മാഷാഅല്ലാഹ്... അല്ലാഹുവേ മദീനയിലെ ഈ പള്ളിയിൽ വന്നു നമസ്കരിക്കാനും ഇവിടുത്തെ കിണറിൽ നിന്നും വെള്ളം കുടിക്കാനും അനുഗ്രഹിക്കണേ നാഥാ..
മാഷാഅല്ലാഹ് മദീന ഇഷ്ട്ടം
🤔ഈ വീഡിയോ കാണുമ്പോൾ ഞാൻ ഈ സ്ഥലത്തിന് തൊട്ടടുത്ത് കൂടെ സഞ്ചരിക്കുകയായിരുന്നു.! അപ്പോൾ ആ സ്ഥലത്തിൻറെ പ്രത്യേകത ഉടനെ മനസ്സിലായി.!
മദീനയിൽ ജീവിക്കാൻ ആഗ്രഹിച് പ്രാർത്ഥിച്ചിരുന്നു. ഇപ്പോൾ മദീനയിലാണ് എൻറെ ജോലി അല്ലാഹു ശരിയാക്കിയത് ! الحمد لله
😀
Masha Allah. Faisukka nallo ariyu kittunundu. FAISUKKA AFIYATHULLA DEERGAYUSH NALGATTE AMEEN
MashaAllah Jazakalla Barakallahu feekum
അൽഹംദുലില്ലാഹ് മാഷാഅള്ളാ
മദീന ഇഷ്ടം ❤️❤️❤️
Masha-allah alhamdulillah rowlasherefinte charath ethubool muthnabiyik ente salamparayanam assalathu vassalamu alika ya sayyadee ya raulallah duail ulpeduthane
മാഷാഅല്ലാഹ്. അൽഹംദുലില്ലാഹ്
Mashaallah alhamdulillah nalla oru video muthu nabiyude charithram ethra ketalum mathiyavoola faisu
Mashaallah Alhamdulillah barakkallah
الحمدلله جزاك الله
🤲🤲🤲🕋🕋
ഫസ്ലു ബായ് ഒരു വീഡിയോയിലെ കഥ പറയുമ്പോൾ വേറെ വീഡിയോയിലും ഇതിന്റെ അനുബന്ധം മുണ്ടെന്ന് സൂചിപികുന്നതുപോലെ ആ വീഡിയോയുടെ link description ചേർത്താൽ വലിയ ഉപകാരമാകും
gr8 effort my dear 👍
ماشاء الله الحمد لله رمضان
Duayil ulpeduthaney Faisu monea
Aameen Yaa Rabbal Aalameen
Masha allah
ماشاء الله
അൽഹംദുലില്ലാഹ്
ما شاء ألله
ماشاءالله 🎊
Mashaallah mashaallah 🌹🌹🌹❤️❤️❤️
Masha Allah 👍🏻👍🏻👍🏻🥰
അൽഹംദുലില്ലാഹ്...♥♥
Va Alaikkumsalaam Wa Rahumathullahi VaBarakkathuhu🤲
ماشاءالله ❤
Alhamdulillh nalla history
وعليكم السلام ورحمة الله وبركاته
സമയം എത്ര യായാലും ഇതൊരു ഇൽമാൻ നഷ്ടമാവൂല 🍎🍎🍎🤲🤲🤲🤲🤲🌹🌹🌹
ഒരിക്കലും സമയം വെസ്റ്റല്ല ഉസ്താദേ ചരിത്ര സത്തിയം ആണ് .
👍❤️
❤
👍🌹
🌹
اللهم صلي على سيدنا محمد وعلى اله وصحبه وسلم
Assalamualaikum
Mashallah ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ🤲🤲🤲
👍👍👍👍
Assalamualikum
10:29 ..... Tubba rajavinde full video ningal cheidittundo
Faisu നിങ്ങളുടെ ബ്ലോഗ്സ് എല്ലാം കാണാറുണ്ട്. മദിനയുടെ ചരിത്രം പഠിക്കുക എന്ന എന്റെ ആഗ്രഹത്തിന് നിങ്ങളുടെ ചാനെൽ എന്റെ സഹായിക്കുന്നുണ്ട് . എനിക്കു ഇ വിഡീയോയിൽ ഒരു സംശയം മദിനയിലെ ആധ്യത്തെ പള്ളിയാണല്ലൊ ഇത് ഇതിന്റെ ഖിബില അന്ന് ബൈത്തുൽ മുഖുത്തിസിൽ ആയിരുന്നല്ലോ ആ ഖിബില ആ പള്ളിയിൽ അടയാള പെടുത്തി kannikkunnundo .
@@faisumadeena ഞാൻ വീണ്ടും കണ്ടു നോക്കി ഒരിടത്തും ഖിബില പരാമർശിച്ചിട്ടില്ലല്ലോ
@@faisumadeena താങ്ക്സ് faisu palli ഇല്ലായിരുന്നു പിന്നിടാന്ന് പള്ളി നിർമിച്ചത് . അത് ആരുടെ കാലത്ത് ആയിരിക്കും നിർമ്മിച്ചിരിക്കുന്നതിൽ നിന്നും മനസിലാക്കുന്നത് ആ പള്ളി ആദ്യ കാലത്തു തന്നെ നിർമ്മിച്ചു
Ithum madeena charithram thanne alle so very intresting
🤲🤲🤲🤲💚💚💚💚💚
Alh
Madeenayudecharithramkettaalmadukkula
വ അലൈക്കു മുസ്സലാം
അടുത്തൊന്നും വീഡിയോ കണ്ടില്ല
അസ്സലാമു അലെക്കും ഫൈസു മദീനയിൽ വന്നാൽ നിങ്ങളെ കണ്ടുമുട്ടാൻ എന്ത് ചെയ്യണം ചരിത്ര ഭൂമി കാണുവാൻ നിങ്ങളുടെ കൂടെ വരാൻ പറ്റുമോ
ചാനലിന് റേറ്റിംഗ് കിട്ടാൻ സത്യം അല്ലാത്ത വാർത്തകൾ പടച്ചു വിട്ടാൽ അത് വലിയ തെറ്റാണ് എന്ന് ഓർമ്മവേണം
ചാനലിന്റെ റേറ്റിംഗ് പുഴുങ്ങി തിന്നല്ല നിലവിൽ ജീവിക്കുന്നത്..റേറ്റിംഗ് ആണ് ലക്ഷ്യം എങ്കിൽ വേറെ എത്രയോ വഴികൾ ഉണ്ട് ..ഉപദേശത്തിന് നന്ദി
മേപ്പ് ഉൾപെടുത്തുക. ഇന്ഷാ അള്ളാ
Ellatta.kada.uddakki.parayumbooll.mattullavarku.islamina.kalliyakkan.avsaram.uddakkan.nokkada..
നിങ്ങളുടെ ശബ്ദം നല്ല രീതിയിൽ ഉപയോയോഗിക്ക്
Assalamualaikum
സഹോദരാ എത്ര കേട്ടാലും മതി വരാത്ത ചരിത്രം ...പറഞ്ഞു തരുന്ന നിങ്ങൾക്ക് അള്ളാഹു രണ്ടുലോകത്തും വിജയം തരട്ടെ ആമീൻ ...ദുആയിൽ ഉള്പെടുത്തണേ