വായിക്കാനറിയില്ലെങ്കിലും മലയാളത്തിലെ കവിതകള്‍ മനസിലാവുമെന്ന് കമല്‍ഹാസന്‍ | Kamal Haasan | Interview
Вставка
- Опубліковано 5 лют 2025
- വായിക്കാനറിയില്ലെങ്കിലും ചുള്ളിക്കാടിന്റെയും വയലാറിന്റെയും കവിതകള്‍ കേട്ട് മനസിലാക്കാറുണ്ടെന്ന് കമല്‍ഹാസന്‍
.
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
She Matters, the woman-centric daily show.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
ഇത്രേം നന്നായി മലയാളം സംസാരിക്കുന്ന ഒരു തമിഴ് നടൻ 🔥🔥🔥💖💖💖💖
അപ്പൊ വിക്രമോ... 😄
@@nibinbabu3321 വിക്രം, AR റഹ്മാൻ ഇവരുടെ ഭാര്യമാർ മലയാളികളാണ്.
@@nibinbabu3321 vikram malayali aa da mone
@@nibinbabu3321 alude bhariya malayali annu
@@VK-vd8fg achanum
His Malayalam is thousand times better than some of the current manglish Actors in the industry
ഞായറാഴ്ച വരെ കേരളത്തിലെ തിയേറ്ററുകളിൽ എല്ലാം വിക്രം ഹൗസ്ഫുൾ. മലയാളികളെ ഇത്രയേറെ ആത്മാർത്ഥമായി ഇഷ്ടപ്പെടുന്ന മറ്റൊരു അന്യഭാഷാ നടൻ ഇല്ല. 🙏
Kamal Hassan 's malayalam way too good for who has spend very little time in Kerala . Undoubtedly he is most talented man in Indian cinema.
He began his career in the Malayalam industry, during late 70s
He did 39 movies in Malayalam
Really?
Vayanadan thamban is his my favourite malayalam film.
Very little time alla.. He worked in malayalam even before acting career., as dance assistant.. Almost 5 yrs he was a mainstream hero of Malayalam film..
തമിൾ നാട്ടിൽ അദ്ദേഹത്തിന് കിട്ടുന്നതിനേക്കാൾ സ്നേഹം മലയാളികൾ അദ്ദേഹത്തിന് കൊടുക്കുന്നുണ്ട്
Jokes apart because You have not been able to bring Malayalam actors to the big stage
Wrong judgement lol...if u don't know who is he in Kollywood don't talk...most of the Tamil directors fan of him and his youngsters fan base also more
ഉലകനായകൻ കമൽ സർ 🥰🥰🥰🥰🥰🥰🥰🥰
മലയാളിക്ക് ഒരു അഭിമാനമായി കമലഹാസൻ sir
കമലഹാസൻ തമിഴനാണ്. അയാൾ ഇതുപോലെ കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഒക്കെ പറയും.
🔥🔥🔥
തമിഴനാ
King Of Acting🎭 Dr. Kammala Hassan💞🔥
കമ്മല ഹാസനല്ല. കമൽ ഹാസൻ.പാർത്ഥസാരഥി ശ്രീനിവാസൻ ഇതാണ് യഥാർത്ഥ പേര്.ആൾടെ യഥാർത്ഥ പേര് അതല്ല, സിനിമ പ്പേര് മാത്രം. hasan എന്നു കണ്ടാ ചിലപ്പോ മുസ്ലീമാണന്നോ കർണ്ണാടകക്കാരനാണെന്നോ തെറ്റ് ധരിക്കാം. അത് പേരിട്ട ആൾടെ തന്തയുടെ ബുദ്ധി. ഇനി അയാള് മലയാളിയാണെന്നും പറയുന്നവരുണ്ട് കാരണം നല്ല വെളുത്ത നിറം. പക്ഷേ.. ആള് pure തമിഴനാണ്.
Dr😂😮
@@railfankerala Ndha chirikan Padmashri Doctor Kamal Hassan yenanu adhonum arayile
@@sandstonecreations3609 no
He's a legend
ഇപ്പോഴത്തെ ചില മലയാളം നടിമാർ പൊങ്ങച്ചത്തിന് ഇംഗ്ലീഷ് പറയുമ്പോൾ.. ഇത്ര നന്നായി കമൽ sir മലയാളം പറയുമ്പോൾ ശെരിക്കും ഒരു മലയാളി ആണെന്ന് തോന്നി പോക്കുണ്ട് 😍😍😍😍😍
മലയാളം മറന്നുപോയ ഒരേയൊരു നടി നയൻതാര
Kamal sirde malayalam. 🥰🥰
Hasan super🥰🥰
മഹാനായ കലാകാരൻ
കമൽസാറിനെ നടൻ എന്ന നിലയിൽ വളർത്തി വലുതാക്കിയത് നമ്മുടെ കേരള സമൂഹമാണ്
Kunnaya
@@vijayakumar7101 ano chechi 😸
@@kaeez 😅
@@vijayakumar7101 arude ninde tho 🤣🤣🤣
K s sethumadhavan. K balachandher
കമൽ ഹസ്സൻ സർ 💖
ഉലകനായകൻ 🔥🔥❤️❤️
എന്റമ്മേ ആശാൻ ചങ്ങമ്പുഴ ചുള്ളിക്കാട് വയലാർ
He is a real Scholar.
ஹாசன் கமல்ஹாசன் 😍😍😍
His fluency 🔥♥️
Kamal sir 🔥🔥🔥✨✨✨
Morover he is an brilliant man, which is reflected in his movies
Legend 360 actor. Universal Hero
eetta, One of the best Malayalam movie in kamal Sir. Athupole orupaad Malayalam movies abhinayichittund
It's a very good person and acting it's a awesome..
എന്റെ തങ്കകുടം 😍❤❤ കമൽ സാർ 🔥🔥
Vikram climax look and hoodie 💥💥💥
Kamal hassan speaks all languages effortlessly !!
Anoop ur great 😍😍
Malayalam interview adipoli anu... North Indiayil poyal full comedy anu.
He speaks Malayalam so beautifully. Superb.
You are legendary artist
കമൽ സാർ ♥️😍
Kamal sir😍
Ulaka nayakan❤❤❤❤
❤️ legend
ഞങ്ങളുടെ ജയൻ സാർ ഇപ്പൊ ഉണ്ടായിരുന്നെങ്കിൽ ജയൻ സാർ കമൽ സാർ രജനി സാർ ഒക്കെ ചേർന്ന swag 🔥🔥പടങ്ങൾ കാണാമായിരുന്നു 😍😍😍♥️♥️
ജയന് 82 വയസ് കാണും ഇപ്പോ ഉണ്ടായിരുന്നെങ്കിൽ 😁
@@manu-xg9vu മലയാള സിനിമയിൽ ആ കാലഘട്ടത്തിൽ തന്നെ ഏറ്റവും fit &stylish man അദ്ദേഹം ആയിരുന്നു അങ്ങനെ ഉള്ള ഒരാൾ അതും ശരീരത്തെ അത്രയധികം മെയ്ന്റൈൻ ചെയ്തിരുന്ന ഒരാൾക്ക് ഇപ്പൊ വല്യ മാറ്റം ഒന്നും ഉണ്ടാകില്ല അങ്ങനെ ആണെങ്കിൽ ഇന്ന് മമ്മൂട്ടി വയസൻ എന്ന് ലേബലിൽ ആണോ അദ്ദേഹവും സ്വന്തം ശരീരത്തെ വളരെ നന്നായി നോക്കുന്നില്ലേ
@@JoyalAntony athy👌malayala cenima ethram adhapadhikan Karanem Jayaninte maranem ane Pulida style Stuntes actions ake kand Hollywood moviesil ake shenicha ane directors aa timeil 😪 kolilakam moviel vech dead ayath
Enu ondayerunagil Malayala cenima Indiayila thane best ayane
ജയൻ ഒരു രജനി പോലെ ഒക്കെ ഉള്ള swag ഉണ്ടാക്കുമായിരുന്നു. പക്ഷെ മോഹൻലാൽ മമ്മൂട്ടിയേക്കാൾ ഒക്കെ മികച്ച നടൻ ആണ് ജയൻ എന്ന് പറയാൻ പറ്റില്ല.
Legend...❤️❤️❤️
Mattulla tamil teluge actors avarude padathinte promotion keralathil verumbo mohanlal fan ann mamooka fan ann ennoke thallum ennit po mone dinesha and sensibility venam ennoke dialogue adikkum but kamal sir namude kavikale kurichum pinne old supporting actorsineyum oke ann pulli parayar example:vayalar, kumaranashan ,oduvil unnikrishnan,naseer,etc
absolutely said he is senior to jayan and a close brother to satyan master and a big friend of soman sir.
Kamal sir the king of era
Adipoli
ചുള്ളിക്കാട്❤️
look like young look at his eyes ❤
Wow... Strange n great personality
Legend. Ulakanaayakan❤
Man of wonderful skills
Gem of Indian Cinema😇
Malayalikal polum oru pravshym velliyil poyal changampuzha onnum neram vanam parayila...ariyamenkilum foreign slang idum... avaroke kand padiknm
🔥🔥🔥🔥🔥❤❤❤
ഇങ്ങേരെ എതിരെ നിൽക്കാൻ പോലും ഇന്ന് ഇന്ത്യയിൽ ആളില്ല
ലോകത്തിൽ... ഇയാളെ പോലെ di caprio polum virakkum.. Thats why he called as ulaganayakan
Vijay 🔥🔥🔥🔥
2000 ത്തിനു ശേഷം ഇങ്ങേരുടെ പടം മിക്കവാറും flop ആയിരിക്കും. ഈ പടം click ആയി
@@railfankerala vijay oo🤣👌🤣
@@vntimes5560 athroya padagal 2000sesham Blockbuster ayite ond? 🤣👌onu poda potta 2010shesham ane Kamal serinte padam ake flop avan thodagiyath
GOD OF INDIYAN CENIMA 👌❤️
Spalling okke Caract aanallo😍
@@navajethsnath5656 😂😂😂
@@navajethsnath5656 😂😂😂
Oooo rielii❤
@@navajethsnath5656😂
ഉലകനായകൻ.... ❤️
Super
♥️
Srividya and Kamal speak perfect malayalam. Wont be able to differentiate
chiyaan vikram also
chiyan vikram
srividya is a malayali. So what is there to get surprise?
@@kanmanivn1475she is tamil not malayali
Ethra nannayi malayalam paryunnu super sir
💫🔥
bro he speaks malayalam better than me
kamal hassan siroda malayalam speech rombha arupudam dha avanga enna oru konjamu tamizh accent illame theliva saralama malayalthile pesrangu ana avar sathiyama great dha. malayaligalki rombha pidicha tamizh actors vandhu chiyan vikram and kamal sir yeana ivar rendu perume malayalam saralama kathikinu malayalees manasa jeichirkangu. aprama namma tamizh actor prasaanavu kooda same ivar maariye malayalam pesvangu saralama. pala bashaile sariaahi yaarku pesa mudiyudhu ana kamal sir orutharke dha. tamizh keata thooiya tamizh adhu vandhu tenn madiri sweet aah irukume keka ella . kamal sirku varua inimaiaana thooiya tamizh namaku varala anra varutham namaku thooiya tamil le neraya malayalam varthaigalku kitta undaana varthaigal undo yaarku thooiya tamizh perfect ah theliva pesa varumo avangaluku malayalama saralama kathukka anugulamaaidu. kamal sir matru rajini sir enaku ella timeleyu prathi visarathuleyu avanga inspiration dha avar iruvara naan inspiring aahi edukkradhu yeh adrustam anu nenakkre. kamal hassan evalo nallavaro avalave kettavar kovo vandha naambe kamal sir kovatha ennaadhu paatha avar kitta nikkave mudiyadhu nge bayandrrvo. kamal sir moradan aanalu kooda avar manasu thangam thangamaana manushan avar vandhu
🌹🌹🌹🌹
❤️❤️❤️
Kgf ലെ അധിരയെ പോലെ തോന്നിയവർ ഇവിടെ വോട്ട് ചെയ്യുക 😘😘
Kure vote ayallo
@@medlife9431 😂
Sanju Baba yude cut undo 👀
Wow! He listed down three Malayalam novels with authors.. I bet none of the so called new gen mallu so called actors can spell at least one Malayalam novel!
Ngn ariyathe pulliyude fan aay marunn
Sherikkum ulaka nayakan thanne.oru malayali samsarikunnath pole thanne.
Keralathile Ippazhathe generationu changambuzha vayalaar ne okke ariyuo aavo. Ariyum thorum albhudham aavuaanallo man ningal
ഒരിക്കലെങ്കിലും രജനികാന്തിനെ മാതൃഭൂമി കൊണ്ട് വരുമോ ?
Adutha janmathil RAJNI yeyum, JOSHIYeyum(Malayalam movie director) kondu varum
Rajni sir adhikam interviews kodukkarilla
@@abhijith1055 yes
@@abhijith1055 why bro
Aa boreannayo😂
😍
🌸
പക്ഷെ മലയാളത്തിൽ ഡബ്ബിങ് ചെയ്യാനാണ് ഇദ്ദേഹം വിക്രം മൂവി മലയാളം ഡബ്ബിങ്കിൽ ഇദ്ദേഹം അല്ല മറ്റൊരു ആളാണ് ഡബ്ബിങ് ചെയ്തത് 3:13 3:13
🥰
Arjunan kavide kavitha masilakumo
Pachamaangatholi 🔥🔥🔥😂😂😂
Ok
Nayanthara kandupadikatte
Nallada
Ee interviewer enthu chodyama chodikane kamalum malayalum thamil enghane adjthuvene....Kamal 70sil malayalathil ethra hit koduthikane
പേടിച്ചു വിറച്ചാണ് ഞാൻ വീഡിയോ കണ്ടു തീർത്തത്. വീഡിയോ ഏതാണെന്നല്ലേ *bbrostories* ലെ 20 aug അപ്‌ലോഡ് ചെയ്ത വീഡിയോ. കൂടുതൽ പറയാൻ ഇല്ല . ഒന്ന് കണ്ടു നോക്ക് 😱😱😱👍😱😱😱
പേടിച്ചിട്ടു മൂത്രം ozikaan thaney pattanilla🥶🥶
Link idu
പടം ഹിറ്റായാൽ 1000 കോടി ക്ലബ് എത്തും
ഇതേ രീതിയിൽ സംസാരം ഒരു actress ന് ആണെങ്കിൽ കാണാമായിരുന്നു..!
Kamal 🔥🔥>colony viju 💩😂
Da Ente viju anjan parayala Call 🤣👌Alloi anan🤣
Da naranga Mora ...... Oru karyam illathe enthinaada ividekk vijaye valichezhakunne
Dey 2 day school leave aaan kannnapikal vannn thuri eriyum ninnne😂😂😂
ഇത് മലയാളി തെന്നെ 😆
അയാൾ ഇതുപോലെ കന്നഡ, തെലുങ്ക്, ഹിന്ദി , ഇംഗ്ലീഷ് പറയും.
🤣🤣🤣 🤣🤣🤣
ശെരിക്കും കമൽ മലയാളിയാണ്.... but മലയാളം നന്നായിട്ട് സംസാരിക്കാനറിയില്ല......
kamal pure tamizhan aanu..comment idum munpu karyangal anweshikkanam
Ariyillengil mindand irunnal pore mr? @hari
Kamal ramanadhapuram jilla il paramakudy enna sthalath jenich valarnna tamilan aanu. Brahmin family il jenich, kamal hasan nte acchanum hasan enna muslim aalinte friendship karanam hasan enna peru kamalnum kamante bro kum kitty.
Pakshe eppo kamal atheist aayi
@@humblemedia2333 😍😍😍
Four marriages.... Dileep is aiming him
ക്യാമെൽ മ്വോനൂനെ ഇക്കച്ചി മെലെയാളത്തിലേക്ക് പിടിച്ചു കൊണ്ട് വരും...
മേമേങ്കം 2 ലോഡിംഗ്....
എന്താടാ മോനുസേ അങ്ങനെ ഒരു Took 😂😂😂
Ada neeye efefsee eno😂
Mandhappanu pidich nikan(subtitle vaanam)kamalahassan... Oru role cheyanam
എഞ്ചുവാടെ
@@abhijithmeenu8557 dei mammotye paranjal mohanlaaline parayanam ann ondo?
Kudu
😂😂 e unnakkaneyano kittiyathu?
Kamal Hassane paty enthaann ariyuka
Ninakk Kamalhassan aaranenn ariyuo pulle
Pulliye patti ariyillenki mindathirikku one of the best actor in indian film industry
Aalarinju kalikkeda malare
പോ 🤬🤬
💕💕💕💕
❤️❤️❤️