വല്ലാത്തൊരു മനുഷ്യൻ തന്നെ ! Fluent ആയി തമിഴ്, തെലുഗ്, കന്നട, മലയാളം, ഹിന്ദി, ഇംഗ്ലീഷ് സംസാരിക്കുന്ന മറ്റൊരു നടൻ ഉണ്ടോ? പ്രത്യേകിച്ചും മലയാളം ഒക്കെ ഇങ്ങനെ സംസാരിക്കുന്ന മറ്റൊരു അന്യഭാഷനാടൻ ഉണ്ടാവില്ല.
ഉണ്ടായിരുന്നു. ജയലളിത. ബാക്കി രാഷ്ട്രീയം എന്തായാലും തലൈവി ജയലളിത intelligent ആയിരുന്നു. ഈ പറഞ്ഞ ഭാഷകൾ ഒക്കെ - മലയാളവും - ഫ്ലുവന്റ് ആയി കൈകാര്യം ചെയ്യാൻ കഴിഞ്ഞിരുന്നു ! Jayalalitha stood first in 10th standard in Tamilnadu, a fact no one knows!
ഞാൻ ആദ്യം കരുതിയിരുന്നു ജോണി മോശം ആണെന്ന് പക്ഷെ ആർക്കും ചോദിക്കാൻ മടിയുള്ള ചോദ്യങ്ങൾ ആണ് ചോദിക്കുന്നത്.. മുന്നിൽ ഇരിക്കുന്ന ആളെ പ്ലീസ് ചെയ്യാൻ ഉള്ള പരുപാടി ഒന്നും ഇല്ല.. He Is Really Good
എന്റെ ദൈവമോ.... ഇയാള് ഇത്രയും നന്നായി ഇപ്പഴും മലയാളം സംസാരിക്കുന്നു...കണ്ടു പടിക്കടെ ഇയാളെ ഇവിടുള്ള ചില മലയാളം പറയാത്ത നടൻമാരും നടിമാരും.. വെറുതെയല്ല ഇങ്ങേരു സകലകലാവല്ലഭൻ ആയതു.....
Method actingil kamalnu pakara kaar illa. Pakshe kamalinte natural acting kurachu koode dramatic aayi thoonar undu. Pakshe mohanlalinte natural acting ennu vechaal perfect aanu. Not an inch less or an inch more.
every malayalam actor can speak tamil fluently. But when it comes to tamil actor speaking malayalam mostly none of them can speak except kamal. Kamal has 70% fluent in malayalam.
ഇതുകൊണ്ടാണ് അദ്ദേഹത്തെ 'ഉലകനായകൻ' എന്നു വിളിക്കുന്നത്...ഏതു ഭാഷയും കൈകാര്യം ചെയ്യുവാനുള്ള കഴിവ്...ശരിക്കും ഞെട്ടിച്ചുകളഞ്ഞു..നമ്മുടെ നെടുമുടി വേണുവും, കൊട്ടാരക്കരയും, പി.ജെ.ആന്റണിയും, മധുവും, സത്യനും, അടൂരും ഒക്കെ സംസാരത്തിൽ കേട്ടു..observation level✨ വാചാലമായ രാഷ്ട്രീയ വീക്ഷണങ്ങൾ.."i'm loyal to whatever i take up"⭐ അഭിമാനം the complete UNIVERSAL ACTOR🔥🔥🔥
What a personality!so clear in his concepts and honest. Cares a damn about what people think of his personal life. Wonderful interview. So subtle in his sternness
വ്യത്യസ്ത പരീക്ഷണ ചിത്രങ്ങള്‍ ചെയ്ത് അതിൽ വിജയം കണ്ടെത്തി South Indian Cinema Industry യുടെ നിലവാരം ഉയര്‍ത്തിയതിൽ പ്രധാന പങ്കുള്ള കലാകാരന്‍ 💯 *KAMAL HAASAN* ❤️
ഒരു തമിഴനെ സംബന്ധിച്ചിടത്തോളം മലയാളം സംസാരിക്കുക ദുഷ്കരമാണ് പക്ഷെ ഇയാൾ അനായാസമായി മലയാളം മാത്രമല്ല , തെലുഗു , കന്നഡ, ഹിന്ദി ഇംഗ്ലീഷ് ഒക്കെ സംസാരിക്കുന്നു that too with amazing vocabulary , എന്തൊരു മനുഷ്യൻ ഇത് ❤️
Mr. Kamal is a versatile genius. Before you make questions you must decide which area and which perspective are you going to make out of him. These questions are normal coffee meet types.
" now we can talk about as an actor, not Kamalahasan as a matrimony " 😂ലൂക്കസ് സാറിന് കാര്യം വേഗം മനസിലായി എന്ന് തോന്നുന്നു... സദാചാര ജേർണ്ണലിസതിനെ, അടിപൊളി മറുപടി..
കമൽ മലയാളം പറയുന്നത് കേൾക്കുമ്പോൾ കമലിനോട് ബഹുമാനവും സ്വയം അഭിമാനവും തോന്നുന്നു.
യെസ്, 👍🙏
യെസ് സർ
Athe enth nannayitta parayunnath
He started in malayalam film i think
He is a Malayali
അടിപൊളി,
ഒരുപാട് നാള് മുൻപുള്ള interview അണ്.
കമൽ സാർ മലയാള സിനിമ വിട്ടിട്ട് എത്രയോ കാലമായി എങ്കിലും മലയാളം നേരത്തെ പോലെ തന്നെ പൊളിയാണ്.
Athanu albudham
യെസ്, ബ്രോ
Poli
Pulli Malayali aanu
@@adventurist_feed864 ആര് പറഞ്ഞ് മലയാളി ആണെന്ന്
ഉലകനായകന്‍ തന്നെ,,,മലയാളം കേട്ടാല്‍ മനസിലാകും,,,such a sweet great actor....
ഉലകനായകൻ എന്ന് പേരെടുത്ത ത് അടുത്ത കാലത്താണ്. 30 വർഷം മുൻപേ സകലകലാവല്ലഭാൻ എന്ന് പേരെടുത്ത ആളാണ്.... വേറെ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.....
@@SureshKumar-ct8uy 5 ഭാഷകളിൽ നിന്ന് മികച്ച നടനുള്ള filmfare അവാർഡ് വാങ്ങിയ മുതലാണ് ❤❤
@@shervinjames8081 😄👍
No tamil artist can talk Malayalam as fluent as Mr.kamal
He is half malayali
Vikram
@@Tamilsd629 but will write their opinions in other languages
@நாகராஜ ஐயர்- சேர பாண்டிய நாட்டு அந்தணன் not exactly
@நாகராஜ ஐயர்- சேர பாண்டிய நாட்டு அந்தணன் No way kerala has our own culture and tamilians have your own
'ധർമം കൊടുക്കുമ്പോൾ സൂക്ഷിച്ചു ചിലവാകണം , മീൻ മേടിച്ചു കൊടുക്കരുത് , ചൂണ്ട മേടിച്ചു കൊടുക്കാം ', അത് നല്ല പോയിന്റ്
മലയാളം എന്ത് നന്നായി സംസാരിക്കുന്നു ഉലക നായകൻ
Malayali
@@adventurist_feed864 ഒലക്ക.. Search in google
@@hamalmunnah5776 Wikipedia aarkku venelm thiruthaaam Saho
@@adventurist_feed864 No.malayali alla.pulli child artist aayirunnappol muthal malayalathil abhinayikkunnnundu.malayalam samsarikkan pulli padichathanu.
He lived in Kerala many years
വല്ലാത്തൊരു മനുഷ്യൻ തന്നെ !
Fluent ആയി തമിഴ്, തെലുഗ്, കന്നട, മലയാളം, ഹിന്ദി, ഇംഗ്ലീഷ് സംസാരിക്കുന്ന മറ്റൊരു നടൻ ഉണ്ടോ?
പ്രത്യേകിച്ചും മലയാളം ഒക്കെ ഇങ്ങനെ സംസാരിക്കുന്ന മറ്റൊരു അന്യഭാഷനാടൻ ഉണ്ടാവില്ല.
ഉണ്ടായിരുന്നു. ജയലളിത. ബാക്കി രാഷ്ട്രീയം എന്തായാലും തലൈവി ജയലളിത intelligent ആയിരുന്നു. ഈ പറഞ്ഞ ഭാഷകൾ ഒക്കെ - മലയാളവും - ഫ്ലുവന്റ് ആയി കൈകാര്യം ചെയ്യാൻ കഴിഞ്ഞിരുന്നു ! Jayalalitha stood first in 10th standard in Tamilnadu, a fact no one knows!
Malayali aanu pulli
നടി ഉണ്ട്..അസിൻ
@@filmybeing3376 Asin malayali aadey
@@adventurist_feed864 അറിയാം.. she is a polyglot
Wow..fluent Malayalam..He speaks exactly like a Malayali.
ഇതിൽ കമൽ ഹാസനെ കാണാൻ എന്തൊരു ഭംഗി ❤️❤️❤️❤️❤️
Normal
ജോണിയുടെ ഏറ്റവും മോശം ചോദ്യങ്ങൾ ആണ്
അതിഥികളുടെ ഏറ്റവും നല്ല
ഉത്തരങ്ങൾക്ക് കാരണം ആവുന്നത്
Actually....the questioner is not good enough to sit against the great Mr. Kamalhasan.
@@Sujimon1
അങ്ങനെ ഉള്ള ചോദ്യങ്ങൾ ചോദിക്കുന്നയ് കൊണ്ടാണ് അദ്ദേഹം ജോണി ആയും
ഉത്തരങ്ങൾ നൽകുന്ന ആൾ
പത്മശ്രീ കമൽ ഹാസൻ ആയും
അറിയപ്പെടുന്നത്
@@asarjarealorganicfarmingte6644 ee malayalikalku onnum manasilavillado
Valare correct മറ്റു പല episode കളിലും സ്ഥിതി വ്യത്യസ്തമല്ല
ഞാൻ ആദ്യം കരുതിയിരുന്നു ജോണി മോശം ആണെന്ന് പക്ഷെ ആർക്കും ചോദിക്കാൻ മടിയുള്ള ചോദ്യങ്ങൾ ആണ് ചോദിക്കുന്നത്.. മുന്നിൽ ഇരിക്കുന്ന ആളെ പ്ലീസ് ചെയ്യാൻ ഉള്ള പരുപാടി ഒന്നും ഇല്ല..
He Is Really Good
ഉലകനായകനായകൻ കമലഹാസൻ മലയാളത്തിന്റെ വളർത്തുമോൻ താങ്കൾ തുടങ്ങുന്ന എല്ലാ സംരംഭങ്ങളും വിജയകരമായി മുന്നേറട്ടെ അഭിനന്ദനങ്ങൾ ♥️♥️♥️🙏🙏🙏✌️✌️✌️👍👍👍🌹🌹🌹
Encyclopedia 😍
പുള്ളിടെ vocabulary എന്റെ മോനെ ഒരു രക്ഷയും ഇല്ല.... 😍🔥
His experience
Intellectuality
He's an asset to Indian Cinema
He was school drop out when he was studying 9th std...
Vocabulary ഒരു രക്ഷയും ഇല്ല, Considering his education and his field...
Ithrayum Sundaran actor and director. . ❤❤
Legend of Indian cinema ❤
ACTOR - Rare Breed who mixes
Natural, Dramatic, Method.
ARTIST - Actor, Singer, Dancer, Distributor, Stuntman, Makeupman, Director, Producer, lyricist, Screenwriter, Choreographer.....
He can be so natuaral as uthama villain hero role and so dramatic as the actor role.. 🎉🎉🎉
എന്റെ അറിവിൽ തമിഴ് സിനിമ ലോകത്തെ superstarൽ മലയാളം സംസാരിക്കുന്ന ഒരേയൊരു superstar ഉലകനായകൻ ശ്രീ കമൽ ഹാസൻ സർ
Vikram also 👍👍🙏🙏
@@kiron1153 Vikram മലയാളിയായിട്ടും വലുതായിട്ട് മലയാളം സംസാരിക്കില്ല
@@Dulquersalmaan12 he is not a mallu
@@Dulquersalmaan12 വിക്രം മലയാളി അല്ല , ഭാര്യ മലയാളി ആണ്
@@kiron1153 vikram samsarikkum pakshe kamal ine pole fluent alla
4:40 well said 🙏🙏
Such a honest man with clarity and confidence in his words and ideologies 👏
മനസ്സിൽ നന്മ നിറഞ്ഞ കമലഹസൻ അഭിനന്ദനങ്ങൾ
എന്നും ഇഷ്ടം കലാഹാസ്സൻ തന്നെ
ഒരേയൊരു കമൽ സാർ 🙏🙏🙏
എന്റെ ദൈവമോ.... ഇയാള് ഇത്രയും നന്നായി ഇപ്പഴും മലയാളം സംസാരിക്കുന്നു...കണ്ടു പടിക്കടെ ഇയാളെ ഇവിടുള്ള ചില മലയാളം പറയാത്ത നടൻമാരും നടിമാരും.. വെറുതെയല്ല ഇങ്ങേരു സകലകലാവല്ലഭൻ ആയതു.....
Every one saying mohanlal is a natural actor.But , KAMALJI _ he is the perfect blending of natural and method acting.......
Natural + Method + Dramatic.
Method actingil kamalnu pakara kaar illa. Pakshe kamalinte natural acting kurachu koode dramatic aayi thoonar undu.
Pakshe mohanlalinte natural acting ennu vechaal perfect aanu. Not an inch less or an inch more.
Mohanlal is the best in realistic and natural acting
Kamal is always a method actor, and he is top in that..but i don't think he is a natural actor..tinge of drama is always there.
Definitely. Kamal Hassan is.better actor than Mohanlal.
One and only ulaganayagan kamalhaasan who can speak any language easily, especially malayalam fluently.super interview by kamalhaasan sir.🙏
every malayalam actor can speak tamil fluently. But when it comes to tamil actor speaking malayalam mostly none of them can speak except kamal. Kamal has 70% fluent in malayalam.
Universal Hero❤️
Complete artist🔥complete human❤. Look how brillaint he is answering to those questions
ഇന്റർവ്യൂർ പരാജയം legend നെ കിട്ടിയിട്ട് പേജ് 3ചോദ്യങ്ങൾ ആണ്
അങ്ങേരു ആള് ആകെ മൊത്തം ഒരു പരാജയം ആണ്
അതെ even after telling let's talk about me as an artist this guy dragged gautamiis name
I am a huge fan of Kamalhassan.
Love to hear his malayalam
ഇതുകൊണ്ടാണ് അദ്ദേഹത്തെ 'ഉലകനായകൻ' എന്നു വിളിക്കുന്നത്...ഏതു ഭാഷയും കൈകാര്യം ചെയ്യുവാനുള്ള കഴിവ്...ശരിക്കും ഞെട്ടിച്ചുകളഞ്ഞു..നമ്മുടെ നെടുമുടി വേണുവും, കൊട്ടാരക്കരയും, പി.ജെ.ആന്റണിയും, മധുവും, സത്യനും, അടൂരും ഒക്കെ സംസാരത്തിൽ കേട്ടു..observation level✨ വാചാലമായ രാഷ്ട്രീയ വീക്ഷണങ്ങൾ.."i'm loyal to whatever i take up"⭐ അഭിമാനം the complete UNIVERSAL ACTOR🔥🔥🔥
Idhehathinte Interviews il Polum entho oru magic und❤️ Kamal Sir💯
Exactly
യെസ്, ബ്രോ
How many people noticed the anchors' eyes light up because of the joy and pride in interviewing Kamal Haasan?
ഒലക്ക ആണ്. അയലത്തെ വീട്ടിലെ cctv camera ആന്റിയുടെ ചോദ്യങ്ങളുടെ നിലവാരം
മനുഷ്യൻ... ലോകമനുഷ്യൻ... ലോകനായകൻ
The way he speaks malayalam ❤️ love you ulaga nayagan
The Universal Hero...one and only Kamal Haasan
യെസ്, ബ്രോ ഇന്ത്യൻ സ്ക്രീനിലെ അത്ഭുതങ്ങളുടെ നായകൻ, 👍👍👍🙏
What a personality!so clear in his concepts and honest. Cares a damn about what people think of his personal life. Wonderful interview. So subtle in his sternness
എത്ര മനോഹരമായി interview attend ചെയ്യുന്നു, എത്ര മനോഹരമായി fluent ആയ്യി മലയാളം സംസാരിക്കുന്നു 🔥💪
ഉലഗ നായകൻ 💯💯
Yes he is real ulaga nayagan 👍
07:59 KOTTARAKKARA ❤❤
Me also KTR 👍
Nedumudi venu also 😍
Great legend and human being..what a humbleness
കമലിന് വലിയ വിദ്യാഭ്യാസമില്ല.. ജീവിതമാണ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസം
U
ആണോ ???
ഒൻപതാം ക്ലാസ്സിൽ സ്കൂൾ വിദ്യാഭ്യാസം അവസാനിച്ചു, പിന്നെ ജീവിതത്തിൽ നിന്നും എല്ലാ കാര്യങ്ങളും പഠിച്ചെടുത്തു ✌️🙏🙏💝
@@johnsondcruz556 correct ..... Well said ..... 😘😅💕💕💕💕🙏🙏👌👌👍👍
Enthanu hey vidyabhyaasam..
എത്ര നന്നായി മലയാളം സംസാരിക്കുന്നു
കമൽ sir❤
എത്ര മനോഹരമായ മറുപടികൾ പ്രിയപ്പെട്ട കമൽ; ആളുകൾ നിങ്ങളെ ഇഷ്ടപ്പെടുന്നത് വെറുതെയല്ല .
illuminatey എന്ന വാക്ക് ആദ്യമായി കേൾക്കുന്നത് തന്നേ പണ്ട് കമൽ സാറിന്റെ ഈ ഇന്റർവ്യൂ കണ്ടപ്പോൾ ആണ്😍😍😍😍😍😍😍
Link ഉണ്ടൊ?
ലിങ്ക് ഇല്ല! കമൽഹാസൻ ഇന്റർവ്യൂ 'നേരെ ചോവ്വെ" എന്നു സെർച്ച് ചെയ്താൽ കിട്ടും
എത്ര ഉയരത്തിൽ എത്തിയാലും തമിഴ് ന്റെ സംസ്കാരം വിനയം ഇന്ത്യയിൽ വേറെ ഒരു സംസ്ഥാനത്തും ഇല്ല അതിന് തെളിവാണ് APJ KAMAL
സത്യം
Sathya movie look 🔥😍
Correct one of my favourite Kamal sir movie
@@hareeshsankars2804 Nalla movie aano bro njan kandittilla
@@abhijith2482 nalla film aanu,
അത് 1988 അല്ലെ
വ്യത്യസ്ത പരീക്ഷണ ചിത്രങ്ങള്‍ ചെയ്ത് അതിൽ വിജയം കണ്ടെത്തി South Indian Cinema Industry യുടെ നിലവാരം ഉയര്‍ത്തിയതിൽ പ്രധാന പങ്കുള്ള കലാകാരന്‍ 💯
*KAMAL HAASAN* ❤️
Big big fan here
അദ്ദേഹം നല്ല ഉഗ്രൻ മലയാളിയാണ്....തുടക്ക കാലത്ത് അഭിനയിച്ച സിനിമകളും മലയാളo തന്നെ
U malayalees are iletrate people check Wikipedia he is tamilian
അറിയുന്തോറും ഇഷ്ടം കൂടി വരുന്നു ഈ മനുഷ്യനോട് 🥰❤️
Great Actor and also one of my favorite movie ever Anbe Shivam
15:38 🤣❤❤❤❤👍👍👍👍
It was such a surprise and joy to hear Kamal Hassan speak in Malayalam.He has excellent communication skills, intelligence and convictions.
Clean and clever !👏👏words
ഒരു തമിഴനെ സംബന്ധിച്ചിടത്തോളം മലയാളം സംസാരിക്കുക ദുഷ്കരമാണ് പക്ഷെ ഇയാൾ അനായാസമായി മലയാളം മാത്രമല്ല , തെലുഗു , കന്നഡ, ഹിന്ദി ഇംഗ്ലീഷ് ഒക്കെ സംസാരിക്കുന്നു that too with amazing vocabulary , എന്തൊരു മനുഷ്യൻ ഇത് ❤️
ജീനിയസ്
ഇദ്ദേഹം പാലക്കാട്ടുകാരനല്ലേ...🙄
@@mohandaspalamoottle2903 അല്ല , proper തമിഴൻ
Yes
legendary and the best what ever he does!!!
amazing response by Kamal sir
Only here to listen to him Malayalam. how sweet is it
I knew he spoke Malayalam ... never thought he is so fluent
he acted more than 40 films, he got first film fare award at the age of 19,in year 1974. that time mummatiakka and mohanlal not even think of films
Kamal😍😍😍😍😍
ethra nannai malayalam parayunnu.... what a nice person
കമൽ ഹാസൻ ❤👏👏❤
Kama l legendary actor
Kamal sir😍😍😍 Malayalam adipowli anu👌👌👌
മലയാളം സംസാരിക്കാൻ അറിയാം എന്നറിയായിരുന്നു but ഇത്ര നന്നായി സംസാരിക്കും എന്ന് വിചാരിച്ചില്ല 🙄😍👌
Mr. Kamal is a versatile genius. Before you make questions you must decide which area and which perspective are you going to make out of him. These questions are normal coffee meet types.
Big faaan
" now we can talk about as an actor, not Kamalahasan as a matrimony " 😂ലൂക്കസ് സാറിന് കാര്യം വേഗം മനസിലായി എന്ന് തോന്നുന്നു... സദാചാര ജേർണ്ണലിസതിനെ, അടിപൊളി മറുപടി..
അതാണ് ഇത്രേം കാലം ഈ വീഡിയോ അപ്‌ലോഡ് ചെയ്യാൻ ഇവന്മാർ മടിച്ചത്.ഞാൻ കൊറേ തെരഞ്ഞിരുന്നു.ലൂക്കോസിന്റെ അണ്ണാക്കിൽ അടിച്ചു കൊടുത്തു ഇതടക്കം പല മറുപടികളും.
Exactly looka ചമ്മി
KAMAL❤️
Wow Kamal sir can speak very fluent malayalam..😍
സകലകല വല്ലഭൻ 😍😍
The versatile genius! ❤
Pacha vellam pole malayalam parayunnu ❤❤❤ Aandavar Kamal Hasan Sir ❤❤💯💯🔥🔥
Complete actor, Indian film
13:56 thug...
I liked the way Kamal sir handled all the 3rd rated Questions. Respect❤️
Actually....the questioner is not good or worth enough to sit against the great Mr. Kamalhasan.
I think most men are jealous of my life
@@Sujimon1 yeaa , true he is one of the worst anchor. What he literally does is creating controversies 😂
ഇയാള് ഇതിലും നന്നായി തെലുങ്കു പറയും...
6 ഇന്ത്യൻ langauge അറിയാം
French ulppede 11 languages അറിയാം
അത്ഭുത പ്രതിഭാസം
mamooka also
@@martinjose6611 onnu poodo kamal hassande karyam parayumbo avande oru mammoth idheham avide kidakkunnu ayaal evidekkidekkunnu
@@venkateshs8163 പക്ഷേ ഡയലോഗ് മോഡുലേഷനിൽ മമ്മൂട്ടി മികച്ച് നിൽക്കുന്നു...
20:48👍🏻
Aandavare 🙏
Best actor this is best example he can manage any situation and any language
Absolute GENIUS
ഈ പേർസണൽ ലൈഫിൽ ഇട്ടു കുത്തുമ്പോൾ കിട്ടുന്നത് എന്ത് മനസുഖമാണെന്ന് മനസ്സിലാവുന്നില്ല 🙏😡
13:25 Intelligent reply🔥
Ulaka nayakan istham 💝💝💝🥰
Very bold questions ever asked to Kamal ...😱😱
We wonder from Tamil Nadu
മലയാളികൾ അല്ലാത്ത ആളുകൾ മലയാളം സംസാരിക്കുമ്പോൾ പെട്ടെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും പക്ഷെ ഇത് കേട്ടാൽ മലയാളി എന്നേ തോന്നൂ
@@mekham3392 Alla bro tamilan thanne aanu. Pakshe Kerala vum aayi adutha bandham und. Thudakka kaalathu orupad malayalam movies cheythittund 😍😍😍
@@mekham3392 Athalle pulliye ulakanayakan ennu vilikkunnath 😁😍😍🔥🔥
ക്ഷമയോടെ വെയിറ്റ് ചെയ്താൽ CM ആകാൻ പറ്റും...
Love you Kamal sir❤️🙏
മനോരമ ടെ നിലവാരം ത്തിൽ ഉള്ള പൈങ്കിളി ചോദ്യങ്ങൾ...👍👍
Very natural interview ever given by Kamal 🔥
Genius. Need to learn how he listen to the questions and respond to it. How calm and respectable.
Kalakki Johnny. Polichu Kamal🙂
കമൽഹാസൻ great actor legend 👍❤❤
It is beautiful to hear him speak malayalam👌
കമലാ ഹാസന്റെ മലയാളം, എന്തു ഭംഗിയായി സംസാരിക്കുന്നു...ഇതൊക്കെയാണ് യഥാർത കഴിവ് 👌
We all love his peculiar malayalam accent.❤️
ആഹ എന്നിട്ട് 😃
@@skv10189
Absolutely up to notch notch.
നോച്ച് ആണ് എന്ന ആശയം കടത്തി വെട്ടുന്ന ജോലിയും കൂലിയും
Mr kamalahasan I love you ❤️💕
മാന്യമായി ചോദ്യം ചോദിക്കാൻ നോക്കു ജോണി.. മുന്നിലിരിക്കുന്ന വ്യക്തിയെ ലോകം ആദരിക്കുന്ന ആളാണ്..
Actually....the questioner is not good enough to sit against the great Mr. Kamalhasan.
Yes
@@tinothomas5048 ❤❤❤
My Favourite Actor... Kamal Haasan 👍
Hope he will be a CM
മനസ്സിൽ ഒരുപാട് നന്മയുള്ള മനുഷ്യൻ
Aandavar 💚