നിങ്ങളെയും നിങ്ങളുടെ ഉയർച്ചയും ഇനി ആർക്കും തടയാൻ സാധിക്കില്ല! ഇത് ഉരുവിട്ട് എന്ത് ചെയ്താലും Success

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 1,8 тис.

  • @sandhyamanoj3669
    @sandhyamanoj3669 Рік тому +224

    ഇങ്ങനെ ഒരു ദേവീ ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു.
    ഒരു സ്ഥലത്തും ഞാൻ കണ്ടിട്ടില്ല
    ഇങ്ങനെ ഒരമ്മയെ കാണിച്ചു തന്നതിനു നന്ദി
    ദേവീ യുടെ ചിത്രവും ഞാൻ കണ്ടിട്ടില്ല.🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @anjalijasmine820
      @anjalijasmine820 Рік тому +11

      Worshipped in Orissa, Konark Temple. Nepal- She is known as Barahi ... She was worshiped by shaktas & Pandavas dynastry. She is also worshipped at chennai Temple.

    • @nancypp9739
      @nancypp9739 Рік тому +5

      Kodungallur temple lu und sapthamathrukal

    • @anjalijasmine820
      @anjalijasmine820 Рік тому +1

      Ano??? I don't know proper awareness of that. I can't understand what you are mention. Pls ask again about that goddess in Kodungallur temple??

    • @divyaratheesh4213
      @divyaratheesh4213 Рік тому +2

      ദേവി മാഹാൽമ്യം ത്തിൽ ഉണ്ട്

    • @geethabalachandran1882
      @geethabalachandran1882 Рік тому +3

      അമേടയിൽ ഉണ്ട്

  • @BOSEV.M
    @BOSEV.M 8 місяців тому +12

    വരാവി ദേവി എൻ്റെ കടങ്ങൾ തീർത്ത് കുടുംബത്തിൽ ശാന്തിയും സമാധനവും നൽകി എന്നേ രക്ഷിക്കണമേ ഓം വജ്ര ഘോഷം

  • @krishnadhanesh2995
    @krishnadhanesh2995 Рік тому +303

    ഞാൻ പ്രാർത്ഥിച്ച എല്ലാ കാര്യങ്ങളും എന്റെ വാരാഹി അമ്മ സാധിച്ചു തന്നു ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sharudkdk6952
      @sharudkdk6952 Рік тому +8

      Enteyum sadhichu tharumo varahi amme..anikum pala vishamangal undu

    • @ponnuvava2301
      @ponnuvava2301 Рік тому +4

      Enikum ❤

    • @babukvk2073
      @babukvk2073 Рік тому +1

      Rakshikkanae varahi ammae asukam maatti tharanae ammae

    • @babukvk2073
      @babukvk2073 Рік тому

      Thettpattiyaal porukkanae

    • @sunilkollam73
      @sunilkollam73 Рік тому +1

      Mondyil japichu thudangamo

  • @roshrosh8048
    @roshrosh8048 Рік тому +135

    വരാഹി ദേവിയിൽ നിന്ന് ഇന്ന് ഞാൻ ഒരു അത്ഭുതം അനുഭവിച്ചറിഞ്ഞു.വരാഹി ദേവി ശരിക്കും ദയയും കരുണയുമുള്ള ദേവിയാണ്.നിങ്ങൾ ആത്മാർത്ഥമായി ചോദിച്ചാൽ ദേവി തീർച്ചയായും നിങ്ങളുടെ ആഗ്രഹം നിറവേറ്റും 💐🙏🏻

    • @aaduaachu6804
      @aaduaachu6804 Рік тому +4

      Sathyam

    • @jaykumar-xs8fr
      @jaykumar-xs8fr Рік тому +2

      Amme, varahi devi ammayil njaan poornamaayi vishwasam arpikkunnu. Ente prarthana nadathi tharane amme . Om vajrakosham.

    • @SAMI-wt1su
      @SAMI-wt1su Рік тому +1

      സത്യം

    • @karthikam7881
      @karthikam7881 Рік тому +2

      Correct

    • @sumeshsum9817
      @sumeshsum9817 8 місяців тому +1

      Vagrakosham Vagrakozham

  • @SamsungSamsung-qq1pg
    @SamsungSamsung-qq1pg Рік тому +314

    ഇത് വിശ്വസിച്ചു അമ്മയെ വിളിക്കുന്ന എല്ലാവർക്കും വരാഹി അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ 👏👏👏👏👏👏

    • @bhuvanendrandivakaran
      @bhuvanendrandivakaran Рік тому +2

      BHUVANENDRAN 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @rajannandanam2658
      @rajannandanam2658 Рік тому +2

      ßhalgaggaajgalahdjagkfafjadakfflakkfhjakgakghghaghahahjshgsshghagasahahafkahajghhfhhahahhshahaahaagshhaagaggasgahgfsgajsahahjhafaghshgshghgsghgsaghajhahhahaagaghaghggakhakajagagahfhafkajgaghagfjfahhsghfjdjaggakakafghhhgahgggagaagjjfhjgjahkfkafakkdghaghghagasahhgshggaaahafhafagasgsgaa

    • @rajannandanam2658
      @rajannandanam2658 Рік тому +1

      @@bhuvanendrandivakaran ahagagsgagagaggagsaga

    • @JayasreeGS-gv7ed
      @JayasreeGS-gv7ed Рік тому

      ​@bhuvanendrandivakaran 😊

    • @JayasreeGS-gv7ed
      @JayasreeGS-gv7ed Рік тому

  • @user-rn4qu3ji7t
    @user-rn4qu3ji7t Рік тому +36

    എന്റെ ലോണും ബാധ്യതകളും മാറ്റി - എന്റെ വരുമാനം മുഴുവൻ എനിയ്ക്ക് എന്റെ കുടുംബത്തിനായി ചെലവഴിക്കാൻ അനുഗ്രഹിക്കണേ
    ഓം വരാഹീ ദേവി : അമ്മേ ശരണം :- വജ്ര കോശം നമോസ്തുതേ🙏🙏🙏🙏

    • @Chandni-l1t
      @Chandni-l1t Місяць тому

      ഉള്ളതാണോ

  • @anilamadhav3959
    @anilamadhav3959 Рік тому +32

    hai maam... യാത്രക്കിടയിൽ നഷ്ട്ടപ്പെട്ട എൻ്റെ മൊബൈൽ 6 ദിവസത്തിന് ശേഷം തിരിച്ചുകിട്ടി... ഈ ദിവസങ്ങളിൽ എല്ലാം തന്നെ വാരാഹി മുദ്ര ചെയ്തു തുടർച്ചയായി ഞാൻ പ്രാർത്ഥിച്ചു..എല്ലാവരും പറഞ്ഞു തിരിച്ചു കിട്ടില്ലെന്ന് പക്ഷേ അത് എടുത്തവർ തന്നെ എന്നെ വിളിച്ചു അത് അവരുടെ കയ്യിൽ ഉണ്ടെന്ന് പറഞ്ഞു തിരിച്ചു തന്നു... ഇതിനിടയിൽ ഞാൻ കംപ്ലൈൻ്റ് കൊടുത്തിരുന്നു.. വരാഹി അമ്മയുടെ ശക്തി, സ്നേഹം ഞാൻ തിരിച്ചറിഞ്ഞു.. താങ്ക്യൂ maam.. ഇങ്ങനെ ഒരു മുദ്രയും, മന്ത്രവും പറഞ്ഞു തന്നതിന്..

    • @Divya.mDivya.m-hp2ug
      @Divya.mDivya.m-hp2ug 2 місяці тому

      രാത്രി ആണോ പ്രാർത്ഥിച്ച്

  • @sabarneezbeevi9474
    @sabarneezbeevi9474 Рік тому +48

    ഒരാഴ്ച കൊണ്ട് വരാഹി ദേവിയെ കുറിച്ച് കേൾക്കാൻ തുടങ്ങിയിട്ട്, സങ്കടം ഉള്ള എല്ലാവരെയും അമ്മ അനുഗ്രഹിക്കട്ടെ

  • @radhikamukundhan1738
    @radhikamukundhan1738 Рік тому +15

    ഓം വജ്ര കോഷം. ഒരു ആഴ്ച ആയി ഞാൻ വരാഹി അമ്മയെ കുറിച്ച് അറിഞ്ഞിട്ട്. അന്നു മുതൽ പ്രാർത്ഥിക്കുന്നു. റിസൾട്ട്‌ ഉണ്ട്. കടയിൽ തീരെ ബിസിനസ് ഇല്ലാരുന്നു. ബട്ട്‌ eppo improvment ഉണ്ട്. എന്റെ amma എന്റെ കൂടെ ഉണ്ട്. എല്ലാവരും പ്രാർത്ഥിക്കു. എല്ലാർക്കും amma നല്ലത് വരുത്തട്ടെ

    • @sharudkdk6952
      @sharudkdk6952 Рік тому

      Pray cheyunudu ...ammande anugraham avashyamanu

  • @swathysajeev03
    @swathysajeev03 Рік тому +50

    എനിക്ക് എന്റെ വരാഹി അമ്മ ഞാൻ പ്രാർത്ഥിച്ച പോലെ ഒരു നല്ല ജോലി നേടി തന്നു.. കരഞ്ഞു അമ്മയോട് പറഞ്ഞു.. അമ്മേ.. 🙏🏼🙏🏼 ഒരുപാട് നന്ദി.. ❤️🙏🏼എല്ലാവർക്കും അവരുടെ ആവശ്യങ്ങൾ ദേവി നേടി തരും. അമ്മയിൽ ഉറച്ചു വിശ്വസിക്കുക..വരാഹി അമ്മേ ശരണം.. 🙏🏼🙏🏼

    • @bijisumesh2448
      @bijisumesh2448 Рік тому +6

      Egane ആണ് പ്രാർത്ഥിച്ചത് എന്നു paraju tharuvo

    • @swathysajeev03
      @swathysajeev03 Рік тому

      ​​@@bijisumesh2448​
      1. ഞാൻ വരാഹി അമ്മയെ മനസ്സിൽ വിചാരിച്ചു 108 തവണ 'വജ്ര കോശം ' എന്ന് ജപിച്ചിരുന്നു..
      2. പിന്നെ രാത്രി ഉറങ്ങുന്നതിനു മുൻപ് കയ്യ് നല്ലോണം കഴുകി ശുദ്ധിയായിട്ട്, രണ്ടു കയ്യും കൂട്ടി തിരുമ്മി ഒരു ചൂട് ഉണ്ടാവുമല്ലോ.. അങ്ങനെ ആകുമ്പോൾ നമ്മുടെ ആവശ്യം ഇടത്തെ കയ്യിൽ ഒരു പേന കൊണ്ട് എഴുതി, ഉദാഹരണത്തിന് ജോലി ആണെങ്കിൽ job എന്നോ ജോലി എന്നോ എഴുതാം. എന്നിട്ട് ആ കയ്യ് ചുരുട്ടി പിടിച്ചു മനസ്സിൽ അമ്മ നമുക്കത് നേടി തന്നു എന്ന് സങ്കല്പിച്ചു 2min ധ്യാനിക്കുമായിരുന്നു.
      UA-cam കണ്ടു ചെയ്തതാണ് ട്ടോ. പക്ഷെ അമ്മ അത് വളരെ വേഗം സാധിച്ചു തന്നു.. പൂർണ വിശ്വാസത്തോടെ ചെയ്താൽ തീർച്ചയായും നടക്കും..

    • @AshaTa-q6h
      @AshaTa-q6h 4 місяці тому

      ഓം ശ്രീ മാത്രെ നമഹ

  • @neenubaburaj4406
    @neenubaburaj4406 Рік тому +168

    ഞാൻ ഇന്നലെയും വരാഹി അമ്മയെ സ്വപ്നം കണ്ടു. 😊ഞൻ ബസ് ൽ യാത്ര ചെയുമ്പോൾ അവിടെ ഒരു ഫോട്ടോ, അത് അമ്മയുടേതായിരുന്നു 😊.. ഒരു കാര്യം മനസിലായി നമ്മുടെ ഓരോ ജീവിത യാത്രയിലും അമ്മ കൂടെ ഒരു കവചം ആയി കൂടെ ഉണ്ടെന്നു ഉള്ളത് 🙏🙏 നന്ദി യുണ്ട് അമ്മേ.. സ്വപ്ന ദർശനം നൽകിയതിന് 🙏🙏
    ഓം വജ്രകോഷം 🥰🥰

    • @anusv-un6ru
      @anusv-un6ru Рік тому +4

      ചേച്ചി ഭാഗ്യവതി anu🤮

    • @preethaprasanth2555
      @preethaprasanth2555 Рік тому +5

      ഇതു കേൾക്കുമ്പോൾ തന്നെ ഒരു വല്ലാത്ത അനുഭൂതി . സാമ്പത്തികമായി വല്ലാത്ത വിഷമത്തിലാണ്. ഒരു വീട് എടുത്തു. പണി പൂർത്തിയായില്ല. പുറമെ സാമ്പത്തിക വിഷമതകൾ നേരിടേണ്ടി വന്നു.

    • @preethaprasanth2555
      @preethaprasanth2555 Рік тому +2

      എന്റെ ഭർത്താവിന് ഒരക്കത്തിന് 5000 രൂപ ലോട്ടറി അടിക്കാതെയായി.

    • @anusv-un6ru
      @anusv-un6ru Рік тому +3

      @@preethaprasanth2555 വിഷമിക്കാതെ ചേച്ചീ നന്നായി പ്രാർത്ഥിച്ചാൽ അമ്മ എല്ലാ നന്മകളും തരും

    • @anusv-un6ru
      @anusv-un6ru Рік тому +1

      @@preethaprasanth2555 👍👍

  • @AyshaVijayan
    @AyshaVijayan 9 місяців тому +8

    ഞാൻ വളരെ വിഷമിച്ചിരിക്കുകയായിരുന്നു പെട്ടെന്ന് സാധിച്ചു തന്നു വരഹി അമ്മ ആയിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @girijasurendran3702
    @girijasurendran3702 Рік тому +15

    ഞാൻ വലിയ സാമ്പത്തിക ബുദ്ധിമുട്ടിൽ ഇരുന്നപ്പോൾ വരാഹി ദേവിയുടെ മറ്റൊരു വിഡിയോ കണ്ടിരുന്നു. (വജ്രാഘോഷം )അത് എപ്പോഴും മനസ്സിൽ പറഞ്ഞുകൊണ്ട് നടന്നു. കുട്ടത്തിൽ രുദ്ര ഗായത്രിയും ചൊല്ലുമാരുന്ന്. ഒരിക്കലും പ്രധീക്ഷിക്കാത്ത ഒരിടത്തു നിന്നും എന്റെ അത്യാവസ്യത്തിനുള്ള പണം ലഭിച്ചു. അതിനു മുൻപ് ആരും തരില്ലാരുന്നു. പക്ഷെ പെട്ടന്ന് ഒരാളെ കുറിച് അറിയുവാൻ ദ്യവം അവസരം തന്നു. അതിൽ കുടി കുറച്ചു (6)മാസത്തെ അവധിക്ക് പൈസ kitti👍.10000000000000000000കോടി നന്ദി. വീഡിയോ ഇട്ട ഗുരുവിനും, ദ്യവത്തിനും, പ്രബഞ്ചനാഥ്‌നും 🙏🙏🙏🙏🙏🙏🙏🙏ഞാൻ വരാഹി മുദ്ര വെച്ചും പ്രാർത്ഥിച്ചു.

    • @RamaniRajan-m9v
      @RamaniRajan-m9v 5 місяців тому +2

      വരാഹി അമ്മേ എന്നെയും കുടി രക്ഷികണേ സാമ്പത്തിക ബുദ്ധി മുട്ടെ ധാരാളം ഉണ്ട് അമ്മയെ ഞാൻ വിശ്വസം ക്കുന്നു അമ്മേ എന്നെ രക്ഷികണേ വജ്ര kosam🤣

    • @beenaak-u4f
      @beenaak-u4f 3 дні тому

      Vajra kosham

    • @beenaak-u4f
      @beenaak-u4f 3 дні тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏vajrakosham

  • @beenarajesh5823
    @beenarajesh5823 7 місяців тому +4

    വരാഹി അമ്മേ എൻ്റെ കടബാധ്യത എത്രയും പെട്ടന്ന് തീർക്കാനുള്ള ഒരു മാർഗം കാണിച്ച് തരേണമേ മനസമാധാനം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കേണമേ

  • @nandannandan2759
    @nandannandan2759 Рік тому +62

    അമ്മേ വരാഹി ദേവി എന്റെയും എന്റെ കുടുംബത്തിനെയും റാഷിക്കണമേ അതുപോലെ ദുഃഖമനുഭവിക്കുന്ന എല്ലാകുടുംബത്തിനെയും രക്ഷി ക്കണമേ. വജ്രാകൊശം

  • @ajeshbalakrishnan1520
    @ajeshbalakrishnan1520 9 місяців тому +4

    ദേവി എന്റെയും എന്റെ കുടുംബത്തിലെയും രോഗദുരിതങ്ങളും, സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി തരണേ അമ്മേ.....🙏🙏

  • @rajik159
    @rajik159 Рік тому +76

    അമ്മേ വരാഹി ദേവി എന്നെയും മോളെയും ഈ ദുരിതത്തിൽ നിന്നും രക്ഷിക്കണേ 🙏🙏

  • @valsalav967
    @valsalav967 Рік тому +4

    അമ്മേ ഇന്ന് ഞാൻ വിചാരിച്ച കാര്യം അമ്മ നടത്തി തന്ന് എന്റെ കടം വീടാൻ സഹായിച്ചാൽ ഞാൻ അടുത്ത പഞ്ചമി നാളിൽ അമ്മക്ക് പഞ്ചമി വിളക്കും അഞ്ചു നിറത്തിലുള്ള പറ്റുസാരിയും അഞ്ചു നിറത്തിലുള്ള കുകുമാവും ചുവന്ന പൂമലയും നിവേദിയവും നൽകി കൊള്ളാം എന്നെ കൈവിടല്ലേ ഇന്നെങ്കിലും എന്നെ കൈ പിടിച്ചുയർത്ഥനമേ devi🙏🙏🙏🙏🙏

  • @ManjuManju-px4om
    @ManjuManju-px4om Рік тому +87

    ഞാൻ പ്രാത്ഥിച്ചു എനിക്ക് ഫലം കണ്ടു തുടങ്ങി
    അമ്മേ ദേവി ഇനിയും ഞങ്ങളെ കാത്തുരക്ഷിക്കണേ 🙏

    • @adiza1830
      @adiza1830 Рік тому

      Nadakkanda karyam manasil vijarichit manasil vajarakosham emennu parayuvanno cheyrndath

  • @rajithasarath5181
    @rajithasarath5181 Рік тому +15

    വാരായമ്മയുടെ ഈ മന്ത്രം നമ്മൾ ആഗ്രഹിച്ചത് നടത്തി തരും എനിക്ക് അനുഭവം ഉണ്ട് മനസുരുകി വിളിച്ചാൽ അമ്മ അപ്പോൾ തന്നെ നമ്മുടെ ആവശ്യം നടത്തി തരും

  • @harithaharithasivadas3629
    @harithaharithasivadas3629 Рік тому +21

    ഞാനും ഇ പ്പോഴാണ് ദേവിയെ പറ്റി അറിയുന്നത്..... ദേവി അനുഗ്രഹികണേ എന്റൈ ആഗ്രഹം സത്പ്പിച്ചു തരണേ 🙏🙏

  • @jrnair7786
    @jrnair7786 Рік тому +16

    ശ്രീ സമയേശ്വരി വരാഹി നമ🙏🏼 തീർച്ചയായും എനിക്ക് അനുഭവം ഉണ്ടായി.ജനുവരി മുതൽ ഞാൻ ജോലിയിൽ ഒരുപാട് അലഞ്ഞു.അമ്മയെ കരഞ്ഞു പ്രാർത്ഥിച്ചു. ജൂൺ 15 മുതൽ എൻറെ ജീവിതത്തിൽ ഒരു വലിയ അത്ഭുതമാണ് നടന്നത്.
    വിളിച്ചു പ്രാർത്ഥിച്ചാൽ വിളി കേൾക്കുന്ന അമ്മയാണ് വരാഹി അമ്മ 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @sumisoman707
      @sumisoman707 6 місяців тому +1

      സത്യം 🙏🙏🙏

  • @kcsaimeera2011
    @kcsaimeera2011 Рік тому +45

    അമ്മേ ഞാൻ വിഷമഘട്ടത്തിൽ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്ന ഈ അവസരത്തിൽ ഈ അറിവ് അമ്മ തന്നെ എത്തിച്ചതാണെന്നു വിശ്വസിക്കുന്നു വാരാ ഹീ ദേവീ ശരണം

    • @aswinaneesh
      @aswinaneesh Рік тому

      Ee vedio thanna chechik orayiram nandi. Ammayude amughravum undavatte. Samayam misamanu. Enkilum amma varahi koode undemnu thonnubol manasinoru sakthivannapole

    • @revathidivakaran4169
      @revathidivakaran4169 5 місяців тому +1

      ​@@aswinaneeshഅമ്മേ ദേവീ വാരാഹി അമ്മേ എൻ്റെ വേദന മാറ്റിത്തരേണമേ

    • @josephkool833
      @josephkool833 Місяць тому

      Vajra kosham aano or Vajra gosham aano??.. pls tell

    • @seethals9272
      @seethals9272 Місяць тому

      വരാഹി ദേവീ ശരണം

  • @prasannakumari-l7u
    @prasannakumari-l7u Місяць тому +6

    ഒരു മൂന്ന് ദിവസമേ ആയിട്ടുള്ള അമ്മയെ കുറിച്ച് അറിയാനും പ്രാർത്ഥിക്കാൻ തുടങ്ങിയിട്ട് എന്റെ പ്രയാസങ്ങളും പറഞ്ഞു ഞാൻ പ്രാർത്ഥിച്ചപ്പോൾ എന്നെ സഹായിച്ചു അമ്മേ വരാഹിദേവി കോടാനി കോടി നന്ദിയുണ്ട്🙏🙏🙏

    • @Abhi-tz7tm
      @Abhi-tz7tm Місяць тому

      Eth time il anu prathikendath mrng or night

  • @SamsungSamsung-qq1pg
    @SamsungSamsung-qq1pg Рік тому +9

    എനിക്ക് ഒരു ഫിനാൻസ് കടത്തിൽ വിഷമത്തിലാണ് ഞാൻ അവരിൽ നിന്ന് വാങ്ങിയ പൈസയും അതിന്റ പലിശയും അടച്ചു ഇനി അതിന്റ പലിശക്ക് വേണ്ടി അവർ എന്നെ ശല്യപെടുത്തി കൊണ്ട് ഇരിക്കുകയാണ് അത് വേണ്ട എന്ന് അവർ പറഞ്ഞാൽ മതി അതിന് അമ്മ അനുഗ്രഹിക്കട്ടെ അമ്മേ വരാഹി എന്റെ കൂടെ ഉണ്ടാവും 👏👏👏👏👏👏👏

  • @geethan7806
    @geethan7806 Рік тому +9

    അമ്മേ വരാഹി അമ്മയുടെ അനുഗ്രത്താൽ പ്രർത്ഥിച്ച കാര്യങ്ങൾ സാധിച്ചു എന്റെ കുടുംബത്തിൽ ഉള്ള എല്ല സങ്കടങ്ങളും തീർത്തു തരണേ അമ്മേ

  • @beenaknair4666
    @beenaknair4666 Рік тому +48

    ഇന്ന് ഞൻ ദേവിയെ പ്രാർത്ഥിച്ചു.അത്രയ്ക്കും വല്ലാത്ത അവസ്ഥ ആയിരുന്നു
    .ദേവി എന്നെ രക്ഷിക്കട്ടെ🙏🙏

  • @ShaibiAbhi
    @ShaibiAbhi 7 місяців тому +1

    വരാഹി അമ്മേ കുറിച്ച് അറിഞ്ഞപ്പോൾ മനസിന്‌ നല്ല സന്തോഷം ഉണ്ട് അമ്മ എന്റെ സങ്കടം എല്ലാം മാറ്റി തരണേ അമ്മേ

  • @beenapr4099
    @beenapr4099 Рік тому +12

    അമ്മേ വരാഹി ദേവി എന്റെ മോളുടെ കുടുംബ ജീവിതം ആദ്യത്തെ പോലെ സന്തോഷം നിറഞ്ഞതാകണേ കുഞ്ഞിനെ രണ്ടും പേരും ചേർന്ന് വളർത്താൻ അനുഗ്രഹിക്കേണമേ

  • @sindhuramachandran9216
    @sindhuramachandran9216 8 місяців тому +1

    അമ്മേ വരാഹി ദേവി എന്നെയും എന്റെ കുടുംബത്തെയും ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന കട ബാധ്യതകളിൽ നിന്നും മാനസിക ദുഃഖങ്ങളിൽ നിന്നും എത്രയും പെട്ടെന്ന് രക്ഷിച്ചിടണേ...

  • @MANIKANDANMANI-jg8mj
    @MANIKANDANMANI-jg8mj Рік тому +43

    അമ്മേ ദേവി വരാഹി അമ്മേ കടബാധിതയിൽ നിന്ന് എന്നെയും എന്റെ കുടുംബത്തെയും എത്രയും വേഗം കര കേറ്റിതരണേ..
    വരാഹി അമ്മേ വജ്ര കോശം 🙏🙏🙏🙏

  • @shaluachu2942
    @shaluachu2942 Рік тому +33

    ഞാൻ ഇന്നലെ മുതൽ പ്രാർത്ഥിച്ചു. എനിക്ക് ഇന്ന് മുതൽ മാറ്റം ഉണ്ട്. വജ്രാകോശം
    വരാഹി അമ്മ ശരണം 🙏🏻🙏🏻🙏🏻🙏🏻

    • @harikk6594
      @harikk6594 Місяць тому

      ഏതു ദിവസമാണ് പ്രാർത്ഥിച്ചത്

  • @radhammaj167
    @radhammaj167 Рік тому +15

    വരാഹി അമ്മേ.. എന്റെ കാളിദാസിനു പഠിക്കാനും , നല്ല ചിന്തയിൽ ജിവിക്കാനും മനസ് തോന്നിക്കണേ.. നേർവഴി കാണിച്ചു കൊടുക്കണേ വരഹിയാമ്മേ... ഓം വജ്രാകൊശം... ഓം വജ്രാകൊശം..
    🙏🌹🙏👍🙏🌹

  • @ambilykala4384
    @ambilykala4384 Рік тому +3

    അമ്മേ ദേവി എൻ്റെ കടങ്ങൾ എല്ലാം തിർത്തു സ്വന്തംമായി ഒരു വിടുതരണേ അമ്മെ ദേവി വജ്രാഘോഷം

  • @nishakannan6258
    @nishakannan6258 Рік тому +5

    അമ്മേ വരാഹിദേവി അമ്മയിൽ ഞാൻ പൂർണ്ണമായും വിശ്വാസം അർപ്പിക്കുന്നു. എന്റെ പ്രാർത്ഥന നടത്തിതരണേ.. അമ്മേ ദേവി....

  • @SudhaSr-d5t
    @SudhaSr-d5t Рік тому +8

    അമ്മേ ദേവി വരാഹി അമ്മേ ഞാൻ വല്ലാത്ത ഒരു അവസ്ഥയിൽ നടുക്കുവാ അമ്മയുടെ വജ്രാ കോശം നാമം കേട്ടപ്പോൾ മുതൽ മനസിനെ വലിയ സന്തോഷം 🙏🙏🙏

  • @saranyan3401
    @saranyan3401 Рік тому +15

    ഞാൻ മനസുരുകി പ്രാർത്ഥിച്ച കാര്യം എനിക്ക് അമ്മ സാധിച്ചു തന്നു.. വരാഹി അമ്മേ വജ്ര കോശം 🙏🏻

  • @satheeshk3971
    @satheeshk3971 Місяць тому +4

    വരാഹി അമ്മേ എത്രയും പെട്ടെന്ന് എന്റെ കടങ്ങൾ എല്ലാം മാറാൻ അനുഗ്രഹിക്കേണമേ 🙏🥰

  • @KrishnaKumar-ik2co
    @KrishnaKumar-ik2co Рік тому +37

    നന്ദി' ഒരുപാട് കഷ്ടപാടാണ് ' അപ്പോഴാണ് ഇത് കേട്ടത്.

  • @mohanannair9042
    @mohanannair9042 Рік тому +8

    അമ്മേ വരാഹി ദേവി എന്റെ കട ബാധ്യത പൂർണമായും തീർത്ത് തരണേ🕉️🙏🙏🙏🌹🌹🌹🌹

  • @achuz6541
    @achuz6541 Рік тому +4

    സത്യം ആണ് വരാഹി ദേവിയെ കുറിച്ച് ഇപ്പോഴാണ് ഞാൻ അറിയുന്നത് ഇന്നലെ
    തൊട്ടു അമ്മയുടെ ഒരു മന്ത്രം ഉരുവിട്ടിരുന്നു അത്ഭുതം എന്നപോലെ മന്ത്രം ചെല്ലുമ്പോൾ ദേവി രൂപം താനെ മനസിൽ തെളിഞ്ഞു വരികയാണ് 😊🙏അമ്മേ കാത്തു രക്ഷിക്കണേ.. പൂർണ വിശ്വാസം ഉണ്ട് എനിക്ക് എന്റെ ആഗ്രഹം നടക്കുമെന്ന് 🙏🙏🙏

  • @mundoorbiju
    @mundoorbiju Рік тому +6

    എന്നെ വിഷമിപ്പിച്ചു കൊണ്ടിരുന്ന ഒരു കാര്യം അമ്മയോടുള്ള പ്രാർത്ഥന തുടങ്ങി രണ്ടാം ദിവസം സാധിച്ചു നന്ദി

  • @riderkunjans9201
    @riderkunjans9201 Рік тому +5

    ഞാൻ പ്രാർത്ഥിച്ച കാര്യം അമ്മ എനിക്ക് സാധിച്ചു തന്നു ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏🙏🙏

  • @ambikaambikakt7263
    @ambikaambikakt7263 8 місяців тому +2

    അമ്മേ എൻ റ സങ്കടങ്ങൾ നീക്കണെ എന്നും എൻ്റെ കൂടെ ഉണ്ടാക്കണം

  • @_jichooz_cutz
    @_jichooz_cutz Рік тому +43

    പ്രാർത്ഥിക്കുന്നു കണ്ണീരോടെ പ്രാർത്ഥിക്കുന്നു..kodishwari aakaan വേണ്ടിയല്ല.. മറിച്ച് തല ചായ്ക്കാണോറിടം.അമ്മേ. രക്ഷിക്കണേ എനിക്ക് ജൻമം തന്ന അമ്മ പോയിട്ട് 4മാസം ആകാൻ പോകുന്നു..അമ്മയെ പരീക്ഷിക്കാൻ വേണ്ടി ഒരിക്കലും ഒരു ദേവിയെയും ഞാൻ praarthichittilla....

    • @vineethapillai8550
      @vineethapillai8550 Рік тому +2

      വജ്ര കോശം ❤❤❤നിങ്ങള്ക്ക് വേണ്ടി ഞാനും പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

    • @omanakunjumon6836
      @omanakunjumon6836 Рік тому

      @@vineethapillai8550 എനിക്കു അമ്മ ഇല്ലഞാനംപ്രർത്ഥിച്ചു

    • @SreekalaK-hm7gp
      @SreekalaK-hm7gp Місяць тому

      എൻ്റെ വരാഹി അമ്മേ എൻ്റെ ഭർത്താവിൻ്റെ കടബാധ്യതകൾമാറ്റി തരണമേ നാളെ രാവിലെ ഞങ്ങൾക്ക് ഒരു നല്ല വാർത്ത കേൾക്കാൻ ഇടവരുത്തണേ ഓം വജ്ര കോശം

    • @garudavishnu1445
      @garudavishnu1445 Місяць тому

      വജ്ര കോശം.... 🙏🙏🙏

  • @prameelap9696
    @prameelap9696 9 місяців тому +1

    അമ്മേ ദേവി എന്റെ അസുഖങ്ങൾ മരുന്നതിനുവേണ്ടി പ്രാർത്ഥിക്കണം

  • @sindhunair1158
    @sindhunair1158 Рік тому +4

    വരാഹി അമ്മേ എന്റെ മോൾക് പഠിക്കാൻ എല്ലാ അനുഗ്രഹങ്ങളും നൽകണേ. എന്റെ കുഞ്ഞിനെ നേരായ വഴിയിലൂടെ നടത്തണെ. എന്റെ കുടുംബത്തിന് എല്ലാ ഐശ്വര്യങ്ങളും നൽകണേ

  • @bijukalharam
    @bijukalharam Рік тому +22

    അമ്മേ എന്റെ കടത്തിൽ നിന്ന് കരകയറ്റാണെ ഒരു നല്ല ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @anupama1325
    @anupama1325 Рік тому +9

    Vajrakosham.....njan innu aanu ee video kandath...innu muthal japikan thudangyathum positive changes vannu...thank u so much for this video...🙏🙏🙏

    • @josephkool833
      @josephkool833 Місяць тому

      Vajra kosham aano or Vajra gosham aano??.. pls tell

    • @harikk6594
      @harikk6594 Місяць тому

      ഏതു ദിവസമാണ് പ്രാർത്ഥിച്ചു തുടങ്ങിയത്

  • @AA-xg8dt
    @AA-xg8dt Рік тому

    അത് പോലെ തന്നെ ent കടം മാറ്റുകയും ബാങ്കിൽ ഇരിക്കണ ഉരുപാടികൾ എത്രയും വേഗം edukkan sahsyikkane അസുഖങ്ങൾ മാറ്റിത്തരാൻ amma സഹായിക്കണേ ദേവി

  • @KrishnaKumar-ik2co
    @KrishnaKumar-ik2co Рік тому +7

    വരാഹി അമ്മേ എൻ്റെ കടങ്ങൾ തീർത്തു തരണമേ' അമ്മ ഒരു വഴിയും എൻ്റെ മുന്നിൽ ഇല്ല. ഒരുപാട് കഷ്ടപാടാണ് 'അമ്മേ കാത്തുരക്ഷിക്കണമേ'

  • @shajip4898
    @shajip4898 11 місяців тому +2

    എനിക്ക് അമ്മയുടെ പ്രാർത്ഥന ചൊല്ലി എന്റെ ഒരു വലിയ കടം തീർത്ത് കിട്ടി അമ്മേ വരാഹി ദേവി ഒരു കോടി നമസ്കാരം

  • @soumyarnair2855
    @soumyarnair2855 Місяць тому +9

    ഞാൻ എന്ത് പ്രാർത്ഥിച്ചാലും എന്റെ അമ്മ നടത്തി തരുന്നുണ്ട് 🙏. അമ്മയുടെ അനുഗ്രഹത്തിന് ഒരായിരം നന്ദി 🙏🙏🙏

  • @manjumanikandan215
    @manjumanikandan215 Рік тому +1

    Njanum prarthichu ...pratheedsha kaivittilla .... unexpectedly enikk joli kitti...amme saranam

  • @rajit6725
    @rajit6725 Рік тому +12

    ഞാൻ ഒത്തിരി പ്രോബ്ലംത്തിൽ പെട്ടു നിൽക്കുവാന്ന് it കേട്ടപ്പോൾ സത്യം ആയി ഒത്തിരി സന്തോഷം സഹോദരി

    • @AshaTa-q6h
      @AshaTa-q6h 4 місяці тому

      വിളിച്ചോ അമ്മ കൈ വെടിയില്ല 🙏🏻🙏🏻🙏🏻

  • @rajithapp-oj9eb
    @rajithapp-oj9eb Рік тому +3

    അമ്മേ വരാഹി ദേവി എന്റെ ദുഃഖങ്ങൾ എല്ലാം അകറ്റി തന്നേക്കണേ

  • @aswinaneesh
    @aswinaneesh Рік тому +4

    Amma orupad sakthiyulla thanu. Ennu enik manasilayi. Ennu monu 10 examayirunmu. Monu social teaf annu. Padichittillayirunnu. Njan ammaye manasiruthi prarthichu. Thiruchuvannapol mon paranju ammw enik examvalare easy ayirunnu. Njan serikkum karanjupoyo. Amma pettennu prarthana kelkkum eth sathyamanu. Eniyum njan ammaye vilikkum nalla albuthasakthiyulla matramanu visasathode jabikkan ennumathram amme eniyum ulla exam monu easy akki tharane. Ettavum sakthiyullathanu. Sathyam ❤

  • @durgaak1570
    @durgaak1570 Рік тому +1

    ഞാനും വരാഹി അമ്മയ്ക്കും നന്ദിയർപ്പിക്കുന്നു.''
    ഈ വീഡിയോയ്ക്കും നന്ദി അർപ്പിക്കുന്നു ...

  • @kumarpillai6228
    @kumarpillai6228 11 днів тому

    ശിവൻ അവിട്ടം കരുനാഗപ്പള്ളി എന്റെ ദാരി ദ്രദുഃഖ o വറ്റിത്തരണമേ അമ്മേഎന്റെ വോന് ഒരു ജോലി കിട്ടണം അമ്മേ പുജഉണ്ടെങ്കിൽ ഞങ്ങളെ കുടി ഉൾപ്പെട്ടുത്തേണം അമേ🙏🙏🙏🙋‍♂️

  • @breezr8327
    @breezr8327 Рік тому +4

    Albhutham aanu ee manthram. Ente bracelet kurach munne kanathe poyi. Njan ammaye prardhich vajrakosham cholli elladavum thiranju. Enik bracelet kitti🙏🏻. Amme saranam🙇🏻‍♀️

  • @MiniSanil-qp9sv
    @MiniSanil-qp9sv Місяць тому

    അമ്മേ ഞാൻ മനസ്സിൽ വിചാരിച്ച കാര്യം ഞാൻ ഇതു കാണാൻ തുടങ്ങിയപ്പോൾ തന്നെ വരാഹി അമ്മ സാധിച്ചു തന്നു അമ്മേ ഒരായിരം നന്ദി 🙏🙏🙏

  • @radhamonyps1293
    @radhamonyps1293 Рік тому +67

    വരാഹി അമ്മേ ശരണം 🙏🙏🙏🙏🙏ജപിച്ചു തുടങ്ങിയപ്പോൾ തന്നെ ചെറിയ മാറ്റങ്ങൾ കണ്ടുതുടങ്ങി അമ്മേ എല്ലാർക്കും നല്ലത് വരുത്തേണമേ 🙏🙏🙏🌹

    • @veenacn1496
      @veenacn1496 Рік тому +1

      Vajrakosham ennu mathram paranjal mathyo

    • @subichandran4759
      @subichandran4759 Рік тому +2

      vagraghosham Enano vagra kosham enano cholliyath.malayalathyl onu type cheyd parayane

    • @krishnanpr1600
      @krishnanpr1600 Рік тому +1

      VAJRA KOSAM ingane aanu....

    • @veenacn1496
      @veenacn1496 Рік тому

      @@subichandran4759 vajrakosham...g alla j ... Vajram

    • @veenacn1496
      @veenacn1496 Рік тому

      @@krishnanpr1600 athe

  • @BiniBini-l7p
    @BiniBini-l7p 8 місяців тому

    അമ്മേ വരാഹി ദേവി ഞങളുടെ കുടംബത്തെ കാത്തുകൊള്ളണമേ എന്റെ കുഞ്ഞിനെ നേർവഴിക്കു ആക്കിത്തരാണ എന്റെ ഭർത്താവിനെ കടക്കണിയിൽ നിന്നും രക്ഷിക്കണേ അമ്മയുടെ അമ്മയുടെ ദുരിതങ്ങൾ മാറ്റികൊടുക്കണേ

  • @remyaraj2257
    @remyaraj2257 Рік тому +24

    വരാഹി അമ്മേ ശരണം 🙏ഇന്നു ഞാൻ പ്രാർഥിച്ചു ആദ്യമായി മാറ്റം ഉണ്ടായി.. 🙏🙏🙏

  • @GeethaK-hw2eb
    @GeethaK-hw2eb Рік тому +1

    ഞാനും പ്രാർത്ഥിക്കുന്നു. എല്ലാ പ്രേശ്നങ്ങൾക്കും സമാധാനം തരുന്നു അമ്മ

  • @renurenitha9261
    @renurenitha9261 Рік тому +19

    അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏ഞങ്ങളെ കാത്തു കൊള്ളണേ.

  • @sajalts6608
    @sajalts6608 8 місяців тому

    നമസ്കാരം 🙏🏻🙏🏻🙏🏻 വരാഹി അമ്മേ എന്നെ എന്റെ എല്ലാ സങ്കടങ്ങളിൽ നിന്നും കട ബാധ്യത യിൽ നിന്നും രക്ഷിക്കണേ amme🙏🏻🙏🏻🙏🏻

  • @sheelasadan2661
    @sheelasadan2661 Рік тому +32

    ശരിയാണു മേടം,ഇന്നലെ ഞാൻ ജെപിചപ്പൊൾ എനിക്കു നല്ല അനുഭവം ഉണ്ടായി, മേടത്തിനെ ദൈവം അനുഗ്രഹിക്കട്ടെ

    • @chandnisreedhar7767
      @chandnisreedhar7767 Рік тому +3

      മേഡം ആണ് മേടം അല്ല

    • @shilpanarayani9310
      @shilpanarayani9310 Рік тому +3

      പ്രിയ സുഹൃത്തേ മേടം എന്നത് ഒരു മലയാളമാസത്തിന്റെ പേരാണ്. ശരിയായ പദം മാഡം എന്നാണ്. എഴുതുന്നത് മാഡം എന്നാണെങ്കിലും ശരിയായ ഉച്ചാരണ രീതി ഇംഗ്ലീഷിൽ Madam അതായത് "മാം" എന്നാണ്. D എന്ന അക്ഷരം സൈലന്റ് ആണ്. ഉറക്കെ ഉച്ചരിക്കാൻ പാടില്ല. അപ്പോൾ വായിക്കുമ്പോൾ മാം എന്ന് വായിക്കണം. ഇനി ശ്രദ്ധിക്കുമല്ലോ🙏👍

    • @ponnuponnus3805
      @ponnuponnus3805 Рік тому

      😍😍😍😢😢😢അമ്മ മക്കളെ കാത്തുകൊള്ളും

  • @SudhaSr-d5t
    @SudhaSr-d5t Рік тому +8

    അമ്മേ ദേവി കടത്തിൽ നിന്ന് ഒരു മോചനം തരണേ അമ്മേ വരാഹി അമ്മേ 🙏🙏🙏🙏

  • @roshnirajesh4003
    @roshnirajesh4003 Рік тому +20

    അമ്മേ എന്റെ കുടുംബത്തിന് കട ബാധ്യതയിൽ നിന്നും കര കേറ്റണമേ, സ്വന്തമായി ഒരുവീടും, ഒരു ജോലിയും കിട്ടാൻ വേണ്ടിയും പ്രാർത്ഥിക്കണേ 🙏🙏🙏

    • @vishalsureshbabu7051
      @vishalsureshbabu7051 Рік тому +1

      ഹായ്
      എന്റേയും പ്രശ്നം ഇത് തന്നെയാണ്.
      വീടില്ല, ജോലി ഇല്ല., കടവും.
      നമ്മൾ ഒരേ വള്ളത്തിലെ യാത്രക്കാർ ആണ്.

    • @Shibinvk123
      @Shibinvk123 Рік тому

      അമ്മേ എന്റെ കുടുംബത്തെ കട ബാധ്യതയിൽ നിന്നു കര കേറ്റണമേ . എനിക്ക് കിട്ടാൽ ഉള്ള . പണം എന്റെ കൈയിൽ എത്തിക്കണമേ

  • @Sonia-ml6tf
    @Sonia-ml6tf Рік тому +1

    വാരാഹി അമ്മെ എന്നെയും എന്റെ മക്കളെയും യഥാസ്ഥാന പെടുത്തണേ . സ്വന്തായി ഒരു ഭവനം സാധ്യമാക്കി തരണേ 🙏

  • @vindujacma2025
    @vindujacma2025 Рік тому +15

    It's rely correct I always used to chant this before I start anything❤it's 100% true

    • @sreejayak1023
      @sreejayak1023 Рік тому

      Ammamahamaya Anna reshikanma
      On varahi Daviya nama

  • @GuruvayurAmbalaVishesham
    @GuruvayurAmbalaVishesham 11 місяців тому +1

    Velliyazhcha muthal prarthikan thudanghiii..108 thavana....amma ante agraham sadhippich tahrum....anik vishvasam anuuu❤❤❤

  • @anakha646
    @anakha646 Рік тому +13

    എനിക്ക് വരാഹി അമ്മയെ നല്ല വിശ്വാസമാണ് അമ്മ എത്ര പെട്ടന്നാണ് കടം കുറയാൻ പൈസ തന്ന് അനുഗ്രഹിച്ചത്❤❤❤

  • @sudhambikakishore1978
    @sudhambikakishore1978 10 місяців тому

    അമ്മേ വരാഹി ദേവി എന്റെ നടുവേദനയും മറ്റെല്ലാ അസുഖങ്ങളും മാറ്റിത്തരണേ എന്റെ തലയിൽ ധാരാളം മുടിയുണ്ടാകണെ വജ്ര കോശം

  • @nimishack3069
    @nimishack3069 Рік тому +11

    ഞാൻ അമ്മയെ പ്രാർത്ഥിക്കുന്നുണ്ട് എനിക്ക് ഫലം കണ്ടുതുടങ്ങി.. അമ്മേ ദേവീ 🙏

  • @nishatheertha567
    @nishatheertha567 8 місяців тому

    എന്റെ മനസ്സിന് ഇന്നുണ്ടായ വേദന ഞാൻ അമ്മയുടെ തിരുസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു... 🙏🏻🙏🏻🙏🏻

  • @sindhuacharya1381
    @sindhuacharya1381 Рік тому +16

    നമസ്കാരം മാം 🙏🏻 ഇന്നലെ ഞാൻ ഒരുപാട് വിഷമം ആയി ഇരിക്കുമ്പോൾ ആണ് വീഡിയോ കണ്ടത്.. എന്റെ മോൾക്കു പ്രൊജക്റ്റ്‌ ചെയ്യാൻ പോകാൻ പൈസ ഇല്ലാതെ ഞാൻ കരഞ്ഞു എന്ത് ചെയ്യണം എന്നറിയില്ല വരാഹി മുദ്ര ചെയ്തു പ്രാർത്ഥിച്ചു വിശ്വസിക്കാൻ പറ്റി ഇല്ല. ഒരു സഹായം കിട്ടി . മോൾ ഇന്ന് രാവിലെ പോയി.. താങ്ക്സ് മാം 🙏🏻 മുദ്ര ഒരു ദിവസം ഒന്നിൽ കൂടുതൽ ചെയ്തു പ്രാർത്ഥിക്കാമോ. പ്ലീസ് റിപ്ലൈ മാം 🙏🏻❤❤

    • @MySpiritualWorship
      @MySpiritualWorship  Рік тому +1

      Mm🙏🙏

    • @sindhuacharya1381
      @sindhuacharya1381 Рік тому

      ​@@MySpiritualWorship മാം 🙏🏻. പീരിയഡ് ആകുമ്പോൾ മുദ്ര ചെയ്യാമോ. ചൊല്ലാം എന്നു പറഞ്ഞു. പ്ലീസ് റിപ്ലൈ മാം 🙏🏻

  • @sreejat9665
    @sreejat9665 Місяць тому

    അമ്മേ വരാഹിദേവി എന്റെ icds സൂപ്പർ വൈസർ ജോലിക്കുള്ള ഉത്തരവ് എത്രയും പെട്ടന്ന് തരുന്നതിനായി അനുഗ്രഹിക്കേണമേ ❤❤❤

  • @sujakd4805
    @sujakd4805 9 місяців тому +4

    ഞങ്ങളെ ഒന്നാക്കി തരണമേ ആരും തടസം നിക്കലെ വരാഹി അമ്മേ 🙏🙏🙏🙏

  • @remadevi2355
    @remadevi2355 Місяць тому

    വരാഹി അമ്മേ എൻ്റെ പ്രാർത്ഥന കേട്ടു
    ഒരായിരം നന്ദി🙏🙏🙏

  • @sudhadevi2088
    @sudhadevi2088 Рік тому +7

    വരാഹി അമ്മേ എന്നെയും എന്റെ മക്കളെയും രക്ഷികണേ ഞങളുടെ കടം വീട്ടാൻ കഴിയണേ രക്ഷികണേ അമ്മേ 🙏🙏

  • @VinuDevi-iz5io
    @VinuDevi-iz5io 3 місяці тому +1

    ഓം വജ്രകോഷം....അമ്മേ വരാഹീദേവി സഹായിക്കണേ അമ്മേ...കടങ്ങൾ തീർക്കാൻ സഹായിക്കണേ അമ്മേ...
    വിനോദ് കുമാർ
    മകം..😢😢😢

  • @suryanr5469
    @suryanr5469 Рік тому +18

    എനിക്കും ഫലം കിട്ടിത്തുടങ്ങി 🙏🙏🙏

  • @maaluz_world
    @maaluz_world Рік тому

    അമ്മേ വരാഹി ദേവി എനിക്ക് എന്റെ എല്ലാ ബുദ്ധിമുട്ടുകളും ദുരിതങ്ങളും മാറ്റിതരണ മേ ദേവി. എന്റെ ഭർത്താവിന് നല്ലൊരു ജോലി ശരിയാക്കി തരണമേ അമ്മേ ദേവി

  • @ajithvijayan40
    @ajithvijayan40 Рік тому +21

    🙏🙏🙏അമ്മേ വരാഹി അമ്മേ എന്നെയും കുടുംബത്തെയും കാക്കേണമേ 🙏🙏🙏.

  • @souminipazhayapurayil7318
    @souminipazhayapurayil7318 10 місяців тому +1

    100% positive attitude ode japicholusure ayittum aagraham sadhichu tharunna ammayanu varahi devi🙏🙏🙏

  • @sindhupmohandevayani4073
    @sindhupmohandevayani4073 Рік тому +3

    അമ്മേ എന്റെ മകൾ ഒരു പരീക്ഷ എഴുതിയിട്ടുണ്ട് അമ്മേ അവൾ നല്ല മാർക്ക് നേടി ജയിക്കാൻ അമ്മ അനുഗ്രഹിക്കണേ

    • @roopeshunni8747
      @roopeshunni8747 Рік тому

      Ammey amma varahi ye praarthichu vishwasikku...amma orukalum kai vidilaa

  • @keerthiskumar4633
    @keerthiskumar4633 Місяць тому +1

    Tvm Anayara ee temple und panchami devi. Prathichal achattanu anubhavam undu😍

  • @NandakishorS-kb9qn
    @NandakishorS-kb9qn Рік тому +20

    ഞാൻ 30 വർഷമായി ശ്രമിച്ചിട്ടും നടക്കാത്ത കാര്യം 3 ദിവസം കൊണ്ട് സാധിച്ചു കിട്ടി. അത്ഭുതം.
    വജ്രകോഷം

    • @saranyagopinathvc7839
      @saranyagopinathvc7839 Рік тому

      Woeww❤

    • @baby24142
      @baby24142 5 місяців тому

      Really. What u did

    • @josephkool833
      @josephkool833 Місяць тому +2

      Vajra kosham aano or Vajra gosham aano??.. pls tell

    • @kannant.s7762
      @kannant.s7762 Місяць тому

      വജ്ര കോഷം​@@josephkool833

    • @ncb441
      @ncb441 Місяць тому +1

      ​@@josephkool833enikum same doubt...bz oro video yil different ai kanunnu

  • @jayagouri6294
    @jayagouri6294 3 місяці тому

    എന്റെ ഭർത്താവിന്റെ എല്ലാം അസുഖങ്ങളും പൂർണമായി ഭേദമാക്കി ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകി അനുഗ്രഹിക്കണേ 🙏ശ്രീ സമയേശ്വരി വരാഹി നമഃ

  • @swpnavimalswapnavimal7311
    @swpnavimalswapnavimal7311 Рік тому +8

    ഞാൻ ആദ്യം കേൾക്കുന്നത്... അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ

  • @sruthiyadhunadh9671
    @sruthiyadhunadh9671 Місяць тому

    ഞാൻ പ്രാർത്ഥിച്ച കാര്യം ഒരു ദിവസം കൊണ്ട് തന്നെ ദേവി നടത്തിത്തന്നു 🙏🙏🙏

  • @binduharees7337
    @binduharees7337 Рік тому +5

    അമേമ വരാഹീ ദേവി എൻറെ കുടുംബത്തെ കടബാധ്യത യിൽനിനന് രകഴികകേണ🙏🙏🙏🙏🙏🙏🌹

  • @arunimaanil8817
    @arunimaanil8817 13 днів тому

    മം എല്ലാം നന്നായി വിവരിച്ചു തന്നതിന് നന്ദി 🙏🏻🙏🏻🙏🏻🥰❤️

  • @SudhaSr-d5t
    @SudhaSr-d5t Рік тому +5

    അമ്മേ മഹാമായേ വരാഹി അമ്മേ കാത്തുരഷിക്കണേ കടത്തിൽ നിന്ന് മോചനം തന്നെ 🙏🙏🙏🙏

  • @Megha-qp8uk
    @Megha-qp8uk Місяць тому +2

    എന്നും അമ്മയുടെ അനുഗ്രഹം കൂടെയുണ്ട്. ഇതുവരെയും ഇല്ലാത്ത ഒരു പോസിറ്റീവ് എനർജി 🙏

  • @Unni12346
    @Unni12346 Рік тому +5

    Varahi amme kathollanne എന്റെ husbent ഗൾഫിൽ ആണ് അവിടുന്ന് കാത്തോളണേ മോനു exam ആണ് varahi amme ശരണം 🕉️🙏

  • @SheebaR-pc7kh
    @SheebaR-pc7kh 5 місяців тому +1

    വരാഹി അമ്മയെ ഞാൻ വളരെ അധികം വിശ്വസിക്കുന്നു. അമ്മ എന്റെ ആഗ്രഹം പെട്ടന്ന് തന്നെ സാധിച്ചു തരണേ. ഞാൻ കാത്തിരിക്കുകയാണ്

  • @miniudayan9999
    @miniudayan9999 Рік тому +8

    വരാഹിദേവി അമ്മേ ശരണം ഒരു വഴിയുമില്ലാമ്മേ കയറികിടക്കാൻ വീടുപോലുമില്ല കടം കാരണം മനഃസമാദാനം ഇല്ലമ്മേ കാത്തു രക്ഷിക്കണേ കരുണതോന്നണേ അമ്മേ ഓം വരഹിദേവിയെ നമഃ, ഓം വജ്ര കോശായ നമഃ 🙏🙏🙏🙏🙏🙏🙏