рік тому +1

    നമസ്കാരം സ്വാമിജി 🙏🙏

  • @aravind7841
    @aravind7841 3 місяці тому

    Hare krishnaa guruvayoorapa agg enum epozhum satha samayam koode undavae akilanda kodi bramandhasworoopa unnikanna bhakthavalsala pareekshichalum kaividale nte krishnaaa💙🕉️🫂🙏

  • @bindhumohan6875
    @bindhumohan6875 Рік тому +1

    നമസ്‌തേ സ്വാമി ജീ

  • @Sheejavasulan-em2dj
    @Sheejavasulan-em2dj Рік тому +2

    🙏🙏🙏Pranamam Swamiji 🙏🙏🙏Hariom 🙏🙏🙏

  • @kavyakalyani-t1d
    @kavyakalyani-t1d Рік тому

    നമസ്കാരം സ്വാമിജി 🌷✨🌿

  • @suprabhan9204
    @suprabhan9204 Рік тому +1

    ഹരേ കൃഷ്ണ 🙏

  • @shylajaaringottil2108
    @shylajaaringottil2108 Рік тому

    Namskaram. Swamiji

  • @madhukumar4015
    @madhukumar4015 Рік тому +1

    Sarvam krishnarpanamasthu

  • @deepanair4130
    @deepanair4130 9 місяців тому

    Pranamam

  • @Sreekala-m7x
    @Sreekala-m7x Рік тому

    Namaskkaram thirumeni. Hari om Om namo bhagavathe vasudevaaya. Prenamam guruji,🙏🙏🙏🙏🙏🙏🙏

  • @sridevinair4058
    @sridevinair4058 Рік тому

    Hari Om Swamiji 🙏🙏🙏

  • @sreekumarigopinath3750
    @sreekumarigopinath3750 Рік тому +3

    Om Namo bhagavathe vasudevaya 🙏🙏

  • @ajithagopalakrishnan9369
    @ajithagopalakrishnan9369 Рік тому +1

    ഓം ശ്രീസായിരാം ഹരി ഓം സ്വാമിജി

  • @sajithakurumalath9205
    @sajithakurumalath9205 Рік тому +1

    ഹരി ഓം സ്വാമിജി 🙏🕉️

  • @happywithnature9203
    @happywithnature9203 Рік тому

    Very very nice

  • @kkarthikeyan3948
    @kkarthikeyan3948 Рік тому

    Hareekrishnnaa

  • @rajeshtr53738
    @rajeshtr53738 Рік тому

    ❤ ഹരേ കൃഷ്ണ❤

  • @jalajanandakumar6483
    @jalajanandakumar6483 Рік тому +6

    ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുകൊള്ളേണമേ 🙏🙏🙏

  • @sekharan7140
    @sekharan7140 Рік тому

    🙏ഭഗവാനെ 🙏

  • @PadmajaGovindan
    @PadmajaGovindan Рік тому

    ഓം നമോ നാരായണായ നമഃ

  • @bunnygamer9645
    @bunnygamer9645 Рік тому

    Hare krishns Hare krishna Krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare...

  • @sreelekha8455
    @sreelekha8455 Рік тому +1

    🙏🙏🙏swamiji

  • @sheelakochaniyan6896
    @sheelakochaniyan6896 Рік тому

    hari om swamiji

  • @narayana4288
    @narayana4288 Рік тому +1

    Harakrishna....Radha...Radha.....

  • @SoumyaAkhil-zm4mr
    @SoumyaAkhil-zm4mr Рік тому +1

    Hare. Krishna

  • @ramanim9457
    @ramanim9457 Рік тому +2

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ

  • @sheebakr4648
    @sheebakr4648 Рік тому

    ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏

  • @sujathasasidaran9128
    @sujathasasidaran9128 9 місяців тому

    പ്രണാമം സ്വാമിജി

  • @sheelarajendran3148
    @sheelarajendran3148 Рік тому

    ഗുരുവായൂരപ്പാ.......

  • @rajeswarysambu1177
    @rajeswarysambu1177 Рік тому

    Hare Krishna harekrishna Krishna Krish Krishna hare hare hare rama hare. rama rama rama hare hare❤❤❤🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🌹🌹🌹🌹🌹🌹🌹

  • @Jaya-zh2dx
    @Jaya-zh2dx Рік тому +1

    Hari om🙏🙏🙏

  • @LeenaSNair
    @LeenaSNair Рік тому +1

    SARVAM KRISHNARPANAMASTHU

  • @gourinandhanas2332
    @gourinandhanas2332 Рік тому +1

    Hare krishnaa....

  • @adwaithramesh8291
    @adwaithramesh8291 Рік тому +1

    Hare krishna 🙏 ♥

  • @gopika212
    @gopika212 Рік тому +2

    Om namo bhagwate vasu devaya 🎉🎉🎉🎉🎉

  • @kavyakalyani-t1d
    @kavyakalyani-t1d Рік тому

    Voice kurev und sadharana ullathinekalum... Ennalum kelkam swami🌸🌸🌸🌸🌸🌸🌸🌸🌸🌿🌿🌸🌸🌸🌸🌸🌸🌸🌸🌸🌿🌿🌸🌸🌸🌸🌸🌸🌸🌸🌸🌿🌿

  • @vimalavasudevan4865
    @vimalavasudevan4865 Рік тому +2

    ഓം നമോ ഭഗവതേ വാസുദേവായ.... 🙏🙏🙏
    പ്രണാമം സ്വാമിജി... 🙏🙏🙏

  • @sheelaraju6986
    @sheelaraju6986 Рік тому +1

    Hari Om Swamiji

  • @ushajayadas6400
    @ushajayadas6400 Рік тому +1

    Om namo narayanaya

  • @SulabhaVattakoottathil-x9z
    @SulabhaVattakoottathil-x9z Рік тому

    Om Namo Bhagavate Vasudevaya

  • @ushajayadas6400
    @ushajayadas6400 Рік тому +1

    Kadha kettu mathyayella

  • @prasannaajith6357
    @prasannaajith6357 Рік тому

    കോടി കോടി 🙏🙏🙏🙏

  • @Sreelekha-zi7zo
    @Sreelekha-zi7zo 3 місяці тому

    harekrishna

  • @sumaasokan6249
    @sumaasokan6249 Рік тому

    Hari om

  • @theerthasworld8980
    @theerthasworld8980 Місяць тому

    hare krishnaaaaaaaa

  • @ushajayadas6400
    @ushajayadas6400 Рік тому +1

    🙏🙏🙏 swamigi

  • @sindhuM-zz4xi
    @sindhuM-zz4xi Рік тому +1

    🙏🙏🙏🙏🙏🙏🌹🌹🌹

  • @sreejaashok6252
    @sreejaashok6252 Рік тому +1

    Om Hare krishna🙏

  • @soumyaanugraham.s5757
    @soumyaanugraham.s5757 9 місяців тому

    ❤❤❤❤❤❤❤❤❤❤❤❤

  • @ushakumari.k.s-613
    @ushakumari.k.s-613 Рік тому +1

    കണ്ണാ

  • @lathachandrasekharan5426
    @lathachandrasekharan5426 Рік тому +1

    🙏🙏🙏🙏

  • @indirakeecheril9068
    @indirakeecheril9068 Рік тому +1

    Om namo bhagavathe vasudevaya 🙏Hari Om Swamiji 🙏

  • @Vishnukbabu007
    @Vishnukbabu007 Рік тому +1

  • @malavikamadappallath9515
    @malavikamadappallath9515 Рік тому +1

    🙏🙏🙏🙏🙏🙏

  • @soumyarajesh3376
    @soumyarajesh3376 Рік тому +1

    Krishnaa❤

  • @ShanthaCheliya
    @ShanthaCheliya 9 місяців тому

    സ്വ 1 മിച്ചിക്ക് കോടി കോടി പ്രണാമം

  • @jayasreeviswanath9349
    @jayasreeviswanath9349 Рік тому +1

    😄

  • @diviyaprabha2517
    @diviyaprabha2517 Рік тому +4

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ❤😢

  • @ambikasajeev2968
    @ambikasajeev2968 Рік тому +1

    Namaskaram Swamiji🙏🙏
    Ohm Namobhagavathe Vasudevaya 🙏🙏🙏

  • @ushamanohar2057
    @ushamanohar2057 Рік тому +1

    Hare krishna 🙏🙏

  • @prasannaajit9154
    @prasannaajit9154 Рік тому +1

    Hare krishna pranamam swamiji

  • @chandrin6800
    @chandrin6800 Рік тому +1

    Hare Krishna🙏🙏🙏