പഴനി മുരുകൻ ക്ഷേത്രം | ഇനി ഒരു മലയാളിയും പഴനിയിൽ പറ്റിക്കപ്പെടില്ല | Pilgrimage | Palani Temple Vlog

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 383

  • @MalayaliTrainVlogger333
    @MalayaliTrainVlogger333  Місяць тому +71

    പളനി ദേവസ്വം റൂം unmarried couples ന് കിട്ടാൻ ഇത്തിരി പാടാണ്. വളരെ ചിലവ് ചുരുക്കി കൊണ്ട് തന്നെ പറ്റിക്കപ്പെടാതെ നമ്മുക്ക് പോയി വരാൻ സാധിക്കും പഴനി.

    • @somanathank9251
      @somanathank9251 Місяць тому +8

      എന്ത് തെളിവാണ് marriage സാക്ഷ്യപ്പെടുത്താൻ ചോദിക്കുക?

    • @seemac1235
      @seemac1235 Місяць тому +1

      Super ❤❤

    • @KunnikannanChitarikkal
      @KunnikannanChitarikkal Місяць тому

      .,😊​@@somanathank9251

    • @vishnudevdev8889
      @vishnudevdev8889 Місяць тому +2

      ആഹാ അത് കൊള്ളാം പഴനി എന്നാണ് പറഞ്ഞത് അല്ലാതെ

    • @archanapillai239
      @archanapillai239 Місяць тому +1

      Husband, wife മാത്രം പോകുമ്പോൾ മാര്യേജ് സർട്ടിഫിക്കറ്റ് കൊണ്ടുപോകണോ? റൂം online ബുക്കിങ് ഉണ്ടോ , അവിടുത്തെ കോണ്ടാക്ട് നമ്പർ ഉണ്ടോ??

  • @VasanthaSanthosh-cj2ef
    @VasanthaSanthosh-cj2ef Місяць тому +28

    ഈ അറിവ് പകർന്നു തന്നതിന് ഭഗവാന്റെ അനുഗ്രഹമുണ്ടാകട്ടെ ഞങ്ങൾ ട്രെയിന് പോകാൻ ഇരിക്കുകയാണ് എല്ലാ ഡീറ്റെയിലും പറഞ്ഞാൽ സന്തോഷം

  • @nairrs6030
    @nairrs6030 Місяць тому +44

    പലരും വീഡിയോ ഇട്ടിട്ടുണ്ട് ഇതിനെപ്പറ്റി. പക്ഷെ ഇത്രയും വിശദമായി വഴി കാണിച്ചു തന്ന വീഡിയോ വേറെ ഇല്ല തന്നെ..... വളരെ നന്ദി. ഇതുപോലുള്ള വഴികാട്ടി വീഡിയോ സാധാരണക്കാരായ ആളുകള്‍ക്ക് ഉപകാരപ്പെടും.

  • @haridasan5473
    @haridasan5473 12 днів тому +3

    അഭിനന്ദനങ്ങള്‍ ..സഹോദരാ ..ഇഷ്ടം ♥♥♥

  • @bsasikumar6672
    @bsasikumar6672 6 днів тому +1

    മിടുക്കൻ മോൻ. അവന്റെ കഴിവിന്റെ പരമാവധി കാര്യങ്ങൾ ഭംഗിയായി പറഞ്ഞു തന്നു. എല്ലാ അനുഗ്രഹങ്ങളും നേരുന്നു 🙏

  • @sivadas6359
    @sivadas6359 День тому +1

    നല്ല വിവരണം വളരെ നന്നായിട്ടുണ്ട്, മുരുകൻ സ്വാമി അനുഗ്രഹിക്കട്ടെ ..❤🙏

  • @Gopan411
    @Gopan411 Місяць тому +10

    ഒരുപാട് ഉപകാരം ഇങ്ങിനെ ❤ഒരു വീഡിയോ ചെയ്തതിനു

  • @SivarajanccCc
    @SivarajanccCc Місяць тому +11

    ഒരു കൊള്ളസാങ്കേതത്തിൽ പോയ അനുഭവം ഉണ്ടാവാൻ പഴനിയിൽ പോയാൽ മതി...
    മുരുഹാ... 🙏🙏🙏

  • @vinoshvvvinosh8839
    @vinoshvvvinosh8839 13 днів тому +1

    ❤supper video.🙏..good.
    palani night ..video....full light.anu....supper..aayenea..video.?👌thanks

  • @sujikumar792
    @sujikumar792 Місяць тому +5

    വളരെ usefull വീഡിയോ ആയിരുന്നു.. Thank you.. 🙏🙏🙏

  • @SindhuP-c9u
    @SindhuP-c9u Місяць тому +7

    സൂപ്പർ എല്ലാം വിശദ മായി പറഞ്ഞു തന്നു

  • @suseeladevinr
    @suseeladevinr Місяць тому +6

    SN Trust ൻ്റെ rooms ഉം cheap ആയി കിട്ടുമെന്ന് കേട്ടിട്ടുണ്ട്.

  • @anagh001
    @anagh001 5 днів тому +1

    V good presentation and informative 👍🏻

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  5 днів тому

      @@anagh001 🩷🩷

    • @anagh001
      @anagh001 5 днів тому +1

      @MalayaliTrainVlogger333 solo ayitt avide room kittuo

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  5 днів тому +1

      @anagh001 പാട് ആണ്. നമ്മളുമായി ബന്ധമുള്ള ആരെലെയും കൊണ്ട് ഫോൺ ചെയ്പ്പിക്കേണ്ടി വെറും

  • @Jitha-jp9ii
    @Jitha-jp9ii Місяць тому +3

    വളരെ ഉപകാരപ്രധാമായ അറിവാണ്

  • @sujathaav536
    @sujathaav536 12 днів тому +1

    വളരെ ഉപകാരപ്രേദ മായ വീഡിയോ

  • @knatchbull-c3w
    @knatchbull-c3w 13 днів тому +1

    Any help dr.pema icimod mountain Himalaya.koirala Nepal?

  • @harinarayanan8170
    @harinarayanan8170 Місяць тому +14

    സഹോദരാ പഴനി ദേവസ്വത്തിന്റെ ഗസ്റ്റ് ഹൗസ് ദണ്ടാ പാനിയല്ല, ദണ്ഡപാണി(ശ്രീ മുരുകൻ)ഗസ്റ്റ് ഹൗസ് എന്നാണ്.

  • @anilarajan6240
    @anilarajan6240 Місяць тому +21

    എന്തിനാ പഴനി വരെ പോകുന്നത്. ഗുരുവായൂരിൽ ഭക്തരെ പറ്റിക്കുന്നത് കണ്ടില്ലേ.? കേന്ദ്ര സർക്കാർ പണിതിട്ട താമസ സൗകര്യമുണ്ടായിട്ടും അതു കൊടുക്കാതെ ലോഡ്ജ് കാരുമായി കരാറുറപ്പിച്ചു ഭക്തരെ പിഴിയുകയല്ലേ.

    • @HariHari-hf2qn
      @HariHari-hf2qn 26 днів тому

      അതെവിടെ ആണ്., ഗുരുവായൂർ ഉള്ള കേന്ദ്ര സർക്കാരിന്റെ സ്ഥാപനം

    • @anilarajan6240
      @anilarajan6240 26 днів тому

      @HariHari-hf2qn ഗുരുവായൂർ തന്നെ ഉണ്ട്. അങ്ങനെ
      ഒരെണ്ണം അവിടെയുള്ള കാര്യം പോലുമറിയില്ലേ?

    • @dileeparyavartham3011
      @dileeparyavartham3011 5 днів тому

      പടിഞ്ഞാറെ നടയിൽ.​@@HariHari-hf2qn

  • @lathakrishna4310
    @lathakrishna4310 Місяць тому +15

    ഒത്തിരി ഉപകാരമായി brother ഞാൻ kasaragod ആണ്

  • @knatchbull-c3w
    @knatchbull-c3w 13 днів тому +1

    Dr.pema gyamtsho mountain himalaya.alone feel

  • @srijithts1103
    @srijithts1103 27 днів тому +3

    നല്ല വിവരണം ❤

  • @prasanthtp1879
    @prasanthtp1879 Місяць тому +7

    Good video. Thanks

  • @prajithk123
    @prajithk123 Місяць тому +8

    Devaswam room nostalgia of my childhood ❤

  • @janardananp2467
    @janardananp2467 17 днів тому +1

    Good video brother.Thanks❤

  • @SukumaraPanicker-p4k
    @SukumaraPanicker-p4k Місяць тому +4

    നല്ല വിവരണം

  • @knatchbull-c3w
    @knatchbull-c3w 13 днів тому +1

    Class good my children

  • @BhagyaS-k4u
    @BhagyaS-k4u Місяць тому +4

    Sathyam...Sivam...Sundaram
    ❤🎉❤. ❤🎉❤. ❤🎉❤
    Nalla Video
    Ithrayum Visadamakkithannu
    Thanks Mone, bhagavante
    Anugraham🙏
    Super Video Super👍
    aisha sbn anchal
    30/11/2024,12-11pm

  • @mayalakshmy5102
    @mayalakshmy5102 Місяць тому +20

    രാവിലെ ആണ്ടി പണ്ടാര അലങ്കാരത്തിൽ നിൽക്കുന്നത് കണ്ടോണ്ട് തിരിച്ചു വരരുത്. കഴിയുമെങ്കിൽ വൈകിട്ട് രാജാലങ്കാരം കണ്ട് തൊഴുതിട്ട് വരിക

    • @shaijupgpadiyath3740
      @shaijupgpadiyath3740 Місяць тому +6

      Ettavum nallathu aandipandaararoopamaanu saho.. bhagavaante chevi neendu nilkkunnathu thanne nammude vishamam kelkkàanum pradhividhi undaakkanum aanu...

    • @sreekalakp9498
      @sreekalakp9498 18 днів тому +1

      Aadikolam kanunnath nallathanu,aandiyum orunal rajavakum ennanu meaning.ennuvach raja alankaram mosamennalla, 2um nallathanu.❤

    • @user-pradeep132
      @user-pradeep132 15 днів тому

      ഭഗവാനെ ഏങ്ങനെ തൊഴു തോഴുതാലും അവിടുന്ന് കേൾക്കും🙏🏼🙏🏼🙏🏼

  • @Commonman543
    @Commonman543 Місяць тому +3

    Crystal clear👍🏻

  • @rajendraprasadkunnelmr
    @rajendraprasadkunnelmr Місяць тому +2

    Very good informatiom❤

  • @retheeshkumar7186
    @retheeshkumar7186 12 днів тому

    Near Ksrtc stand pazhani Nagarasabha Room also available Less Fare

  • @JithaRoopesh
    @JithaRoopesh Місяць тому +1

    April poyapol phone allowed allannu kandit nammal rooml vechita poye but avde chennappol ellarum use cheyunnund phone yathoruvidha checking illa ayrnnu. Njangal um train amu poyath. But dewaswom Room kittyilla bakki ella karyangalum oru kzhappam illathe nannayi nadannu

  • @pushpalasurendran263
    @pushpalasurendran263 21 день тому +1

    Wowwww good information 👌 👏

  • @narayanankanathayar7281
    @narayanankanathayar7281 19 днів тому +1

    നല്ല അവതരണം 👍🏻👍🏻

  • @rishabhmahaur835
    @rishabhmahaur835 Місяць тому +7

    Superb vlog brother 🎉🎉

  • @samsond4294
    @samsond4294 17 днів тому +1

    Good explained . Velankanni video make

  • @SunithaSunil-k5j
    @SunithaSunil-k5j Місяць тому +2

    ഭാഗവാനെ മുരുഗ🙏🎉🙏🎉🙏🙏🙏🙏🙏🙏

  • @kalabinduthykkandy8629
    @kalabinduthykkandy8629 Місяць тому +1

    Pothanur Railway station ninnum 1 coimbatore ninnu Madurai vare pokuna train 1.30 .pm nu und . Evening 5 pm Pazhani ethum . Evening malakazhari thozham morning between 5 30 to 6am same train return und pothanur irangam .Palakkad kannur okke travel cheyunavarku sugamayi ingane poyi varam

  • @mohandaskv792
    @mohandaskv792 Місяць тому +1

    Very verygoodinformation

  • @Pratheesh-Thekkeppat
    @Pratheesh-Thekkeppat 14 днів тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ.
    താങ്കൾ പറഞ്ഞല്ലോ താഴെ നിന്നും വഴിപാടിനുള്ള സാധനങ്ങൾ മേടിക്കരുത് എന്ന്.
    ഞങ്ങൾ പാൽ കാവടി എടുത്ത് മല കയറാം എന്ന് നേർന്നിട്ടുണ്ട്.
    അതിൻ്റെ എന്തെങ്കിലും വിവരങ്ങൾ അറിയുമെങ്കിൽ പറഞ്ഞ് തരണം. താഴെയുള്ള ദേവസ്വം ഓഫീസിൽ നിന്ന് സാധനങ്ങൾ മേടിച്ച് ഒരുപാട് പേര് പട്ടിക്കപ്പെട്ടിട്ടുണ്ട് എന്ന് കേട്ടു.

  • @nirmalk3423
    @nirmalk3423 Місяць тому +4

    Beautiful video

  • @reshmyk4808
    @reshmyk4808 День тому

    Kovil vaka roomil food prepare chayan pattumo

  • @Dhruvadhwanivlogs
    @Dhruvadhwanivlogs Місяць тому +3

    First time ithreyum detailed video kanunath.hats of you brother 🎉❤

  • @SandhyaVibin-d8h
    @SandhyaVibin-d8h Місяць тому +2

    Useful video brother

  • @prakasantu7427
    @prakasantu7427 Місяць тому +2

    Very. Very. Good. O.key. thanks. You....

  • @chandramohanmn6639
    @chandramohanmn6639 21 день тому +1

    Thank you bro

  • @SyamKunjatta
    @SyamKunjatta 26 днів тому +1

    ❤❤❤thanks brother

  • @krishnachandranvengalloor965
    @krishnachandranvengalloor965 24 дні тому +1

    നല്ല വീഡിയോ❤❤❤❤❤

  • @vlanchu
    @vlanchu Місяць тому +3

    Train varumbol dandapani nilayam gate adachidum ,,rooms tharilla, gate kadakkan aa security sammathikkilla, ithu ente anubhavam

  • @radhakrishnant7626
    @radhakrishnant7626 Місяць тому +2

    Vanjikkalpetta njan njangal... Devasam room nu rs 300 , anseshichal room illa.... 1000 nalkiyil o k😊

  • @Sujith19113
    @Sujith19113 Місяць тому +3

    ഞാൻ മുൻപ് സ്ഥിരമായി പഴനിയിൽ പോയി കൊണ്ടിരുന്നത് ടൂറിസ്റ്റ് ബസിൽ ആയിരുന്നു.
    ചിലവ് കൂടുതൽ ആണ്.
    കൊറോണ ഒതുങ്ങിയപ്പോൾ ആദ്യമായി ട്രെയിനിൽ പഴനിയിൽ പോയി.
    അങ്ങോട്ടും ഇങ്ങോട്ടും കൂടി സ്ലീപ്പർ ടിക്കറ്റ് ബുക്ക്‌ ചെയ്തപ്പോൾ 500 താഴെ ആയുള്ളൂ.
    ചിലവ് ഇത്രയും കുറവായത് കൊണ്ട് ഇപ്പോൾ ട്രെയിനിൽ ആണ് പഴനിക്ക് പോകുന്നത്.

  • @SunithaSunil-k5j
    @SunithaSunil-k5j Місяць тому +2

    മുരുഗ🙏🙏🙏❤

  • @sasidharanbalakrishnapilla3670
    @sasidharanbalakrishnapilla3670 Місяць тому +2

    Useful video

  • @kunjariiyer5078
    @kunjariiyer5078 Місяць тому +3

    Is there bus available for aged people who cannot climb steps

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  Місяць тому

      No bus, but there is something like rail train is available for people who can't walk by steps

  • @gangadharanta952
    @gangadharanta952 11 днів тому +1

    Congrats

  • @ReshmiPs-y6t
    @ReshmiPs-y6t 16 днів тому

    Ente veettukark oppam..Varshathil 5,6 times...pokum orikkal polum devaswam room kittilla,room illa,dormentory illa Ennanu parayuka..athinu recomendation venam karuthunnu. Ambalathinte thaazhe adivaraam...bharani lodege undu...neet aanu,1400 aanu room rent,adhar card venam..

  • @sachinkumars9082
    @sachinkumars9082 Місяць тому +1

    Vetrivel Muruganuk HARA harora hara 🙏♥️

  • @appu45editz92
    @appu45editz92 Місяць тому +9

    Amartha Express My Fav Train ❤️

  • @sheeban6105
    @sheeban6105 Місяць тому +2

    Adipoli vivaranam

  • @roopeshn8826
    @roopeshn8826 Місяць тому +3

    ഈ ഫ്രെണ്ട്സ് എന്നുള്ളതിന് പകരം ഭക്തന്മാർ എന്നായിരുന്നെങ്കിൽ കൊള്ളാമായിരുന്നു

  • @sanalkumaran439
    @sanalkumaran439 Місяць тому +1

    Super 👍👍👍👍👍🙏🙏👍👍👍👍❤❤❤❤❤❤

  • @suseeladevinr
    @suseeladevinr Місяць тому +2

    നല്ല information

  • @sreedevishaji4232
    @sreedevishaji4232 21 день тому +1

    Room book cheyyanulla details koody tharaamo

  • @lineeshr9854
    @lineeshr9854 Місяць тому +10

    വീഡിയോ കണ്ടു ഞാൻ ചക്കുളത്തുക്കാവ്, ആറ്റുകാൽ പോയി, പളനി യിൽ ഞാൻ പോയി ഭാഗ്യം പറ്റിക്കപ്പെട്ടില്ല 😁👍

  • @ajayankumar3372
    @ajayankumar3372 18 днів тому

    Great.......♥️❤️♥️

  • @Pattumchiriyum
    @Pattumchiriyum Місяць тому +3

    കബളിക്കയല്ല.. കബളിക്കപ്പെടുക... 👍

  • @bhaskaranbhasi7842
    @bhaskaranbhasi7842 13 днів тому +1

    10ദിവസം മുൻപ് ഞങ്ങൾ പോയി കബളിപ്പിക്കപ്പെട്ടു ദേവസ്വം സത്രം 600രൂപ വാങ്ങി 2പേർക്ക്,,,

  • @Mr.MachuOfficial
    @Mr.MachuOfficial Місяць тому +1

    clean and clear

  • @KumarCk-t5i
    @KumarCk-t5i Місяць тому +1

    നല്ല മെസ്സേജ് 👍

  • @sanalkumaran439
    @sanalkumaran439 Місяць тому +3

    മല കേറാൻ ബുദ്ധി മുട്ട് ഒണ്ടോ, എനിക്കു 2 വർഷങ്ങൾക്കു മുൻപ് Hart attaku വന്നു, ഇപ്പോൾ കുഴപ്പം ഇല്ല, മെഡിസിൻ കഴിക്കുന്നു, പക്ഷെ എനിക്കു പണ്ടേ ആഗ്രഹം പഴനി പോകാൻ, സ്റ്റെപ് ഒരുപാട് ഉള്ളതുകൊണ്ട് വെപ്രാളം ഉണ്ടാകുമോ?? സാവകാശം കേറാൻ പറ്റുമോ, ഈ 300 രൂപക്ക് ഒരു ദിവസം താമസിക്കാൻ പറ്റുമോ, നല്ല ഹാപ്പി വരുമോ ??? പ്രയാസം ഉണ്ടാകില്ലല്ലോ, ഞാൻ ഒറ്റക്കു ആണ് വരുന്നത്, ഞാൻ മധുര മീനാക്ഷി templ ഒറ്റക്കു പോയിട്ടു വരാറുണ്ട്, അസുഖം ആയതിനു ശേഷവും മധുര പോയിട്ടുണ്ട്, പഴനി സ്റ്റെപ് കേറാൻ പറ്റുമോ ??? എന്റെ മുരുകനെ കാണാൻ സാധിക്കുമോ ,??? ഞാൻ തിരുവനന്തപുരം നെയ്യാറ്റിൻകര ആണ് താമസിക്കുന്നത്, മറുപടി പറയുക please ❤

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  Місяць тому +4

      മനസിലെ ഭയം ആദ്യം മറക്കു, ബാക്കി എല്ലാം ഭഗവാൻ നോക്കും. സാവധാനം കയറിയാൽ മതി ആവും പടികൾ. പോകുന്ന വഴിക്ക് ഇരിക്കാൻ ഒരുപാട് സ്ഥലങ്ങൾ ഉണ്ട്. എല്ലാടത്തും വെള്ളവും വെച്ചിട്ടുണ്ട്. അത്യാവശ്യം first aid ഉം ഉണ്ട്. പിന്നെ ദേവസ്യ റൂം ഒറ്റക് ആണേൽ കിട്ടാൻ ബുദ്ധിമുട്ടാണ്. പൊതുവെ പുറത്ത് ആണേലും റൂം ഒറ്റക് ആണേൽ കിട്ടാൻ ബുദ്ധിമുട്ടാണ്. കാരണം ആത്മഹത്യ ചെയ്യുമോ എന്നുള്ള പേടി. പുറത്ത് എവിടെ റൂം എടുത്താലും കയറി കണ്ടതിനു ശേഷം പൈസ കൊടുക്കാൻ ശ്രെമിക്കുക. റോഡിൽ ആര് റൂം വേണമെന്ന് ചോചിത് വന്നാലും ഓൺലൈൻ ബുക്ക്‌ ചെയ്തിട്ടുണ്ട് എന്ന് പറയുക. മുരുകൻ ഭഗവാൻ രക്ഷിക്കട്ടെ 🩷

    • @sanalkumaran439
      @sanalkumaran439 Місяць тому +3

      @@MalayaliTrainVlogger333 thanks my dear friend ❤❤❤❤❤❤❤❤

  • @sujathahari4378
    @sujathahari4378 11 днів тому +1

    Devasom room online booking ano

  • @hareesh7276
    @hareesh7276 Місяць тому +3

    Palakkad town railway station ന് ദിവസവും രാവിലെ 6മണിക്ക് train ഉണ്ട് രണ്ടു മണിക്കൂർ കൊണ്ട് പഴനി എത്തും
    Ticket booking വേണ്ട

    • @vishnuvichu7125
      @vishnuvichu7125 Місяць тому

      2 hour onnumila anna

    • @divsdivya6395
      @divsdivya6395 Місяць тому

      ​@@vishnuvichu7125തൃശൂർ നിന്ന് parayamo

  • @ashokg3507
    @ashokg3507 6 днів тому

    ദണ്ഡാ പാനി നിലയം എന്ന് അല്ല പറയേണ്ടത് ദണ്ഡപാണി നിലയം എന്നാണ് ....🙏🏻

  • @resmirv1
    @resmirv1 25 днів тому +2

    ചേട്ടാ മൂകാംബിക ക്ഷേത്രത്തിൽ പോകുവാൻ ഉള്ള വ്ലോഗ് ചെയ്തിട്ടുണ്ടോ. Pls പോകാനാണ് 😢

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  25 днів тому

      ക്ഷേത്രത്തിലേക്ക് പോകുന്ന വ്ലോഗ് ചെയ്തിട്ടില്ല. ട്രെയിൻ മാർഗം എങ്ങനെ പോകാൻ സാധിക്കും എന്ന് ചെയ്തിട്ടുണ്ട്. ദേവി അനുഗ്രഹിച്ചാൽ ഉറപ്പായും അവിടെ എത്തുന്നതാണ്

  • @r.a.j.a.n.r.g1212
    @r.a.j.a.n.r.g1212 Місяць тому +1

    superb thanks .

  • @RajanKumaran-n9j
    @RajanKumaran-n9j Місяць тому +1

    Super

  • @anishkumarks4689
    @anishkumarks4689 Місяць тому +2

    മാന്യമായിട്ടുള്ള ഓട്ടോക്കൂലി ആണെങ്കിൽ കൊടുക്കുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല ഇതങ്ങ് പിഴിഞ്ഞ് എടുക്കുക. അത്യാഗ്രഹം പാടില്ല.

  • @pushpalasurendran263
    @pushpalasurendran263 21 день тому

    Good info

  • @Chillarakaryangal
    @Chillarakaryangal Місяць тому +1

    നല്ല വിവരണം...❤

  • @ravikochol5797
    @ravikochol5797 Місяць тому +2

    കഴിഞ്ഞ ഒരു വർഷത്തിനു മേലായി 20 മുതൽ 35 വരെയുള്ള ഞങ്ങളുടെ ഗ്രൂപ്പ് എല്ലാ മാസവും ഈ ട്രെയിനിൽ എറണാകുളം നോർത്തിൽ നിന്നും പഴനിക്ക് പോകുന്നുണ്ട്. സ്റ്റേഷനടുത്തുനിന്നും ബസിനാണ് ഞങ്ങൾ പോകുന്നതും

  • @sundharipb7756
    @sundharipb7756 6 днів тому

    Thirichu varumbol ,Thrissur ethunna time parayamo

  • @sreekalav3411
    @sreekalav3411 Місяць тому +1

    Thanks bro

  • @prameelaprabhakhar2926
    @prameelaprabhakhar2926 Місяць тому +1

    👍

  • @DrKIRANKRAJAN
    @DrKIRANKRAJAN Місяць тому +2

    Single person Dantayudhapani Dewasom Room kittilla..

  • @radhammal5430
    @radhammal5430 Місяць тому +3

    Njan e trainil palaniyil poyitundu

  • @Prasanth-c1g
    @Prasanth-c1g 11 днів тому

    Purathu room rate
    Single 600
    Double 1000
    For singe person they call any of your family member for room allocation (as per police rules)

  • @sivaprasada9977
    @sivaprasada9977 23 дні тому +1

    Bro vidio editing app ethanu

  • @Soumya-n5i
    @Soumya-n5i 18 днів тому +1

    Train ticket reserv chaiyano, thirich varumbozhum chaiyano. Pls rply

    • @vipinraj5159
      @vipinraj5159 3 дні тому

      Yes . General nalla thirakkayirikkum.

  • @vijeeshrayaroth9866
    @vijeeshrayaroth9866 Місяць тому +1

    Good

  • @srinivasaagencies1758
    @srinivasaagencies1758 Місяць тому +3

    തിരിപ്പൂർ ലോഡ്ജിൽ കേരള ഫുഡ് കിട്ടും

  • @sindhu.s4186
    @sindhu.s4186 Місяць тому +1

    അടിവാരത്തു നിന്ന് ക്ഷേത്രത്തിലേക്ക് പടികൾ കയറാതെ ഏതെല്ലാം മാർഗങ്ങൾ ഉണ്ട്
    അതിനെ കുറിച്ച് പറയാമോ

  • @MuthuEssaki-f1d
    @MuthuEssaki-f1d Місяць тому +2

    Ok

  • @SunithaSunil-k5j
    @SunithaSunil-k5j Місяць тому +2

    🙏🙏🙏🙏🙏❤❤❤

  • @freefireboys9848
    @freefireboys9848 Місяць тому +1

    Super bro❤

  • @panchajanyam2477
    @panchajanyam2477 Місяць тому +6

    കോഴിക്കോട് നിന്ന് പഴനിക്ക് പോകാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ

    • @hareesh7276
      @hareesh7276 Місяць тому +1

      പാലക്കാട് ഇറങ്ങണം
      ഇഷ്ടം പോലെ ബസ് ഉണ്ട്
      രാവിലെ 6 മണിക്ക് ഒരു പാസഞ്ചർ ട്രെയിനുമുണ്ട്

    • @panchajanyam2477
      @panchajanyam2477 Місяць тому

      @hareesh7276 പാലക്കാട് നിന്ന് പാസഞ്ചർ ട്രയിനിൽ പോയാൽ പഴനിയിൽ ഇറങ്ങാൻ പറ്റുമോ , ഈ ട്രയിൻ ദിവസവും ഉണ്ടോ

    • @panchajanyam2477
      @panchajanyam2477 Місяць тому

      @@hareesh7276 ഈ ട്രയിൻ കറക്റ്റ് 6 മണിക്ക് പാലക്കാട് സ്റ്റേഷനിൽ ഉണ്ടാകുമോ

    • @nejimeiy341
      @nejimeiy341 Місяць тому

      Dadar ten express Kozhikode to Dindigul, avidae ninnum palanikku 57k ,avidunnu train undu allangil bus und

    • @panchajanyam2477
      @panchajanyam2477 Місяць тому

      @@nejimeiy341 ഇത് എല്ലാ ദിവസവും ഉണ്ടോ ഈ ട്രയിൻ

  • @venkateswaranvenkateswaran398
    @venkateswaranvenkateswaran398 Місяць тому +1

    🙏🙏🙏

  • @SharanyaKadampuzha
    @SharanyaKadampuzha 8 днів тому

    👌👌👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kanchanakamal4292
    @kanchanakamal4292 Місяць тому +1

    Good❤

  • @ayshahaafi6300
    @ayshahaafi6300 Місяць тому +3

    കുറ്റിപ്പുറം ഭാഗത്ത് നിന്ന് എങ്ങനെ പോകണം? പാലക്കാട്‌ പോയാൽ ട്രെയിൻ കിട്ടുമോ അതോ നമ്മൾ കോയമ്പത്തൂർ പോകേണ്ടി വരുമോ. പോയാൽ അവിടെ നേരിട്ട് ട്രെയിൻ കിട്ടുമോ

    • @MalayaliTrainVlogger333
      @MalayaliTrainVlogger333  Місяць тому +2

      പാലക്കാട്‌ പോയാൽ മതി

    • @somanathank9251
      @somanathank9251 Місяць тому

      പാലക്കാട്‌ എത്തുന്ന സമയം?

    • @hareesh7276
      @hareesh7276 Місяць тому +1

      പാലക്കാട് വരുക കോയമ്പത്തൂർ പോകേണ്ട ആവശ്യം ഇല്ല

    • @nejimeiy341
      @nejimeiy341 Місяць тому

      PGT mas express, Amrutha express palakkad to Palani train

  • @NaveenKumar-g2i5w
    @NaveenKumar-g2i5w Місяць тому +2

    ഉപകാരപ്രദമായ വീഡിയോ ആണ് പക്ഷേ ഒരു കാര്യം പറയാൻ വിട്ടു ബ്രോ. പടികൾ കയറാതെ തന്നെ പ്രായമായവർക്ക് പോകാൻ പറ്റുമോ എന്ന് പറഞ്ഞില്ല?

    • @LearningTheLanguage
      @LearningTheLanguage Місяць тому

      Ropeway and winch paranjallo. 50 rs ticket eduth pokan pattum enn. Pakshe queueil kure waiting time undavum