КОМЕНТАРІ •

  • @fakihfakih4517
    @fakihfakih4517 3 роки тому +15

    മദീന എത്ര കണ്ടാലും മതിയാവുകയില്ല 🤲🤲🤲🌹🌹

  • @thayakkalhause2764
    @thayakkalhause2764 3 роки тому +6

    ഇപ്പോൾ സബീർ ഷാ മദീനയിൽ ഇല്ലാത്തത് കൊണ്ട് വീഡിയോ വിടുന്നില്ല.. അപ്പോളാണ് നിങ്ങളുടെ വീഡിയോ ശ്രദ്ധയിൽ പെട്ടത് അൽഹംദുലില്ലാഹ് മൊതലായി ഇനിയും പ്രതീക്ഷിക്കുന്നു...

  • @sahad8035
    @sahad8035 3 роки тому +7

    മാഷാ അല്ല ഫൈസു മദീന യ്ക്ക് കുടുമ്ബത് ദ്ദീർഗസ് അഫ്യെത് തരുമാ ർആകട്ട് ആമീൻ ആമീൻ ആമീൻ യാ റബ്ബ്എൽ ആലമീൻ

  • @salamak.p.m.r7036
    @salamak.p.m.r7036 3 роки тому +2

    മദീന എത്ര വിവരിച്ചാലും മതിവരാത്ത പ്രവാചക നഗരി..നിങ്ങളുടെ വരണം അതി ഗംഭീരം ശുക് റൻ

  • @noushadcheerangan5911
    @noushadcheerangan5911 3 роки тому +2

    ❤️ വളരെ രസകരമായ ഒരറിവ്❤️
    "തിന്മകൾക്കെതിര നബിതങ്ങൾ വലിയ കോട്ടയായി നിന്ന കാലം" കഴിഞ്ഞ് ആദ്യ കോട്ട നൂറ്വർഷം കഴിഞ്ഞ് അബാസിയ ഭരണക്കാലത്ത് നിർമ്മിച്ച കോട്ട❤️ ഓരോ കാലഘട്ടത്തിലും നവീകരണ പ്രവർത്തനങ്ങൾക്കിടയിൽ കോട്ട നിരത്തി 🌝 Good👍👍

  • @nabeesam.m803
    @nabeesam.m803 3 роки тому +3

    ഫൈസുന് ഇനിയും കൂടുതൽ അറിവിനെ അല്ലാഹു നൽകട്ടെ യാ റബ്ബൽ ആലമീൻ

  • @jackspike4311
    @jackspike4311 3 роки тому +1

    മദീനയിൽ എത്താൻ ദു ആ ചെയ്യണെമുത്ത് റസൂലിനോട് എൻ്റെ സലാം പറയണെ
    അസ്വലാത്തുവ സലാമു അലെക്കയാ റസൂലള്ളാ

  • @fathimathsuharapathu7698
    @fathimathsuharapathu7698 3 роки тому +2

    ഞങ്ങൾക്കും മദീനകാണാൻ തൗഫീഖ് നൽകട്ടെ നിങ്ങളുടെ എല്ലാവരുടെയും ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ

  • @ZuhriyyaMedia
    @ZuhriyyaMedia 3 роки тому +7

    പുതിയ വീഡിയോ യുമായി എത്തി ഇക്ക... എല്ലാരും വരൂ 👍🌹

  • @sajidaali8650
    @sajidaali8650 3 роки тому

    മദീന കാണുമ്പോ ഒരു വല്ലാത്ത സുഖം മനസ്സിന്ന് സമാദാനം സന്തോഷം അവിടെ എത്തിയാ മതിയായിരുന്നു മാഷാ അല്ലാഹ് ഇങ്ങനെ കാണാൻ കഴിയുന്നല്ലോ അൽഹംദുലില്ലാഹ്

  • @aslamhamza809
    @aslamhamza809 3 роки тому +9

    നബി തങ്ങൾ ഉള്ളപ്പോൾ വേറൊരു കോട്ടയുടെ ആവശ്യമില്ല❤️😭

  • @hubburasool6175
    @hubburasool6175 3 роки тому +1

    💚💚💚💚👌👌👌ഇഷ്ടം മദീന 💚💚💚ഇഷ്ടം മുത്ത് റസൂൽ 💚മദീന കാണാൻ കൊതിയാവുന്നു

  • @kabeermannar2516
    @kabeermannar2516 3 роки тому +4

    Al hamdu lillah 🌷🥀🌷🥀🌷🥀🌷🌻🌹👍🌺🌺💐💐👍🌻🌻👍അതും കാണാനും അറിയാനും കഴിഞ്ഞു,🤲🌷🥀🌷അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲💐🌺💐🌺🌹

  • @SadamSadam-us5kt
    @SadamSadam-us5kt 3 роки тому +1

    മാഷാഅള്ളാ
    ഇനി യുംഇനിയും
    കൂടുതലായിട്ട് വിഡിയോ
    ചെയ്യാൻഅല്ലാഹു തൗഫീഖ്
    നൽകട്ടെആമീൻ🤲

  • @ishqerasoolcreation7161
    @ishqerasoolcreation7161 3 роки тому +3

    ما شاء الله ❤️

  • @sayyidathaminamadavoor4856
    @sayyidathaminamadavoor4856 3 роки тому +1

    Ma sha allah... 😍 valare sundaramayi charithram paranj tharunnna ningalk allahu barakath cheyyatte.... Aameen

  • @arshaqueolakara
    @arshaqueolakara 3 роки тому +1

    Photo കണ്ടിരുന്നു എന്നല്ലാതെ ചരിത്രം ഒന്നും ആദ്യം അറിഞ്ഞിരുന്നില്ല.ALHAMDULILLAH ഇപ്പൊ നിങ്ങളിലൂടെ മനസ്സിലായി❣️👍

  • @anasnk218
    @anasnk218 3 роки тому +2

    Masha allah 😍

  • @najvajaseel7777
    @najvajaseel7777 3 роки тому

    ماشاءالله.... ചരിത്രം കേൾക്കുന്നതോടൊപ്പം മദീന ആസ്വദിക്കുന്നു... ഓരോ വീഡിയോ യിലൂടെ യും..... അവിടെ എത്താൻ തൗഫീഖ് ന് വേണ്ടി ദുആ ചെയ്യണേ.... 🤲

  • @InformationCenterMalayalam
    @InformationCenterMalayalam 3 роки тому +1

    Mashallah super Information

  • @starkids6583
    @starkids6583 3 роки тому

    Alhamdulillah.. Nigalude video kandu avideyokke pokan kayinju👍👍jazakallah khair

  • @nannuhanavlog277
    @nannuhanavlog277 3 роки тому +1

    അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ഇതു പോലെയുള്ള കാഴ്ചകൾ ഞങ്ങളിൽ എത്തിച്ചു തരുവാനും ഞ ങ്ങൾക്ക് കാണുവാനും

  • @lailarehamn2987
    @lailarehamn2987 3 роки тому +2

    Ethramathram karyngalan nammuk parj tharunnth .faisukaa.....barakallha🤲

  • @yaseenaljubail1101
    @yaseenaljubail1101 3 роки тому

    ما شاء اللّه....✨
    ഓരോ വീഡിയോ കാണുമ്പോഴും ഒരുപാട് പുതിയ അറിവുകൾ.....അതുംമദീന ത്തതാമ്പോൾ വല്ലാത്തൊരു അനുഭൂതി 🖋
    ما شاء اللّه..
    الحمد للّه ثمّ الحمد للّه🍁

  • @kmfaisalfaisal4935
    @kmfaisalfaisal4935 3 роки тому

    മാഷാഅല്ലാഹ്‌
    അള്ളാഹു അങ്ങേക് ബർകത് ചെയ്യട്ടെ
    കൂടെ ഒരുകാര്യം. ചോദിച്ചോട്ടെ...
    നിങ്ങൾക്കു എങ്ങിനെയാണ് ഇത്രയും ചരിത്രങ്ങൾ അറിയുന്നത്
    ഒരു സൗദി പൗരനോട് ചോദിച്ചുകഴിഞ്ഞാൽ ഒരുപക്ഷെ ഇത്രയും അറിവ് കിട്ടണം എന്നില്ല.
    അൽഹംദുലില്ലാഹ...
    മദീനയെപറ്റി ഒരുപാട് കാര്യ ങ്ങൾ അറിൻകഴിഞ്ഞു...n
    ഇനിയും പ്രധീക്ഷിക്കുന്നു
    നമുക്കെല്ലാവര്ക്കും.
    അള്ളാഹുആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ...
    ആമീൻ
    ദുആ യിൽ ഉൾപെടുത്തണേ...

  • @arprrsnn1307
    @arprrsnn1307 3 роки тому

    charithram kandappol orupad santhoshayi.Kelkatha chrithraggalan niggalilninnumkittunnath.Alhamdulilla.Orupad thanks.

  • @AbdulJaleelParayil916
    @AbdulJaleelParayil916 3 роки тому

    അളളാഹുവേ മദീനയില്‍ മരിപ്പിക്കണേ

  • @hajarav.m9343
    @hajarav.m9343 3 роки тому

    Masha allah.allahu anugrahikkatte

  • @fmk7869
    @fmk7869 3 роки тому +2

    Ma sha allah

  • @fathimashammas3634
    @fathimashammas3634 3 роки тому +2

    മദീനയിൽ എത്താൻ ഭാഗ്യം തരണേ,,, യാ അല്ലാഹ് 😢😢😢😢

  • @_messi.404
    @_messi.404 3 роки тому

    ماشاء الله جزاك الله خيرا

  • @ashrafma2965
    @ashrafma2965 3 роки тому +2

    മാഷാ അൽഹ
    🌷🌹🌷🌹🌷🌹

  • @shijinashijina4940
    @shijinashijina4940 3 роки тому +1

    ma sha allah

  • @muhammedrafi399
    @muhammedrafi399 3 роки тому

    MashaAllah jazakallahu Barakallahu

  • @shajahanchalil784
    @shajahanchalil784 3 роки тому

    Alhamdulillaah... Ninghalkk inghineyulla charithranghal ortheduth paranju tharaan iniyum padachavan thoufeek nalkatte....ellaavarkkum dua cheyyim. Ameen....

  • @chavimohammed1123
    @chavimohammed1123 3 роки тому

    Masha allah barakallahfeeq nerilkanan agrahikunnu duwacheyanam

  • @ummumuhammed.1365
    @ummumuhammed.1365 3 роки тому

    Ma Sha allah🤩

  • @achoosworld318
    @achoosworld318 3 роки тому

    ماشاءالله...

  • @hannanihala4473
    @hannanihala4473 3 роки тому +1

    നബി തങ്ങൾ 💚🤲

  • @rabiyashajahan2811
    @rabiyashajahan2811 3 роки тому

    അൽഹംദുലില്ലാഹ് 🥰ആരോഗ്യത്തോടെയുള്ള ദീര്ഗായുസ് നൽകണേ നാഥാ... 🤲faisoonum ഫാമിലിക്കും 🥰

  • @muhammedrazak7950
    @muhammedrazak7950 3 роки тому

    Faslu. Eshtapettoo👌👌

  • @noudhaddaruthoibanoushad7836
    @noudhaddaruthoibanoushad7836 3 роки тому +1

    Masha allaahu

  • @sumayyayouseph3014
    @sumayyayouseph3014 3 роки тому

    Allahuve njgalkkum madeenayil ethan kzhiyane allah🌙🕋😘💚💚🤲🤲🤲

  • @shailanasar3824
    @shailanasar3824 3 роки тому +1

    Pravasi Media.. Shabeersha orubadu Madeena Vedio Kandirunnu.. Allahu Shabeerinaum Faisuvinaum Allaa Anugrahangalum Tharatta... Aameen

  • @lailaibrahimkuttty5861
    @lailaibrahimkuttty5861 3 роки тому

    Masha allah faisu ethra nalla ilm aanu madeenayod hubbullavark valvya aakamshyode ith kananum kelkkanum patulu koode oru niyyath koode undangil nammal neritt kanda prediphalam allahu thaarane enna niyyathil faisu! n allhu ella hirm tharatte aameen

  • @mohammedrafi6748
    @mohammedrafi6748 3 роки тому

    Masha allah

  • @faizfaiz3956
    @faizfaiz3956 3 роки тому +1

    Mashallah ഏററവും നല രീതിയില് മദീനയിലെ ചരിതൃം വിവരിചുതരുനന faisuvinനെ الله anugrehikatte

  • @abdulsalamsalam9635
    @abdulsalamsalam9635 3 роки тому

    വിജ്ഞാപ്രദമായ വീഡീയോ

  • @zuharazuhara5712
    @zuharazuhara5712 3 роки тому

    Isttamayi

  • @filmaqentertainmenthub2811
    @filmaqentertainmenthub2811 3 роки тому +2

    👏👍

  • @kafilasworld6641
    @kafilasworld6641 3 роки тому

    മാഷാ അല്ലാഹ്

  • @no-re5mg
    @no-re5mg 3 роки тому

    Masha allh

  • @shareefuh3215
    @shareefuh3215 3 роки тому +4

    Alhumdulillah puthiyavedio vanno enn 100 pravasyam noki

  • @safwanaismail3643
    @safwanaismail3643 3 роки тому

    Masha Allah

  • @zeenathbeevi634
    @zeenathbeevi634 3 роки тому

    അൽഹംദുലില്ലാഹ് അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ

  • @faseelasajid3475
    @faseelasajid3475 3 роки тому +1

    ماشاء لله

  • @suneerhameed1016
    @suneerhameed1016 3 роки тому

    Mashah Allah..

  • @ayshaaysha6508
    @ayshaaysha6508 3 роки тому

    Ellavarkum madeenayilm makkyilm varan allahu thoufeek nalgatte🤲

  • @ashkerbaan87
    @ashkerbaan87 Рік тому

    Wa alaikkum musslaa

  • @jouhfulhaqe5817
    @jouhfulhaqe5817 3 роки тому

    Madeena kanan vidhi kittan prarthanayil ulpeduthanam.

  • @satheeshkumarsatheeshkumar4007
    @satheeshkumarsatheeshkumar4007 3 роки тому +2

    👍👍👍👍👍👍

  • @nas_riyacv738
    @nas_riyacv738 3 роки тому

    മാഷാ അല്ലഹ

  • @RamlaKhan-km5yq
    @RamlaKhan-km5yq 2 роки тому

    Mashallah

  • @harisbabu9995
    @harisbabu9995 3 роки тому +1

    I love madeena munavvara

  • @jaseerjalal2986
    @jaseerjalal2986 2 роки тому

    മാഷാഅള്ളാ

  • @jouhfulhaqe5817
    @jouhfulhaqe5817 3 роки тому

    Wa alaikumussalam Warahmathullahi wabarakathu.

  • @shanavasmadina
    @shanavasmadina 3 роки тому +2

    👍

  • @shailanasar3824
    @shailanasar3824 3 роки тому +1

    MashaAllah

  • @shihabkoyappa354
    @shihabkoyappa354 3 роки тому +1

    maasha alhah

  • @umaifaabdulla3434
    @umaifaabdulla3434 3 роки тому

    mashaallah.alhamfulillah.ngagalkkum.madeenakananallahutoufeekenlkanea.ameen

  • @HUDHA__MEDIA_786
    @HUDHA__MEDIA_786 3 роки тому

    ولي ولعصرتي شوق عظيم لزيارةالحرمين الشريفين. ونفرح بكم فرحا شديدا.

  • @nakshanassar886
    @nakshanassar886 3 роки тому

    Alhamdulillah🌹🌹🌹😍👍👍

  • @asikpooniyeri5365
    @asikpooniyeri5365 3 роки тому

    Allahu anugrahikatte mammals ellavarkkum swargam nakki anugrahikatte rasoolullane neril kananum aa punyamakkiya kayikond haul Kauser kudikkanum allahnte Likah darshikkanum bagyam nalkatte.Aameen

  • @rabiyashajahan2811
    @rabiyashajahan2811 3 роки тому

    ആയുസിലും ആരോഗ്യത്തിലും bharkath നൽകണേ 🤲🤲

  • @hamzamusic1520
    @hamzamusic1520 3 роки тому +1

    Alhamdulilah

  • @achunavas6316
    @achunavas6316 3 роки тому

    الحمدلله

  • @alyasra3022
    @alyasra3022 3 роки тому

    Madeena ishtam ❤

  • @ss-gi9ib
    @ss-gi9ib 3 роки тому

    Madeena kanda feeling

  • @ishqmadeena42u17
    @ishqmadeena42u17 3 роки тому

    mashallah

  • @aliperingattmohamed3537
    @aliperingattmohamed3537 3 роки тому

    👍🌹

  • @jafarjafeth2099
    @jafarjafeth2099 2 роки тому

    Etthare.ketalum.madi varunilla.pinneum.kelkanamenn.agraham.masah allah.

  • @aliperingattmohamed3537
    @aliperingattmohamed3537 3 роки тому

    اللهم صلى على سيدنا حبيبنا محمد 🌷

  • @anthukkax2994
    @anthukkax2994 3 роки тому

    Alhamdulillah🌹allahuvinteanugrahamennumundavatte🌹aameen

  • @subaidamohamed3751
    @subaidamohamed3751 3 роки тому

    അൽ ഹ മദ് ലി ല്ലാഹ്

  • @a.thahak.abubaker674
    @a.thahak.abubaker674 Рік тому

    VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU

  • @alfiafayhafayha5542
    @alfiafayhafayha5542 3 роки тому

  • @ridhumizhu9830
    @ridhumizhu9830 3 роки тому

    മദീന ❤❤🕋🕋🕋മക്ക 🕋🕋🕋❤❤

  • @navaljasmin3465
    @navaljasmin3465 3 роки тому

    🌹👍💚💚

  • @sumayyayouseph3014
    @sumayyayouseph3014 3 роки тому

    Ningal ethra bagyavan njgalkkvendium duacheyyane

  • @fidhasworld9476
    @fidhasworld9476 3 роки тому

    Masha allah. Ningal ethra bhagya vanan. Ellavarkkum veendi dhua cheyyanee avideekkonn ethan. Dhua vadiyyathode

  • @ayshaaysha6508
    @ayshaaysha6508 3 роки тому

    Alhamdulilla madeenyil ninnum ee video kanunna njn
    Ini ori aycha koodi undu ee punya nattil 😥😥

  • @muhammedkhaleel8428
    @muhammedkhaleel8428 3 роки тому

    Ingale wifum kuttikalum avide undo

  • @valiyilmuhammed6253
    @valiyilmuhammed6253 3 роки тому +2

    കുറെ നാളായി വീഡിയോ ലഭിക്കുന്നില്ലല്ലോ...

    • @faisumadeena
      @faisumadeena 3 роки тому

      അറിയില്ല ..ബെൽ ബട്ടൺ ഒക്കെ ഉണ്ടെങ്കിൽ ഞെക്കി വെക്കൂ...

    • @salamak.p.m.r7036
      @salamak.p.m.r7036 3 роки тому

      മദീന എത്രകേട്ടാലും മതിവരാത്ത വിശദീകരണവും വീഡിയോയും ശുക്രൻ ലക. ഇനിയും കാത്തിരിക്കുന്നു ഇത്തരം വീഡിയോകൾക്കായി...

  • @subair.c8235
    @subair.c8235 2 роки тому

    ഉലഫാഉറാഷിദീങ്ങളിൽ നിന്ന് ഇന്നത്തെ ഭരണാധികാരികളിലേക്ക് മദീന ( അറേബ്യ) എത്തിപ്പെട്ടത് എങ്ങിനെ ? എന്ന് വിശദീകരിക്കാമോ?

  • @HamzaHamza-yj9ot
    @HamzaHamza-yj9ot 3 роки тому

    Faisumadeenakananduhacheyanam

  • @sayyidathaminamadavoor4856
    @sayyidathaminamadavoor4856 3 роки тому

    Ma sha allah... 😍 valare sundaramayi charithram paranj tharunnna ningalk allahu barakath cheyyatte.... Aameen

  • @hayanvlogsmamma1030
    @hayanvlogsmamma1030 3 роки тому

    Masha allah

  • @musthafamkv5527
    @musthafamkv5527 3 роки тому

    ഈ കോട്ട എവിടെ പോയി എനിക്ക് സംശയമുണ്ടായിരുന്നു എങ്ങനെയായാലും അത് മാറിക്കിട്ടി