സ്വന്തം വണ്ടി റിവ്യൂ ചെയ്യുന്നതാണ് ഏറ്റവും നന്നായി സത്യസന്ധമായി പറയാൻ പറ്റുന്നത്. മറ്റുള്ളത്തിൽ പരിമിതികൾ വരും. എന്നാലും മാക്സിമം സത്യസന്ധത പുലർത്താൻ ശ്രമിക്കും ബ്രോ 👍🏻🥰🥰🥰
ഈ പറഞ്ഞ പോരായ്മകൾ മിക്കവാറും എല്ലാം കമ്മ്യൂട്ടർ ബൈക്കുകക്കും ഉള്ളതല്ലേ? ഞാൻ ഹീറോ spendor ആയിരുന്നു ആദ്യം ഉപയോഗിച്ചിരുന്ന വണ്ടി.. ആ വണ്ടി മഴ കൊണ്ടാൽ പിന്നെ start ആവില്ല... പല ഇടങ്ങളിലും ഞാൻ പെട്ടുപോയിട്ടുണ്ട്. പല സ്ഥലത്തും കൊണ്ടുപോയി പല മെക്കാനിക്കും പറയുന്ന രീതിയിൽ പണിഞ്ഞു നോക്കി... ഒരു ഫലവും കണ്ടില്ല... വണ്ടി വാങ്ങി ആറുവർഷം ഉപയോഗിച്ചു.. ഒരിക്കൽപോലും എനിക്ക് ആ പ്രശ്നം പൂർണമായി പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല... 70000 കിലോമീറ്റർ തികഞ്ഞപ്പോഴേക്കും എൻജിൻ പണിയായി... ആവശ്യമുള്ളതിനാൽ തന്നെ എൻജിൻ വീണ്ടും പണിഞ്ഞു... അപ്പോഴേക്കും വണ്ടിയുടെ മൈലേജ് പോയി.... അവസാനം ഞാൻ ആ വണ്ടി കിട്ടിയ വിലക്ക് കൊടുത്തു 😔😔😔 ഞാനൊരിക്കലും ഒരാളോടും ഹീറോ എന്ന കമ്പനിയുടെ വണ്ടി prefer ചെയ്യില്ല... ഇപ്പോൾ പ്ലാറ്റിന 100 ബുക്ക് ചെയ്തിട്ട് കാത്തിരിക്കുന്നു... വേറെ എന്ത് ചെറിയ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഞാൻ സഹിക്കാൻ തയ്യാറാണ് മഴയത്ത് സ്റ്റാർട്ട് ആവാതെ കിടക്കരുത്... ഒരുപാട് അനുഭവിച്ചിട്ടുണ്ട്... ആളും പേരും ഇല്ലാത്ത വഴിയോരത്ത് രാത്രി സമയത്ത് പെരുമഴയത്ത് ഒറ്റയ്ക്ക് നിൽക്കേണ്ട അവസ്ഥ എനിക്ക് ഉണ്ടായിട്ടുണ്ട് 😔😔😔😔
Njn pulsar 150aanu aathyam use cheythathu mileage kuravanathallathe orukuzhappavumilla pinne passion pro ullathuparayalo ottum ishtamayilla odikan theeerepora swiggy dilevery aanu work appopinne mileage king platina 2013 old model upayogichu engine work undayittpolum enik 65 num 70.thinum idayil mileage kittumayrnnu ippo platina h gear athum super mileage mathramalla smooth ridingum Bajaj vere level thanne maintenance valarekuravum I ❤ Bajaj vehicles
Vandi kollamenkil mathram nokkiyal mathi bro. Bajaj ct100, platinayokke second hand paramavadi nokkathath aakum nallath. Evakonnum second hand marketil rate kuravanu. 15000-20000 range okke maximum varukayullu. 2016 timil ct100 55000-60000 roopaye ullayirunnu. Ct100, platinayokke edukunnavar vandi maximum kilometer odikkum. Appo low kilometer orikkalum varan chance ella bro.
എനിക്കുമുണ്ട് ബജാജ് പ്ലാറ്റിന എച്ച് ഗിയർ ബൈക്ക്.bro ഒരു കാര്യം കൂടി മെയിൻ ആയിട്ട് ശ്രദ്ധിക്കണം.ബൈക്കിലെ ഓയിൽ ഫിൽറ്റർ മാറ്റുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ഓയിൽ ഫിൽറ്റർ ഇൻറെ സ്ക്രൂ ടൈറ്റ് ചെയ്യുന്ന ത്രെഡ് വളരെ മോശമാണ്.ഓയിൽ ഫിൽറ്റർ ഇൻറെ സ്ക്രൂ ടൈറ്റ് ചെയ്യുമ്പോൾ വളരെ ചെറുതായിട്ട് ചെയ്യാവൂ.ഓവർ ടൈറ്റ് ചെയ്താൽ ത്രെഡ് പോകും
Rear view mirror സാദാരണയിൽ കൂടുതൽ കുറച്ചു പുറത്തേക്ക് തള്ളി നിൽക്കുന്നതായി തോന്നി...ട്രാഫിക് ൽ ശ്രെദ്ധിച്ചില്ലേൽ mirror ബുദ്ധിമുട്ടാവുന്നു..... Back tyre 17 ന്റേതിന് പകരം 18 ഇട്ടാൽ കുറച്ചൂടെ comfort ആയിരിക്കും
ബാക്കിൽ കമ്പനി ബ്രേക്ക് ഷൂ ആണോ ഇട്ടിരിക്കുന്നത്??? ആണേൽ അതിൽ വരുന്ന സ്പ്രിംഗ് കംപ്ലയിന്റ് ആണ്. ആ സ്പ്രിംഗ് ലോക്കൽ വാങ്ങി ഇട്ടാൽ മതി. എനിക്കും ഇതുപോലെ ഉണ്ടായതുകൊണ്ടാ പറഞ്ഞത്.
@@enginebeatzzz bro one week aai vandi eduthit 25k km vandi odi nale service cheyyanortha ex owner paranjath oil okke mari enna New tyres aanu. Bro enthokke service cheyyanam showroom service aano localil aano kanikkendath onn check up cheyyanortha your suggestions pls
Tvs Raider ഇഷ്ടമായെങ്കിൽ അത് എടുക്ക് ബ്രോ. നല്ല വണ്ടിയാണ്. ഏത് വണ്ടിക്കും പ്രശ്നങ്ങൾ വരാം. Platina എടുത്ത് പ്രശ്നങ്ങൾ വന്നിട്ടുള്ളവരുമുണ്ട്. Tvs Raider കൊള്ളാം Platinayum കൊള്ളാം.
എടുക്കുവണേൽ 110cc എടുക്കുന്നതാ നല്ലത്. മൈലേജ് എനിക്ക് ഇപ്പോ കുറവായി തോന്നുന്നില്ല. അത്ര തിരക്കിലൂടെയാണ് വണ്ടി കൊണ്ട് പോകുന്നത്. യൂസ്ഡ് നോക്കുകയാണേൽ, 10000km ആകുമ്പോൾ തന്നെ റിയർ ടയർ മോശമാകും. 10000 ഓടിയ വണ്ടിയിൽ എനിക്ക് ചിലവായി വന്നത് അതാണ്. ഗിയർ ചേഞ്ച് സ്മൂത്ത് ആണോന്നു നോക്കണം. ബ്രേക്ക് ജാം ഉണ്ടോന്നു നോക്കണം. ഇതൊക്കെ തന്നെ
പറ്റും ബ്രോ.. ഞാൻ പുറകിലെ ടയർ വലിയ സൈസ് ആക്കിയായിരുന്നു..അങ്ങനെ ചെയ്താൽ വരുന്ന പ്രശ്നങ്ങൾ ഇവയാണ്..ചെയിൻ കവർ ഊരി വക്കേണ്ടി വരും.. മൈലേജ് ചെറിയ കുറവ് വരും.. കറക്റ്റ് സമയത്ത് ചെയിൻ ലൂബ് ചെയ്ത് ടൈറ്റ് ചെയ്തില്ലേൽ ചെയിൻ സ്പ്രോക്കറ്റ് ലൈഫ് കുറയും..
എന്റെ ചാനലിലെ ആദ്യ വീഡിയോ ആണിത്. അതിന്റേതായ പോരായ്മകൾ അതിനുണ്ട്. സമ്മതിച്ചു. പക്ഷേ 100% ആത്മാർഥമായാണ് ആ വീഡിയോ ചെയ്തത്. അതുപോലെ അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും.
ഒറ്റക്ക് യൂസ് ചെയ്യാനും, റീ സെയിൽ വാല്യൂ നോക്കുന്നില്ലേൽ ധൈര്യമായിട്ട് ബജാജ് CT100, CT110, CT125, PLATINA 100, 110 ഇവ നോക്കാവുന്നതാണ്. വിലയും മറ്റു കമ്പനികളുടെ വച്ചു നോക്കുമ്പോൾ കുറവും, മൈലേജ് വളരെ കൂടുതലും കിട്ടും. ഞാൻ എന്റെ PLATINA എടുക്കുന്നതിനു മുൻപ് വരെ എനിക്ക് തീരെ ഇഷ്ടമല്ലാത്ത കമ്പനി ആയിരുന്നു ബജാജ് അതുപോലെ PLATINA യും . ഇപ്പോ എന്റെ അനുഭവത്തിൽ നിന്നും പറയാൻ കഴിയും ധൈര്യമായിട്ട് എടുക്കാം👌സൂപ്പർ വണ്ടിയാണ് 👍🏻🥰🥰🥰
ചോദ്യങ്ങൾ: Kaiyyil cash kuravano? Mileage nalla reethiyil veno?? Single usinu aano? Valiya maintenance ellatha vandi veno? Athyavashyam comfortum tharakkedillatha lookum features venamo??? ധൈര്യമായിട്ട് PLATINA 110 വാങ്ങാം. PLATINA 110 എടുക്കാനും പൈസ ഇല്ലേൽ CT110 നോക്കാവുന്നതാണ്. ഡെലിവറി യൂസിനു പറ്റിയ ബെസ്റ്റ് വണ്ടികളാണ് ഇവ രണ്ടും. നോർമൽ യൂസിനും നല്ലത് തന്നെയാണ്. Enik 80kg mukalil weight ullappozhanu njan platina 110 H GEAR vangiyath. Oru kuzhappavumilla. പിന്നെ ഇതിനുള്ള ഒരു ചെറിയ പ്രശ്നം ശ്രദ്ധിക്കേണ്ടത് ടയർ ഭാഗമാണ്. 8000കിലോമീറ്റർ റേഞ്ച് കഴിയുമ്പോ ബാക്ക് ടയർ ഗ്രിപ് കുറയും . ആ സമയത്ത് മോശം റോഡിലൂടെ വളരെ ശ്രദ്ധിച്ചു മാത്രം ഓടിക്കുക. പാളി പോകാൻ സാധ്യതയുണ്ട്. ടയർ മൊട്ടയാകുന്ന വരെ കാത്തിരിക്കാതെ ഉടൻ തന്നെ മാറാൻ ശ്രമിക്കുക. SINGLE USE ആണേൽ വേറെ ഒരു മോഡലും നോക്കണ്ട ഇത് തന്നെ എടുത്തോളൂ.
Bajaj platina 100 weight കുറവായതുകൊണ്ട് വലിയ ലോറി യൊക്കെ overtake ചെയ്യുമ്പോൾ നല്ലോണം പാളിച്ച ഉണ്ടെന്ന് പറയുന്നത് ശരിയാണോ ? Users Replay തരൂ..... Bajaj Platina വാങ്ങുവാൻ പോകുന്നവരോട് Bajaj platina users ന് പറയാൻ ഉള്ളത് എന്താണ്?
പാളിച്ചയുണ്ടാകാറുണ്ട്. 100cc ശ്രദ്ധിച്ചു ഓടിക്കണം. പിന്നെ ഒരു കാര്യം 110cc platina എടുത്ത് നോക്കു. ഞാൻ ഉപയോഗിക്കുന്നത് അതാണ്. അതിനു 100cc platinaye അപേക്ഷിച്ചു വെയിറ്റ് ഉണ്ട്. ഭയങ്കര പാളിച്ചയില്ല വലിയ വണ്ടികൾ പോകുമ്പോൾ. നല്ല സൈസ് ഉള്ള ആളാണെൽ Platina എടുക്കാത്തതാണ് നല്ലത്. അല്ലാതെ ഇപ്പോൾ എടുക്കാൻ പറ്റിയ ബൈക്കുകളിൽ ഏറ്റവും മികച്ചതാണ് Bajaj platina. എടുക്കുന്നത് വിക്കാൻ വേണ്ടിയാണെന്ന് വിചാരിച്ചു കൊണ്ട് ഒരിക്കലും ഈ ബൈക്ക് എടുക്കരുത്. എടുക്കുക മാക്സിമം ഉപയോഗിക്കുക 🥰🥰🥰
Over heat aano?? Normal heat und. Athano?? Enthayalum showroomil kanich nokk bro. Normal ella platinakkum engine heat aavum. Ath valiya vishayamonnumilla
Athariyan vayya bro. Showroomil ullavanmark oru thengayum arinjooda. Chumma paisa kalayam ennullathe ullu. Tyre mariyathinu shesham aa prasnam ella. Tyre mariyit 7000+km aayi. Vera prasnamonnumilla.
ഞാൻ 4വർഷം ഉപയോഗിച്ച് ഇരുന്നു ഇപ്പോളും അനിയൻ ഉപയോഗിക്കുന്നു still റണ്ണിംഗ്. ഡെയിലി 60km ഓടിച്ചിരുന്നു. നല്ല comfort ആയിരുന്നു. അതിന്റെ spec മനസിലാക്കി ഓടിച്ചാൽ ഒരു പ്രശ്നവും ഇല്ല
Eppo mileage 70-73range kittum normally. നേരത്തേക്കാളും ഇപ്പോൾ ചെറിയ കുറവുണ്ട്. ഞാൻ ബാക്ക് ടയർ സൈസ് കൂട്ടി. അതാകാം ചിലപ്പോ കുറഞ്ഞത്. മോശം റോഡ്, ഹെവി ട്രാഫിക് ഒക്കെ ആണേൽ 68റേഞ്ച് മൈലേജ് കിട്ടോളൂ.
കൃത്യമായി പറഞ്ഞു തന്നു അതാണ് താങ്കൾ ചെയ്തത് ഞാൻ സ്കിപ്പ് ചെയ്യാതെ ഫുള്ളും കണ്ടു എല്ലാം മനസ്സിലായി താങ്കൾ വണ്ടി നന്നായി ശ്രദ്ധിക്കുന്നുണ്ട് പണം നല്ലരീതിൽ ഉപയോഗിക്കാൻ അറിയാം
ഇറങ്ങില്ല എന്ന് പറയാൻ പറ്റില്ല. കുറച്ചൊക്കെ ഇറങ്ങും. എന്നാൽ സ്റ്റാർട്ടിങ് ട്രബിൾ ഇതുവരെ ഉണ്ടായിട്ടില്ല ബ്രോ. രാവിലെ ഫസ്റ്റ് സ്റ്റാർട്ടിങ് ചോക്ക് പിടിച്ചു കിക്കറിൽ എടുക്കുന്നത് നല്ലതാണ്.
Enta platina eppo 20000km+ aayi. Eduthit 2year aayi. ethuvare enik platinayil ninnum oru budhimuttu undayitilla. Pinna venamenkil parayam tyre size kuravanu. Njan tyre size kootti ettirikkuanu. Enik mileage 70-75 range eppo kittunnund. Maintenancum valare kuravanu. Eni TVS star city plusinta karyam. Star city plus orupad erangiyitilla. Parts labhyatha valare kuravanu. Njan munp work cheythath TVS showroomil partsil ayirunnu. Athukondanu parayunnath. But vandi Kollam athum. Pinna platinayekkal Vila kooduthalanu. Orikkalum ningale platina mileaginta karyathilum chilavinta karyathilum nirashapeduthilla.dairyamayit edukk bro. Broyuda place evidaya?
Njanum blue color eshtapetta book cheyyan poyath. But delay ayirunnu. So njanum matte color aanu eduthath. But eduthathinu shesham blue colorinekkal super look eth thanna. Wash cheyth kazhiyumbo ulla look, ആ തിളക്കം ഒന്നും പറയാനില്ല പൊളിയാണ്. Correct timil service cheyyanam. Pinna maximum 60speedinu akath odikkan sramikkuka. Pinna onninayum pedikkanda👍🏻
രണ്ടും കൊള്ളാം. മൈലേജൊക്കെ രണ്ടിലും ഏകദേശം സെയിം ആണ്. പിന്നെ വില കുറവ് CT110ആണ്. ക്യാഷ് കുറവാണേൽ CT110 എടുക്ക്. ക്യാഷ് പ്രശ്നമില്ലേൽ പ്ലാറ്റിന എടുക്ക് ബ്രോ 🥰🥰🥰വണ്ടി സൂപ്പർ ആണ്👌👌👌
Bajaj platina 100 weight കുറവായതുകൊണ്ട് വലിയ ലോറി യൊക്കെ overtake ചെയ്യുമ്പോൾ നല്ലോണം പാളിച്ച ഉണ്ടെന്ന് പറയുന്നത് ശരിയാണോ ? Users Replay തരൂ..... Bajaj Platina വാങ്ങുവാൻ പോകുന്നവരോട് Bajaj platina users ന് പറയാൻ ഉള്ളത് എന്താണ്?
പ്ലേറ്റിനയുടെ തട്ട് എന്നും താണ് തന്നെ ഇരിക്കും. ബൈക്കിന്റെ രാജാവ്
🥰🥰🥰
Sooper അവതാരകൻ
Thank u🥰🥰🥰
മികച്ച അവതരണം
Thank u🥰🥰🥰
Nan first time Ann channel kanunnath nalla avatharanam ith Pole CHEYYAN full videosum
Like this channel
സ്വന്തം വണ്ടി റിവ്യൂ ചെയ്യുന്നതാണ് ഏറ്റവും നന്നായി സത്യസന്ധമായി പറയാൻ പറ്റുന്നത്. മറ്റുള്ളത്തിൽ പരിമിതികൾ വരും. എന്നാലും മാക്സിമം സത്യസന്ധത പുലർത്താൻ ശ്രമിക്കും ബ്രോ 👍🏻🥰🥰🥰
ഈ പറഞ്ഞ പോരായ്മകൾ മിക്കവാറും എല്ലാം കമ്മ്യൂട്ടർ ബൈക്കുകക്കും ഉള്ളതല്ലേ? ഞാൻ ഹീറോ spendor ആയിരുന്നു ആദ്യം ഉപയോഗിച്ചിരുന്ന വണ്ടി.. ആ വണ്ടി മഴ കൊണ്ടാൽ പിന്നെ start ആവില്ല... പല ഇടങ്ങളിലും ഞാൻ പെട്ടുപോയിട്ടുണ്ട്. പല സ്ഥലത്തും കൊണ്ടുപോയി പല മെക്കാനിക്കും പറയുന്ന രീതിയിൽ പണിഞ്ഞു നോക്കി... ഒരു ഫലവും കണ്ടില്ല... വണ്ടി വാങ്ങി ആറുവർഷം ഉപയോഗിച്ചു.. ഒരിക്കൽപോലും എനിക്ക് ആ പ്രശ്നം പൂർണമായി പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല... 70000 കിലോമീറ്റർ തികഞ്ഞപ്പോഴേക്കും എൻജിൻ പണിയായി... ആവശ്യമുള്ളതിനാൽ തന്നെ എൻജിൻ വീണ്ടും പണിഞ്ഞു... അപ്പോഴേക്കും വണ്ടിയുടെ മൈലേജ് പോയി.... അവസാനം ഞാൻ ആ വണ്ടി കിട്ടിയ വിലക്ക് കൊടുത്തു 😔😔😔 ഞാനൊരിക്കലും ഒരാളോടും ഹീറോ എന്ന കമ്പനിയുടെ വണ്ടി prefer ചെയ്യില്ല... ഇപ്പോൾ പ്ലാറ്റിന 100 ബുക്ക് ചെയ്തിട്ട് കാത്തിരിക്കുന്നു... വേറെ എന്ത് ചെറിയ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഞാൻ സഹിക്കാൻ തയ്യാറാണ് മഴയത്ത് സ്റ്റാർട്ട് ആവാതെ കിടക്കരുത്... ഒരുപാട് അനുഭവിച്ചിട്ടുണ്ട്... ആളും പേരും ഇല്ലാത്ത വഴിയോരത്ത് രാത്രി സമയത്ത് പെരുമഴയത്ത് ഒറ്റയ്ക്ക് നിൽക്കേണ്ട അവസ്ഥ എനിക്ക് ഉണ്ടായിട്ടുണ്ട് 😔😔😔😔
Bro enta vandi Bajaj Platina 110 H Gear bs4 model aanu. Njan valareyadikam satisfied aanu. Eppo 22000km aayi. Valiya prasnangalonnumilla. Nalla mileage kittunnund. Athanu main. Bajaj platina ഫാമിലിയിലേക് സ്വാഗതം. Bajaj platina 100cc എടുത്തിട്ടുള്ള അനുഭവങ്ങൾ കമന്റ് ചെയ്യണേ. ഒരുപാട് പേർക്ക് അത് ഹെല്പ് ആകും. 🥰🥰🥰
Njan platina, splendor ethil eth enn confused aayi nilkukayan splendor off aakunna complaint parayunnu . Platina 100 mathiyo
Ethu year splendor aan undayirunnath
Single use aano? Enkil platina is better. Platina 100cc, 110cc randum kollam. Mileagum und. Vera prasnangal onnum thanneyilla. Bajaj ct100,ct110cc yum nokkavunnathanu.
Hero i3s technology varunna mikka bikinum complaints kanikunnund ennanu arivu. Upayogikunnavar paranjulla arivanu.
നല്ല mileage👍ആണല്ലോ ബ്രോ,
സൂപ്പർ വണ്ടി ആണ്
110cc രാജാവ് ❤️
Athe bro🥰🥰🥰
Njn pulsar 150aanu aathyam use cheythathu mileage kuravanathallathe orukuzhappavumilla pinne passion pro ullathuparayalo ottum ishtamayilla odikan theeerepora swiggy dilevery aanu work appopinne mileage king platina 2013 old model upayogichu engine work undayittpolum enik 65 num 70.thinum idayil mileage kittumayrnnu ippo platina h gear athum super mileage mathramalla smooth ridingum Bajaj vere level thanne maintenance valarekuravum I ❤ Bajaj vehicles
👍🏻🥰🥰🥰
bro ct 100 2016 second owner 28k chothikune
ethra oke aakum ?
Vandi kollamenkil mathram nokkiyal mathi bro. Bajaj ct100, platinayokke second hand paramavadi nokkathath aakum nallath. Evakonnum second hand marketil rate kuravanu. 15000-20000 range okke maximum varukayullu. 2016 timil ct100 55000-60000 roopaye ullayirunnu. Ct100, platinayokke edukunnavar vandi maximum kilometer odikkum. Appo low kilometer orikkalum varan chance ella bro.
@@enginebeatzzz bro 25000 km oodi ena parayune
mileage 75 ennum
ethrayil edukanam ?
vere complaints illenkil
Kilometer mikkavarum correct aakan chance ella. Genuine aanennu thonniyal 20000-25000 pattumonnu nokk...
ബുള്ളറ്റ് കമ്മ്യൂട്ടർ ബൈക്ക് വെറും ചവറാണ് ഡോമിനാർ സൂപ്പർ
ഓടിക്കുന്ന ആളുടെ അഭിരുചി അനുസരിച്ചിരിക്കും 🥰
1 litre petrol 80 km anoo milage
Enta platina h gear bs4 aanu. Athinu 65-70 kittunnund per litre. 30000km aayi.
🔥🔥🔥🔥🔥
Thank u
എനിക്കുമുണ്ട് ബജാജ് പ്ലാറ്റിന എച്ച് ഗിയർ ബൈക്ക്.bro ഒരു കാര്യം കൂടി മെയിൻ ആയിട്ട് ശ്രദ്ധിക്കണം.ബൈക്കിലെ ഓയിൽ ഫിൽറ്റർ മാറ്റുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ഓയിൽ ഫിൽറ്റർ ഇൻറെ സ്ക്രൂ ടൈറ്റ് ചെയ്യുന്ന ത്രെഡ് വളരെ മോശമാണ്.ഓയിൽ ഫിൽറ്റർ ഇൻറെ സ്ക്രൂ ടൈറ്റ് ചെയ്യുമ്പോൾ വളരെ ചെറുതായിട്ട് ചെയ്യാവൂ.ഓവർ ടൈറ്റ് ചെയ്താൽ ത്രെഡ് പോകും
Ok bro👍🏻🥰nalloru information aanu bro share cheythath. Thank u🥰🥰🥰
Rear view mirror സാദാരണയിൽ കൂടുതൽ കുറച്ചു പുറത്തേക്ക് തള്ളി നിൽക്കുന്നതായി തോന്നി...ട്രാഫിക് ൽ ശ്രെദ്ധിച്ചില്ലേൽ mirror ബുദ്ധിമുട്ടാവുന്നു.....
Back tyre 17 ന്റേതിന് പകരം 18 ഇട്ടാൽ കുറച്ചൂടെ comfort ആയിരിക്കും
Mirrorinta karyam paranjath sariyanu. But nalla visibility aanu kittunnath. Tyre enik vera vishayamonnumilla. Size kootty ettu. Nalla comfort und
@@enginebeatzzz eatha size ittath rear and front?
Njan 50 രൂപക്ക് അടിച്ചാൽ 35 km ഓടും
Pinnalla👍🏻🥰🥰
Chetta poli
Thank u
Bro vandide back brake engane und. Ente vandikk back brake nalla kuravanu stopping power teere illa. Front brake pidichale stop aavulu
ബാക്കിൽ കമ്പനി ബ്രേക്ക് ഷൂ ആണോ ഇട്ടിരിക്കുന്നത്??? ആണേൽ അതിൽ വരുന്ന സ്പ്രിംഗ് കംപ്ലയിന്റ് ആണ്. ആ സ്പ്രിംഗ് ലോക്കൽ വാങ്ങി ഇട്ടാൽ മതി. എനിക്കും ഇതുപോലെ ഉണ്ടായതുകൊണ്ടാ പറഞ്ഞത്.
@@enginebeatzzz aa karyam check cheithilla bro. Servicinu kodukkumbo ee karyam parayam.
Bro showroom service aano local service aano nallath.
Free service kazhinjal local kodukunnatha nallath. Valiya paisa aakilla.
@@enginebeatzzz bro one week aai vandi eduthit 25k km vandi odi nale service cheyyanortha ex owner paranjath oil okke mari enna New tyres aanu. Bro enthokke service cheyyanam showroom service aano localil aano kanikkendath onn check up cheyyanortha your suggestions pls
Local nalla workshop undel avida kanikunnatha nallath. Avar ellam oruvidam nokkum. Valiya paisayumakilla. Nalla workshop ellel showroomil kanichal mathi. Oil change cheyyunna samayath oil filterum mattanam. Oil filter cover carefully azhikkanam, athepole carefully set cheyyanam. Overtight padilla. Pani kittum. Chain condition nokkanam. Loose aanel tight cheyth oil adikkanam. Airfilter condition enganayund ennu nokkanam. Moshamanel maranam. Ethokke ullu.
എന്റെ passion expro 2013 model ന് hiway ഇൽ 82 kmpl mileage കിട്ടുന്നുണ്ട്.
👍🏻pwolich🥰😜🔥
കൊള്ളാം നല്ല രീതിയിൽ ചെയ്തു. പ്ലാറ്റിന 100cc ഒന്ന് ചെയ്യോ
തീർച്ചയായും ബ്രോ 👍🏻🥰
തീർച്ചയായും ബ്രോ 👍🏻🥰
Please support this guy
Bro tvs raider service shokam aano nalla ishtapettu platina 110 abs edukkan irunnatha raider edukkan chettan paranju ee service karyam nalla service ondaarunnel urappaayum eduthene ippo aake confusion
Tvs Raider ഇഷ്ടമായെങ്കിൽ അത് എടുക്ക് ബ്രോ. നല്ല വണ്ടിയാണ്. ഏത് വണ്ടിക്കും പ്രശ്നങ്ങൾ വരാം. Platina എടുത്ത് പ്രശ്നങ്ങൾ വന്നിട്ടുള്ളവരുമുണ്ട്.
Tvs Raider കൊള്ളാം Platinayum കൊള്ളാം.
Naanu skid ayiii same
🥴പണി കിട്ടിയ?? 🤦🏻♂️
@@enginebeatzzz kitti
🤦🏻♂️🤦🏻♂️🤦🏻♂️
Vedeo super ayitund. 👍👍
Thank u🥰
ബജാജ് വാഹനങ്ങളുടെ സസ്പെൻഷൻ മികവ് സൂപ്പറാണ്
ആദ്യം കംപ്ലയിന്റ് ആകുന്നതും അതാണ് 🤭🤭🤭
@@enginebeatzzz ഹീറോ ആണെങ്കിൽ ഊര വേദന എടുക്കും ലോങ്ങ് യാത്ര പോകുമ്പോൾ ബജാജ് വലിയ കംപ്ലീറ്റ് ഒന്നും വരാറില്ല ശ്രദ്ധിക്കുകയാണെങ്കിൽ
@@dragondragon7432 ബജാജ് വാഹനം സൂക്ഷിച്ചു കൊണ്ട് നടന്നാൽ ഒരു പ്രശ്നവുമില്ല.
Super video
Thank u😍
Bro vandi ippo engane und. Etra km odi. Issues vallathum undayo. Mileage ippo etra kittunund
Pillione vech keyattam kerumbo engane und.
Eppo 28000+km aayi bro. Ethuvare prasnamonnumilla. Kayattamokke pillionumayi kayarum. Scenonnum ella. Normal road Mileage 60-70 range kittunnund. Eppo full citiyila yathra.athinal mileage 55-60range aanu. Chilappo 55nu thazheyum varunnund.
@@enginebeatzzz athentha bro mileagil atrem dip vanne. Showroomil kanicho tune cheithal koodum enn chila users parayunnundallo.
I'm planning to buy a used one. Below 10k km odiya vandi aan nokkunnath. Used Platina edukkumbo enthokke nokkanam brode suggestion entha.
Platina 100inu power teere porann kettu njan athukond aan 110 nokkiye
എടുക്കുവണേൽ 110cc എടുക്കുന്നതാ നല്ലത്. മൈലേജ് എനിക്ക് ഇപ്പോ കുറവായി തോന്നുന്നില്ല. അത്ര തിരക്കിലൂടെയാണ് വണ്ടി കൊണ്ട് പോകുന്നത്.
യൂസ്ഡ് നോക്കുകയാണേൽ, 10000km ആകുമ്പോൾ തന്നെ റിയർ ടയർ മോശമാകും. 10000 ഓടിയ വണ്ടിയിൽ എനിക്ക് ചിലവായി വന്നത് അതാണ്. ഗിയർ ചേഞ്ച് സ്മൂത്ത് ആണോന്നു നോക്കണം. ബ്രേക്ക് ജാം ഉണ്ടോന്നു നോക്കണം. ഇതൊക്കെ തന്നെ
Nice bro best of luck
Thank u
Nice review
Thank u
Polichu best of luck
Thank u
Video kollam
Thank u
Super machane
Thank u😍
Bro size koodiya tyre idaan pattumo?
പറ്റും ബ്രോ.. ഞാൻ പുറകിലെ ടയർ വലിയ സൈസ് ആക്കിയായിരുന്നു..അങ്ങനെ ചെയ്താൽ വരുന്ന പ്രശ്നങ്ങൾ ഇവയാണ്..ചെയിൻ കവർ ഊരി വക്കേണ്ടി വരും.. മൈലേജ് ചെറിയ കുറവ് വരും.. കറക്റ്റ് സമയത്ത് ചെയിൻ ലൂബ് ചെയ്ത് ടൈറ്റ് ചെയ്തില്ലേൽ ചെയിൻ സ്പ്രോക്കറ്റ് ലൈഫ് കുറയും..
Bajaj uyiirrr man
Pinnalla✌️✌️✌️
Very nice.... നല്ല അവതരണം...., keep it up.....
Thank u😍
Njan oragi
എന്റെ ചാനലിലെ ആദ്യ വീഡിയോ ആണിത്. അതിന്റേതായ പോരായ്മകൾ അതിനുണ്ട്. സമ്മതിച്ചു. പക്ഷേ 100% ആത്മാർഥമായാണ് ആ വീഡിയോ ചെയ്തത്. അതുപോലെ അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും.
@@enginebeatzzz bro ippo 100cc le vagichal muthalavunna mailage ulla avishyathinu power um Taranna vandi onnu parayuvo
ഒറ്റക്ക് യൂസ് ചെയ്യാനും, റീ സെയിൽ വാല്യൂ നോക്കുന്നില്ലേൽ ധൈര്യമായിട്ട് ബജാജ് CT100, CT110, CT125, PLATINA 100, 110 ഇവ നോക്കാവുന്നതാണ്. വിലയും മറ്റു കമ്പനികളുടെ വച്ചു നോക്കുമ്പോൾ കുറവും, മൈലേജ് വളരെ കൂടുതലും കിട്ടും. ഞാൻ എന്റെ PLATINA എടുക്കുന്നതിനു മുൻപ് വരെ എനിക്ക് തീരെ ഇഷ്ടമല്ലാത്ത കമ്പനി ആയിരുന്നു ബജാജ് അതുപോലെ PLATINA യും . ഇപ്പോ എന്റെ അനുഭവത്തിൽ നിന്നും പറയാൻ കഴിയും ധൈര്യമായിട്ട് എടുക്കാം👌സൂപ്പർ വണ്ടിയാണ് 👍🏻🥰🥰🥰
Njangal randu peru 90+90kg..daily 35 km traveling...100cc eduthal Pani kittumo,...mailage..?....
Cash undel 110cc nokk allel puthiya Bajaj Ct 125x koodi nokk bro.
Best of luck bro
Thank u
chetta njan amazon delivery aanu.enikku weight 80 undu.platina 100 eduthal sari akumo atho ct 110,splendor plus,platina 110 sari akumo.long term use nu patiya vandi koodi ayirikane plzz.ee honda shine 110 mileage ethra aanu plzz onnu parayane.plzz onnu muzhuvanay parayane.
videokal ishtamayi.eppozhanu kandathu.subscribed etta.thank you
ചോദ്യങ്ങൾ:
Kaiyyil cash kuravano?
Mileage nalla reethiyil veno??
Single usinu aano?
Valiya maintenance ellatha vandi veno?
Athyavashyam comfortum tharakkedillatha lookum features venamo???
ധൈര്യമായിട്ട് PLATINA 110 വാങ്ങാം.
PLATINA 110 എടുക്കാനും പൈസ ഇല്ലേൽ CT110 നോക്കാവുന്നതാണ്.
ഡെലിവറി യൂസിനു പറ്റിയ ബെസ്റ്റ് വണ്ടികളാണ് ഇവ രണ്ടും. നോർമൽ യൂസിനും നല്ലത് തന്നെയാണ്.
Enik 80kg mukalil weight ullappozhanu njan platina 110 H GEAR vangiyath. Oru kuzhappavumilla.
പിന്നെ ഇതിനുള്ള ഒരു ചെറിയ പ്രശ്നം ശ്രദ്ധിക്കേണ്ടത് ടയർ ഭാഗമാണ്. 8000കിലോമീറ്റർ റേഞ്ച് കഴിയുമ്പോ ബാക്ക് ടയർ ഗ്രിപ് കുറയും . ആ സമയത്ത് മോശം റോഡിലൂടെ വളരെ ശ്രദ്ധിച്ചു മാത്രം ഓടിക്കുക. പാളി പോകാൻ സാധ്യതയുണ്ട്. ടയർ മൊട്ടയാകുന്ന വരെ കാത്തിരിക്കാതെ ഉടൻ തന്നെ മാറാൻ ശ്രമിക്കുക.
SINGLE USE ആണേൽ വേറെ ഒരു മോഡലും നോക്കണ്ട ഇത് തന്നെ എടുത്തോളൂ.
Nice review bro 👍👍
Thank u
Nice review. 👌👌
Thank u
Nice bro
Thank u
Bajaj platina 100 weight കുറവായതുകൊണ്ട് വലിയ ലോറി യൊക്കെ overtake ചെയ്യുമ്പോൾ നല്ലോണം പാളിച്ച ഉണ്ടെന്ന് പറയുന്നത് ശരിയാണോ ? Users Replay തരൂ..... Bajaj Platina വാങ്ങുവാൻ പോകുന്നവരോട് Bajaj platina users ന് പറയാൻ ഉള്ളത് എന്താണ്?
പാളിച്ചയുണ്ടാകാറുണ്ട്. 100cc ശ്രദ്ധിച്ചു ഓടിക്കണം. പിന്നെ ഒരു കാര്യം 110cc platina എടുത്ത് നോക്കു. ഞാൻ ഉപയോഗിക്കുന്നത് അതാണ്. അതിനു 100cc platinaye അപേക്ഷിച്ചു വെയിറ്റ് ഉണ്ട്. ഭയങ്കര പാളിച്ചയില്ല വലിയ വണ്ടികൾ പോകുമ്പോൾ. നല്ല സൈസ് ഉള്ള ആളാണെൽ Platina എടുക്കാത്തതാണ് നല്ലത്. അല്ലാതെ ഇപ്പോൾ എടുക്കാൻ പറ്റിയ ബൈക്കുകളിൽ ഏറ്റവും മികച്ചതാണ് Bajaj platina. എടുക്കുന്നത് വിക്കാൻ വേണ്ടിയാണെന്ന് വിചാരിച്ചു കൊണ്ട് ഒരിക്കലും ഈ ബൈക്ക് എടുക്കരുത്. എടുക്കുക മാക്സിമം ഉപയോഗിക്കുക 🥰🥰🥰
Seriyanu njan 100 anu use cheyyunathu
40to60km നുള്ളിൽ ഓടിച്ചാൽ no പ്രോബ്ലം സൂപ്പർ ബൈക്ക് അല്ലല്ലോ ഞാൻ 3 yrs ആയി bajaj platina 100 use ചെയ്യുന്നു
Njanum👍🏻e masam ayappo 3varshamayi🥰🥰🥰 ethuvare njan happy aanu.
ഞാൻ അമ്പതിനാരം കഴിഞ്ഞപ്പോൾ മുതൽ വെട്ടിലായി വണ്ടി കൊള്ളാം പക്ഷെ 50കഴിഞ്ഞു എന്നും വർഷോപ്പിലാണ് 😢
Bro ente 110 aanu,5,6 km odumbozhekkum nannai heat aakunnu...
Y?
Over heat aano?? Normal heat und. Athano?? Enthayalum showroomil kanich nokk bro. Normal ella platinakkum engine heat aavum. Ath valiya vishayamonnumilla
@@enginebeatzzz hank tank l vekkumbol ariyam
Manasilayilla bro
Very nice video bro 👌👌👌
Thank u Bro
😲👌
👍
☝️👌👌👌
👍
Good job dude
Thank u
👍👍👍
👍👍👍
Swing am bush poyittundakum athukonda tyre vettitheyunnathu
Athariyan vayya bro. Showroomil ullavanmark oru thengayum arinjooda. Chumma paisa kalayam ennullathe ullu.
Tyre mariyathinu shesham aa prasnam ella. Tyre mariyit 7000+km aayi. Vera prasnamonnumilla.
@@enginebeatzzz back wheel nllapole kaikondu onnu aattinokku angane cheyyumbol chain mukalilekkum thazhekkum ilakunnundonnu nokkanam undelkil swing ambush poyikkanum, illenkil presanamonnumilla . Ethenkilum side le shok complaint vannalum vandi palunnapole thonnum
Thank u bro🥰🥰🥰
@@enginebeatzzz Platina 100 nallathano,? Enikku vangan plan und ippo karizma use cheyyunnund athinu 35 km ollu millage .
Theerchayayum nalla vandiyanu. Mileage king aanu platina 100cc. Pinna കാറ്റ് പിടിക്കും. അത് ഒരുവിധം 100,110cc vandikalellam angana thanna.
Enik 50 il kooduthal kitunila
ശെയ്, അതെന്ത്?? ഷോറൂമിൽ കാണിച്ചു നോക്ക് ബ്രോ
ഇതിൽ ABS ഉണ്ടോ
ഇതിൽ ഇല്ല. ഇപ്പോ ഇറങ്ങുന്ന പുതിയ മോഡലുകളിൽ ഉണ്ട്.
Poli
Thank u
നല്ല അവതരണം 👌
Thank U 🥰🥰🥰
Bro.. Ente platinum (95cc ) anu athin milage 15 km mathrameullu.. Engine complaint anu... Engin seri akkiyal milage 70 to 80 kitumo.. Plz replyyyy
തീർച്ചയായും ബ്രോ . നല്ല മെക്കാനിക് കാണിച്ച് അത് ശരിയാക്ക് ബ്രോ . പഴയ മോഡൽ പ്ലാറ്റിന ആണേൽ 80ന് മുകളിൽ മൈലേജ് കിട്ടും 👍🏻
@@enginebeatzzz tnkz for reply
@@albinp7490 👍🏻🥰🥰🥰
ബജാജ് ബൈക്ക് chain complaint ഉണ്ടോ?????
Enta bikil eppo chain sprocket complaint aayi. 24000+km aayi. Vandi eduthit eppozhanu chain spkt marendi varunnath. Normal tyre ayirunnel maybe 30000km life kittyena chain sprocketinu. Entel valiya tyrum, chain cover azhichum vachekkuanu. May be athukondakum.
@@enginebeatzzz bajaj bike chain complaint und... Frnd Paranju... Tuesday enik new platina delivary anuu....
Njan platina upayogikunna aalanu. Enik ethuvare angana thonniyitilla. 24000km enik kitty. Athil njan thripthananu. Chain complaint oro aalkarum upayogikunna reethik anusarich mattam varam. Correct timil chain tight cheythum lube cheythum manyamayi kond nadannal paramavadi kolometer chain sprocket life kittum. Enthayalum Platina familiyilek swogatham bro🥰🥰🥰
@@enginebeatzzz 🥰
🥰🥰🥰
ഞാൻ 4വർഷം ഉപയോഗിച്ച് ഇരുന്നു ഇപ്പോളും അനിയൻ ഉപയോഗിക്കുന്നു still റണ്ണിംഗ്. ഡെയിലി 60km ഓടിച്ചിരുന്നു. നല്ല comfort ആയിരുന്നു. അതിന്റെ spec മനസിലാക്കി ഓടിച്ചാൽ ഒരു പ്രശ്നവും ഇല്ല
അത് തന്നെ 👍🏻🥰🥰🥰
Spec ennu vechaal enganeyaanu onnu detailaayi parayuvo njaan edukaan udheshikunnund
@@vijithc2518 veronnumilla bro. Ethoru 110cc vandayanennum weight kuravanennum odikumbol orkkanam😜😜😜edutha udane topend ethra kittumennu nokkan ninnal pani kittum. Valiya vandikal aduthukoodi pokumbol kattu pidikkum. Sradhich ponam. Athre ullu. Platinaye swontham chunkayi vijarichangu kond nadakkuka. Ponnu pole mileage tharum. Paniyonnum tharathumilla👍🏻🥰 Edukkumbozhe vijarikukka ayushkalam kond nadakkanulla vandiyanennu. Pinna oru prasnavumilla bro🥰🥰🥰dairyamayi poyi platina edukk👍🏻. All the Best Bro
@@enginebeatzzz Thank u bro
@@enginebeatzzz 110 cc aano 100 cc aano nallath mileage
Bro ithinnte milege enganeya check cheythe? Ippo ethraya milege? Plz reply bro..
Main vach odi reserve avumbol vandi off akum. Appo 1liter ozhich odum. Kaiyil vera petrol ellel reserve avumbol trip zero aakkum. Athinu shesham odich pumpil pokum ennit correct 1Liter adikkum ennit pinna reserve akunna vare trip modil ethra odiyennu nokkum. Anganayanu bro check cheyyunnath.
Eppo mileage 70-73range kittum normally. നേരത്തേക്കാളും ഇപ്പോൾ ചെറിയ കുറവുണ്ട്. ഞാൻ ബാക്ക് ടയർ സൈസ് കൂട്ടി. അതാകാം ചിലപ്പോ കുറഞ്ഞത്. മോശം റോഡ്, ഹെവി ട്രാഫിക് ഒക്കെ ആണേൽ 68റേഞ്ച് മൈലേജ് കിട്ടോളൂ.
@@enginebeatzzz 👍👍👍
@@enginebeatzzz ഞാൻ ഇതിൻറെ ബി എസ് സിക്സ് മോഡൽ വാങ്ങിച്ചിട്ട് ഒരു മാസമായി. ഇതുവരെയും മൈലേജ് നോക്കിയിട്ടില്ല. ഇനി അങ്ങനെ ചെയ്യാം 👍👍👍
@@Lalumon916
BS6 മൈലേജ് എത്ര കിട്ടുന്നുണ്ട്...?
Hai bro njn platina 110 anu book cheyithath 100 cc um 110 cc um mileage nalla vyithiyasam undo?
ഭയങ്കര വ്യത്യാസം ഇല്ല ബ്രോ. 5-10km
വരും. കാശ് ഉണ്ടേൽ 110cc platina തന്നെയാ ബെസ്റ്റ് 👌👌👌. ഞാനുൾപ്പെടെയുള്ള പാവപെട്ടവന്മാരുടെ ബീസ്റ്റ് 🔥🔥🔥PLATINA🥰🥰🥰
Valary length ayippoyi bro
അടുത്തതിൽ മാറ്റങ്ങൾ വരുത്താം... നിങ്ങള കട്ട സപ്പോർട് വേണം
കൃത്യമായി പറഞ്ഞു തന്നു അതാണ് താങ്കൾ ചെയ്തത് ഞാൻ സ്കിപ്പ് ചെയ്യാതെ ഫുള്ളും കണ്ടു എല്ലാം മനസ്സിലായി താങ്കൾ വണ്ടി നന്നായി ശ്രദ്ധിക്കുന്നുണ്ട് പണം നല്ലരീതിൽ ഉപയോഗിക്കാൻ അറിയാം
Thank u🥰🥰🥰
Videokke length kudeppoyi chetta
അടുത്ത വിഡിയോയിൽ പോരായ്മകൾ മാറ്റി ചെയ്യാം...
Da monne ni adiyam vandi odikkan padii
ശരി തമ്പുരാനെ 🙏😜
വെള്ളം ടാങ്കിൽ ഇറങ്ങുമോ??????
ഇറങ്ങില്ല എന്ന് പറയാൻ പറ്റില്ല. കുറച്ചൊക്കെ ഇറങ്ങും. എന്നാൽ സ്റ്റാർട്ടിങ് ട്രബിൾ ഇതുവരെ ഉണ്ടായിട്ടില്ല ബ്രോ. രാവിലെ ഫസ്റ്റ് സ്റ്റാർട്ടിങ് ചോക്ക് പിടിച്ചു കിക്കറിൽ എടുക്കുന്നത് നല്ലതാണ്.
Chetta enginil tik tik noise undoo
Ella... ethuvare ella
Bro njan platina 110 book cheythu. Finance ready ayi, Pune il ninnu load nale ethum. Otupaad odan und. Sales and marketing anu. Ippo friends parayunnu TVS star city plus anu better, platina alpam lazhonjal kilungi sound varum ennokke. Thankalude abhiprayam enthanu???
Enta platina eppo 20000km+ aayi. Eduthit 2year aayi. ethuvare enik platinayil ninnum oru budhimuttu undayitilla. Pinna venamenkil parayam tyre size kuravanu. Njan tyre size kootti ettirikkuanu. Enik mileage 70-75 range eppo kittunnund. Maintenancum valare kuravanu. Eni TVS star city plusinta karyam. Star city plus orupad erangiyitilla. Parts labhyatha valare kuravanu. Njan munp work cheythath TVS showroomil partsil ayirunnu. Athukondanu parayunnath. But vandi Kollam athum. Pinna platinayekkal Vila kooduthalanu.
Orikkalum ningale platina mileaginta karyathilum chilavinta karyathilum nirashapeduthilla.dairyamayit edukk bro. Broyuda place evidaya?
@@enginebeatzzz 😊🙏.. Valare nandi bro. Njan abadham kaanicho ennoru feel aayirunnu. Njanoru Food company il Sales Officer anu. Malappuram, Calicut and Kannur dist. charge und. Calicut stay cheyya.. Ennalum othiri othiri odanund. Ente kayyil 2006model glamour aayirunnu. Nobself start. Chavitty chavitty kalinte clamp bolt elaki. Pinne below 50mileage ullu. Renewal aayi.. So exchange offer il ellam ready aaki. Mikkavarum this thursday vandi irakkam ennu paranju. Blue black ani chodichath, but that color available avan chance illennu parayunnu.. Vandi irakki bakki paeayam ketto chanel subscribe cheythitund, groupile bakki ella🐒kalkkum 🤣ayachu koduthittum und. 👍👍👍
Njanum blue color eshtapetta book cheyyan poyath. But delay ayirunnu. So njanum matte color aanu eduthath. But eduthathinu shesham blue colorinekkal super look eth thanna. Wash cheyth kazhiyumbo ulla look, ആ തിളക്കം ഒന്നും പറയാനില്ല പൊളിയാണ്. Correct timil service cheyyanam. Pinna maximum 60speedinu akath odikkan sramikkuka. Pinna onninayum pedikkanda👍🏻
@@enginebeatzzz kazhinja varsham oru pothine idicha sesham accelerate cheyyanam ennu karuthiyalum kai thiriyilla. Max 55.e mail thannal pic ayakkaam. 🙏thank you.
അതാ നല്ലത്. എനിക്ക് പട്ടികളെയാണ് പേടി. എവിടന്നു എപ്പോ ചാടുമെന്നറിയില്ല. So സ്പീഡ് 50-55range maximum😜.
Polichu
Thank u
But length kuduthalane
അടുത്ത വിഡിയോയിൽ ലെങ്ത് കുറച്ചു കാര്യങ്ങൾ കൂടുതൽ ഉൾപ്പെടുത്താം
Ith first gear il kayattam kerumpo vibration undakarundo
എടുത്ത സമയത്ത് ഇല്ലായിരുന്നു. ഇപ്പൊ ഉണ്ട്. 20000കിലോമീറ്റർ കഴിഞ്ഞു.
❤️❤️❤️👍👍👍
👍👍👍
Hi
Daily 250 km oodanullathaan.platina aano ct 110 new model ethaan nallath
രണ്ടും കൊള്ളാം. മൈലേജൊക്കെ രണ്ടിലും ഏകദേശം സെയിം ആണ്. പിന്നെ വില കുറവ് CT110ആണ്. ക്യാഷ് കുറവാണേൽ CT110 എടുക്ക്. ക്യാഷ് പ്രശ്നമില്ലേൽ പ്ലാറ്റിന എടുക്ക് ബ്രോ 🥰🥰🥰വണ്ടി സൂപ്പർ ആണ്👌👌👌
@@enginebeatzzz
Thanks🥰
👍🏻🥰🥰🥰
Platina gears enikku istamila
But enikishtamanu. Athinekkal Eshtam Platina tharunna mileage aanu😜🥰🥰🥰.
ബജാജ് nte വണ്ടികൾ കൊല്ലില്ല...
നേരെ ചൊവ്വേ കൊണ്ട് നടന്നാൽ ഒരു കുഴപ്പവുമില്ല. വെളച്ചിലെടുത്താൽ പണി പാളും 🤭🤭🤭
1 litre petrol 80 km anoo milage
Eppol 65-70 per litre kittunnund. 30000km aayi.
Ithu heat aavumo?
Ct100 nallonam heat avaanund
Heat aakum long pokumbozhum, nalla speedil continuousayi pokumbozhum. But ath namuk shalyamakunna reethiyonnumilla. Enginta mukalil thottal chood kanum. Athre ullu.
Bajaj platina 100 weight കുറവായതുകൊണ്ട് വലിയ ലോറി യൊക്കെ overtake ചെയ്യുമ്പോൾ നല്ലോണം പാളിച്ച ഉണ്ടെന്ന് പറയുന്നത് ശരിയാണോ ? Users Replay തരൂ..... Bajaj Platina വാങ്ങുവാൻ പോകുന്നവരോട് Bajaj platina users ന് പറയാൻ ഉള്ളത് എന്താണ്?
Cheriya oru palicha und.
Eathirvashathu ninn valiya lory or bus okkea vegathil pokumbol vandik cheruthaai onn weight kurayunnath polea eanik thonneetund. Pakshea ath valiya kuzhapamaait thoneetilla.
Ath thanne👍🏻🥰valiya vahanangal aduthoode pokumbo onnu sradhikkanam. Bakki ellam platina set aanu. 🥰
Weight 120 kg indalo pinne enna....
@@Criszz07 atheanik areela.
But eanik undaaya experience aan njaan paranjath
@@akhil-qn7sn aa
🔥🔥🔥
Nice review 👌
Thank u bro😍