691:🔥വയറെരിച്ചൽ അൾസറാകുന്നത് എങ്ങനെ തടയാം? How to stop Acidity to Ulcer? What is H Pylori infection

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 149

  • @SuseelachirayilSuseela-ci6ud
    @SuseelachirayilSuseela-ci6ud Рік тому +8

    ഇത്രയും തിരക്കുള്ള Dr. എത്ര നല്ല വിശദീകരണം ആണ് ഓരോ അസുഖത്തെ കുറിച്ചും അതിനുള്ള പ്രതിവിധി കളും വിശദീകരിക്കുന്നത്. Thank u sir

  • @mtxjack
    @mtxjack 3 роки тому +5

    Dr ..ee asukam ondagil heart beat kodumo

  • @aybeerwingsofdreams5749
    @aybeerwingsofdreams5749 Рік тому +3

    ulcer undairnnu kuree varshangalk munb.. ippo kureee aait enthelum spicy kazhichal vellatha vayarerichalan sahikkan pattnnilla.. enthukondairkkum anagne

  • @britr7531
    @britr7531 3 роки тому +2

    Fistula,fisure video cheyyaamo?

  • @Mariam-yu6nz
    @Mariam-yu6nz 3 роки тому +3

    Doctor gallbladder sludge,gallbladder stone ethene kurichu oru video edamo

  • @arjunvlog3163
    @arjunvlog3163 9 місяців тому +3

    ഡോക്ടർ എനിയ്ക്ക് ഒരു ആഴ്ചയായി ആഹാരം കഴിക്കേണ്ടുന്ന സമയമാകുമ്പോൾ വയറ്റിനകത്ത് വിശപ്പു മൂലമുണ്ടാകുന്ന തരത്തിൽ ഭയങ്കര വേധന വരുന്നു ആഹാരം കഴിച്ചു 5 മിനിട്ട് കഴിയുമ്പോൾ വേധന മാറുകയും ചെയ്യുന്നു
    ഇപ്പോൾ ആഹാരം കഴിക്കേണ്ടുന്ന സമയത്തിനു അര മണിക്കൂർ മുൻപേ വേധന തുടങ്ങുന്നു ' ഇത് എന്തു രോഗമാണ് ഡോക്ടർ

  • @miya4104
    @miya4104 Місяць тому

    Dr olive oil choodaakkaan pattumo

  • @valsaalphonsa3894
    @valsaalphonsa3894 3 роки тому +2

    Thank you doctor good information God bless you

  • @rosyjoseph7359
    @rosyjoseph7359 Рік тому

    Dr. I Want ur advice for children suffering from acute ulcer

  • @shaharananazil2435
    @shaharananazil2435 3 роки тому +2

    Thankd Dr. Najhan ippol ithinde tablet khazikkunnud. Endoscopy chaithittane arjhnath. Ith mariyonn ariyan test cheyyano

  • @abdullamadayi
    @abdullamadayi 3 роки тому +1

    Thanks dr, ക്രോണസ് ഡിസീസ് ഉള്ള ആൾക്ക് കൊറോണ വാക്സിൻ എടുക്കാമോ ലൈഫ് ടൈം ടബ്ലെട്സ് കഴിക്കുന്നുണ്ട് azoran ,mesacol ,folwite

  • @mohammedali-tn2lr
    @mohammedali-tn2lr 3 роки тому

    How to ovecome accute gastritis as I am a victim of it ? Pl give valuable advise Doctor .

  • @nanduzworld9910
    @nanduzworld9910 2 роки тому +1

    Olive oil cooking oil aano.with out heating

  • @bijukumar2874
    @bijukumar2874 2 роки тому +7

    Sir എനിക്ക് എന്തെങ്കിലും കഴിച്ചാൽ ടോയ്‌ലെറ്റിൽ പോകാൻ thonunnum അത് പോലെ വയറു നല്ല എരിച്ചിലും ആണ് വായിൽ കൂടെ ഗ്യാസ് പോകുന്നുണ്ട് ഇതിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ ഞാൻ ഒരു പ്രവാസി ആണ് പ്ലീസ് help me

  • @Sathysukumaran
    @Sathysukumaran 3 роки тому +1

    Thanks Sir..oliveoil എങ്ങനെയാണ് ഉപയോഗിക്കുന്നത്....

    • @entrepreneurschool6747
      @entrepreneurschool6747 3 роки тому

      വെര്‍ജിന്‍ ഒലീവോയില്‍ ഒരു ടീ സ്പൂണോ രണ്ട് ടീ സ്പൂണോ രാവിലെ ഭക്ഷണത്തിന് മുമ്പായോ ഉച്ചക്കോ രാത്രിയിലോ സാലഡില്‍ മിക്സ് ചെയ്തോ കഴിക്കാം.

    • @കുട്ടാപ്പി-യ7വ
      @കുട്ടാപ്പി-യ7വ 3 роки тому

      @@entrepreneurschool6747 h pylori കിറ്റ് 2 പ്രാവശ്യം കഴിച്ചിട്ടും പോസറ്റീവ് ആണ് എന്ത്‌ കൊണ്ടാണ്

  • @subashchandran6500
    @subashchandran6500 3 роки тому

    വളരെ ഉപകാര pradhamaya video

  • @milananasrin6018
    @milananasrin6018 Рік тому +2

    Dr nik pregnent timil thondayilrk erichil vann dr kanichapo acidic reflextion anennum paranj syrup tann.ippol 6 mnth ayi delivery kazhinjit.ipo 2 month ayit left abdominal sidil matram painum erichilum,edak thondayilek varum.vayitil ninn muscus povunnind.edak green coloril foamy ayit povum.stool poyalum clear ayit nik povarilla.pinne chila food kazhichal apo tanne toilet ponanm.2 time muscus koode blood kandu.itu entha dr reason.nik pedi avan.

  • @vijayanvp4329
    @vijayanvp4329 3 роки тому +2

    Thank you Doctor..🙏🙏🙏

  • @shilajalakhshman8184
    @shilajalakhshman8184 3 роки тому +3

    Thank you dr, വളരെ നല്ല അറിവുകൾ 🙏

  • @51envi38
    @51envi38 3 роки тому +2

    Many days back I asked this video. Thanks a lot sir. My son aged 17 years he gets stomach pain. USG abdomen done which is advised by gastro. That was normal report Some Rx includes probiotics , pantoprazole, antibiotics taken. The Dr told to come for endoscopy if he gets pain. He was well that time. But now some times he complains of pain. Will he has to undergo endoscopy. Only CBC, ESR done. Waiting for ur valuable suggestion.

    • @entrepreneurschool6747
      @entrepreneurschool6747 3 роки тому +1

      Endoscopy is not a treatment but an examination of inner part stomach and some part of intestine. I think a gastroenterologist will only go for a serious treatment plan after doing an endoscopy.

  • @thahathaha715
    @thahathaha715 3 роки тому +1

    Dr enikk acidity prob nd ente throat il murivum nenju vedhanayum bakshanam irakkumbol vedhanayum bakshanam kayikkumbol polliyath poleyulla avastha 6varshangalkku munp enikk prgnentcy timil bakshanam kazhikkarilla acid mukalil kazhariyathaanennu paranju tube test cheyth 2month ulcerinte marunn kazhichirunnu ippol 2week munne Dr e kaanich munne in-game vannittundenn prnjppol Nubase syrup in 2week ulcer note kullikayum thannnu kazhich kazhinju kurach maatam Nd eniyum njn marunnu edukkendathundo gas note prashnm nd raavile entho onnu mukalilekku kazhari varunna Ulla avastha undakum ith enthkondannu Dr idakk varunnath thudarchayaayi marunnu edukkendathundo,?

  • @RekhaNair-bo1wv
    @RekhaNair-bo1wv 6 місяців тому

    Doctor anik endoscopy cheytu
    Ulcer um polyp unde 6 months il kooduthal ayi food nannayi control cheythu, eppolum kuravayittilla, Nangal mumbai il ane nalla
    treatment ano enneriyilla
    Doctor oru online consultation tarumo
    Cancer tests um nadathi kuzhappamilla

  • @keralagirl7057
    @keralagirl7057 2 роки тому +3

    Sir enicku sahikkaan pattaatha vayareichil raavileyaanu kooduthal

  • @dcruuzz1317
    @dcruuzz1317 2 роки тому

    Sir is blood cancer a contagious disease? If it is so how does it transmit?

  • @ushasnair5362
    @ushasnair5362 3 роки тому +3

    സർ എനിക്ക് ഗ്യാസ്റ്റിക് അൾസർ ആണ് ഒരു വർഷം ആയി. Somparas ആൻഡ് നോവോമാക്സ് കഴിക്കുന്നു

    • @Akku5072
      @Akku5072 2 роки тому

      എനിക്കും 😔😔3വർഷം ആയി മരുന്ന് കഴിക്കുന്നു

    • @MillionShades14
      @MillionShades14 Рік тому +1

      Maariyo??vayar erichil undo?

  • @elizabethgeorge6374
    @elizabethgeorge6374 3 роки тому

    Bhopal. Namaste Dr.Sahib.

  • @harismohammed7587
    @harismohammed7587 Рік тому

    Njan urea breat test chythu.athil 26 unit kanichu .ith kooduthal ano dr?

  • @rroosshhaann7777
    @rroosshhaann7777 2 місяці тому +2

    Beaf കഴിക്കുമ്പോൾ വയറുവേദ ഉണ്ട്

    • @arjunpr1399
      @arjunpr1399 2 місяці тому

      Enikum, njan nirthi beef😂

    • @fravio2720
      @fravio2720 Місяць тому

      ​@@arjunpr1399ippam enthayi bro mariyo

  • @valsalababu1849
    @valsalababu1849 3 роки тому +1

    Thank you Dr. Very very informative talk.Good night Dr..

  • @nasirjala-do7gi
    @nasirjala-do7gi 4 місяці тому

    Dr enikk gastro ulcer und Dr life long medice kudikkan parajjnitund
    Merunnu nirthan pattille .....????

  • @sonyjosemuk
    @sonyjosemuk 3 роки тому +1

    Good message sir

  • @shabnashabu3652
    @shabnashabu3652 3 роки тому +1

    Ulcer undenkil vayatil ninnu povathirikumo reply tharane

  • @mandan2012
    @mandan2012 3 роки тому +3

    നെഞ്ചെരിച്ചിൽ എങ്ങനെ ഒഴിവാക്കും Doctor?

  • @bindhudaviskallookaran8967
    @bindhudaviskallookaran8967 3 роки тому

    THANK U Sir 🙏very useful video

  • @abidhanoufal8214
    @abidhanoufal8214 2 роки тому

    Rut positive annu enthu cheyyannam doctor pls reply

  • @veenaanoop6072
    @veenaanoop6072 3 роки тому

    അമൃതബിന്ദു നല്ലതാണോ. ഒരു സംശയം

  • @naseerabeevi4027
    @naseerabeevi4027 2 роки тому +3

    യൂറിൻ ടെസ്റ്റ്‌ ചെയ്താൽ അൾസർ അറിയാൻ പറ്റുമോ

  • @saumyavinssaumya6380
    @saumyavinssaumya6380 3 роки тому

    കുട്ടികൾക്ക് ഇത് വരുമോ? മകൾക് halitosis undu. Mouth hygiene followed properly. She is 8years old.

  • @rayananeesh1561
    @rayananeesh1561 Рік тому

    Wait koodan chance undo

  • @priyabalakrishnan2553
    @priyabalakrishnan2553 6 місяців тому

    Sir ente monu h pylori infection undu. Ippoll 5 year aanu. Dr paranju curd, milk, chocolate, Kurkure, ingane ullath onnum kazhikaruth ennu. 2nd scan edukan paranju. Ithil sir paranja ellaam ente monu undu. Ith engane maarum🙁

  • @itsmesree277
    @itsmesree277 3 роки тому

    Sir, ente monu 5 vayasanu avanu edak edak vayar eriyunu ennu parayunu. Entha cheya sir. please Replay sir

  • @arunimachinnu6768
    @arunimachinnu6768 Рік тому

    Dr enik h pylori kanddu pidichath endoscopy cheythappol aanu. Mouthil marathe ulcer und. Treatment eduthath aanu but veendum vannu.ithu Endh kondda veendum varunnath. Reply plz

    • @drdbetterlife
      @drdbetterlife  Рік тому

      Veendum treatment vendi varum

    • @Arshad-rm1sm
      @Arshad-rm1sm 6 місяців тому

      Re infection varan chance kooduthal ann especially when people around you have hpylori. Around 50-80 % Indians have hpylori

  • @homekitchen6.0
    @homekitchen6.0 3 роки тому

    Herbalife nutrition kazhichal enthenkilum kuzhappamundo . Alsar ullavarkke ithe kazhikkamo

    • @entrepreneurschool6747
      @entrepreneurschool6747 3 роки тому

      സമീകൃത ആഹാരം കഴിക്കുന്നവര്‍ വേറെ വിറ്റാമിനുകള്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കാതെ കഴിക്കേണ്ട ആവശ്യം ഇല്ല.

  • @robinantony7532
    @robinantony7532 10 місяців тому +1

    മൊബൈൽ നമ്പർ തരാമോ സാർ

  • @shanidshanu
    @shanidshanu 3 роки тому

    Video about IBS

  • @sudhis4849
    @sudhis4849 3 роки тому

    Thaks Dr❤️

  • @beenabasheer4121
    @beenabasheer4121 3 роки тому

    Billi kya Kitni Khichdi

  • @veenaanoop6072
    @veenaanoop6072 3 роки тому

    Thanks👌👌👌👌

  • @truestoryvarkala5016
    @truestoryvarkala5016 3 роки тому +1

    H pylori regimen enthaanu

    • @entrepreneurschool6747
      @entrepreneurschool6747 3 роки тому +1

      രണ്ട് തരം antibioticഉം മറ്റു മരുന്നുകളും ഡോക്ടര്‍ നിശ്ചിത കാലത്തേക്ക് കഴിക്കാന്‍ നിര്‍ദ്ദേശിക്കുന്നത് പ്രകാരം ചെയ്യുന്നതിനെ ആണ് റെജിമെന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്

  • @akhilm6733
    @akhilm6733 3 роки тому +14

    Sir എനിക്ക് കുറച്ചു നാളുകൾ ആയി gas issue ഉണ്ട് അങ്ങനെ 3 months മുന്നേ endoscopy ചെയ്തു അതിൽ നിന്നും എടുത്ത biospy result ൽ, Gastric mucosal fragment showing mild lymphoplasmacytics infiltrate in lamina propria and few H. Pylori noted in gastric pits. എന്ന് കാണിക്കുന്നു ഇത് എന്താണ്.. ഞാൻ എന്താണ് ചെയേണ്ടത് plz reply 🙏

    • @sudeeshsoman6419
      @sudeeshsoman6419 2 роки тому +1

      Mariyo

    • @ayshashareef331
      @ayshashareef331 2 роки тому +2

      ഡോക്ടറോട് ചോദിച്ചു നോക്ക്

    • @Akku5072
      @Akku5072 2 роки тому

      ഞാനും ബയോപ്സി ഒക്കെ ചെയ്തു broo ഇപ്പോൾ 3വർഷം ആയി മരുന്ന് കഴിക്കുന്നു

    • @sudeeshsoman6419
      @sudeeshsoman6419 2 роки тому

      @@Akku5072 enthanu bro issue

    • @sudeeshsoman6419
      @sudeeshsoman6419 2 роки тому +3

      @@ayshashareef331 സംശയം ആയി വരുമ്പോൾ ഒരു പ്രയോജനം ഇല്ലാത്ത കമന്റ്‌ ആയി കുറേ എണ്ണം വരും.. Proper സൊല്യൂഷൻ ചിലപ്പോ ഡോക്ടർ കണ്ടിട്ട് കിട്ടാഞ്ഞ കൊണ്ട് പലരും വരുന്നത്... അനുഭവം വരുമ്പോൾ ഓരോന്ന് പഠിച്ചോളും

  • @shajishan1043
    @shajishan1043 3 роки тому

    Good information

  • @sudeeshsoman6419
    @sudeeshsoman6419 2 роки тому

    Super vedio

  • @reshmimohan3863
    @reshmimohan3863 3 роки тому

    Thanku

  • @ASHOKKUMAR-yp6oh
    @ASHOKKUMAR-yp6oh 3 роки тому +4

    Sir ...enik vayar erichil & മലദ്വാരത്തിൽ കൂടെ ബ്ലഡ് പോവുന്നു ... doctor a കണ്ട്... ബ്ലഡ് & സ്റ്റൂൾ check ചെയ്തു... ബാക്ടീരിയ ഇല്ല എന്ന് പറഞ്ഞു..pentazol എന്ന് capsule തന്നു ...അത് 14 daysകഴിചപ്പോൾ problem illa ..പക്ഷേ. ഇപ്പൊൾ വീണ്ടും വയർ എരിച്ചിൽ ,& ബ്ലീഡിഗ് ഉണ്ട്....പൈൽസ് ആയിരിക്കുമോ....പ്ലീസ് answer.sir

    • @ALAN-ne9up
      @ALAN-ne9up 3 роки тому

      ennikum undayirunu Njan colonaspoy chith apol piles ayirunu pine vayar erichil undayirunu gastric ayirunu marunu kazhichpol kuranju pine vishapu enna feel kittunila food kazhikunakondu preshnam ella..

    • @ASHOKKUMAR-yp6oh
      @ASHOKKUMAR-yp6oh 3 роки тому

      Thanks bro....?

    • @entrepreneurschool6747
      @entrepreneurschool6747 3 роки тому +1

      Bleeding ഉണ്ടെങ്കില്‍ അവഗണിക്കരുത്. Tests & treatment ആവശ്യമാണ്. Repeated ആയി വരുന്നെങ്കില്‍ ഒരു colonoscopyയിലൂടെ കൃത്യമായി gastro doctor നിര്‍ണ്ണയിക്കും. നേരത്തേ ആയാല്‍ നല്ലത്.

    • @rajeenarasvin9306
      @rajeenarasvin9306 Рік тому

      Enthaayi

    • @gayathrisb318
      @gayathrisb318 8 місяців тому

      ​@@entrepreneurschool6747vayr right side erichilanu.. Avidannu pulich thikwttalum.. Pinne kaalilott kadachilum shoulder tharippum undu.. Ethnthkndanenn ariyoo.. Food kaxhikumbo right side pukayum under ribs.

  • @nasminrahees2673
    @nasminrahees2673 3 роки тому

    Dr enikkk mild antral gasritisaanu.......h pylori aaanu .... ith ethra kalam eduukkum maaran ?? Endoscopy cheythathanu

  • @minimolhanil2110
    @minimolhanil2110 3 роки тому

    Thankuuuu sir

    • @valsalam4605
      @valsalam4605 2 місяці тому

      താങ്ക്സ് sir 🙏

  • @monikantanca2759
    @monikantanca2759 Рік тому

    🙏❤

  • @PraveenKumar-nx8bm
    @PraveenKumar-nx8bm 2 роки тому

    ഒരാൾക്ക് അസുഖം ഉണ്ടെങ്കിൽ വെറെ ഒരാൾക്ക് പകരുമോ ഈ പ്രശ്നം

  • @JameelaJameela-tt6vc
    @JameelaJameela-tt6vc 8 місяців тому

    ❤❤❤

  • @preejac1782
    @preejac1782 3 роки тому

    Thanku sir good message

  • @amalks7359
    @amalks7359 2 роки тому +2

    ഈ രോഗത്തിന് ഏത് ഡോക്ടറെ ആണ് കാണേണ്ടത്

    • @adhizadhu6191
      @adhizadhu6191 Рік тому

      സർജൻ or ഗ്യാസ്ട്രോ

  • @naseerabeevi4027
    @naseerabeevi4027 2 роки тому +1

    പപ്പടം കഴിച്ചാൽ നെഞ്ചു എരിച്ചിൽ വരും

  • @remyasushilkumar2377
    @remyasushilkumar2377 3 роки тому

    Periambulary tumour video cheyamo?

  • @gopakumarparameswarannair1484
    @gopakumarparameswarannair1484 3 роки тому +1

    സർ നമ്പർ ഒന്ന് തരുമോ

  • @HasiNasar
    @HasiNasar 8 місяців тому

    ഡോക്ടർ ഏതു ഹോസ്പിറ്റലിലാണ് വർക്ക് ചെയ്യുന്നത് കാണിക്കാൻ ആയിരുന്നു

  • @Abdussalam19196
    @Abdussalam19196 2 роки тому +1

    തൈര് വെറും വയറ്റിൽ കഴിക്കാവോ ...

  • @libabathnk3266
    @libabathnk3266 3 роки тому

    Thank you Dr

  • @ismailch8277
    @ismailch8277 3 роки тому

    👍👍

  • @thahiraa1964
    @thahiraa1964 2 роки тому

    👍

  • @subashchandran6500
    @subashchandran6500 3 роки тому

    കുടിലില്‍ ulcer എങ്ങനെ അറിയാം, മാറ്റാം

    • @Akku5072
      @Akku5072 2 роки тому

      ഒരു ഗ്യാട്രോയെ പോയി കാണും എന്ടോസ്കോപ്പി ചെയ്താൽ അറിയാം

  • @mtxjack
    @mtxjack 3 роки тому

    Pls reply

  • @naseerabeevi4027
    @naseerabeevi4027 2 роки тому +1

    അസ്മ ഉള്ളവർക്ക് തണുത്ത തൈര് കുടിക്കാൻ പറ്റില്ല

  • @rahmarafeek7155
    @rahmarafeek7155 6 місяців тому +1

    Tnx doctor giving a good information

  • @shainshashaul4530
    @shainshashaul4530 3 роки тому +2

    Good information

  • @razifr4926
    @razifr4926 8 місяців тому

    H pylori undayirunnu 2 time regiment eduthu negative aayi but food time marumbhol vayaru ullil neetal pain cramp undavarund ath vendum hpylori ullathinte lekshannam anno ?

  • @gopeshkanjoor5632
    @gopeshkanjoor5632 4 місяці тому

    Thanx dr❤

  • @nufailkhannufailkhan3321
    @nufailkhannufailkhan3321 Рік тому

    Good sar👍👍👍💚👌

  • @seethabaik6420
    @seethabaik6420 2 роки тому

    Very well said

  • @sujakumari2242
    @sujakumari2242 3 роки тому

    Thank you Dr

  • @ayshashareef331
    @ayshashareef331 2 роки тому

    👍🏻👍🏻👍🏻

  • @karthikmv3186
    @karthikmv3186 3 роки тому

    Thank you sir

  • @daisyrajan1459
    @daisyrajan1459 3 роки тому +1

    Good information

  • @reenak1435
    @reenak1435 2 роки тому +1

    ThanksDr

  • @jishnutt2005
    @jishnutt2005 3 роки тому

    Thank you doctor

  • @narmadanair4887
    @narmadanair4887 3 роки тому

    Thanks sir

  • @muhammedrijas8571
    @muhammedrijas8571 2 роки тому

    Good information thanks

  • @manafup.89
    @manafup.89 Місяць тому

  • @ummuyahya2724
    @ummuyahya2724 3 роки тому

    Thank you sir

  • @deepabiju3698
    @deepabiju3698 11 місяців тому

    Thank you sir

  • @Shibikp-sf7hh
    @Shibikp-sf7hh 2 місяці тому

    Thank u sir 🙏🙏🙏