കർക്കിടകം 1 മുതൽ വീട്ടിൽ ചെയ്യേണ്ടത്, ജീവിതം രക്ഷപ്പെടും,karkidakam,ramayanam,lord rama,astrology

Поділитися
Вставка
  • Опубліковано 10 лип 2024
  • കർക്കടകം 1 മുതൽ വീട്ടിൽ ചെയ്യേണ്ടത്...
    സമാധാനം മാനസികാരോഗ്യം ശാരീരിക ആരോഗ്യം ആയുരാരോഗ്യം
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #karkidakam #ramayanam #ramayanamasam #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

КОМЕНТАРІ • 267

  • @shylajaleela8407
    @shylajaleela8407 23 дні тому +20

    🙏🙏🙏🙏🙏🙏🙏❤️
    Thirumeni ente makante joli thadasavum vivaha thadasavum msrikkittan viseshal poojayil ulpeduthi prarthikkane Thirumeni 🌹
    Bharath Rajeev 28/09/1990.10.15AM
    Shylaja Rohini
    11/12/1962 between 11&12PM
    Sareerika soukyam, kudumba iswaryam, sampathika abhivridhikkum koodi prarthikkane Thirumeni ❤️❤️❤️❤️❤️🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

    • @nambyattumana
      @nambyattumana  23 дні тому +9

      140 നിലകളുള്ള ബിൽഡിങ് കളുടെ ബാഹുല്യം അല്ല ,
      മറിച്ച്...പ്രകൃതി അനുഗ്രഹിച്ചു തന്നിരിക്കുന്ന ഭൂപ്രദേശമാണ് ഒരു രാജ്യത്തെ സമ്പന്നമാകുന്നത്...
      സംസ്കാരസമ്പന്നമായ ഒരു രാജ്യത്തിന് പ്രകൃതിയുടെ ഈ അംഗീകാരം ലഭിക്കുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല...
      ഒരു ഭാരതീയൻ ആകാനും വേണം ഒരു ഭാഗ്യം...
      കർക്കിടകമാസ ആശംസകൾ നേരുന്നു...
      നന്ദി നമസ്കാരം...🙏

  • @Lakshmymenon
    @Lakshmymenon 23 дні тому +2

    Namaste 🙏 thirumeni shivodhi വെക്കാറുണ്ട്...
    രാമായണ പാരായണം 3 വര്‍ഷം ആയി തുടരുന്നു...പുലര്‍ച്ചെ ആണ് പാരായണം ചെയുന്നത് തിരുമേനി...വ്രതം എടുക്കുന്നുണ്ട് 🙏🙏 നന്ദി

  • @jaganathan1883
    @jaganathan1883 23 дні тому +2

    Namaskaram thirumeni 🙏
    Inne Monte pirannal Ane thirumeni 🙏 amarnath utram
    Prarthanayil ulpeduthane thirumeni 🙏

  • @ratheesh.kkunnummal9806
    @ratheesh.kkunnummal9806 23 дні тому +3

    നമസ്കാരം തിരുമേനി 💓🙏. രതീഷ് അശ്വതി നക്ഷത്രം. പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി..❤🙏.

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 23 дні тому +2

    നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര..... രാജീവ്‌ പൂരം.... ഷാരിക തിരുവോണം ❤️

  • @melekkandy123
    @melekkandy123 23 дні тому +2

    Namaskaram Thirumeni
    🙏🏻🙏🏻🙏🏻🙏🏻
    So... Grateful 🙏🏻🙏🏻
    Thank you Thirumeni

  • @NishaPraveen-wz7zn
    @NishaPraveen-wz7zn 23 дні тому +2

    നമസ്ക്കാരം തിരുമേനി 🙏🏻
    നിഷ, പൂയം,1-12-1977,6am
    പ്രവീണ്,ഉത്രം,1-3-1972,5.30am , ജോലിയിൽ നിന്നും വന്നിട്ടുള്ള സകല തടസവും മാറി അത് ഇഷ്ടം ഉള്ള സെക്ഷനിൽ തന്നെ ചെയ്യാനും പ്രാർത്ഥനയിൽ ഉൾപെടുത നേ തിരുമേനി🙏

  • @binduradhakrishnan2877
    @binduradhakrishnan2877 23 дні тому +2

    കൃഷ്ണേന്ദു -മൂലം ആദർശ് - തിരുവാതിര പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏🙏

  • @jayasreenair3973
    @jayasreenair3973 23 дні тому +1

    Namaskkaram Thirumeni🙏❤❤ Thank u for your valuable Msgs🥰🥰

  • @nicypillai3158
    @nicypillai3158 23 дні тому +1

    Thank you thirumeni 🙏🙏🙏

  • @aaryahh.1785
    @aaryahh.1785 23 дні тому +2

    നമസ്കാരം തിരുമേനി, എന്റെ മക്കൾക്ക് വിദ്യാവിജയം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണേ
    ആര്യ.. ചിത്തിര
    അപർണ.. Pooruttathi

  • @sujathapillai8544
    @sujathapillai8544 23 дні тому +2

    നന്ദി നമസ്കാരം 🙏🙏🙏🙏🙏
    ഞാൻ രാമായണം വായിക്കും 👍🙏🙏🙏

  • @ceevee1268
    @ceevee1268 23 дні тому +2

    നമസ്കാരം തിരുമേനി,🙏
    Sreelesh അനിഴം.
    ധന്യ തൃക്കേട്ട ഞങ്ങളെയും പൂജയിൽ ഉൾപെടുത്തണമേ.

  • @saranyaakhil4435
    @saranyaakhil4435 23 дні тому +1

    Namaskaram Thirumeni 🙏
    Saranya uthradom.
    Oru challenges life il attedukkuva, success akan prarthikane Thirumeni 🙏

  • @meenakishore214
    @meenakishore214 23 дні тому

    Nalla karyangal paranju tharunna tirumenikku namaskaram

  • @prabhavp4892
    @prabhavp4892 23 дні тому +1

    നമസ്കാരം തിരുമേനി വളരെയധികം നന്ദി 🙏🙏🙏❤️

  • @lathanair5634
    @lathanair5634 23 дні тому +2

    Athira പുണർതം
    Anandhu രോഹിണി prarthikkane തിരുമേനി❤❤❤

  • @joshmabs2277
    @joshmabs2277 23 дні тому +2

    Namaskaram thirumeni 🙏🙏,
    Mruthunjaya poojayil ulpeduthane
    Joshma-atham
    Vinod-chathayam
    Jovin -chithira

  • @minisivadas769
    @minisivadas769 23 дні тому +1

    നമസ്കാരം തിരുമേനി എന്റെ മകന്റെ ജോലി തടസം മാറി എത്രയും വേഗം വിദേശത്ത് വിദേശത്തു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ രാഹുൽ രോഹിണി 🙏🙏🙏🙏🙏

  • @rangithamkp7793
    @rangithamkp7793 23 дні тому +1

    🙏🏾 NAMASKARAM THIRUMENI , THANK YOU ! 🙏🏾😔

  • @neenaradhakrishnan7290
    @neenaradhakrishnan7290 23 дні тому

    Thank u Good Msgs 🙏🙏🙏🙏

  • @ajithabijoy
    @ajithabijoy 23 дні тому +1

    നമസ്ക്കാരം തീരുമേനീ
    അജിത് ഭരണി
    അജയ് രോഹിണി
    പു ജയിൽ ഉൾപ്പെടുത്തണേ 🙏🙏🙏🙏

  • @Lakshmymenon
    @Lakshmymenon 23 дні тому

    Namaste thirumeni...poojeyil ulpeduthanam 🙏🏼🙏🏼🙏🏼
    Jayakrishnan Nakshatram rohini
    Pushpalatha Nakshatram poorurutathy
    Lakshmy menon Nakshatram punartham
    Ayur aarogya saukyathinu vendi Prarthikyane thirumeni 🙏🏼🙏🏼🙏🏼

  • @user-bd9hz1ly5g
    @user-bd9hz1ly5g 23 дні тому +1

    Namaskkaram thirumeni 🙏 🙏🙏

  • @premalathapadmanabhan5170
    @premalathapadmanabhan5170 23 дні тому +2

    Namaskaram Thirumeni 🙏 🙏

  • @user-jq5vf3cn5v
    @user-jq5vf3cn5v 23 дні тому

    Namaskaram therumeni abhimanyu theruvonam nannyi padikan prarthekanea poojayil ulpeduthanea

  • @vidhyac-pm6fu
    @vidhyac-pm6fu 23 дні тому +1

    തിരുമേനി തിങ്കൾ നടക്കുന്ന മൃത്യുഞ്ജയാ ഹോമിത്തിലേക്കു പേരുതന്നിട്ടുണ്ട്. അങ്ങയുടെ ആത്മാർത്ഥമായ പ്രാർത്ഥന ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. കാരണം എല്ലാ വഴിയും അടഞ്ഞു കിടക്കുകയാണ്. 🙏🙏🙏

  • @sijiashokan5294
    @sijiashokan5294 23 дні тому

    Poojayel ulpadathana therumani
    Hari pooyam, Siji pooyam, suprithi Ashwani, Sharan Bharani.
    Thank you

  • @SarasammaVP-el1gm
    @SarasammaVP-el1gm 23 дні тому +1

    🙏നമസ്കാരം തിരുമേനി 🙏
    🙏നന്ദി നന്ദി നന്ദി തിരുമേനി 🙏

  • @ambilymg7792
    @ambilymg7792 23 дні тому +1

    തിരുമേനി, എല്ലാം പറഞ്ഞു തന്നതിന് നന്ദി. എന്റെ മോൾക്ക് ഒരു കുട്ടിയുണ്ടാകുവാൻ പ്രാർത്ഥിക്കണേ. Subin- മകം, ലക്ഷ്മി - ഉത്രാഡം. രണ്ടു പേരുടെയും പേരും നാളുമാണ് കൊടുത്തിരിക്കുന്നത്. 🙏

  • @anithashajishas
    @anithashajishas 23 дні тому +2

    1.ആർദ്രാമിലൻഷാ മ്രീനുക്കുട്ടി) - മൂലം,
    .2ആര്യമധുസൂദനപ്പണിക്കർ- അശ്വതി,.3.അക്ഷയ്രോഹിത് ഷാ (ഉണ്ണിക്കുട്ടൻ )രോഹിണി,
    4.അനിതാ ഷാജി -അശ്വതി, 5.ഷാജി ഷാസ് - മകം

  • @amrutham.s2622
    @amrutham.s2622 23 дні тому

    Namaskaram thirumeni🙏🏻🙏🏻🙏🏻🙏🏻dhanya anizham, sumesh anizham, amrutha thiruvonam, aswathy aswathy, Mruthungaya poojayil ulpeaduthanea thirumeni🙏🏻🙏🏻🙏🏻🙏🏻,,,,,

  • @shinjuckvlogg5947
    @shinjuckvlogg5947 23 дні тому +1

    🙏🙏🙏🙏, സത്യം

  • @lekhavinodnair4274
    @lekhavinodnair4274 23 дні тому

    Namaste Thirumeni 🙏🙏 njan otiri pravshyam message ayachu angu atonnum kandilla nnu tonnunu ata veendum veendum ayakunne etenkilum dayavayi nokkane Thirumeni 🙏 njanglude avastha atrakum moshamayatu konda angayude special poojayil njangale koodi ulpeduthane 🙏🙏🙏 Vinod Nair, Vishakham, Lekha Nair, Bharani, Santosh Kumar, Karthika, Rekha Santosh, Bharani, Rajamma, Ashwathi, Bhavani Amma, Bharani, Navneet, Thiruvonam, Navyaka, Ashwathi, Satheesh, Chothi.njngalude sambathikamayittulla tadasangal maranum jolisambandhamayittulla tadasangal maranum oru veedu sontamayi vangunnatinum avidunnu anugrahikane 🙏🙏🙏. Angeku m kudumbathinu ellavida nanmakalum undavane ennu eshvaranodu prarthikunu 🙏🙏🙏. njanglude samayam mosham ayatukondavum angu nokkathatu 😔😔

  • @Sumanavasudevan
    @Sumanavasudevan 23 дні тому +1

    ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻

  • @SUJITH-dp4iq
    @SUJITH-dp4iq 23 дні тому +2

    സുജിത്ത് മകം ഞാൻ സ്നേഹിക്കുന്ന ആളുമൊത്തുള്ള വിവാഹം തടസമില്ലാതെ നടക്കുവാൻ വേണ്ടി വിശേഷൽ പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🙏🙏

  • @vilasinipk6328
    @vilasinipk6328 23 дні тому +1

    🙏🙏

  • @pranamamdevi4799
    @pranamamdevi4799 23 дні тому

    Namaste thirumeni🙏 prasanthkumar atham, soumya ayilam, pavithra thiruvonam മൃതുചായാർച്ചനയിൽ ഉൾപ്പെടുത്തി prathikane thirumeni🙏🙏🙏🙏

  • @ramaninair5888
    @ramaninair5888 23 дні тому

    Namaskaram Thirumeni
    Sasi. Bharani
    Govind. Pooram
    Ramani. Makam. 🙏🙏

  • @Kunji797
    @Kunji797 23 дні тому

    നമസ്കാരം തിരുമേനി 🙏🙏അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക അഭിവൃദ്ധി, ഭാഗ്യം എന്നിവ ഉണ്ടാകാൻ പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ♥️

  • @vidyaadarsh7063
    @vidyaadarsh7063 23 дні тому

    Namaskaram thirumeni 🙏 Adarsh thriketta poojayil ulpeduthanam🙏🙏🕉️🕉️🙏

  • @renjinisaji5703
    @renjinisaji5703 23 дні тому

    നമസ്കാരം തിരുമേനി 🙏എന്റെ കടം തീരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏രഞ്ജിനി -ചിത്തിര 🙏

  • @user-qi7gx5id5e
    @user-qi7gx5id5e 23 дні тому

    Namaskaaram thirumeni
    Shanu -vishakam
    Sreya-vishakam
    Krishna -anizham
    Poojayil ulppeduthane thirumeni

  • @dhanyaen5320
    @dhanyaen5320 23 дні тому +1

    Thirumeni paranja karyangal Ella nadannu,munpathe videos ellam correct aayirunnu

  • @user-jc2sn4km5c
    @user-jc2sn4km5c 23 дні тому

    Namasthe thirumeniq🙏🙏 Aswathy. Aswathy, Athira. Revathy, Hari. Pururuttathi, mruthyumnjaya poojayil ulpeduthi prarthikkane thirumeni🙏🙏🙏

  • @presannakumari4867
    @presannakumari4867 23 дні тому +2

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻❤️

  • @anumolchandran473
    @anumolchandran473 23 дні тому

    Namaskaram thirumeni 🙏🙏🙏
    Njngalku vendi prarthikanane 🥰🥰🥰

  • @AnjuKunju-wf7xp
    @AnjuKunju-wf7xp 23 дні тому

    Namskaram thirumeni, Narayanan kutty,chathayam, Anjali,bharani,shivanya,rohini njagalkk vendii prathiikkanee ente kudumbathill ellarkkum oroo asugagl annu athu maranu kadagal maranumm prathikkane

  • @teddygummies2484
    @teddygummies2484 23 дні тому +2

    മായ അവിട്ടം ജോഷി കാർത്തിക ഗായത്രി ചോതി രതി ആയില്യം മനോജ് ഉത്രം ഗൌരി ചോതി. പൂജയിൽ ഉൾപ്പെടുത്തണ൦ തിരുമേനി🙏🙏🙏

  • @Meenukutty12
    @Meenukutty12 23 дні тому +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏
    നമസ്കാരം തിരുമേനി 🙏🙏🙏
    മൃത്യുഞ്ജയ ഹോമത്തിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം
    ലതിക തിരുവോണം നക്ഷത്രം
    മോഹിനി പൂയം നക്ഷത്രം

  • @jeejasnairjeejasnair8404
    @jeejasnairjeejasnair8404 23 дні тому +2

    Thirumeni eante molkku psc jolikittaan praarthikkane. Aiswarya.chathayam. one&only daughter thirumeni

  • @manikandannair7182
    @manikandannair7182 23 дні тому +1

    ❤❤

  • @Radhika.R.
    @Radhika.R. 23 дні тому

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻

  • @beenamurali3921
    @beenamurali3921 23 дні тому +1

    Namaste Thirumeni .. Nandana Punartham. Murali makayiram Beena. Makayiram..please include us Mruthunjaya pooja

  • @user-ly2uo8hl2n
    @user-ly2uo8hl2n 23 дні тому +1

    തിരുമേനി എന്റെ അമ്മയ്ക്കുവേണ്ടി പ്രാർത്ഥിക്കണെ തിരുമേനി വിജയലക്ഷ്മി-മകയിരം

  • @sunithavn5364
    @sunithavn5364 23 дні тому +2

    🙏🙏🙏🙏

  • @user-fi7il8nc5i
    @user-fi7il8nc5i 23 дні тому +1

    Tintu- Pooruruttathi, Izahaak- Chathayam ; suja - chithira; Arunima-Anizham

  • @SreelathaRemesan
    @SreelathaRemesan 23 дні тому +1

    Namaskaram thirumeni 🙏🙏🙏

  • @mayadileep1470
    @mayadileep1470 23 дні тому

    Namasakkaram thirumeni 🙏🙏

  • @sunithajanardhan2348
    @sunithajanardhan2348 23 дні тому +1

    🙏🙏🙏 thirumeni

  • @sindhup6633
    @sindhup6633 23 дні тому

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏 അങ്ങേയ്ക്കും കർക്കിടമാസ ആശംസകൾ. ഞങ്ങളുടെ വസ്തു വിറ്റുകിട്ടാൻ വേണ്ടി പ്രാർത്ഥിക്കേണമേ തിരുമേനി
    രാജു പൂരം
    സിന്ധു ചോതി
    അമൽരാജ് വിശാഖം
    അഖിൽ രാജ് പൂരുരുട്ടാതി 🙏🙏🙏🙏🙏

  • @vanajasaji3018
    @vanajasaji3018 23 дні тому +2

    🙏🙏🙏🙏🙏🙏🙏

  • @sajithaanil8924
    @sajithaanil8924 23 дні тому +1

    പ്രണവ്. പൂരം. അനിൽ. പൂരാടം. വിസ്മയ. ആയില്യം സജിത. രോഹിണി.... പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏

  • @sreekumares4481
    @sreekumares4481 23 дні тому +1

    Namskaram thirumeni 🥰🙏🙏🙏🙏🙏🙏

  • @seetha_raju
    @seetha_raju 23 дні тому +1

    തിരുമേനി,നമസ്കാരം🙏
    ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണേ 🙏
    സീത, മൂലം

  • @jayareji6132
    @jayareji6132 23 дні тому +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻
    റെജി ഭരണി
    ജയറെജി ചിത്തിര
    പൃഥ്വിരാജ് അശ്വതി
    ദേവനാരായണൻ മൂലം

  • @Suseela-hh7wz2gc8p
    @Suseela-hh7wz2gc8p 23 дні тому

    Namaskaram thirumeni 🙏 suseela uthritathi shathru dosam Maranum samthika uyarcha manasika saririka aroghyam damthika ikyam
    Balamurali chathayam ayur aroghya saukhym prarthanayil ulpeduthane thirumeni 🙏

  • @jeonkim_7861
    @jeonkim_7861 23 дні тому +1

    Smitha രേവതി
    Arun moolam
    Vaika uthradam. Poojayil ulpeduthane തിരുമേനി 🙏🙏🙏

  • @vasanthanair1526
    @vasanthanair1526 23 дні тому

    നമസ്കാരം തിരുമേനി 🙏
    മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.
    വരുൺ കാർത്തിക
    ദീപ്തി അനിഴം
    ദീപേഷ് വിശാഖം
    വരുൺ, ദീപ്തി ഇവർക്ക് ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കാൻ വേണ്ടിയും, ദീപേഷിന് ഒരു നല്ല വിവാഹ ബന്ധം കിട്ടാൻ വേണ്ടിയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി.

  • @poornimata2730
    @poornimata2730 23 дні тому +1

    തിരുമേനി നമസ്ക്കാരം. ഓം നമശിവായ

  • @aashoos
    @aashoos 23 дні тому +1

    Geetha uthratathi, rajan poorurutathi, ayana pooyam

  • @jithujithu1904
    @jithujithu1904 23 дні тому

    നമസ്കാരം തിരുമേനി 🙏പ്രാർത്ഥനയിൽ പെടുത്തണ്ണേ 🙏🙏ശ്യാമിനി രോഹിണി
    രഭിജിത് ഭരണി 🙏🙏

  • @sindhuanil2856
    @sindhuanil2856 23 дні тому +1

    Namaskaram thirumeni🙏

  • @rajanivrajaniv7740
    @rajanivrajaniv7740 23 дні тому

    തിരുമേനി 🙏🙏🙏🙏🙏🙏🙏ente bharthavine joli sthalath ulla maanasika pirimurukkam maari santhoshathode nilkaan prarthikkane thirumeni Jayaram makayiram Rajani pooruruttaathi 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-py6hj5bp3e
    @user-py6hj5bp3e 23 дні тому

    Namaskaram thirumeni🙏🏻🙏🏻🙏🏻 kausalliya bharani prajina ayilliyam mruthinjaya homathil ulpaduthaname

  • @minibalan4927
    @minibalan4927 23 дні тому +2

    നമസ്കാരം തിരുമേനി 🙏🙏

  • @acchup208
    @acchup208 23 дні тому

    Thirumeni 🙏🙏🙏 prasanna aswathy Akshay moolam reghu chathayam poojayil ulpeduthane thirumeni 🙏🙏🙏

  • @rajisanthoshkumar8190
    @rajisanthoshkumar8190 23 дні тому

    നമസ്കാരം 🙏🙏
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
    സന്തോഷ്.. ആയില്യം
    സൂരജ്.. ഭരണി
    സരയൂ.. തൃക്കേട്ട
    രാജി.. ചിത്തിര

  • @gayathryravi6601
    @gayathryravi6601 23 дні тому

    Namskarsm thirumeni🙏🙏🙏

  • @user-pw1pu5ge8w
    @user-pw1pu5ge8w 23 дні тому

    Thirumeniye oprupad istamanu ,nanmakal matram tharunna vakkukal ❤❤❤❤❤❤

  • @loladevi6314
    @loladevi6314 23 дні тому

    Namaskaram thirumeni poojail ulpeduthane thirumeni reshmi star-moolam 🙏🙏🙏🙏🙏

  • @lathavijayan7021
    @lathavijayan7021 23 дні тому +1

    Viyayan Karthika
    Vishnu pooram
    Latha poorurtyathi
    Lakshmi avittam
    Poojayil ulpeduthene Thirumeni 🙏

  • @rajikishor7116
    @rajikishor7116 23 дні тому +2

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏

  • @myworld-hu3zu
    @myworld-hu3zu 23 дні тому +1

    ഓം നമഃ ശിവായ 🙏🙏🙏

  • @billie7030
    @billie7030 23 дні тому +1

    നമസ്ക്കാരം തിരുമേനി 🙏🙏🙏

  • @prasannaajith6357
    @prasannaajith6357 23 дні тому +1

    Namaskaram thirumanase

  • @sindum4498
    @sindum4498 23 дні тому

    🙏 thirumeni poojayil ulpeduthane 🙏
    Manu.bharani
    Sindhu.chothi
    Sivahari.chathayam
    Sreehari.pooyam
    Sabarinath.chithira
    Kuttikal nannayi padanathinayi prathikkanam

  • @nimmyvarier2518
    @nimmyvarier2518 23 дні тому

    നമസ്കാരം 🙏🏻നിർമല ഉത്രാടം. നിത്യപൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻

  • @JineeshPm-vy8oz
    @JineeshPm-vy8oz 23 дні тому +1

    🙏🙏🙏ഹരേ രാമ രാമ രാമ പാഹിമാം

  • @sreeshamurali2347
    @sreeshamurali2347 22 дні тому +1

    Namaskaram thirumeni🙏🙏🙏🙏. Ente monu vendiya n Avan londonil Aann padikkunath eppol partime job cheyunnu Avide joli kooduthalum salary kuravum Aann Avan jobil salary kooduthal kituvan prarthikane thirumeni Avann nallathuvaruvan prarthayil ulpeduthanee thirumeni🙏🙏🙏🙏

  • @PadmaPillai-qs5hq
    @PadmaPillai-qs5hq 23 дні тому

    Mruthynjaya. Homathil ulpeduthane..thirumeni
    Arun. Atham ..Padma.. pooruttathi

  • @user-mb3vc4fy3h
    @user-mb3vc4fy3h 23 дні тому +1

    🙏🙏🙏🙏🙏🙏thirumeni

  • @saralabalan3454
    @saralabalan3454 23 дні тому +1

    നമസ്കാരം തിരുമേനി.🙏🙏🙏🙏🙏🌷🌷🌷🌷🌷

  • @sreelekshmisree5046
    @sreelekshmisree5046 23 дні тому

    🙏🙏🙏

  • @AnithaSajeevan-yf9ij
    @AnithaSajeevan-yf9ij 23 дні тому

    Namaste
    Thirumeni
    🙏🙏🙏

  • @achuunni6044
    @achuunni6044 23 дні тому +2

    ദൃശ്യ അശ്വതി. അലട്ടിക്കൊണ്ടിരിക്കുന്ന അസുഖം പൂർണ്ണമായും മാറാൻ മൃത്യുഞ്ജയ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി.

  • @remyaremya-cq1lw
    @remyaremya-cq1lw 23 дні тому

    സന്തോഷ്‌ കുമാർ ചതയം ജോലിയിൽ ഉയർച്ച ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി
    എന്റെ രണ്ടു മകളെ നല്ലതുപോലെ വളർത്താനുള്ള വഴി ദൈവം തുറന്നുതന്നാൽ മതി

  • @sushanambiar2239
    @sushanambiar2239 23 дні тому

    Namaskaram Thirumani Mruthujaya poojail Andaum kudumbathaum ulppaduthanaa. Susha. Bharani Ajit. Pururuttathi Anjali pooram

  • @SasiE-l5f
    @SasiE-l5f 23 дні тому +1

    🙏🙏🙏🙏🙏🙏

  • @greeshmasanjay4412
    @greeshmasanjay4412 23 дні тому

    🙏🏻🙏🏻🙏🏻🙏🏻