ഉമ്മു മഅബദിന്റെ റസൂലുള്ളാഹിയെ കുറിച്ചുള്ള വർണ്ണന ..!

Поділитися
Вставка
  • Опубліковано 9 гру 2023
  • Faisu #historyofmadinah #madeena #faisumadeena

КОМЕНТАРІ • 78

  • @studyofislamic3816
    @studyofislamic3816 7 місяців тому +16

    ഇതുവരെ അവിടെ എത്താൻ കഴിഞ്ഞിട്ടില്ലാത്ത ഞങ്ങൾക്ക് താങ്കൾ ചെയ്യുന്നത് വളരെ വലിയൊരു സേവനമാണ്.താങ്കൾക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @khadermaster5189
    @khadermaster5189 7 місяців тому +3

    പുതിയ അറിവുകൾ ഞങ്ങൾക്കായി സമ്മാനിച്ച ഫൈസു ഉസ്താദിന് അല്ലാഹു ആരോഗ്യത്തോടെ ദീർഘായുസ്സ് നൽകട്ടെ .

  • @muhammedmusthafa446
    @muhammedmusthafa446 7 місяців тому +5

    💚صَلَّی اللّٰهُ علی سَيِّدِنَا مُحَمّدٍ صَلَّی اللّٰهُ عليْهِ وَسَلّمْ💚

  • @rashidaayshu2464
    @rashidaayshu2464 7 місяців тому +1

    മാഷാഅള്ളാഹ്‌, അൽഹംദുലില്ലാഹ്, നിങ്ങളുടെ വ്ലോഗ് കാണാനും, ആ ചരിത്രങ്ങൾ കേൾക്കാനും ആ വഴിയിലൂടെ, ആ കാലത്തിലൂടെ ഇങ്ങനെ മനസ്സിനെ സഞ്ചരിപ്പിക്കുവാനും കഴിയുക എന്നത് തന്നെ എന്നെ സംബന്ധിച്ചിടത്തോളം ഈ ദുനിയാവിൽ കിട്ടിയ മഹാ ഭാഗ്യ മായിട്ടാണ് എനിക്ക് തോന്നുന്നത്. അല്ഹമ്ദുലില്ല. ഇനിയും ഇത് പോലോത്ത വ്ലോഗ്കൾ ചെയ്യാൻ നിങ്ങൾക്കും അതിലൂടെ മുത്ത് നബിയെയും അവിടുത്ത ജീവിതവും കാണാൻ ഞങ്ങൾക്കും അള്ളാഹു തൗഫീഖ് ചെയ്യട്ടെ, ആമീൻ.

  • @shoukathekm6752
    @shoukathekm6752 6 місяців тому

    السلام عليكم ورحمه الله
    ഹബീബി ങ്ങളെ
    എൻറെ രണ്ട് പെൺമക്കളും അസുഖ ബാധിതരാണ് , ആഫിയത്തുള്ള ശിഫ ലഭിക്കുവാൻ എല്ലാവരോടും ദുആ
    വസിയത്ത് ചെയ്യുന്നു

  • @rizwanpm4955
    @rizwanpm4955 7 місяців тому +3

    മാഷാഅല്ലാഹ്‌ ദുആ ചെയ്യണം 🤲🤲

  • @navafkoivila1471
    @navafkoivila1471 7 місяців тому +1

    Masha allah........അൽഹംദുലില്ലാഹ്

  • @user-iy5zf2ro9l
    @user-iy5zf2ro9l 7 місяців тому

    അൽഹംദുലില്ലാഹ് നമ്മൾ മദ്രസയിൽ പഠിച്ച ചരിത്രം കേട്ടിരുന്നത് ഉസ്താദിലൂടെ ഞങ്ങൾക്കു കാണാൻ പറ്റി മാഷല്ലാഹ്

  • @abubakerkunhu
    @abubakerkunhu 7 місяців тому

    മാഷാഅല്ലാഹ്‌.. അള്ളാഹു ബർകത്തു ചെയ്യട്ടെ.. ആമീൻ. ദുആയിൽ ഉൾപെടുത്തണേ

  • @ismathismath119
    @ismathismath119 7 місяців тому +1

    صَلَّ اللّٰـهُ عَلَی مُحَمَّدْ صَلَّ اللّٰـهُ عَلَيْهِ وَسَلَّمْ

  • @abdulkareemchelari3398
    @abdulkareemchelari3398 7 місяців тому

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @zainulabidheen.o.n8606
    @zainulabidheen.o.n8606 7 місяців тому +1

    *صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
    *صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
    *اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*🌹🤲🏻🌹

  • @nannuhanavlog277
    @nannuhanavlog277 7 місяців тому +1

    അൽഹംദുലില്ലാഹ് മാഷാ അള്ളാ

  • @hajarakunjalan6526
    @hajarakunjalan6526 7 місяців тому

    ما شاء الله... الحمد لله....
    جزاك الله خيرا

  • @MujfilMujfil
    @MujfilMujfil 5 місяців тому

    മാഷാ അല്ലാഹ്

  • @_thahseen_ali
    @_thahseen_ali 5 місяців тому

    Alhamdhulillah ❤

  • @SoumiyaAliyar
    @SoumiyaAliyar 7 місяців тому

    Mashallah jazakallah khair

  • @ahmedbas1978
    @ahmedbas1978 7 місяців тому

    صلى الله عليه وسلم
    ماشاء الله تبارك الله

  • @zainudheenm0987
    @zainudheenm0987 7 місяців тому

    Alhamdulillah jazakallahu khaira ya ikhvan

  • @lailaabbas2104
    @lailaabbas2104 7 місяців тому

    Masha-allah
    Alhamdulillah alhamdulillah alhamdulillah

  • @mohammednasmeltc9295
    @mohammednasmeltc9295 7 місяців тому +1

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് 🤲🤲

  • @mtrmtr9583
    @mtrmtr9583 7 місяців тому

    Mashaallah🌹ചരിത്രംഉറങ്ങുന്ന. ഭൂമിഞങ്ങളിലേക്ക്. എത്തിച്ചഫൈസു. ജസാകല്ലാഹുകൈർ.

  • @munnas1943
    @munnas1943 7 місяців тому +1

    Mashaallah👌🏻👌🏻👌🏻👌🏻👌🏻

  • @SajidSajid-dz9ql
    @SajidSajid-dz9ql 7 місяців тому

    മാഷാ അല്ലാഹ് തബാറക്ക് അൽഹംദുലില്ലാ

  • @rafeequerafeeque522
    @rafeequerafeeque522 7 місяців тому

    صلى الله عليه وسلم

  • @zeenashaji2513
    @zeenashaji2513 7 місяців тому

    Alhamdulillah

  • @ashrafkk6631
    @ashrafkk6631 7 місяців тому +1

    മാഷാഅല്ലാഹ്❤

  • @Samir12officialIndSamir
    @Samir12officialIndSamir 7 місяців тому

    Barakallah

  • @salisaliha352
    @salisaliha352 6 місяців тому

    Duayil ulpeduthane

  • @abdulahadkedirmohamed2430
    @abdulahadkedirmohamed2430 7 місяців тому +2

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു

  • @raheemam
    @raheemam 7 місяців тому

    Thank you!

  • @ibrahimaddoormangalore6922
    @ibrahimaddoormangalore6922 7 місяців тому

    Masha Allah Ameen

  • @shihabpg3493
    @shihabpg3493 7 місяців тому

    എത്ര സുന്ദരം....😢😢😢

  • @hanimon2595
    @hanimon2595 7 місяців тому

    അൽഹംദുലില്ലാഹ്

  • @abdulnasirchola1763
    @abdulnasirchola1763 7 місяців тому

    السلام عليكم ورحمة الله
    بارك الله
    زاد الله فى علمك وعملك
    وزاد الله فى ايمانك ووفقك الله لاتباع خير عباده

  • @aseenkp7844
    @aseenkp7844 7 місяців тому

    ماشاء الله...

  • @rafeequerafeeque522
    @rafeequerafeeque522 7 місяців тому

    ما شاء الله

  • @shoukathekm6752
    @shoukathekm6752 7 місяців тому

    اللهم صل على سيدنا محمد وعلى ال سيدنا محمد وبارك وسلم عليه
    جزاك الله خيرا

  • @Ckbnizami
    @Ckbnizami 7 місяців тому

    ഇതൊരു ദീനി ഖിദ്മയായി സ്വീകരിക്കട്ടെ

  • @abdulkareem2877
    @abdulkareem2877 7 місяців тому

    WA alaikkumussalaam

  • @shailanasar3824
    @shailanasar3824 7 місяців тому

    MashaAllah 🤲🏻🤲🏻

  • @moosaktk6587
    @moosaktk6587 7 місяців тому

    Ameen....

  • @aliperingatt
    @aliperingatt 7 місяців тому

    അൽഹംദുലില്ലാഹ് 🌹

  • @shihabudeenshihab6799
    @shihabudeenshihab6799 7 місяців тому

    ماشاءالله

  • @Rajna-ey4si
    @Rajna-ey4si 7 місяців тому

    എല്ലാരും മുത്നബിയെ ഒരുപാട് വർണ്ണിക്കുന്നു... എല്ലാർക്കും എന്തൊരു മുഹബ്ബത്ത് ആണ് യാ അല്ലാഹ് ഈ പാപി മാത്രം... 😭😭😭😭
    ഇഷ്‌കുള്ള ഖൽബാക്കി മാറ്റണേ അല്ലാഹ്
    എന്നെയും ആ പുണ്യ ഭൂമിയിൽ ഒന്ന് എത്തിക്കണേ

  • @prakasham4429
    @prakasham4429 7 місяців тому

    Mashallah,,🤲🤲🤲

  • @sahlgamer
    @sahlgamer 7 місяців тому

    Mashallah

  • @aminatk7687
    @aminatk7687 7 місяців тому

    Duayil Ulpeduthanam

  • @navafkoivila1471
    @navafkoivila1471 7 місяців тому

    അവസാനത്തെ ബൈത് ആലാപനം .... ഒന്ന് video ചെയ്യണേ... Insha allah

  • @abdulkareemchelari3398
    @abdulkareemchelari3398 7 місяців тому

    👍👌👌

  • @faisalak2423
    @faisalak2423 7 місяців тому

    وَعَلَيْكُمُ السَّلَامْ

  • @azimmohammed3326
    @azimmohammed3326 7 місяців тому

  • @shihabpg3493
    @shihabpg3493 7 місяців тому

    Va ghalaikum ssalaam. 🤲🏻

  • @muhammedkv5212
    @muhammedkv5212 7 місяців тому

    ❤❤❤❤❤

  • @khabeerputhuparambil7487
    @khabeerputhuparambil7487 7 місяців тому

    وعليكم السلام ورحمة الله وبركاته

  • @mkbasheer8993
    @mkbasheer8993 7 місяців тому

    കാത്തിരിപ്പ് ❤😂

  • @FathmaRahma
    @FathmaRahma 7 місяців тому

    🤲🤲🤲🕋🕋

  • @sabirsabir5492
    @sabirsabir5492 5 місяців тому

    😢😢😢😢😢😢

  • @hassancp5901
    @hassancp5901 7 місяців тому

    قالت أمّ معبد في وصف محمّد ﷺ

  • @aseenkp7844
    @aseenkp7844 7 місяців тому

    ദുആയിൽ ഉൾപ്പെടുത്തണെ...

  • @siddiqumsiddiqum3662
    @siddiqumsiddiqum3662 7 місяців тому

    Hira poya sthalam mapili kanikkamo

  • @basheerpareed9985
    @basheerpareed9985 7 місяців тому

    വ അലൈക്കും മുസ്സലാം, മാശാ അള്ളാ.

  • @hassancp5901
    @hassancp5901 7 місяців тому

    قالت أمّ معبد في وصف محمّد

  • @noufalp5185
    @noufalp5185 7 місяців тому

    ഫൈസൽബായ് ആ ബൈത് ഒന്ന് പൂർണ മായിട്ടും വീഡിയോ ചെയ്തൂടെ ഇന്ഷാ അല്ലാഹ് പ്രതീക്ഷയോടെ

  • @RahmanAbdu-jr3vd
    @RahmanAbdu-jr3vd 7 місяців тому

    أوصيكم بدعاء

  • @HarisMa-wu9xd
    @HarisMa-wu9xd 3 місяці тому

    ഉമ്മു മഅ്ബദ് പറഞ്ഞു തുടങ്ങി: ‘
    *നല്ല മൊഞ്ചുള്ള ഒരാളെ ഞാന്‍ കണ്ടു. പ്രകാശിക്കുന്ന മുഖമുള്ള ഒരാള്‍*
    ഒത്ത ഭംഗിയുള്ള ശരീര പ്രകൃതം. തടിയുടെ ഘനമോ കുടവയറിന്റെ വലുപ്പമോ കൊണ്ട് ആ ശരീരപ്രകൃതത്തിന് ഒരു ദോഷവും വരുന്നില്ല. കഷണ്ടി കയറിയിട്ടുമില്ല. സുന്ദരനും പ്രസന്നനുമായ ഒരാള്‍. കണ്ണുകളില്‍ കറുപ്പ് രാശിയുടെ കാന്തിയുണ്ട്. കണ്‍പീലികള്‍ അല്‍പം നീണ്ടിട്ടാണ്. ശബ്ദത്തിന് നല്ല വ്യക്തതയുണ്ട്. പിരടി ഒരല്‍പം നീണ്ടിട്ടാണ്. താടിരോമങ്ങള്‍ക്ക് തിക്കുണ്ട്. നീണ്ട പുരികങ്ങളുള്ള ആളാണ്. പുരികങ്ങള്‍ തമ്മില്‍
    ചേര്‍ന്നുനില്‍ക്കുന്നുണ്ട്. സംസാരം നീണ്ടതോ ചെറുതോ അല്ല.മൗനത്തിലായിരിക്കുമ്പോള്‍ ഒരു ഗാംഭീര്യം അദ്ദേഹത്തെ വലയം ചെയ്യുന്നു. സംസാരിക്കുവാന്‍ തുടങ്ങിയാലോ തെളിച്ചം ഉയര്‍ന്നുനില്‍ക്കുന്നു. ദൂരെ നിന്നു കാണുമ്പോഴേ
    കൂട്ടത്തില്‍ ഏറ്റവും സുന്ദരനാണ്. അടുത്തെത്തുമ്പോഴാവട്ടെ ഏറ്റവും മാധുര്യവും ചാതുര്യവുമുണ്ട്. മധുരതരമാണ് സംസാരം. സംസാരം ഉതിര്‍ന്നുവീഴുന്ന മുത്തുമണികള്‍ പോലെയാണ്. മിത ഗാത്രനാണ്. അമിതമായ നീളത്തിന്റെ നിരാശയില്ല. ചെറുപ്പം കാരണം കണ്ണിനു പിടിക്കാതെവരില്ല.. രണ്ടു കൊമ്പുകള്‍ക്കിടയില്‍ നില്‍ക്കുന്ന ഒരു കൊമ്പു പോലെ. മൂന്നു പേരില്‍ ഏറ്റവും കാണാന്‍ കൗതുകമുള്ള ആളാണ്. അവരില്‍വച്ച് ഏറ്റവും നല്ല സ്ഥാനീയനാണ്. തന്നെ വലയം ചെയ്യുന്ന ഏതാനും കൂട്ടുകാര്‍ ഒപ്പമുണ്ട്……
    ഉമ്മു മഅ്ബദ് താന്‍ കണ്ട പുംഗവന്റെ ചിത്രം വരച്ചു ഭര്‍ത്താവിന്റെ മനച്ചുമരില്‍. ആശ്ചര്യത്തിന്റെ കയത്തില്‍ നിന്ന് പെട്ടെന്ന് അബൂ മഅ്ബദ് തലയുയര്‍ത്തി. അദ്ദേഹം പറഞ്ഞു: ‘ഇതു തന്നെയാണ്, ഖുറൈശികളുടെ ആള്‍.., ഹോ.., ഞാനദ്ദേഹത്തെ കണ്ടുമുട്ടിയിരുന്നുവെങ്കില്‍
    ഞാനും കൂടെ പോകുമായിരുന്നു’.
    കടപ്പാട്

  • @malayalimaman4329
    @malayalimaman4329 7 місяців тому

    ഉമ്മു മഅബദി aranu ennu ibnu ishaqinde charithra vazhichal mathi

  • @muhammedmusthafa5745
    @muhammedmusthafa5745 7 місяців тому

    അബൂ മഅ്ബദിന്റെ പേരെന്തായിരിന്നു

  • @nuhmannuh7693
    @nuhmannuh7693 7 місяців тому

    Duhayil ulpedutane

  • @muhammedckd1065
    @muhammedckd1065 7 місяців тому

    വാദിഖു ദൈദിന്റെയും കിലയ്യയുടെയും ഇടയിലുള്ള സ്ഥലമാണോ ഇത് ?

  • @malayalimaman4329
    @malayalimaman4329 7 місяців тому

    പ്രവാചകന്റെ രൂപം വിവരിച്ചത് ഉമ്മു മബൂടു അല്ലെ

  • @anthukkax2994
    @anthukkax2994 7 місяців тому

    മാഷാഅല്ലാഹ്‌

  • @seenathm3414
    @seenathm3414 7 місяців тому

    അൽഹംദുലില്ലാഹ്

  • @havvaki6042
    @havvaki6042 7 місяців тому

    Alhamdulillah

  • @mohammedsaeedseedi7199
    @mohammedsaeedseedi7199 7 місяців тому

    ماشاءالله

  • @sulfathhamza8149
    @sulfathhamza8149 7 місяців тому

    Alhamdulillah