തിരുവനന്തപുരത്തുകാരനായ ഞാൻപോലും ഇവിടെ വാരാഹി ക്ഷേത്രം ഉണ്ടെന്നറിയുന്നത് ഇപ്പോഴാണ് 'വീഡിയോ കണ്ട ശേഷം ഞാൻ രണ്ടുപ്രാവശ്യം പോയിരുന്നു.ജീവിതത്തിൽ പല മാറ്റങ്ങളും കണ്ടു തുടങ്ങി..ഇവിടെ വരാൻ ആഗ്രഹിക്കുന്നവർക്ക് വഴി പറഞ്ഞുതരാം.എല്ലാവരും വരേണ്ട ഒരു ക്ഷേത്രമാണിത്.എല്ലാവർക്കും ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ
ഞാനും മക്കളും ആറ്റുകാൽ ദർശനം കഴിഞ്ഞു പുറത്തു നിൽക്കുമ്പോൾ പഞ്ചമിയുടെ അമ്പലത്തിന്റെ ഒരു പോസ്റ്റർ കണ്ടു. ഒരു ഓട്ടോ കാരനോട് വഴി ചോദിച്ചു അയാളുടെ സഹായത്തോടെ ഇവിടെ വന്ന് പ്രാർത്ഥിക്കാൻ കഴിഞ്ഞു ഇപ്പോഴും വിശ്വാസം വരുന്നില്ല ഇത്രയും വേഗം അമ്മ ദർശനം തരുമെന്ന് കോടി പ്രണാമം അമ്മേ
വരാഹി ദേവി യെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ സത്യമാണ്. ഒരു തെറ്റും ചെയ്യാതെ എന്റെ ഭർത്താവ് ഏഴ് വർഷങ്ങൾ കൊണ്ട് മനസമാധാനം ഇല്ലാതെയും, കടഭാരത്താലും ബുദ്ധിമുട്ടി.ആ സമയം അമ്മയെ കുറിച്ച് അറിഞ്ഞു. അമ്മയെ വന്നു കണ്ടു തൊഴുതു കരഞ്ഞു പോയി. അമ്മ നമ്മുടെ ആവശ്യം അറിഞ്ഞു സാധിച്ചു തന്നു. ഇപ്പോഴും അനുഗ്രഹിക്കുന്നു. അമ്മയെ രണ്ടു പ്രാവിശ്യം അമ്മയുടെ പുണ്യ ഭൂമിയിൽ പോകാനുള്ള ഭാഗ്യം കിട്ടി. ജീവിതം ധന്യമായി . അമ്മേ ശരണം ദേവീ ശരണം. വരാഹി ദേവീ ശരണം. ഓം വജ്ര കോശം.
ഞാൻ തിരുവനന്തപുരത്താണ് താമസം പേട്ടയിൽ നിന്ന് 4 KM ' ഉള്ളു പക്ഷെ ഞാൻ ഈ അമ്പലത്തിൻ്റെ കാര്യം അറിയുന്നത് ഒരു മാസത്തിന് മുൻപാണ്. ഇനി അവധിക്ക് നാട്ടീൽ പോകുമ്പോൾ തീർച്ചയായും അമ്മയുടെ തിരുനടയിൽ പോകണം അമ്മ അനുഗ്രഹിച്ചാൽ അത് സാധിക്കും.❤❤
4 km... 😮ഇന്നലെ ഞാൻ അവിടെ ക്ഷേത്രത്തിൽ വിളിച്ചു... അപ്പൊ പറഞ്ഞതു petta junction നിന്ന് വെറും 200 മീറ്റർ മാത്രം ഉള്ളൂ... നടന്നു വരാവുന്ന ദൂരം... എന്തായാലും നാളെ രാവിലേ മോളെയും കൂട്ടി പോകുന്നുണ്ട്🙏🙏🙏🙏
വാരാഹി ശ്ലോകം ചൊല്ലാറുണ്ട് ഈ ദേവിയെ പറ്റി എനിക്ക് നല്ല അറിവില്ലായിരുന്നു പറഞ്ഞു തന്നതിനെ മോചിത മേഡത്തിന് നന്ദി അവിടെ എത്താനുള്ള ഭാഗ്യ ഉണ്ടാവെട്ടെ എനിക്ക് ❤❤❤
അമ്മേ അമ്മയുടെ കഥ കേട്ടുകൊണ്ടിരിക്കുഭിഴാണ് ഇത് കാണുന്നത് 🙏അമ്മയെ വന്നു കാണുവാൻ എനിക്കും എന്ടെ കുടുബത്തിനും അമ്മയെ വാനുകാണുവാൻ അനുഗ്രഹം തരേണമേ 🙏വരാഹി അമ്മേ ശരണം ശരണം 🙏🙏🙏
പഞ്ചിയമ്മേ ഞങ്ങളുടെ കുടുംബത്തിലെ പ്രേശ്നങ്ങളിലേക്ക് ആഴ്നിണങ്ങി ആ ദോഷങ്ങളെല്ലാം ഇല്ലാണ്ടാക്കേണമേ 🙏🙏🙏. അമ്മയുടെ നടയിലെത്തി പൂർണമനസോടെ പ്രാർത്ഥിക്കാൻ എത്രയും പെട്ടെന്ന് സാധിക്കേണമേ. അമ്മേ ശരണം ദേവി ശരണം വരാഹിയമ്മേ saranam🙏🙏🙏
അമ്മേ മഹാമായേ അമ്മയുടെ സന്നിധിയിൽ വരുവാനും അമ്മയുടെ ആഗ്രഹ സഫല്യം നേടി അമ്മയുടെ തിരുനടിയിൽ പൂർണ്ണ സന്തോഷത്തോടെ അമ്മക്ക് നെയ് വിളിക്കു തെളിക്കാൻ അനുഗ്രഹിക്കണേ. ഓം ശ്രീമ് ഹ്രീം ക്ലിം വരാഹി ദേവിയെ നമഃ.. അമ്മയുടെ പൂർണ്ണ ആഗ്രഹ സഫല്യത്തോടെ വന്നു തൊഴാൻ അനുഗ്രഹിക്കണേ
ഈ വീഡിയോ കാണാൻ കഴിഞ്ഞത് തന്നെ അമ്മയുടെ അനുഗ്രഹം. അടുത്ത സമയത്താണ് വാരാഹി അമ്മയെപറ്റി അറിഞ്ഞത് അന്ന് മുതൽ നിത്യ പ്രാർത്ഥനയിൽ അമ്മയുടെ നാമങ്ങളും ഉൾപ്പെടുത്തി, അതിശയിപ്പിക്കുന്ന മാറ്റങ്ങൾ ഉണ്ടായി. അമ്മേ വരാഹിയെ നമഃ 🙏🙏🙏🙏🙏
വരാഹി അമ്മയുടെ പുണ്യ ക്ഷേത്രം തിരുവനന്തപുരത്ത് ഉണ്ടെന്നുള്ള കാര്യം അറിയില്ലായിരുന്നു. ഈ അറിവ് തന്നതിന് ഒരുപാടു നന്ദി.... അമ്മയുടെ നടയിൽ വരുന്നതിന് എനിക്ക് അനുഗ്രഹം തരണേ അമ്മേ,വരാഹിയമ്മേ ശരണം
ഞാൻ 2 വർഷമായിട്ട് അമ്മയുടെ തിരുമുൻപിൽ ആണ് ആറ്റുകാൽ പൊങ്കാല സമർപ്പിക്കുന്നത്. ഇ ത്രയും ശക്തിയും അപേക്ഷിച്ചാൽ ഉപേക്ഷിക്കില്ല എന്നുള്ള oru അമ്മയുടെ ക്ഷേത്രത്തിൽ പോയി തൊഴാൻ പറ്റിയത് വളരെ പുണ്യമായി കാണുന്നു. അമ്മ എനിക്ക് ഒരുപാട് കാര്യങ്ങൾ സാധിച്ചു തന്നു. ഓം വജ്രാകോശം 🙏🙏🙏🙏🙏
തൃശൂർ ജില്ലയിലെ തൃപ്രയാർ നിന്നും പെരിങ്ങോട്ടുക്കര വഴി പോയി പുത്തൻപീടിക കഴിഞ്ഞു അടുത്ത ജങ്ക്ഷനിൽ നിന്നും കിഴക്കോട്ട് തിരിയുക. വിസ്തൃതമായ പാടശേഖരങ്ങൾക്ക് നടുവിൽ ആലുംതാഴും വാരാഹി ക്ഷേത്രം സ്ഥിതി ചെയ്യുന്നു.അവിടെ പ്രധാനപ്രതിഷ്ഠ വാരാഹി ദേവി തന്നെയാണ്, ഉപപ്രതിഷ്ഠകളായി ഭദ്രകാളി(ലാഡഗുരു സങ്കല്പം കൂടിയുണ്ട് ), വീരഭദ്രൻ, ഹനുമാൻ സ്വാമി, ദേവിയുടെ ആയുധമായ കലപ്പ, നാഗാദേവതകൾ എന്നിവരാണ് .ഓം വരാഹിയെ നമഃ
അമ്മേ വാരാഹീ അമ്മേ ശരണം' വീടും സ്ഥലവും വിറ്റു കിട്ടുന്നതിനായി അനുഗ്രഹിക്കണം' അമ്മേ എനിക്കും കുടുംബത്തിനും വരാഹീ ദേവി ക്ഷേത്രം ദർശ്ശിക്കാൻ ആഗ്രഹം ഉണ്ട്. അമ്മേ അനുഗ്രഹിക്കണേ ഓം വിജ്ര ഘോഷം
എനിക്ക് പോകാൻ സാധിച്ചു. സന്ധ്യയ്ക്കുള്ള പൂജ കാണാനും നവദീപം kathikkanum ഒക്കെ സാധിച്ചു... നല്ല സന്തോഷം തോന്നി. ഞാൻ പ്രതിച്ചിട്ടുണ്ട്. ഒരു ആഗ്രഹം പറഞ്ഞിരുന്നു ശ്രദ്ധിച്ചാൽ പറയാം....
thanks chechi - very good episode from Trivandrum - I am from TN - next visit I will visit this temple without fail - earlier I have not heard this temple - apart from padmanabha, sirkanteswer, varaha murthy, Attukal amma.chenthitta devi are all my favourite temples at all times
എറണാകുളം ജില്ലയിലെ ചിറ്റൂർ എന്ന സ്ഥലത്ത് തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ഉണ്ട് പ്രസിദ്ധമാണ് ചിറ്റൂരപൻ തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് ഒരു വിഡിയോ
ഇതുവരെ വരാഹി ക്ഷേത്രത്തിൽ പോയിട്ടില്ല. പക്ഷെ മനമുരുകി മനസ്സിൽ അമ്മയെ പ്രാർത്ഥിച്ചപ്പോൾ അമ്മ എന്നെ അനുഗ്രഹിച്ചു.... ഒരിക്കൽ എങ്കിലും ക്ഷേത്രത്തിൽ വരാൻ കഴിയണേ അമ്മേ...
അമ്മ യെ പ്പറ്റി അടുത്ത സമയം ആണ് അറിയുന്നത് 🙏അന്ന് മുതൽ ആഗ്രഹിച്ചു 🙏അമ്മേ വാരാഹി ദേവി എന്റെ ഭർത്താവും മക്കളും ഞാനും കൂടി ഒരുമിച്ചു അവിടെ വന്ന് അമ്മയെ ദർശനം നടത്താൻ അനുഗ്രഹിക്കേണമേ 🙏🙏🙏എന്റെ സങ്കടം എന്റെ അമ്മ കാണണമേ amme🙏🙏🙏🙏🙏🙏🙏🙏
നമ്മസ്ക്കാരം...ഭവതി🙏🏻..ശ്രീവാരാഹി ദേവിയുടെ ക്ഷേത്രം തൃശ്ശൂർ ജില്ലയിൽ ഉള്ള കാര്യം തൃശ്ശൂക്കാരനായ എനിക്ക് ഇപ്പോഴാണ് അറിവായത്... അന്തിക്കാട്... ഭാഗത്തേക്ക് മാസത്തിൽ ഒരു പ്രാവശ്യം ഞാൻ പോയി വരുന്നുണ്ട്...ഈ അറിവ് നൽകിയതിന് ആദ്യമേ നന്ദി പറയുന്നു..... അവതരണത്തിൽ ഭക്തിയും ഭക്തിയുടെ മാധുര്യവും അനുഭവപ്പെടുന്നു..സാധാരണ ഇത്തരം പരിപാടികളിൽ ഒരു കോലാഹലം ആണ് പ്രകടമാവുക...എന്നാൽ വളരെ ശാന്തതയോടും ചിട്ടയോടും കൂടി കാണുന്നു ..🙏🏻
വാരാഹിയമ്മേ......ശരണം അമ്മേ കാത്തു കൊള്ളണേ . ക്ഷേത്രത്തെ കുറിച്ച് അറിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു. അവിടെ വന്ന് ദർശനപുണ്യം നേടാൻ അനുഗ്രഹിക്കണേ അമ്മേ.....🙏
അമ്മേ മഹാദേവി, എനിക്കും എന്റെ മകൾക്കും നല്ലൊരു സ്ഥലം വാങ്ങി വീടുവെയ്ക്കുവാൻ ഉള്ള ഭാഗ്യം നല്കണമേ അമ്മേ.... അമ്മയെ വന്നു കാണുവാൻ ഉള്ള ഭാഗ്യവും ഞങ്ങൾക്ക് നല്കണമേ അമ്മേ.
അമ്മേ വരാഹി അമ്മേ ഓരോ തടസങ്ങൾ മൂലം വിൽക്കാനാവാതെ കിടക്കുന്ന ഞങ്ങളുടെ സ്ഥലം എത്രയും പെട്ടെന്ന് വിൽക്കുവാൻ അനുഗ്രഹിക്കേണമേ അമ്മേ, നല്ലൊരു സ്ഥലം വാങ്ങി നല്ലൊരു വീട് വെയ്ക്കുവാനും ഞങ്ങളെ സഹായിക്കണമേ അമ്മേ..... മഹാമായേ ശരണം അമ്മേ.........
🙏🙏🙏അമ്മേ ദേവി വരാഹി ദേവി എനിക്കും കുടുബത്തിനും അമ്മയുടെ അടുത്ത് വരാൻ സാധിച്ചു തരേണമേ അമ്മേ കണ്ട് തൊഴുത് അടിയന്റെ ദുഃഖങ്ങൾ പറഞ്ഞ് അമ്മയുടെ കിർത്തനങ്ങൾ ചൊല്ലി അമ്മ യുടെ തിരുസനിധിയിൽ വരാൻ സാധിക്കണമേ അമ്മേ ദേവി കാത്തുകൊള്ളണമേ 🙏🙏🙏
തൃശൂർ അന്തിക്കാട് വാരാഹി ദേവി ക്ഷേത്രത്തിൽ പെ കുവാൻ എനിക്ക് സാദിച്ചു എനിക്ക് നല്ല വിശ്വാസമാണ് അമ്മേ ദേവി എന്ന യും എന്റെ കുബത്തയും കാത്തു കെള്ള ണെ അമ്മേ വാരാഹി യേ നമ:
എന്റെ നരക ജീവിതം സദാഗ്യജീവിതമാക്കണ അമ്മേ ഇത്ര്‌യു o കാലം അമ്മയേ അറിയാതെ പോയി പൊന്നു മാതാവെ ശരണം അമ്മയുടെ നടയിൽ വന്നു തൊഴുന്നതിന് അനുനിക്കണം അമ്മേ.❤️❤️❤️❤️🙏
എന്റെ ഏറ്റവും വലിയ ഒരു മഹാഭാഗ്യം ആണ് അമ്മയുടെ മഹത്വം കേൾക്കാൻ സാധിച്ചത്. എത്രയും പെട്ടന്ന് അനുഗ്രഹം വാങ്ങാൻ ആഗ്രഹിക്കുന്നു.
ഓം വാരാഹി ദേവി നമഃ
എനിക്കും കുടുംബത്തിനും ആ പുണ്യമണ്ണിൽ എത്തിച്ചേരാൻ അനുഗ്രഹിക്കണേ വരാഹി അമ്മേ🙏🙏🙏🙏
തിരുവനന്തപുരത്തുകാരനായ ഞാൻപോലും ഇവിടെ വാരാഹി ക്ഷേത്രം ഉണ്ടെന്നറിയുന്നത് ഇപ്പോഴാണ് 'വീഡിയോ കണ്ട ശേഷം ഞാൻ രണ്ടുപ്രാവശ്യം പോയിരുന്നു.ജീവിതത്തിൽ പല മാറ്റങ്ങളും കണ്ടു തുടങ്ങി..ഇവിടെ വരാൻ ആഗ്രഹിക്കുന്നവർക്ക് വഴി പറഞ്ഞുതരാം.എല്ലാവരും വരേണ്ട ഒരു ക്ഷേത്രമാണിത്.എല്ലാവർക്കും ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ
പേട്ട റെയിൽവേ സ്റ്റേഷനിൽ നിന്ന് എങ്ങനെയാണ് ക്ഷേത്രത്തിൽ എത്തുന്നത്.. നടന്നു പോകാനുള്ള ദൂരമാണോ
വഴി പറഞ്ഞു തരണം 🙏
@@seemaanamthitta8802 പേട്ട റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ മാത്രം. ഓട്ടോക്കാരുടെ പറഞ്ഞാൽ കൃത്യമായി ക്ഷേത്രത്തിൽ എത്തിക്കും
എത്രയും വേഗം അവിടെ വരാൻ അനുഗ്രഹിക്കണേ വരാഹി അമ്മേ 🙄
Petta റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ പിടിച്ചു വരുക കുറച്ചു ദുരമേ ഉള്ളു അടുത്താണ്
ഞാനും മക്കളും ആറ്റുകാൽ ദർശനം കഴിഞ്ഞു പുറത്തു നിൽക്കുമ്പോൾ പഞ്ചമിയുടെ അമ്പലത്തിന്റെ ഒരു പോസ്റ്റർ കണ്ടു. ഒരു ഓട്ടോ കാരനോട് വഴി ചോദിച്ചു അയാളുടെ സഹായത്തോടെ ഇവിടെ വന്ന് പ്രാർത്ഥിക്കാൻ കഴിഞ്ഞു ഇപ്പോഴും വിശ്വാസം വരുന്നില്ല ഇത്രയും വേഗം അമ്മ ദർശനം തരുമെന്ന് കോടി പ്രണാമം അമ്മേ
Varahi Deviyude oru bhakthayanu njan. Panchami Vratham nottittundu. Ammayil viswasam undu. Sadasamayam Ammaye sthuthikkunnu.
Om varaghidevi nama
ഈ അവതരണം കണ്ട് ഞാൻ ഈ അമ്പലം തിരക്കി പോയിരുന്നു അമ്മേ കൺ കുളിർക്ക് കണ്ടു പ്രാത്ഥിച്ചു മനസിന് സമാധാനം കിട്ടി 🙏🪔🙏
Same gjanum poyi Bangalore I'll ninn
ഞാനും aalappusha യിൽ നിന്നും വരാഹി അമ്മയുടെ അനുഗ്രഹം തേടി പോയി Tvm il
@@sreelatha1836 Can I get the location
ഹേ വരാഹി ദേവിയെ നമഃ 🙏🙏🙏
വരാഹി ദേവി യെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ സത്യമാണ്. ഒരു തെറ്റും ചെയ്യാതെ എന്റെ ഭർത്താവ് ഏഴ് വർഷങ്ങൾ കൊണ്ട് മനസമാധാനം ഇല്ലാതെയും, കടഭാരത്താലും ബുദ്ധിമുട്ടി.ആ സമയം അമ്മയെ കുറിച്ച് അറിഞ്ഞു. അമ്മയെ വന്നു കണ്ടു തൊഴുതു കരഞ്ഞു പോയി. അമ്മ നമ്മുടെ ആവശ്യം അറിഞ്ഞു സാധിച്ചു തന്നു. ഇപ്പോഴും അനുഗ്രഹിക്കുന്നു. അമ്മയെ രണ്ടു പ്രാവിശ്യം അമ്മയുടെ പുണ്യ ഭൂമിയിൽ പോകാനുള്ള ഭാഗ്യം കിട്ടി. ജീവിതം ധന്യമായി
. അമ്മേ ശരണം ദേവീ ശരണം. വരാഹി ദേവീ ശരണം. ഓം വജ്ര കോശം.
വരാഹി അമ്മയുടെ ഈ ക്ഷേത്രത്തിൽ രണ്ടു പ്രാവശ്യം തൊഴാൻ പറ്റിയത് വളരെ പുണ്യമായി കരുതുന്നു 🙏🙏🙏🙏🙏🙏🙏അമ്മേ വരാഹി ദേവി 🙏🙏🙏🙏
ഓം വരാഹി അമ്മേ ശരണം🙏🙏🙏🌹
🙏ശ്രീ മാത്രേ നമഃ 🙏
അമ്മേ വാർത്താളി ദേവി 🙏
വരാഹി ദേവി 🙏
പോത്രിണിയെ 🙏
പാതാളഭൈരവിയെ 🙏
കരുണാമയി അവിടത്തെ തിരുസന്നിധിയിൽ എത്തിച്ചേർന്നു പ്രാർത്ഥന ചെയ്യുവാനുള്ള മഹത്ഭാഗ്യം അടിയനും,കുഞ്ഞുങ്ങൾക്കും, ഭർത്താവിനും,അമ്മയ്ക്കും,കഴിയുമാറാകേണമേ 🙏
വരാഹി അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരണമേ ദേവീ ശരണം .
അവിടേക്ക് വരാൻ എത്രയും പെട്ടെന്ന് അനുഗ്രഹിക്കണേ അമ്മേ
മനോഹരമായ വിവരണം. ഇന്ന് ഞാൻ അമ്മയെ കണ്ടു. പഞ്ചമിയിൽ സപ്ത മാതാക്കളെ കണ്ടു. ഇന്ന് വാരാഹി അമ്മയെയും. ഒപ്പം ദുർഗാദേവിയെയും. പ്രണാമം
ഞാനും വാരാഹിക്ഷേത്റം അന്വേഷിച്ചു നടക്കുകയായിരുന്നു ദേവി തന്നെയാണ് എനിക്ക് കാണിച്ചു തന്നത് , വന്നു കാണാൻ അനുവാദം തരണേ ദേവി,മോചിതമാഡത്തിനും. നന്ദി ❤
ഓം ശ്രീ പഞ്ചമി സർവ്വ സിദ്ധി മാതേ
മമ ഗൃഹം മേ ധന സമൃദ്ധീo ദേഹി ദേഹി നമഃ 🙏🙏🙏🙏🙏
Om Sree Panchami Sarva Sidhi Mathe Namah 🙏🙏
🙏🙏🙏
ഞാൻ തിരുവനന്തപുരത്താണ് താമസം പേട്ടയിൽ നിന്ന് 4 KM ' ഉള്ളു പക്ഷെ ഞാൻ ഈ അമ്പലത്തിൻ്റെ കാര്യം അറിയുന്നത് ഒരു മാസത്തിന് മുൻപാണ്. ഇനി അവധിക്ക് നാട്ടീൽ പോകുമ്പോൾ തീർച്ചയായും അമ്മയുടെ തിരുനടയിൽ പോകണം അമ്മ അനുഗ്രഹിച്ചാൽ അത് സാധിക്കും.❤❤
4 km... 😮ഇന്നലെ ഞാൻ അവിടെ ക്ഷേത്രത്തിൽ വിളിച്ചു... അപ്പൊ പറഞ്ഞതു petta junction നിന്ന് വെറും 200 മീറ്റർ മാത്രം ഉള്ളൂ... നടന്നു വരാവുന്ന ദൂരം... എന്തായാലും നാളെ രാവിലേ മോളെയും കൂട്ടി പോകുന്നുണ്ട്🙏🙏🙏🙏
@@ranibaburajan823 സോറി എൻ്റെ വീട്ടിൽ നിന്നും അമ്പലത്തിലേക്ക് ഉള്ള ദൂരം ആണ് നാല് Km എന്ന് പറഞ്ഞത് 'പേട്ടയിൽ നിന്നല്ല'
@@ranibaburajan823ക്ഷേത്രത്തിലെ നമ്പർ ഒന്ന് ഇടാമോ
പേട്ട എവിടെ ആയിട്ട് വരും correct ,അത് വഴി പോയിട്ടുണ്ട് ഇപ്പൊൾ ആണ് അറിയാൻ കഴിഞ്ഞത് വലിയ ഭാഗ്യം,നാട്ടിൽ വരുമ്പോൾ അമ്മയെ കാണാൻ ആനുഗ്രഹിക്കനെ മഹാമായെ.
വാരാഹി ശ്ലോകം ചൊല്ലാറുണ്ട് ഈ ദേവിയെ പറ്റി എനിക്ക് നല്ല അറിവില്ലായിരുന്നു പറഞ്ഞു തന്നതിനെ മോചിത മേഡത്തിന് നന്ദി അവിടെ എത്താനുള്ള ഭാഗ്യ ഉണ്ടാവെട്ടെ എനിക്ക് ❤❤❤
അമ്മേ അമ്മയുടെ കഥ കേട്ടുകൊണ്ടിരിക്കുഭിഴാണ് ഇത് കാണുന്നത് 🙏അമ്മയെ വന്നു കാണുവാൻ എനിക്കും എന്ടെ കുടുബത്തിനും അമ്മയെ വാനുകാണുവാൻ അനുഗ്രഹം തരേണമേ 🙏വരാഹി അമ്മേ ശരണം ശരണം 🙏🙏🙏
പഞ്ചിയമ്മേ ഞങ്ങളുടെ കുടുംബത്തിലെ പ്രേശ്നങ്ങളിലേക്ക് ആഴ്നിണങ്ങി ആ ദോഷങ്ങളെല്ലാം ഇല്ലാണ്ടാക്കേണമേ 🙏🙏🙏. അമ്മയുടെ നടയിലെത്തി പൂർണമനസോടെ പ്രാർത്ഥിക്കാൻ എത്രയും പെട്ടെന്ന് സാധിക്കേണമേ. അമ്മേ ശരണം ദേവി ശരണം വരാഹിയമ്മേ saranam🙏🙏🙏
വരാഹി ദേവി ക്ഷേത്രം പരിചയപ്പെടുത്തിയതിനു നന്ദി മോക്ഷ
ഈ ക്ഷേത്രത്തെക്കുറിച്ച് ആദ്യമായാണ് കേൾക്കുന്നത്. ഇത്രയും നല്ല അറിവു പകർന്നു തന്ന മോചിക്ക് നന്ദി.അമ്മേ വാരാ ഹി ശരണം🙏🏼🙏🏼🙏🏼❤❤
Thanks Krishnambika
@@MokshaYatras3:12
3:30
Varahiammesaranam🙏🙏🙏❤️
Om vaarahiyame rakshikkane 🙏🙏🙏🙏
മോചിത, മാം ഞാനും തേടി നടക്കുകയായിരുന്നു വാരാഹി അമ്മയുടെ ക്ഷേത്രം, നന്ദി 🙏 മോചിത 🙏🥰
അമ്മേ ശരണം പഞ്ചമി ദേവീ ശരണം ഈ വീഡിയോ കണ്ടതിൽ ഒരു പാട് സന്തോഷം നന്ദി❤
ഞാൻ മനസ്സുരികി പ്രാർത്ഥിച്ചു അമ്മ എനിക്ക് ആശ്വാസം തന്ന് അനുഗ്ഗ്രഹിച്ചു, ഇനിയും കാത്തോളണേ അമ്മേ ❤❤❤❤🙏🏻🙏🏻🙏🏻
എന്റെ വാരാഹി അമ്മേ അമ്മയുടെ സന്നിധിയിൽ വരാൻ അനുഗ്രഹിക്കണേ അമ്മേ. ഓം ശ്രീ മാത്രേ നമഃ 🙏🙏🙏🙏🙏
എന്റെ വാരാഹി അമ്മേ അമ്മയുടെ സന്നിധിയിൽ വരാൻ അനുഗ്രഹിക്കണം അമ്മേ 🙏🙏🙏🙏🙏
സാധിക്കും
ഞാൻ പോകുന്ന അമ്പലമാണ് വളരെ ശക്തിയുള്ള അമ്പലമാണ്,എന്റെ അനുഭവമാണ്, മനസുരുകി പ്രാർത്ഥന പൂർണമായും അമ്മ ഫലം തരും 🙏🏻🙏🏻🙏🏻🙏🏻🙏🏻
എല്ലാ ദിവസവും nada തുറക്കുമോ
ഞാനും പോയിട്ടുണ്ട്
@@KavyaAbhilashതുറക്കും
@@KavyaAbhilash yes
@@SANTHIKALA04 🙏🏻🙏🏻
അമ്മേ മഹാമായേ അമ്മയുടെ സന്നിധിയിൽ വരുവാനും അമ്മയുടെ ആഗ്രഹ സഫല്യം നേടി അമ്മയുടെ തിരുനടിയിൽ പൂർണ്ണ സന്തോഷത്തോടെ അമ്മക്ക് നെയ് വിളിക്കു തെളിക്കാൻ അനുഗ്രഹിക്കണേ. ഓം ശ്രീമ് ഹ്രീം ക്ലിം വരാഹി ദേവിയെ നമഃ.. അമ്മയുടെ പൂർണ്ണ ആഗ്രഹ സഫല്യത്തോടെ വന്നു തൊഴാൻ അനുഗ്രഹിക്കണേ
ഈ വീഡിയോ കാണാൻ കഴിഞ്ഞത് തന്നെ അമ്മയുടെ അനുഗ്രഹം. അടുത്ത സമയത്താണ് വാരാഹി അമ്മയെപറ്റി അറിഞ്ഞത് അന്ന് മുതൽ നിത്യ പ്രാർത്ഥനയിൽ അമ്മയുടെ നാമങ്ങളും ഉൾപ്പെടുത്തി, അതിശയിപ്പിക്കുന്ന മാറ്റങ്ങൾ ഉണ്ടായി. അമ്മേ വരാഹിയെ നമഃ 🙏🙏🙏🙏🙏
Amme ammaye kandu ente kudumbathinte doshangal matti thannu anugrahikkan prarthikkan enikku kazhiyane🙏
എന്റെ വരാഹി അമ്മേ കാത്തു കൊള്ളണേ അമ്മേ
തൃശൂർ അന്തിക്കാട് വാരാഹി അമ്മയെ കണ്ടു തൊഴുതു പ്രാർത്ഥിച്ചു 🙏🙏ഓം വാരാഹി നമഃ 🙏ഓം സമയേ ശ്വരി വാരാഹി നമഃ 🙏🙏❤
Thrissur evdeya e ambalam
Anthikkad evideya ee temple
Correct location onnu paranju tharu plz. Ellavarkkum upakarapedumallo....🙏.
Thrissur anthikkad perigottukara rootil, anthikkad kazhiju 2 nd stop,manjapitham center, vallor alumthazham sree varahi kshetram, manjapitham avade arodu chodhichalum paraju tharum. Ente wife te veedu ambalathinu thottanu
@@sijeshks3318 Thank U
അമ്മയുടെ അടുത്ത് ഞാനും പോയി തുടർച്ചയായി പഞ്ചമിക്കു പോയി നാളികേര ദിപം കത്തിക്കാൻ അമ്മ അനുവാദവും അനുഗ്രഹവും തന്നു ഓം വാരഹി ദേവിയെ നമഃ 🙏🏻🙏🏻🙏🏻
തിരവനന്ദപുരത്ത് എവിടെ ആണ് ഈ ക്ഷേത്രം ഞാൻ കൊല്ലം ആണ്
@@rajeevshivadasan4398 പേട്ട യിൽ കഴക്കൂട്ടത്തെന്ന് bypass road...പേട്ടയിൽ നിന്ന് 200മീറ്റർ
കേരളത്തിൽ വരാഹി ക്ഷേത്രം ഉണ്ടെന്ന് അറിയിച്ചതിൽ വളരെ സന്തോഷം. അവിടെ വന്ന് ദർശനം ചെയ്യുവാൻ അമ്മ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼
എനി
എനിക്ക് എത്രയും വേഗം അമ്മയു😊ടെ അടുത്തേക്ക് വരണമെന്നുണ്ട് അതിനായി അമ്മയുടെ അനുഗ്രഹം തരണമേ
Enikkum
വരാഹി അമ്മയെ ദർശിക്കാനുള്ള ഭാഗ്യം ഉണ്ടാകാനായി പ്രാർത്ഥിക്കുന്നു
കഴിഞ്ഞ ആഴ്ച തിരുവനന്തപുരം വന്നിരുന്നു ഈ അമ്പലത്തിൽ വന്നു തൊഴുവൻ ദേവി അനുഗ്രഹിച്ചു. സന്തോഷം ആയി ❤️❤️❤️
ഈ പുണ്യ ഭൂമിയിൽ പവിത്രമായ ഈ ക്ഷേത്രത്തിൽ ഒരിക്കലെങ്കിലും എന്നെ കൊണ്ടു വരണേ വരാഹിയമ്മേ🙏🙏🙏❤️
Varahi amme
Ente agraham avide vannu thozhan sadhikkane ennanu
Ponnu Devi mahamaye enne anugrahikkane
HV enikkuvarahidre vikanansadikanamq hai j ch,
M 4:26 4:26 4:26 @@indiranair9677
Qq hu🎉,
Hi😮🎉😊@@indiranair9677
അമ്മയുടെ പുണ്യഭൂമിയിൽ അമ്മയുടെ അടുത്തേക്ക് എന്നെ എത്തിക്കണമേ
ദർശന ഭാഗ്യത്തിനായി കാത്തിരിക്കുന്നു. ഓം ശ്രീ സമയേശ്വരി വാരാഹി നമഃ
അമ്മേ ഒരു നാൾ ആ തിരുനടയിൽ വന്ന് അമ്മയെ കാണാൻ ഞങ്ങളെ അനുഗ്രഹിക്കണേ amma🙏🙏🙏
എനിക്ക് ഒരു ദിവസം തൊഴാൻ സാധിച്ചു... ഇനിയും വരാൻ അമ്മേ അനുഗ്രഹിക്കണേ
വാരാഹി അമ്മേ ശരണം 🙏🙏🙏
ഇതെല്ലാം കേട്ട് കണ്ണുകൾ നിറഞ്ഞു പോയി 🙏🙏🙏
ഞാൻ മൂന്ന് മാസത്തിൽ കൂടുതൽ ആയി ഈ ക്ഷേത്രത്തിൽ പോകാറുണ്ട്. വളരെ ചൈതന്യമുള്ള ക്ഷേത്രമാണ്
വരാഹി അമ്മയുടെ പുണ്യ ക്ഷേത്രം തിരുവനന്തപുരത്ത് ഉണ്ടെന്നുള്ള കാര്യം അറിയില്ലായിരുന്നു. ഈ അറിവ് തന്നതിന് ഒരുപാടു നന്ദി.... അമ്മയുടെ നടയിൽ വരുന്നതിന് എനിക്ക് അനുഗ്രഹം തരണേ അമ്മേ,വരാഹിയമ്മേ ശരണം
ഓം വജ്രാഘോഷം വരാഹി ദേവി
എനിക്കും കുടുംബത്തിനും അവിടെ വരാൻ സാധിക്കണേ എന്റെ പ്രയാസങ്ങൾ മാറ്റി തരണേ അമ്മേ
ഞാൻ അവിടുത്തെ ക്ഷേത്രജ്യോൽസ്യനാണ് വളരെ ചൈതന്യമുള്ള ക്ഷേത്രമാണ്
No taramo
സനൽകുമാറിന്റെ മൊബൈൽ നമ്പർ തരാമോ? ഒരു സംശയം ചോദിക്കാനാണ്.
🙏🙏🙏🙏
ഫോണ് നമ്പർ തരാമേ >
Mb no
ഞാൻ 2 വർഷമായിട്ട് അമ്മയുടെ തിരുമുൻപിൽ ആണ് ആറ്റുകാൽ പൊങ്കാല സമർപ്പിക്കുന്നത്. ഇ ത്രയും ശക്തിയും അപേക്ഷിച്ചാൽ ഉപേക്ഷിക്കില്ല എന്നുള്ള oru അമ്മയുടെ ക്ഷേത്രത്തിൽ പോയി തൊഴാൻ പറ്റിയത് വളരെ പുണ്യമായി കാണുന്നു. അമ്മ എനിക്ക് ഒരുപാട് കാര്യങ്ങൾ സാധിച്ചു തന്നു. ഓം വജ്രാകോശം 🙏🙏🙏🙏🙏
ഇതു ഷൂട്ട് ചെയ്ത ദിവസം ഞാനും എന്റെ husband ഉം ഈ ക്ഷേത്രത്തിൽ ദർശനത്തിന് വന്നിരുന്നു ആദ്യമായി
അമ്മേ ദേവി... എന്റെ പ്രാർത്ഥനാ കേൾക്കണേ... ഞങ്ങളുടെ വീടും സ്ഥലവും ജപ്തി ആയി. എത്രയും വേഗം തിരിച്ചു തരണേ ... അമ്മേ.,
അമ്മേ വാരാഹി പഞ്ചമി 🙏പഞ്ചി അമ്മേ .. പരാശക്തി .. സർവ്വ അനുഗ്രഹങ്ങളും തന്ന് അനുഗ്രഹിക്കേണമേ 🙏🙏
ഇത് എല്ലാം ഉടായിപ്പ് കേസ് ആണ് 👈🤪😜🤣
അമ്മേ... ദേവി. ഞങ്ങൾ അനുഭവിക്കുന്ന ഈ കഠിന ദുഃഖം മാറ്റണെ . santhosh ഞങ്ങളെ സഹായിക്കണേ. വേറെ ഒരു വഴിയും munnililla amme ദേവി...
എന്റെ വാരാഹി അമ്മേ മഹാമായേ ശ്രീ പാദ പത്മത്തിൽ അഭയം തന്ന് അനുഗ്രഹിക്കണെ ഞങ്ങളെ കാത്തുകൊള്ളണേ അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏
ഈ പുണ്യ ക്ഷേത്രത്തിൽ പോകാൻ എനിക്കും ന്റെഭർത്താവിനും മക്കൾക്കും സാധിക്കണെ 🙏🙏🙏ന്റെ വരാഹി അമ്മേ ദേവി 🙏🙏🙏
എന്റെ എല്ലാ കഷ്ടകാലം മാറ്റി തരണമേ ദേവി 🙏
അമ്മേ വരാഹീദേവി എൻറെ തൊഴിൽ തടസ്സം മാറ്റി, ഐശ്വര്യം തന്ന് അനുഗ്രഹിക്കണമേ.
എനിക്കും എന്റെ ഭർത്താവിനും കൂടി ഇവിടെ വരാൻ അമ്മ അനുഗ്രഹിക്കണേ
നല്ലൊരു ദാമ്പത്യ ജീവിതം ഞങ്ങൾക്ക് ഉണ്ടാകാൻ അമ്മ അനുഗ്രഹിക്കണേ 😥
E എന്നെയും എന്റെ കുടുംവന്നേയും ആ മണ്ണിൽ എത്താർ അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ
കാണാൻ വളരേ ആഗ്രഹിച്ച വീഡിയോ 🙏🙏വാരാഹി അമ്മേ ശരണം 😇🙏🙏
അമ്മേ അമ്മയുടെ അടുത്ത് വരാൻ എനിക്കും സാധിക്കണേ വരാഹി അമ്മേ 🙏🏾🙏🏾🙏🏾🙏🏾
മോക്ഷ യിലൂടെ വരാഹി അമ്മയെ കുറിച്ച് കൂടുതൽ അറിയാനും ഈ അമ്പലം കാണാനും സാധിച്ചു... മോചിത ചേച്ചി.. 🙏🏻🙏🏻🙏🏻
അമ്മേ എനിക്കു സന്നിധാനത്തിൽ വന്ന് ദർശിക്കാൻ സാധിക്കന്നെ ദേവി വരാഹി 🙏🏻🙏🏻🙏🏻
🙏🙏അമ്മേ ദേവി ആ പുണ്യഭൂമിയിൽ വരുന്നാൻ എത്രയും അമ്മേയെ തോഴുവൻ സാധിക്കട്ടെ എന്നു ഞാൻ വിശ്വസിക്കുന്നു 🙏🙏🙏അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🙏
: വളരെ ആഗ്രഹം ഉണ്ട് വന്നു കണ്ടു പ്രത്ഥിക്കാൻ ശരിര സുഖം പണവും നൽകി വരാഹി ദേവി - സഹായിക്കട്ടെ എന്റെ പ്രാർത്ഥനിറവേറട്ടെ .ദേവി
തൃശൂർ ജില്ലയിലെ തൃപ്രയാർ നിന്നും പെരിങ്ങോട്ടുക്കര വഴി പോയി പുത്തൻപീടിക കഴിഞ്ഞു അടുത്ത ജങ്ക്ഷനിൽ നിന്നും കിഴക്കോട്ട് തിരിയുക. വിസ്തൃതമായ പാടശേഖരങ്ങൾക്ക് നടുവിൽ ആലുംതാഴും വാരാഹി ക്ഷേത്രം സ്ഥിതി ചെയ്യുന്നു.അവിടെ പ്രധാനപ്രതിഷ്ഠ വാരാഹി ദേവി തന്നെയാണ്, ഉപപ്രതിഷ്ഠകളായി ഭദ്രകാളി(ലാഡഗുരു സങ്കല്പം കൂടിയുണ്ട് ), വീരഭദ്രൻ, ഹനുമാൻ സ്വാമി, ദേവിയുടെ ആയുധമായ കലപ്പ, നാഗാദേവതകൾ എന്നിവരാണ് .ഓം വരാഹിയെ നമഃ
Om varahiamme namosthuthe
താങ്ക്സ്
❤❤❤❤❤
Parasuraama kalpasoothram
Lalithopaakhyanam.
Lalitha Sahasranamam
Mathrusadbhaavam.
❤❤
അമ്മേ🙏 അമ്മയെ അമ്മയുടെ തിരുമുമ്പിൽ എത്തിച്ചേരാൻ എന്നെയും അനുഗ്രഹിക്കണേ മഹാമായേ 🙏🙏🙏
അമ്മേ വാരാഹീ അമ്മേ ശരണം' വീടും സ്ഥലവും വിറ്റു കിട്ടുന്നതിനായി അനുഗ്രഹിക്കണം' അമ്മേ എനിക്കും കുടുംബത്തിനും വരാഹീ ദേവി ക്ഷേത്രം ദർശ്ശിക്കാൻ ആഗ്രഹം ഉണ്ട്. അമ്മേ അനുഗ്രഹിക്കണേ ഓം വിജ്ര ഘോഷം
ഓം അവതരണത്തിലൂടെ വളരെ വിശിഷ്ടമായ ഒരു അറിവാണ് മോചിത തന്നത്. ഒരുപാട് നന്ദി 🙏🙏🙏❤
എനിക്ക് ഇഷ്ടാന്ന് വാരാഹി അമ്മയെ
ഞാൻ തേടി നടന്ന ക്ഷേത്രം എനിക്കും എന്റെ കുടുംബത്തിനും അമ്മയെ കാണാൻ സാധിക്കണ🙏🙏🙏
അമ്മേ ശരണം, ദേവി ശരണം, അവിടെ വരാൻ സഹായിക്കണേ ദേവി 🙏🙏🙏🙏🌹🙏🙏🙏🙏🌹🌹🌹🌹🌹
അമ്മേ എനിക്ക് വരഹി അമ്മയുടെ അടുത്ത് വരാൻ പറ്റണേ അമ്മേ🙏🙏🙏🙏
എനിക്ക് ഇന്ന് ദേവിയെ കണ്ടു തൊഴാൻ സാധിച്ചു വളരെ ആഗ്രഹിച്ചിരുന്നുഒന്ന് കാണാൻ ഒരുപാട് സന്തോഷം ദേവി അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏
വരാഹി അമ്മേ നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ എന്നെ അവിടേക്കു വരുവാനും അനുഗ്രഹം വാങ്ങാനും ഇടവരുത്തേണമേ
എനിക്ക് പോകാൻ സാധിച്ചു. സന്ധ്യയ്ക്കുള്ള പൂജ കാണാനും നവദീപം kathikkanum ഒക്കെ സാധിച്ചു... നല്ല സന്തോഷം തോന്നി. ഞാൻ പ്രതിച്ചിട്ടുണ്ട്. ഒരു ആഗ്രഹം പറഞ്ഞിരുന്നു ശ്രദ്ധിച്ചാൽ പറയാം....
thanks chechi - very good episode from Trivandrum - I am from TN - next visit I will visit this temple without fail - earlier I have not heard this temple - apart from padmanabha, sirkanteswer, varaha murthy, Attukal amma.chenthitta devi are all my favourite temples at all times
There are many more to visit . Thiruvananthapuram is a jewel in the crown
എറണാകുളം ജില്ലയിലെ ചിറ്റൂർ എന്ന സ്ഥലത്ത് തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ഉണ്ട് പ്രസിദ്ധമാണ് ചിറ്റൂരപൻ തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് ഒരു വിഡിയോ
വാരാഹി അമ്മേ എന്റെ എല്ലാ ദുഖങ്ങളും മാറ്റി തരണേ അമ്മയുടെ അനുഗ്രഹങ്ങളും മറ്റും എനിക്കും എന്റെ കുടുംബത്തിനും നല്ലത് വരണേ വാരാഹി അമ്മേ
ഓം ശ്രീ മാത്രേ നമഃ അമ്മയുടെ തിരുമുമ്പിലെത്തുവാൻയോഗമുണ്ടക്കണേ 🙏🙏🙏🙏❤അമ്മേ...
അമ്മേ ശരണം പഞ്ചമി ശരണം ഈ വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം തോന്നി അനുഗ്രഹിക്കണേ കാത്തുരക്ഷിക്കട്ടെ
ഇതുവരെ വരാഹി ക്ഷേത്രത്തിൽ പോയിട്ടില്ല. പക്ഷെ മനമുരുകി മനസ്സിൽ അമ്മയെ പ്രാർത്ഥിച്ചപ്പോൾ അമ്മ എന്നെ അനുഗ്രഹിച്ചു.... ഒരിക്കൽ എങ്കിലും ക്ഷേത്രത്തിൽ വരാൻ കഴിയണേ അമ്മേ...
അമ്മ യെ പ്പറ്റി അടുത്ത സമയം ആണ് അറിയുന്നത് 🙏അന്ന് മുതൽ ആഗ്രഹിച്ചു 🙏അമ്മേ വാരാഹി ദേവി എന്റെ ഭർത്താവും മക്കളും ഞാനും കൂടി ഒരുമിച്ചു അവിടെ വന്ന് അമ്മയെ ദർശനം നടത്താൻ അനുഗ്രഹിക്കേണമേ 🙏🙏🙏എന്റെ സങ്കടം എന്റെ അമ്മ കാണണമേ amme🙏🙏🙏🙏🙏🙏🙏🙏
🙏🙏🌹അമ്മേ വരാഹി അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🌹
Om. Varahi. Namaha
അമ്മേ എനിക്കും അമ്മയുടെ അടുത്ത് വരാൻ സാധിക്കണേ
അമ്മയുടെ ആ പുണ്യഭൂമിയിൽ ചവിട്ടാ അനുഗ്രഹിക്കണേ ദേവാ എല്ലാവരേയും രക്ഷിക്കണേ😢😢😢😢
നിങ്ങൾ വരിക നിങ്ങൾ പ്രശ്നങ്ങൾ പറയുക അമ്മയോട് തീർച്ചയായും അത് നടന്നിരിക്കും . ഉറപ്പ് ❤
എനിക്ക് ഇവിടെ പോകാൻ ദേവി എന്നെ അനുഗ്രഹിക്കണേ.❤
ഓം വജ്രഘോഷം ❤️🙏
ഓം വാരാഹി ദേവി നമോസ്തുതേ.. ♥️🙏
വജ്റകോഷം എന്നാണ് എന്ന് ആണെന്നാണ് ഒന്നു ടെസ്റ് ചെയ്യുട്ടോ
Ente jeevithathil valyoru aapathil ninnu varahi devi ennem ente kunjinem rakshichu,athinu shesham njn aadhyamayi ee kshethrathil poyi bhagavathiku nanni paranju,athoru vallatha anubhavamayirunnu,ethra nanni paranjalum theerilla,athrayku valya powerful aanu amma
Thrissur അന്തിക്കാട് ഉണ്ട് വരാഹി ദേവിയുടെ അമ്പലം ഇന്നു പോയി ദാർശനം നടത്തിയിരുന്നു...അമ്മേ ശരണം
അമ്മയെ തൊഴാനുള്ള ആഗ്രഹം സാധിച്ച് തരണേ 🙏🙏
ആ പുണ്യഭൂമിയിൽ വന്നു കാണാൻ അമ്മ അനുഗ്രഹിക്കണേ അമ്മേ വിളിച്ചാൽ വിളി കേൾക്കുന്ന അമ്മയാണ് ദേവി 🙏
നമ്മസ്ക്കാരം...ഭവതി🙏🏻..ശ്രീവാരാഹി ദേവിയുടെ ക്ഷേത്രം തൃശ്ശൂർ ജില്ലയിൽ ഉള്ള കാര്യം തൃശ്ശൂക്കാരനായ എനിക്ക് ഇപ്പോഴാണ് അറിവായത്... അന്തിക്കാട്... ഭാഗത്തേക്ക് മാസത്തിൽ ഒരു പ്രാവശ്യം ഞാൻ പോയി വരുന്നുണ്ട്...ഈ അറിവ് നൽകിയതിന് ആദ്യമേ നന്ദി പറയുന്നു..... അവതരണത്തിൽ ഭക്തിയും ഭക്തിയുടെ മാധുര്യവും അനുഭവപ്പെടുന്നു..സാധാരണ ഇത്തരം പരിപാടികളിൽ ഒരു കോലാഹലം ആണ് പ്രകടമാവുക...എന്നാൽ വളരെ ശാന്തതയോടും ചിട്ടയോടും കൂടി കാണുന്നു ..🙏🏻
പഞ്ചമി വാരാഹി ദേവിയെക്കുറിച്ചു വളരെ ഹൃദ്യവും വിജ്ഞാന പ്രദവുമായ വിലയേറിയ അറിവ് പകർന്നു തന്ന മോചിതമാഡത്തിന് ഭക്തിപുരസരം കോടിപ്രണാമങ്ങൾ അർപ്പിക്കുന്നു
വാരാഹിയമ്മേ......ശരണം അമ്മേ കാത്തു കൊള്ളണേ . ക്ഷേത്രത്തെ കുറിച്ച് അറിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു. അവിടെ വന്ന് ദർശനപുണ്യം നേടാൻ അനുഗ്രഹിക്കണേ അമ്മേ.....🙏
അമ്മയുടെ ക്ഷേത്രത്തിൽ വരുവാനുള്ള അനുഗ്രഹം നൽകണേ വരാഹിദേവി 👏👏👏👏
എന്റെ മോന്റെ ആസ്‌ട്രേലിയ യിലേക്കുള്ള വിസ പെട്ടെന്ന് ശരിയാക്കിത്തരണേ അമ്മേ 🙏🙏
എന്റെ ജീവിതത്തിലെ ഒരു മഹാ ഭാഗ്യമയാണ് അമ്മയുടെ മഹത്മ്യം കേൾക്കുവാൻ സാധിച്ചത് 🙏🙏🙏അമ്മേ വരാഹി ദേവി നമോ നമഃ 🙏🙏🙏
അമ്മേ മഹാദേവി, എനിക്കും എന്റെ മകൾക്കും നല്ലൊരു സ്ഥലം വാങ്ങി വീടുവെയ്ക്കുവാൻ ഉള്ള ഭാഗ്യം നല്കണമേ അമ്മേ.... അമ്മയെ വന്നു കാണുവാൻ ഉള്ള ഭാഗ്യവും ഞങ്ങൾക്ക് നല്കണമേ അമ്മേ.
അമ്മേ വരാഹി അമ്മേ ഓരോ തടസങ്ങൾ മൂലം വിൽക്കാനാവാതെ കിടക്കുന്ന ഞങ്ങളുടെ സ്ഥലം എത്രയും പെട്ടെന്ന് വിൽക്കുവാൻ അനുഗ്രഹിക്കേണമേ അമ്മേ, നല്ലൊരു സ്ഥലം വാങ്ങി നല്ലൊരു വീട് വെയ്ക്കുവാനും ഞങ്ങളെ സഹായിക്കണമേ അമ്മേ..... മഹാമായേ ശരണം അമ്മേ.........
Enikkum
അമ്മേ വരാഹി ദേവി അമ്മയുടെ തിരുമുന്നിൽ എന്താൻ എന്നെ അനുഗ്രഹിക്കുന്നേ
അവിടെ വന്നു തൊഴാൻ എന്നെ അനുഗ്രഹിക്കണേ ദേവിയാമ്മേ..... 🙏🏼🙏🏼🙏🏼
🙏🙏🙏അമ്മേ ദേവി വരാഹി ദേവി എനിക്കും കുടുബത്തിനും അമ്മയുടെ അടുത്ത് വരാൻ സാധിച്ചു തരേണമേ അമ്മേ കണ്ട് തൊഴുത് അടിയന്റെ ദുഃഖങ്ങൾ പറഞ്ഞ് അമ്മയുടെ കിർത്തനങ്ങൾ ചൊല്ലി അമ്മ യുടെ തിരുസനിധിയിൽ വരാൻ സാധിക്കണമേ അമ്മേ ദേവി കാത്തുകൊള്ളണമേ 🙏🙏🙏
അമ്മേ ശരണം വാരാഹി അമ്മേ 🙏🙏🙏അമ്മയുടെ അടുത്ത് വരാൻ അമ്മ അനുഗ്രഹിക്കണെ, 🙏🙏🙏
തൃശൂർ അന്തിക്കാട് വാരാഹി ദേവി ക്ഷേത്രത്തിൽ പെ കുവാൻ എനിക്ക് സാദിച്ചു എനിക്ക് നല്ല വിശ്വാസമാണ് അമ്മേ ദേവി എന്ന യും എന്റെ കുബത്തയും കാത്തു കെള്ള ണെ അമ്മേ വാരാഹി യേ നമ:
ഓം വരാഹി ദേവ്യൈ നമഃ❤🙏❤
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 💛🌸❤💐🙏🏻💐
🙏🙏🙏🙏🙏🙏🙏🙏🙏എന്റെ വരാഹി അമ്മേ അനുഗ്രഹിക്കേണമേ ♥♥♥
പ്രാർത്ഥിച്ചാൽ 99% വും കേൾക്കും ...
Samayesari Nama.Ame Kadangal Onnum Varathale Devi Vagrakosam Varali Nama🙏🙏🙏
Sathyam anubhavamanu.....
സത്യം 🙏
Sathyam ane
🙏
എന്റെ നരക ജീവിതം സദാഗ്യജീവിതമാക്കണ അമ്മേ ഇത്ര്‌യു o കാലം അമ്മയേ അറിയാതെ പോയി പൊന്നു മാതാവെ ശരണം അമ്മയുടെ നടയിൽ വന്നു തൊഴുന്നതിന് അനുനിക്കണം അമ്മേ.❤️❤️❤️❤️🙏
❤ അമ്മേ പ്രസാദിക്കണേ ദേവീ മഹാമായേ.❤
Amme Anugrihane. Sreem Mathre Nama .Varali Nama Varahi Nama.Om Vagra Varahi Nama. Vakthali Nama
അനുഗ്രഹിക്കണേ വരാഹി അമ്മേ🙏🙏🙏🙏അനുഗ്രഹിക്കണേ വരാഹി അമ്മേ🙏🙏🙏🙏
ആമേ ട നാഗ ക്ഷേത്രത്തിൽ സപ്ത മാതാക്കളുടെ യാണ് പ്രതിഷ്ട്ട..
വാഹാഹിയമ്മ സപ്ത മാതാക്കളിൽ ഒരാൾ...
അമ്മേ നാരായണ...🙏❤
സപ്തമാതൃക്കളിലെ വാരാഹി യജ്ഞവരാഹ ഭഗവാൻ്റെ ശക്തിയാണ്.ലളിതയുടെ സർവ്വ സൈന്യാധിപയായ വാരാഹിവേറെ .
അമ്മേ ഞാനും ആഗ്രഹിക്കുന്നു ദ൪ശന പുണ്യ ദിനത്തിനായി അനുഗ്രഹിക്കേണമേ🙏
ഞാൻ ഇന്നും അമ്പലത്തിൽ പോയി ദേവിയെ കാണാൻ സാധിച്ചു 🙏🙏🙏🙏🙏🙏🙏🙏