‘ഇത് സ്റ്റാലിന്‍റെ മന്ത്രിസഭയല്ല; പേടിക്കാതെ ചോദിക്കൂ’: ആഞ്ഞടിച്ച് സതീശന്‍ | V D Satheesan

Поділитися
Вставка
  • Опубліковано 16 жов 2024

КОМЕНТАРІ • 1 тис.

  • @adhil8195
    @adhil8195 3 роки тому +276

    V. D. സതീശൻ പ്രതിപക്ഷ നേതാവായതിന് ശേഷം കാണുന്നവരുണ്ടോ

  • @MoonlitMel
    @MoonlitMel 3 роки тому +55

    എന്ത് രസം ആണ് സതീശന്റെ പ്രേസഗം കേൾക്കാൻ

  • @ArunArun-pf4cl
    @ArunArun-pf4cl 4 роки тому +163

    VD സതീശൻ .സൂപ്പർ പെതുജനങ്ങൾക്ക് പറയാൻ ഉള്ളത് താങ്കൾ പറഞ്ഞു

  • @salmanrashid7000
    @salmanrashid7000 4 роки тому +372

    എവിടരുന്നു ചേട്ടാ ഇത്രയും കാലം.. 👌👌👌അമ്പോ പോളി VD🤙

  • @rosmon37
    @rosmon37 3 роки тому +36

    കോൺഗ്രസ്‌ പ്രവർത്തകരായ ഞങ്ങള്ക്ക് അങ്ങിൽ ഒരുപാട് പ്രതീക്ഷകൾ ഉണ്ട്.. 🥰🥰🥰

  • @ranjithp1420
    @ranjithp1420 4 роки тому +459

    വിഡി സതീശൻ തകർത്തു. എജ്ജാതി പ്രസംഗം 💜👏

    • @Vilvo5
      @Vilvo5 4 роки тому +2

      vd satheeshan 👏👏👏 onnengilum udf mara onthukalil nattellullath indallo. tharur ak antody sir ishtam . but pinarayiye poloru mukyan Keralathinte bhagyamanu. adheham thanna karuthal enne polullorku dhairyamayirunnu in crisis

    • @04942114514
      @04942114514 4 роки тому +2

      @@Vilvo5 oooo ldf ilullorokke nalla pullakal😂

    • @ranjithp1420
      @ranjithp1420 4 роки тому +5

      @@Vilvo5 അയ്യോ എന്ത് നല്ല അഭിപ്രായം. പിണറായി പാവാടാ...നല്ലവനാടാ...നീ ആണോ യുഡിഎഫിൻ്റെ നട്ടെല്ല് ടെസ്റ്റ് ചെയ്യാൻ വരുന്നത്. തീവ്രത മെഷീൻ പോലെ നട്ടെല്ല് ടെസ്റ്റ് മെഷീനും നിങ്ങടെ കയ്യിൽ ഉണ്ടോ?

    • @Vilvo5
      @Vilvo5 4 роки тому

      ashasthreeyamaya olakkammale vikasanam kond vannu malayidichilum vellam kettom kond janangal kashtapedukaya. . oru maza nirthade peithal ernakulam vellathilanu. marine drivenum paranj ponnu hybi chettan kattikoottiya kopprayam kond enth upakaronindaye. vikasanam venda samadhanayitu jeevichadhi. kayalu nikathi flat kettipokki nadu nashippichu. slow poison aanu udf nadathunne.

    • @Vilvo5
      @Vilvo5 4 роки тому

      @@04942114514 aarum nallathilla bro kali kalamalle, nalladhine cheethyakananishtam. nj kerala geographiye kurich project cheyyunna aalanu. udfinte kalath kaattikoottiya azhimathikalk result varanirikkunne ullu. padichittu para. comparitivly pinarayi achudhananthan okkenu nalladh.

  • @retheeshachu9694
    @retheeshachu9694 4 роки тому +99

    സർ പുലിയാ നിങ്ങൾ ആവണം അടുത്ത മുഖ്യമന്ത്രി: നമ്മൾ പറവൂർ കാരാ

    • @Thomas-kl6gv
      @Thomas-kl6gv 3 роки тому +1

      😂😂😂😂😂
      എജ്ജാതി 😂😂😂😂

  • @pojis4654
    @pojis4654 3 роки тому +55

    ഞങ്ങളുടെ നേതാവ് ഞങ്ങളുടെ ചങ്ക്.. പറവൂർ കാരുടെ അഭിമാനം. ഞങ്ങളുടെ നേതാവ്. ഞങ്ങളുടെ രാജാവ്. 🌹🌹🌹🌹🇮🇳🇮🇳

  • @shafeerkunchava7147
    @shafeerkunchava7147 4 роки тому +81

    സൂപ്പർ പ്രതിപക്ഷം എല്ലാ മാന്യതയും പുലർത്തി കാര്യങ്ങൾ വിശദീകരിച്ചു ആരും ഡെസ്കിൽ കേറിയില്ല കമ്പ്യുട്ടർ വലിച്ചെറിഞ്ഞില്ല വനിതാ മെമ്പർമാരെ തല്ലിയില്ല സർക്കാരിന് ഒരു നഷ്ടവും വരുത്തിയില്ല ഇതാവണം മാന്യത

  • @smithakrishnan1882
    @smithakrishnan1882 4 роки тому +173

    മാമാ പിണറായി ...... നാണമുണ്ടോ ..... ഇരുന്നു പുഴുങ്ങുന്നു ..
    ഒരു മാങ്ങാത്തൊലി യും അറിയില്ല ... മുഖ്യമന്ത്രി പോലും ... ത്ഫൂ

    • @sujeeshsujee2045
      @sujeeshsujee2045 3 роки тому +2

      👍

    • @scribes123
      @scribes123 3 роки тому +1

      sarollatto

    • @ramesanrameshpaul3416
      @ramesanrameshpaul3416 3 роки тому +3

      ഞാൻ ഒന്നും അറിഞ്ഞില്ല എനിക്കൊന്നും അറിയില്ല.

  • @hafsalparappil7373
    @hafsalparappil7373 3 роки тому +225

    പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീഷനു യു ഡി എഫിനെ പുതിയ ഉയരങ്ങളിൽ എത്തിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു..👍

    • @joseg3893
      @joseg3893 3 роки тому +2

      Ŕèeŕèerreŕeèŕrrerrrerŕrrrèè

  • @subitanza5624
    @subitanza5624 4 роки тому +123

    മലയാളി സമൂഹം ഇത്രയും ദൈർഘ്യം ഉണ്ടെങ്കിലും ഓടിച്ചുവിടാതെ ക്ഷമയോടെ ഇ വീഡിയോ കാണും തർക്കം ഇല്ലാട്ടോ ഏറ്റവും കൂടുതൽ കാണാൻ സാധ്യത ഉള്ള ഒരു വീഡിയോയും ഇതായിരിക്കും പ്രതിപക്ഷ ശബ്ദം പൊതുജനങ്ങളുടെ ശബ്ദമാണ് ആരു ഭരിച്ചാലും ഇന്നാണ് ജനങ്ങൾ തിരിച്ചറിഞ്ഞത് വാക്ചാതുര്യത്തിന്റെ കാര്യത്തിൽ ഒരു രാഷ്ട്രീയക്കാരനും ഇന്ന് വി ഡി സതീശനു പകരകരാനാവില്ല ഇന്നത്തെ ഇ പ്രസംഗം കൃത്യമായി തെളിയിച്ചു നൂറുവട്ടം അതിൽ അദ്ദേഹം അതികായൻ ആണ് ഒപ്പം എല്ലാത്തിനെയും കൃത്യമായി കീറിമുറിച്ചു പോസ്റ്റ്മോർട്ടം ചൈയ്തിട്ടുണ്ട് ! writter director subi tanza🎬

    • @Vilvo5
      @Vilvo5 4 роки тому +1

      vd s kollam ❤ but pinarayi sir we respect you

    • @subitanza5624
      @subitanza5624 4 роки тому

      @@Vilvo5വ്യക്തിപരമായി ഞാൻ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നില്ല തീർച്ചയായും ആരു ഭരണത്തിൽ ഇരുന്നാലും പ്രതിപക്ഷ ധർമ്മം എന്നത് പൊതുജനങ്ങളുടെ ശബ്ദമാണ് അത് ഇന്ന് കൃത്യമായി നിരവധി ഉദാഹരങ്ങളിലൂടെ വി ഡി സതീശൻ അവതരിപിച്ചു.. അത്രേ ഉള്ളു മുഖ്യമന്ത്രിയോട് ബഹുമാനം മാത്രം♥️

    • @MrALAVANDAN
      @MrALAVANDAN 4 роки тому +2

      @@Vilvo5 അതെ അമ്മാതിരി അക്രമം കാണിച്ചിട്ടും ശാന്തമായി ഇരിക്കയല്ലേ... സമ്മതിക്കണം...

    • @subitanza5624
      @subitanza5624 4 роки тому +1

      @@MrALAVANDAN നമ്മൾ സാധാരണകാരുടെ പല ചോദ്യങ്ങളും ഇന്നത്തെ ദിനത്തിൽ പിറവി എടുത്തു !

    • @anuabm974
      @anuabm974 4 роки тому +2

      @@Vilvo5 Pinarayiyodu respect illa. Athrakanu ayalde ahankaram. Janangal thiranjeduthathanennu marannu perumarunnu. Irikunna aa position odu maathrameyullu bahumanam

  • @unnikrishnan9769
    @unnikrishnan9769 4 роки тому +268

    V. D സതീശൻ താങ്കൾക്ക്.. അഭിനന്ദനങ്ങൾ 💐

  • @charukrajesh208
    @charukrajesh208 4 роки тому +94

    100% കേരള ജനതയ്ക്ക് പറയാനുള്ളതാണ് സാർ പറഞ്ഞത് 👍

    • @Thomas-kl6gv
      @Thomas-kl6gv 3 роки тому +2

      ആ 100% 😂😂😂😂 പിന്നെ ആ കേരള ജനത എന്നുള്ളതിൽ നിന്ന് എന്നെ എങ്ങനേലും ഒന്ന് ഒഴിവാക്കി തരണം 🙏🙏🙏🙏🙏

    • @seebams3278
      @seebams3278 3 роки тому

      Super

    • @athulraj7276
      @athulraj7276 3 роки тому +1

      @@Thomas-kl6gv 🤣🤣🤣

  • @sacchin1271
    @sacchin1271 4 роки тому +150

    "He is an honourable man" ... ആ തുടക്കം അടിപൊളിയായി !!

    • @ashabka7680
      @ashabka7680 3 роки тому +5

      ആ... തുടക്കവും. ഓട്ക്ക വും.... നന്നായിട്ടുണ്ട് തുടക്കംമുതൽഓട്ക്കാംവരെ. നന്നായി

    • @sheelajohn884
      @sheelajohn884 3 роки тому +3

      A very great personality really proud of him congrats and a big salute to u sir I appreciate ur courageous God bless you sir
      Stay always d Same

    • @thangeshthangesh7293
      @thangeshthangesh7293 3 роки тому

      തുടക്കം. Ok. അവസാനംകാണണം..

  • @adithradhakrishnan
    @adithradhakrishnan 4 роки тому +293

    ഇതാവണം പ്രതിപക്ഷത്തിന്റെ വാക്കുകൾ 👍👌

  • @rajamanirukmini8825
    @rajamanirukmini8825 4 роки тому +503

    V. D. സതീശൻ താങ്കളാണ് കേരളത്തിലെ പ്രതിപക്ഷ നേതാവാകുവാനും അതുവഴി മുഖ്യമന്ത്രിയാകുവാനും യോജിച്ച ആൾ. താങ്കളുടെ സംസാരത്തിൽ ഒരു അനക്ഷരവും വന്നില്ല എന്നുമാത്രമല്ല എല്ലാകാര്യങ്ങളും അടുക്കും ചിട്ടയോടും കൂടി പറയുവാനും സഹിഷ്ണത കാണിക്കുവാനും കഴിയുന്നു.

    • @johnsoncherian9570
      @johnsoncherian9570 4 роки тому +16

      Yes absolutely right.....A sensible person.

    • @bijujayadevan5661
      @bijujayadevan5661 4 роки тому +7

      സൂപ്പർ 👍

    • @naufalpm3296
      @naufalpm3296 4 роки тому +12

      പലപ്പോഴും തോന്നാറുണ്ട് ചെന്നിത്തലയെ മാറ്റി ഇദ്ദേഹം ആസ്ഥാനത്ത് ഇരിക്കട്ടെ

    • @ravindranpallikara507
      @ravindranpallikara507 4 роки тому +2

      L

    • @butterfly4547
      @butterfly4547 4 роки тому +4

      Futur cm

  • @bijukc150
    @bijukc150 4 роки тому +449

    ഞാൻ ഒരു ഇടതു പക്ഷ അനുഭാവി ആണ്... പക്ഷെ... ഇതൊക്കെ കാണുമ്പോൾ VD യോട് അൽപ്പം ബഹുമാനം തോന്നുന്നു...

    • @Vilvo5
      @Vilvo5 4 роки тому +5

      truth...vd s kollam ❤ but pinarayi sir we respect you

    • @fineaqua4481
      @fineaqua4481 4 роки тому +21

      @HARITHA Minna
      ഒലക്ക !

    • @noushadpattampi3418
      @noushadpattampi3418 4 роки тому +2

      Good

    • @renjith8458
      @renjith8458 4 роки тому +10

      @@Vilvo5 joli tharaannu paranjo

    • @mukeshsgunnitan5558
      @mukeshsgunnitan5558 4 роки тому +9

      Njan oru bjp anubhaviyanu
      VD 👌🏻😍🙇🏻

  • @alhana4044
    @alhana4044 4 роки тому +381

    മാസ്ക് ഉള്ളത് കൊണ്ട് ഇവമ്മാര് രക്ഷപെട്ടു... ഇവമ്മാരുടെ ചളുങ്ങിയ മോന്ത ജനം കാണില്ലലോ 🤣🤣🤣

    • @VinodKumar-pz2gb
      @VinodKumar-pz2gb 4 роки тому +10

      അങ്ങനെ ഒരു ഉളുപ്പും ഇല്ലാത്തവർ ആണ് അവിടെ ഇരിക്കുന്നത്.

    • @MsPonnumol
      @MsPonnumol 4 роки тому +1

      Please send

    • @beevikareem4401
      @beevikareem4401 4 роки тому +2

      @@MsPonnumol കള്ളനും തോട്ടക്കാരന് ഒത്താൽ നേരം വെളുക്കുവേ ളം കക്കാo എന്ന് pR - വ7 ജയൻ പഠിപ്പിച്ച്

    • @anilkumarpkanil9915
      @anilkumarpkanil9915 4 роки тому

      സൂപ്പർ കമൻറ് ഹന

    • @salamnisha7745
      @salamnisha7745 4 роки тому

      🤣🤣🤣

  • @MrALAVANDAN
    @MrALAVANDAN 4 роки тому +200

    അടുത്ത യുഡിഫ് ഫിനാൻസ് മിനിസ്റ്റർ
    V. D. സതീശൻ തന്നെയായിരിക്കും....

    • @Amal-wy9gt
      @Amal-wy9gt 3 роки тому +3

      Aduthathu alle ayikotte

    • @vibin3067
      @vibin3067 3 роки тому +4

      അല്ല.. പ്രതിപക്ഷ നേതാവ്

    • @Hassan-lh9bi
      @Hassan-lh9bi 3 роки тому

      ചിരിപ്പിക്കല്ല

    • @well_wisher8978
      @well_wisher8978 3 роки тому +2

      മുഖ്യമന്ത്രി ആവും 💥💙

  • @Lalur001
    @Lalur001 4 роки тому +368

    ജനങ്ങൾ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ....
    പൊളിച്ചു...

  • @unnikrishnan9769
    @unnikrishnan9769 4 роки тому +213

    ഇനി ഒരു 5വർഷം കൂടി ഇവർക്ക് ഭരിക്കാൻ കൊടുത്താൽ കേരളത്തെയും ജനങ്ങളെയും കൂടി വിദേശ കമ്പനിയ്ക്ക് മറിച്ച് വിൽക്കും...

    • @previewpromo7590
      @previewpromo7590 4 роки тому +8

      അതെ ആരോഗ്യ വകുപ്പിൽ കിഡ്നി കീറിയെടുക്കുന്ന consultancy വരും

    • @Home_skills1033
      @Home_skills1033 4 роки тому +5

      തീർച്ചയായും.

    • @ajmalfalalufalaluajmal8255
      @ajmalfalalufalaluajmal8255 4 роки тому +3

      100

    • @abm8426
      @abm8426 4 роки тому +3

      100%Correct.veruthu ee baranam

    • @fasalparis9102
      @fasalparis9102 4 роки тому +3

      100 % ശരി

  • @sajigeorgesajigeorge5305
    @sajigeorgesajigeorge5305 4 роки тому +42

    വിഡി സതീശൻ സാർ നിങ്ങളാണ് പ്രതിപക്ഷനേതാവ്

    • @dreamssubu6079
      @dreamssubu6079 3 роки тому +1

      അറം പറ്റിയ വാക്ക് 😁

  • @balakrishnannair8435
    @balakrishnannair8435 4 роки тому +172

    ഉമ്മൻചാണ്ടി ചെന്നിത്തല മുതലായ വയസ്സൻമാരെ അധികാരത്തിൽ നിന്നും മാറ്റി നിർത്തി ഇമ്മാതിരി ചെറുപ്പക്കാർ ആളുകൾ അധികാരത്തിൽ വരണം

  • @pojis4654
    @pojis4654 3 роки тому +77

    നേതാവ് V. D.സതീഷന് കേരള ജനതയുടെ അംഗീകാരത്തിന്റ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു

  • @rajeshpn2122
    @rajeshpn2122 4 роки тому +116

    വടക്കൻ പറവൂരിെൻറ, കേരളത്തിെൻറ അഭിമാനം..വി.ഡി. സതീശൻ

  • @mohammedc2677
    @mohammedc2677 4 роки тому +106

    കോടികൾ എന്ന് കേൾക്കുമ്പോൾ തല കറങ്ങി വീഴുന്ന ഒരു കൂട്ടം ജനങ്ങള്‍ വസിക്കുന്ന നാടാണ് കേരളം അതുമനസിലാകി ഭരിക്കൂ 🙏 ഒരു വോട്ടർ ((പ്രവാസി)

  • @Maneeshkhanpattazhy
    @Maneeshkhanpattazhy 4 роки тому +47

    സതീശൻ പൊളിച്ചടുക്കി എന്റെ പൊന്നോ കിടു

  • @sandeep4257
    @sandeep4257 4 роки тому +192

    വി ഡി സതീശൻ പൊളിച്ചു ..
    ഭാവിയിലെ മുഖ്യമന്ത്രി ആക്കണം .
    കഴിവുള്ള നേതാവ് ...

  • @muhammedshakirkt8083
    @muhammedshakirkt8083 3 роки тому +238

    VD പ്രതിപക്ഷ നേതാവായതിന് ശേഷം കാണുന്നവർ ഇവിടെ come 👇

  • @subashfortune
    @subashfortune 4 роки тому +30

    പറവൂരിന്റെ അഭിമാനം വി ഡി സതീശൻ MLA.... ♥️♥️♥️💪💪💪💪

  • @KHALIDKHALID-wv5uy
    @KHALIDKHALID-wv5uy 4 роки тому +102

    V D സ് കലക്കി 👍👍👍

  • @ism890
    @ism890 4 роки тому +21

    പൊളിച്ചടുക്കി, മന്ത്രിമാരൊക്കെ ഒരു ചായയും പരിപ്പ് വടയും കഴിക്കട്ടെ 😂.

  • @johnyvalakkattu333
    @johnyvalakkattu333 3 роки тому +4

    ഈ പ്രസംഗം മുഴുവനായി യൂട്യൂബിലിട്ടു തന്ന മനോരമക്കു നന്ദി .

  • @kamaalpadinhar8987
    @kamaalpadinhar8987 4 роки тому +26

    നല്ല ഉദ്ദേശം ആയിരിക്കാം. ആണ് എന്നാണ് നമ്മൾ കരുതേണ്ടത് ! അത് പൊളിച്ചു 😄

  • @ameenami923
    @ameenami923 3 роки тому +12

    ഇനി പ്രതിപക്ഷ നേതാവ്👍👍👍👍👍💐💐💐💐💐💐💐👌👌👌👌👌👌👌👌

  • @aleena7228
    @aleena7228 3 роки тому +21

    VD satheeshan prathipaksha nethavayathinu sesham kaanunnavarundo😉👍

  • @navasmannarappil631
    @navasmannarappil631 4 роки тому +26

    വളിഞ്ഞമുഖം കാണാതിരിക്കാൻ പിണറായി രണ്ട് മാസ്ക് ഇട്ട മാതിരി തോന്നുന്നു

  • @unnikrishnan8580
    @unnikrishnan8580 4 роки тому +30

    VD നിങ്ങ പൊളിച്ച് 👌👌👏👏👏👏

  • @hamdan8984
    @hamdan8984 4 роки тому +79

    UDF യുവചുണകുട്ടികളോടൊപ്പം VD സദീശനും കൂടിചേർന്നപ്പോൾ പിണറായിയെ നാണംകെടുത്തി ഓടിച്ചു ,Good

  • @maheshmadhavan2447
    @maheshmadhavan2447 4 роки тому +49

    നല്ല അവതരണം.... നല്ല ശബ്ദം.... supper......

  • @fasilmancheri1614
    @fasilmancheri1614 4 роки тому +34

    V D സതീശൻ പൊളിച്ചു ഗംഭീര അവതരണം.

  • @josenj5169
    @josenj5169 4 роки тому +248

    ന്യായീകരണ മുതലാളിമാർക്ക് വല്ലതും മനസ്സിലാകുമോ?

    • @Vilvo5
      @Vilvo5 4 роки тому +3

      saritha chechikum palarivattam palangalkum munnar resortukalkum okke manasilakunnundakum...

    • @mujeebppavanna5437
      @mujeebppavanna5437 4 роки тому +1

      @@Vilvo5 ലവിലിനൊന്നും നിനക്കറിയില്ലേ

    • @Vilvo5
      @Vilvo5 4 роки тому +3

      @Ssp ssp i am not a communist. pinne eda alla edi aanu. ente abhoprayam paranjunullu. manyamayi chettanmaru perumarumennu karuthunnu. ullathil bhedham pinaryi achudhananthanokkeyanu. udf cheithuvachathinteth ini varankidakkunne ullu. pralayam vellappokkam malayidichil kayal nikathal slow poisoning aanu. sakshara keralam manasilaki varumbolkum. aayusodungum.
      njn pinariyeeda perakuttiyonnumalla nallath ennu thoniyal parayum. 😊🙏

    • @sajicherthala9706
      @sajicherthala9706 4 роки тому +3

      @@Vilvo5 അത് കൊണ്ട് ?
      UDF സർക്കാരിന്റെ തുടർച്ച ആവാനല്ല ക്യൂനിന്ന് ജനങ്ങൾ വോട്ട് ചെയ്ത് ജയിപ്പിച്ച് വിട്ടത് സഹോദരീ
      സോളാർ കേസിൽ നാല് വർഷങ്ങൾ കഴിഞ്ഞിട്ടും ഒരിഞ്ച് പോലും മുന്നോട്ട് പോവാതെ കറങ്ങി കളിക്കുന്നതെന്തിനാണ്? എല്ലാ പ്രതീക്ഷകളും തെറ്റിച്ച ഒരു സർക്കാരായി മാറുകയാണിവിടെ
      എന്ന്,ഒരു സമ്മതിദായകൻ

    • @manusabu5839
      @manusabu5839 4 роки тому +1

      ​@@Vilvo5 ​ =evano/evalo pole ola cyber sahakalke polum sahve enu paryan olupe ayi thudagi

  • @NomadicLife81
    @NomadicLife81 4 роки тому +81

    അമിത്ഷായുടെ തടി ഒന്ന് പോരാ എന്ന് തള്ളിയതാ .. ഇപ്പൊ സർക്കാരിന്റെ തല അമിത്ഷായുടെ കക്ഷത്തിൽ .. ആഹാ അന്തസ്

    • @WizardofChrist
      @WizardofChrist 3 роки тому +2

      Athe, ivide shajiyum modiyum kedannu pracharanam nadathiyittu olla seatum koodi poyi kitti

  • @ranjithranju2650
    @ranjithranju2650 4 роки тому +24

    സാർ കേരളത്തിലെ ഓരോ സാധാരണ കാരൻ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ 🙏🙏🙏

    • @jaimonvpaul135
      @jaimonvpaul135 3 роки тому

      ശരി ക്കും പഠിച്ചാൽ ഈ അവിശ്വാസ പ്രമേയ ചർച്ചയാണ് ഇടതു പക്ഷ ത്തെ വീണ്ടും അധികാരത്തിൽ എത്താൻ ഒന്നാമത്തെ കാരണം. സതീശൻ പോലും സ്വന്തം പ്രകടനത്തിന് അടുത്ത് എത്തിയില്ല. അന്നു പക്ഷേ ശോഭിച്ചത് ഭരണ പക്ഷ m.l.a. മാരാണ് സ്വരാജ് , വീണ ജോർജ് , ഗണേഷ് കുമാർ

  • @maheshmadhavan2447
    @maheshmadhavan2447 4 роки тому +60

    കലക്കി..... സൂപ്പർ.... വേറെ v d sadheeshan......

  • @sihabuddinvt725
    @sihabuddinvt725 3 роки тому +4

    Superb 👍
    ഇതിനൊന്നും മറുപടി പറയാൻ ഇവർക്ക് കഴിയില്ല ,

  • @ബീരാൻ
    @ബീരാൻ 3 роки тому +11

    അധികാര മോഹികൾ ഇനി വീട്ടിലിരിക്കട്ടെ, കഴിവുള്ളവർ വരട്ടെ. All the best VDS💙

  • @sandeep4257
    @sandeep4257 4 роки тому +25

    സ്നഗ്ഗി ഇട്ടുകൊണ്ടുവന്ന മുക്കിയ മന്ത്രിയും സ്പീക്കറും 😂

  • @gopakumar2869
    @gopakumar2869 4 роки тому +36

    രാജ്യ വിരുദ്ധവും, സ്വർണ്ണകള്ളക്കടത്തും നടത്തിയവർക്കെതിരായി ,ചങ്കൂറ്റത്തോടെ അന്വോഷണം നടത്തുന്ന രാജ്യസ്നേഹികളായ അന്വോഷണ ഉദ്യോഗസ്ഥൻ മാർക്ക് അഭിനന്ദനങ്ങൾ! ജയ് ഹിന്ദ്

  • @abbasvarkala0078
    @abbasvarkala0078 4 роки тому +40

    Vd mass
    പേപ്പർ വേണ്ട ആലോചിച്ചു നിക്കണ്ട

    • @sheelajohn884
      @sheelajohn884 3 роки тому +1

      Great personality n well educated and a son of a honourable mother n father

  • @shafeerthottoliathl7738
    @shafeerthottoliathl7738 4 роки тому +42

    രോമാഞ്ചിഫിക്കേഷൻ speach
    വി ഡി അങ്ങ് കയറി മെനഞ്ഞു 👍

  • @jinuchr7910
    @jinuchr7910 3 роки тому +7

    Vd യോട് ഒരാരാധന തോന്നുന്നു 😍😍😍😘😘😘😘😘💞

  • @vimithajasmineandrews3571
    @vimithajasmineandrews3571 4 роки тому +18

    സതീഷ് സാർ' പൊളിച്ചു... ഇതൊക്കെ ആരോടാ പറയുന്നത് സ്പീക്കർ ആരാ മോൻ...'.' സ്വപ്നയുടെ ഉദ്ഘാടകനാണ് .......

  • @naoshad9042
    @naoshad9042 4 роки тому +137

    രമേശ്‌ ചെന്നിത്തല യുടെ വാക്കുകൾക്ക് മൂർച്ച പോരാ. VD സതീശൻ, VT ബൽറാം, ഷാഫി parambil, കെഎം ഷാജി ഇവരുടെ വാക്കുകൾ കുറിക്കു കൊള്ളുന്ന വാക്കുകൾ

    • @haridas9477
      @haridas9477 3 роки тому +1

      കമറുദ്ദിനും
      ഇബ്രാഹിം കുഞ്ഞു
      മാണ് ഇതിന്റെ ശക്തി
      കുറക്കുന്ന തരത്തിൻ
      കോൺഗ്രസ്സിനേ
      പ്രതിരോധത്തിലാ
      ക്കിയത്. അല്ലെങ്കിൽ
      തകർത്തേനേ.

    • @shijuind5696
      @shijuind5696 3 роки тому

      Yuvathom pc vishnu MLA jai congres

    • @sasidharanunnithan.c2055
      @sasidharanunnithan.c2055 3 роки тому

      നല്ല പ്രതിപക്ഷം 🙏🌹

    • @merikutti3652
      @merikutti3652 3 роки тому

      @@haridas9477 ഇതാണ് ജനങ്ങൾ കാത്തിരുന്നനായകൻവളരെസൗമ്മൃതയോടോകരൃങ്ങൾഅക്കമിട്ട്ചകുറപ്പോടെചടുലമായഭാഷയിൻഎല്ലാവരെയുംമനസിൻനീറിനിന്നകരൃങ്ങൾതുറന്ന്മനസിലാക്കികൊടുത്തതിന്ഇനിയുംഇതുപോലെകാരൃങ്ങൾഭഗിയായിമുന്നോട്ടപോകുംഎന്നപൃതീക്ഷയോടെപൃർത്തനയോടേജനങ്ങളുടെപാവപ്പെട്ടവരടെനായകായീനിടിനെരക്ഷിക്കാൻകഴിയട്ടെആശംസകൾനേരുന്നൂ

  • @unnikuttanunni6125
    @unnikuttanunni6125 4 роки тому +119

    പോളിച്ചു . : പ്രസംഗം

  • @lijukoommen476
    @lijukoommen476 4 роки тому +45

    കലാശക്കൊട്ട്... പക്ഷെ കലാശകൊട്ടു കഴിഞ്ഞു അടുത്ത കോടിയേറ്റ് നടക്കുമ്പോൾ കേരളം ബാക്കി ഉണ്ടോ, ആർക്കറിയാം....

  • @mohamedashik6456
    @mohamedashik6456 4 роки тому +68

    Udf il വിവരം ഉള്ളവർ കുറച്ചൊക്കെ ഇണ്ടെന്ന് ഇന്ന് മനസിലായി. ഇവരൊക്കെ പൊട്ടന്മാരായി അഭിനയിച്ചത് ആണോ 😂

    • @Vilvo5
      @Vilvo5 4 роки тому +2

      tharoor vd satheeshan ak antony athe ullu bakki okke kanakka. ollathil bhedham athre ollu

    • @mujeebppavanna5437
      @mujeebppavanna5437 4 роки тому +13

      @@Vilvo5 ഷാഫി യെ യൊന്നും നീ അറിയില്ല ലെ കമ്മി

    • @Vilvo5
      @Vilvo5 4 роки тому +1

      @@mujeebppavanna5437 up on God not a kammi. shafi valarnu vannalle ullu.. namuk nokkam nallathanenu thoniyal parayum. pinne chakka allallo polichu nokkan.

    • @iimstel8163
      @iimstel8163 4 роки тому +3

      @@Vilvo5 vd sathishan ,shafi , vt balram, shabaronath, etc all are good , no one from ldf

    • @manusabu5839
      @manusabu5839 4 роки тому

      @@Vilvo5 ​ =evano/evalo pole ola cyber sahakalke polum sahve enu paryan olupe ayi thudagi

  • @midhunkp4293
    @midhunkp4293 4 роки тому +37

    Vd satheeshan പോളിചച്ടുക്കി✌

  • @stephin036
    @stephin036 4 роки тому +71

    The greatest speech i have ever seen in Kerala assembly..

    • @stephin036
      @stephin036 4 роки тому

      @Rahul Rao it's a fact ...but not totally agreeing with this.

    • @stephin036
      @stephin036 4 роки тому

      @Rahul Rao We can't compare them based on speeches, politicians have different capabilities, but one thing for sure that VD has capability to become Kerala's CM in future.

    • @sandeepp2049
      @sandeepp2049 4 роки тому +1

      @Rahul Rao So what about Ramesh Chennithala.. The factor working against VD is his caste.. I don't know y, but the congress always try to strike a balance between various caste groups( in many cases, at the cost of merit).. Untill Ramesh is there at the helm, VD won't be able to climb high in party positions as they belong to same cast... So if UDF gets power, VD would max get finance portfolio, in the absence of late Mani sir..
      U can't say that mani sir was posted as finance minister only becz of religion.. he is expert in the subject and he holds record of presenting most number of budgets.. The So called Christian Dominated A groups next gen leaders are PC Vishnunath and Shafi parambil..

    • @matthewsabraham8046
      @matthewsabraham8046 4 роки тому +2

      Absolutely correct.

    • @matthewsabraham8046
      @matthewsabraham8046 4 роки тому +2

      Shaji also made good speech. Same as vds.

  • @anooppd3832
    @anooppd3832 4 роки тому +21

    V D സതീശൻ സർ വളരെ നല്ല പ്രസംഗം good good

  • @concernedindian6193
    @concernedindian6193 4 роки тому +203

    V D Satheeshan should be kerala UDF leader.

  • @Anu-here
    @Anu-here 4 роки тому +81

    V D Satheeshan
    (പ്രതിപക്ഷം): സാർ ഈ സർക്കാരിന്റെ(ഭരണപക്ഷത്തിന്റെ)തല അമിത്ഷായുടെ കക്ഷത്തിലാണിപ്പോൾ നിങ്ങൾ അവിടെ കൊണ്ടോയി എത്തിച്ചു
    😂

    • @shajipc6541
      @shajipc6541 4 роки тому +1

      🤗

    • @parrotcolours9411
      @parrotcolours9411 4 роки тому +1

      Sri. V. D satheesan സാർ കിടിലൻ മറുപടി... അഭിനന്ദനങ്ങൾ... ഈ കള്ളക്കടത്തു മന്ത്രി സഭ പിരിച്ചു വിടണം....

    • @jamesyohannan6253
      @jamesyohannan6253 4 роки тому +1

      അതുകൊണ്ട് വിശുദ്ധന്മാരുടെ കൂട്ടത്തിൽ പെട്ടവരാണ് എല്ലാ കോൺഗ്രസുകാരും എന്ന് കരുതുന്ന കമ്യൂണിസ്റ്റുകൾ ഉണ്ടാവില്ല. കൂടെ നിന്നില്ലെങ്കിൽ കാല് വാരാനും ചതിക്കാനും പറഞ്ഞു പറ്റിക്കാനും കൂട്ടത്തിൽ ആള് ഉള്ളപ്പോൾ അത് അവിടെ തന്നെ ഫലിപ്പിക്കാൻ നോക്കുക.

  • @muhammedhanif7825
    @muhammedhanif7825 4 роки тому +45

    Adipoli Mr V D. satheeshun👏🏻👏🏻👏🏻👏🏻

  • @shareefqatarqatar2729
    @shareefqatarqatar2729 4 роки тому +17

    അടിപൊളി തന്നെ സാർ അടിപൊളി 🙏🙏🙏👍👍👍👍👍👍👍

  • @programstores6133
    @programstores6133 4 роки тому +86

    LDF ന്റെ യശസ്സ് രാജ്യാന്തരതലത്തിൽ ഉയർന്നു- ശിവശങ്കരനും,സ്വപ്നക്കും,പിണറായിക്കും, കാട്ടുകള്ളൻ ജലീലിനും, കയ്യിട്ടു വാരുന്ന ബ്രാഞ്ച് സെക്രട്ടറിമാർക്കും ഒരായിരം നന്ദി...!

  • @balakrishnankattumadam7704
    @balakrishnankattumadam7704 4 роки тому +77

    u d f അധികാരത്തിൽ വന്നാൽ അടുത്ത ധനമന്ത്രി വി ഡി സതീശൻ ആയിരിക്കണം

  • @gs.beautyspot.7435
    @gs.beautyspot.7435 3 роки тому +4

    മാന്യമായ,സഭ്യമായ രീതിയിൽ
    പ്രതികരിച്ചു,, your grat man 👍

  • @vineeth8583
    @vineeth8583 4 роки тому +4

    ഒരു മുണ്ട് കിട്ടിയിരുന്നെങ്കിൽ പിണറായി തലയിൽ ഇട്ടേനെ...

  • @vikramanaji6116
    @vikramanaji6116 4 роки тому +21

    ഇതാണ് പ്രശ്നം ഇതു തന്നെയാണ് ലാളിത്യം ഇതുതന്നെയാണ് TRUTH

  • @sugathanc7840
    @sugathanc7840 3 роки тому +4

    എല്ലാവരും പറയാനാഗ്രഹിച്ചത് V.D സതീശൻജി വൃത്തിയായി ക്ലാസ്സ്‌ എടുക്കുന്നു... ഇവിടെ ജനാധിപത്യo ശക്തിപ്പെടുന്നു.... 🙏🙏🙏🙏🙏

  • @mohandasvv2440
    @mohandasvv2440 2 роки тому +1

    കേരളത്തിന്റെഅഭിമാണ്,vdസതീശൻ,നിങ്ങൾക്ക്അഭിനന്ദനം,

  • @aseeskca9419
    @aseeskca9419 4 роки тому +43

    സതീശൻ ♥️♥️♥️♥️

  • @adhil8195
    @adhil8195 3 роки тому +6

    പെൻഷൻ പോലും കമ്മ്യൂണിസ്റ്റ്ൽ ചേരാത്തവർക്ക് വൈകിപ്പിക്കുന്നു

  • @rajeshp5200
    @rajeshp5200 4 роки тому +76

    ജനാധിപത്യ മര്യാദകളുടെ മനോഹരിതയാണിത്..

  • @shameelmohammed2239
    @shameelmohammed2239 4 роки тому +28

    V D പൊളി 🔥🔥🔥🔥

  • @shejumadatharasheju6640
    @shejumadatharasheju6640 4 роки тому +6

    VD നന്നായി സംസാരിച്ചു., അഭിനന്ദനങ്ങൾ. 😍👏👏👏👏

  • @sivadasanmadhavan682
    @sivadasanmadhavan682 4 роки тому +19

    പൊളിച്ചു ,Superspeech

  • @sivaprasadramachandran5337
    @sivaprasadramachandran5337 4 роки тому +22

    Vd സതീശൻ നാളത്തെ കേരളം മുഖ്യമന്ത്രി

    • @sivaprasadkonthath
      @sivaprasadkonthath 4 роки тому

      Innathe thanne aakkiyalo

    • @sivaprasadramachandran5337
      @sivaprasadramachandran5337 4 роки тому +1

      ബുദ്ധിമുട്ടണം എന്നിലെ ജനം ചവിട്ടേ പുറത്താക്കിക്കോളും ..മര്യധകെ ഒരേ ഓണം ആഘോഷിച്ചിട്ടേ 4 വർഷമാകുന്നു ..സീനിയർ മാന്ധ്രാകേ

    • @cjohnjohn5953
      @cjohnjohn5953 4 роки тому

      Well said vd sathesan

  • @KUMARkumar-qb6km
    @KUMARkumar-qb6km 4 роки тому +16

    Ho ithenthanu കൊടുങ്കാട്ടോ ho തകർത്തു 👏 പ്രശംസികാൻ വാക്കുകള്ളില

  • @kedardev
    @kedardev 4 роки тому +24

    പിനഗന്ദി മാമ ഒരു സർക്കാർ ജോലി തരുമോ കമ്മീഷൻ തരാം നിങ്ങള പോലെ തന്നെ ജാനു ഒരു പൊട്ടനാ ജോലി തരുമോ മമാാാാാ

  • @Alex-hk9cz
    @Alex-hk9cz 4 роки тому +22

    ഞാനൊരു നിക്ഷ്പക്ഷ രാഷ്ട്രീയബോധം ഉള്ള ഒരു വ്യക്തിയാണ് ,എനിക്ക് കമ്മ്യൂണിസ്റ്റുകാർ ആയ ഇ.എം.എസ് ഒക്കെ ചെയ്ത സംഭാവനകൾ മറക്കാനും പറ്റില്ല,കേരളത്തെ വാർത്തെടുക്കുന്നതിൽ കമ്മ്യൂണിസ്റ്റ് സർക്കാരിന് കൃത്യമായ പങ്ക് ഉണ്ട് ? എനിക്കിഷ്ടമുള്ള കേരളത്തിലെ രാഷ്ട്രീയനേതാക്കളിൽ ഇ.എം.എസ് , എ കെ ജി ഇവർ ഒക്കെ ഉയർന്നുതന്നെ നില്കും, പക്ഷെ ഇപ്പോൾ ഉള്ള സർക്കാരിൽ പേരിൽ മാത്രം അല്ലാതെ വേറെ എവിടെയെങ്കിലും കമ്മ്യൂണിസം ഉണ്ടോ ? പ്രിയ സഖാക്കന്മാർക് ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ പറ്റുമോ??
    1) പി എസ് സി യിൽ എസ് എഫ് ഐ നേതാവിനെ കുത്തിക്കേറ്റിയത് ഇവിടെ കോൺഗ്രസ് ഭരിക്കുന്ന സമയത്ത് കെ സ് യു വിലെ നേതാവിനെ ആയിരുന്നതെങ്കിൽ ഈ കാണുന്ന ബസും മറ്റും തല്ലിപ്പൊളിച്ചു എസ് എഫ് ഐ സമരം നടത്തില്ലായിരുന്നോ ? പക്ഷെ കാര്യോം തങ്ങളുടെ നേതാക്കന്മാർ ചെയ്തപ്പോൾ ഒരു എസ് എഫ് ഐ കാരനും പ്രതിഷേധിക്കാൻ ഉള്ള ധൈരം ഉണ്ടാകാഞ്ഞത് എന്താണ്?
    2) സ്വരാജ് മുൻ മുഖ്യ മന്ത്രിയുടെ ഓഫിസ് കൊള്ളസങ്കേതം ആയി എന്ന് പറഞ്ഞത് വെറും ഗൺമാൻ ആയ അയാൾ കുറ്റവാളികളെ സഹായിച്ചത് കൊണ്ടാണ്. അതുപോലെയാണോ ചീഫ് സെകട്ടറി ,അതും മുഖ്യ മന്ത്രിയുടെ ഓഫീസിലെ സെകട്ടറി എന്നാണോ പറയേണ്ടത് ,പുള്ളി സംസ്ഥാനത്തിലെ ഏറ്റവും വലിയ ഓഫീസർ ആയ ചീഫ് സെകട്ടറി അല്ലെ? എന്നിട്ടും മുഖ്യ മന്ത്രിക്ക് ഉത്തരവാദിത്വം ഇല്ല എന്ന എങ്ങിനെ പറയും?
    3)പിന്നെ മാധ്യമങ്ങൾ കഴിഞ്ഞ ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ സമയത് ചെയ്ത വലിച്ചുകീറല കണ്ടപ്പോൾ ഞാൻ ആലോചിച്ചത് ഇവരെല്ലാം എൽ ഡി ഫ് സപ്പോർട്ട് ആണ് എന്നാണ്? അതെ മാധ്യമങ്ങൾ ഇന്ന് മുഖ്യ മന്ത്രിയെ വിമർശിച്ചപ്പോൾ അവരെല്ലാം എങ്ങിനെ ആണ് മാധ്യമ കൂട്ടിക്കൊടുപ്പുകാർ ആയത്? കോൺഗ്രീസുകാർ ആയത് ? ആ മാധ്യമ പ്രവർത്തകരെ കമ്മ്യൂണിസ്റ്റ് സൈബർ പോരാളികൾ സമൂഹമാധ്യമങ്ങളിൽ കൃത്യമായ പ്ലാനോടെ ആക്രമിച്ചത് ശെരി ആണോ?
    4)വീമാനത്താവളം ലേലം വിളിച്ചു എടുക്കാൻ സർക്കാരിനെ സഹായിക്കാൻ എതിർപ്പാർട്ടിയുമായി കൃത്യമായ ബന്ധം ഉള്ള കൺസൾട്ടൻസിയെ ഏൽപ്പിച്ചു. എന്നിട്ട് കൃത്യമായ പ്ലാനോടുകൂടി തോൽക്കുന്നത് ശെരിയാണോ ?
    5) ******പരിസ്ഥിതി ബില്ല് കേന്ദ്രസർക്കാർ അവതരിപ്പിച്ചപ്പോൾ സിപി ഐ കൃത്യമായി അതിനെ എതിർത്തു. അതിനു അഭിന്ദനങ്ങൾ ,പക്ഷെ സർക്കാർ എന്തുകൊണ്ട് അതിനെ ശക്തമായി എതിർത്തില്ല ,നമുക്ക് കൃത്യമായി പ്രകൃതിയിൽ നിന്ന് പാഠങ്ങൾ കിട്ടിയിട്ടും?*******
    6)വനം വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടിക്കൊണ്ട് പോയി കൊന്നുകളഞ്ഞ ആ കർഷകനെ കുറിച് എന്താ സർക്കാർ മിണ്ടാത്തത്?
    7) ബഷീർ എന്ന മാധ്യമ പ്രവർത്തകനെ മദ്യലഹരിയിൽ കാറിടിപ്പിച്ചുകൊന്ന വെങ്കിട്ടരാമൻ എന്ന ഉദ്യോഗസ്ഥനെ മാതൃകാപരമായി ശിക്ഷിക്കേണ്ട ഗവണ്മെന്റ് അയാളെ ലക്ഷങ്ങൾ ശമ്പളത്തിൽ തിരിച്ചു ജോലിക്ക് ചോരയുടെ ഗന്ധം മാറും മുന്നേ എടുക്കുമ്പോൾ എന്താണ് ജനങ്ങൾ മനസിലാക്കേണ്ടത്?
    8) പിൻവാതിൽ നിയമങ്ങളുടെ ഘോഷയാത്ര സർക്കാർ നടത്തുന്നതും( ജയരാജൻ നടത്തിയത്, സ്വപനയുടെ നിയമനം,ആനത്തലവട്ടം ആനന്ദൻ മകൻ , ലൗറൻസ് ബന്ധു, വരദരാജന്റെ മകൻ ) ? ബക്കറ്റിൽ ജോലി എടുത്തുവെച്ചിട്ടിട്ടില്ല എന്ന് പി സ് സി ചെയർമാൻ പറഞ്ഞത് നിങ്ങൾ കേട്ടില്ലേ ? കഷ്ടപ്പെട്ട് പഠിക്കുന്ന ചെറുപ്പക്കാരോട് കമ്മ്യൂണിസ്റ്റ് ന്യായികരണ തൊഴിലാളികൾക്ക് എന്താണ് പറയാൻ ഉള്ളത്?
    എന്റെ പ്രിയ സഖാക്കളേ എൽ ഡി എഫ് സർക്കാർ എന്തുചെയ്താലും അതിനെ ന്യായികരിക്കുന്നതും കോളേജിൽ എസ് എഫ് ഐ ചേരുന്നതും മാത്രം അല്ല കമ്മ്യൂണിസം, ഇവരെയൊക്കെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നതും കട്ട കമ്മ്യൂണിസം ആണ്.
    എന്തിനാണ് വിമർശനങ്ങളോട് എത്ര അസഹിഷ്ണുത!

  • @m.s.b6253
    @m.s.b6253 3 роки тому +8

    VD SATHEESHAN PWOLI YAAN....SET ....NJAN THIRICHU CONGRESS AAYI🥳🥳🥳

  • @kriz2k11
    @kriz2k11 4 роки тому +18

    ചോദിക്കണം , ഇങ്ങിനെ തന്നെ ചോദിക്കണം.

  • @arkchannel2949
    @arkchannel2949 4 роки тому +71

    ഒരു ലൈക് അടിക്കാനേ പറ്റുള്ളൂ അല്ലെ

  • @santhoshkalichamara606
    @santhoshkalichamara606 4 роки тому +30

    V. D. നിങ്ങൾ അടുത്ത തെരഞ്ഞടുപ്പിൽ മുഖ്യമന്ത്രി ആകണം

  • @santhoshkombilath4252
    @santhoshkombilath4252 4 роки тому +30

    Satheeshattan.... Unsahikable rock's
    Polikk machaaa

  • @rafeekrafee6717
    @rafeekrafee6717 4 роки тому +26

    സതീശൻ അണ്ണാ നിങ്ങൾ അടിച്ചു പരത്തി അണ്ണാക്കിൽ കൊടുത്തു...

  • @dignamaria3375
    @dignamaria3375 4 роки тому +4

    Excellent presentation by VD. ജനങ്ങൾ പറയാൻ ആഗ്രഹിച്ചത്. 💪💪💪👌

  • @musthafabava4509
    @musthafabava4509 2 роки тому +1

    കേരളത്തിന്റെ അഭിമാനനായകൻ

  • @Maneeshkhanpattazhy
    @Maneeshkhanpattazhy 4 роки тому +17

    മുഖം മറച്ചോണ്ട് മുഖ്യന്റെ പ്ലിങിയ മുഖം ഒന്ന് കാണാൻ പറ്റുന്നില്ല

  • @AjithKumar-xg9ir
    @AjithKumar-xg9ir 4 роки тому +15

    Super Mr. V D Sadeesan

  • @johnsoncherian9570
    @johnsoncherian9570 4 роки тому +17

    Very clear questions and CM is answerable to these questions.....

  • @johnpeter5535
    @johnpeter5535 3 роки тому +5

    ഇനി വീഡിയുടെയും ഷാഫിയുടേം കാലം... 🔥🔥🔥

  • @naseermucheeri4818
    @naseermucheeri4818 4 роки тому +26

    ഇയാളും ഷാഫിയും ഒക്കെ വരണം കോൺഗ്രസ്സ് നേതൃത്തത്തിൽ .......ചെന്നിത്തല,മുല്ലപ്പള്ളി പോലോത്തെവരെയൊക്കെ ഒഴിവാക്കണം എന്നാൽ പാർട്ടി നന്നാകും.....

    • @derindevassy4880
      @derindevassy4880 4 роки тому

      വന്ന വഴി മറക്കാൻ പാടുണ്ടോ... അവരും കഴിവ് ഉള്ളവർ ആണ്

    • @naseermucheeri4818
      @naseermucheeri4818 4 роки тому

      വായ തുറന്നാൽ വെസ്റ്റ് സംസാരം മാത്രം പുതിയ തലമുറയ്ക്ക് അത് ഇഷ്ടപ്പെടില്ല അങ്ങനെ വരുമ്പോൾ പ്രസ്ഥാനത്തിലേക്ക് പുതിയ ആളുകൾ വരില്ല....

  • @rubyfathima3276
    @rubyfathima3276 4 роки тому +3

    V D s Satheesan Sir,Shafi Sir ,Belram Sir, KM Shaji Sir,Muneer Sir....well done,You all are well educated....we would like to hear your voice...you are the original leaders..

  • @thrillermovies7645
    @thrillermovies7645 3 роки тому +4

    Vd സതീശൻ പ്രതിപക്ഷ നേതാവ് ആകണം

  • @marykuttyabraham4833
    @marykuttyabraham4833 4 роки тому +3

    Well done.. point by point... congrajulation... best സതീശൻ...

  • @regoabraham9017
    @regoabraham9017 3 роки тому +3

    Superb, V D Satheesan well said next finance minister

  • @jominlukose466
    @jominlukose466 3 роки тому +2

    കോൺഗ്രസ്സ്ന് ഇനി ഒരു കപ്പിത്താന്‍ undel അത് v d sir ആണ്