'ജനാധിപത്യമാണ് നല്ല ഭരണസംവിധാനമെന്ന് തോന്നുന്നില്ല, ബുദ്ധിയുള്ള മനുഷ്യരാവുമ്പോൾ മാറ്റങ്ങളുണ്ടാവും'

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 700

  • @rajaneeshpg6053
    @rajaneeshpg6053 8 місяців тому +314

    ലോകം കണ്ട ഏറ്റവും നല്ല ഭരണ സംവിധാനമാണ് ജനാധിപത്യം. പക്ഷെ ജനങ്ങൾക്ക് അതിനു തക്കനിലവാരം ഉണ്ടാവേണ്ടതുണ്ട്.

    • @ajayanpk9736
      @ajayanpk9736 8 місяців тому +17

      തിരഞ്ഞെടുക്കപ്പെടുന്നവർ പലരും അതിനർഹർ അല്ല എന്നതാണ് യാഥാർഥ്യം.

    • @ceepee044
      @ceepee044 8 місяців тому +5

      ഭരിക്കുന്നവരുടെ പ്രശനം അല്ല. അല്ലേ 😂

    • @rajaneeshpg6053
      @rajaneeshpg6053 8 місяців тому +10

      @@ceepee044 ഭരിക്കുന്നവർ പ്രത്യേക ജനങ്ങളൊന്നും അല്ലല്ലോ. നമ്മുടെ ഇടയിൽനിന്നും വരുന്നവർ തന്നെ. നമ്മൾ തിരഞ്ഞെടുക്കുന്നവർ. നമ്മൾ എന്താണോ, അതുതന്നെ നമ്മെ ഭരിക്കുന്നു.

    • @bharathkrishnakv9655
      @bharathkrishnakv9655 8 місяців тому

      ​@@ajayanpk9736a❤q

    • @dipz1212
      @dipz1212 8 місяців тому

      Theerchayayum

  • @mtmusthafa
    @mtmusthafa 8 місяців тому +554

    ബുദ്ദിപരമായി ഉയർന്ന ഒരു സമൂഹത്തിൽ മാത്രമേ ജനാധിപത്യം യോജിക്കുന്നുള്ളു.

    • @87arju
      @87arju 8 місяців тому +1

      😂😂

    • @Dharma.win.always
      @Dharma.win.always 8 місяців тому +24

      സൗദിയിൽ ഭരണം എങ്ങനെ ഉണ്ട്??

    • @mathewsabraham7556
      @mathewsabraham7556 8 місяців тому

      മനുഷ്യനെ ചില ചേരിതിരിവുകളിലും യുട്ടോപൃൻ തത്വശാസ്ത്രത്തിലും തളച്ചിടുവാൻ അഥവാ അടിമകളാക്കുവാൻ കഴിയുന്നതാണ് ജനാധിപത്യ ഭരണ സംവിധാനമെന്ന് നമ്മുടെ ജനാധിപത്യം തെളിയിച്ചു കഴിഞ്ഞു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള മതവിഭാഗങ്ങൾ തമ്മിലുള്ള വെറുപ്പും വിദ്വേഷവും ആളിക്കത്തിച്ചു വോട്ട് നേടി അധികാരത്തിലെത്തുന്നു. പൌരാവകാശങ്ങൾ ചവിട്ടിമെതിക്കുന്നു. ഇലക്ഷൻ അടുക്കുമ്പോൾ ചില സൌജന്യങ്ങൾ പ്രഖൃാപിക്കുകയും വിവിധ സമുദായങ്ങളുടെ കണക്കുകൾ ശേഖരിച്ച് അതിന്റെ അടിസ്ഥാനത്തിൽ തന്ത്രങ്ങൾ മെനഞ്ഞ് വീണ്ടും അധികാരം നേടുന്നു.

    • @Vibes3438
      @Vibes3438 8 місяців тому +5

      സൗദി

    • @ErisTitan
      @ErisTitan 8 місяців тому +3

      Athe, athukondanu Afganistanil okke democracy nilanilkunnath.

  • @sunilkumark.s9475
    @sunilkumark.s9475 8 місяців тому +104

    വളരെ ശരിയായ കാര്യമാണ് സർ പറഞ്ഞത്... നിലപാട് 💪💪💪

    • @VishnuAlappu-
      @VishnuAlappu- 8 місяців тому

      എന്റെ പരിപാടി കാണണം 🤣
      എന്റെ മതത്തിലെ ഒരുവൻ നേതാവായി
      പാർട്ടിക്ക് വോട്ട് ചെയ്യണം എന്നാ
      സന്തോഷ്‌ ജോർജ് കുളങ്ങര ഈ
      പറഞ്ഞതിന്റെ അകത്തുക 🤣😬🤗

    • @Lover669
      @Lover669 8 місяців тому +3

      @@VishnuAlappu-🤔potten ano?

    • @VishnuAlappu-
      @VishnuAlappu- 8 місяців тому +1

      @@Lover669 അത് നീ കുരിശ് കൃഷിക്കാരൻ
      ആയത്കൊണ്ട് തോന്നും 🤣😏🤗

    • @sabarisree9705
      @sabarisree9705 8 місяців тому

      ഈ ഒരു അവസരത്തിൽ മാത്രമേ അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുള്ളൂ അദ്ദേഹത്തിന്റെ ചാനൽ കാണണം എന്ന്.പരസ്യം ഇല്ലാത്ത ചാനൽ സഫാരി ടിവി മാത്രമാണ്. താങ്കൾക്ക് കാണണമെങ്കിൽ കാണാം . പക്ഷേ ഇന്ന് ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള ചാനൽ ​@@VishnuAlappu-

    • @Lover669
      @Lover669 8 місяців тому +1

      @@VishnuAlappu- bjpye parayumbol vargiyatha parayunnathalle thante okey nilapade 🙏politics parayumbol politics parayanam allathe vargiyatha allado parayandey

  • @KrishnaKumar-lw8qx
    @KrishnaKumar-lw8qx 8 місяців тому +117

    ജനാധിപത്യം എന്ന പേരിൽ ഏകാധിപത്യം നടക്കുന്നു.

    • @Methan_killer
      @Methan_killer 8 місяців тому +5

      Enkil neee ivide ingene vannu kurekilla saho….dictatorship meaning poyi padichittu va 😂

    • @KrishnaKumar-lw8qx
      @KrishnaKumar-lw8qx 8 місяців тому

      @@Methan_killer കണ്മുന്നിൽ നടക്കുന്ന കാര്യങ്ങൾ കേൾക്കുന്ന സത്യങ്ങൾ കണ്ടില്ലെന്ന് പറയാൻ അന്തം കമ്മി അടിമകൾക്കെ പറ്റു. എനിക്ക് പറ്റില്ല. 🙏🏼നീ താങ്ങിക്കോ

    • @rahulsls
      @rahulsls 8 місяців тому +1

      പുട്ട് അടിക്കാൻ പറ്റുന്നില്ല , ഇപ്പൊ ആർക്കും, പ്രത്യേകിച്ച് പിണറായി ക്ക്
      എല്ലാം കട്ടു മുടിച്ചു 😂

    • @KrishnaKumar-lw8qx
      @KrishnaKumar-lw8qx 8 місяців тому

      @@Methan_killer ഇപ്പൊ ഇവിടെ നടക്കുന്നത് പിണറായിസം ആണ്. തർക്കിക്കണ്ട 🙏🏼കമ്മി അടിമ അല്ലാത്തവർക്ക് അത് അറിയാം

    • @sreenathgs6422
      @sreenathgs6422 8 місяців тому +1

      ​@@rahulslsAthe...ipo Ela puttum poo je pi adikuvale. Vere arkum kitunila

  • @Monster-p6l
    @Monster-p6l 8 місяців тому +185

    100രൂപയുടെ കിറ്റിന്10000രൂപ tax അടക്കുന്ന സമ്പൂർണ്ണ സാക്ഷരരായ പ്രബുദ്ധർ വസിക്കുന്ന നാടാണ് കേരളം 😂

    • @sabirkp1779
      @sabirkp1779 8 місяців тому +9

      Chayakarnte kayyil enth janathipathyam.mathathipathyam an chaya karan

    • @Monster-p6l
      @Monster-p6l 8 місяців тому

      @@sabirkp1779 2030ൽ ഇന്ത്യ ലോകത്തെ 3ത്തെ സാമ്പത്തിക ശക്തിയായി വളരും,പറയുന്നത് world bank ഉം IMF ഉം ആണ്,ബിജെപി ഭരിക്കുന്നതിന് മുൻപ് കേന്ദ്രം ഭരിച്ചിരുന്നത് കോൺഗ്രസ് സർക്കാർ ആണല്ലോ എന്ത്‌ ഉണ്ടയാണ്‌ ഉണ്ടാക്കിയിട്ടുള്ളത്?

    • @Monster-p6l
      @Monster-p6l 8 місяців тому

      @@sabirkp1779 2030 ൽ ഇന്ത്യ ലോകത്തിലെ 3ത്തെ സാമ്പത്തിക ശക്‌തിയാകും,പറയുന്നത് world bank ഉം IMF ഉം ആണ്,ആരോട് പറയാൻ? നേരത്തിന് അന്നത്തിന് പകരം നേതാക്കൾ കൊടുക്കുന്ന 💊വിഴുങ്ങുന്നവരോട് രാജ്യത്തിന്റെ വളർച്ചയെ കുറിച്ച് പറഞ്ഞിട്ട് എന്ത്‌ കാര്യം?

    • @mashkar2062
      @mashkar2062 8 місяців тому +4

      കേന്ദ്ര തരാൻ പറ്റാത്ത ഫണ്ട് കാരണം ....😂

    • @ശപ്പൻ
      @ശപ്പൻ 8 місяців тому +2

      സാക്ഷരത എന്നുള്ളത് വെറും കോമഡി മാത്രം...😅..
      ചട്ടനേം പൊട്ടനേം A+ വാരി കൂട്ടിയിട്ടു ജയിപ്പിച്ചു വിടുന്ന വിദ്യാഭ്യാസ വകുപ്പിനെ ആദ്യം എടുത്തെറിയണം...

  • @brahmanandanerin9402
    @brahmanandanerin9402 8 місяців тому +35

    🙏🏻. ഏതൊരു രാജ്യത്താണ് ജനങ്ങൾക്ക് ബുദ്ധിയില്ലാത്തത് അവിടെ ജനാധിപത്യം വിജയിക്കില്ല

  • @ganesanpaarol7924
    @ganesanpaarol7924 8 місяців тому +135

    ജനങ്ങൾക്ക് നല്ല കഴിവുള്ള ഭരണകൂടത്തെ തിരഞ്ഞെടുക്കാൻ പ്രാപ്തിയില്ല

    • @HanzoHasashi418
      @HanzoHasashi418 8 місяців тому

      "NOTA" യെ പറ്റീ SGK പറഞ്ഞത് kettillayirunno🙄

    • @nandux586
      @nandux586 8 місяців тому +1

      ​@@HanzoHasashi418NOTA jayichalum athin prasakthi ilalo? They'll just elect the next candidate with the most votes.

  • @yadhukrishnans3823
    @yadhukrishnans3823 8 місяців тому +17

    വളരെ ശെരിയാണ്, പലപ്പോഴും ചിന്തിച്ചിട്ടുണ്ട് . ഇവിടെയുള്ളത് ശെരിക്കും പാർട്ടി ആധിപത്യം ആണല്ലോ എന്നും തോന്നിയിട്ടുണ്ട്.
    കാരണം മിക്ക നേതാക്കന്മാർക്കും പാർട്ടിയോടാണ് അനുഭാവം.
    പാർട്ടി പറയുന്ന പോലെ തീരുമാനിക്കും, പാർട്ടി പറയുന്ന സ്ഥാനം ഏറ്റെടുക്കും... ജനങ്ങളോട് ഇക്കൂട്ടർക്ക് അനുഭാവം ഇല്ല.
    ജനങ്ങൾ തമ്മിൽ മത്സരിക്കുന്നു എന്നതിലുപരി പാർട്ടികൾ തമ്മിൽ അല്ലേ ഇവിടെ മത്സരം.

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 8 місяців тому +44

    ഉയർന്ന ചിന്താ നിലവാരം ഉള്ള സമൂഹത്തിൽ മാത്രമേ ജനാധിപത്യം ഏറ്റവും സുഖമമായി പ്രവർത്തിക്കൂ

  • @ubaidmav
    @ubaidmav 8 місяців тому +6

    അതാണ് അംബേദ്കർ പറഞ്ഞത്.. വളരെ നല്ല ഒരു ഭരണഘാപനയാണ് .. പക്ഷേ തലപ്പത്തുള്ളവർ മോശമായാൽ എല്ലാം തകരും… നമ്മുടെ ഭരണഘടന നോക്കിയിട്ട് മറ്റുള്ളവർ ഭരണഘടന തിരുത്തുന്ന കാലം വിദൂരമല്ല എന്നാണ് എനിക്ക് തോന്നുന്നത്… പക്ഷേ തലപ്പത്തുള്ളവർ നന്നാവണം.. അത് പഞ്ചായത്ത് പ്രസിഡന്റ് മുതൽ

  • @KL50haridas
    @KL50haridas 8 місяців тому +37

    SKG sir പറയുന്നത് എത്ര സത്യം ❤👍👍👍

  • @sabinsabinlal5697
    @sabinsabinlal5697 8 місяців тому +301

    കമ്മ്യൂണിസത്തിലെ അടിമകളെ തുറന്നുകാണിച്ചു

    • @LoneOldMonk
      @LoneOldMonk 8 місяців тому +39

      India bharikunath communism oo

    • @subinism1476
      @subinism1476 8 місяців тому +24

      Kerala kandal mathii😅😅 ​@@LoneOldMonk

    • @Sjhgv13383
      @Sjhgv13383 8 місяців тому +1

      Nalla bharanadhikarikale kitnelminiyipo swathanthra party varendi varm😂
      Avrkenkilm korach budhiyum educationum ndaya mathyrn

    • @RahulRobi-kn2ps
      @RahulRobi-kn2ps 8 місяців тому +7

      @@LoneOldMonkKeralam barikkunna theeetom😂

    • @LoneOldMonk
      @LoneOldMonk 8 місяців тому +3

      @@RahulRobi-kn2ps ate thinnunath ni aayond ninak ariyamayirikum🤣

  • @kamarsha9791
    @kamarsha9791 8 місяців тому +5

    ഈ ലോകത്തിലെ ഏറ്റവും നല്ല നിയമം നമ്മുടെ ഭരണകടന യാണ് അത് ചിലർ മിസ്സ്‌ യൂസ് ചെയുന്നു അത്രമാത്രം..

  • @Factologist_SP
    @Factologist_SP 8 місяців тому +67

    തോന്നുന്നില്ല എന്നുള്ളയിടത്തു മ്യൂട്ട് ചെയ്തിട്ടുണ്ടോ..? അതോ എന്റെ ഫോണിന്റെ കുഴപ്പമോ...? 😂😂😂😂

  • @rajeshnair1972
    @rajeshnair1972 8 місяців тому +18

    You said it 🎉

  • @anoopkrishna227
    @anoopkrishna227 8 місяців тому +37

    ആത്യം മാമ മാധ്യമങ്ങൾ ഇട്ടിരിക്കുന്ന സെലക്റ്റീവ് പ്രതികരണം കണ്ണടകൾ മാറ്റി നിഷ്പക്ഷ ആയതു ഇട്ടണം എന്നു പറയണം

  • @shaheerpk32
    @shaheerpk32 8 місяців тому +2

    ഞാൻ ജനാധിപത്യ വ്യവസ്ഥയെ തെറ്റായിട്ടാണ് കാണുന്നത്.... അതുകൊണ്ടുതന്നെ ഞാൻ നോട്ടക്കാണ് വോട്ട് ചെയ്യാർ..... അല്ലെങ്കിൽ വോട്ട് ചെയ്യാറില്ല

  • @shajiauto5920
    @shajiauto5920 8 місяців тому +7

    ഞാൻ മനസ്സിലാക്കിയ ജനാധിപത്യം ഇങ്ങനെയൊക്കെയാണെങ്കിൽ ഇന്ത്യ ലോകരാജ്യങ്ങളിൽ തലയുയർത്തി നിൽക്കും രാഷ്ട്രപതിയുടെ കീഴിൽ രാഷ്ട്രീയം പ്രതിരോധം നിയമ സംവിധാനം സംസ്ഥാനങ്ങളിലെ ഗവർണർമാർ എന്നിവയിൽ ജനാധിപത്യ വിരുദ്ധമായ എന്തെങ്കിലും സ്വാർത്ഥ താൽപര്യങ്ങൾ ഉണ്ടായാൽ നടപടികൾ എടുക്കാൻ അവകാശമുള്ള ഒരു പദവിയാണ് രാട്രപതി ജനാധിപത്യ സംവിധാനമാണ് ഇന്ത്യാഭരണഘടന നൽകിയിട്ടുള്ളത് നിർഭാഗ്യവശാൽ ഈ പറയുന്ന നിയമ സംരക്ഷകർ മൗനം പാലിക്കുമ്പോൾ ഉണ്ടാകുന്ന അപകടമാണ് രാജ്യം ഏകാധിപത്യ വർഗീയത ദുർഭരണത്തിൽ വരാൻ സാധ്യത കൂടുതലാണ്

  • @jamsheeroravungal9119
    @jamsheeroravungal9119 8 місяців тому +16

    തോന്നിയിട്ടില്ല എന്നത് mute ആക്കിയോ? 5 പ്രാവശ്യം കേട്ട ഞാൻ. 🤣🤣

    • @anuchakko5695
      @anuchakko5695 8 місяців тому

      Oh njan vicharihu network issue aanennu

  • @mdpal7166
    @mdpal7166 8 місяців тому

    30 വർഷം മുമ്പ് ജനാധിപത്യത്തിനു പുറത്ത് ജീവിക്കാൻ അവസരം കിട്ടിയ നാൾ മുതൽ എന്റെ അനുഭവത്തിൽ നിന്നും മനസ്സിലാക്കിയതും പലപ്പോഴും തുറന്നു പറഞ്ഞതിന്റെ പേരിൽ പഴി കേട്ടതുമായ കാര്യം ഇദ്ദേഹം പറഞ്ഞു കേട്ടപ്പോൾ ഒരാശ്വാസം. അവനവന്റെ പാട്ടിനു ജീവിതം നയിക്കേണ്ടതിനു പകരം മറ്റുള്ളവരുടെ ആഭ്യന്തര കാര്യത്തിൽ അമിത താൽപര്യം കാണിക്കാനും അവകാശങ്ങളിൽ കൈകടത്താനും ഉള്ള വേദിയായി മാറിയ സെക്യുലറിസത്തെ (നിലവിൽ ഉള്ള) കുറിച്ചും അത്ര വലിയ അഭിപ്രായം ഇല്ല. ഓരോ വിഭാഗം ജനങ്ങൾക്കും അവരുടെ രീതിക്ക് ജീവിക്കാൻ സ്വാതന്ത്ര്യവും അവകാശവും ആണ് വേണ്ടത്. വലിയ ലേബൽ പുറത്ത് ഒട്ടിച്ചു ഡ്യൂപ്ലി ഉള്ളിൽ കടത്തുന്ന പരിപാടിയാണ് ഇപ്പോൾ നടക്കുന്നത്.

  • @prasannankumaran7476
    @prasannankumaran7476 8 місяців тому +9

    വളരെ ശേരിയാണ് എനിക്കും അങ്ങനെ തോന്നിയിരുനന്നു

  • @ibrahimmkl204
    @ibrahimmkl204 8 місяців тому +1

    സത്യം സത്യസന്തമായി പറയുന്നു

  • @Sh-rg2tx
    @Sh-rg2tx 8 місяців тому +3

    My next vote NOTA👍

  • @sajithparameswaransajith1829
    @sajithparameswaransajith1829 8 місяців тому +8

    വികലമായ ജനാധിപത്യത്തേക്കാൾ നല്ലത്, നല്ലൊരു ഏകാധിപതി ഭരിക്കുന്നതാണ്..

  • @yasikhmt3312
    @yasikhmt3312 8 місяців тому +2

    *അത് പറയാൻ ഇദ്ദേഹത്തിന് ജനാധിപത്യമാണ് അവകാശം നൽകിയത്. ഏകാധിപതികൾ ഭരിക്കുന്ന നാട്ടിൽ എണ്ണ വിറ്റ പണം ഉണ്ടാകുന്നതിനു മുൻപ് ഒരു കാലം ഉണ്ടായിരുന്നു. അവിടെ ഇപ്പോൾ ഇഷ്ടം പോലെ ഇന്ധനം ഉള്ളത് കൊണ്ട് മാത്രം അങ്ങനെ ഒക്കെ പോകുന്നു.*

  • @satheeshvinu6175
    @satheeshvinu6175 8 місяців тому +1

    ഇനിയിപ്പോ സന്ഖികൾ കമ്മിയെന്നും കമ്മികൾ സന്ഖിയെന്നും വിളിക്കും ഇദ്ദേഹത്തെ, നാടെങ്ങെനെ നന്നാവുമെന്നോ അതിനു വേണ്ടി എന്തെകിലും ചെയ്യണം എന്നു പറയുന്നവരെയൊന്നും മലയാളിക്ക് വേണ്ട.... ഇന്നത്തെ കേരളം എത്ര ദുർബലം... അതു തന്നെയാണ്, ഭരണം ഏതായാലും ജനങ്ങൾക്ക് സന്തോഷവും സമാധാനവും സൗകര്യവും ഉള്ള നാട് നോക്കി ആളുകൾ പോകുന്നത്

  • @JerryJerildev
    @JerryJerildev 8 місяців тому +11

    ലോകത്ത് ഇന്ന് നില നിൽക്കുന്ന ഏറ്റവും മികച്ച ഭരണിരീതി ജനതപിത്യമാണ്.. പക്ഷെ ഇന്ത്യയിൽ പേരിൽ മാത്രമേ അതുള്ളു.. അതുകൊണ്ട് സ്വാഭാവികമായും ആളുകൾക്ക് മടുപ്പു തോന്നുന്നത്

    • @Saja-z4c
      @Saja-z4c 8 місяців тому

      ഇന്ത്യയിൽ അല്ല കേരളത്തിൽ

    • @sachurockz1902
      @sachurockz1902 8 місяців тому

      Panchayathu vitu purathu poyitilla allee!?​@@Saja-z4c,....

  • @jomyjose3916
    @jomyjose3916 8 місяців тому

    ജനാധിപത്യം ഒരു സംസ്കാരവും ജീവിതരീതിയുമാണ്. ജനാധിപത്യ സംസ്കാരത്തിൻ്റെ കുറവാണ് ഇന്ത്യക്കാരൻ്റെ പ്രശ്നം. ഫ്യൂഡൽ ഏകാധിപത്യമാണ് നമ്മൾ അഭിമാനപൂർവ്വം തുടരുന്നത്. പ്രായം, ജൻഡർ, പണം, തൊഴിൽ, ബന്ധം ഇതൊക്കെയാണ് നമ്മൾ മഹത്വമായി കാണുന്നത്. മക്കളെക്കാൾ അച്ഛനും അമ്മയും മഹത്വമുള്ളവരും ദൈവീകത്വമുള്ളവരുമായി കരുതുന്നു എന്നത് വിവേകരഹിതമായ, ഉച്ചനീചത്വത്തിൻ്റെ അടിത്തറയാണ്. സത്യസന്ധത, നീതി, ജ്ഞാനം, കരുണ ഇതൊന്നുമില്ലാത്ത എത്രയോ പേർ നമുക്കിടയിലുണ്ട്. പക്ഷെ അവരുടെ മക്കൾക്ക് മുമ്പിൽ അവരെ മഹത്വവത്കരിക്കുക വഴി നന്മതിന്മകളെ വേർതിരിച്ചറിയാൻ കഴിവില്ലാത്ത പുതിയ തലമുറ വന്നു കൊണ്ടേയിരിക്കും.
    സിദ്ധാർഥൻ്റെ അച്ഛനല്ല, സിദ്ധാർഥനാണ് ബുദ്ധനായത്. ഐസക് ന്യൂട്ടൻ്റെ അച്ഛനല്ല, ആ അച്ഛൻ്റെ മകനാണ് ഗുത്വാകർഷണം തിരിച്ചറിഞ്ഞത്.
    മൂല്യങ്ങൾക്ക് പ്രാധാന്യം ഉള്ള ഒരു കുടുംബ വ്യവസ്ഥയും അതുവഴി സമൂഹവും ഉണ്ടായാൽ മാത്രമെ അവിടെ നല്ല ഭരണ സംവിധാനം വരൂ.
    "വന്ദേ മാതരം" എന്നത് സാർവത്രികമായ ഒരു മുദ്രാവാകുമല്ല. കുറഞ്ഞ പക്ഷം ജനിച്ച ഉടനെ അമ്മയാൽ ഉപേക്ഷിക്കപ്പെട്ട കുട്ടികൾക്കു കൂടി പ്രസക്തമായ മുദ്രാവാകുമാണ് നമുക്ക് വേണ്ടത്. അമ്മയുടെ കയ്യാൽ കൊല്ലപ്പെട്ടവർക്ക് എന്തിന് മുദ്രാവാക്യം😢.

  • @JUSTIN-bn6fn
    @JUSTIN-bn6fn 8 місяців тому +42

    ജനാധിപത്യം കൊണ്ട് മാത്രം ഒരു പൗരന് കിട്ടുന്ന അഭിപ്രായ സ്വതന്ത്ര്യത്തിൻ്റെ ഏറ്റവും നല്ല ഒരു ഉദാഹരണമാണ്, SGK ക്ക് ഇപ്പോൾ ഇവിടെ ഇരുന്ന് ഇങ്ങനെ ഭരണസംവിധാനത്തിന് എതിരെ ധൈര്യപൂർവ്വം സംസാരിക്കാൻ കരിയുന്നത്
    ഏകാധിപതികളും കമ്മ്യൂണിസവും ഒക്കെ അപകടകരമാണ്

    • @manojann2278
      @manojann2278 8 місяців тому +3

      Ayoodaa ..കേരളത്തിൽ സിപിഎം ഉള്ളത് കൊണ്ട് മാത്രം ജീവനോടെ ഉള്ള UN secretary General 😢..Sir നിങ്ങളെ കുറിച്ച് ആണ് SGk പറഞ്ഞത് അന്തം എന്ന്

    • @JUSTIN-bn6fn
      @JUSTIN-bn6fn 8 місяців тому

      ​​@@manojann2278ഞാനൊരു സി പി എം അനുഭാവി അല്ല സഹോ. Comment വായിച്ച് അന്തവും കുന്തവും മനസ്സിലാകാതെ ഇങ്ങനെ Comment ഇടല്ലേ..

    • @aneesapollo
      @aneesapollo 8 місяців тому +7

      ഗൗരി ലങ്കേഷ്. കൽബുർഗി ഇവരൊക്കെ അഭിപ്രായം പറഞ്ഞതിന് പടം ആയ നാടാണ്

    • @kckodampuzha
      @kckodampuzha 8 місяців тому

      ​@@aneesapollo🔥🔥

    • @renjuzeye
      @renjuzeye 8 місяців тому

      Atiné ??

  • @anoopr8
    @anoopr8 8 місяців тому +4

    സർ പറഞ്ഞത് ശെരിയാ രാഷ്ട്രീയക്കാർ ഇങ്ങനെയാവാൻ കാരണം ഇവിടത്തെ ജനങ്ങൾ തന്നെ ഞാൻ ഈ പ്രാവശ്യം നോട്ടക്ക് കുത്തും പാർട്ടി അടിമകൾ പാർട്ടിക്ക് കുത്തും

  • @ajithchulliyil4417
    @ajithchulliyil4417 8 місяців тому

    വളരെ ശരിയാണ് പറഞ്ഞത്

  • @arjunm3674
    @arjunm3674 8 місяців тому +31

    ആരെയും പേടിക്കാതെ സ്വതന്ത്രമായി മൈക്കും കയ്യിൽ പിടിച്ചിരുന്നു അയാൾ ജനാധിപത്യത്തിനെതിരെ സംസാരിക്കുകയാണ് എന്നതാണ് രസം 😊🙏🙏

    • @verse4442
      @verse4442 8 місяців тому +1

      Freedom of expression.

    • @jitheshvr7145
      @jitheshvr7145 8 місяців тому

      Angane സംസാരിക്കാൻ അയാൾ നിർബന്ധിതനായി സ്വന്തന്ത്ര്യം കുറെ കിട്ടിയാൽ ജീവിതം മെച്ചപെടില്ല ചൈന ipo democratic country aayal pinne us പോലും ഒന്നുമല്ല അതെ പോലെ നല്ല ഭരണം അല്ലെങ്കിൽ അത് നടപ്പാക്കാൻ ഉള്ള നിയമം വേണം അല്ലാതെ democratic country oru waste just like mob killing

    • @worldisone511
      @worldisone511 8 місяців тому

      Chinayil aayirinnenkil ee program kazhiyumbo aal invisible aavum😂

    • @faizalmuhammed.m6049
      @faizalmuhammed.m6049 8 місяців тому +2

      ​@@worldisone511athe ini athum paranj samadhanikam 😂 , ayal enthan paranje enn polum manasilavathe kore ennam , ithoke thanneya namude nadinte prashnam

    • @100kuttu
      @100kuttu 8 місяців тому

      ​@@faizalmuhammed.m6049നീ ജനിച്ച പാകിസ്ഥാനിൽ കുഴപ്പമില്ല അല്ലെ

  • @Radhika-xw8nf
    @Radhika-xw8nf 8 місяців тому +16

    നല്ല ഭരണം തരുന്ന ഏത് പാർട്ടിയും നല്ലത്❤❤❤❤

  • @TravaliveWithme
    @TravaliveWithme 8 місяців тому +13

    നേതാക്കൾക്ക് പണയം വച്ച തലച്ചോറുള്ള അണികൾ ഉള്ള നാട്ടിൽ ജനാതിപത്യം വാഴില്ല. .അതിന് ജനാതിപത്യത്തിലെ ഏകാധിപത്യം എന്നെ പറയാൻ പറ്റു അതാണ് നമ്മുടെ നാട് 😁

  • @hamidAliC
    @hamidAliC 8 місяців тому

    ജനാധിപത്യം ആണ് മനുഷ്യൻ കണ്ട് പിടിച്ച ഏറ്റവും മികച്ച തത്വം... ഇന്നത്തെ ജാനാധിപത്യ സംവിധാനം മെച്ചം ഇല്ലെങ്കിൽ നാളെ അത് ഒന്ന് കൂടി നന്നാക്കാൻ നോക്കുക..അത് മാത്രം ആണ് പോം വഴി... ഇന്ന് വരെ ഈ ലോകത്ത് ഉണ്ടായ എല്ലാ മതങ്ങൾക്കും എല്ലാ രാഷ്ട്രീയ സാമ്പത്തിക ആശയങ്ങൾക്കും വെറുപ്പ് ജാനാധിപത്യ ത്തിനോട് ആണ്.. അത് തന്നെ ഏറ്റവും മികച്ച വഴി..ജനാധിപത്യ പ്രക്രിയ ye കൂടുതൽ മികച്ചത് ആക്കാതെ മനുഷ്യ വംശം മുന്നോട്ട് പോവില്ല..

  • @faisalanjukandi3951
    @faisalanjukandi3951 8 місяців тому +29

    കുഴപ്പം ജനാതിപത്യത്തിനല്ല
    അതറിയാവുന്നതും ഉപയോഗിക്കാൻ പാകമായതുമായ മനുഷ്യർ ഭൂമിയിൽ തുലോം കുറവായതാണ് കാരണം
    വിസ തരുന്ന നാടുകളിലും
    ക്കൈ കൂലി ഉണ്ടത്തുണ്ട്
    ഇദ്ദേഹത്തിന് നമ്മുടെ ഇന്ത്യയെ കുറിച്ച് ഒന്നും മനസിലായിട്ടില്ല
    ഇന്നും നമ്മുടെ ഇന്ത്യ പല കാര്യങ്ങളിലും ലോകത്ത്
    ഒന്നാമതാണ് ❤

    • @СудхакаранНамбиар
      @СудхакаранНамбиар 8 місяців тому +1

      താങ്കൾ മുഴുവനായി കേൾക്കുക

    • @pranavp2476
      @pranavp2476 8 місяців тому

      Haa.. 😂best ithrayum pulli paranjit parayunnath nthanu ennu manasilakkan ulla bodham polum thanik illa..m😅😅 nalloru better quality of living kodukkan pattatha.. India pinne enthu kaaryathil onnamath aahnu ennu parannjit ntha krym.

    • @Methan_killer
      @Methan_killer 8 місяців тому +1

      @@pranavp2476avente Peru thannne enthannu kandillle viveram Kanumuri illla😂

  • @p.rajith7363
    @p.rajith7363 8 місяців тому +1

    നൂറു ശതമാനം ശരിയാണ് സാർ. ബുദ്ധി, ചിന്ത, ഭാവന എന്നിവ പണയം വച്ച ഒരു ജനതയെ നയിക്കുക എന്നത് എളുപ്പമാണ്. ജനാധിപത്യം നവീകരിക്കപ്പെടാത്ത തിരഞ്ഞെടുപ്പ് ദിവസം പൊതു അവധി ദിനമായി ആചരിക്കുന്ന കിരാതന്മാരുടെ നാടാണ് ഭാരതം.

  • @SalamFaizy-uz8ni
    @SalamFaizy-uz8ni 8 місяців тому +1

    സാർ ഇവിടെ ഇപ്പോൾ ജനാതിപത്യം ഉണ്ടോ ❓ഇവിടെ ഇപ്പോൾ ഏകധിപത്യം തന്നെ യല്ലേ 😮

  • @gurjap101
    @gurjap101 8 місяців тому +9

    ജനാധിപത്യം തന്നെയാണ് ഏറ്റവും മികച്ചത്..അതിനെ മികച്ചതല്ലാതാക്കി മാറ്റുന്നത് വിവരദോഷികളായ ജനങ്ങളും അവരാൽ തെരഞ്ഞെടുക്കപ്പെടുന്ന അതിനേക്കാൾ വിവരദോഷികളുമാണ്.

    • @ansarmutukaran9988
      @ansarmutukaran9988 5 місяців тому

      Yogyanaya rajavanenkil Raja bharanamanu better.. Rajyathinte nalla naleyk vendiyulla plan undenkil ekadipathyam best aanu..

  • @theperasite4373
    @theperasite4373 8 місяців тому +1

    സത്യം 😊

  • @lizygeorge3994
    @lizygeorge3994 8 місяців тому +2

    ബിജെപിയുടെ ഏകാധിപത്യ ഭരണത്തോട് താല്പര്യം ഉള്ളവർക്ക് എല്ലാം ജനാധിപത്യ ഭരണത്തിനേക്കാളും ഏകാധിപത്യ ഭരണത്തോട് താല്പര്യം കൂടുതലായി തോന്നിത്തുടങ്ങും, അത് സ്വാഭാവികം..😕😅

  • @swaminathan1372
    @swaminathan1372 8 місяців тому +3

    സന്തോഷേട്ടൻ..🤗🤗🤗

  • @pookatsnth3911
    @pookatsnth3911 8 місяців тому +1

    Corect❤❤❤

  • @GineshgG
    @GineshgG 8 місяців тому +1

    100%ശരിയാണ് സാർ

  • @sasidharankadavath
    @sasidharankadavath 8 місяців тому +3

    ജനാധിപത്യവും ഏതെങ്കിലുംഒരു നേതാവിൻ്റെ ഏകാധിപത്യമായി മാറി കൊണ്ടിരിക്കുന്ന കാഴ്ചയാണ് സമീപകാലങ്ങളിൽ കണ്ട് വരുന്നത്. അത് ഏത് പാർട്ടിയായാലും.

  • @SalamFaizy-uz8ni
    @SalamFaizy-uz8ni 8 місяців тому +1

    നോട്ടക്ക് ഭൂരിപക്ഷം കിട്ടുന്ന വിഷയം പറഞ്ഞപ്പോൾ കൈ അടിക്കാൻ ആളെ കിട്ടുന്നില്ല... അത് തന്നെ യാണ് നമ്മുടെ രാഷ്ട്രീയ അടിമത്വം 😢

  • @Enthumk
    @Enthumk 8 місяців тому +1

    ജനാധിപത്യം കാലഹരണപെട്ടുപോയി പുതിയ സംവിധാനം വേണം

  • @noonuilhaa-hl5ws
    @noonuilhaa-hl5ws 8 місяців тому +1

    Absolutely Right 👍

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 8 місяців тому +4

    Sgk നിങ്ങൾ പറഞ്ഞതിനോട് 100% യോജിക്കുന്നു 🙏🙏🙏നോട്ട ഭൂരിപക്ഷം കിട്ടുന്നൊരു കാലം കാത്തിരിക്കുന്നു 🔥🔥🔥🔥👏👏👏👏👍

    • @beautyofthenature3645
      @beautyofthenature3645 8 місяців тому

      അതും നടക്കില്ല. നോട്ടക് കുത്തിയാലും ബിജെപി ക്കാണ് വോട്ട് പോകുന്നത് 🤣😂

  • @udutach4533
    @udutach4533 8 місяців тому +6

    Yes 👍

  • @VaradharajTk
    @VaradharajTk 8 місяців тому

    തന്റെ തെറ്റുകൾ കണ്ടുപിടിക്കാനും തിരുത്താനും ധൈര്യമുള്ള അണികളെ സൃഷ്ടിക്കുന്നവനാണ് യഥാർത്ഥ രാജാവ് അനുസരണം നല്ലതാണ് അടിമത്വം അപകടകരവും

  • @pra1977-f8s
    @pra1977-f8s 8 місяців тому +1

    Sir you are absolutely right ❤❤❤❤❤❤

  • @demonofmonster1121
    @demonofmonster1121 8 місяців тому +1

    ജനാധിപത്യവും മതേതരത്വവും കപടമാണ് തിരിച്ചറിഞ്ഞ ഞാൻ

  • @thomascp7066
    @thomascp7066 8 місяців тому +1

    100 % ശരി❤❤❤

  • @RedBook-jx4iv
    @RedBook-jx4iv 8 місяців тому +8

    ജനാതിപത്യം വിജയിക്കില്ല...ഭരിക്കുന്നവർക്ക് പണം ഉണ്ടാക്കാം അഴിമതി നടത്താം.

    • @kunjumonm5674
      @kunjumonm5674 8 місяців тому

      ലോകത്ത് വിജയിച്ച ഭൂരിഭാഗം രാജ്യങ്ങളും ജനാധിപത്യമാണ്. പ്രശ്നം ജനാധിപത്യം എന്താണെന്ന് അറിയാത്ത ജനതയാണ്.

  • @sajadsaju3481
    @sajadsaju3481 8 місяців тому +3

    എനിക്കും എത്രയോ മുൻപേ തോന്നിയ കാര്യമാണ് ജനാതിപത്യത്തെക്കാളും നല്ലത് രാജ്യഭരണം ആണെന്ന്

    • @Lathi33
      @Lathi33 8 місяців тому

      രാജ ഭരണത്തിൽ രാജാവിനു എതിരെ ഇങ്ങനെ ഒരു കമന്റ് ഇട്ടാൽ പിന്നെ നിങ്ങൾ ഉണ്ടാകില്ല എന്നതാണ് കാര്യം... ജനാധിപത്യം ഉള്ളത് കൊണ്ട് ആണ് ജനാധിപത്യത്തിന് എതിരെ ഇങ്ങനൊരു കമന്റ് ഇടാൻ നിങ്ങൾക് കഴിയുന്നത്..
      സൗദിയിൽ പോയി ഇവിടത്തെ രാജാഭരണം മോശം ആണെന്ന് പറയാൻ നിങ്ങൾക് സാധിക്കുമോ?

    • @kunjumonm5674
      @kunjumonm5674 8 місяців тому

      രാജഭരണത്തിലാണ് ഏറ്റവും അധികം ദുഷ്ടത്തരങ്ങൾ നടക്കുന്നത്.

  • @tart1983
    @tart1983 8 місяців тому +2

    True wel said

  • @ekpadmanabhan8212
    @ekpadmanabhan8212 8 місяців тому

    ലോകത്തെ ഏറ്റവും മഹത്തരമായ ഭരണരീതി,
    ഏകാധിപത്യവും ഫാസിസവുമാണെന്ന താങ്കളുടെ നിരീക്ഷണം
    അപാരം തന്നെ.
    ഒരേസമയം, നാസിസത്തെയും കമ്യൂണിസത്തേയും മാവോയിസത്തേയും
    മതാടിസ്ഥാന ഭരണകൂടത്തെയും
    പ്രകീർത്തിക്കുകയും
    ജനാധിപത്യം ഏറ്റവും
    പിൻതിരിപ്പനായ ഒരാശയവുമാണെന്ന
    താങ്കളുടെ കണ്ടെത്തൽ
    ഒരുമാനവീകവാദിക്കുണ്ടാകേണ്ട ഏറ്റവും നല്ല
    ഉദാഹരണമാണ് '

  • @moideenkuttymoideenkutty1998
    @moideenkuttymoideenkutty1998 8 місяців тому +3

    Sure🎉🎉🎉

  • @SajeevCR
    @SajeevCR 8 місяців тому

    അല്ല സർ, ഭരിക്കുന്നവരുടെ മനോ നിലയല്ല ജനാധിപത്യത്തെ വഷളാക്കുന്നത് ; വോട്ട് ചെയ്യുന്നവരുടെ മനോ നിലയാണ് ജനാധിപത്യത്തിന്റെ തകർച്ചക്ക് കാരണം. ഞങ്ങളെ നന്നായി സംരക്ഷിക്കുന്നവരാണ് ഭരിക്കേണ്ടത് എന്ന ചിന്തയില്ല..

  • @kprajendran-oz9bc
    @kprajendran-oz9bc 8 місяців тому +1

    ജന ആധിപത്യമല്ല പാർട്ടി ആധിപത്യമാണ് ഇവിടെയുള്ളത്. അതിന്റെ പ്രശ്നങ്ങൾ ആണ് നാം അനുഭവിക്കുന്നത്.

  • @supreme203
    @supreme203 8 місяців тому +2

    ജനാധിപത്തിൽ അഴിമതി വികേന്ദ്രീകരിക്കും.. എല്ലാവർക്കും കൊള്ളയടിക്കാം.. രാജ ഭരണത്തിൽ ഏകാധിപത്യത്തിൽ അഴിമതി ഒരു കുടുംബത്തിൽ മാത്രം..1 vs many.. 🤣🤣🤣🤣

  • @vet3207
    @vet3207 8 місяців тому

    Lk sir..💚💚💚

  • @anoopashok8018
    @anoopashok8018 8 місяців тому

    Absalutly sir 👌

  • @forest7113
    @forest7113 8 місяців тому +2

    Sheri aanu...Karanam valiya vlaiya thirumangal എടുക്കുമ്പോൾ ആളുകൾക്ക് eddapedan പറ്റില്ല....അത് വലിയ പോരായ്മ ആണ്...k rail govtnu approval കിട്ടിയാൽ അവർ നടത്തും..അപ്പോ അവിടെ ജങ്ങൾക്ക് എന്ത് പ്രസക്തി??ജങ്ങൾക്കു വലിയ decission എടുക്കുമ്പോൾ വോട്ട് ചെയ്യാൻ pattanam...ഇത് തോന്നിയ പോലെ എന്തും 5 വർഷം കൊണ്ട് ചെയ്യാം...ആരും choikkan ഇല്ല

  • @Cochintours
    @Cochintours 8 місяців тому +1

    കമ്മ്യൂണിസ്റ്റ്‌ കളെ തന്നെ യാണ്‌ അടിമ എന്നത് കൊണ്ട് ഉദ്ദേശിച്ചത് അദ്ദേഹം.

  • @NewRevelations
    @NewRevelations 8 місяців тому +1

    Santhosh George Kulangara ഓരോ ഓരോ ചാനലിലും പരസ്പര വിരുദ്ധമായ കാര്യം പറഞ്ഞു ജനങ്ങളെ കൈയിൽ എടുക്കുന്ന trick

  • @filittestephen
    @filittestephen 8 місяців тому

    Agree with you

  • @abusalmanzahra4711
    @abusalmanzahra4711 8 місяців тому +1

    അല്ലെങ്കിലും ഇവിടെ ജനാധിപത്യമൊക്കെ നഷ്ടപ്പെട്ടിട്ട് കാലമേറെയായി
    ജനങ്ങൾക്കു മേൽ ആധിപത്യമാണ് ഇപ്പോ ഇവിടെ നടത്തുന്നത്

    • @100kuttu
      @100kuttu 8 місяців тому

      പാകിസ്താനിലേക്ക് നോക്കി കരയുക

  • @abduljaleelperumpulliyilab8084
    @abduljaleelperumpulliyilab8084 8 місяців тому +1

    അദ്ദേഹം പറഞ്ഞത് എത്ര വാസ്തവമാണെന്ന് ഈ കമെന്റ് ബോക്സ്‌ മാത്രം നോക്കിയാൽ മതി. അറിയാൻ കഴിയും😀😀

  • @ArjunKafirnew-eo1ev
    @ArjunKafirnew-eo1ev 8 місяців тому +1

    Excellent

  • @mohanank7878
    @mohanank7878 8 місяців тому +2

    വളരെ correct, ജനാധിപത്യത്തിന്റെ പേരും പറഞ്ഞു ജനങ്ങളെ രാഷ്ട്രീയ വേതാളങ്ങൾ കാൽകീഴിൽ ചവിട്ടി മെതിച്ചു ഭരിക്കുന്നു

  • @mohananak8856
    @mohananak8856 8 місяців тому +1

    ജനാധിപത്യത്തെ മതങ്ങൾ വിഴുങ്ങും.
    ജനാധിപത്യത്തെ ജാതികൾ വിഴുങ്ങും
    ജനാധിപത്യത്തെ ഏകാധിപത്യ ചിന്താഗതിയുള്ളവർ വിഴുങ്ങും.
    ജനാധിപത്യത്തെ യൂണിയൻ നേതാക്കൾ വിഴുങ്ങും.
    ജനാധിപത്യത്തെ ബഹുരാഷ്ട കമ്പനികൾ വിഴുങ്ങും.
    മുകളിൽ പറഞ്ഞ കാര്യങ്ങൾ കൂടിയും കുറഞ്ഞും നിങ്ങൾക്ക് ഇന്ത്യയിൽ കാണാം

  • @sandeepjnanesan4070
    @sandeepjnanesan4070 8 місяців тому

    Super discussion

  • @sabilahamed1995
    @sabilahamed1995 8 місяців тому

    ഒരു രാജ്യത്തിലെ ജനങ്ങൾക്ക് ഉയർന്ന സാമൂഹിക നിലവാരം ഉണ്ടെങ്കിൽ ആ രാജ്യം സമ്പന്നം ആകുന്നതിനു ഒരു പരീക്ഷണത്തിന് ആവിശ്യവും ഇല്ല. ജനങ്ങൾ നിയമങ്ങൾ അനുസരിച്ചു ജീവിക്കാൻ തെയ്യാറായാൽ സമൂഹത്തിൽ ഒരു സിസ്റ്റം ഉണ്ടാകും. അങ്ങനെ ഉള്ള ജനങ്ങൾ ഉള്ള രാജ്യത്തു ഭരണകൂടങ്ങളും ജനങ്ങളും പരസ്പരം അധ്വാനിച്ചു രാജ്യം വികസിതമാകും.

  • @abdulnazir2791
    @abdulnazir2791 8 місяців тому

    Good speech congratulated ❤❤❤❤

  • @anindian1665
    @anindian1665 8 місяців тому

    Yes sir

  • @ranjithabsdk827
    @ranjithabsdk827 8 місяців тому

    well said sir

  • @santhoshthazhathuveettil7876
    @santhoshthazhathuveettil7876 8 місяців тому +1

    ഞാനും ഞാനും പിന്നെ എന്റെ ആളുകളും മാത്രം മതിയെന്ന് രാഷ്ട്രീയ നേതാക്കന്മാരും മതം കച്ചവടമാക്കിയവരും ചിന്തിക്കുന്നു

  • @shajudheens2992
    @shajudheens2992 8 місяців тому +2

    Well said SGK

  • @lucygeorge38
    @lucygeorge38 8 місяців тому

    Enikum sir❤❤❤❤❤❤

  • @nmmadathil
    @nmmadathil 8 місяців тому +1

    100% ഉം യോജിക്കുന്നു..

  • @truthonlytriumph
    @truthonlytriumph 8 місяців тому

    I cannot agree more .

  • @nazarkunjue1271
    @nazarkunjue1271 8 місяців тому +1

    സന്തോഷ് ജോർജജ് കുളങ്ങരയും ഒരു കണ്ണട വെച്ചിട്ടുണ്ട് അതിലൂടെ മാത്രം കാണുന്നു. ഞാനാണ് എന്ന ഭാവവും

  • @aneeshkk2141
    @aneeshkk2141 8 місяців тому +14

    NOTA 👍😌

    • @RR-vp5zf
      @RR-vp5zf 8 місяців тому +1

      വെറുതെ ഒരു vote പോകും.. Thammil ഭേദം തൊമ്മൻ നൽകണം..

    • @jithinkarikombil
      @jithinkarikombil 8 місяців тому

      ​​Selection of the lesser of 2 evils is how evil grows! You will start accepting varying degrees of evil as time progresses!
      You cannot defeat evil with lesser evil! A lesser evil only solidifies the bigger evil that will come in the future ​@@RR-vp5zf

  • @vipinlalek938
    @vipinlalek938 8 місяців тому +1

    I will vote for മോദി ജി ❤

    • @akanthk8193
      @akanthk8193 8 місяців тому

      Gujarat le karym aanu edakk paranjath

  • @പമ്പ
    @പമ്പ 8 місяців тому

    അടിമത്വത്തിനും (രാഷ്ട്രീയ) ടാക്സ് അടവിനും ഒരു കുറവുമില്ല ജനാധിപത്യത്തിലും

  • @prahladr9241
    @prahladr9241 8 місяців тому +2

    💯 correct

  • @bytebybytes
    @bytebybytes 8 місяців тому +1

    ഇനിതൊട്ട് NOTA ചെയ്യാൻ മാത്രമേ പോളിംഗ് ബൂത്തിൽ പോകുന്നുള്ളു..

  • @jibigopi5743
    @jibigopi5743 8 місяців тому

    ജനാധ്യപത്യo നല്ലത് ആണ് പക്ഷെ ഇലക്ഷന് നിൽക്കുന്ന ഒരാളെ ജയിപ്പിക്കാൻ നമ്മുക്ക് സാധിക്കു.നോട്ട ഉണ്ട് അപ്പോഴും ഭൂരിപക്ഷo ഉള്ള ആളെ ജയിപ്പിക്കും. നോട്ടക്ക് വോട്ട് കൂടിയാൽ അടുത്ത വേറേ candidate വെക്കണം എന്നത് ആയാൽ തെരഞ്ഞെടുപ്പ് ചെലവ്‌ ഇന്ത്യ പൊലുള്ള രാജ്യത്തെ നന്നായി ബാധിക്കും. ഇലക്ഷന് ഒത്തിരി നോട്ട പഞ്ചായത്ത് മുതൽ കടന്നു വരും. ഇന്നത്തെ സ്ഥിതി പാർട്ടി നിരത്തുന്നവർ ആണ് നമ്മൾ വോട്ട് ചെയുന്നത്. അത് ഏത്, എങ്ങനെ ഉള്ള വ്യക്തിയും ആകാം.
    ഏകാധിപത്യത്തിൽ പിന്നെ ആകെ ഒരാൾടെ താല്പര്യം പറ്റു.രണ്ടിടത്തും പ്രതിനിധികളുടെ mind സ്വദിനിക്കുo.

  • @movieworld9577
    @movieworld9577 8 місяців тому +3

    Socretes പറഞ്ഞത് പോലെ വോട്ട് ചെയ്യുക എന്നത് ജന്മനാ കിട്ടുന്ന അവകാശം എന്നത് മാറ്റി
    വോട്ടവകാശം കിട്ടുവാൻ ചില മാനദണ്ഡങ്ങളും അതിനു തക്കതായ ആളുകൾക്ക് മാത്രം വോട്ട് അവകാശം കൊടുക്കണം. അതിനു ഒരു വേണ്ടി ആളുകളുടെ ചിന്ത ശേഷി ടെസ്റ്റ് ചെയ്യണം അതിനു തക്കതായ കാര്യങ്ങളും നടപ്പിലാക്കണം

  • @nazeerabdulazeez8896
    @nazeerabdulazeez8896 8 місяців тому +1

    എന്ത് കൊണ്ടും ജനാധിപത്യം തന്നെ ആണ് നല്ലത് ഏതെങ്കിലും ഒന്നോ രണ്ടോ രാജ്യങ്ങളെയോ ഏതെങ്കിലും കാലഘട്ടത്തയൊ നോക്കി അല്ല മാർക്ക്‌ ഇടേണ്ടത് ഒരു രാജ്യത്തിന്റെ വിദൂര ഭവിക്കു ഏകധിപത്യം ദോഷം ആകും SGK ലോകം കണ്ട ആളാണ്എന്ന് കരുതി പറയുന്നത് അപ്പടി വിഴുങ്ങാൻ പറ്റില്ല വ്യവസ്ഥാപിത ഭരണഘദന സ്ഥാപനങ്ങൾ ശക്തമായ രാജ്യങ്ങൾ പോലെ അല്ല ഏകാധിപത് രാജ്യങ്ങൾ ഒരു പക്ഷെ ഇപ്പൊ അവിടെ നല്ലഭരണം ആകും പക്ഷെ ഇനി ഭാവിയിൽ ഒരു ക്രൂരൻ ആയ RULER ഉണ്ടായികൊടെനില്ല അയാൾ പോലെ ഒരാൾ ഭരണ ഘദന സ്ഥാപനങ്ങൾ ഇല്ലാത്തസ ഒരു രാജ്യത് അത്യന്തം അപകടം ആകും ഉണ്ടാകുന്നത്

  • @sanalmkdmechanic6448
    @sanalmkdmechanic6448 8 місяців тому +59

    കമ്മ്യൂണിസത്തിന് ഒരു ചവിട്ട് കൊടുത്തു കൊണ്ട് അവസാനിപ്പിച്ചു 😄🔥👍🏻

    • @jmrcontractors9687
      @jmrcontractors9687 8 місяців тому

      ooooole manasikarogi .. hinduthwa adimakale aanu udwesichathu.....avattayanallo baranam

    • @ar_leo18
      @ar_leo18 8 місяців тому

      enth chavittu

  • @joseprakas5033
    @joseprakas5033 8 місяців тому +1

    മോദി ഏകാതിപത്യം പിണറായി ഏകാധിപത്യം ജനാധിപത്യ മറവിൽ.

  • @FLIPMART604
    @FLIPMART604 8 місяців тому

    സത്യം

  • @skm2112
    @skm2112 8 місяців тому +1

    എനിക്കും ജനാതിപത്യം നല്ലതായി തോന്നുന്നില്ല.

  • @ലോറിയുടമമനഫ്
    @ലോറിയുടമമനഫ് 8 місяців тому

    Correct 💯

  • @sapnamenon4740
    @sapnamenon4740 8 місяців тому +4

    Njanum santosh sir nodu agree cheyyunnu. Ente social science classilum students aduthu ithu thanneya njan parayarullathu. Democracy is only a super brand car and it's success depends on the driver's skills how he holds the steering and we all are that drivers😊

  • @bobbyd1063
    @bobbyd1063 8 місяців тому +2

    ജനാധിപത്യം തന്നെ ആണ് നിലവിൽ ഏറ്റവും നല്ല രീതി. പക്ഷെ ജനാധിപത്യത്തിന്റെ ഗുണം മുഴുവനായും കിട്ടണമെങ്കിൽ ബോധമുള്ള ഒരു ജനത വേണം. ഉദാഹരണത്തിന് പൊന്നാനിയിൽ മുസ്ലിം ലീഗിന്റെ ഒരു കോട്ടയിൽ ഒരു ആവറേജ് സ്‌ഥാനാർഥിയെ അവർ നിർത്തുക ആണെന്ന് വെക്കുക, പകരം എതിരാളിയായി ജീവിതം മുഴുവനും ജനങ്ങൾക്ക് വേണ്ടി മാറ്റി വെച്ച, ഏതു കാര്യങ്ങൾക്കും ജാതി/മതം നോക്കാതെ നിന്ന ഒരു പൊന്നപ്പനെ നിർത്തിയാൽ, അയാൾ ജയിക്കില്ല. ഇവിടെ ജയിച്ചയാൾ ജനാധിപത്യ രീതിയിൽ അല്ലെ വന്നത് - രണ്ടു പേർക്കും ഒരേ രീതിയിൽ തെരഞ്ഞെടുപ്പ് നേരിട്ടു, ജനങ്ങളുടെ അഭിപ്രായം വോട്ടെടുപ്പിലൂടെ നോക്കി, ജയിച്ചു. പക്ഷെ ഇവിടെ ജനങ്ങൾക്ക് ബോധം ഇല്ലാത്തതു കൊണ്ട് ജനാധിപത്യം പരാജയപ്പെട്ടു. അങ്ങോട്ടും ഇങ്ങോട്ടും മാറ്റി കുത്താനുള്ളതാണ് വോട്ട്. അല്ലാതെ ആട്ടിത്തെളിച്ച മാടിന്റെ കൂട് വെല്ലോരും ചൂണ്ടികാണിക്കുന്നിടത്തു കുത്തുന്നത് അല്ല, പേരിനു അതും ജനാധിപത്യം ആണെങ്കിലും.

  • @sandeeps9655
    @sandeeps9655 8 місяців тому +2

    ഇന്ത്യൻ ജനാധിപത്യത്തിന്റെ നെഗറ്റീവ് അത് സാമ്പത്തിക അന്തവിശ്വാസത്തിനു കൂടുതൽ പ്രാധാന്യം കൊടുക്കുന്നു എന്നതുകൊണ്ടാണ്... ഇവിടെ ഇപ്പോഴും സോഷ്യലിസവും കമ്യൂണിസവും സബ്‌സിഡികളും മറ്റുമൊക്കെ വലിയ എന്തോ സംഭവം ആണ്