ഏഴ് വർഷം മക്കത്ത് ജോലി ചെയ്തു. ഒരുപാട് സഞ്ചരിച്ചു. ഈ ചാനലിൽ കാണിക്കുന്ന പല സ്ഥലത്തും എത്തിയെങ്കിലും ഇത്തരം കാഴ്ച്ചകൾ സ്ഥലത്തിനെ കുറിച്ച് അറിവില്ലാത്തതിനാൽ നേരിട്ട് കാണാൻ കഴിഞ്ഞില്ല... എല്ലാം നല്ല രീതിയിൽ എത്തിച്ച് നൽകിയ അങ്ങേക്ക് ആഫിയത്തുളള ദീർഘായുസ്സ് ഉണ്ടാകട്ടെ ആമീൻ
മുഹബ്ബത്ത് നമുക്കും അതല്ലേ ഒള്ളു. അബൂബക്കർ സിദ്ദിഖ് റാലിയാള്ളാഹു അൻഹു അവർക്കു ഹബീബിനെഇങ്ങനെ സ്നേഹിക്കാനും അടുത്ത ഇരിക്കാനും ഭാഗ്യം കിട്ടി. നമുക്കോ 😔നാളെ ജന്നത്തുൽ ഫിർദൗസിൽ എങ്കിലും ഹബീബിനെ നേരിൽ കാണാനുള്ള ഭാഗ്യം നമുക്കു തരട്ടെ ആമീൻ 😢🤲
ഹിജ്റ പാർട്ട് 1
ua-cam.com/video/x-SzY00x3DQ/v-deo.htmlsi=Z860s7BAvdOukE--
ഹിജ്റ പാർട്ട് 2
ua-cam.com/video/dmxk3REsCHY/v-deo.htmlsi=waW1F3dlq_afkv1P
പാർട്ട് 3
ua-cam.com/video/50oKW1qVsk8/v-deo.htmlsi=MwphgLqkt7gfKk3s
പാർട്ട് 4
ua-cam.com/video/EbA9uTPOGZI/v-deo.htmlsi=-ocPhruProAJY00v
Faisukka numbercplz
മാഷാ അള്ളാ പറയാൻ വാക്കുകൾ ഇല്ലകരയിച്ചു കളഞ്ഞു സ്നേഹിതാ മുത്തുനബിയുടെ കൂടെ നമ്മളെല്ലാവരും ഒരുമിച്ച് കൂട്ടട്ടെ
മദീനയിൽ ഇതുവരെ എത്താൻ പറ്റാത്ത എന്നെ പോലുള്ളവർ എത്രയും പെട്ടെന്ന് എത്താൻ കഴിയട്ടെ😢allahu subhan തആല വിധി നൽകട്ടെ...ആമീൻ
എനിക്കും 😢
Aameen😢
insha'Allah namukk allahu athinulla thawfeeq ethrayum pettannu nalkattey ameen ameen ameen ameen
1
ഏഴ് വർഷം മക്കത്ത് ജോലി ചെയ്തു. ഒരുപാട് സഞ്ചരിച്ചു. ഈ ചാനലിൽ കാണിക്കുന്ന പല സ്ഥലത്തും എത്തിയെങ്കിലും ഇത്തരം കാഴ്ച്ചകൾ സ്ഥലത്തിനെ കുറിച്ച് അറിവില്ലാത്തതിനാൽ നേരിട്ട് കാണാൻ കഴിഞ്ഞില്ല... എല്ലാം നല്ല രീതിയിൽ എത്തിച്ച് നൽകിയ അങ്ങേക്ക് ആഫിയത്തുളള ദീർഘായുസ്സ് ഉണ്ടാകട്ടെ ആമീൻ
Allah... 😢 കൊതിയാവുന്നു... ഇതൊക്കെ മനുഷ്യായുസ്സിലെ മഹഭാഗ്യങ്ങളാണ് 😢😢 ഞങ്ങൾക്കും തൗഫീഖ് ചെയ്യണേ അല്ലാഹ് ❤
മുഹബ്ബത്ത് നമുക്കും അതല്ലേ ഒള്ളു. അബൂബക്കർ സിദ്ദിഖ് റാലിയാള്ളാഹു അൻഹു അവർക്കു ഹബീബിനെഇങ്ങനെ സ്നേഹിക്കാനും അടുത്ത ഇരിക്കാനും ഭാഗ്യം കിട്ടി. നമുക്കോ 😔നാളെ ജന്നത്തുൽ ഫിർദൗസിൽ എങ്കിലും ഹബീബിനെ നേരിൽ കാണാനുള്ള ഭാഗ്യം നമുക്കു തരട്ടെ ആമീൻ 😢🤲
ദുആയിൽ ഉൾപെടുത്തണെ, അൽഹംദുലില്ലാഹ്,മലയാളത്തിൽ ഞങ്ങൾക്ക് പറഞ്ഞുതരാൻ ഒരാൾഉണ്ടായല്ലോ ആ സംഘത്തിൽ, ദീർഘായുസ്സും, ആരോഗ്യവുംറബ്ബ്, ഫൈസുന് നൽകട്ടെ ആമീൻ🤲.
അല്ലാഹുവേ ഞങ്ങൾക്കും ഇതെല്ലാം കാണാനും, ബറകത്തു എടുക്കാനും എല്ലാം തൗഫീഖ് നൽകണേ 🤲..
ഈ അറിവ് ഞങ്ങളിലേക്ക് എത്തിച്ചവരെയും നീ അനുഗ്രഹിക്കേണമേ 🤲ആമീൻ
താങ്കളെയും കുടുംബത്തെയുംഅള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ
സുബ്ഹാനല്ലാഹ് 🤲🤲. എന്റെ habee സഹിച്ച ത്യഗം ഓർക്കുമ്പോൾ കണ്ണ് നിറയുന്നു 😢😢സ്വല്ലല്ലാഹു അല മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സ്വല്ലാം
മാഷാ അള്ളാ അവിടെ എത്തിപ്പെടാൻ ദുബായിൽ ഉൾപ്പെടുത്തണം
മാഷാ അള്ളാ അവിടെ എത്തിപ്പെടാൻ ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഇൻഷാ അള്ളാ
ما شاء الله تبارك الله ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സ്ഥലത്തെ കുറിച്ച് അറിയുന്നതും കാണുന്നതും ദുആ യിൽ ഉൾപ്പെടുത്തുക പ്രിയ ഫൈസു
എവിടെ പോയാലും കൂടെ നമ്മളെയും കൂട്ടുന്നതിന് ഒരുപാട് ഒരുപാട് സന്തോഷം 😢🤲🏻
جزاك الله خيرا في الدنيا والاخره ببركة حبيب رسول اللهﷺ 🌹🌹🌹
ഹലാലായ മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ
എല്ലാം കാണുക എന്നത് എൻ്റെ വലിയ ആഗ്രഹം എല്ലാവർക്കും അള്ളാഹു thavfeeq നൽകട്ടെ
ഈ ഉമ്മത്തിന് വേണ്ടി ഏറെ ത്യാഗങ്ങൾ sahichoranente ഹബീബ്😢😢😢😢
അൽഹംദുലില്ലാഹ് മാഷാ അള്ളാ ഇനിയും നല്ല വിഡിയോയും ചരിത്രവും ഞങ്ങളിൽ എത്തിച്ചു തരുവാൻ അള്ളാഹു സുബ്ഹാനഹ് തഹല തൗഫീഖ് ചെയ്യട്ടെ
മാശാ അല്ലാഹ്. ഇതിന്റെ മുന്നത്തെ വീടിയോയിൽ ഞാൻ ഒരു കമന്റെ എഴുതിയിരുന്നതാണ് ആട്ടിടയന്റെ കഥ ഏതായാലും സന്തോഷമായി കണ്ണും ഖൽബും നിറഞ്ഞു അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് വീഡിയോ വരാൻ കാത്തിരിക്കായിരുന്നു 🤲
ماشاءالله الحمد لله എന്നെയും കുടുംബങ്ങളേയും എല്ലാ പ്രാർത്ഥനയിലും ചേർക്കണ
Mashaallah🌹ജസകല്ലാഹുകയിർ. മനസ്സിൽസന്ദോഷവും. സങ്കടവും. നിറഞ്ഞഒരുവീഡിയോ. Alhamdulillah
അൽഹംദുലില്ലാഹ് ♥️♥️അടുത്തത് ചരിത്രം കേൾക്കാൻ കാത്തിരിക്കുകയാണ് ജസാകുമുമുള്ളാഹു ഹെയർ
23:30 കണ്ണ് നിറഞ്ഞു
ماشاء الله
الحمد لله
صلى الله عليه وسلم
നിങ്ങളുടെ എല്ലാ വീടിയോയുംഞ്ഞങൾ കാണാറുണ്ട് ദുആയിൽ ഉൾപ്പെടുത്തണേ 🤲🏻
ഇതൊക്ക നേരിൽ കാണാനുള്ള ഭാഗ്യം റബ്ബ് തരട്ടെ ആമീൻ 🤲
മാഷാ അല്ലാഹ് 🤲.. ഞങ്ങൾക്ക് കൂടി അവിടെ എത്തുവാൻ ദുആ ചെയ്യണേ,.. 🤲
Thanks faisu .ethu polethe apoorva nimishangal njagalkk ethich thannathin.jazakallah qair
മാഷാ അല്ലാഹ്
കണ്ണ് നിറഞ്ഞു പോയി 😰😰🤲🏻🤲🏻
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് 😭😭😭മുറാദ് ഹാസിലാക്കാൻ ദുആ ചെയ്യണം 🤲🤲🤲
يارسول الله ﷺ❤
അൽഹംദുലില്ലാഹ്... 🤲🏻
ﷺ
الحمد لله...ما شاء الله...
جزاك الله خيرا
Swallallaahu alaa Muhammad swallallaahu alaihivasallam
Mashaallah mashaallah mashaallah alhamdulillah alhamdulillah alhamdulillah 🤲🏼🤲🏼🤲🏻
ഞങൾക്ക് കൂടി അവിടെവരാൻ ദുഹാ ചെയ്യണേ
Duayil ulpeduthaneee🤲🤲🤲🤲🤲🤲
Ma sha allahhh😊
അൽഹംദുലില്ലാഹ് 🌹
Alhamdulillah alhamdulillah alhamdulillah
Mashaallah duayil peduthuka
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്.,.
MashaAllah....
MashaAllah jazakallahukhair
ماشاءالله تبارك الله
മാഷാഅല്ലാഹ്
Alhamdhulillaah njagelkum idellaam kanichu tharunna faisuvine allaahu anugrahikatte aameen 😥🤲🤲🤲👍
Aameen🤲
Masha allah..
മാഷാ അള്ളാഹ്
Thank you Faisu.....!
ماشاء الله تبارك الله
വിഡിയോ വരാൻ കാത്തിരിക്കയായിരുന്നു. അൽഹംദുലില്ലാ
Masha Allah പറയാൻ വാക്കുകളില്ല
Masha allah
Alhamdulillah
Jazakallah 🤝
ഫൈസുകാ പെട്ടെന്ന് അടുത്ത വീഡിയോ iduu.. plz
اللهم امين يارب العالمين
Aameen Yaa Rabbal Aalameen
Masha allah alhamdulilla karnju kondallathe ee video kanan kazhinjilla ante habeeb nadanna poya vazhigal ethara budimuttu sahichayirikum rabbe nadannath ennorkumbol potti karayugayan nigal ethara bhagyam cheythavana alhamdulilla yathara safaleegrichu tharatte Aameen dua vasiyathode insha allah 🤲🏻🤲🏻
മാഷാ അല്ലാഹ് 🎉🎉🎉🎉 നല്ല നല്ല അറിവുകൾ
അൽഹംദുലില്ലാഹ്
In shaa Allah
Mash Allah
Tabarak Allah
Masha Allah
ente Makan hiflin Padilakukan Paripoorna Haafilaakan Dua cheyyane
അൽഹംദുലില്ലാഹ്.. 🤲🤲🕋🕋.
റബ്ബ് യാത്ര സ്വീകരിക്കട്ടെ...
Mashaallah alhamdulilla
Duaayil ulpeduthane🤲🏻😢
Alhamdulillah alhamdulillah
Duayil ulpeduthaney monea
Masha Allah nadhan anugrahikate
Mashallah 🤲🤲🤲🤲
മാഷാഅല്ലാഹ്❤
Mashallah
Mashaallah 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
അൽഹംദുലില്ലാ
Mashaallha 🎉🎉🎉
Ma sha Allah 😢
Aameen
Alhamdhulillah👍
الحمد لله رب العالمين....🥰
Next vedio katta w8
അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ
Barakallah
الحمد الله على كل حال
MashaAllah
Allahu Akbar 🌹
No words... Faisu😢😢
Punnya. Sthalaghalil. Ninn. Dua cheyyane. Mashaalla
Assalamalaikum… map locations koodi share cheyyaan pattumo
Masha allajh
കരയിപ്പിച്ചു 😢😢
വാക്കുകൾ ഇല്ല്ല
Nammade sneham enthu?.Ya Allah mahabbath vardipichu tharane.
Alhadulillah
എത്താൻ ദുആ ചെയ്യണേ
Mashaaplhaa🤲🤲😰😰😰
الحمد الله
Download chaidhu kaanarundu
Sallallahu Ala Mohammed Sallallahu Alihivassallam🤲🏻
Assalamu alaikum varahmattullahi vaparakkattuhu bro
Send me hotel name plz
I'm in Qatar
Inshah Allah l will be come Umrah by road
എന്താ പുതിയ വീഡിയോസ് വരാതെ??
❤❤❤❤❤❤❤❤❤❤❤❤❤