ട്രെയിൻ എപ്പോൾ പുറപ്പെടണമെന്ന് ഞാൻ തീരുമാനിക്കും 🤫 | manoramaMAX | Marimayam

Поділитися
Вставка

КОМЕНТАРІ • 112

  • @mythoughtsaswords
    @mythoughtsaswords 2 місяці тому +10

    ഏതൊരു വേഷത്തിലും Manmdhan പൊളിക്കും

  • @AnilKumar-bl9pf
    @AnilKumar-bl9pf Рік тому +67

    ആഹാ കണ്ടക്ടറാണിപ്പോ കോട്ടും സൂട്ടും ഒക്കെ ഇട്ടു വന്നേക്ക്ണ്... അത് ശരി 😂..

  • @v19676
    @v19676 10 місяців тому +12

    എല്ലാവരും ഒരു പോലെ പ്രിയങ്കരാണ്

  • @jcre123
    @jcre123 6 місяців тому +1

    It’s true most of the train towards Trivandrum central from kochi side will be on time till kochuveli or till Kazhakuttom there they will halt it for hours, last week it happened to us when we travelled in Guwahati express it was halted in kazhakuttom for 2 hours.

  • @sasikumarkhd9117
    @sasikumarkhd9117 9 місяців тому +3

    കണ്ട തന്നെ പിന്നെയും പിന്നെയും ഇടുന്നു 😅 പുതിയതൊന്നും ഇല്ലേ

  • @newdreams6257
    @newdreams6257 9 місяців тому +2

    ശരിയായില്ല, വേറെ ലെവലായി

  • @padminipp7761
    @padminipp7761 Рік тому +9

    Nalla yathrakkar,

  • @abdulkareem9601
    @abdulkareem9601 10 місяців тому +3

    Impossible.!

  • @sindhuv9274
    @sindhuv9274 Рік тому +14

    koya😂😂❤

  • @Jameela1234-vq1fc
    @Jameela1234-vq1fc 10 місяців тому +5

    Good

  • @irfanss2210
    @irfanss2210 10 місяців тому +4

    Good Scene from marimayam, Old episods le clips ittu alkkare pattikkalle manorame 😅

  • @shameerasanoor9138
    @shameerasanoor9138 9 місяців тому +1

    Ellavarumundallo😂

  • @favashajrlandscape
    @favashajrlandscape 2 місяці тому

    😂👍

  • @prgopalakrishnan2545
    @prgopalakrishnan2545 Рік тому +4

    ഹാജിയരെ സദ്യ തീർന്നു

  • @chandrasekharannair2699
    @chandrasekharannair2699 9 місяців тому +1

    എന്റെ ടി. T. R.. സാറെ. സതിന്റെയ് designation. സെരിയായി അറിയാത്ത railway. Sarey. T. T. E എന്നല്ലേ ശമ്പളം വാങ്ങുമ്പോൾ designation ഒന്ന് നോക്കണേ. തെറ്റുകൾ പ്രബുദ്ധ മലയാളികൾ പറഞ്ഞു കൊണ്ടേ ഇരിക്കും.

  • @pradeepkuttikulangara8069
    @pradeepkuttikulangara8069 8 місяців тому +3

    ഹോ ഈ മാറിമായ്ക്കാ രെ കൊണ്ട് തോറ്റു, അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചുകൊടുക്കും

  • @sukurajanraghavan4672
    @sukurajanraghavan4672 9 місяців тому +1

    Correct super.

  • @bingo4654
    @bingo4654 Рік тому +4

    Yatrakkar 🔥

  • @chandrasekharannair2699
    @chandrasekharannair2699 Рік тому +25

    Tte ടിക്കറ്റ് ചോദിച്ചപ്പോൾ tte യുടെ ഐഡന്റിറ്റി കാർഡ് ചോദിക്ക്. അയാളുടെ ഐ. ഡി. വെളിയിൽ കാണുന്നില്ല.

    • @SMTVVM
      @SMTVVM 3 місяці тому

      അതിനു ഇത് cctv ദൃശ്യങ്ങളല്ല ഭായ്... മറിമായം സീരിയൽ ആണ്... ആക്ടിങ് 😉😉😉ആക്ടിങ്

  • @saivarenya9305
    @saivarenya9305 9 місяців тому +4

    Ipozhethe TTR paper nu pakaram tab eduth alle varar? Ith kanumbol Parashuram Express orma varuva

  • @sunilgp1129
    @sunilgp1129 5 місяців тому +4

    ഇതാണല്ലേ ട്രെയിനിലെ കണ്ടക്ടർ 😁

  • @RajRaji-p4e
    @RajRaji-p4e 8 місяців тому

    Qutar

  • @najuma7652
    @najuma7652 Рік тому +2

    Koya❤️

  • @nizchathiyara
    @nizchathiyara Рік тому +23

    വെറുതെ ആളുകളെ വിഢികളാക്കുന്ന പ്രമേയം. ഒരു TTE കൺട്രോൾ ഓഫീസിൽ വിളിച്ചു പറഞ്ഞു സ്വാധീനിച്ചാൽ പിടിച്ചിടുന്ന സിസ്റ്റമൊന്നുമല്ല റെയിൽവേയിലുള്ളത്. മതിയായ കാരണം പ്രൂഫ് ചെയ്യണം. ആകെ നടത്താൻ കഴിയുന്നത് സ്റ്റോപ്പില്ലാത്ത സ്റ്റേഷനിൽ ഡ്രൈവറെ സ്വാധീനിച്ചു അല്പം Slow ആക്കി ജറങ്ങാൻ കഴിയും. അത്രതന്നെ. അല്ലാതെ കൺട്രോൾ ഓഫീസിൽ വിളിച്ചു സ്വാധീനിച്ചു വണ്ടി പിടിച്ചിടാനൊന്നും കഴിയില്ല.
    ഞാൻ ഒരു റിട്ടയർ ചെയ്ത റെയൽവേ ജീവനക്കാരനാൺ.

    • @somankandenkavil915
      @somankandenkavil915 Рік тому +5

      ഇതൊന്നും റെയിൽവേയിൽ നടക്കുന്ന കാര്യമല്ല. ഒരു ടിക്കറ്റ് ഏക്സാമിനർ കണ്ട്രോൾ ഓഫീസിൽ വിളിച്ചു ട്രെയിൻ നിർത്തിക്കുക. ഏത് ട്രെയിനും എവിടെ പിടിച്ചിട്ടാലും ബന്ധപ്പെട്ടവർ justification കൊടുക്കണം, ഇല്ലെങ്കിൽ അവർ ശിക്ഷിക്കപ്പെടും.റെയിൽവേ സിസ്റ്റത്തെ കുറിച്ചു ഒന്നുമറിയാത്ത ഒരാൾ എഴുതിയ തിരക്കഥ. ജനത്തെ വിഡ്ഢിയാക്കുന്നതിനും ഒരു പരിധിയില്ലേ?......... 😭😭😭😭

    • @SKVAZHAPPULLY
      @SKVAZHAPPULLY 5 місяців тому +1

      അതായത് ഉണ്ട ചോറിനു കൂറ് കാട്ടുന്നത് നിങ്ങളുടെ നിങ്ങളുടെ ശരി പക്ഷേ എൻറെ അനുഭവങ്ങൾ അങ്ങനെയല്ല. വെള്ളമടിച്ച് ഫിറ്റായി കിടന്നുറങ്ങിയ ഗേറ്റ്മാൻ ഗേറ്റ് അടക്കാത്ത അതുകൊണ്ട് ഗേറ്റിൽ വണ്ടി നിർത്തേണ്ടി വന്ന അനുഭവങ്ങൾ ഉണ്ട്. എന്തിന് അധികം പറയണം സ്വന്തം വീടിൻറെ പടി എത്തുമ്പോൾ ചങ്ങല വലിച്ച് ഇറങ്ങിപ്പോകുന്ന എത്രയോ ആളുകളെ ഞാൻ കണ്ടിരിക്കുന്നു?

  • @rian768
    @rian768 Рік тому +5

    എന്തും നിറുത്താൻ ചെങ്കൊടി ഉപയോഗിക്കാം.

  • @radamaniandarjanam1875
    @radamaniandarjanam1875 2 місяці тому +2

    സ്വല്പം പാളിച്ചകൾ എല്ലാ കാര്യത്തിലും ഉണ്ടാകും ആദ്യം ഇത് മറിമായം എന്ന വിനോദ പരമ്പരയാണന്ന കാര്യം മറക്കരുത്

  • @Muhammad-du5ks
    @Muhammad-du5ks 5 місяців тому +1

    ഒരു ടി. ടി. ഇ. വിചാരിച്ചാൽ ട്രെയിൻ പിടിച്ചിടാനാകുമോ, ഇതെന്താ ബസോ.

  • @Saji202124
    @Saji202124 5 місяців тому +1

    Id real anenkil ah ttr k suspension kitiyit indavu

  • @enuddeenkilayil1194
    @enuddeenkilayil1194 10 місяців тому +2

    വണ്ടി പ്ലാറ്റ് ഫോമിൽ ആണോ പിടിച്ചിടുക ' വണ്ടിയിൽ നിന്നും ഇറങ്ങുന്നത് കണ്ടാൽ അറിയാം

  • @PrajeeshMjd-ux6xl
    @PrajeeshMjd-ux6xl 10 місяців тому +3

    ഇത് ഏത് എപ്പിസോഡ് ആണ്

  • @sreenivasantp2632
    @sreenivasantp2632 2 місяці тому +1

    ഓവർ ഓവർ ഓവർ

  • @jayanmullasseri9096
    @jayanmullasseri9096 10 місяців тому +11

    ഇതൊരു വിവരകേട് തമാശ രൂപേണ ചെയ്തതാണ്. അല്ലാതെ ട്രയിൻ വെറുതെ ഒരിക്കലും പിടിച്ചിടാൻ സാധിക്കില്ല. മറിമായത്തോട് ആദ്യമായി മുഷിപ്പ് തോന്നി

  • @Rahmanfaabi.official
    @Rahmanfaabi.official Рік тому +1

    Kudaude kth thrumn😃

  • @PSCSNair
    @PSCSNair 7 місяців тому +1

    Not TTR READ TTE

  • @muhammadessa3252
    @muhammadessa3252 10 місяців тому +2

    ആർക്കാ ത്രെ സ്പീഡിൽ പോവേണ്ടത്,, കെ റയിൽ വരേണ്ട ആവശ്യം, മനസ്സിലായോ,,

  • @shaheenanv4976
    @shaheenanv4976 Місяць тому

    T T യുടെടൈ കെട്ടിയത് ശരിയായിട്ടില്ല.

  • @martinvarghese5359
    @martinvarghese5359 Рік тому +1

    ബുൾ ഷിറ്റ് ... ജോക്ക്:

  • @kuttanpr
    @kuttanpr 10 місяців тому

    Fiction alle athokke undakum

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Рік тому +10

    Good joke.... thank you...
    Season ticket holders are always problematic... especially
    Govt employees....much headweighted....

  • @rpoovadan9354
    @rpoovadan9354 Рік тому +135

    ഒരു TTR വിളിച്ച് പറഞാൽ ട്രെയിൻ വഴിയിൽ ഇടുമോ അല്പം ലോജിക് വേണ്ടേ കോമ്മഡി ആണെങ്കിലും.

    • @edahmed7482
      @edahmed7482 Рік тому +13

      ആരുടെ കാലിലും ചെരിപ്പ് ഇല്ലേ...

    • @muhammadck4267
      @muhammadck4267 Рік тому +2

      @@edahmed7482
      33

    • @muhammadck4267
      @muhammadck4267 Рік тому +1

      @@edahmed7482 ok with

    • @muhammedmp4520
      @muhammedmp4520 Рік тому +3

      @@muhammadck4267 to c4

    • @rafitt007
      @rafitt007 Рік тому +12

      Ennittano loco pilot train nirthi beef vangiyath.....

  • @shemeerhassan6503
    @shemeerhassan6503 Рік тому +4

    TTR ukale ithu valom biharilo...UP lo...ayirunegil yatra kal elam chernu ningale oondhi idum palathilu puzhayil....😁🤣...nokiyum kandu show off kanikk .Passengers are your customers ..they pay tax and travel including a journey tkt fare ,Railway is not a charity for civilians ....

  • @muhammadparamban5181
    @muhammadparamban5181 Рік тому +1

    പുതിയ ഇന്ത്യൻttr

  • @mohammedniyas7388
    @mohammedniyas7388 Рік тому +2

    😂😂

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 Рік тому +9

    എന്റെ പൊന്നോ.... അവിടേം നിസ്കാരോ..... അങ്ങനെ പാട്വോ....

    • @musthafa6053
      @musthafa6053 Рік тому +21

      അപ്പോഴേക്കും വിഷം പുറത്തേക്ക് ചുരത്തി.
      വർഗീയ വിഷം.

    • @ska4036
      @ska4036 Рік тому +3

      പാടും, പക്കമേളവും ഉണ്ടാകും🤗🥵

    • @georgehaari
      @georgehaari 10 місяців тому +1

      അല്ല ജയ് പൂർ രാം വിളിച്ചു നഗ്നൻ ആയി ലിങ്കം ആട്ടി നടക്കാം

    • @sudhi5108
      @sudhi5108 5 місяців тому

      തന്നെയൊക്കെ വിഷത്തിൽ നിന്നാണോ പറഞ്ഞു വിട്ടിരിക്കുന്നത്? ചുമ്മയല്ല നിന്നെയൊക്കെ ചാണകം എന്ന് വിളിക്കുന്നത്..... ചാണകത്തിന് പോലും നാണക്കേട് ഉണ്ടാക്കുന്ന ജന്മങ്ങൾ...

  • @jishnut5550
    @jishnut5550 Місяць тому

    Episode etraya

  • @bezalel2091
    @bezalel2091 Місяць тому

    Logic vechittalle എല്ലാ പരിപാടിയും ചെയുന്നത്

  • @mareenaajith9853
    @mareenaajith9853 Рік тому

    Valippu

  • @abdurasak6069
    @abdurasak6069 8 місяців тому +1

    ഒരു TTR വിളിച്ചു പറഞ്ഞാൽ ട്രെയിൻ വഴിയിൽ പിടിച്ചു ഇടാർ ഇല്ല ജനങ്ങൾ നിങ്ങളേ പോലേ വിണ്ടികൾ എല്ലാ

  • @sakshimalayalam6831
    @sakshimalayalam6831 Рік тому +7

    ഈ കോട്ടും ടൈയും കെട്ടി ടി ടി ആർ ആണ് വരിക ഇത് റിസർവ്വ് കമ്പാർട്ടുമെൻറ്റിൽ ആണ് ഉണ്ടാവുക അത് സ്ളീപ്പർ കമ്പാട്ടുമെൻറ്റിൽ രാത്രി 6 മണിമുതൽ രാവിലെ 6മണിവരെ ഉള്ളൂ ഇത് ആരാണ്

    • @myheartrose2477
      @myheartrose2477 Рік тому +2

      Idoru just fun alle 🤣 idini okke ithrekum parayano
      Pinne onnum kudi Paraya TTR Yella compartmentilum check cheyyum aad kudi orkanum

    • @vktravelogue2349
      @vktravelogue2349 Рік тому +5

      TTR എല്ലാ കമ്പർട്മെന്റിലും വരും...അനുഭവം💪

    • @arunraj8520
      @arunraj8520 Рік тому +1

      TTR ella compartmentilum varum.... Chilappol Grneral compartment ilum kayarum

    • @Yoonuskvt
      @Yoonuskvt Рік тому +1

      നിങ്ങളുടെ ഭാര്യയുടെയൊക്കെ ഒരു അവസ്ഥ uff

  • @PremalathaP-c4i
    @PremalathaP-c4i Рік тому +1

    Over. Aayi. Pokunuu

  • @JohnVarghese-gg7re
    @JohnVarghese-gg7re 8 місяців тому +1

    TTE

  • @ska4036
    @ska4036 Рік тому +13

    പിന്നേ, ഒരു ടിക്കറ്റ് പരിശോധനക്കാരൻ പറഞാൽ ഉടനെ ട്രെയിൻ നിർത്തിയിടാൻ പോവല്ലേ? മനോരമയുടെ ഒരു കോനാ സീരിയൽ🍌🥵😡 മറി... മായം നിർത്തേണ്ട കാലം കഴിഞ്ഞു..കുറെ കാലം ആയില്ലേ?..ഒരേ പോലത്തെ കഥകളും, സ്ഥിരം ആക്ടർമാരും😱😭😭

    • @abdulnazer9359
      @abdulnazer9359 Рік тому +4

      But it's enjoying

    • @soopit5880
      @soopit5880 Рік тому +9

      ഒരു കിമ്പളം വാങ്ങുന്നവനാണോന്നൊരു സംശയം

    • @moideenmk1105
      @moideenmk1105 Рік тому +8

      മാതൃഭൂമി ക്കാരനാവും അല്ലേ?

    • @commontidra4988
      @commontidra4988 10 місяців тому +2

      marimayam no. 1 program aan

  • @shahulhameedshahul8066
    @shahulhameedshahul8066 Рік тому +6

    T T R ആണോ T T E യാണോ ശെരി.

    • @faisalbabu1066
      @faisalbabu1066 Рік тому

      T T E CRECT

    • @albabquranaccademy5501
      @albabquranaccademy5501 9 місяців тому +2

      Traveling Ticket Examiner(TTE) role is to check the tickets of the passenger on board. Apart from this, it is the duty of TTE to assist the passengers for any queries like seats, food, refreshments etc. They are called as Traveling Ticket Regulators(TTR) in South India.