ജീവിതം അടിമുടി മാറും പല സൗഭാഗ്യങ്ങളും നിങ്ങളെ തേടി വരും,ബ്രഹ്മമുഹൂർത്തം,brahmmamuhootham,astrology

Поділитися
Вставка
  • Опубліковано 4 кві 2022
  • നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • ശത്രുദോഷത്തിന് താന്ത്ര...
    നമ്പ്യാട്ട് മന മാന്ത്രിക തറവാട്
    മാന്ത്രിക രഹസ്യങ്ങള്‍ | നക്ഷത്രഫലങ്ങള്‍
    നമ്പ്യാട്ട് മന മാന്ത്രിക തറവാട് , ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ മാന്ത്രിക രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന മാന്ത്രിക തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    മാന്ത്രിക പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് മന്ത്രങ്ങൾ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #brahmmamuhootham #ബ്രഹ്മമുഹൂർത്തം #nambyattumana #manthram

КОМЕНТАРІ • 576

  • @anjanachandrababu1768
    @anjanachandrababu1768 2 роки тому +137

    നമസ്കാരം തിരുമേനി 🙏.. ആദ്യം തന്നെ നന്ദി പറയട്ടെ. ഞാൻ ൻ്റെ വിഷമങ്ങൾ പറഞ്ഞു കമന്റ്‌ ഇട്ടിരുന്നു ഒരു 4,5മാസങ്ങൾ മുൻപ്
    എനിക്ക് ഇപ്പൊ നല്ലൊരു ജോലി കിട്ടി
    ഞങ്ങളുടെ വിവാഹത്തിലും ഒരു തീരുമാനം ആയി.. അങ്ങയുടെ പ്രാർത്ഥനക്കു നന്ദി.. തിരുമേനിക്കും കുടുംബത്തിനും ഈശ്വരൻ നല്ലത് വരുത്തട്ടെ
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം.
    Anjana r, anizham, 09/09/1997(birthplace karunagappally )
    Abin r kumar, thrikketta, 29/10/1992(birthplace karunagappally )
    ഞങ്ങളുടെ വിവാഹം നന്നായി നടക്കാനും നല്ലൊരു ജീവിതം നയിക്കാനും പ്രാർത്ഥിക്കണം.. 🙏അനുഗ്രഹിക്കണം ♥️🙏നന്ദി..
    തിരക്കില്ലെങ്കിൽ ഒരു മറുപടി പ്രതീക്ഷിക്കുന്നു.... 🙏

    • @nambyattumana
      @nambyattumana  2 роки тому +29

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതിവെച്ചിട്ടുണ്ട് , ഇപ്പോഴത്തെ സമയം ഗ്രഹനില നോക്കി മനസ്സിലാക്കിയശേഷം തടസ്സങ്ങൾ എന്തെങ്കിലും കാണുന്നുണ്ടെങ്കിൽ അത് മാറുവാൻ അനുയോജ്യമായ മന്ത്രങ്ങൾ ഉപയോഗിക്കാം ...

    • @ajithasuresh2416
      @ajithasuresh2416 2 роки тому +3

      Namaskaram thirumeni akhil suresh avittom 2.10.1998 7 .15 pm makane oru jolikittan prarthikkane thirumeni angayude prarthanayil makane ulpeduthane

    • @naishaddaskv7159
      @naishaddaskv7159 2 роки тому +2

      നമസ്കാരം തിരുമേനി എൻ്റെ മകന് നല്ല ബുദ്ധി തോന്നു വാ നായി പ്രാർത്ഥിക്കണേ തിരുമേനി 1986 ഫിബ്രവരി 13 രാത്രി 12 ഒന്നിന് മൂലം നക്ഷത്രം കുഭം മാസം

    • @archanaashok7312
      @archanaashok7312 2 роки тому

      @@nambyattumana namaskaaram thirumaenii 🙏🙏🙏

    • @zyxwe3390
      @zyxwe3390 2 роки тому +6

      @@nambyattumana ഒരുപാട് കാര്യം തിരുമേനിയുടെ പ്രാർത് നയൽ ഫലം കിട്ടിയതാണ്..എന്നാലും പ്രാർത്തന വേണം.എന്റെയും kuttikaludeyudeyyum കാര്യങ്ങൽ തടസ്സം നീങ്ങാൻ ...പിന്നെ തിരുമേനി പറഞ്ഞ ആറ് കാര്യം വീഡിയോ ഇടണം..എന്റെ കാര്യം വല്ലാത്ത തടസ്സം..ഒരു thalparyamillayma..sukavum പോരാ.....

  • @nithinmohan7813
    @nithinmohan7813 2 роки тому +38

    വയറിനും ശരീരവേദനകളും മൂലം വളരെ വർഷം ആയി കഷ്ടപ്പെടുന്ന ഒരാൾ ആണ് ഞാൻ, ഇതിനുള്ള പരിഹാരം മരുന്ന് മാത്രം അല്ല ഇത്തരം കാര്യങ്ങൾ ആണ് എന്ന് വൈകി ആണ് ഞാൻ മനസ്സിലാക്കിയത്.. ഇപ്പോൾ കുറെ സമാധാനം ആയിട്ടുണ്ട് വിലപ്പെട്ട അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🙏❤️❤️❤️.

  • @rkkr4702
    @rkkr4702 2 роки тому +9

    Namaskaram thirumeni, video ippol kandu very useful video thank you so much🙏🙏🙏🙏

  • @sudheeshdhanya8645
    @sudheeshdhanya8645 Рік тому +16

    എന്റെ ഭർത്താവും മോളും ശബരിമലക്ക് പോകാൻ വേണ്ടി 2മാസം മലയിട്ടിരുന്നു. അപ്പോൾ തിരുമേനി പറഞ്ഞപോലെയായിരുന്നു അന്നത്തെ ദിന ചര്യകൾ.ആ 2മാസംകൊണ്ടുതന്നെ ജീവിതം ഒരുപാടുമാറിയതുപോലെ തോന്നി. പ്രകൃതിയും ഈശ്വരനും ഒന്ന് തന്നെ.

  • @monusmonu7136
    @monusmonu7136 2 роки тому +4

    നമസ്കാരം തിരുമേനി 🙏🙏🙏. ഇത്രയും അറിവുകൾ പറഞ്ഞു തന്ന എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കിത്തന്ന തിരുമേനിയെ എന്റെ ഗുരുവായി ഞാൻ കാണുന്നു. അനുഗ്രഹിക്കണം

  • @Anandhu52893
    @Anandhu52893 2 роки тому +5

    ആദ്യം തന്നെ നന്ദി പറയുന്നു. ഇത്രയും നന്നായി കാര്യങ്ങൾ പറഞ്ഞു തരു ന്നതിന് . എന്റെ കുടുംബത്തിന്റെ ആരോഗ്യ ത്തിനും ഐശ്വര്യത്തിനു o വേണ്ടി അങ്ങയുടെ പൂജയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ : അമ്പിളി ഉത്രട്ടാതി 1981 July 22: Time 3.10 pm

  • @vinodinip5040
    @vinodinip5040 2 роки тому

    തിരുമേനീ, നമസ്കാരം അങ്ങയുടെ വിലയേറിയ ഉപദേശങ്ങൾക്ക് നന്ദി - നല്ല രീതിയിലുള്ള വിവരണം - ആ
    രും പിൻതുടരാൻ ആഗ്രഹിക്കും -
    ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണേ. വിനോദിനി - അശ്വതി.

  • @rajikam2189
    @rajikam2189 2 роки тому +4

    തിരുമേനി
    എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണേ സാമ്പത്തീക്ക ബുദ്ധിമുട്ട് മാറി നല്ല ഒരു ജീവിത० അവന് ഉണ്ടാവാൻ പ്രാർത്ഥിക്കണേ

  • @geethagetechmd4168
    @geethagetechmd4168 2 роки тому +3

    Very informative

  • @lechuus7544
    @lechuus7544 2 роки тому +3

    നമസ്കാരം തിരുമേനി🙏
    എല്ലാവരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന അങ്ങേക്കും കുടുംബത്തിനും സർവ്വേശരൻ നല്ലത് മാത്രം വരുത്തട്ടെ🙏...
    എൻറെ പ്രശ്നത്തിന് അങ്ങ് പ്രാർത്ഥിച്ചതിനു ശേഷം ഇതിൽ ചെറിയ മാറ്റങ്ങൾ കാണുന്നുണ്ട്. ഇനിയും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ......
    ശ്രീജിത്ത് ചതയം 4.5am 7-11-1981
    കൃഷ്ണ തൃക്കേട്ട 8.45am 28-6-1988
    സുമതി ആയില്ല്യം

  • @praveeshambali1982
    @praveeshambali1982 2 роки тому +3

    Orupaadu nandhiyund thirumeni enikku Vendi aathmarthamayi prarthichathinu... Vakkukalkondu theerunnathalla orupaadu mattamund.. vilamathikkanavaatha orupaadu arivukal jagalkku padarnnu thanna as valiyamanassinu orupaadu nandhi...🙏🙏 Ente eattanuvendi prarthikkane thirumeni paraveesh vishagham1983 June 26 midhunam

  • @vimalasomanathan3408
    @vimalasomanathan3408 2 роки тому

    നമസ്കാരം തിരുമേനി ❤️❤️ പുരാണങ്ങളെ കുറിച്ചും ജ്യോതിഷത്തെ കുറിച്ചും ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന അങ്ങേക്ക് ഒരുകോടി പ്രണാമം 🙏. ഈശ്വരൻറെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @Dm-hx3jn
    @Dm-hx3jn 2 роки тому +17

    ഈ ചാനൽ കാണാൻ തുടങ്ങിയതോടെ എന്റെ ജീവിതത്തിലും മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
    നന്ദി തിരുമേനി,🙏🙏🙏
    എനിക്കൊരു ജോലി കിട്ടാനും ഭർത്താവിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറാനും പ്രാർത്ഥിക്കണേ...
    ദിവ്യ ഉത്രാടം 6/5/1991 (2.30 am)
    ദിപേഷ് ആയില്യം 22/11/1984

    • @nambyattumana
      @nambyattumana  2 роки тому

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതിവെച്ചിട്ടുണ്ട് , ഇപ്പോഴത്തെ സമയം ഗ്രഹനില നോക്കി മനസ്സിലാക്കിയശേഷം തടസ്സങ്ങൾ ഒഴിഞ്ഞുപോകുവാൻ അനുയോജ്യമായ മന്ത്രങ്ങൾ ഉപയോഗിക്കാം ...

    • @Dm-hx3jn
      @Dm-hx3jn 2 роки тому

      @@nambyattumana സന്തോഷം തിരുമേനി, ആദ്യമായാണ് ഒരു reply ലഭിച്ചത്.🙏🙏🙏

  • @user-hk2zj5dy8p
    @user-hk2zj5dy8p 2 роки тому +1

    നമസ്കാരം തിരുമേനി 🙏🙇‍♀️
    വളരെ ബുദ്ധിമുട്ടിൽ ആണ്.... സാമ്പത്തികമായും ശാരീരികമായും മാനസികമായും.... ഒരു ജോലിക്കായി പരിശ്രമിക്കുന്നു.... psc എഴുതുന്നുണ്ട് പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏 sanitha , avittam, kumbhakooru 3/7/1988. 5am jananam
    😭😭😭😭🙏🙏🙏🙇‍♀️🙇‍♀️🙇‍♀️

  • @geethaviswam3795
    @geethaviswam3795 2 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ .🙏🙏🙏

  • @AS-hw1fq
    @AS-hw1fq 2 роки тому +13

    Thank you so for this valuable information . i will try my best to follow this hereafter though i getsup early by 5.30am. Requesting thirumenis prayers n also waiting for email reply to overcome our problems. waiting for more videos

  • @reenareena6897
    @reenareena6897 2 роки тому +2

    നമസ്കാരം തിരുമേനി 🙏🙏🙏🙏അങ്ങയുടെ എല്ലാ വീഡിയോസും കാണാറുണ്ട്. ഒരുപാടു നല്ല അറിവുകൾ നൽകുന്ന അങ്ങയുടെ വാക്കുകൾ ദൈവത്തിനു തുല്യം ആണ് 🙏🙏🙏🙏🙏ഞങ്ങളുടെ ജീവിതം ഒരുപാട് പ്രശ്നത്തി ലുടെ കടന്നു പോവുകയാണ് എല്ലാ വഴികളും അടഞ്ഞു തിരുമേനി കനിവുണ്ടാകാണം 🙏🙏🙏😢😢4/9/1979.4pm. Pradeesh.26/3/1989.8.10am reena🙏🙏🙏🙏

  • @pmmohanan660
    @pmmohanan660 2 роки тому

    Good knowledge given tirumeni namaskaram.

  • @ajithamani4119
    @ajithamani4119 2 роки тому

    Thirumeniyudey oro vidieoyum arivu tharunnathanu. thanku thirumeni.

  • @reenaanil3688
    @reenaanil3688 Рік тому

    നമസ്കാരം തിരുമേനീ....🙏🙏🙏ഇതിൽ പറഞ്ഞത് പോലെയുള്ള മുഴുവൻ കാരൃങ്ങൾ ജീവിതത്തിൽ പകർതാതണംന്ന് ആഗ്രഹമുണ്ട്.പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ തിരുമേനീ.റീന പൂയം 27.1.1975 അമൽ സുധി തൃക്കേട്ട 10.6.1998 അഭയ് സുധി 20.9 .2006.അനന്തപത്മനാഭൻ ,അവിട്ടം,21.8.2013.

  • @vpsnair392
    @vpsnair392 2 роки тому +5

    തിരുമേനി ശ്രീഹാൻ പൂയം
    02/03/2015 രാവിലെ 11.45 മുംബൈയിൽ ജനനം. രണ്ടു മൂന്ന് വാക്കുകൾ മാത്രമേ പറയൂ. (അമ്മ, അച്ഛ, ടാറ്റ). കുഞ്ഞ് മിടുക്കനാവാൻ പ്രാർത്ഥിക്കണേ. മുമ്പ് രണ്ടുമൂന്നു തവണ മെസ്സേജ് ഇട്ടിരുന്നു. തിരുമേനി കണ്ടില്ല എന്നു തോന്നുന്നു. അവനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ.

  • @binduk8591
    @binduk8591 2 роки тому +1

    തിരുമേനീ ... പല വീഡിയോയിലും പറയുന്നു നമ്മുടെ വാക്കും പ്രവൃത്തികളും ജീവിത രീതികളുമാണ് നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നത്എന്ന്. അതാണ് എൻ്റെ മനസ്സിനെ ഏറെ സ്പർശിച്ചത്. ഞാൻ ഇപ്പോൾ പ്രാർഥനയോടെ ദിവസം തുടങ്ങുന്നു."അയി ഗിരി നന്ദിനി" കേട്ടുണരുന്നു. രുദ്ര ഗായത്രി മന്ത്രം എനിക്ക് ഊർജ്ജദായകമാണ്. ഓരോ ഉപദേശവും എന്നെ പക്വതയിലേക്ക് നയിക്കുന്നതായി എനിക്ക് അനുഭവപ്പെടുന്നു. നന്ദി.സ്വാമീ .... നമസ്ക്കാരം.

  • @seemasuresh6362
    @seemasuresh6362 2 роки тому

    Namaskaram Thirumeni njangalkke vendi prarthikkane 🙏
    Suresh moolam nakshaatram
    Seema Bharani
    Madhavi Utradam
    Kalyani Makam

  • @pmmohanan9864
    @pmmohanan9864 Рік тому +2

    Tirumeniyude arivinte munpil namaskarikkumnu.

  • @anonymousx2975
    @anonymousx2975 2 роки тому

    🌸 നമസ്കാരം തിരുമേനി🌸
    അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളേയും കൂട്ടേണമേ

  • @viveksvlog3945
    @viveksvlog3945 2 роки тому +1

    Namaskaram Thirumeni🙏
    NangaleumAngayude prarthanayil ulpeduthane 🙏 Nangalku sthalamilla veduvakan
    Beena . Uthrdam.3/6/1988
    VIJAYAN . Thiruvonam 1974

  • @anakasarees402
    @anakasarees402 2 роки тому

    Namaskaram Thirumeni...... Ella karyathilum thadasamanu thirumeni...... Devadasan ,chadhayam nakshatram Santhikrishna, rohini nakshatram, 31/01/1985, Athuldev, Avittam nakshatram, 29/04/2008, 11.08 pm....

  • @greeshmababu1722
    @greeshmababu1722 2 роки тому

    നമസ്കാരം തിരുമേനി
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
    ഗ്രീഷ്മ ഭരണി, ദിലീപ് കാർത്തിക , രേഷ്മ പൂയം

  • @sooryasreesumesh2772
    @sooryasreesumesh2772 2 роки тому

    പുതിയ അറിവിന് നന്ദി 🙏

  • @leenap.b9409
    @leenap.b9409 2 роки тому +1

    Thankfully

  • @srinivasarao562
    @srinivasarao562 2 роки тому

    Namaskaram Thirumeni , Sanitha-karthika, Srinivasa Rao-Ayiliyam

  • @deepabinish8872
    @deepabinish8872 2 роки тому

    Thirumeni namaskaram 🙏🙏.
    Binish-chothi
    Deepa-makam
    Abhirami-pooruruttathi

  • @leelammal9561
    @leelammal9561 2 роки тому

    Thank u thirumeni. 🙏🌹🌹

  • @nandanair5548
    @nandanair5548 2 роки тому +2

    Thirumeni…
    Ella videos um kanarund…pala karyangalum Thirumeni pareyunnath pole cheyumbol, manashakthi koodunnath pole thonunnu.
    Thadasangal neenganum mattu karyangalkkum vendi prarthikkanam..
    Nanda A Nair
    June 6,1994
    Bharani- medam
    Tob: 11.44 am

  • @beenamurali3921
    @beenamurali3921 2 роки тому

    Namaskaram Thirumeni..Nandana Punartham. DOB. 02 03 04 Time 11.15am

  • @rekhasureshn.v5260
    @rekhasureshn.v5260 2 роки тому +2

    തിരുമേനി ഞാൻ അങെയ്ക്കു emil ഇൽ മെസ്സേജ് അയച്ചിരുന്നു അങ്ങ് 🙏🙏🙏🙏🙏

  • @bhagyalekshmis4354
    @bhagyalekshmis4354 2 роки тому +5

    നമസ്കാരം തിരുമേനി
    എന്റെ പേര് : ഭാഗ്യലക്ഷ്‌മി. S
    Date of birth : 12:06:1986 ജനനം :രാവിലെ 8:35
    ഒരു govt. ജോലിക്ക് വേണ്ടി ശ്രമിക്കുന്നു. തിരുമേനിയുടെ പ്രാർത്ഥന ഉണ്ടാകണം. അങ്ങേക്ക് നന്മകൾ ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. നന്ദി 🙏

  • @giriraj1337
    @giriraj1337 2 роки тому +1

    Thirumeni enikkuvendi prarthikanam Giriraj atham 02october 2022

  • @Akhi_s-world
    @Akhi_s-world 2 роки тому +1

    പ്രാർത്ഥനയിൽ ഉൾപെടുത്തണേ, കുറച്ച് ദിവസമായി മനസ്സിൽ നിരാശയും, വേദനയും മാണ് അഖില, രോഹിണി, 8.3.1995

  • @dhanyasree4147
    @dhanyasree4147 2 роки тому

    Dhanya Ayilyam Sreelakshmi pooradam Sreekarthika Karthika please pray for u

  • @subhaashok4107
    @subhaashok4107 2 роки тому

    നമസ്കാരം തിരുമേനി🙏16/1/1968 4:30pm പൂയം,28/9/1976 1:45am അനിഴം പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @Ashna1245
    @Ashna1245 4 місяці тому

    സൗമ്യ അനിഴം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @advminir4167
    @advminir4167 2 роки тому +7

    🙏

  • @sheebababubabu9908
    @sheebababubabu9908 2 роки тому

    namasthe thirumeni. thirumeniyude reply kaanumbol ulla santhoshum mattonnil ninnum kittilla.aviduthekknamaskkarum.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sudhaunni1384
    @sudhaunni1384 2 роки тому

    Amma was suffering from dementia please pray for her kartbiyani uttrattathi nMaskaram🙏🙏🙏

  • @AASSS777
    @AASSS777 2 роки тому

    നമസ്കാരം തിരുമേനി, എൻ്റെ മകൻ അഭിനവ്, രേവതി 12.4.2002, 10:56am പഠനത്തിൽ ഉന്നതി കൈവരാനും ഉത്തരവാദിത്തബോധം ഉണ്ടാവാനും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപേടുതനേ

  • @jyothipramod3318
    @jyothipramod3318 2 роки тому

    നമസ്കാരം തിരുമേനി 🙏🙏🙏🙏
    എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഞാൻ കുറെ നാളായി അങ്ങയുടെ പ്രാർത്ഥനയ്ക്കുവേണ്ടി ആഗ്രഹിക്കുന്നു. കുറെ അധികം പ്രശ്നം നേരിടുന്നുണ്ട്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. തിരുമേനി പ്രാർത്ഥിച്ചാൽ അതിനു ഫലം ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ആത്മവിശ്വാസം കൈവിടാതെ അങ്ങയുടെ പ്രാർത്ഥനയ്ക്കുവേണ്ടി കാത്തിരിക്കുകയാണ്.
    ജ്യോതി
    അവിട്ടം
    14/2/1991

  • @shabnapzh304
    @shabnapzh304 2 роки тому

    Thirumeni namaskaram... Prarthikane shabna chithira...

  • @sunilsheeba3917
    @sunilsheeba3917 2 роки тому

    തിരുമേനി,നമസ്ക്കാരം,അങ്ങയുടെ പ്രാർത്ഥനയിൽ എനിക്ക് താത്കാലിക ജോലി കിട്ടി.അത് സ്ഥിരമായി ലഭിക്കാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമ്മെ🙏🙏🙏🙏

  • @ayana.p.bkrishp.b9722
    @ayana.p.bkrishp.b9722 2 роки тому

    Krish Triketta nakshatram 16/5/14
    9.58AM
    Education

  • @nishithak1570
    @nishithak1570 2 роки тому +2

    🙏🙏🙏

  • @arunavalsaraj4158
    @arunavalsaraj4158 2 роки тому +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @SM-hj3ik
    @SM-hj3ik 2 роки тому

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 പ്രാർത്ഥന ഉണ്ടാകണേ 🙏🏻🙏🏻

  • @user-zd6hw1xn5w
    @user-zd6hw1xn5w 2 роки тому +5

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏
    എൻ്റെ ഈ കമൻ്റ് അങ്ങ് കാണും എന്ന് വിചാരിക്കുന്നു ഒരുപാട് വിഷമങ്ങൾ നിറഞ്ഞ അവസ്ഥയിൽ ആണ് ഞാൻ ഇപ്പോൾ 16 വയസ്സിൽ തുടങ്ങിയതാണ് എന്തിനും ഏതിനും തടസ്സം വിദ്യാഭ്യാസം ഡിഗ്രീ പഠിക്കുമ്പോൾ മുടങ്ങി അത് കഴിഞ്ഞ് computer course psc അങ്ങനെ പലതും പഠിച്ചു ഒരു ജോലി ഇതുവരെ ആയില്ല. അച്ഛൻ മരിച്ചതിന് ശേഷം അമ്മയാണ് എൻ്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഇനിയും അമ്മയെ ബുദ്ധിമുട്ടിക്കാൻ എനിക്ക് വയ്യ ഒരു ജോലി കിട്ടാൻ വേണ്ടി കഷ്ടപ്പെട്ട് പഠിക്കുന്നുണ്ട് പക്ഷെ വീട്ടിൽ എന്തൊക്കെയോ തടസ്സങ്ങൾ ഉള്ളതുപോലെ തോന്നുന്നു.അലസത തോന്നുന്നു. എനിക്ക് ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി. ഒരു ലോട്ടറി എടുക്കാൻ ആഗ്രമുണ്ട് അതിലൂടെ എങ്കിലും എൻ്റെ അമ്മയ്ക്ക് ഒരു സഹായമാകും എൻ്റെ കല്യാണം കഴിഞ്ഞിട്ടില്ല. എൻ്റെ കാര്യങ്ങൾ ആലോചിച്ച് അമ്മയ്ക്കും വയ്യ. അമ്മയെ സുഖമായി നോക്കണം അത് മതി എനിക്ക് വേറെ ഒരു അത്യാഗ്രഹം ഇല്ല. ഒരു ലോട്ടറി സമ്മാനം പ്രതീക്ഷിച്ചതിലും കൂടുതൽ കിട്ടിയാൽ എന്നെ കൊണ്ട് കഴിയും വിധം സഹായം ഞാൻ അർഹിക്കുന്നവർക്ക് ചെയ്യാം. എന്നും ദൈവങ്ങൾക്ക് ഒപ്പം ഗുരു സ്ഥാനത്ത് അങ്ങും ഉണ്ട് തിരുമേനിയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവണം 🙏🙏🙏🙏തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം പേര് ലതിക നക്ഷത്രം തിരുവോണം 24/12/1995
    മോഹിനി പൂയം നക്ഷത്രം 🙏🙏🙏

  • @snehaprabhat6943
    @snehaprabhat6943 2 роки тому

    Thank you🙏 thirumeni🙏❤

  • @manjumanikandan4618
    @manjumanikandan4618 2 роки тому

    Namaskaram thirumeni 🙏🏻🙏🏻🙏🏻

  • @mayakrishnan4921
    @mayakrishnan4921 2 роки тому

    തിരുമേനി ഞാനും വിഷമങ്ങൾ പറഞ്ഞു മെസ്സേജ് അയച്ചിരുന്നു.. പ്രാർത്ഥിക്കണേ തിരുമേനി... തീർക്കാൻ പറ്റാത്ത വാസ്തു ദോഷം ഉണ്ട്.. അതിന്റെ കാരണത്താൽ പല നഷ്ടങ്ങളും വന്നോണ്ടിരിക്കുവാ ഒന്ന് കര കയറണം തിരുമേനി... എല്ലാരുടെ മുന്നിലും തല ഉയർത്തി നിൽക്കണം തിരുമേനി.. അതിനു വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ

  • @nirmalanair9303
    @nirmalanair9303 2 роки тому

    നമസ്കാരം തിരുമേനി 🙏🙏 ഞാൻ ഒരുപാട് മെസ്സേജ് ഇട്ടിട്ടുണ്ട്. താങ്കളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല. ഞങ്ങളുടെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കാൻ ദയവുണ്ടാവണേ. മോനും മോളും എന്തു കാര്യങ്ങൾക്കും അമിത ടെൻഷൻ എടുക്കുന്നു. ശ്രീജിത്, ചിത്തിര, ശ്രീലക്ഷ്മി പൂയം, അഭിഷേക് പുണർതം, ശ്രീഷ്മ ശ്രീജിത് രോഹിണി, ആരവ് നായർ അശ്വതി, റിഥാൻ നായർ, പുണർതം, ശശികുമാർ നായർ വിശാഖം, നിർമല മകം . 🙏🙏

  • @kavithasreekrishnan9688
    @kavithasreekrishnan9688 2 роки тому

    Namaskaram Thirumeni,🙏🙏🙏🙏
    Dayavayi njangaleyun angayude prarthanayil ulpeduthane 🙏🙏
    Sreekrishnan bharani 16.10.1970
    Kavitha atham 25.03.1970
    Lakshmi uthrittathi 2.02.2006
    Parvathy pooradam 31.05.2010
    Njangale prarthanayil ulpeduthaane thirumeni

  • @soumya1824
    @soumya1824 2 роки тому +1

    നമസ്കാരം തിരുമേനി 🙏🙏🙏
    ഏപ്രിൽ 13ന് ഒരു P S C Exam (teaching post) ഉണ്ട്. എനിക്ക് എഴുതാൻ പറ്റുന്ന last പരീക്ഷ ആണ്. അത് നന്നായി എഴുതാനും ഈ ജോലി കിട്ടാനും അങ്ങയുടെ പ്രാർത്ഥന ഉണ്ടാകണേ🙏🙏🙏
    സൗമ്യ, ചോതി - 27/05/1980

  • @sobhanalakshman6862
    @sobhanalakshman6862 2 роки тому

    നമസ്കാരം Thirumeni 🙏🙏🙏

  • @ushagnair5417
    @ushagnair5417 2 роки тому

    Namaskaram Thirumeni👋 Kochumonu veendi prartikkane. Aayilyam, 1- 11 1999. Samayam ratri 1-1 nu. Nanni Thirumeni 👋

  • @HYPER_ACE01
    @HYPER_ACE01 2 роки тому

    Namaskaram thirumeni 🙏🙏🙏🙏

  • @prasannamadhu7602
    @prasannamadhu7602 2 роки тому

    Namaskaram thirumeni 🙏🙏 Prasanna Ayilyam nakshathram 2 4 74 jayamadhavan Avittam june30 6 72 jaisanith uthrattathi 13 9.2011.Angaykkum kudumbhathinum Ella aiswaryangalum baghavan thannu anugrahikatte 🙏 puthiya arivukal pakarnnutharunna angaykk namaskaram 🙏

  • @amruthaammu4682
    @amruthaammu4682 2 роки тому

    Namaskaram thirumeni 🙏

  • @remadevi5320
    @remadevi5320 2 роки тому +3

    തിരുമേനി മോന്റെ കല്ലിയാണതിനു വേണ്ടി പ്രാരദ്ധിക്കണേ 26/6/1993 രാത്രി 9 30 ചിത്തിര.

  • @Kalabhairavan387
    @Kalabhairavan387 2 роки тому +2

    താര /തിരുവോണം 🙏

  • @umasreenivasan7471
    @umasreenivasan7471 2 роки тому +150

    Sir 🙏🏼 ഞാൻ 4.15ന് പതിവായി ഉണരും.. മേൽ കഴുകി... വിള ക്കുകൊളുത്തി തുളസീ തീർത്ഥം,പാൽ,, പഴം ഒക്കെ നേദിച്ചു.. നാമം ജപിക്കാൻ ഇരിക്കും.. ഒരു 7.30 മണി വരെ തുടരും...🙏🏼🙏🏼🙏🏼

  • @priyaup2669
    @priyaup2669 2 роки тому +2

    Archana vijayan 12/3/2004 anizham 9.50pm
    Aiswarya vijayan 22/9/97 rohini 4.40am
    Thirumeni praryhikanam please

  • @smithasunil5730
    @smithasunil5730 2 роки тому

    Namaskaaram thirumeni
    Smitha,thriketa,1983midhunam9
    11.45pm
    Kadam veedan prarthanayil ulpeduthane

  • @shymamathew9579
    @shymamathew9579 2 роки тому +2

    തിരുമേനി നമസ്കാരം 🙏

  • @sbkachkach1542
    @sbkachkach1542 2 роки тому

    Namaste Tirumeni, Hare krishna

  • @shylavibin3623
    @shylavibin3623 2 роки тому

    നമസ്തെ തിരുമേനി 🙏🙏🙏🙏
    അങ്ങേക്ക് ആയുരാരോഗ്യം ഭഗവാൻ പ്രധാനം ചെയ്യട്ടെ.... ഞങ്ങൾക്ക് എന്നും വഴി കാട്ടി ആവാൻ ഇട വരട്ടെ 🙏🙏🙏🙏🙏

  • @leenanair6667
    @leenanair6667 2 роки тому

    Namasthe thirumeni 🙏🏻ithinu munpe message ayachirunnu prarthanayil ulpeduthiyalum 🙏🏻🙏🏻🙏🏻

  • @valsalar2008
    @valsalar2008 2 роки тому

    Ente makalkuvendi prarthikane thirumeni - Karthika , karthika dob - 15.12.1994 . Time : 2.20 pm

  • @sheebaprasanth2251
    @sheebaprasanth2251 2 роки тому

    Thirumeni namaskar am ellavidha thadasangalum Maran prarthikanethirumeni Prasanth rohini

  • @babuoffice4153
    @babuoffice4153 2 роки тому +1

    നമസ്കാരം തിരുമേനി അരുൺ രോഗിണി നക്ഷത്രം 9/2/1995 രാവിലെ 5 .20am പ്റാത്തിക്കണേ തിരുമേനി 🙏🙏

  • @anusree7618
    @anusree7618 2 роки тому

    Namaskaaram thirumeni..prarthikane🙏

  • @dharup6637
    @dharup6637 2 роки тому

    നമസ്ക്കാരം തിരുമേനി...
    പ്രാണയാമത്തെ കുറിച് വീഡിയോ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏

  • @shibilak.n9253
    @shibilak.n9253 2 роки тому

    🙏 thirumeni Monte joli sthirappedan vendi prarthikkane b unnikrishnan pooram

  • @archa272
    @archa272 2 роки тому +8

    തിരുമേനി ഞാൻ മുമ്പ് ഒരു കമൻറ് ഇട്ടിരുന്നു അത് വായിച്ചു എനിക്ക് ഒരു ഉപദേശം തന്നെ ആയിരുന്നു അത് ഞങ്ങൾ പ്രാർത്ഥിച്ചു കൊണ്ട് എനിക്ക് ഒരു വെളിച്ചം എൻറെ ജീവിതത്തിൽ നന്നായിട്ടുണ്ട് ഇപ്പോൾ ഞങ്ങൾ താമസിക്കുന്ന വീട് മാറി ആയിരുന്നു സന്തോഷമുണ്ട് തിരുമേനി അതുമാത്രം എല്ലാം ഞാൻ എൻറെ ജീവിതത്തിൽ ഒരു സാമ്പത്തിക ഉയർച്ച വരാൻ എനിക്ക് പ്രാർത്ഥിക്കണം എത്ര നന്ദി പറഞ്ഞാലും എനിക്ക് മതിയാവില്ല അങ്ങയുടെ പ്രാർത്ഥന എനിക്ക് ഇത്രയും വലിയ മാറ്റം ജീവിതത്തിൽ ഉണ്ടായത് തിരക്കില്ലെങ്കിൽ ഇതിനൊരു മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു. പേര് അശ്വതി നാള് രോഹിണി 27 5 1987. അങ്ങനെ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം അങ്ങയുടെ പ്രാർത്ഥന മാത്രമേ എൻറെ ജീവിതത്തിൽ ഉള്ളൂ🥰

  • @bindu4841
    @bindu4841 2 роки тому

    നമസ്കാരം തിരുമേനി 🙏🙏🙏
    എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
    അനന്തു വിജയൻ ത്രികേട്ട 8-4-1996 10-17am

  • @radhamonik3391
    @radhamonik3391 2 роки тому

    Namaskaram thirumeni 🙏🙏🙏

  • @bindusuresh5200
    @bindusuresh5200 2 роки тому +1

    Namaskaram Thirumeni 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏njangalkku vendi prarthikkename ....bindu ...karthika ( idavakoor)...husband ...suresh ...vishakam ..(vrishikakoor) othiri financial block problem anu ...jeevikkan kazhiyatha avasthayanu ..poojayil ulpeduthename 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @rajasreepremkumar4016
    @rajasreepremkumar4016 2 роки тому +1

    നമസ്കാരം തിരുമേനി🙏 എന്റെ ഭർത്താവിന്റെ നാൾ വിശാഖം സമയം അറിയില്ല. ഈയിടെ അദ്ദേഹത്തിന് എന്നും അസുഖം ആണ് . പ്രാർത്ഥിക്കണേ തിരുമേനി🙏

  • @krishna-yx5wm
    @krishna-yx5wm 2 роки тому

    Enikum kunjugalkum vendi prardhikkane Anuja visakam vrischika rasi rhishi Revathy dhyan moolam nakshathram 30.11.1989

  • @ammu-3882
    @ammu-3882 2 роки тому

    നമസ്കാരം തിരുമേനി പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തേണമേ അനന്തകൃഷ്ണൻ തിരുവോണം ഷൈല അവിട്ടം അക്ഷയ് ചതയം

  • @jeminasajith6862
    @jeminasajith6862 2 роки тому +4

    നമസ്കാരം തിരുമേനി . അങ്ങയുടെ വാക്കുകൾ കേട്ട് ജീവിയ്ക്കുന്നു അതിന് ഇന്ന് എനിയ്ക് അതിന്റെ ഗുണം കിട്ടി ചിട്ടി പിടിക്കാൻ പോയി അങ്ങ് പറഞ്ഞത് പോലെ മന്ത്രം ചൊല്ലി ഇരുന്നു. എന്നിക്ക് തന്നെ ചിട്ടി കിട്ടി അങ്ങയുടെ മേൽ വിശ്വാസം കൂടി കൂടി വരുന്നു ദിനം തോറും ... മകളുടെ വിവാഹത്തിനു വേണ്ടി സാമ്പത്തികം ഇല്ലാതെ വിഷമിച്ചിരിക്കുക ആയിരുന്നു.. അനുയോജ്യമായ വിവാഹവും കൂടി ഒത്ത് വന്നാൽ മതി. Aug 6 1996. 6.10 am Tvm.

  • @sreejiths5758
    @sreejiths5758 2 роки тому +2

    നമസ്കാരം തിരുമേനി,
    ശ്രീജിത്ത്‌, പുണർതം 28/1/83, വിശ്വസിക്കുന്നവർ വല്ലാതെ മാനസിമായി വേദനിപ്പിക്കുന്നു, നമ്മൾ അങ്ങോട്ട് സഹായിച്ചവർ നമോട് ശത്രുത കൂടുന്നു,തൊഴിൽ തടസ്സം, സാമ്പത്തിക ബുദ്ധിമുട്ട് എന്നിവ വരുന്നു,ആരെയും അറിഞ്ഞു കൊണ്ട് വേദനിപ്പിച്ചിട്ടില്ല, പറ്റുന്നത്ര മറ്റുള്ളവരെ സഹായിച്ചിട്ടേ ഉള്ളു..ഒന്ന് പ്രാർത്ഥിക്കണം തിരുമേനി ...🙏🙏🙏🙏🙏...

  • @kavithasreekrishnan9688
    @kavithasreekrishnan9688 2 роки тому

    Namaskaram Thirumeni.
    Nangaleum angayude prarthanayil ulpeduthane 🙏
    Sreekrishnan bharani 16.10.1970
    Kavitha athan 25.03.1978
    Lakshmi uthrittathi 2.02.2006 .
    Parvathy pooradam 31.05. 2010.

  • @sujithajayakumar892
    @sujithajayakumar892 2 роки тому

    NAMASKARAM THIRUMENI 😊🙏🙏🙏🙏🙏 THIRUMENIYE ENNUM ORKARUNDU GURUSTANATHU KARANAM ARIVILLATHA ETHRAYO KARYANGALANU THIRUMENI JANGALKAYI PARANJU THARUNNATHU ETHU THANNEYAANU ETTAVUM VALIYA PUNYAVUM😌🙏🙏🙏🙏🙏

  • @ridusworld481
    @ridusworld481 2 роки тому

    Namaskaram 🙏 Joli seriyakan prarthikkane Abhijith Thiruvathira,21,5,1982 time 11.10pm

  • @jishnum.o1334
    @jishnum.o1334 2 роки тому

    നമസ്കാരം തിരുമേനി🙏, അങ്ങയുടെ പ്രാർത്ഥന ഉണ്ടാവണം .ജിഷ്ണു , അവിട്ടം നക്ഷത്രം
    11/11/1994 ,6:32am

  • @anithavasudevan1075
    @anithavasudevan1075 2 роки тому +7

    ഞാൻ അയക്കുന്നമെസ്സേജ് അങ്ങ് കാണുന്നുണ്ടോ എന്ന് അറിയില്ല ഒന്നിനും മറുപടി തരുന്നില്ല അങ്ങ് മെസ്സേജ് കണ്ടു എന്നതിന് ഒരു അടയാളം എങ്കിലും കണ്ടാൽ സമാദാനം ഉണ്ടായിരുന്നു അതും എല്ലാ അങ്ങയുടെ തിരക്ക് കൊണ്ടായിരിക്കും എന്നാലും അങ്ങ് ഇടുന്ന എല്ലാ വിഡിയോസും ഞാൻ kanum🙏🙏🙏

  • @layavivekanand8282
    @layavivekanand8282 2 роки тому

    Laya
    Revathy nakshatram
    March 12, 1986
    Prarthikkane thirumeni 🙏

  • @anarshaadi6270
    @anarshaadi6270 2 роки тому +4

    എന്റെ സഹോദര്യക്കുവേണ്ടി പ്രാർത്ഥിക്കുമോ ഒരുപാടു വീഡിയോ ക്കു താഴെ കമെന്റ് ഇട്ടിട്ടുണ്ട് തിരുമേനി കാണുമ്പോൾ ദൈവാനുഗ്രഹം കിട്ടിയതുടങ്ങി എന്ന് വിശ്വസിക്കാനാണ് സ്നേഹ രോഹിണി 25-7-2003

  • @englishblues7880
    @englishblues7880 2 роки тому

    Namaskaram aThirumeni.. Iam in debt.. please pray to sell my property ,so that I can relieve from debt. I have been trying to sell for the past 2 years.. But couldn't..DoB.28/ 10/ 1964. Wed. around 7 am. ( Thulam 12) Parvathi. Pooyam. Pl pray at the earliest.

  • @sreelakshmi2945
    @sreelakshmi2945 2 роки тому

    Namaskkaram thirumeni jeevidhathil ennum sankadanghal maathre ullu. Jayalakshmi - Thrikketta. Enneyum prarthanayil ulpeduthane 🙏

  • @bindhunarayanan9857
    @bindhunarayanan9857 2 роки тому

    നമസ്കാരം 🙏🙏🙏

  • @payyappillyanju5072
    @payyappillyanju5072 2 роки тому +1

    നമസ്കാരം തിരുമേനീ 🙏അഞ്ജു ചതയം.,10/11/1986 അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙂