സഭയില്‍ നേരിട്ട് ഏറ്റുമുട്ടി പിണറായിയും ചെന്നിത്തലയും | Kerala Assembly

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 2,9 тис.

  • @subashvijaya
    @subashvijaya 4 роки тому +1374

    എൻറെ സ്കൂൾ ജീവിതം ആണ് എനിക്ക് ഇപ്പൊ ഓർമ്മ വരുന്നത് ടീച്ചറെ അവൻ എന്നെ നുള്ളി ടീച്ചറെ ഇവൻ മാന്തി...

  • @musicaljourney451
    @musicaljourney451 4 роки тому +1659

    അന്ന് ക്ലാസ്സിൽ ബഹളം വേക്കുംപോൾ "ഇതെന്താ ചന്തയോ" എന്ന് ചോദിച്ച അതേ teacher ക്ക് ഇന്ന് ഇൗ വീഡിയോ അയച്ചു കൊടുത്ത ഞാൻ😅

  • @rasmiyasameer3239
    @rasmiyasameer3239 4 роки тому +1560

    വാർത്ത കാണുന്നതിനേക്കാൾ രസാ ഇതിലെ കമന്റ്സ് വായിക്കുന്നത് 😆😆😉😉

  • @harikrishnankarthupriya8133
    @harikrishnankarthupriya8133 3 роки тому +573

    ഇതു കാണുമ്പോൾ തൊഴിലുറപ്പിനു പോകുന്ന ചേച്ചിമാരോട് ബഹുമാനം തോന്നുന്നു....

  • @MazR6396
    @MazR6396 3 роки тому +236

    2021ൽ Kaanunavar ഇണ്ടോ?

    • @SajithaKodengadan
      @SajithaKodengadan Місяць тому +1

      2024 സെപ്റ്റംബർ 8 /10 / 2024 കാണുന്നു നല്ല രസം

  • @unnikannan7824
    @unnikannan7824 4 роки тому +398

    നിയമസഭ ഒരു WWE ആയി പ്രഖ്യപിച്ചിരിക്കുന്നു.

  • @neelakandanmangalaheri1998
    @neelakandanmangalaheri1998 4 роки тому +290

    *ഇതിനേക്കാൾ ഭേദം ആണ് അംഗൻവാടി കുട്ടികൾ*

  • @mhdfasalat
    @mhdfasalat 3 роки тому +500

    വെറുതെയല്ല എല്ലാരും ആവേശത്തോടെ മത്സരിക്കുന്നത്.അവിടെ നല്ല രസാ☺️

  • @shihadm791
    @shihadm791 3 роки тому +138

    എല്ലാവരും നാളെ അച്ചനെ വിളിച്ചോണ്ട് വന്നാൽ മതി
    ഇറങ്ങി പോ എല്ലാവരും

  • @vishnuknrn5419
    @vishnuknrn5419 3 роки тому +2530

    2021 ൽ Ldf സർക്കാർ തുടർഭരണം വന്നതിന് ശേഷം കാണുന്നവർ ഉണ്ടോ...

  • @sumaiyya.n2481
    @sumaiyya.n2481 4 роки тому +143

    ക്ലാസ്സിൽ സംസാരിക്കുന്നവരുടെ പേരെഴുതി ടീച്ചറെ കാണിച്ചു കൊടുക്ക്‌ ലീഡർ.

  • @fabulouslifebynahyan7778
    @fabulouslifebynahyan7778 3 роки тому +394

    എന്റെ പൊന്നെ സ്പീക്കർ പിസി ജോർജ് ആയിരുന്നേൽ.. പൊളിച്ചേനെ

  • @sharafuckacka6409
    @sharafuckacka6409 4 роки тому +531

    നല്ല കളി എനിക്ക് ഒരു സീറ്റ് തരുമോ സാർ 😜😁😁😁

    • @swaralayaeruvatty6214
      @swaralayaeruvatty6214 4 роки тому +1

      😄😄🤣🤣🤣

    • @itsme1938
      @itsme1938 3 роки тому +6

      ഒരു കടലാസിൽ കൊള്ളുന്ന വികസനം മാത്രം 5 വർഷത്തിനുള്ളിൽ കൊണ്ടുവന്നാൽ മതിയല്ലോ, ബാക്കി ടൈം ഇങ്ങനെ ചളുവ അടിച്ചു നടക്കാം🔥

    • @k12musiczz29
      @k12musiczz29 3 роки тому +1

      🤣🤣🤣

    • @rashidbinyousef5767
      @rashidbinyousef5767 3 роки тому

      Ejjathi cmnt 😆

    • @chinnuvlogger1.o228
      @chinnuvlogger1.o228 3 роки тому

      😀😁😁

  • @wayanadshahidali8697
    @wayanadshahidali8697 3 роки тому +249

    ഒന്നു സ്പീക്കർ ആവാൻ കഴിഞ്ഞാൽ ഒരു വടി എടുത്തു എല്ലാർക്കും ചന്തിക്ക് ഓരോ പെട കൊടുക്കാമായിരുന്നു 🤣🤣🤣

  • @kpabdukannur
    @kpabdukannur 3 роки тому +130

    ഇവർ ജനങ്ങളെ വിഷയത്തിൽ അല്ലല്ലോ അധികവും ബഹളം ഉണ്ടാക്കുന്നത് വ്യക്തിപരം അല്ലേ

  • @hashirmohammed762
    @hashirmohammed762 4 роки тому +398

    Vdo കണ്ടതിനു ശേഷം comments വായിച്ച് ചിരിക്കുന്ന ഞാൻ...

  • @armons7523
    @armons7523 4 роки тому +95

    മക്കളെ ഈ comment വായിക്കാൻ വന്ന മാമനോട് ഒന്നും തോന്നല്ലേ 😂😂🔥

  • @ajmal.______3974
    @ajmal.______3974 3 роки тому +53

    ONE സിനിമയിലെ climax പോലെ 🔥🔥

  • @redzany5302
    @redzany5302 4 роки тому +1216

    2021election result വന്നതിനു ശേഷം കാണുന്നവർ ഉണ്ടോ 🤣🤣🤣🤣

  • @sinanpoonoor8801
    @sinanpoonoor8801 3 роки тому +53

    ഈ Scene kandappo ONE സിനിമ ഓർമ വന്നവർ ഉണ്ടോ

  • @hodophile4928
    @hodophile4928 4 роки тому +58

    എല്ലാ ജോലിക്കും യോഗ്യത ഉണ്ട് എന്നാൽ ഇതിന് മാത്രം ഒരു യോഗിതയും വേണ്ട

    • @tr.dileep.c.b8402
      @tr.dileep.c.b8402 3 роки тому

      ഭരണം നടത്താനും വേണം ഒരു യോഗ്യതാ ടെസ്റ്റ്‌ 💯

    • @valsalakumariek6211
      @valsalakumariek6211 3 роки тому

      വിദ്യാഭ്യസം വേണ്ടാത്ത ഒരു സിസ്റ്റം.

    • @shijinnn911
      @shijinnn911 6 місяців тому

      😂😂😂

  • @riyassulfi4717
    @riyassulfi4717 4 роки тому +201

    കഴിഞ്ഞ സർക്കാരിന്റെ ബഡ്ജറ്റ് സമ്മേളനത്തിൽ സ്പീക്കറിന്റെ ഡയറിൽ കയറി ചവിട്ടു നാടകം നടത്തിയവരെ ഈ പറയുന്നെ😂😂😁

    • @midhunvariammuraleedharan4230
      @midhunvariammuraleedharan4230 4 роки тому +8

      അവരെ പറഞ്ഞിട്ട് കാര്യമില്ല....നമ്മൾ ജനങ്ങളാണ് മണ്ടന്മാർ..വീണ്ടും വീണ്ടും ഈ രാഷ്ട്രീയ കൊള്ളക്കാരെ പ്രോത്സാഹിപ്പിക്കുന്നു.നമ്മൾ തന്നെയാണ് ഈ അത്യഗ്രഹികൾക്ക് വളം വച്ച് കൊടുക്കുന്നത്.ഇതിലും ഭേദം പഴയ രാജ ഭരണം ആയിരുന്നു

    • @world4093
      @world4093 4 роки тому +1

      ഡയസിൽ

    • @sivaprasadpv6333
      @sivaprasadpv6333 4 роки тому +3

      പെണ്ണുപിടിയൻ ഗണേസൻ

    • @sivaprasadpv6333
      @sivaprasadpv6333 4 роки тому +3

      ഗണേസൻ മാന്യനോ

    • @sivaprasadpv6333
      @sivaprasadpv6333 4 роки тому +4

      ഗുണ്ട ജയരാജ്‌ പെണ്ണുപിടിയൻ ഗണേസൻ കൊലയാളി മണിയൻ ഇവരുടെ നേതാവ് ഫ്യൂസ് ഊരി വിജയൻ

  • @colourindiapainting9362
    @colourindiapainting9362 4 роки тому +27

    തല്ലേണ്ടത് ഇവരെയല്ല ഇവർക്ക് വോട്ട് ചെയ്ത് ഇവിടെ എത്തിച്ച ഞാനടക്കമുള്ള ജനങ്ങളെയാണ്

  • @Happy_poppy
    @Happy_poppy 3 роки тому +53

    😂ഇതിലും ഭേദം നാട്ടിലെ കുടുംബശ്രീ ചേച്ചിമാരാണ്

    • @shijithshijuvlogs9630
      @shijithshijuvlogs9630 3 роки тому

      Enikum thonni ingane 😄

    • @rameesara1391
      @rameesara1391 3 роки тому +1

      Kudumbasre member ennu parayarudh. Thozhilurapp chechimaar kurachokke ingineyaanu

    • @Joker-sq8lb
      @Joker-sq8lb 3 роки тому

      Ambadee jinjinjakadee

  • @shahidkalathingal1486
    @shahidkalathingal1486 3 роки тому +76

    ഈ സീൻ മമ്മൂക്കയുടെ "ONE " മൂവിയിൽ ഉണ്ട് 🔥🔥🔥

  • @arun10430
    @arun10430 4 роки тому +336

    ജോലി പോയിട്ട് 4 മാസമായി... ജോലി തരേണ്ടവർ തമ്മിൽ തല്ലി കലഹിക്കുന്നു...

  • @akku2982
    @akku2982 4 роки тому +368

    മാന്യനായ ഗണേഷ് കുമാറിന്റെ അച്ഛനെയാണ് അഴിമതിയുടെ പേരിൽ ശിക്ഷിക്കപ്പെട്ടത് അത് മറക്കരുത്..

  • @akhilsurya3898
    @akhilsurya3898 4 роки тому +512

    ആ പഴയ രാജഭരണം മതിയായിരുന്നു 😔😔ആരവിടെ ഇവന്റെ ശിരസ്സ് ഛേദിക്കു⚔️ ⚔️⚔️😛😛

  • @aizah403
    @aizah403 3 роки тому +28

    Oru nimisham biggbosse house orma vannu😂

  • @bava8472
    @bava8472 3 роки тому +27

    ഈ ബഹുമാനപ്പെട്ട എന്നതാണ് എല്ലാത്തിനും കാരണം 😊

  • @krishnavarma1931
    @krishnavarma1931 4 роки тому +50

    കസേര മറിച്ചിടലും തുണി പൊക്കി കാണിക്കലും നടന്നില്ലേ.അതാരുന്നല്ലോ പതിവ്

  • @shamsudheenck3833
    @shamsudheenck3833 4 роки тому +573

    ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ സപീക്കറുടെ കസേര താഴെ വലിച്ചിട്ടLDF ന് നല്ല മര്യാത അറിയാം

    • @theresarajan4171
      @theresarajan4171 4 роки тому +9

      Very very correct

    • @Home_skills1033
      @Home_skills1033 4 роки тому +10

      മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തിനെ ഉപദേശിക്കാൻ അറിയും,

    • @dreammusic5449
      @dreammusic5449 4 роки тому +5

      HaHa Ha HA Correct Bro

    • @rijovarughese7562
      @rijovarughese7562 4 роки тому +22

      ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സ്പീക്കറിന്റ കസേരയും, നിയമസഭയും തല്ലി പൊളിച്ച LDF നു നല്ല മര്യാധ

    • @ggplus.
      @ggplus. 4 роки тому +1

      🤣😅

  • @Thomas-kl6gv
    @Thomas-kl6gv 4 роки тому +32

    എന്തോരം വിഷമിച്ചും തല്ലുകൂടിയും കഷ്ടപ്പെട്ടുമാണ് ഇവരൊക്കെ നമ്മളെ സേവിക്കുന്നത് എന്നോർക്കുമ്പോൾ രോമാഞ്ചം വരുന്നു...

  • @dhrona7512
    @dhrona7512 3 роки тому +57

    2021 eletion kazinjad kanuvar undoo😁😁

  • @shabeerevshabeerev8394
    @shabeerevshabeerev8394 3 роки тому +69

    ഇങ്ങനെ ആണെങ്കിൽ ഞാൻ ഇനി ഒരു നിയമ സഭ വന്നാലും വിടൂല എല്ലാം കാണും 😄😄😄🤣🤣 എന്നാ കോമെഡിയ

  • @cobbcjabir7858
    @cobbcjabir7858 4 роки тому +30

    അത്രക്ക് അങ്ങ് ഇഷ്ട്ടപ്പെട്ടുപോയി ആ കസേര അതെനിക്ക് തന്നൂടെ ☹️☹️☹️☹️

  • @Joe-n7f3t
    @Joe-n7f3t 4 роки тому +224

    നിയമ സഭ തല്ലിപോളിച്ച ടീം ആണ് ഇപ്പൊൾ ന്യായീകരണം ... 🙏

  • @MOHAMMEDALI-yl6ew
    @MOHAMMEDALI-yl6ew 4 роки тому +61

    എത്ര ഇടങ്ങാറ് സഹിച്ചു കൊണ്ടാണല്ലോ ഇവരൊക്കെ നമ്മുടെ കാര്യങ്ങൾ നോക്കുന്നത്. എനിക്ക് ഇപ്പോളാണ് മനസിലായത്. പാവങ്ങൾ

  • @visualvoyager8495
    @visualvoyager8495 3 роки тому +8

    എനിക്ക് എൻെറ ഒന്നാം ക്ലാസ് ഓർമ്മ വന്നു.. താങ്ക്സ് ആ കാലത്തേക്ക് കൂട്ടികൊണ്ട് പോയതിന്... 😘

  • @ajeersinan24
    @ajeersinan24 3 роки тому +33

    ജനങ്ങളുടെ പ്രശ്ന പരിഹാരത്തിന് നിയമ സഭയിലേക്ക് അയച്ചവരുടെ അവിടത്തെ അവസ്ഥ 🥴😜

  • @alexanderantony2309
    @alexanderantony2309 4 роки тому +60

    സ്പീക്കർ പഴയ കസേര കളി മറന്നോ

  • @mrbuddy7369
    @mrbuddy7369 4 роки тому +467

    Udf ഭരണ കാലത്ത് speaker ടെ ഡയസിൽ dj party നടത്തിയ teams ah ഈ പറയുന്നെ😂

  • @vivekraj5857
    @vivekraj5857 4 роки тому +60

    Speaker chair waiting : ഞാനും ഒരു വർണ്ണ പട്ടമായിരുന്നു ഞാനൊരു വർണ്ണ പുഷ്പം.

  • @AZSKULL2005
    @AZSKULL2005 3 роки тому +26

    ക്ലാസ്സിന്റെ ഇടയിൽ ആരാട ഇറങ്ങി നടക്കുന്നത്😊😉

    • @minzzart7055
      @minzzart7055 3 роки тому +1

      🤣

    • @bikerider8387
      @bikerider8387 3 роки тому +1

      ഉറക്കത്തിൽ നടക്കുന്നതാണ് sir

  • @CDream
    @CDream 3 роки тому +420

    Speaker ആണല്ലേ powerful

  • @vharissathar6192
    @vharissathar6192 4 роки тому +91

    ഭരണം മാറുമ്പോൾ ഓരോ മുന്നണിയിൽ മാറി മാറി പോയി കുനിഞ്ഞു നിന്നു കൊടുക്കുന്ന താങ്കളും താങ്കളുടെ പിതാവിനും ഇതു പറയാൻ അവകാശം ഇല്ല... അഴിമതിയിൽ ശിക്ഷിക്കപ്പെട്ട ആളുടെ മകൻ അല്ലേ താങ്കൾ.... അടിപൊളി

  • @kaleshgkvlogs3710
    @kaleshgkvlogs3710 4 роки тому +61

    Video കാണാതെ കമെന്റകൾ മാത്രം വായിക്കുന്ന ഈ ഞാൻ..... 😆😆😆🤣🤣😂😂😁😁

  • @suryasmd9996
    @suryasmd9996 4 роки тому +51

    കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നിയമ സഭയിൽ LDFമുണ്ടില്ലാതെ അഴിഞാടിയത് ജനങ്ങൾ മറന്നിട്ടില്ല, ഇതിനൊക്കെ
    2021 മെയ്‌ യിൽ ജനങ്ങൾ എണ്ണി എ ണ്ണി പറയും വിജയ...

    • @noahnishanth9766
      @noahnishanth9766 4 роки тому +11

      അത്‌ കഴിഞ്ഞിട്ടല്ലേടേയ്‌ ബഹുഭൂരി പക്ഷത്തിനു ldf ജയിച്ച്‌ കേറിയത്‌... പിന്നെ എന്നാ കള്ളനു കഞ്ഞിവെക്കണമാരുന്നോ. ??
      2021ൽ ldf തന്നെ ഭരിക്കും അല്ലെങ്കിൽ udf... അതിനു വെറുതെ ചാണകങ്ങൾ പനിക്കണ്ട.

  • @QuantumCosmos2.0
    @QuantumCosmos2.0 3 роки тому +15

    വെറുതെ അല്ല നാട് പുരോഗമിക്കാത്തത്... അയിന്റുള്ളിൽ അവൻ എന്നെ നോക്കി മറ്റവൻ കണ്ണുരുട്ടി അപ്പുറത്തവൻ മുഷ്ടി ചുരുട്ടി എന്നൊക്കെ വിളിച്ചു പറഞ്ഞു ചുമ്മാ ഉള്ള നേരം മുഴുവൻ കളഞ്ഞിട്ടു ഇറങ്ങി പോവുകയാ..

  • @abiksucong
    @abiksucong 3 роки тому +8

    Ramesh Chennithala Masss

  • @RATHISHKUMAR7788
    @RATHISHKUMAR7788 4 роки тому +404

    കസേര എടുത്ത് എറിഞ്ഞില്ലാലോ വിജയാ

  • @Kovilath
    @Kovilath 4 роки тому +94

    മുഖ്യമന്ത്രിയും LDF ഉം എപ്പഴാ മര്യാദാ രാമന്മാരായത്. സമയുടെ മാന്യത പഠിപ്പിക്കാൻ അൽപ്പം യോഗ്യത LDF ൽ ആർക്കെലും ഉണ്ടോ

    • @അൽരമണൻ-സ3ഫ
      @അൽരമണൻ-സ3ഫ 3 роки тому

      Aarithu sarithayude kotham ookki kongikalo

    • @Kovilath
      @Kovilath 3 роки тому +1

      @@അൽരമണൻ-സ3ഫ ath sherikkum cheytha aalippo LDF mla aanu. Athondu bharyavaree ittechum poyyii

  • @dreammusic5449
    @dreammusic5449 4 роки тому +54

    നിയമസഭയിലെ കസേരകളും കമ്പ്യൂട്ടറും ഒക്കെ അടിച് പൊട്ടിച്ച നേതാക്കന്മാർ ആണോ മാന്യത പഠിപ്പിക്കുന്നത്?

  • @CDream
    @CDream 3 роки тому +538

    Speaker ആവാൻ ഇപ്പൊ എന്താ ചെയ്യാ... 🤔

    • @viveksuresh5892
      @viveksuresh5892 3 роки тому +70

      Oru mic vangukaa

    • @anasanasismail7396
      @anasanasismail7396 3 роки тому +133

      Pc George ne speaker aaakkanam,😂😂

    • @unnikrishnan8300
      @unnikrishnan8300 3 роки тому +130

      @@anasanasismail7396 എന്നാ പൊളി ആയിരിക്കും...
      എല്ലവരും ഇരിക്കണം...
      ഇരിക്കട.. പൂ.. മാനമേ 😂😂

    • @dilshanmhd5352
      @dilshanmhd5352 3 роки тому +1

      @@anasanasismail7396 😅😅😅

    • @CallMevipin
      @CallMevipin 3 роки тому +23

      @@anasanasismail7396 😆oru beep setup koodi micill add cheyendivarum

  • @_____m______5541
    @_____m______5541 3 роки тому +19

    ഹൗ നല്ല രസം ഇതിൽ എന്നെ എടുക്കുമോ എനിക്ക് നല്ലോണം അടി ഉണ്ടാക്കാൻ അറിയാം അല്ലെങ്കിൽ ഞാൻ പഠിച്ച സ്കൂളിൽ ഒന്ന് അന്വേഷിച്ചാൽ മതി 😂

    • @shameemashammu2709
      @shameemashammu2709 3 роки тому

      അടുത്ത ഇലക്ഷനിൽ മത്സരിക്കൂ കയറിപ്പറ്റു 😄😄😄

  • @bijupadmanabhan4668
    @bijupadmanabhan4668 4 роки тому +32

    നല്ല അച്ചടക്കമായിട്ടു സഭയിൽ പ്രവർത്തിച്ച ആളാണ് ശ്രീരാമകൃഷ്ണൻ

  • @pkrinshad9284
    @pkrinshad9284 4 роки тому +170

    നിയമസഭയിലെ പൊതു മുതൽ അടിച്ചു പൊളിക്കുന്നത് ആണ്ണോ മാന്യത.

    • @ggplus.
      @ggplus. 4 роки тому

      🤣😅

    • @pkrinshad9284
      @pkrinshad9284 4 роки тому +4

      @@sarangsreekumaran0603 അതെ ഒപ്പം മാഷാ അല്ലാഹ സ്റ്റിക്കർ ഉള്ള ഇന്നോവ തന്നെ വരും

    • @geogeorge6144
      @geogeorge6144 4 роки тому +1

      😜

  • @PrasadPrasad-uy5tv
    @PrasadPrasad-uy5tv 4 роки тому +205

    ഗണേശാ പണ്ടത്തെ അടിയുടെ പാട് ഇപ്പോഴും മായാതെ മുഖത്തുണ്ടല്ലോ

    • @sofiasofia-nx1jn
      @sofiasofia-nx1jn 4 роки тому +2

      😄😄

    • @pillechan.comtroll2370
      @pillechan.comtroll2370 4 роки тому +1

      Wife?

    • @kutsan8350
      @kutsan8350 4 роки тому +14

      Thirichu. Angeru. Koduthirunnu. Enkil. Aa. Pennu. Bodham.poyene.... ganesh. Nalloru. രാഷ്രിയ karanu. Aanu. ആയാൾ pathanapurath... tholkilla.
      ..

    • @georget44
      @georget44 4 роки тому +1

      Yamini Thankachi 👍👍👍

    • @takzhitman4154
      @takzhitman4154 4 роки тому +5

      @@kutsan8350 pathanapuram ithreyum nannayit nikkunnath ath ganesh kumarinte kazhiv kond thanneyan
      Pathanapuramkaran❤️

  • @sijuvkmsijuvkm6699
    @sijuvkmsijuvkm6699 2 роки тому +1

    അച്ഛനോട് ഇത്രയും സ്നേഹം ഉള്ള ഒരു സിനിമ നടൻ വേറെ ഉണ്ടോ

  • @Afsal46_
    @Afsal46_ 3 роки тому +67

    *ഒന്ന് സംസാരിച്ചപ്പോത്തിന് ഭീഷണി പെടുത്തി എന്ന് ഇത്ര പേടി ആണോ* 😂

  • @indian6799
    @indian6799 4 роки тому +46

    ആരെക്കെയോ എന്തൊക്കെയോ പറയുന്നു.. എന്നാ പിന്നെ വെറുതെ ഒച്ചവെക്കാം എന്ന് ചിലർ,വെറും പ്രഹസനം 😏

  • @rafeeqkt4422
    @rafeeqkt4422 4 роки тому +69

    എൽഡിഎഫ് പ്രതിപക്ഷം ആയിരുന്നപ്പോൾ കസേരയേറും ഉണ്ടായിരുന്നു ഇവിടെ അത് കാണാനില്ല എന്നിട്ടാണോ മാന്യതയെ കുറിച്ച് എൽഡിഎഫ് പറയുന്നത്

  • @sathyapalanmanayathody1263
    @sathyapalanmanayathody1263 4 роки тому +295

    മുഖ്യൻ sir...നിങ്ങള് പ്രതിപക്ഷം ആവുമ്പോൾ ഇതിലും വലിയ കോപ്രായങ്ങൾ കാണിക്കുമ്പോൾ അന്ന് അങ്ങയുടെ ഈ നീതിബോധം എവിടെയായിരുന്നു..

  • @jefsaljafar2554
    @jefsaljafar2554 3 роки тому +31

    Elections 2021 kazhinju kanunnavar

  • @vishnuprasad6359
    @vishnuprasad6359 3 роки тому +9

    കഷ്ട്ടം, ഇതാണ് പ്രബുദ്ധ കേരളത്തിന്റെ നേതാക്കന്മാർ.

    • @3daudio765
      @3daudio765 3 роки тому +1

      Onninonnu mecham😁🤣

  • @mdalimdy
    @mdalimdy 4 роки тому +265

    ഓരോ നാട്ടിലേയും കൂതറകളാണ് രാഷ്ട്രീയത്തിലിറങ്ങുന്നത് എന്ന് പറയുന്നത് ശെരിയാണ് !!

  • @thefriday3049
    @thefriday3049 4 роки тому +28

    ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല ടീച്ചറെ... 😆😆😆 LKG B.... littile flower schooll Nadathara 🤣🤣🤣🤣

  • @justinraju9592
    @justinraju9592 4 роки тому +74

    നിയമ സഭ തല്ലി പൊളിച്ചവന്മാരാണ് മാന്യത പറയുന്നത്

  • @amalvayyattupuzha
    @amalvayyattupuzha 3 роки тому +39

    അവസാനം ചെന്നിത്തലയുടെ വാ നിറഞ്ഞു 😆😆😆

  • @bluemoon-jm3ig
    @bluemoon-jm3ig 3 роки тому +38

    PINARAYISM 💥💯

  • @shibujohn5911
    @shibujohn5911 4 роки тому +81

    ഗണേഷ് കുമാർ LDF ൽ വന്നോപ്പോൾ മാന്യൻ സരിതയുടെ വിഷയം ഉണ്ടായപ്പോൾ ഇവർ എന്നതാ പറഞ്ഞത്.

    • @babusankaran8064
      @babusankaran8064 4 роки тому +2

      Please don't go for past events. It will irk the culprits.

  • @tmradhakrishnannair2159
    @tmradhakrishnannair2159 4 роки тому +170

    നിയമസഭ ചരിത്രത്തിൽ സ്പീക്കർ ചേംബർ നശിപ്പിച്ചയത്രയും മാന്യത ഇപ്പോഴത്തെ പ്രതിപക്ഷം കാണിച്ചിട്ടില്ല

    • @Malik-vc7vj
      @Malik-vc7vj 4 роки тому +24

      അതിനൊക്കെ ആഗ്രഹമുണ്ട് പക്ഷെ ഒത്തുവരുന്നില്ല അതിന് മുന്നേ മൂഞ്ചുവാണല്ലോ😂😂

    • @momjaden4595
      @momjaden4595 4 роки тому +5

      Suhail Vp Sathyam 🤣🤣

    • @vavachiludhiyavavi4015
      @vavachiludhiyavavi4015 4 роки тому

      Ii

    • @his_stories7813
      @his_stories7813 4 роки тому +1

      @@Malik-vc7vj samskaramillatha myrukal athoke cheyyum 😁

    • @nikhilnikhil8793
      @nikhilnikhil8793 4 роки тому

      Congress, legum okk poyyilla😄😄😄

  • @mubikingvp17
    @mubikingvp17 4 роки тому +126

    ഇത് കൊള്ളാലോ ഷാജി കൈലാസ് പടം പോലെ ഉണ്ട് 😂

  • @curious4944
    @curious4944 3 роки тому +24

    വെറുതെയല്ല കള്ളവോട്ടും അഴിമതിയുമായി പലരും MLA ആവുന്നത്. അവിടെ പൊളി vibe ആണ് 🤩

  • @abhiramirs5495
    @abhiramirs5495 3 роки тому +5

    😄😄😄കൊള്ളാം 🤣ചിരി നിർത്താൻ പറ്റുന്നില്ല

  • @zakariamk5830
    @zakariamk5830 4 роки тому +278

    രീതി മാന്യത എന്നതിനെക്കുറിച്ച് പറയുന്നത് ആരാ LDF ക്കാർ 🤣

    • @mrbuddy7369
      @mrbuddy7369 4 роки тому +1

      @renjith ndu 😂

    • @ansarrose2241
      @ansarrose2241 4 роки тому

      Thuf

    • @canpromiddleeast2390
      @canpromiddleeast2390 4 роки тому +1

      🤣🤣

    • @ranjithc4089
      @ranjithc4089 4 роки тому +10

      ഈ പരനാറി ഇപ്പോൾ കിടന്ന് തുള്ളുന്നത് കാണുമ്പോൾ പണ്ട് മണി ബഡ്ജറ്റ് അവതരിപ്പിക്കാൻ വന്നപ്പോൾ കാണിച്ച തന്തക്ക് പിറക്കായ്ക കണ്ടത് ആണ് ഇവിടെ ഉള്ള ഓരോ ജനങ്ങളും

    • @Aravind____krishnan
      @Aravind____krishnan 4 роки тому +1

      🤣🤣

  • @sadiqali2370
    @sadiqali2370 4 роки тому +184

    ഗണേഷ് കുമാർ ഭൂലോക ഫ്രോഡ് ആണ്

    • @laughingpills3536
      @laughingpills3536 4 роки тому +2

      @MIKHAEL Yt jaleel valare nalla manushyanaanu

    • @sreejithpk7661
      @sreejithpk7661 4 роки тому +3

      @MIKHAEL Yt ബട്ട്‌ muneernte aduthethilla

    • @sureshkonnola3951
      @sureshkonnola3951 4 роки тому +9

      ഈ നിയമസഭയിൽ ഇരിക്കുന്ന ഫ്രോഡ് അല്ലാത്ത ഒരുത്തനെ പ്രിയ സുഹൃത്ത് കാട്ടിതരുമോ🤔

    • @sreejithpk7661
      @sreejithpk7661 4 роки тому +3

      @@sureshkonnola3951 und ulli sura

    • @RolexLeoDilli
      @RolexLeoDilli 4 роки тому

      @@sreejithpk7661 😂😂😂

  • @peaceandtruth371
    @peaceandtruth371 4 роки тому +409

    Ganesh അടുത്ത തവണ നിക്കണെ...പത്തനാപുരക്കാർ ഒരു ഉഗ്രൻ പണി വെച്ചിട്ടുണ്ട്...

    • @afsaltuvvur633
      @afsaltuvvur633 4 роки тому +84

      *പഴം തൊലിക്കും നിങ്ങള്‍...*

    • @adildilu1248
      @adildilu1248 4 роки тому +7

      @@afsaltuvvur633 nallonam tholikatta

    • @kiranchand1333
      @kiranchand1333 4 роки тому +25

      Not കൊട്ടാരക്കര പത്തനാപുരം . ഇവൻ ഇനി ജയിക്കാൻ mukkenam.

    • @sunilkv7365
      @sunilkv7365 4 роки тому +93

      ഏത് മുന്നണിക്ക് വേണ്ടി മത്സരിച്ചാലും ഗണേശൻ പത്തനാപുരത്ത് നിന്ന് ജയിക്കും..

    • @nichumone3477
      @nichumone3477 4 роки тому +30

      നിങ തൊലിക്കും ഗണേശിനെ

  • @niyastk3325
    @niyastk3325 3 роки тому +10

    രമേശ്‌ പൊളിച്ചു 👌

  • @lokimahnn7943
    @lokimahnn7943 3 роки тому +10

    ഭരണപക്ഷത്തെ അംഗങ്ങൾ കണ്ണുരുട്ടിയാൽ പേടിക്കാനുള്ള ദൈര്യമേയുള്ളു പ്രതിപക്ഷത്തിന് ഞ്ഞൊണ്ണൻ പ്രദീപക്ഷ നേതാവും ... മൂട് താങ്ങി പ്രദീപക്ഷ എം എൽ എമാരും

  • @maruthagramam5488
    @maruthagramam5488 4 роки тому +513

    സ്പീകരുടെ സീറ്റ് പണ്ട് തല്ലി പൊളിച്ചവനൊക്കെ ഇപ്പോൾ ആ സീറ്റിൽ ഇരിക്കുന്നു 😃😃 അതിനൊക്കെ ലേശം ഉളുപ്പ് വേണം

    • @sumeshks2928
      @sumeshks2928 4 роки тому +39

      Budget timil alae..elaaardem.performnce kandarnu...so my vote for ldf

    • @satheesanpn4027
      @satheesanpn4027 4 роки тому +6

      പോടാ എമ്പോക്കി

    • @sumeshks2928
      @sumeshks2928 4 роки тому +7

      Seat ala thali polikenderunath...

    • @anjunikhil8536
      @anjunikhil8536 4 роки тому +5

      ലേശം ഉളുപ്പ് കുറവാ

    • @shanithshanu3872
      @shanithshanu3872 4 роки тому +6

      Aa thenditharathin seat alla thalli polikkendiyirunnath... coppile budget

  • @sathyannadumana314
    @sathyannadumana314 4 роки тому +89

    അതല്ല രീതി സഖാവേ....
    51 വെട്ടു വെട്ടി അപ്പോൾ തീർക്കുക . അതല്ലേ നിങ്ങളുടെ രീതി

  • @nandup3554
    @nandup3554 4 роки тому +19

    നന്മയുള്ള ലോകമേ
    കാത്തിരുന്നു കാണുക..........😂😂😂😂😂

  • @dheerajkantony
    @dheerajkantony 3 роки тому +9

    ശിവൻകുട്ടി വിദ്യാഭ്യാസമന്ത്രി ആയതിനുശേഷം കാണുന്നവർ ആരൊക്കെ👍

  • @blesson4436
    @blesson4436 3 роки тому +8

    After election results kanunavad undo

  • @sandhyaashokan993
    @sandhyaashokan993 4 роки тому +40

    ശരിക്കും എന്റെ സ്കൂൾ ജീവിതം ഓർമവന്നു. കുട്ടികൾ ടീച്ചറോട് പരാതി പറയുന്ന പോലെ. നൊസ്റ്റാൾജിയ❤️

  • @akku2982
    @akku2982 4 роки тому +163

    കസേര എടുത്ത് എറിഞ്ഞ ടീം ആണ് ഇപ്പൊ നല്ല പുള്ള ചമയണെ

  • @SHAFEEL
    @SHAFEEL 4 роки тому +6

    ഇതാണ് ....🔥🔥🔥🔥 എൽഡിഎഫ്

  • @Joney838
    @Joney838 4 роки тому +8

    ചെറ്റിത്തലയെ ചാണക൦ നാറുന്നു ജന൦ തിരിച്ചറിഞു😆😆😆

    • @cyrilsl9841
      @cyrilsl9841 3 роки тому +1

      Pinarayi narunnennoo😂😂

    • @rajathkris2918
      @rajathkris2918 3 роки тому +1

      Pinarayi naari naari epam theetathilum kashtamayi

  • @Master-cs7tf
    @Master-cs7tf 3 роки тому +4

    എന്തുകൊണ്ട് യുഡിഎഫ് തോറ്റു.. എന്ന് ഇനി കടലിൽ ചാടി ആയത്തിൽ അന്വേഷിക്കേണ്ട കാര്യമില്ല..👆🏾🤣🤣🤣

  • @vimithajasmineandrews3571
    @vimithajasmineandrews3571 4 роки тому +198

    പിണുവിൻ്റെ രീതി സരിതയുടെ പ്രശ്നം വന്നപ്പോൾ കണ്ടതാ .....

    • @ansarrose2241
      @ansarrose2241 4 роки тому +1

      Ya

    • @veerankutty3169
      @veerankutty3169 4 роки тому

      പിന്നല്ല

    • @agilmohanagil2775
      @agilmohanagil2775 4 роки тому +3

      Ath theleekapetta prasnamalle sahodara annethe mukhya manthri ummanchandy naari naanam kettinu solar thattip Kerala janatha ithuvare maranittilla

    • @suphin512
      @suphin512 4 роки тому +5

      @@agilmohanagil2775 athil ippo ummanchandi niraparadhi amnennu ellavarkkum mnsil ayii thudagii

    • @Aravind____krishnan
      @Aravind____krishnan 4 роки тому

      Correct

  • @ccm4557
    @ccm4557 4 роки тому +123

    ആരാണ് ഈ മാന്യത പഠിപ്പിക്കുന്നത്
    പണ്ട് സ്പീകറെ ചെയർ എടുത്തു എറിഞ്ഞവരാനാണ് ഇപ്പൊ

  • @insurance4u713
    @insurance4u713 4 роки тому +48

    കഴിഞ്ഞ മന്ത്രി സഭയിലെ നിങ്ങളുടെ മര്യാദ ഞങ്ങൾ കണ്ടതാണ്. പിഞ്ഞാണം അതൊക്കെ മറന്നു പോകരുത്.. !

  • @gireeshv6577
    @gireeshv6577 4 роки тому +22

    സംസാരത്തിൽ മാത്രമേ മാന്യത ഉള്ളൂ.. കയ്യിലിരുപ്പ് പറയണ്ടല്ലോ നിയമസഭ തല്ലി പൊളിച്ച ടീംസ് ആണ്.

  • @paulvarghesejoseph2125
    @paulvarghesejoseph2125 4 роки тому +4

    ഇത്തരം അച്ചടക്കമില്ലാത്തവരെ ജനം അടുത്ത തെരഞ്ഞെടുപ്പിൽ ബഹിഷ്കരിക്കണം.

  • @ArunSCool
    @ArunSCool 4 роки тому +83

    Remembering "Sivan kutty" in this auspicious occasion 😂😂😂😂

    • @jomonpk4145
      @jomonpk4145 4 роки тому

      👌👌

    • @rajkiranthomas3579
      @rajkiranthomas3579 4 роки тому

      😄😂😂😄🤣🤣😆😆

    • @vinujohn7424
      @vinujohn7424 4 роки тому

      👌😊

    • @mustafam4032
      @mustafam4032 4 роки тому +1

      Ivanmark vote cheyyunna public cherippal adikanam

    • @NaveenKumar-qp8nk
      @NaveenKumar-qp8nk 3 роки тому +1

      ഈ കള്ളന്മാരെ ആണ് കേരള ബുദ്ധിജീവികൾ വീണ്ടും വീണ്ടും ജയിപ്പിച്ചു വിടുന്നത്. ഇതു നിയത്രിക്കുന്ന സ്‍പീക്കർ കോഴി വല്ല്യ സ്വപ്ന കാമുകൻ ആണ്.😊😊😊😊😊😊😢

  • @zainuzainu9725
    @zainuzainu9725 4 роки тому +37

    ഇവൻമാർ എല്ലാം കണകാ
    ഒന്നാം ക്ലാസിലെ ചെറിയ കുട്ടികളെ പോലെ

    • @sanoopdeeply9924
      @sanoopdeeply9924 4 роки тому +2

      Bro njan manasil virchaicha karayam....bro type cheythirikunnu😀

    • @sanoopdeeply9924
      @sanoopdeeply9924 4 роки тому

      Vadivalinteyum koduvalinteyum edayiloode...vannavana parayumboll sookshicho😀😊

    • @krishnenduaneesh6273
      @krishnenduaneesh6273 4 роки тому

      @@sanoopdeeply9924 😓

    • @krishnenduaneesh6273
      @krishnenduaneesh6273 4 роки тому

      @@sanoopdeeply9924 ah sherya enikum nte cls room orma vannu

    • @sourav___raj
      @sourav___raj 4 роки тому +1

      Avishwasa prameyam alle, ithu predicted aanu!!!!!

  • @krishnakishor8856
    @krishnakishor8856 4 роки тому +59

    ഇവിടെ മനുഷ്യന്മാർ കൊറോണ കാരണം തുണീം കൊണാനും ഇല്ലാണ്ട് ഓടുമ്പോഴാ 😌😌

  • @bakerworld510
    @bakerworld510 3 роки тому +6

    Udf നന്നാവണമെങ്കിൽ അപ്പച്ചന്മാരെ എല്ലാം എടുത്ത് കളയണം അതെങ്ങനാ ഉസ്മാൻ നിക്കുവല്ലേ 😪

  • @surajp5437
    @surajp5437 4 роки тому +15

    നേട്ടങ്ങൾ ഇത്രയും വിശദമായി നിയമസഭയിൽ അവതരിപ്പിക്കാൻ അവസരം കൊടുത്ത പ്രതിപക്ഷത്തിന് പ്രത്യേകം നന്ദി പറയേണ്ടിയിരിക്കുന്നു