ഹിറ്റ്ലറെയും ഇന്ദിരാ ​ഗാന്ധിയെയും തമ്മിലാണ് താരതമ്യപ്പെടുത്തേണ്ടത് - സന്ദീപ് വാര്യർ

Поділитися
Вставка
  • Опубліковано 10 вер 2024
  • ഹിറ്റ്ലറെയും ഇന്ദിരാ ​ഗാന്ധിയെയും തമ്മിലാണ് താരതമ്യപ്പെടുത്തേണ്ടത്; മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ സന്ദീപ് വാര്യർ
    #Sandeepvarier #MBIFL2024 #IndiraGandhi
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 572

  • @ExplainiaEdge656
    @ExplainiaEdge656 7 місяців тому +75

    ഞാന്‍ ഒരു കോൺഗ്രസ്സ് അനുഭാവി ആണ്, പക്ഷെ മോഡിയെ hitler ആയിട്ട് compare ചെയ്താൽ അതിനെക്കാള്‍ യോജിക്കുന്നത് ഇന്ദിരാഗാന്ധിക്ക് തന്നെയാണ് 😂

    • @KL-47
      @KL-47 7 місяців тому +1

      നട്ടെല്ലില്ലാത്ത കോൺഗ്രസ്സ് അല്ലെ ബിജെപി 😆😆

    • @Keralaforum
      @Keralaforum 6 місяців тому

      ഇവന്റെ മറ്റവനുമായാണു ഹിറ്റ്ലറെ താരതമ്യം ചെയ്യേണ്ടത്! ചരിത്രം അറിയാത്ത ചെറ്റ വാര്യർ!

    • @beautifulnature3995
      @beautifulnature3995 6 місяців тому +1

      @@KL-47✔️ ✔️💯👌

    • @suhanamustafa
      @suhanamustafa 6 місяців тому +1

      Po avadunn congressaa polu 🤣🤣

    • @ismayilvafa5199
      @ismayilvafa5199 5 місяців тому

      ബിജെപി ക്കാരൻ ആണെകിൽ അത്‌ തുറന്നു പറയാൻ ഉള്ള അണ്ടിക്ക് ഉറപ്പ് വേണം 😂😂. ഇതിനു മറുപടി കൊടുക്കുന്നുണ്ട്. 😂😂.

  • @thanoosrecipies3381
    @thanoosrecipies3381 7 місяців тому +87

    Sandeepji❤❤❤

  • @somanmenon5429
    @somanmenon5429 7 місяців тому +117

    Congratulations Sandip Varrier

  • @RaviVelpar
    @RaviVelpar 7 місяців тому +408

    കൊടുത്തു അണ്ണാക്കിൽ ഒരേ പോലെ മാധ്യമങ്ങൾക്കും... സന്ദീപ് വാര്യരെ അഭിനന്ദനങ്ങൾ 🎉🎉🎉

    • @beautifulnature3995
      @beautifulnature3995 7 місяців тому +12

      ബാക്കി ഭാഗം കൂടെ കണ്ടിട്ട് പോണേ😂 സന്ദീപ് ഇരുന്നു തേയുന്നത് കാണാം 👏👌😎🤣

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 7 місяців тому

      @@beautifulnature3995 കേരളത്തിലെ ബാബറി.
      മലപ്പുറം പൊന്നാനി കാഞ്ഞിരമുക്ക് തളി മഹാദേവ ക്ഷേത്രം. റവന്യൂ രേഖകളിൽ ഗുരുവായൂർ ദേവസ്വം വക തളി ക്ഷേത്ര ഭൂമി.
      പക്ഷേ ഇപ്പോൾ അവിടെ ക്ഷേത്രമില്ല. പകരം മൗനത്തുൽ ഇസ്ലാം സഭ പണിയുന്ന പുത്തൻ പുതിയ പള്ളി.
      നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിന് എന്ത് പറ്റി എന്ന് ആരും ചോദിക്കരുത്. ജിഹാദി ഭരണമുള്ള മതേതര ഖേരളത്തിൽ അത്തരം വർഗീയ ചോദ്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
      വർഗ്ഗീയ ചോദ്യങ്ങൾ ചോദിക്കുന്നത് എന്നും ഹരം ആയതിനാൽ അത് ചോദിക്കാൻ ഞങ്ങൾ തീരുമാനിച്ചു.
      ഹൈക്കോടതിയിൽ വിഷയം W. P. (c ). No.4755/2024 കേസ് ഫയൽ ചെയ്ത് അറിയിച്ചിട്ടുണ്ട്.

    • @sujinsunu8446
      @sujinsunu8446 7 місяців тому

      ​@@beautifulnature3995ഇക്കുട്ടത്തിൽ അതിനു കഴിവുള്ളവർ ഇല്ല

    • @oksbanzkqrt
      @oksbanzkqrt 7 місяців тому

      പോടാ മണ്ടാ .. വെറുതെ അല്ല സങ്കീ എന്നറിയപെടുന്നത്😂😂

    • @Isha6413-x8b
      @Isha6413-x8b 7 місяців тому

      സംഘി ബാക്കി കൂടെ കാണു

  • @MohanThampy
    @MohanThampy 7 місяців тому +81

    Mr.Sandeep Excelently elequent 🎉

  • @madan6668
    @madan6668 7 місяців тому +402

    മതിയോ? പോരെങ്കിൽ പറയണം😂😂സന്ദീപ് വാര്യർ👌💪🔥🔥🔥🔥

    • @oksbanzkqrt
      @oksbanzkqrt 7 місяців тому +3

      പക്ഷെ ചർച്ച കഴിഞ്ഞപ്പോൾ സന്ദീപ് ജീക്ക് മതിയായി കാണും😂😂

    • @Deathstalker18
      @Deathstalker18 7 місяців тому +1

      Kittiyathum kond sandeepannan kandam vazhi odiyenna kette😹

    • @Alchemy12
      @Alchemy12 6 місяців тому +1

      ​@@oksbanzkqrtkanum enno, apo ne kandile Ara thenjathu enn.. Sandeep alla, Matrubhumiyum, Rahulum 🤣🤣😂😂😭😭

  • @user-pe8vd8ok8o
    @user-pe8vd8ok8o 7 місяців тому +122

    Sandeep ji👍👍👍🔥🔥🔥🔥

  • @userag
    @userag 7 місяців тому +131

    Polichuu...🔥🔥🔥🔥

  • @akhilc4327
    @akhilc4327 7 місяців тому +211

    ലാൽ ബഹുദൂർ ശാസ്ത്രിയുടെ കുടുംബത്തിൻെറ ശാപമാണ് ഇന്ദിരാ കുടുംബം ഇന്നും അനുഭവിക്കുന്നത് .

    • @oksbanzkqrt
      @oksbanzkqrt 7 місяців тому +5

      ആണോ .. അപ്പോ എത്ര എത്ര കുടുംബങ്ങളുടെ ശാപം മോദിജീ അനുഭവിക്കാൻ കിടക്കുന്നു😂😂

    • @sree4607
      @sree4607 6 місяців тому +2

      ​@@oksbanzkqrtഅയ്യോ ആണോ അത് ശരി, 😄😄😄😄

    • @oksbanzkqrt
      @oksbanzkqrt 6 місяців тому

      @@sree4607
      എയ്യ് ... നല്ലൊരു പ്രധാന മന്ത്രി അല്ലേ ... കോമഡി Piece🔥😅

    • @sree4607
      @sree4607 6 місяців тому +1

      @@oksbanzkqrt അതെ അതുകൊണ്ട് താനും ഞാനുമൊക്കെ ഇപ്പൊ ജീവനോടെ ഇരിക്കുന്നു,

    • @Keralaforum
      @Keralaforum 6 місяців тому

      akhilc, Foolish for you to say this.
      ലാൽ ബഹാദുർ ശാസ്ത്രിയെ കൊലപ്പെടുത്തിയത്‌ അമെരിക്കൻ CIA ആണെന്നു അവർ തന്നെ സമ്മതിച്ചിട്ടുള്ളതാണു. പരിവാറികൾ വളരെ നാൾ ഇന്ദിരാഗാന്ധിയെയും സോവിയറ്റ് യൂണിയനെയും കുറ്റം പറഞ്ഞു നടന്നു. സത്യം വെളിവായപ്പോൾ മിണ്ടാട്ടമില്ല. അന്വേഷണവും ഇല്ല. ശാസ്ത്രിയുടെ മരണം അന്നു സോവിയറ്റ് യൂണിയനു ഏറ്റ ഒരടിയായിരുന്നു. താഷ്കെന്റിൽ എങ്ങനെ അമേരിക്കക്കർക്ക് ഇത് സാധിച്ചു എന്ന് റഷ്യയെ അമ്പരിപ്പിച്ചു. എന്നാൽ പുറത്തു പറയുന്നത് KGB ക്ക് അപമാനം. എന്നാൽ ശാസ്ത്രിയെ കൊന്നത് - പാലിൽ വിഷം ഇട്ട് കൊടുത്തത് - ഇന്ത്യൻ സംഘത്തിൽനിന്നുള്ളവർ തന്നെ ആയിരുന്നു. റഷ്യൻ സെക്യൂരിറ്റി ചെക്ക് ചെയ്യതിരുന്നത് അവരെ മാത്രമാണു! ശാസ്ത്രിയുടെ അംഗരക്ഷകരെ ശരിക്ക് ചോദ്യം ചെയ്താൽ ലഭിക്കുമായിരുന്ന സത്യം ! അതുണ്ടായില്ല.

  • @Agentzxz
    @Agentzxz 7 місяців тому +57

    Thats correct 🙌🏻... You know well about history 💯

  • @sivadaspi1628
    @sivadaspi1628 7 місяців тому +136

    Superbly said Mr Sandeep❤❤… You r really a master debater… Keep it up bro🌹

  • @unniag7019
    @unniag7019 7 місяців тому +59

    Very good ,Sandip !❤

  • @Optimusprime_683
    @Optimusprime_683 7 місяців тому +447

    ആയിരം സഖാക്കൾക്ക് അര സന്ദീപ് 😎🔥

    • @SaranKrishnanamk
      @SaranKrishnanamk 7 місяців тому +8

      Kunna🐄💩🛐💨

    • @abhishekkl7064
      @abhishekkl7064 7 місяців тому +31

      ​@@SaranKrishnanamk
      ചോദിക്കണ്ട തരൂല.........😌

    • @AppukuttanNair-cd6ws
      @AppukuttanNair-cd6ws 7 місяців тому

      നിന്റെ തള്ളക്കു കൊടുക്കെടാ നിന്റെ കുണ്ണ ​@@SaranKrishnanamk

    • @Worldview912
      @Worldview912 7 місяців тому +6

      ​@@abhishekkl7064😂😂

    • @vijinvijay
      @vijinvijay 7 місяців тому

      ​@@abhishekkl7064കൊടുക്കണ്ട... മുറിയൻ fake അക്കൗണ്ടിൽ വന്നതാണ് അത് bro

  • @rahulradhu1029
    @rahulradhu1029 6 місяців тому +13

    ഇതുപോലുള്ള public debate ഏറ്റവും ഭയപ്പെടുന്നത് കമ്മ്യൂണിസ്റ്റുകാർ തന്നെയാണ്.

  • @sureshbabu1137
    @sureshbabu1137 7 місяців тому +158

    കലക്കി സന്ദീപ്ജി 👍👍👍

    • @TrendyMallu
      @TrendyMallu 7 місяців тому

      Rahul nte reply kaanu sanghi 🤣🤣🤣

    • @Keralaforum
      @Keralaforum 6 місяців тому

      sureshbabu, foolish for you pariwari to say this.
      ഹിറ്റ്ലറുമായി വേറെ ഒന്നിനെയും താരതമ്യം തനി ആഭാസമാണു. ഇത്തരം പ്രവണതയെ ഹോളോക്കാസ്റ്റ്‌ victims തന്നെ എതിർത്തിട്ടുള്ളതാണു. Holocaust എന്തെന്നു അറിയാത്ത വങ്കൻമാർ ആണു ഇത്തരം വിഡ്ഢിത്തങ്ങൾ ഛർദ്ദിക്കുക .

    • @arunkumarks2096
      @arunkumarks2096 6 місяців тому

      ​@@TrendyMalluഅതിന്റെ ബാക്കി ആണ് സഹോ

  • @jayakumarkrishnannair4225
    @jayakumarkrishnannair4225 7 місяців тому +60

    Well said.❤

    • @Keralaforum
      @Keralaforum 6 місяців тому

      വായ തുറന്നാൽ അജ്ഞതയും വിഷവും മാത്രം തൂറ്റുന്ന ഒരു നീർക്കൊലി മാത്രമാണു വാര്യർ! പെരട്ട!

  • @RaviVelpar
    @RaviVelpar 7 місяців тому +69

    Warior (വാരിയർ ) യോദ്ധാവ് =സന്ദീപ് ജി.....ഒരെണ്ണം മതി 🔥🔥🔥

  • @vinuk.v.4315
    @vinuk.v.4315 7 місяців тому +185

    അണ്ണൻ പൊളിച്ചു 👌👌👌👌😍😍😍😍

    • @Keralaforum
      @Keralaforum 6 місяців тому

      വായ തുറന്നാൽ അജ്ഞതയും വിഷവും മാത്രം തൂറ്റുന്ന ഒരു നീർക്കൊലി മാത്രമാണു വാര്യർ! പെരട്ട!

  • @LJOSMEDIA
    @LJOSMEDIA 7 місяців тому +180

    സന്ദീപ് വാര്യർ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @abhilash7381
    @abhilash7381 7 місяців тому +74

    രാഹുൽ ഇച്ചിരി കൂടെ വളരണം ട്ടോ....

    • @abhilash7381
      @abhilash7381 7 місяців тому +11

      @Thamas10 കൊടുത്തു. അദാനി ബിജെപി ഭായ് ഭായ്, എന്താലേ...

    • @mohammedshahad-vh8nb
      @mohammedshahad-vh8nb 7 місяців тому

      ഒലക്ക 😄.

    • @Existence-of-Gods
      @Existence-of-Gods 7 місяців тому +2

      ​@@abhilash7381അവർക്ക് അതു മാത്രമല്ലേ അറിയൂ. 😂😂😂

    • @parvathy.539
      @parvathy.539 7 місяців тому

      ആകെ എന്തോ പറഞ്ഞാലും അത് മാത്രമേ അറിയൂ​@@abhilash7381

  • @vigneswaratraders221
    @vigneswaratraders221 7 місяців тому +123

    സന്ദീപ് ജി 🔥🔥🔥🔥

  • @vineet7746
    @vineet7746 7 місяців тому +35

    Goosebumps 🔥🔥🔥🔥

  • @sudheeshks5519
    @sudheeshks5519 7 місяців тому +57

    നമ്മുടെ കേരള രാഹുൽ എന്ത് പറയുന്നു .... മറുപടിയില്ലല്ലേ ....?😅😅😅 Well done Sandeep❤❤❤

  • @pgrajendran7523
    @pgrajendran7523 7 місяців тому +84

    Colourful speech. 🌹

    • @Keralaforum
      @Keralaforum 6 місяців тому

      അവന്റെ ആ-സ-നത്തിന്റെ കളർ ആയിരിക്കും. എരപ്പ!

  • @mathewmg1
    @mathewmg1 7 місяців тому +44

    Super presentation 👌👍

  • @vijilmc5634
    @vijilmc5634 7 місяців тому +61

    Sandeep ji ❤

  • @akhilraj1186
    @akhilraj1186 7 місяців тому +44

    Wow.. Super👍

  • @pkvkp
    @pkvkp 7 місяців тому +142

    കൊല്ലാമായിരുന്നു.. അതായിരുന്നു ഭേദം...😂😂

    • @oksbanzkqrt
      @oksbanzkqrt 7 місяців тому +3

      ചത്തു ... സന്ദീപ്ജീക്ക് മരിക്കാൻ ചർച്ച മുഴുവൻ വേണ്ടി വന്നില്ല ...😂😂

  • @amalkareethra
    @amalkareethra 7 місяців тому +24

    Sandeep warrior ❤

  • @entertainingmedia1499
    @entertainingmedia1499 7 місяців тому +328

    ഇതാണ് സന്ദീപ് വാര്യർ ❤️❤️
    ചോദിച്ചു വാങ്ങി അന്തം കൊങ്ങികൾ 😂😂😂

    • @beautifulnature3995
      @beautifulnature3995 7 місяців тому +2

      സന്ദീപിനെ വലിച്ചുകീറി ഭിത്തിയിൽ ഒട്ടിക്കുന്ന ബാക്കി ഭാഗം കൂടെ കണ്ടിട്ട് പോരെ അഭിപ്രായം🤭

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 7 місяців тому

      @@beautifulnature3995 കേരളത്തിലെ ബാബറി.
      മലപ്പുറം പൊന്നാനി കാഞ്ഞിരമുക്ക് തളി മഹാദേവ ക്ഷേത്രം. റവന്യൂ രേഖകളിൽ ഗുരുവായൂർ ദേവസ്വം വക തളി ക്ഷേത്ര ഭൂമി.
      പക്ഷേ ഇപ്പോൾ അവിടെ ക്ഷേത്രമില്ല. പകരം മൗനത്തുൽ ഇസ്ലാം സഭ പണിയുന്ന പുത്തൻ പുതിയ പള്ളി.
      നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിന് എന്ത് പറ്റി എന്ന് ആരും ചോദിക്കരുത്. ജിഹാദി ഭരണമുള്ള മതേതര ഖേരളത്തിൽ അത്തരം വർഗീയ ചോദ്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
      വർഗ്ഗീയ ചോദ്യങ്ങൾ ചോദിക്കുന്നത് എന്നും ഹരം ആയതിനാൽ അത് ചോദിക്കാൻ ഞങ്ങൾ തീരുമാനിച്ചു.
      ഹൈക്കോടതിയിൽ വിഷയം W. P. (c ). No.4755/2024 കേസ് ഫയൽ ചെയ്ത് അറിയിച്ചിട്ടുണ്ട്.

    • @DarthVader_.
      @DarthVader_. 7 місяців тому +2

      😅😢 full kandille kunne

    • @India77644
      @India77644 7 місяців тому

      @@beautifulnature3995you sudappii 😅😅

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 7 місяців тому +2

      @@DarthVader_. കേരളത്തിലെ ബാബറി.
      മലപ്പുറം പൊന്നാനി കാഞ്ഞിരമുക്ക് തളി മഹാദേവ ക്ഷേത്രം. റവന്യൂ രേഖകളിൽ ഗുരുവായൂർ ദേവസ്വം വക തളി ക്ഷേത്ര ഭൂമി.
      പക്ഷേ ഇപ്പോൾ അവിടെ ക്ഷേത്രമില്ല. പകരം മൗനത്തുൽ ഇസ്ലാം സഭ പണിയുന്ന പുത്തൻ പുതിയ പള്ളി.
      നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിന് എന്ത് പറ്റി എന്ന് ആരും ചോദിക്കരുത്. ജിഹാദി ഭരണമുള്ള മതേതര ഖേരളത്തിൽ അത്തരം വർഗീയ ചോദ്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
      വർഗ്ഗീയ ചോദ്യങ്ങൾ ചോദിക്കുന്നത് എന്നും ഹരം ആയതിനാൽ അത് ചോദിക്കാൻ ഞങ്ങൾ തീരുമാനിച്ചു.
      ഹൈക്കോടതിയിൽ വിഷയം W. P. (c ). No.4755/2024 കേസ് ഫയൽ ചെയ്ത് അറിയിച്ചിട്ടുണ്ട്.

  • @renjithushas2007
    @renjithushas2007 7 місяців тому +25

    Well said 🎉

  • @rajanmm5411
    @rajanmm5411 7 місяців тому +12

    We can see Rahul's face down , Abilash's face also, correct comparison, FACE OF TRUTH IS ALWAYS BEAUTIFUL.

  • @abhilashabhi3484
    @abhilashabhi3484 7 місяців тому +28

    സൂപ്പർ 🙏🙏🙏

  • @hopeinchrist2154
    @hopeinchrist2154 7 місяців тому +17

    Brutal... 🧡🇮🇳🔥 Sandeep ji..

  • @boxing094
    @boxing094 7 місяців тому +34

    മാങ്കുട്ടൻ കരഞ്ഞില്ല എന്നെ ഉള്ളൂ... പാവം😂😂😂

    • @libubabu3840
      @libubabu3840 7 місяців тому

      Nee Rahul marupade kettela sangi

  • @user1992jass
    @user1992jass 7 місяців тому +11

    അത് ശരിയാണ് ......ഇന്ദിരാഗാന്ധിയുടെ കാലത്താണ് സഞ്ജയ് ഗാന്ധിയെയും കൂട്ടി ഇവിടെ തിരഞ്ഞു പിടിച്ചു ആളുകളെ വന്ധ്യം കരണം നടത്തിയത് ജന സംഖ്യ നിയന്ത്രിക്കാൻ വേണ്ടി ....എന്നിട്ടും ഇപ്പോഴും സുഡാപ്പികൾ നെഹ്‌റുവിന്റെയും ഇന്ദിര ഗാന്ധിയുടെയും പിന്നാലെ മതേതരത്വത്തിന്റെയും മഹിമ പറഞ്ഞു പോകുന്നത് ...

    • @anooppraju7733
      @anooppraju7733 7 місяців тому

      സുടാപ്പികൾക്ക് എങ്ങനെയും ഇന്ത്യയെ ഒരു മുസ്ലിം രാഷ്ട്രം ആക്കണം അല്ലാതെ അവർക്ക് ഇന്ദിര - രാജീവ് - രാഹുൽ എഞ്ചിവരോട് ഒരു സ്നേഹവും ഇല്ല. ചാഞ്ഞ മരം കോൺഗ്രസ്‌ ആയതു കൊണ്ട് അവർ കോൺഗ്രസിനെ സപ്പോർട്ട് ചെയ്യുന്നു.

  • @vijithpanicar
    @vijithpanicar 7 місяців тому +23

    Superb

  • @manon2wheels771
    @manon2wheels771 7 місяців тому +32

    You nailed it 🙌🏻🎉

  • @passionstudio1628
    @passionstudio1628 7 місяців тому +20

    Sandeep jii❤ bjp ❤rss❤

  • @anoopsnair6752
    @anoopsnair6752 7 місяців тому +8

    Excellent speech by Sandeep ...🔥🔥🔥

  • @girishmanghat9657
    @girishmanghat9657 7 місяців тому +16

    SUPERB❤❤

  • @sajeevraman5304
    @sajeevraman5304 7 місяців тому +31

    100% സത്യം മാത്രം

  • @pmgopinathan6679
    @pmgopinathan6679 7 місяців тому +16

    Very good Sandeep .

  • @user-or2ri5gw7s
    @user-or2ri5gw7s 6 місяців тому +6

    നല്ല നേതാവിന് നമസ്കാരം

  • @kichoosenjoyment9852
    @kichoosenjoyment9852 7 місяців тому +10

    Sandeep ❤🔥🔥

  • @prasennapeethambaran7015
    @prasennapeethambaran7015 6 місяців тому +5

    സന്ദീജി കലക്കി. 👌

  • @kailasnath8500
    @kailasnath8500 7 місяців тому +13

    Super ❤❤❤❤

  • @jinojoseph7
    @jinojoseph7 7 місяців тому +18

    BJP 🧡🧡🧡🧡

  • @vishnurajmk3946
    @vishnurajmk3946 7 місяців тому +12

    Amazing acdemic qualification sv

  • @anandank5880
    @anandank5880 7 місяців тому +8

    സന്ദീപ് ജീ 💪💪💪

  • @brjvibes4815
    @brjvibes4815 6 місяців тому +3

    As always sandeep❤❤💯⚡️💯

  • @danieljack6449
    @danieljack6449 7 місяців тому +6

    Applause to Shri Sandeep Warrier. We want such young leaders.

  • @kailasnath8500
    @kailasnath8500 7 місяців тому +9

    Sandeep varier ❤❤❤❤

  • @Maheshrajan1
    @Maheshrajan1 7 місяців тому +8

    അടിച്ചു അണ്ണാക്കിൽ കൊടുത്തു... ✌🏻✌🏻
    കലക്കി സന്ദീപ് ജി 👌🏻👌🏻👍🏻👍🏻✌🏻🙏

  • @sreejithshankark2012
    @sreejithshankark2012 7 місяців тому +14

    സൂപ്പർ സന്ദീപ്ജി ❤️❤️❤️❤️

  • @jimbrutan
    @jimbrutan 7 місяців тому +6

    Adichu annakil koduthu.mankootathinte ah oru erupae😂😂 sandeep pwoli❤

  • @hareeshb8537
    @hareeshb8537 7 місяців тому +19

    Sandeep ❤

  • @vishnushivanand2538
    @vishnushivanand2538 6 місяців тому +6

    അണ്ണാക്കിൽ എണ്ണി എണ്ണി kodukkunnundallo 😂

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 7 місяців тому +5

    സന്ദീപ് 🔥🔥🔥🔥🔥🔥🔥🔥👌👌👌👌👌👌👌

  • @chinthucpillai5392
    @chinthucpillai5392 6 місяців тому +2

    Polichu...❤❤❤ Excellent reply ❤❤❤❤ 🎉🎉🎉🎉🎉

  • @user-od8gq7wl6p
    @user-od8gq7wl6p 6 місяців тому +2

    കേരളത്തിലെ പാർട്ടി സെക്രട്ടറിക്ക് സന്ദീപ് വാര്യർ തന്നെ ധാരാളം

  • @adarshs2235
    @adarshs2235 7 місяців тому +8

    ഇതാണ് മറുപടി 🔥🔥

  • @vijinvijay
    @vijinvijay 7 місяців тому +4

    @2:20 അണ്ണാക്കിൽ പിരിവെട്ടിയിരിക്കുന്ന തേങ്ങാക്കൂട്ടം 😂😂

  • @santhoshtv7565
    @santhoshtv7565 7 місяців тому +14

    👍👍👍

  • @user-rt3df2pq7p
    @user-rt3df2pq7p 7 місяців тому +7

    സന്ദിപ് 🔥🔥🔥

  • @user-xx3st7xh1z
    @user-xx3st7xh1z 7 місяців тому +6

    Super Sandeep ❤

  • @captainjackSparrow-402
    @captainjackSparrow-402 7 місяців тому +36

    സന്ദീപ് വാര്യർ 🔥🔥🔥

  • @pramodkumarm4452
    @pramodkumarm4452 7 місяців тому +1

    Great Sandeep 👏👏👏👌👌👌🔥🔥🔥🙏🙏🙏

  • @arun58070
    @arun58070 7 місяців тому +7

    Great reply

  • @deepuvelayudhan4297
    @deepuvelayudhan4297 7 місяців тому +9

    Sandeep is talking sense..

  • @mohanannair8596
    @mohanannair8596 7 місяців тому +6

    Supper

  • @manumohandas5454
    @manumohandas5454 7 місяців тому +5

    സന്ദീപ് 🔥🔥🔥🔥🔥

  • @vishnukraj5918
    @vishnukraj5918 7 місяців тому +11

    👌👌👌

  • @viswanathanvnair99
    @viswanathanvnair99 7 місяців тому +6

    രാഹുലിൻ്റെ അണ്ണാക്കിൽ കൊടുത്തു.. വെറുതെ ചുണ്ടങ്ങ കൊടുത്തു വഴുതങ്ങ മേടിച്ച്.. സന്ദീപ് സൂപ്പർ..🎉

  • @Kotrl567
    @Kotrl567 7 місяців тому +6

    Super 👍👍👍👍. ❤

  • @NaveenKumar-ti3gk
    @NaveenKumar-ti3gk 6 місяців тому +2

    Correct

  • @user-xx3st7xh1z
    @user-xx3st7xh1z 7 місяців тому +4

    Super Sandeep.❤

  • @user-wq9mg1jg1u
    @user-wq9mg1jg1u 7 місяців тому +16

    Good logic warrier

  • @priyasuresh5298
    @priyasuresh5298 7 місяців тому +6

    Super❤❤❤❤❤

  • @anishkrishna1491
    @anishkrishna1491 7 місяців тому +5

    Super....top cls.....

  • @shibu549
    @shibu549 7 місяців тому +8

    Poli

  • @santhoshkp3380
    @santhoshkp3380 7 місяців тому +6

    👌👌👏👏👏

  • @bosesuccessvision2911
    @bosesuccessvision2911 6 місяців тому +1

    Truth

  • @yogeshkumarpm7994
    @yogeshkumarpm7994 7 місяців тому +8

    👏👏

  • @catchmeifyoucan.8376
    @catchmeifyoucan.8376 7 місяців тому +7

    Good sandeep

  • @adershnair8345
    @adershnair8345 7 місяців тому +2

    Sandeep ji .. very apt comparison

  • @subash398
    @subash398 6 місяців тому +1

    Sandeep variyar 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @udayabanucp7833
    @udayabanucp7833 6 місяців тому +2

    ഇവൻ fire brand

  • @KeralaSpicyKitchen
    @KeralaSpicyKitchen 7 місяців тому +9

    സന്ദീപ് വാരിയർ ❤❤❤

  • @subash398
    @subash398 6 місяців тому +1

    Sandeep variyar. Porichito 👍👍👍👍👍🔥🔥🔥🔥

  • @abhimanyusunilal8023
    @abhimanyusunilal8023 7 місяців тому +1

    🙏👌👌👌👌excellent 👏👏👏👏👏👏❤❤❤❤❤

  • @kannannair2618
    @kannannair2618 7 місяців тому +12

    2024മോദി എഗൈൻ 😢😢

  • @Sreeja-gz6xk
    @Sreeja-gz6xk 7 місяців тому +5

    ഏതായാലും രാഹുൽ ഇത്ര വലിയ അടി വാങ്ങണ്ടായിരുന്നു

  • @MATHSWAYSwithprasad
    @MATHSWAYSwithprasad 7 місяців тому +3

    ❤❤❤

  • @warriors0482
    @warriors0482 7 місяців тому +323

    സന്ദീപ് വാര്യർ കൊങ്ങിയുടെ അണ്ണാക്കിൽ അടിച്ചു കൊടുത്തു 😂😂😂💪

    • @DarthVader_.
      @DarthVader_. 7 місяців тому +5

      😢😂full kandille kunne

    • @Isha6413-x8b
      @Isha6413-x8b 7 місяців тому +7

      ഫുൾ കാണു മണ്ടാ

    • @DarthVader_.
      @DarthVader_. 7 місяців тому +1

      @@Isha6413-x8b Chanakanghalod paranjitt kaaryalla

    • @oksbanzkqrt
      @oksbanzkqrt 7 місяців тому +6

      നീ ഒരിക്കലും ഈ prgm മുഴുവൻ കാണരുത് ... ഉരുകി പോകും 😂😂

    • @Isha6413-x8b
      @Isha6413-x8b 7 місяців тому

      @@oksbanzkqrt full link കിട്ടിയോ

  • @gopakumargopakumar1645
    @gopakumargopakumar1645 7 місяців тому +1

    Sandeep thakarthu ❤

  • @rethishtr9325
    @rethishtr9325 7 місяців тому +8

    കൊന്നു കൊലവിളിച്ചു.... 😂😂

  • @bijupavitharn7261
    @bijupavitharn7261 7 місяців тому +9

    Great 👍 Sandeep warrior 👏👏👏👏👌👌👌👌

  • @fresh.cutz-
    @fresh.cutz- 6 місяців тому +2

    👌

  • @MohammedAli-bz9nf
    @MohammedAli-bz9nf 7 місяців тому +2

    സന്ദീപ് ഈ വോട്ടിംഗ് മെഷീൻ മാറ്റി ബാലറ്റ് പേപ്പർ ആക്കുന്നതിനെ കുറിച്ച് എന്താ അഭിപ്രായം......😂😂