കോഴിക്കോട് പഴനി ട്രയിൻ യാത്ര ഇനി എളുപ്പം | Kozhikode Pazhani tarin trip

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 14

  • @ShukkurDas-vc1im
    @ShukkurDas-vc1im 2 місяці тому +1

    Orudivasamkond poyi thirichuvaraan pattunna reethiyil aano?

  • @muhammadmusthafa3021
    @muhammadmusthafa3021 2 місяці тому

    Feroke ൽ നിന്ന് ട്രെയിൻ കയറിയ സമയം പറയേണ്ടേ?

    • @dcownrecordsmalayalam
      @dcownrecordsmalayalam  2 місяці тому

      അത് ശെരിയായിരുന്നല്ലേ?. ഓർമപ്പെടുത്തിയതിനു നന്ദി

  • @PradeepKumar-ox8cs
    @PradeepKumar-ox8cs 23 дні тому +1

    കോഴിക്കോട് നിന്ന് 100രൂപക്ക് രാവിലെ 8മണിക്ക് കയറിയാൽ 4മണിയോടെ പഴനി എത്താം ട്രെയിൻ മാറി കയറേണ്ട

    • @dcownrecordsmalayalam
      @dcownrecordsmalayalam  19 днів тому

      വീക്കിലി സൺ‌ഡേ മാത്രമാണോ.? And thanks bro

    • @shameerali5510
      @shameerali5510 8 днів тому

      @@dcownrecordsmalayalam
      All days

  • @100seje
    @100seje 2 місяці тому

    🎉

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 2 місяці тому

    എന്തിന് ഇങ്ങനെ പോകണം ഞായറായിച്ച ഉണ്ട് ഒരു മയിൽ കോഴിക്കോട് നിന്നും മധുരവരേ പോകുന്ന ട്രയിൻ അത് അറിയില്ലേ

    • @dcownrecordsmalayalam
      @dcownrecordsmalayalam  2 місяці тому

      പത്തുദിവസത്തെ വെക്കേഷന് നാട്ടിൽവന്നപ്പോ പെട്ടന്നുണ്ടായ ട്രിപ്പാണ്. നെക്സ്റ്റ് ടൈം ആ ട്രെയിൻ ട്രൈ ചെയ്യണം.. and thanks your valuable comment

    • @user-it4dp1tl7q
      @user-it4dp1tl7q 26 днів тому

      Train number time paryuo

  • @arjunkrishnank227
    @arjunkrishnank227 2 місяці тому

    Daily രാവിലെ കണ്ണൂർ കോയമ്പത്തൂർ മധുര എക്സ്പ്രസ്സ്‌ ഉണ്ടല്ലോ

    • @dcownrecordsmalayalam
      @dcownrecordsmalayalam  2 місяці тому

      അത് പഴനി വഴിയില്ലല്ലോ കടന്നുപോകുന്നത് . Anyway thanks your comment