Це відео не доступне.
Перепрошуємо.

സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിൽ മതമുണ്ട് ജാതിയുണ്ട് പണമുണ്ട് - അഡ്വ. എ ജയശങ്കർ

Поділитися
Вставка
  • Опубліковано 14 лют 2024
  • സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിൽ മതമുണ്ട് ജാതിയുണ്ട് പണമുണ്ട് - മാതൃഭൂമി അക്ഷരോത്സവത്തിൽ അഡ്വ. എ ജയശങ്കർ
    #MBIFL2024 #LokSabhaelection #AJayashankar
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 167

  • @sajithmr2419
    @sajithmr2419 6 місяців тому +79

    "എൻ്റെ വീട് നിനക്കറിയാല്ലോ ?
    ഇന്നോവ ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. "
    എൻ്റെ പൊന്നേ ..
    ഒന്നൊന്നര മുതലാണ് ഈ വക്കീൽ..
    അറിവ്, ഓർമ്മ ശക്തി. ❤

  • @madhuvv8136
    @madhuvv8136 6 місяців тому +140

    തറവാട്ടു മഹിമ വരെ നോക്കുന്നുണ്ട്....പക്ഷേ ഞങ്ങൾ സ്വയം വിശേഷിപ്പിക്കുന്നത് പ്രബുദ്ധർ, മതേതരർ എന്നൊക്കെയാണ്😂

    • @arundv1136
      @arundv1136 6 місяців тому +1

      prabudhar , Mathetharan enoke parayunth oru 50 percentage aalkar aarikum avr nalla sthanarthikalk vote cheyum. avrude religiono casto nokathe.
      Baki varuna aalukale preethi peduthan ayt ahnu ee jathi matha sama vakyngl oke nokunthh.

  • @savariya833
    @savariya833 6 місяців тому +83

    Excellent speech.. Right... സത്യം 👏🏻👏🏻👏🏻

  • @shinevk3018
    @shinevk3018 6 місяців тому +27

    ❤❤❤... ജനാധിപത്യം ഒരു വിജയം ആകണമെങ്കിൽ രാജ്യത്തെ ജനത്തിന് അത് എന്താണ് എന്ന് മനസ്സിലാകണം... ഇന്ത്യയിൽ വോട്ട് ചെയ്യുന്ന 90% ആളുകൾക്കും ഇന്ന് വരെ പുർണമായി ഇത് മനസ്സിലായിട്ടില്ല... അങ്ങനെ ഒരു രാജ്യത്ത് എങ്ങിനെ ഇത് പ്രാക്ടിക്കൽ ആകും... ഓരോ പാർട്ടികളും മറ്റുള്ളവരെ നിരന്തരം കുറ്റം പറഞ്ഞ് കൊണ്ട് ഞങ്ങൾ ആണ് യഥാർത്ഥ ജനാധിപത്യ വാദികൾ എന്ന് വിളിച്ചു കൂവുന്നു....

  • @bijoypillai8696
    @bijoypillai8696 6 місяців тому +38

    ക - ഒരു അടിപൊളി പരിപാടി യാണ്.. അതിൽ വന്നു സംസാരിച്ചവർ എല്ലാം ഒന്നിനൊന്ന് മെച്ചം... ജയശങ്കർ വരുമെന്ന് ഞാൻ കരുതിയില്ല..

  • @arunraj9177
    @arunraj9177 6 місяців тому +10

    മലബാറിൽ പിന്നെ സ്ഥാനാർഥി മതേതരൻ മാർ ആയതു കൊണ്ട് കുഴപ്പമില്ല

  • @nature5686
    @nature5686 6 місяців тому +48

    മതവും സമുദായവും നോക്കി സ്ഥാനാർഥികളെ നിർത്തുന്ന ഇടതു വലത് രാഷ്ട്രീയം മതേതരം ആണെന്ന് പറയുന്നതാണ് മലയാളിയുടെ പ്രബുദ്ധത 😂😂

    • @AkbarCp-fb6ft
      @AkbarCp-fb6ft 6 місяців тому +2

      അപ്പൊ ബിജെപി യുടെയോ 😁😁

    • @BondJFK
      @BondJFK 6 місяців тому

      avaru open ayi parsyunille but kammies agane allalo ​@@AkbarCp-fb6ft

    • @athul8157
      @athul8157 6 місяців тому +1

      ​@@AkbarCp-fb6ft onnu thalli nokiyathanu chettan😂

    • @nature5686
      @nature5686 6 місяців тому +7

      ​@@AkbarCp-fb6ft ബിജെപി മതേതര പാർട്ടി ആണെന്ന് അവർ പോലും അവകാശപ്പെടുന്നില്ലല്ലോ 😜😜😜🤪🤪

    • @nature5686
      @nature5686 6 місяців тому +4

      ​​​@@athul8157 തള്ളിയതല്ല. ബിജെപി മതേതര പാർട്ടി ആണ്ന്നു അവർ പോലും അവകാശപ്പെടുന്നില്ലല്ലോ🤭🤭🤭🫣🫣🫣🤪🤪🤪

  • @jayK914
    @jayK914 6 місяців тому +44

    തീർച്ചയായും ഉണ്ട്.
    എന്നാൽ മലയാളികൾക് ഇതൊക്കെ നോർത്തിൽ ഉള്ളവർ ചെയ്യുന്നത് ആയിട്ട് മാത്രമേ കാണുള്ളൂ.
    സ്വന്തം നാട്ടിൽ അതിനും അപ്പുറത്തെ തോന്ന്യവാസങ്ങൾ കാണാൻ കഴിയില്ല

  • @padmanabhanp8680
    @padmanabhanp8680 6 місяців тому +12

    ഇത്രയും കാലം ഈ രണ്ടു പാർട്ടികളെയും സഹിച്ചു ഇപ്പോൾ 5ലക്ഷം കോടി കടമായി കേരളം മുടിഞ്ഞു എന്നിട്ടും bjp യെ ഒന്ന് പരീക്ഷിക്കാൻ തയാറാവുന്നില്ല... അതുകൊണ്ട് ഇവരൊക്കെ അനുഭവിച്ചു തന്നെ മരിക്കണം... എല്ലാം മുടിഞ്ഞു കുത്തുപാള എടുക്കും വരെ എന്നെപോലെ ബുദ്ധിമാൻ ആരുമില്ല എന്ന് നശിച്ചു നരകികുമ്പോ ബുദ്ധി വന്നിട്ട് കാര്യമില്ല... ഇപ്പോൾ എത്ര കാര്യങ്ങൾ പുറത്തു വന്നു എങ്ങിനെ അതിനെയൊക്കെ നേരിടുന്നു എന്നെല്ലാം അറിഞ്ഞിട്ടും അവർക്കു വോട്ട് ചെയ്യാനും അവർക്കു ജയ് വിളിക്കാനും നിൽക്കുന്ന ഈ ജനത്തെ എന്തു പറയാൻ മുൻപേ പറഞ്ഞുപോയി ഒരാൾ വിവേകാനന്ദൻ അത് തന്നെ

    • @kerala2490
      @kerala2490 6 місяців тому

      ഒന്ന് ഗുജറാത്തിലും യുപിയിലും പോകണം സന്തോഷ് കുളങ്ങര പറഞ്ഞത് സത്യമാണോ എന്ന് ഓരോ സങ്കികളും അറിയണം

    • @keavellayi
      @keavellayi 6 місяців тому +1

      പത്തുകൊല്ലം കൊണ്ട് അതിനേക്കാൾ കടമായി ഇന്ത്യ

    • @najmudheenkalapatil78
      @najmudheenkalapatil78 5 місяців тому

      ​@@keavellayiഇല്ല

  • @jaimonlukose1463
    @jaimonlukose1463 6 місяців тому +4

    അത്‌ എങ്ങനെയാണ് വക്കീല് സാറേ കേരളത്തിലെ 90% മലയാളികളും ഏതെങ്കിലുമൊരു രാഷ്ട്രീയപ്പാർട്ടിയുടെ അടിമ ആയിപ്പോയില്ലേ എല്ലാവർക്കും മനസ്സിൽ ആഗ്രഹമുണ്ട് അഡ്വക്കേറ്റ് ജയശങ്കര് പോലെ പച്ചക്ക് പറയണം എന്ന് 😂

  • @amruthar9815
    @amruthar9815 6 місяців тому +6

    🔥🔥🔥🔥ജയശങ്കർ

  • @josemathew9087
    @josemathew9087 6 місяців тому +6

    ബഹുമാനപ്പെട്ട വക്കീൽ തീർച്ചയായും 20-20 യോടൊപ്പം പ്രവർത്തിച്ചു മാവേലിനാട് thirichukonduvaranam

  • @rajeevnair7133
    @rajeevnair7133 6 місяців тому +3

    Absolutely correct 🎉

  • @rajeev9383
    @rajeev9383 6 місяців тому +4

    നടക്കുന്ന യഥാർഥ്യങ്ങൾ ഇതൊക്കെയാണെങ്കിലും ഞങ്ങൾ ഞങ്ങളെ വിളിക്കുന്നത് "മതേതര കേരള " മെന്നാ..

  • @arjunm32
    @arjunm32 6 місяців тому +3

    ജയശങ്കർ sir ❤️

  • @sinibinui8683
    @sinibinui8683 6 місяців тому +9

    Jayashankar view super

  • @Thealoneman-zi7vu
    @Thealoneman-zi7vu 6 місяців тому +11

    ഇക്കാര്യം വക്കീല് പറഞ്ഞത് 100% ശരിയാണ്.
    ഇത് മനസ്സിലാകണമെങ്കിൽ മലപ്പുറത്ത് ബിജെപി നിർത്തുന്ന സ്ഥാനാർത്ഥികളെ
    ശ്രദ്ധിച്ചാൽ മതി.
    പലരും മണ്ഡലത്തിൽ മാത്രമല്ല ജില്ലയിൽ പോലും ഉള്ളവരല്ല. പക്ഷേ മുസ്ലിം ആണെന്ന് പാർട്ടി ഉറപ്പ് വരുത്തും😂
    കാലങ്ങളായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന ധാരാളം പഴയ നേതാക്കൾ ജില്ലയിലോ മണ്ഡലത്തിൽ തന്നെ ഉണ്ടെങ്കിലും അവർക്കൊന്നും ഈ യോഗ്യത ഇല്ലാത്തതിനാൽ തഴയപ്പെടും.

    • @sreekumar1013
      @sreekumar1013 6 місяців тому

      Adv. Jayasankar paranjathu ninne polulla aalukale kurichaanu

  • @sreejithas6686
    @sreejithas6686 6 місяців тому +2

    Right sir❤❤❤

  • @AnilKumar-xz5nc
    @AnilKumar-xz5nc 6 місяців тому +6

    Jaishankar Sir honest truth' of Secular Kerala 😂😂😂

  • @Fayis1341
    @Fayis1341 6 місяців тому +4

    Iam a huge fan of Jaya’s ha Maran sir ❤

  • @noyelgeorge999
    @noyelgeorge999 6 місяців тому +2

    Right ❤❤

  • @indianperson9558
    @indianperson9558 5 місяців тому

    ഇതാണ് യഥാർത്ഥ നിരീക്ഷകൻ. 👌

  • @ajaybiju-ov3ge
    @ajaybiju-ov3ge 6 місяців тому +5

    തുറന്നു പറയും എന്നിട്ട് വേണം പാർട്ടിക്കാർ കൈയിൽ കിട്ടുബോൾ കിട്ടുബോൾ അടി തരാൻ എന്റെ പോന്നോ ഇപ്പോൾ ഒന്നും പറയാതെ മിണ്ടാതെ കാണുവാ, വീട്ടിൽ പോവാ സ്വന്തം കാര്യം നോക്കുവാ അല്ലെ കൈയും തലയും കാണില്ല.. പിന്നെ പാവം കേരള പോലീസ് അവർക്ക് FIR എഴുതി കുറെ സമയം പോകും അവരെ കുടി എന്തിന് നമ്മൾ ആയിട്ടു ബുദ്ധിമുട്ടിക്കുന്നു.. സ്വന്തം കാര്യം നോക്കി ജീവിക്കുവാ അഭിപ്രായം കേരളത്തിൽ പറഞ്ഞാൽ സ്വന്തം വീട്ടിൽ കിടന്നു ഉറങ്ങില്ല... പിന്നെ കേരളത്തിൽ ജാതി കളികൾ ആണ് മൊത്തത്തിൽ നടക്കുന്നത് നമ്മൾ ചുമ്മാ അങ്ങ് പറയും എന്തോ കോപ്പാണ് കേരളം എന്ന് രാഷ്ട്രീയം മുതൽ തൊഴിലുറപ്പ് വരെയും ജാതി നോക്കിയ നടക്കുന്നത് കേരളത്തിൽ

  • @gopakumark9886
    @gopakumark9886 6 місяців тому +1

    Long live jayashankar sir.May God bless you.sathyme jayathey

  • @Guitarist12999
    @Guitarist12999 6 місяців тому +3

    Sir ❤❤❤

  • @shinyjoshy1235
    @shinyjoshy1235 6 місяців тому +1

    Satyam 👍👍

  • @saraswathivimal3916
    @saraswathivimal3916 6 місяців тому +4

    ക_ അടിപൊളി പ്രോഗ്രാം ❤❤

  • @renjoos95
    @renjoos95 6 місяців тому +4

    Sambavam mass ayath sreejith sirum jayashakar sirum vannapolaanu

  • @mohan2074
    @mohan2074 6 місяців тому

    പൊളിറ്റിക്കൽ നാനാ പാട്ടേക്കർ 💪👍

  • @VishnuredIndian
    @VishnuredIndian 5 місяців тому

    സർ അങ്ങനെയല്ല നല്ല പേടിയുണ്ട് തുറന്നു പറയണ എല്ലാവരെയും സമൂഹം നെഞ്ചിലേറ്റും പക്ഷേ തുറന്നുപറയണം എല്ലാവരെയും വേറെ രീതിയിൽ ചിത്രീകരിച്ച് സമൂഹത്തിലെ താഴ്ത്തിക്കെട്ടും അതാണ് നമ്മുടെ കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഒരു അനീതി കണ്ട് അത് കാണിച്ചു കൊടുക്കുമ്പോൾ നമ്മൾ അങ്ങട് സംഘിപ്പട്ടം ചാർത്തും എന്തുപറഞ്ഞാലും സംഘി 😬 ഒരു ഹിന്ദുവായി ജനിച്ച് അവന്റെ വിശ്വാസങ്ങളെ മറ്റുപലർ അത് മറ്റൊരു രീതിയിൽ ചിത്രീകരിക്കുന്നത് കാണുമ്പോൾ അത് അങ്ങനെയല്ല എന്ന് തുറന്നു പറയാനുള്ള മനസ്സ് കാണിച്ചാൽ നമ്മളെ അങ്ങ് സംഘിയാക്കും ഹിന്ദു ഹിന്ദുക്കളോട് വിശ്വാസത്തോട് ചെയ്യുന്ന ഇത്ര നീചമായ പ്രവർത്തികൾ വേറൊരു മതത്തിലെ ഇവർ ചെയ്യില്ല കാരണം അപ്പോൾ അറിയാം ഹിന്ദുക്കളെ എല്ലാവർക്കും തട്ടി കളിക്കാം. ഭിന്നിപ്പിച്ചു ഭരിക്കും അങ്ങനെയാണ് കേരളം മുടിഞ്ഞത്

  • @skm2112
    @skm2112 5 місяців тому

    ജനാതിപത്യം ശരിയായ രീതിയെ അല്ല. തെറ്റായ കാര്യങ്ങൾ ഇതിൽ ഉണ്ട്. അവ പൊളിച്ചു മാറ്റണം.

  • @agoogleuser1341
    @agoogleuser1341 6 місяців тому

    ജനാധിപത്യ വ്യവസ്ഥ ഇനിയും ശുദ്ധികരിക്കേണ്ടതുണ്ട്. ഇലക്ഷൻ സമയത്തായിരിക്കും ആളുകളെ മണ്ടന്മാരാക്കാൻ ആരോപണങ്ങളും സമരങ്ങളും ഉണ്ടാകുന്നത്.എല്ലാവരും എതെങ്കിലും നേതാക്കളുടെ കളിപ്പാവകൾ.Googleഉം Facebookഉം തുടങ്ങിയ social media platform കൾ ഉളളതുകൊണ്ട് എന്നെ പോലെ ഒരു വോട്ടിന് മാത്രം വിലയുളളവർക്ക് ഇതിന്റെ താഴെ അഭിപ്രായ സ്വാതന്ത്ര്യം നടത്താം.ചിലപ്പോൾ കേൾക്കാം കേൾക്കാതിരിക്കാം

  • @sasidharankadavath
    @sasidharankadavath 6 місяців тому

    ജനാധിപത്യം എന്ന് ഇപ്പോൾ പറയുന്നത് പാർട്ടി നേതാക്കന്മാരുടെ ഏകാധിപത്യം മാത്രമാണ്.
    ജനാധിപത്യ ഭരണ സംവിധാനത്തേക്കാൾ നന്നായി കാര്യങ്ങൾ നടക്കുന്ന ജനാധിപത്യേതര സർക്കാരുകൾ ലോകത്ത് ഉണ്ടായിട്ടില്ലേ .....

  • @jj-ik7py
    @jj-ik7py 6 місяців тому

    True

  • @ummerpp5348
    @ummerpp5348 6 місяців тому +2

    അല്ല വക്കിൽ സാർ, പോലീസ് ഉദ്യഗസ്ഥർ സർക്കാർ ജീവനക്കാർ അല്ലെ?

    • @Radhika-xw8nf
      @Radhika-xw8nf 6 місяців тому

      Police,സര്ക്കാര് employees both

  • @sanjaydas-lf1td
    @sanjaydas-lf1td 6 місяців тому

    Correct....

  • @arunvijayan7642
    @arunvijayan7642 6 місяців тому +17

    എല്ലാവരും മനുഷ്യർ ആണെന്ന് പറഞ്ഞു ദളിതനെ നിർത്തി അത് ദളിതൻ ആണെന്ന് എടുത്തു പറഞ്ഞു ഞങ്ങൾ ദളിതനെ നിർത്തി എന്ന് പറയുന്നു...
    Politics yaar🥰

    • @jajajajaja420
      @jajajajaja420 6 місяців тому

      Anu myr enduva ee dalitan btw?

  • @soccerfreestylers2848
    @soccerfreestylers2848 6 місяців тому +1

    💯🙌

  • @MD-ol9tt
    @MD-ol9tt 6 місяців тому

    Very good

  • @vinodk1995
    @vinodk1995 6 місяців тому

    Ser adhu chyam. Ser. ❤❤❤❤❤❤

  • @krishnajith8608
    @krishnajith8608 6 місяців тому

    ❤❤❤

  • @anilkumarts1662
    @anilkumarts1662 6 місяців тому

    തുറന്നു പറഞ്ഞാൽ ഇവിടെ സ്ഥലം അളക്കാൻ തൊട്ട് 8ക്ലാസ്സിൽ കോപ്പൂയടിച്ചതിന് വരെ കേസിൽ കുടുങ്ങും വക്കിൽ sir കേസ് വാദിക്കാൻ വേറെ ആൾ vendallo

  • @Rajesh-zu7wc
    @Rajesh-zu7wc 6 місяців тому

    100%

  • @sreejitha9776
    @sreejitha9776 5 місяців тому

    കോട്ടയത്ത് സുരേഷ് കുറുപ്പ്, തിരുവനന്തപുരത്ത് വാസുദേവൻ നായർ, കൊല്ലത്ത് മുകേഷ്, ഇവരെയൊന്നും ഈ ചങ്കരന് അറിയില്ലയോ?

  • @anands3413
    @anands3413 5 місяців тому

    എന്തണ്ണാ എറണാകുളം വച്ച് നിര്‍ത്തിക്കളഞ്ഞത്. കണ്ണൂര്‍, കാസര്‍കോട്, വടകര,കോഴിക്കോട് ഇവിടെ തിയ്യന്‍ അല്ലെങ്കില്‍ മുസ്ലിം. പൊന്നാനി, മലപ്പുറം, വയനാട് മുസ്ലീം. രാഹുലിന് വേണ്ടി വയനാട് വിട്ടുകൊടുത്തു. പത്തനംതിട്ട ക്രിസ്ത്യാനി.

  • @DxbLogistics
    @DxbLogistics 6 місяців тому

    🔥🔥🔥

  • @anilkumar-vw9hl
    @anilkumar-vw9hl 6 місяців тому

    👍👍👍👍👍

  • @adarsht6154
    @adarsht6154 6 місяців тому

    പറഞ്ഞത് സത്യം ആണ് തെരഞ്ഞെടുപ്പു വരുമ്പോൾ ജാതി മതം നോക്കി ആണ് സ്ഥാനാർഥി നിർണയം എല്ലാ പാർട്ടി മതേതരത്തിന്റെ അകിട് ആണ് കേരളം 😀😀

  • @Maverick-zp1dm
    @Maverick-zp1dm 6 місяців тому

    ❤❤❤❤❤poli

  • @lekshmnarayanan4371
    @lekshmnarayanan4371 5 місяців тому +1

    All party select candidate. Caste wise religion what democracy

  • @acitizen7785
    @acitizen7785 6 місяців тому

    ❤️

  • @Akhilmbaby3
    @Akhilmbaby3 5 місяців тому +2

    മലപ്പുറം ഫുൾ മുസ്ലിംസ്

  • @user-yc2hk4yo4f
    @user-yc2hk4yo4f 6 місяців тому

    സത്യം!!👌👌👌👍👍👍

  • @anandakrishnanam6609
    @anandakrishnanam6609 6 місяців тому

    ✨✨

  • @SomarajanK
    @SomarajanK 6 місяців тому

    Kerala is the most correpted and communalised state in lndia.

  • @rajeevanks7668
    @rajeevanks7668 6 місяців тому

    😊😊😊😊😊

  • @aravindankeekkanam9234
    @aravindankeekkanam9234 6 місяців тому

    പാർട്ടി ഗ്രാമങളിൽ ജീവികിക്കുന്നവർക്ക് ഒന്നും പറ്റില്ല സർ ജീവിതം കോഞ്ഞാട്ടയായി പോകും

  • @takunjumuhammed4056
    @takunjumuhammed4056 6 місяців тому

    അമ്പടാ ഞാനേ

  • @pradhari
    @pradhari 6 місяців тому +4

    True .. very communal way for Kerala .. but. BJp is communal .. but in fact everyone is … but we call it secular

  • @jintokjohnson7654
    @jintokjohnson7654 6 місяців тому

    എല്ലാം നായർക്ക് കൊടുക്കാം 😄.. ഇന്ത്യയിൽ വിവിധ ജാതി മതസ്ഥർ ഉണ്ട് എല്ലാവർക്കും അവസരം കൊടുക്കണം.. പ്രതിനിധ്യം കൊടുക്കണം

    • @johnniewalker3316
      @johnniewalker3316 6 місяців тому

      നായന്മാർക്ക് കഴിവുണ്ട് കേരളത്തിലേ രാജ വംശങ്ങളും സ്വാതന്ത്ര്യ സമരസേനാനികളും സാഹിത്യകാരന്മാരും കവികളും സൂപ്പർസ്റ്റാറുകളും ഗായകരും 10ൽ 7പേർ എന്നനിലയിൽ നായന്മാരാണ്

  • @anupamaanu5141
    @anupamaanu5141 6 місяців тому +10

    എല്ലാത്തിനേം കുറിച്ചും അറിവുള്ള മഹാൻ 😏😏ജയശ്ങ്കരിനോട് 😏😏 മാത്രം

    • @vivekv.a7907
      @vivekv.a7907 6 місяців тому +10

      Angane vicharikkunnathum thet anennu alle anger paranje

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 6 місяців тому +4

      @@vivekv.a7907 ഇതൊന്നും പറഞ്ഞാൽ ഇവിടെ പലർക്കും മനസിലാകില്ല

  • @dasanb.k2010
    @dasanb.k2010 6 місяців тому

    വിപ്ലവം നടന്ന സംസ്ഥാന൦

  • @dingribeast
    @dingribeast 6 місяців тому

    Did his doctor wife left him? Is he divorced now?

  • @realatom7
    @realatom7 5 місяців тому

    Sathyam😂
    Sherikum vargeeyatha kanikunath evaru thane anuu

  • @chvl5631
    @chvl5631 6 місяців тому

    മതേതര എന്ന പേരും 😂😂😂😂

  • @awsomengpgaming6324
    @awsomengpgaming6324 6 місяців тому

    Sir, a bog problem for you now because you wore black shirt. You can expect FIR and arrest by Kerala Police.

  • @manueltr7393
    @manueltr7393 6 місяців тому +7

    BJP വന്നാൽ ശരിയാകും ഇന്ത്യൻ രാഷ്രട്രപതി വനവാസി,,,,

    • @AkbarCp-fb6ft
      @AkbarCp-fb6ft 6 місяців тому

      😁😁😁അവിടെയും ജാതി 😁😁😁പേരിനു അധികാരം ഉണ്ടായിട്ട് കാര്യമില്ല അതൊരു കീഴ്വഴക്കങ്ങൾ ആണ് ജാതിയാൽ ഉള്ളത് തൂറിയാൽ പോകില്ല 😁😁😁മാമന്നൻ എഫെക്റ്റ്

    • @joseph_augustine
      @joseph_augustine 6 місяців тому

      വനവാസി ഏത് ജാതിയാണ് ആദിവാസി എന്ന് പറയാൻ ഗുജറാത്തികൾക്ക് ഭയമാണ് ഇറാക്കിൽ ഇന്ന് വന്നവർ വരെയാണ് അവിടെ ഹിന്ദുവെന്ന് പറഞ്ഞു നടക്കുന്നത്😂😂😂😂

    • @manueltr7393
      @manueltr7393 6 місяців тому

      @@joseph_augustine ഹോമോ സപിയൻസെന്നു പറയുമോ സാറെ??

  • @athul8157
    @athul8157 6 місяців тому

    Vargeeyatha mathram parayunna mahande prasangam kollam.

  • @aneeshkk2141
    @aneeshkk2141 6 місяців тому

    Vote bank politics caste,religion,minority or majority appeasement.Itonnum illatha etu party endu politics.

  • @Shoefilter
    @Shoefilter 6 місяців тому

    പണ്ടാരക്കാലൻ😂😂😂

  • @SunilkannanNair
    @SunilkannanNair 6 місяців тому

    മണിപ്പൂരിൽ അടുത്ത നാളുകൾ വരെ ക്രിസ്ത്യനും ഹിന്ദുവുമില്ലായിരുന്നു. മതത്തിന്റെ പേരിൽ മണിപ്പൂരികൾ ഇന്ന് വരെയും തമ്മിൽ അടിച്ചിട്ടില്ല. സ്വാതന്ത്ര്യ സമരങ്ങളിൽ ബ്രിട്ടനോട് ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ചതാണ് അവരുടെ പാരമ്പര്യം. നൂറുക്കണക്കിന് രക്തസാക്ഷികളുടെ ഓർമയിൽ ജീവിച്ചവരാണവർ.
    അയൽക്കാരനായ ക്രിസ്ത്യാനി മതത്തിന്റെ പേരിൽ ഇല്ലാതാവാൻ ആഗ്രഹിച്ച ഒരു ഹിന്ദുവും അവിടെ ഇല്ലായിരുന്നു. അതിനാൽ ഹിന്ദുത്വ വാദികൾക്ക് കടന്ന് ചെല്ലാനാവാത്ത ഇടമായി മണിപ്പൂർ മാറി. അടിത്തറ ഇല്ലാത്ത മണിപ്പൂർ വെറുപ്പിന്റെ ഇടമായി മാറ്റാൻ അധികാരം മാത്രമായിരുന്നു പോംവഴി. അതിനായി അവർ ക്രിസ്ത്യാനിയെ സ്നേഹിക്കാൻ ആരംഭിച്ചു. ഷാജൻ കറിയമാരും, കാസയും, ക്രോസും, Shekhina TV യും, Goodness TVയും, മാത്തോമ മാർഗവും.. ഉണ്ടായി, അവർ ഉണ്ടാക്കി. കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ പാർട്ടിയുടെ സർക്കാർ വന്നാലുള്ള ഗുണത്തെ കുറിച്ച് അവർ അലറി വിളിച്ചു. ഇതെല്ലാം വോട്ടിലേക്കും പിന്നാലെ അധികാരത്തിലേക്കും വഴി തുറന്നു.
    അധികാരം ലഭിച്ച ശേഷം നിലവിൽ സാമ്പത്തികമായും സാമൂഹികമായും ഉന്നതിയിൽ നിൽക്കുന്ന ഹിന്ദു ഭൂരിപക്ഷമായ ഗോത്രത്തിന് പട്ടിക വർഗ പദവി നൽകി വർഗീയത കുത്തിപ്പൊക്കി, അതേ സമയം തന്നെ ക്രിസ്ത്യൻ ഭൂരിപക്ഷ ഗോത്രങ്ങളെ പ്രകോപിപ്പിക്കാൻ മലയോര മേഖലയിൽ വന നിയമങ്ങൾ കർശനമാക്കി പരമാവധി ദ്രോഹിച്ചു. ആദ്യം ഗോത്ര കലാപം ഉടലെടുത്തു പതിയെ വർഗീയ കലാപമായി മാറി. കുക്കി ക്രിസ്ത്യൻസിന് ഒപ്പം മെയ്‌തി ക്രിസ്ത്യാനികളും അക്രമിക്കപ്പെടാൻ തുടങ്ങി. സൈന്യം അക്രമികൾക്ക് ഒപ്പമാണെന്നു ഇരകൾ ആരോപിക്കുന്നു.
    ഹിന്ദുത്വ പദ്ധതി വിജയിച്ച കാഴ്‌ചയാണ് മണിപ്പൂരിൽ മാസങ്ങളായി കാണുന്നത്. പല ഷാജൻ കറിയമാരും ,കാസ നേതാക്കളും വെന്തു വെണ്ണീറായി. ക്രിസ്ത്യൻ ബിജെപി എംഎൽഎമാരുടെ വിവരങ്ങൾ പോലും ലഭ്യമല്ല.
    എത്ര പേർ കൊല്ലപ്പെട്ടുവെന്ന കണക്ക് പോലും സർക്കാർ പറയുന്നില്ല. പിഞ്ചു കുഞ്ഞിന്റെ തലക്ക് വെടി വെക്കുന്നു. ശേഷം അതിനേയും മാതാവിനെയും ചേർത്ത് ചുട്ടു കൊല്ലുന്നു, അമിത്ഷായുടെ സന്ദർശന തലേന്ന് 40 ക്രിസ്ത്യനികളെ വധിച്ചതായി മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നു, തലച്ചോർ ചിതറി തെറിച്ച പെണ്കുട്ടിയുടെ ചിത്രം പുറത്ത് വരുന്നു.. എത്രമേൽ ക്രൂരമായ അതിക്രമങ്ങളാണ് മണിപ്പൂരിൽ അരങ്ങേരുന്നത്. മനുഷ്യ ജീവന് ഈയം പാറ്റകളുടെ വില പോലും ഇല്ലാത്ത അവസ്ഥ.
    ഗുജറാത്തിനൊക്കെ മേലെ മറ്റൊരു ജർമനിയായി മണിപ്പൂർ മാറിയിരിക്കുന്നു. ഇനി മണിപ്പൂരിലെ ക്രിസ്ത്യാനിക്കൊരു ജീവിതമില്ല. 'സ്വയം വരുത്തി വച്ച ദുരന്തം.

  • @bijoybahuleyan675
    @bijoybahuleyan675 6 місяців тому

    Malabaaril pinne motham mathamanu

  • @jairammangattil7337
    @jairammangattil7337 6 місяців тому +1

    Andhamaya Modi virodham thanne or example.....Adheham cheythal ellam thettu enna oru approach nalla oru shathamanam Malayalikkum undallo🤦

  • @chandrasekharan5877
    @chandrasekharan5877 6 місяців тому

    You are right political party should always take decisions without considering cast and religion if you believe God creat only human being not Hindu , Muslim nor Christian these all made by human even no meaning for this😂😂😂😂😂

  • @u4tobs
    @u4tobs 6 місяців тому

    Omkv

  • @prasanthcn7411
    @prasanthcn7411 6 місяців тому +2

    Ennite parayum mathetharatham😂

  • @asiahgas5812
    @asiahgas5812 6 місяців тому

    Malappurath ninn league oru hinduvine nirthi jayipikumo athupole thiruvanathapurath muslimine nirthumo bjp?

  • @ajayprakash4678
    @ajayprakash4678 6 місяців тому

    😅

  • @girijadevi3869
    @girijadevi3869 6 місяців тому

    ❤😂 ഭരണഘടനയിൽപ്പോലും ജാതികൾ ഉണ്ട്....

  • @awsomengpgaming6324
    @awsomengpgaming6324 6 місяців тому

    Mr. Advocate Sir, you are right there are HC AND SC but how can ordinary citizens
    go there? Lakhs of rupees required which inly politicians can afford from treasury fund.

  • @rafii458
    @rafii458 6 місяців тому

    അപ്പൊ താൻ ഏതാ ജാതി ഏതാ മതം..

  • @jayeshkundukulam7420
    @jayeshkundukulam7420 6 місяців тому

    ആരെയും എപ്പോഴും തെറി പറയുന്ന ആൾക്കാർക്കെതിരെ ആരും പ്രത്യേകിച്ച് കേസെടുക്കാനോ ഭീഷണി പെടുത്താനോ നിൽക്കാറില്ല അവർ അങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും വില വയ്ക്കാറില്ല 🤣🤣🤣🤣🤣

    • @SunilKumar-cc7em
      @SunilKumar-cc7em 6 місяців тому

      അതെ'' '' കാര്യം പറയുന്നവൻ്റെ ... തലയ്ക്ക് എന്തോ കുഴപ്പമുണ്ട്😂😂😂😂 ഇത് കേരളമാണ്

  • @user-ot8uf2ju5o
    @user-ot8uf2ju5o 6 місяців тому

    Unfortunately, Political Parties "the Organised" have already been divided 'People' on the basis of various Flags , not to unite for Justice and Wellness 😮🤔😇😇

  • @lakshmiradhakrishnan3162
    @lakshmiradhakrishnan3162 6 місяців тому

    ennittum secular janadhipathyam nnu paranju pattrichhu...1947 to 2023 varae....iniyum adhae nadakku...nadakku....nadakku..

  • @abdulradheed5430
    @abdulradheed5430 6 місяців тому

    Sanki jayashanker 😂

    • @Nnss-yb6vb
      @Nnss-yb6vb 5 місяців тому +1

      Ayalu parannath Sheri anu
      Thannodu paranittu karyam illa

  • @Alajeet
    @Alajeet 6 місяців тому

    നിങ്ങളെന്നെയും സംഘിയാക്കി ......😂

  • @sirajdheen4707
    @sirajdheen4707 5 місяців тому

    Jaathi kilavan😂

  • @abhi9931
    @abhi9931 6 місяців тому

    ബിജെപിയെ കുറ്റം പറയുന്നതിനേക്കാളും കൂടുതൽ cpim നെ കുറ്റം പറഞാലാണ് ആളുകൾ കൂടുതൽ കാണുന്നത് അത്കൊണ്ടാണ് ബിജെപിയെ കുറ്റം പറയാത്തത് എന്ന് പറഞ്ഞ മൊതലാ.

  • @renjithushas2007
    @renjithushas2007 6 місяців тому

    Nkilum evar ok mathethara party kar anallo 😂

  • @abdulradheed5430
    @abdulradheed5430 6 місяців тому

    Sneham modiyodu mathram😅

  • @NDR227
    @NDR227 6 місяців тому +2

    കുട്ടി കാവി നിക്കർ ഇട്ട് നിന്ന നിനക്ക് ഉണ്ടല്ലോ വ്യക്തമായ വർഗീയ ജാതി ചിന്ത😂

    • @ajikumar8653
      @ajikumar8653 6 місяців тому

      പോടാ m......y..........

  • @KsaKsa-zd1ni
    @KsaKsa-zd1ni 6 місяців тому +1

    ജനാധിപത്യ തെ കൊല്ലാ കൊല ചെയുന്ന സംഖ് പരിവാറിനെ നാഴികക് നാൽപതു വട്ടം വാഴ്ത്തി പാടുന്ന പാണനാർ ആണ് ഈ പ്രസംഗം നടത്തുന്നത്....😢😢

    • @SunilKumar-cc7em
      @SunilKumar-cc7em 6 місяців тому

      ജനാധിപത്യത്തെ കൊല്ലാകൊലകൊന്നിട്ടും....സ്ഥാനാർത്ഥികൾ ആകാൻ കടിപിടി😂😂😂😂😂

  • @noufalc575
    @noufalc575 6 місяців тому +2

    മനുഷ്യമാരെയല്ലേ stage ല്‍ കയറ്റല്. ഈ ആണും പെണ്ണും കെട്ടതിനെ ആരെങ്കിലും സ്റ്റേജില്‍ കയറ്റാറുണ്ടോ 😊😊

    • @501soap
      @501soap 6 місяців тому +13

      Athu kannan vanna hijada

    • @edfredson
      @edfredson 6 місяців тому +5

      വെറുതെയല്ല പിണുവിനെ ഇപ്പോ ആരും സ്‌റ്റേജില്‍ കയറ്റാത്തത്‌. വലിഞ്ഞുകേറി വരുവല്ലേ🎉😂

    • @syhuhjk
      @syhuhjk 6 місяців тому +3

      സോ കോൾഡ് പ്രബുദ്ധൻ 😂

    • @nature5686
      @nature5686 6 місяців тому +2

      നിന്നെ ആരും സ്റ്റേജിൽ കയറ്റാറില്ലല്ലോ 🤪🤪🤪

    • @ajikumar8653
      @ajikumar8653 6 місяців тому

      പറയുന്നതിൽ കാര്യം ഉണ്ടോന്നുനോക്കിയാൽ പോരെ

  • @anupamaanu5141
    @anupamaanu5141 6 місяців тому +1

    എല്ലാത്തിനേം കുറിച്ചും അറിവുള്ള മഹാൻ 😏😏😏😏

    • @edfredson
      @edfredson 6 місяців тому +7

      അറിവുണ്ടല്ലോ. പിണുങ്ങാണ്ടിക്ക്‌ ഇല്ലാത്തതും അതുതന്നെ😂

  • @thwahaaboobackerkp9550
    @thwahaaboobackerkp9550 6 місяців тому +1

    iyal sangiya..

    • @nature5686
      @nature5686 6 місяців тому +15

      ഇത് തന്നെ ആണ് അയാൾ പറഞ്ഞത്. അന്ധമായി എതിർക്കുക 😂😂

    • @edfredson
      @edfredson 6 місяців тому

      ആരെങ്കിലും മുഖ്യകുണ്ടനെ പറഞ്ഞാല്‍ ഉടനെ അയാളെ പിടിച്ച്‌ ഷാങ്കി ഷാങ്കി എന്ന്‌..കമ്മികളുടെ ഗതികേടേ😂😂

    • @arunvijayan7642
      @arunvijayan7642 6 місяців тому +6

      UAE ൽ ഹിന്ദു ക്ഷേത്രം നിർമിക്കാൻ അനുമതി കൊടുത്ത അവിടുത്തെ ഭരണാധികാരിയും????

    • @thwahaaboobackerkp9550
      @thwahaaboobackerkp9550 6 місяців тому

      @@nature5686 Not blindly.I have evidence for that.go and watch his speeches in youtube.Then understand

    • @thwahaaboobackerkp9550
      @thwahaaboobackerkp9550 6 місяців тому

      @@arunvijayan7642 That is a Business trick of UAE.Not for the love of Sangism and modi

  • @user-dn2kj6mk4v
    @user-dn2kj6mk4v 6 місяців тому

    ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ചു ഇയാൾ പറഞ്ഞത് വളരെ ശരിയാ .ഇയാൾ ബിജെപി ക്കു എതിരെയും പറയാൻ തുടങ്ങിയോ 😂😂😂