ഓർമ്മത്തേരിൽ കമൽ- പ്രത്യേക പരിപാടി| Kamal Haasan| Mathrubhumi News
Вставка
- Опубліковано 5 лют 2025
- ഇന്ത്യൻ സിനിമയുടെ അഭിമാനമായ ഉലകനായകൻ കമൽ ഹാസൻ അതിഥിയായി എത്തുന്ന മാതൃഭൂമി ന്യൂസ് ഓണം പ്രത്യേക പരിപാടി- ഓർമ്മത്തേരിൽ കമൽ
.
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
She Matters, the woman-centric daily show.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
നല്ല അവതാരകൻ കമഹാസനെ ബഹുമാനിച്ച് പരിഗണിച്ച് ചോദ്യങ്ങൾ ചോദിക്കുന്നു''
ചിരിച്ചു സംസാരിക്കുന്നു രണ്ടാളും fell good interview..
Oru dheergam idanjath nannaayi ellangil pettupoyyanne
Yes anchor is very excited to interview such as legend
Sathyam
ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മഹാനായ നടൻ എന്ന് നിസംശയം പറയാൻ പറയാൻ പറ്റുന്ന നടനാണ് കമൽ ഹാസൻ. മറ്റു നായകരിൽ 99 ശതമാനം നായകരും പ്രേക്ഷക പ്രീതി ഒന്നുകൊണ്ടു മാത്രമാണ് പിടിച്ചു നിൽക്കുന്നത്.
എന്നാൽ കമൽ ഹാസൻ അവരിൽ നിന്നൊക്കെ വ്യത്യസ്തനാണ്. അദ്ദേഹം അഭിനയത്തിൽ മാത്രം ഒതുങ്ങി നിൽക്കുകയല്ല ചെയ്തത്. കഥ , തിരക്കഥ , സംഭാഷണം , സംവിധാനം , ഗാനരചന , ഗായകൻ , etc... തുടങ്ങി ഒട്ടനേകം മേഖലയിൽ വിജയം കൈവരിച്ച ഒരു മഹാനടൻ ആണ്. അതിലുപരി കമൽ ഹാസൻ തന്നെയാണ് പല സാങ്കേതിക വിദ്യകളും തൻ്റെ സിനിമകളിൽ പരീക്ഷിച്ച ഒരേ ഒരു നടനും.
ഇന്ത്യൻ സിനിമക്ക് ഇത്രയധികം സംഭാവന നൽകിയ നടൻ വേറെ ഇല്ലാ എന്ന് തീർത്തു പറയാൻ പറ്റും.😀😀
ഇത് ഇനി ഏതൊക്കെ മാമ്മൂട്ടി , മോഹൻലാൽ , വിജയ് , രജനി , അമിതാഭ് ബച്ചൻ , അല്ലു അർജുൻ , സൂര്യ etc... തുടങ്ങി മറ്റുള്ള നായകരുടെ ഫാൻസിന് ഇഷ്ടപ്പെട്ടിട്ടില്ലെങ്കിലും ഇതാണ് യാഥാർത്ഥ്യം
അറിയാത്തവർ പഠിച്ചിട്ട് മാത്രം വിമർശിക്കുക. ഞാൻ ഒരു കമൽ ഫാൻ ഒന്നും അല്ല അദ്ദേഹത്തിൻ്റെ അധികം സിനിമകളും കണ്ടിട്ടില്ല. പക്ഷേ ഇന്ത്യൻ സിനിമയെക്കുറിച്ച് ഒരു ഗവേഷണം നടത്തി അതിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞ സത്യങ്ങളാണ് ഇതെല്ലാം.
ഇദ്ദേഹം തൻ്റെ അഭിനയ ജീവിതം കൊണ്ടും വ്യക്തി പ്രഭാവം കൊണ്ടും മറ്റുള്ള പല നായകന്മാരെക്കാൾ ഒരുപാട് മുകളിൽ തന്നെയാണ്.
കറക്റ്റ് 💐👍🌹
Absolutely correct 🥰🥰🥰🔥
as a mammootty fan absolutely true..
@@sahada6634 fan based ആയി വെറുതെ വല്ലതും വിളിച്ചു പറയാതെ. സത്യം സത്യമായി അംഗീകരിച്ചതിൽ വളരെ സന്തോഷം. 😀❤️
@@ismailpsps430 😀👍
Kamal Haasan is :-
1) Versatility Personified
2) Cinematic Genius
3) Pioneer of Indian Cinema
4) Most Creative Mind & Multifaceted Personality in our Country..
5) The Complete Actor
6) An Enigma
7) Pride of our Nation
8) Legend in the Truest Sense..
Forward Looking Person
@@rocky821 Great.. kindly visit Mohanlal with a crown & make him wear it..
@@rocky821 Your name is eastern mysticism however your comments are bordering on delusion..
Kamal hassan's papanasam box office collection is more than Driysham😜😂 I.e. 100 crore..
Drishyam is the first Malayalam movie to cross 50 crore box office collection..
Kamal haasan's Vishwaroopam has learnt more than 200 crores in box office..
Your comments are laughable hence next time please contact film trade expert & verify facts before your blurt out some illogical comment..
@@prads1000 obsoletely true
Yes he is a encyclopedia of film
നല്ലത് പോലെ മലയാളം സംസാരിക്കുന്ന ഒരേ ഒരു തമിഴ് നടൻ ❤️❤️❤️❤️
Prasanna also
@@abhijithsagar4398 അതിന് പ്രസന്ന മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടോ?
@@harikrishnankanakath2121 brothersday abinayichitundu ayyalde malayalam adipoli aanu ketu noku
@@rahulkrishnan1331 Thanks for the information🙏
@@harikrishnankanakath2121 yeah, അദ്ദേഹം അഭിനയിച്ചു. പിന്നെ Super ആയിട്ട് മലയാളം പറയും
Actor, Director, choreographer, Make-up artist,Dancer,Producer, Editor, Distributor, Singer, Lyricist , Writer.
The only Artist who is Jack of All trades in Cinema
Athh vidd , thalaivar panditji thanne 😂
And he is a master in many of those.
@@Tamil_Lov enth choodhyam. Kalayude kodumudi keezhadakkiyavan
അനൂപ് ദാസ് വളരെ നല്ല്ല അഭിമുഖം. ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ. നല്ലൊരു മാധ്യമപ്രവർത്തകനായി നമ്മുടെ നാടിനു അഭിമാനമാകട്ടെ 🙏🏻
His eyes exude love and kindness....
Such a genius man 💯
ഇദ്ദേഹം Indian Cinema ക്ക് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്...എളിമയുള്ള വ്യക്തി.. പെരുമാറ്റവും വളരെ നല്ലതാണ്.. അതിനെ ഒക്കെ ചെറുതായി കണ്ട് പുള്ളിയുടെ personal life നെ കുറ്റം പറയാന്‍ ആണ് കൂടുതൽ ആള്‍ക്കാര്‍ക്കും താല്പര്യം...
അതെ പേർസണൽ ലൈഫിൽ എന്ത് സംഭവിച്ചാലും അദ്ദേഹത്തിന്റെ കലാ ജീവിതം മഹത്തരം ആണ്. Legend 😍
Iconic Personality 🙏😍
icon of indian cinema kamal haasan 😎🔥🔥🔥
We are very much proud that we are living in the time of Kamalahasan Era..
Love for Kamal sir from malayalees is phenomenal. They appreciate real talents 👏🏼
കമൽഹാസൻ ❤️ ഫഹദ് ഫാസിൽ ❤️ വിജയ് സേതുപതി ❤️
❤️❤️❤️
Ivar randineyum pulliyum aayi compair cheyyan patilla 👍🏻
The man himself is the history 🙌
See how beautifully he speaks Malayalam. Truly admiring 💐💐
HE REALLY STARTED HUS LIFE IN KERALA AND ACTED CONTINUOUSLY FOR OVER 15..20 YEARS.
THAT TIME HE WAS VIRTUALLY OUT OF TAMIL MOVIES DUE TO HIS Namesake connections as UPPERCAST Surprise was why he did not forget Tamil in those 2 decades!
ഇന്ത്യയിലെ തന്നെ മൂന്നു മികച്ച നടൻമാർ സൗത്ത് ഇന്ത്യ യിൽ നിന്നാണ്, കമൽഹാസൻ മോഹൻലാൽ മമ്മൂട്ടി
ഇങ്ങേരു ഒരു genius തന്നെയാണ്
such a humble man....and hes soo handsome
എത്ര നല്ല സംസാരം മലയാളത്തിൽ, നമ്മുടെ മലയാള നാടിമാർ ആണെങ്കിൽ 90% english അടിച്ചു കലക്കും, ഇദ്ദേഹത്തെ കണ്ടുപഠിക്കു 🤔😄😄😄🙏🌹🌹🌹
Long Live Ulaganayagan Padmabhushan Chevalier Nammavar Dr Kamal Sir
The Undisputed King of Indian Cinema
Kamal Fans & Followers
Singapore & Malaysia
മലയാളത്തിൽ നിന്ന് തമിഴിലേക്ക് പോയെങ്കിലും എന്ത് ഭംഗിയായി ആണ് കമൽഹാസൻ മലയാളത്തിൽ സംസാരിക്കുന്നത്❤️
hes the only actor in india who can give interview in all major channels in their own language...be it tamil telugu malayalam hindi or kanada
vikram and indian 2 andavar back to form 😎🔥🔥🔥
Intelligent person of indian cinema..
കേരളത്തോട്... നാട്യങ്ങൾ ഇല്ലാത്ത സ്നേഹം... കമലിനുണ്ട്
Yes 💯💯💯🥰🥰🥰🙌🙌🙌
ഇദ്ദേഹത്തിന്റെ മലയാളം മനോഹരം 👍❤
He is extremely intelligent
Kamal sir വേറെ ലെവൽ
Kamal sir vere level aanu ...... genius 💯❤️
Everytime this man talks, I keep everything aside and listen to him.
നമ്മൾ മലയാളികളെക്കാൾ കേരളത്തിന്റെ സാഹിത്യ, രാഷ്ട്രീയ, കലാ സാംസ്‌കാരിക ചരിത്രം ഇദ്ദേഹത്തിന് നല്ല പരിചയമുണ്ടെന്നു മനസ്സിലായി.
Ulaga nayagan 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
Anpesivam 💚
Really wish to see his interview with Maneesh from the Cue. Could be more interesting.!!
I respect Kamal as a Politician ❤️
നടൻ എന്ന നിലയിൽ മമ്മൂക്കയെ പോലെ അല്ലേൽ ഇക്കയെക്കാൾ ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നടൻ ആണ് കമൽ sir❤️
Same എനിക്കും അങ്ങനെ തന്നെ ആണ്
@@bheeshma9018 coimbathore bjpyod thot mandan
@@VK-dm8bl ath janangal alle tholpiche athum kurach votesinaan
@@rahul9232 7000votena e parata kelavan pavam gouthamimaminte jevitham tholavan
Thanoke evaneoke suport entoru virodhabhasam
@@VK-dm8bl രാഷ്ട്രീയം ഒക്കെ ആവുമ്പോൾ അങ്ങനെ തന്നെ ജയിക്കും തോൽക്കും
ചെറുപ്പത്തിൽ ഇങ്ങേരു മലയാളി ആണെന്ന് കരുതിയവർ ആണ് നമ്മളിൽ പലരും😘😘
💯💯💯😁😁😁😍😍😍
Oru 13 vayasuvare anganeyanu karuthiyathu.
Ulaganayakan kamal Haasan ❤️
Beautiful...blessed person
ഈ കണ്ണുകളുടെ തീക്ഷണതയാണ് ഷമ്മിയിലും ജോജിയിലും എനിക്ക് കാണാൻ സാധിച്ചത്!!!
Such a great personality.
Great allrounder
One actor and citizen who is very much self educated
👍He is the real hero 👍👍
രജനിയേക്കാൾ മലയാളികൾക്ക് ഇഷ്ടം കമൽഹാസനെയാണ്
Kamal sir=Kamal sir...👑👑 don't compare with other actors....he has no limit...best anchor,, good singer
Including classical,, classical dancer,
Lyric writer, poet,,, Western dance,,kadhakali,,kathak,, Bharatanatyam,,ect.. magic',,, instruments player,,, make up man,,, Director,, choreographer,, camera 📷 man,,singer,,, knowledge of different languages,, writer,,,karatte,,,producer,, comedy,,fight,,, music 🎵🎵,, politics,,dance master,,play back singer,, director,, story writer.. etc etc etc....
So. Please compare with others
Anchor?😅
@@navinrome5648 Yes.. big boss Thami
Still handsome and romantic hero.
അദ്ദേഹം സെലിബ്രേഷൻസിലോ ദൈവത്തിലോ വിശ്വാസം ഇല്ലാത്ത ഒരാളാണ് പക്ഷെ എല്ലാരും ഒരേ പോലെ ആണ് എന്ന് ചിന്തിക്കുന്ന വ്യക്തി ആണ്
ഇപ്പോഴും മലയാളം നന്നായി സംസാരിക്കുന്നു.
Sharikkum malayali thannyanu thonnipokkunnu
Kamal Hasan, great actor and great person 👏👏👍👍
What a man! Love you Kamal Haasan sir❤️
ഇന്ത്യൻ സിനിമയിൽ കമൽ ഹാസനെ വെല്ലുന്ന ഒരു നടൻ ഇല്ല ultra legend ഇന്ത്യൻ സിനിമയുടെ അഭിമാനം ആണ്
കമൽ ഹസ്സൻ മമ്മൂക്ക ലാലേട്ടൻ ഇന്ത്യൻ സിനിമയിൽ ഇവരേക്കാൾ മികച്ച നടന്മാർ ഇല്ല ഇനി ഉണ്ടാവില്ല ഇവർ ചെയ്തതിന്റെ ഒരംശം പോലും ചെയ്യാൻ ആർക്കും കഴിയില്ല 😍😍😍
💯💯💯 ivarudeyokke kalath jeevikkan kazhiyunnath thanne nammude bhaagyam 😍😍😍
9:37 kamalhasan writting for mahesh narayanan😲😲😲😲🔥
Thevar Magan 2
കമലഹാസൻ ❤❤❤ ഇഷ്ട്ടം
His fluency in malayalam 👌👌👌👌❤️❤️❤️
മലയാളി അല്ലാഞ്ഞിട്ട് പോലും ഇന്റർവ്യൂ ഭൂരിഭാഗം കാര്യങ്ങളും മലയാളത്തിൽ പറഞ്ഞു 🥰
നമ്മുടെ ചില നടിമാരും യൂത്ത് പാഴുകളും ഇത് കണ്ട് പഠിക്കണം
ഏത് ഭാഷ സംസാരിക്കണമെന്നുള്ളത് ഓരോരുത്തരുടെ ഇഷ്ടമല്ലെ. ഒരാള് സംസാരിച്ചു ഇയാള് സംസാരിച്ചില്ല എന്നൊക്കെ പറഞ്ഞു കമന്റിടുന്ന സമയം ഒക്കെ പോയില്ലേ.
@@negative-vibe അല്ലല്ലോ? ചാനലും പിന്നെ പ്രേക്ഷകരും മലയാളികളാണെന്ന കാര്യം മറന്ന് സംസാരിക്കരുത്.
@@babuitdo athond ?
@@babuitdo athond ?
@@negative-vibe athenne ,verum veruppikal
Love u sir .Jeevithathil orupaadu nerittu kaanan aagrahikkunna oru actor ❤️❤️
Enth adipoli aaayita malayalam samsarikunnath🥰
he is acted in some malayalam movies too😎
@@premking1097 many malayalm movies
Most sensible person in the country - Kamal Haasan 🙌
Very sensible and matured Interviewer
Very good interviewer. Good questions, good listening and a smiling face.
Ekka fan anu, but kamal sir is best in the county (ulaga nayakan)❤💙
ഒരാൾ ഇവിടെ മലയാളത്തിൽ സംസാരിക്കുന്നു പരമാവതി ഇവിടെ ഉള്ള നടിമാർ ആർക്കോ വേണ്ടി വലിയ പഠിപ്പിസ്റ് എന്ന് കാണിക്കാൻ മൈക്ക് കിട്ടിയാൽ ഇംഗ്ളീഷ് സംസാരിക്കുന്നു
ഇന്ത്യകണ്ട ഏറ്റവും മികച്ച അഭിനയപ്രതിഭ 🙏
അമൽ നീരദിന്റെ സംവീധാനത്തിൽ കമൽ ഹാസ്സനും സൂര്യയും അഭിനയിക്കുന്നു എന്ന വാർത്ത ആരൊക്ക അറിഞ്ഞു ❤️❤️🔥🔥
Is it real?
@@nowfalkn282 yes💯
Orapichitilla rumour ആണ് നടന്നാൽ 🙂🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
എന്നാൽ സൌത്ത് ഇന്ത്യ കത്തും,😂
🔥
ഉലക നായകൻ❤️
ഉലക നായകൻ കമൽ ഹാസൻ 🔥 i am waiting ഇന്ത്യൻ 2 വിക്രം
He is a legend of legends.
Unique person.. Aandavar❤️
He is one kind of excellence in all his versatile
എന്തൊരു മനുഷ്യൻ ആണ് ഇത് ❤️🎉🎊
He is a great person with lot of knowledge, not only about cinema but also about everything...
ചോദ്യങ്ങൾ എങ്ങിനെയായിരിക്കണം എന്നു മനസ്സിലാക്കി തരുന്ന ഇന്റർവ്യൂ
താൻക്സ് അനൂപ് ദാസ് ആൻഡ് കമൽ ഹാസൻ എന്തൊരു എളിമ 👏👏
ഉലകാനായകൻ മലയാളിയുടെ സ്വന്തമാണ്
Love you kamal sir
Super interview Kamal Sir
ഒരേ ഒരു ഉലകനായകൻ ❤️
അന്പേ ശിവം ❤
Kamal sir..salute
Universal boss💥
Kamal sir, Genius
9:39 Mahesh narayan direction kamal sir story 🔥 waiting
கமல்ஹாசன் 💙🖤
9:11 Indian 2 Update
9:34 Kamal Haasan writing a script for Mahesh Narayanan
മഹിനടന് സ്നേഹാഭിവാദനങ്ങൾ.🌹🌹🌹
ഇജ്ജാതി ലുക്ക് 🔥
Sho ee Malayalam accent padikkanam...kettit thanne kothiyava .....elite Malayalam accent
Made us amazed from വയനാടൻ തമ്പാൻ ❤❤❤❤itself
What a Genius..! Ee manushyan cinemayil kanicha experimentsinte 7 ayalathu polum veroru Indian actorum ethilla… Still remember Rajni’s speech about him at Kamal@50 function..
Rajni is marathi..
Kamal speaking malayalam😊
A fanboy from the Malayalam movie, Aashirvaadham, directed by I V.Sasi and still waiting for Vikram 2..!!!
Living legend..... Long live legend ....🙏🙏🙏🙏
Oru stagil Kamal Haasan is 100 item
Chinayumpol Mammootty, Mohanlal
Pakuthik stop cheyendi varum..avare
Kuttapeduthiyathallaaa... they're legend.... but Kamal Haasan is a versatile genius 💯💯💯🎯🎯🙏🌹🌹🌹🌹🌹💯🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳
കമല്‍ഹാസന്‍ ഇഷ്ടം.
Inspiring ❣️
Wow Kamal sir ❤️❤️❤️❤️
The real Man 🔥
Kamal Sir Ulaganayagan Is Always Great
Comrade 🔥🔥🔥
Finest actor of our country
Great man . 🇮🇳🇮🇳🇮🇳🇮🇳
Aandavar almost loves malayalam movie