സത്യത്തിൽ നിയമസഭ ലൈവ് ആയി കാണുമ്പോൾ അറിയാം അവിടെ ഇരിക്കുന്നവർ അഴിമതി ആയാലും കൊലപാതകം ആയാലും പരസ്പരം ചിരിച്ചു, പരസ്പരം കെട്ടിപിടിച്. കളിയാക്കിയാണ് സംസാരിക്കുന്നത്.. അവർ ആരുംവെട്ടുകയുമില്ല കുത്തുകയുമില്ല.. ക്യാന്റീനിൽ ഇരുന്നു വടയും കുടിച്ചു അവർ പിരിയും.. പാവം അണികൾ പരസ്പരം നേരിൽ കണ്ടാൽ വെട്ടി കുത്തി ചാവും.. ഇനിയും ഇത് തുടർന്നു കൊണ്ട് തന്നെ ഇരിക്കും
അതെ മന്ദ്രിമാരോ mla മാരൊന്നും വീട്ടിച്ചവാത്തതെന്താ പാവപെട്ട ഞങ്ങൾ എന്തിനാ മരിക്കുന്നെ ചിരിക്കാതെ ചിന്തിച്ച കൂട്ടുകാരാ നമ്മളെ പോലെ ഈ കേരളത്തിലെ ജനം എന്ന് ചിന്ദിക്കുന്ന
അദ്ദേഹത്തെ ഏതു character ഇൽ അഭിനയിപ്പിച്ചാലും വെള്ളിത്തിരയിലേക്ക് വീണ്ടും കാണുന്നത് സന്തോഷം മാത്രം നൽകുന്ന ഒരു കാര്യം ആണ്.... അണിയറപ്രവർത്തകരെ അഭിനന്ദിക്കുന്നു... ഒരപേക്ഷയാണ്.... അദ്ദേഹത്തെ കൊണ്ട് വരണം 😊😊😊
നമ്മുടെ നാടിന്റെ ശ്രീകോവിൽ എന്നു കരുതുന്ന നീയമസഭയെയാണ് ഇങ്ങനെ ട്രോളിയിരിക്കുന്നത്. ഇങ്ങനെയൊരു ട്രോളുണ്ടാക്കുവാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുത്ത എല്ലാ കുലംകുത്തി നികൃഷ്ട ഭരണാധികാരികൾക്കും നടുവിരൽ മടക്കിയ നമോവാകം.
ശ്രീകോവിൽ പോലും.. പാർട്ടി അടിമയാണല്ലേ.. അവനൊക്കെ നിയമസഭയിൽ കാണിക്കുന്ന തോന്ന്യവാസത്തിനു ചൂലിനടിക്കണം എന്ന് ആണ് എല്ലാവരുടെയും അഭിപ്രായം.. ചേട്ടൻ ചെല്ല് 😄
എന്റെ അമ്മോ ചിരിച്ചു ചിരിച്ചു..... 😀😀😀😂😂സൂപ്പർ കോമഡി....തകർത്തു..... നല്ല ആശയം.... ഓർത്തു ചിരിക്കാൻ ചെറിയ സമയത്തു നിയമസഭകഥകൾ നല്ല ക്രീയേറ്റീവ്... മൊത്തം ചിരിമയം.... ഫുൾ കോമഡി..... 👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹👌👌👌👍👍👍👍👍👍👍👍👍👍👍👍👍
Comedy രാജാക്കന്മാർ എല്ലാവരും ചേർന്നപ്പോൾ skit പൊളിച്ചടുക്കുന്നു♥️♥️♥️really supab
ജഡ്ജ് പെണ്ണും പിള്ളയുടെ ചിരി മാത്രം സഹിക്കാൻ പറ്റുന്നില്ല
ജയിലിൽ ചിക്കനും മട്ടനും , സ്കൂളിൽ കഞ്ഞിയും പയറും😂😂😂😂👌👌👌👌👌
Comedy ayatt kananda ithanu sathyam💯
😄😄😄👌😄
That's Kerala
കഞ്ഞിയും പയറും ആണെന്ന് നിന്നോട് ആരാണ് പറഞ്ഞത്
@@sanjumannadisala8087 പിന്നല്ലാതെ വേറെ എന്താണ് ചങ്ങാതീ. പ്രധാന മെനു അത് തന്നെ.👍🏼
Bumper ചിരി എന്ന പ്രോഗ്രാമിൽ കണ്ടതിൽ വെച്ച് സൂപ്പർ ആയ ഒരു episode
കണ്ടതിൽ നല്ല skit കുറെ കാലത്തിനു ശേഷം ഒരുപാടു ചിരിച്ചു ❤❤❤❤🙏🙏🙏
No Body shaming, No color shaming, only pure comedy 👌👌😍😍
ഒരു ഒന്നൊന്നര ട്രോൾ സൂപ്പർ സ്കിറ്റ് പൊളിച്ചു ഒന്നും പറയാനില്ല. ഇങ്ങിനെ ഒരു സ്കിറ്റ് അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ...👏👏👏👏👏❤️❤️❤️❤️❤️
ശരിക്കും നമ്മുടെ നിയമസഭയിൽ നടക്കുന്ന കോമാളിത്തരം തുറന്നുകാട്ടി... നല്ല അസ്സൽ ട്രോൾ 👍🏻
സത്യം 😂😂😂.
Super
Supper aayyi
ചീബീഎസ്സി ആണോ
ua-cam.com/video/o8s6Ou4y7ww/v-deo.html
കുറെ കാലത്തിനു ശേഷം ശെരിക്കും ഒന്നും ചിരിക്കാൻ പറ്റി 😂😂😂😂😂
ചിരിക്കാൻ ഒന്നുമില്ല എന്നോർത്ത് ചിരിച്ച താണോ?❤️❤️❤️❤️
എത്ര കാലം എന്നു വെച്ച ജീവിതം ഇടക്ക് ഇടക്ക് ചിരിക്കണം സുഹൃത്തേ
നിങ്ങള മണ്ഡലം ഏതാ 😂😂😂😂
@@tomjoseph1567 അശ്റഫ് കുട്ടി ജീവിതം തുടങ്ങിയതേ ഉള്ളൂ എന്ന് ഉറപ്പാണ് ചങ്ങാതീ 🤣
@@differenceinsociety4121 അത് എന്തിനാണ് ചങ്ങാതീ. ഈ വീഡിയോ ശകലം കണ്ടു നോക്കി അഭിപ്രായം പറയാൻ ശ്രമിക്കൂ
ഇത് എല്ലാ mla മാർക്കും അയച്ചുകൊടുക്കാൻ മനോരമയെ ഓർമിപ്പിക്കുന്നു.... 😂😂😂😂
Ithu njan oru mla k enkilum share cheyyum sure
@@RhyshWorld all the best
മനോരമ യ്ക്ക് പനിപ്പിടിയ്കും
Ldf nte ella mla maarkkm
❤️
കിടു പ്രോഗ്രാം. സ്റ്റാർ മാജിക്കിന് ഒരു വലിയ വെല്ലു വിളി ആണ്. Keep going ❤️❤️❤️❤️
Oru programme paranjathaano star magic🤢🤮
ഡസ്കെ തട്ടി ഉള്ള പാട്ട് പൊളിച്ചു 😂😂😂👌
11:30 curect 👏👏👏👏
അടിപൊളി ഒന്നും പറയാനില്ല. എല്ലാം crt ആയി തുറന്നു കാണിച്ചു 👏👏👏👏👏👏👏👏👏👏👏
Yeszz
Evida veed
@@arunspillai731 arinje pattuvolluvo?
സത്യത്തിൽ നിയമസഭ ലൈവ് ആയി കാണുമ്പോൾ അറിയാം അവിടെ ഇരിക്കുന്നവർ അഴിമതി ആയാലും കൊലപാതകം ആയാലും പരസ്പരം ചിരിച്ചു, പരസ്പരം കെട്ടിപിടിച്. കളിയാക്കിയാണ് സംസാരിക്കുന്നത്.. അവർ ആരുംവെട്ടുകയുമില്ല കുത്തുകയുമില്ല.. ക്യാന്റീനിൽ ഇരുന്നു വടയും കുടിച്ചു അവർ പിരിയും.. പാവം അണികൾ പരസ്പരം നേരിൽ കണ്ടാൽ വെട്ടി കുത്തി ചാവും.. ഇനിയും ഇത് തുടർന്നു കൊണ്ട് തന്നെ ഇരിക്കും
അതെ മന്ദ്രിമാരോ mla മാരൊന്നും വീട്ടിച്ചവാത്തതെന്താ പാവപെട്ട ഞങ്ങൾ എന്തിനാ മരിക്കുന്നെ ചിരിക്കാതെ ചിന്തിച്ച കൂട്ടുകാരാ നമ്മളെ പോലെ ഈ കേരളത്തിലെ ജനം എന്ന് ചിന്ദിക്കുന്ന
ഹെന്റമ്മോ.... ഒരുപാട് ചിരിച്ചു.... 13 മിനിറ്റ് 3 മിനിറ്റ് പോലെ തോന്നി.... പെട്ടെന്ന് തീരണ്ടായിരുന്നു... 😂😂🤣🤣
സ്പീഡ് കുറച്ചായി മതി
ഓഓഓ.... കുടുക്ക..... 🤣🤣
മുഖ്യമന്ത്രിക്ക് ഒരു ദുരിതം വന്നപ്പോൾ ആശ്വാസത്തിനു അതെടുത്തു... ആഹാ....
ശിവൻകുട്ടി അണ്ണനെ ഓർത്ത് പോയി 😂
Mm
മണ്ഡലം അറിയാത്ത വാനാണ് എന്റെ ഹീറോ 😍😍
🤣🤣
🤣🤣🤣🤣🤣🤣
തുടക്കം മുതൽ അവസാനം വരെ ചിരിച്ചു പൊളി 😍😍😍😂
കണ്ടതൽ വെച്ച് ഏറ്റവും നല്ല skit🤣❤️ ഒരുപാട് നാളുകൾക്ക് ശേഷം മനസ്സു തുറന്ന് ചിരിക്കാൻ പറ്റി... 😇💯
സൂപ്പർ
അദ്ദേഹത്തെ ഏതു character ഇൽ അഭിനയിപ്പിച്ചാലും വെള്ളിത്തിരയിലേക്ക് വീണ്ടും കാണുന്നത് സന്തോഷം മാത്രം നൽകുന്ന ഒരു കാര്യം ആണ്.... അണിയറപ്രവർത്തകരെ അഭിനന്ദിക്കുന്നു... ഒരപേക്ഷയാണ്.... അദ്ദേഹത്തെ കൊണ്ട് വരണം 😊😊😊
സൂപ്പർ സ്കിറ്റ് 😂😂
പൊളിച്ചടുക്കി 👍👍😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
5പ്രാവശ്യം കണ്ടു 😄😄😄ഒരു രക്ഷയും ഇല്ല 😄😄😄👌👌👌👌ചിരിച്ചു മടുത്തു.. 🌹🌹
ഹെന്റമ്മോ..ചിരിച്ച്..ചിരിച്ച്..ഒരുവഴിയായേ...അടി പൊളി സ്കിപ്റ്റ്..ഓരോ കഥാപാത്രവും ഒന്നിനൊന്ധ് മെച്ചം..
ഒരു രക്ഷയും ഇല്ല... സൂപ്പർ 😁😁
ഡാൻസ് പൊളിച്ചു 😂🤣
Dance broke down
ചിരിച്ചു പണ്ടാരമടങ്ങി.,.. Super പരുപാടി... സ്റ്റർമാജിക് team ഇതു കണ്ടുപഠിക്കു
ഈ കാലഘട്ടത്തെ ഇതിലും നന്നായി അവതരിപ്പിക്കാൻ പറ്റുമോ എന്ന് അറിയില്ല...അത്രയ്ക്ക് മനോഹരമാണ്...
ഇതുകണ്ടു ഇനിയെങ്കിലും ഇച്ചിരി ഉളുപ്പോടെ നിലവാരത്തോടെയും നമ്മുടെ നിയമ സഭ നടന്നാൽ മതിയായിരുന്നു... 😍
ചിരിച്ച് ചാവും, തരികിട സാബുമാരെ ഒരുമിച്ച് കണ്ടപ്പോൾ സന്തോഷം
സാബുവിനെ അറിയാം, സാബുമാർ, രണ്ടാമൻ ആരാ?
@@techfounder4194 mundu pokkaan nikkunnavan
ദേവിയെ സിരിച്ചു സത്തെ 🤣🤣നാടൻപാട്ട് കിടിലം 😌😌കോമഡി.. എല്ലാവരും സൂപ്പർ 👍🏾👍🏾🥳🥳🥳
അന്നത്തെ നിയമസഭാ അംഗങ്ങൾ എല്ലാരും ഇത് കണ്ടിരുന്നെങ്കിൽ!😄😄😜👏👏👏👏
ഇവരെ പിടിച്ചു ഏതെങ്കിലും കേസ് ഉണ്ടാക്കി അകത്താക്കിയെനെ,,
കണ്ടാലും കാണാത്ത പോലെ ഇരിക്കും 😄
അന്ന് അല്ല ഇന്ന് കാണണം
Innathe, kanunninto.
ട്രോൾ എന്ന് പറഞ്ഞാൽ ഓനൊന്നര ട്രോൾ. അടിപൊളി.. വളരെ വെക്തമായി കാണിച്ചു കൊടുത്തു 😂😂😂😘
എന്റെ പൊന്നോ.. നമിച്ചു അണ്ണാ... പൊളി സാനം... 👍👍😂
എങ്ങനെ ട്രോളിട്ടും കാര്യമില്ല ഇത്കണ്ടിട്ട് ആ ഉളുപ്പില്ലാത്ത രാഷ്ട്രീയക്കാരും ചിരിക്കും എന്തായാലും പൊളിച്ചു💚
അടിപൊളി ഒരുപാട് ചിരിച്ചു... 😆😆😆😆 ഇനിയും ഇതേ പോലുള്ള സ്കിട് വേണം 😍😍😍😍😍
നമ്മുടെ നാടിന്റെ ശ്രീകോവിൽ എന്നു കരുതുന്ന നീയമസഭയെയാണ് ഇങ്ങനെ ട്രോളിയിരിക്കുന്നത്. ഇങ്ങനെയൊരു ട്രോളുണ്ടാക്കുവാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുത്ത എല്ലാ കുലംകുത്തി നികൃഷ്ട ഭരണാധികാരികൾക്കും നടുവിരൽ മടക്കിയ നമോവാകം.
ശ്രീകോവിൽ പോലും.. പാർട്ടി അടിമയാണല്ലേ.. അവനൊക്കെ നിയമസഭയിൽ കാണിക്കുന്ന തോന്ന്യവാസത്തിനു ചൂലിനടിക്കണം എന്ന് ആണ് എല്ലാവരുടെയും അഭിപ്രായം.. ചേട്ടൻ ചെല്ല് 😄
അയ്യോ കഷ്ടം.. അവിടെ ഇരിക്കുന്ന ക്രൂരത മന്ത്രിമാരും നാട്ടിൽ കാണിച്ചു കൂട്ടുന്നത് ഇതിന്റെ അപ്പുറം ആണ്.. 😅😅
ശശാങ്കൻ ചേട്ടനെ കണ്ടപ്പോൾ ഡയറക്ടർ കമൽ സാറിന്റെ ഒരു കാപ്പി 🙃🙃🙃
ഇവിടെ ആരാ കഞ്ചാവിന്റെ കാര്യം പറഞ്ഞെ.... 😂😂
വമ്പൻ കോമഡി 🤣🤣🤣🤣 ചിരിച്ചു ചിരിച്ചു ചാവാറായി 🤣🤣👌
ജയിൽ പുള്ളികൾക് ചിക്കനും മീനും സ്കൂൾ കുട്ടികൾക്ക് കഞ്ഞിയും പയറും🙃🥲
😂😂
ഇതിനേക്കാൾ തറ കോമാളികളല്ലേ നിയമസഭയിലുള്ളത്...😀
🤓🤓
ചിരിച്ച് ഒരു വഴിയായി😂😂😂😂
ആ താരക പെണ്ണാളേ.. 😂
ഒന്നൊന്നര ഐറ്റം ആയിരുന്നു 😂😂
കണ്ണൻ ബ്രോയുടെ ഡാൻസ് 🤣🤣
Adipolly Script Super Super Excellent Onnum Parayanilla Super.
സിപിഎം ന്റെ അണ്ണാക്കിൽ കൊടുത്ത ഒരു സ്കിറ്റ്...
So സൂപ്പർ ♥️♥️
Kongikal pinne ath irakki kaanum 🤣🤣
കൊണ്ഗ്രെസ്സ് ന്റെ കൂതിയിൽ ആണെന്ന് പോലും അറിയാത്ത... ഒരു പറ ഫുറൻ
ശരിക്കും നമ്മുടെ നിയമംസഭയിൽ നടക്കുന്നത് തുറന്ന് കാട്ടി, ഒരുപാട് ചിരിച്ചു
കിടുവേ... MLA, ആകാൻ plan ഇടുന്നവർക്കു ഒരു educational വീഡിയോ ആയി ഇതു ഉപയോഗിക്കാം 🔥
നിയമസഭയെ പ്രതി ഇത്രയും, ബുദ്ധിപരമായായ ആക്ഷേപഹാസ്യം അത്യപൂർവ്വമായിരിക്കും. ശരിക്കും നർമ്മ പൂർണ്ണമായ പരിഛേദം.
Super😂😂😂👏👏👏
I wish ,hope that all the present 140 MLA`s and ex MLA`s watch this....
ഒ കുടുക്ക പൊളിച്ചു പൊളിച്ചു പൊളിച്ചു 😄😄😄😄😄
5:54 ഇത് കണ്ടാൽ മതി.... ചിരിച്ച് ചിരിച്ച് ചാവും 😂😂
11:15 കാലത്തിനു മുന്നേ സഞ്ചരിച്ച ഡയലോഗ് 😅
7:47
കുറെ കാലത്തിനു ശേഷം ഒന്ന് മനസ് തുറന്നു ചിരിച്ചു
ഓ കുടുക്ക.... ഇജാതി 😂😂😂😂😂😂😂😂😂😂😂😂😂
മുണ്ട്.........
മണ്ഡലം..............
നാടൻ പാട്ട്, ഡാൻസ്......
ക്ലൈമാക്സ്......
എല്ലാം പൊളി 🤣🤣🤣🤣🤣🤣
സൂപ്പർ 😜😜😜😂😂😂😂🙏🙏🙏🙏🙏🙏👌👌👌👌👌👌
ഗജനവോ.... എന്താത്...ഒഹ്ഹ് കുടുക്ക...... 😬🤣🤣
ശരിക്കും നമ്മുടെ രാഷ്ട്രീയ പാർട്ടികളുടെ നിലവാരം മനസ്സിലാക്കിത്തരുന്ന സ്കിറ്റ്. നേതാക്കന്മാർ ഇങ്ങനൊക്കെയാണ് 100%
D
Adipoli skit😂ennalum original niyamasabha thanne bhayankara Comedy😂😂
😁😁😁
നിങ്ങള് എല്ലാവരും എന്തൊക്കെയാടോ കാണിച്ചു വച്ചിരിക്കുന്നത്....👏👏😂😂😂😂😂
അടിപൊളി🤣🤣🤣 സ്പീക്കറുടെ കസേരയും താഴെ തള്ളി ഇടണം ആയിരുന്നു. കുറേ കൂടി ആഡ് ചെയ്യാനുണ്ട്.
Ath indallo athip
Chair eriyunnath ind
കുറെ കാലത്തിനു ശേഷം ഒരു മികച്ച കോമഡി സ്കിട് കണ്ടു 💐💐😂😂😂🤣🤣🤣😜👌👌
Adipoli 👍😁 Ennalum vallathoru dhairriam thanney .. inganey ketipidichu mariyan .. chanthupotu seen Apaarram 👍😁
സ്കൂളിൽ കഞ്ഞിയും പയറും. "ജയിലിൽ മട്ടനും ചിക്കനും മത്സ്യവും " 😂
സിവൻ കുട്ടി സെർ മാസ്സ് 💪
ശിവതാണ്ഡവം
ചിരിച്ച ഞാൻ ഒരു വഴി ആയി....😂😂😂😂😂🤣🤣🤣🤣🤣🤣🤣
ഇതെന്താ. എന്റ പൊന്നോ. എല്ലാവരും ഉണ്ടല്ലോ. 😍😂😂😂
ഈ ആയിരം സാർവിളി നിയമസഭയിൽ മഹാ അരോചകമാണ്. കള്ളത്തരവും കാപട്യവും ഉള്ളിലൊതുക്കി പുറത്ത് കത്രിമ വിനയം കാണിക്കൽ .ഇത് എന്നോ അവസാനിപ്പിക്കേണ്ടതാണ്.
Athu protocol allee?
👌👍Super പൊള്ളിച്ചുട്ടാ 😅
രണ്ടു നേതാക്കൾ ലയനം നടക്കുന്നു 😅😂
രണ്ടു കേസ് ഉം എഴുതി thalliyirikunnu 😂😂👌👌👌
Susheela MLA oree poli🤣🤣
🤣🤣🤣🤣🤣
ഈ പ്രോഗ്രാം തുടങ്ങീട്ട് ആദ്യമായി ഒരു കോമഡി ennu തോന്നുന്ന Skitt 👏
നല്ല സൂപ്പർ കോമഡി ഇതേപോലെ തുടർന്നാൽ മറ്റു ചാനലുകളെ വെട്ടും
Ithu kerala niyamasabha thane...💯🤣
എല്ലാവരും ഒരേ പൊളി ചിരിച് ഒരു വഴി ആയി
കലക്കിട്ടോ.
ശെരിക്കും... നിയമസഭ... തന്നെ 🤣🤣🤣🤣🤣🤣
ഇതിൻ്റെ ഒരു ബിറ്റ് അടുത്ത നിയമസഭയിൽ പ്രദർശിപ്പിചാൽ വളരെ നന്നായിരിക്കും കേട്ടോ
സുമേഷ് MLA ഞാൻ അഴിമതി കാണിച്ചോ 🤩🤩🤩🤩🤩... ഹൊ സുശീല MLAയുടെ ആ walking സൂപ്പർ 😂😂😂😂😂😂
Sabu chettanu more time kodukkamairynnu .....very nice program.
Original + Creative Comedy 10000 @@@
തിരുമല ചന്ദ്രൻ 👏🏻👏🏻👏🏻
പോളി 🤣🤣🤣🤣🤣🤣🤣ചിരിച്ചു അമ്മോ 😁😁😁😁😁😁🤣🤣🤣🤣🤣🤣🤣🤣
Jayili kidakkunna aalkku chickenum mattanum , school pillerkk kanjiyum payarum.... Ee dialogue super aayi sathyaavastha aanu paranjath 👏👏👏
ഇത്രയും ചിരിച്ച ഒരു skit bumber ചിരിയിൽ ഉണ്ടായിട്ടില്ല.super perfomence.ഇത് രണ്ടിലെറെ കണ്ടവർ അടി like
I laugh alot every scene especially 6:00 to 6:50 🤣😂🤣😂 last mundu pokkanum comedy
Enta പൊന്നോ...... ചിരിച്ച് ഒര് വഴിയായി😂😂😂😂😂😂
Sooper കോമഡി.. എല്ലാവർക്കും ആശംസകൾ ❤
പൊളി 😍😍😍കൊള്ളാം 👍👍👍
100%വും ഓക്കേ ആണ് ഇതിൽ അണിനിരന്ന എല്ല കോമഡി ആർട്ടിസ്റ്കൾക്കും അഭിനന്ദനങ്ങൾ
ഒരുപാട് നാളുകൾക്കു ശേഷം തലകുത്തി ചിരിച്ചു
എന്റെ അമ്മോ ചിരിച്ചു ചിരിച്ചു..... 😀😀😀😂😂സൂപ്പർ കോമഡി....തകർത്തു..... നല്ല ആശയം.... ഓർത്തു ചിരിക്കാൻ ചെറിയ സമയത്തു നിയമസഭകഥകൾ നല്ല ക്രീയേറ്റീവ്... മൊത്തം ചിരിമയം.... ഫുൾ കോമഡി..... 👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹👌👌👌👍👍👍👍👍👍👍👍👍👍👍👍👍
കേരളത്തിൽ ഏറ്റവും കൂടുതൽ അടിയും പച്ചക്ക് തെറിയും പറയുന്ന സ്ഥലം നിയമസഭാ......
This type of presentation is the true happening in our assembly. Congrats!
ഷൈജു അടിമാലി 👍👍👍
ധന മന്ത്രി സൂപ്പർ സ്റ്റാർ കാണാൻ സൂപ്പർ നല്ല അഭിനയം എല്ലാം സൂപ്പർ
4:41 Timing & spot item
വളരെ ഗംഭീരമായിരിക്കുന്നു വരും തലമുറയ്ക്ക് ഒരു മുതൽക്കൂട്ടാണ്. ഇതൊക്കെ നിയമസഭയിൽ നടക്കുന്നതാണ്
Enik veyya ,chirich chirich 😂😂😂😂😂😂mathiyaayi 👌👌👌 super skit
Poli saanam vere level 🔥🔥🔥🔥💕💕💕💕🥳🥳🥳
Orupaadu chirichu, great artists
Ente monne Poli ejjathi😂😂😂
🥰🥰🥰🥰
കൊള്ളാം എല്ലാവരും കാണട്ടെ, 👌